മുമ്പത്തെ വീഡിയോ കണ്ടിട്ട് ഞാൻ പോയിരുന്നു കഴിഞ്ഞ ആഴ്ച. ഈ പറയുന്ന പോലെ ഒന്നും അല്ല. സീറ്റ് കവർ,7D matt എല്ലാം low quality ആണ്. നല്ല quality സാധനം നാട്ടിലെ same rate തന്നെ. Low Budjetil കിട്ടും But cheap quality. റേറ്റിന് അനുസരിച്ച ക്വാളിറ്റി മാത്രം പ്രതീക്ഷിക്കുക,മനു ബ്രോ നിങ്ങൾ കൂടുതൽ മാർക്കറ്റിങ്ങിൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരിക്കുന്നു. ഇത് ശിഫ കാർസിലെ മാത്രം കാര്യം അല്ല. അവിടെ എല്ലാം ഇങ്ങനെ തന്നെ.വലിയ വരവേൽപ്പൊന്നും പ്രതീക്ഷിച്ചു ആരും ചെല്ലണ്ട. വലിയ മൈന്റൊന്നും കിട്ടില്ല. പല കടകളിൽ കയറി പെറുക്കി വാങ്ങി പോരാം.പിന്നെ പോയ സ്ഥിതിക്ക് ആ നഷ്ടം നികത്താനായി വാങ്ങിപോരും.
@MaN-lo1qb11 ай бұрын
😮😮😮😮
@josephbenny732611 ай бұрын
Podaaaa
@SAINT6936911 ай бұрын
Nattily car shop muthalali mark vishamam undakkum Atah ithupole ulla comments idunnath
@akberali540010 ай бұрын
😂😂😂 ath പൊളിച്ചു @@SAINT69369
@Sociallyavailable10 ай бұрын
നല്ല വില കുറവ് ഉണ്ട് അത് പോലെ തന്നെ ക്വാളിറ്റി കുറവും .. പക്ഷേ കോയമ്പത്തൂർ വില കുറവ് ഉള്ള ഇടങ്ങൾ ഉണ്ട് അത് ഒന്നും യൂടുബർ തപ്പിയാൽ കിട്ടില്ല.. കിട്ടിയാലും ഇടാൻ പറ്റില്ല .. നല്ല ഒർജിനൽ കമ്പനി സാധനങ്ങൾ 50% വരെ വിലക്കുറവിൽ കിട്ടും ബോഷിൻെറ , സോനായുടെ.. ലുക്കിൻ്റെ ക്ലാച്ച് .. ഓക്കേ
@aliirfanirfan5758 Жыл бұрын
ഏത് നമ്പറില മെസ്സേജ് അയക്കുക വാട്സാപ്പിൽ അയച്ചിട്ട് റിപ്ലൈ കിട്ടുന്നില്ല
@devanpanicker2252 Жыл бұрын
bro.. alto power windw set undo?
@vineeshkumar17592 ай бұрын
Wagonr 2015, floor mat 7d rate parayamo with courier
@ShymonShymon-wc7hw Жыл бұрын
ഞാൻ 20000 രൂപയുടെ സാദനങ്ങൾ വാങ്ങി സൂപ്പർ ആണ് വിശ്വസിക്കാം
@anurajashokan7384 Жыл бұрын
Aano avide poyi aano ellam chythathu
@adnanabdulkadar691510 ай бұрын
Egane whats up cheythal mathiyo avrku
@AK_ELECTRONICS1 Жыл бұрын
It's true I brought things for my car from there for all things.you can buy with a cheap amount. Thank you bro
@manafmannu69 ай бұрын
👍🏼 nice
@rajeshdnair7511 ай бұрын
Ford ecosport seat cover undo?
@ajaykrishnan9085 Жыл бұрын
Bro nigade video kandit shop il contact cheytu no response
@princepm965011 ай бұрын
Credit card edukkumo?
@siyadak96455 ай бұрын
Bro videol paranja vilayala full udayip ann evidio kand ann njan poyath ethilum kuravil Calicut kitum😮
ദയവു ചെയ്തു ആരും ഇവിടുന്നു വാങ്ങല്ലേ... ഈ ചാനലിലെ മുൻപ് വന്ന വീഡിയോ കണ്ട് ഞാൻ ഒരു 5D മാറ്റ് ഓർഡർ ചെയ്തു... സാധനം വന്നു ഇട്ടു നോക്കിയപ്പോ ഒരെണ്ണം ചെറുത്... നാട്ടിലെ ലോ ക്വാളിറ്റി ഐറ്റം... ഇവരെ പിന്നീട് വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല...
@sreejithbahuleyan6385 Жыл бұрын
Santro ku pattiya frame indo
@nawazarar7778 Жыл бұрын
Aju bro mustang model grill swift carni kittumo
@janko35889 ай бұрын
ഇവിടുന്ന് സാധനം വാങ്ങിയർ ആരെങ്കിലും ഉണ്ടോ? പ്ലീസ് റിപ്ലൈ 🙏🏼
@subintomeappen8959 Жыл бұрын
No response for calls and messages
@AK_ELECTRONICS1 Жыл бұрын
I brought things from there after seeing your video it's true for all things there is small price thanku bro
@kottaanwar4680 Жыл бұрын
ഈ സ്ഥാപനത്തിൽ നിന്നും ധൈര്യമായി വിശ്വസിച്ച് സാധനങ്ങൾ വാങ്ങാം.👌👌
@padmakumar6677 Жыл бұрын
SHOP WONER കണ്ടാൽ തന്നെ പാവം . അദേഹത്തിന്റെ സംസാരം കേട്ടാൽ അറിയാം . ❤❤❤👍👍
@pradeepy46611 ай бұрын
സൈക്കോ ടീംസ്..എന്തൊക്കെയോ Spelling mistake..
