#auto BEST USED AUTORICKSHAW FOR SALE വീഡിയോയിൽ അവരുടെ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ നോക്കി അവരെ കോൺടാക്ട് ചെയ്താൽ മതി✌🏻️✌🏻️✌🏻️✌🏻️
Пікірлер: 79
@satheeshj4370 Жыл бұрын
വണ്ടികളുടെ details പറയുമ്പോൾ വ്യക്തമായി പറയുക വാഹനങ്ങൾ വാങ്ങാനും അറിയാനും വേണ്ടിയാണ് താങ്കളുടെ വീഡിയോ കാണുന്നത് ഇനിയെങ്കിലും ചെയ്യുന്ന വീഡിയോയിൽ full deatails കൊടുക്കുക bro.
@VINEETH9767 Жыл бұрын
Ok✌🏻✌🏻
@smijilsmijile13423 ай бұрын
സൂപ്പർ സൂപ്പർ അടിപൊളി 🤩🤩👌👌👍👍
@71571571 Жыл бұрын
സ്ക്രാപ്പി ലേക്ക് പൊളിക്കാൻ വിട്ടിരിക്കുന്ന 15 വർഷങ്ങൾ കഴിഞ്ഞ വണ്ടികളാണോ നിന്റെ അടിപൊളി സൂപ്പർ വണ്ടികൾ. 2013 വണ്ടി ഒരണ്ണത്തിന് 2-25 രൂപ , 2008 വണ്ടി വാങ്ങി നീ എന്തെടുക്കണം എന്നു കൂടി പറ . നിന്റെ വിവരണം കേൾക്കു മ്പോൾ സ്കൂളിൽ പോകാത്ത വന്റെ എല്ലാ ലക്ഷണ ങ്ങളും കാണിക്കുന്നു. അതു കൊണ്ട് തൊട്ടുഴ ക്കാരുടെ റിവ്യൂ നീ ഒരു ദിവസം പത്തു പ്രാവശ്യം കാണുക .
@revandhcharlie1342 Жыл бұрын
Super Allathe vandi aadhangilum ondo ? Sir do you have knowledge about engine and Mechanic's? We need to know that sir , no need the regular stuff like ' super vandi ' that all vloggers does .
@jabbar.8476 Жыл бұрын
സൂപ്പർ വണ്ടി വിലക്കുറവ് വണ്ടി എന്നീ വാക്കുകൾ ഒഴിവാക്കുക വില വളരെ കൂടുതലാണ്
@jabbar.8476 Жыл бұрын
ഇതിനേക്കാൾ വിലക്കുറവിൽ വേറെ എവിടെയും കിട്ടില്ല എന്നുള്ള വാക്ക് ഒഴിവാക്കുക ആളുകളെ വെറുപ്പിക്കല്ലേ ബ്രോ
@vineeshviswanathan2662 Жыл бұрын
കൂട്ടുകാരാ വണ്ടികളുടെ വീഡിയോ ചെയ്യുമ്പോൾ കുറച്ചു കാര്യങ്ങൾ എടുത്തു ചോദിച്ചു പറയണം 2008 വണ്ടി ഈ കൊല്ലം കഴിയും അതൊക്കെ എടുത്തു പറയണം വണ്ടികൾ ആപേ ആൽഫ അങ്ങനെ എടുത്തു പറയണം ഫിനാൻസ് കിട്ടുമോ എത്ര ഓടാനുണ്ട് mileage ഒക്കെ
@VINEETH9767 Жыл бұрын
Yes✌✌
@harivlogs8807 Жыл бұрын
@@VINEETH9767 ഒന്നു ഉഷാറാക്ക് ബ്രോ. 👍🏼
@sureshmeghna2938 Жыл бұрын
പ്രിയ ബ്രോ... ഡീറ്റെയിൽസ് കൃത്യമായി പറയുക... അടിപൊളി അടിപൊളി... ആ പ്രയോഗം കുറച്ചു കുറയ്ക്കുക... കുറച്ചു കൂടി അച്ചടക്കത്തോടുക്കൂടിയും ഉത്തരവാദിത്യത്തോടും വീഡിയോ ചെയ്യുക.താങ്കളെ യും, താങ്കളുടെ വീഡിയോ യും ഓക്കേ ഒത്തിരി ഇഷ്ടം ആണ്... All the best way for the next. Bro
@VINEETH9767 Жыл бұрын
🥰🥰✌🏻✌🏻
@parudeesa-ox2wp Жыл бұрын
കൊല്ലം town വണ്ടിയുടെ റിവ്യൂ ഒന്ന് ചെയ്യണം പ്ലീസ് 🙏🙏🙏🙏❤️❤️❤️❤️❤️
@VINEETH9767 Жыл бұрын
✌✌👍🏻👍🏻
@DIBIN-d6h9 ай бұрын
Location evidaya...
