ഇത്തരം തലവേദനകൾ നിസ്സാരമായി കാണരുത്, ശ്രദ്ധിക്കുക| Don't ignore these headaches| Ethnic Health Court

  Рет қаралды 169,178

Ethnic Health Court

Ethnic Health Court

3 жыл бұрын

തലവേദന എപ്പോൾ വേണമെങ്കിലും ആർക്കും എവിടെവെച്ചും വരുന്ന ഒന്നാണ്. ഒരു ചെറിയ തലവേദന അനുഭവപ്പെട്ടാൽ പോലും വേദന സംഹാരികൾ കഴിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. തലവേദനയ്ക്ക് കാരണം ഇതാണോ എന്ന് പരിശോധിക്കുക.
ഇതേക്കുറിച്ചു തിരുവനന്തപുരം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഡോക്ടർ കൃഷ്ണശ്രീ വിശദീകരിക്കുന്നു. വളരെ വിജ്ഞാനപ്രദമായ വീഡിയോ
Headache or head pain sometimes can be difficult to describe, but some common symptoms include throbbing, squeezing, constant, unrelenting, or intermittent. The location may be in one part of the face or skull or may be generalized involving the whole head. The head is one of the most common sites of pain in the body.
Here Dr. Krishnasree of KIMS HEALTH explains in details. Very informative video. Watch carefully.
#headacherelief #headachetreatment #ethnichealthcourt
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcourt.com/
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips, headache relief, headache massage, headache treatment, headache home remedies, headache relief in malayalam, headache medicine, headache and eye pain, headache after covid 19, headache after covid recovery, headache and neck pain, headache after workout,
#headachehomeremedy #headacheduringpregnancy #headachereliefyoga #headachesimplehomeremedy #തലവേദന_മാറാന്_എളുപ്പവഴി

Пікірлер: 186
@biju.kathiyott297
@biju.kathiyott297 3 жыл бұрын
നല്ലൊരു അറിവ് തന്നതിന് ഒരുപാട് നന്ദി, പറഞ്ഞതെല്ലാം വളരെ വ്യക്തമായിരുന്നു.
@asokbpillai2830
@asokbpillai2830 3 жыл бұрын
Very informative message... thanks doctor
@shibumbasha1560
@shibumbasha1560 3 жыл бұрын
Krishna kutty you describe in a better and simple way da. Krishna is working in kims hospital, trivandrum, kamaleswaram branch..
@ayshabikannur7420
@ayshabikannur7420 3 жыл бұрын
Dr പറയുന്ന എല്ലാ വേദന യും എനിക്കുണ്ട് വളരെ ഉപകാരം
@angrygirl5511
@angrygirl5511 2 жыл бұрын
😁😁😁
@harisr6142
@harisr6142 3 жыл бұрын
ഇതെല്ലാത്തിലും വെള്ളക്കാരെ ആണല്ലേകാണിക്കണത് അവർക്കാണോതലവേദന കൂടുതൽ എന്തായാലുംഉബകാരപ്പെട്ടു നന്ദി ടോക്ടർ
@user-uz9yg2vl9z
@user-uz9yg2vl9z 3 жыл бұрын
ഇതൊക്കെ ചിന്തിച്ചു വെറുതെ ടെൻഷൻ അടിച്ചു ജീവിതം തുലക്കാതെ നല്ല പ്രേവർത്തികൾ ചെയ്ത ദൈവത്തോട് പ്രാർത്ഥിച്ചു. നന്നായി ജീവിക്കുക.. ദൈവം തിരിച്ചു വിളിക്കുമ്പോൾ പോകുക... ജനിച്ചാൽ ഒരിക്കൽ മരിക്കും
@anishkwl3128
@anishkwl3128 3 жыл бұрын
കർത്താവേ.. സോസ്ത്രം...👏👏👏
@MeeraAmmuu
@MeeraAmmuu 2 жыл бұрын
😊
@afreeddz6614
@afreeddz6614 2 жыл бұрын
Hi
@yahiyayahiyak3314
@yahiyayahiyak3314 3 жыл бұрын
നന്ദി മാഡം
@anilkumark9225
@anilkumark9225 3 жыл бұрын
Good awareness
@jainyrobert8248
@jainyrobert8248 3 жыл бұрын
Thank Doctor
@hydroskk8136
@hydroskk8136 3 жыл бұрын
Tancks.Talayudea muqalbakhattann veadhana avidea Ttottaal veadhana koodum plluveadhanayumunddhaakhum kaaranam onnuparayaamo.?