@ummerlayick139 Жыл бұрын
ഞാൻ പോയിരുന്നു സാദനം ചോദിച്ചാൽ മൈൻഡിഗില്ല ഡീലിങ് മോശമാണ്
@MohamedAshraf-fm7nr Жыл бұрын
കൊറിയർ ചാർജ് എങ്ങിനെ?
@abdulsamad-mq1rh Жыл бұрын
Super shifa onnu poyi nokanam
@rasakthundiyil64087 ай бұрын
ഞാൻ പോയിരുന്നു ശിഫ കാർസിൽ സർവീസ് വളരെ മോശം ഒന്ന് രണ്ട് പ്രാവശ്യം price ചോദിച്ചാൽ മുഖവാവം മാറും ദേഷ്യം പക്ഷെ ഞാൻ വാങ്ങാൻ വിചാരിച്ച സാധനങ്ങളൊക്കെ അവിടെ ഉള്ള മറ്റു കടകളിൽ നിന്ന് വാങ്ങിച്ചു ഇതിലും വില മെച്ചം 7d mate first quality 1400 7d mate നോർമൽ ക്വാളിറ്റി 1100
@aarshithmp85704 ай бұрын
7d mat vangicha shop details tharumo bro
@vineeshkumar17592 ай бұрын
7d mat engane undu, detail tharamo
@rajith100010 ай бұрын
Seat cover msg അയച്ചു no റിപ്ലൈ
@RR-ji2nh11 ай бұрын
Whatsappil order koduthu 5 divasamayi idhu vare nokiyittupolum ella 😏
@anwaranwarp2279 Жыл бұрын
ഇത് എവിടെയാണ് കട
@sharfudeenaliyar488911 ай бұрын
coimbatore ukkadam
@DiscoverwithGinu9 ай бұрын
എന്ത് അടിസ്ഥാനത്തിൽ ആണ് ഈ സാധനങ്ങൾ ഒക്കെ ക്വാളിറ്റി ഉള്ളത് എന്ന് പറയുന്നത് എന്ന് പറഞ്ഞിരുന്നു എങ്കിൽ നന്നായിരുന്നു. പിടിച്ചു നോക്കുമ്പോൾ ഉള്ള വെയിറ്റ് നോക്കിട്ടു ആണോ
@sudheesh.sudi90184 күн бұрын
👌👌
@manafirshad9646 Жыл бұрын
Nalla quality aamrest undo
@M.V.Abhayraj-yw5nw5 ай бұрын
Frod aanu even, last week poyirunnu. Even kallan aanu.
@ajint.l7650 Жыл бұрын
Sadanangal yellaam kollaam nalla rateum. But parajettu karyavilla, replay kittanamengil masangaloolam kathirikkanam. Sadanangal best priceil pettannu kittan veendiya chodikkunne. Bro tannaya paranje vilichu disturb cheyyalennu. Mes ayachal reply kittende bro, athe kittunilla. 😌 Completely disappointed. Items pettannu veendavar ee video kaanunengil avarude shopil pooye meedikkan sremikke. Allathe courier ayachu tarumenna predishayil kaanenda. It's my experience.🥴🚶
Message അയച്ചു 2 മാസം ആയി ഒരു റീപ്ലേയും ഇല്ല call ചെയ്‌താൽ എടുക്കില്ല ഇനി അവിടെ പോയി വീഡിയോ ചെയ്‌താൽ നിന്നെ വേണം അടിക്കാൻ 😂😂
@RoadMastermedia Жыл бұрын
എന്റെ ചേട്ടാ ഒരു ദിവസം നൂറുകണക്കിന് ആൾക്കാർ വിളിക്കുന്നതാണ് നിങ്ങൾ നേരിട്ട് പോയി സാധനം വാങ്ങുകയായിരിക്കും നല്ലത്
@rapheektp9971 Жыл бұрын
പിന്നെ എന്തിനാണ് ഫോൺ നമ്പർ കൊടുത്തത്. വാട്സപ്പ് ചെയ്ത്. ഒരു മറുപടിയും ഇല്ല
@rasheedhamza92709 ай бұрын
@@RoadMastermedia എന്നാൽ നീ വീഡിയോ ചെയ്യുമ്പോൾ അത് പറയണം whatsapp call എടുക്കില്ല എന്ന് അല്ല പിന്നെ നിന്റെ വീഡിയോ അവർ നല്ല ഒലിപ്പിക്കൽ ആണല്ലോ
@pradeepy46611 ай бұрын
ഇവൻ്റെ കടയിൽ നിന്ന് youtuber ൻ്റ വാക്ക് കേട്ട് വാങ്ങി ഫിറ്റ് ചെയ്താൽ വണ്ടി നിന്ന് കത്തും... നഷ്ടം.. ലക്ഷങ്ങൾ.. യൂ ട്യൂബർക് നഷ്ടം വായ്ത്താളം മാത്രം..
@ansonthomas93989 ай бұрын
ആദ്യം ഒരു കാർ എടുക്കണം 😁
@beninfolife14203 ай бұрын
I visited this place but only common things available here. Nothing special.
@naveenjoseph98011 ай бұрын
Phone vilichal edukkilla
@muhammedazhar34543 ай бұрын
Ponnu bro 11 masam munb cheitha video athinu munb cheitha video ella video ilum bro vilakett njettunath enthinaa.. vendum 9 masam munb itta e video ilum brokk njettal aanu.. over avalle man. Alpamoka free aav😂