@AbdulHameedvCalicut-i9gАй бұрын
ഷോക്കിസിൽ വെക്കാനല്ല റോഡിൽ ഓടാൻ ഉള്ളത് ആണ്
@poulmacvideo7601 Жыл бұрын
Ithu etha jilla
@VINEETH9767 Жыл бұрын
Kopam
@mkrammkram41008 ай бұрын
Palakkad Jilla
@manjugeorge3472 Жыл бұрын
Work,work nuparajjalpattulla
@sincek.k-cp5he2 ай бұрын
ഇത് പ്ലേസ് എവിടെ ഒന്ന് കമന്റ് ചെയ്യണേ
@VINEETH97672 ай бұрын
Kopam pattambi
@DuniyaMusafir Жыл бұрын
Thankyou Thankyou brother 🙏
@VINEETH9767 Жыл бұрын
✌✌👍🏻👍🏻❤❤
@aliakbareraniyanaliakbar127 Жыл бұрын
Vandi villa kooduthallaan
@muhammedaliswalih8850 Жыл бұрын
Use full ayi vedio cheyu
@abdelrahman58722 ай бұрын
🌹👌
@shihabtk8787 Жыл бұрын
തീർച്ചയായും ഞാൻ വരും 2023 ജൂൺ ൽ ഒകെ
@VINEETH9767 Жыл бұрын
Ok✌✌
@faisalkkv7812 Жыл бұрын
മച്ചാനെ 2008 മോഡൽ ഇനി ടാക്സി ആക്കി ഉപയോഗിക്കാൻ കഴിയില്ല മച്ചാനെ
@VINEETH9767 Жыл бұрын
Yes✌✌❤👍🏻
@dileediloo8877 Жыл бұрын
ഞാൻ ദിലീപ് ഒട്ടോ ഡ്രൈവർ ആണ് ട്രിവാൻഡ്രം നിങ്ങളുടെ വീഡിയോ ഇഷ്ട്ടം suscribe ചെയ്തു എനിക്ക് കുട്ടി ഡീസൽ വരുബോൾ അറിയിക്കണം ഒരു 50"രൂപ renge ഓക്കേ
@VINEETH9767 Жыл бұрын
Ok❤❤❤
@jabbar.8476 Жыл бұрын
ഇത് പറ്റിപ്പാണ് ഇത് പറ്റിപ്പാണ് ഇത് പറ്റിപ്പാണ് ദയവു ചെയ്തു ഇത്തരം വിടങ്ങളിൽ ആരും ചെന്ന് കുടുങ്ങരുത്
@SuryaSurya-fw3dh Жыл бұрын
Bro 50 nde rickshaw indho eppo..?
@VINEETH9767 Жыл бұрын
Illa
@stainlesssteelboy7267 Жыл бұрын
Place എവിടെയാ
@VINEETH9767 Жыл бұрын
Thrissur
@stainlesssteelboy7267 Жыл бұрын
തൃശ്ശൂരിൽ എവിടെയാ
@sojinsaji6481 Жыл бұрын
Ee parayuna 40 rupayude vandikk vilichapol parana vila 60.
@VINEETH9767 Жыл бұрын
😳😳
@younust69729 ай бұрын
😂
@hamzak7953 Жыл бұрын
Ph.
@ഫ്രണ്ട്4 ай бұрын
വണ്ടി എടുക്കുമ്പോൾ 2012 ശേഷം ഉള്ള വണ്ടി എടുക്കുക.. മുട്ടൻ പണി വരുന്നു ഉണ്ട്