@binukumarbinukavi5980
@binukumarbinukavi5980 3 жыл бұрын
Krishnasree medam super
@anjithasunilkumarsunilkuma135
@anjithasunilkumarsunilkuma135 3 жыл бұрын
Thnks doctor
@unnisubaida9421
@unnisubaida9421 3 жыл бұрын
Dr.enikku mikkavarum migrain vararunde.ithe vasograin migrain tab kazhichal thalkkalam nilkkum.chardhiundavarunde.ithe orikkalum poornamayum maarille dr.yathra cheythalum thalavedhana varum.dre vannu kaanan pattumo.drde number undo vilikkan
@muhammedaboobacker794
@muhammedaboobacker794 3 жыл бұрын
Thanks
@hpthiruvalla5773
@hpthiruvalla5773 3 жыл бұрын
Informative.... lucid presentation...can reduce English usage...for common man....
@praveenmenon2781
@praveenmenon2781 3 жыл бұрын
Nice 👍
@jamsheedjamshi8842
@jamsheedjamshi8842 9 ай бұрын
Dr.എന്റെ തലയുടെ ബാക്കിൽ കൃത്യമായി പറഞ്ഞാൽ മെഡുല്ല ഒബ്‌ളോഗേറ്റയുടെ അടുത്തായിട്ട് automatic ആയി 2 മുഴ വന്നിട്ടുണ്ട് പിന്നെ പിരടിയിലും ഒരു മുഴ ഇതിന്റെ കാരണം എന്താണെന്ന് പറയാമോ..
@leenacu9709
@leenacu9709 3 жыл бұрын
Super mam
@raseemali8611
@raseemali8611 Жыл бұрын
Tanks ❤
@Nasicreations1234
@Nasicreations1234 3 жыл бұрын
Nalla message .. tank you dr
@sandeepsurendran7941
@sandeepsurendran7941 3 жыл бұрын
Hey doctor .. covid -ve ayitu 1 mnth ayi Athinusheshamanuu thalayi vingalupole edaku varunnuduuu ... endhenkilum prob undooo
@Dhanushksd619
@Dhanushksd619 2 жыл бұрын
How you feel bro
@blackpantergaming7782
@blackpantergaming7782 3 жыл бұрын
താങ്യൂ 👌👍
@abhij3491
@abhij3491 3 жыл бұрын
Doctor antibody create aya alil ninnum rogam pakarumo
@manumarkm183
@manumarkm183 Жыл бұрын
ഡോക്ടറേ എനിക്ക് ഒരു 7ദിവസം കൊണ്ട് തലവേദന ആണ്. ഇപ്പോഴും തലവേദന ആണ്. രാവിലെ എണ്ണിക്കുമ്പോൾ തുടങ്ങുന്ന വേദന ഒരു 12മണി വരെ ഉണ്ടാകും. ഇതെന്താ ഇങ്ങനെ. തല വെട്ടി പൊളിക്കുന്ന വേദന 🥹🥹🥹🥹
@shaboosshabu5171
@shaboosshabu5171 5 ай бұрын
Mariyoo
@sha6045
@sha6045 5 ай бұрын
​@@shaboosshabu5171nenkum undoo 😢
@jabirmuhammed2960
@jabirmuhammed2960 6 күн бұрын
Enikum
@vijayand9841
@vijayand9841 3 жыл бұрын
ഡോക്ടർ. എനിക്ക് തലവേദന തുടങ്ങിയാൽ. തലമുതൽ. വേദന ഷോളർ വലതു കൈവരെ. പെരുപ്പ് മരവിപ്പ്ആണ്. ഇരിക്കുമ്പോൾ തലമുതൽ ഷോളർ വരെ വേദന യാണ്. ഇതിന്റെ കാരണം. കണ്ടുപിടിക്കാൻ. ഏതു ടെസ്റ്റ്‌ നടത്തണം
@sandhyamolr624
@sandhyamolr624 Жыл бұрын
Doctor എനിക്ക് ഇപ്പൊ 20 വയസ്സ് ആണ്. ഇപ്പൊ എനിക്ക് പിരിഡ് സമയത്ത് മാത്രം തല വേദന ഉണ്ടാക്കുന്നു എന്തെങ്കിലും കുഴപ്പം ഉണ്ടോ ഇങ്ങന വരുന്നത് കൊണ്ട്
@ajithnambuthiri6655
@ajithnambuthiri6655 3 жыл бұрын
ക്യാൻസർ എന്ന രോഗത്തിൻ്റെ ലക്ഷണം എന്താണ് ..? തലവേദന ഇതിൻ്റെ ലക്ഷണമായിരിക്കുമോ....?
@shylasulaiman2129
@shylasulaiman2129 3 жыл бұрын
👍👍
@jollyb6535
@jollyb6535 3 жыл бұрын
Dr enikk morning tea kudichillakil talavedana varunudu enta reason ...chaya niruttan patunilla pls reply
@user-vh9it8zr9q
@user-vh9it8zr9q Ай бұрын
Ad maigrain ayirikum
@saralamenon574
@saralamenon574 2 жыл бұрын
നല്ല കുലീനതയുള്ള പെരുമാറ്റം... Good..
@ponnuponnus3805
@ponnuponnus3805 Жыл бұрын
Kuleenatha?
@njangandharvan3127
@njangandharvan3127 3 жыл бұрын
ഡോക്ടർ സുന്ദരി ആണ്... 🌹
@beat-bo-xedition7148
@beat-bo-xedition7148 2 жыл бұрын
Ayinu
@ratheeshkudlu7173
@ratheeshkudlu7173 2 жыл бұрын
?
@user-uh8re6xy2j
@user-uh8re6xy2j 4 ай бұрын
Thalaude oru sidil mathram varunna veadana enthanennu paraumo
@Football.Trio123
@Football.Trio123 3 жыл бұрын
Enik mygrain und. Tablet kazhichal marum. Enk headake varumbol kazhuth vedana aan
@ariyoor9623
@ariyoor9623 2 жыл бұрын
ലുക്ക്‌ good
@miniphilip1163
@miniphilip1163 3 жыл бұрын
എനിക്ക് തലവേദന വരുമ്പോൾ മൈഗ്രേനിൽ ഗുളിക കഴിക്കും മാർഉം വീണ്ടും വരും തീർത്തും മാറാൻ വല്ല മരുന്ന് ഉണ്ടോ? Pls. Rly thku
@madhavan1709
@madhavan1709 3 жыл бұрын
എനിക്ക് തലയുടെ വലതു വശത്ത് മിക്കവാറും വരാറുണ്ട് വേദന നൈസിപ്പ്കഴിക്കും വേദന വന്നാൽ നല്ല ഉറക്കം ഉണ്ട്
@trendycollections127
@trendycollections127 9 ай бұрын
Dr enth paranju
@makbabu5703
@makbabu5703 3 жыл бұрын
ഹെൽമെറ്റ്‌ ഉപയോഗിക്കുമ്പോൾ തലയുടെ ഇടത് പിൻവശത്തുള്ള വേതന എന്താ dr?
@user-zt3nh3by1n
@user-zt3nh3by1n 2 жыл бұрын
എനിക്ക് ഇതേ വേദന,പക്ഷേ മൊബൈൽ ഉപയോഗിക്കുമ്പോൾ ആണ് ഉണ്ടാവുന്നത്👍🏼👍🏼
@leonadaniel7398
@leonadaniel7398 3 жыл бұрын
വളരെ ആത്മാർത്ഥതയോടെയാണ് video കാണാൻ ആരംഭിച്ചത്. എന്നാൽ ഹോസ്പിറ്റലിന്റെ പേര് കേട്ടപ്പോഴേ മതിയായി 😄 വിഡിയോയിൽ നിന്നും തന്നെ exit ആയി ഞാൻ.
@radhakrishnanv2424
@radhakrishnanv2424 3 жыл бұрын
Thanks dr
@songsandstatus
@songsandstatus 2 жыл бұрын
Dr എനിക്ക് തലയുടെ വലതു വശം തൊട്ടു കണ്ണിനും ചെവിക്കും പല്ലിനും വേതന ആണ്., കൂടുമ്പോൾ കവിളിൻ മൊത്തം വേദന ആണ് ഇതിന്റെ കാരണം എന്തായിരിക്കുm പനിയും കൂടെ ഉണ്ട് ഒരു പനി വന്നു മാറിയ ശേഷം ആണ് തുടങ്ങിയത് pls റിപ്ലേ ഡോക്ടർ
@successacademy5720
@successacademy5720 2 жыл бұрын
എനിക്കും ഉണ്ട് നിങ്ങളെ മാറിയോ
@Mydream809
@Mydream809 2 жыл бұрын
ഹലോ എനിക്കും ഇങ്ങനെ വരാറുണ്ട്... ഒരു രണ്ട് മാസം ഒക്കെ കൂടുമ്പോൾ ഇത് വരുന്നുണ്ട്.. നിങ്ങൾ ഹോസ്പിറ്റലിൽ കാണിച്ചോ please reply
@homenaturesaranya7965
@homenaturesaranya7965 10 ай бұрын
മാറിയോ എന്തായിരുന്നു കാരണം
@sujasunny6264
@sujasunny6264 3 жыл бұрын
Thalavethana varubol thalele nervus thadechu varunnathu enthu koda doctor.
@kavithashaji2745
@kavithashaji2745 3 жыл бұрын
എനിക്ക് മൈഗ്രൈയിനും സൈനറ്റിസും ഉണ്ട്. ഇപ്പോൾ കുറച്ചു നാളുകളായി തലയുടെ ഉച്ചിയിൽ വേദന വരുന്നു. ഭയങ്കര വേദനയാണ്.
@gayathrisb318
@gayathrisb318 2 жыл бұрын
Same enikumundu maariyo enthayi
@rasheedpottiyil983
@rasheedpottiyil983 3 жыл бұрын
പേഴ്‌സനൽ - നമ്പ തരുമേ എടക്കിടെ വരുന്ന തലവേതനയുണ്ട് അതിനെ കുറിച്ച് അറിയുവാൻ വേണ്ടിയാണ് -സ്ക്വാനിങ്ങിൽ ഒന്നും അറിഞ്ഞില്ല - ഏത് ഹോസ്പിറ്റലിലാണെങ്കിലും വരാം
@hehe3383
@hehe3383 3 жыл бұрын
ഡോക്ടറെ കണ്ടപ്പോൾ കേറിയ ഞാൻ 😌🙌
@akhilmohan9630
@akhilmohan9630 Жыл бұрын
Ena paranju
@safazubair1361
@safazubair1361 2 жыл бұрын
D r thalavedhana verupool thalade ullil poottuna shabtham pinne piradi veree vedhana
@chrisharris4827
@chrisharris4827 2 жыл бұрын
എനിക്ക് ഇപ്പോൾ തലവേദന 2 week ayi
@dianafrancisspencer
@dianafrancisspencer 2 жыл бұрын
Enik thalayude mugalbagathum backilum ulla muscles tight aavuna feel aanu ath nose vare spread aavun from top of the neck ....ee asugam vere aarkelum ondo ....it's been 3 months now mri eduth no problem doctors nn polum arayila nthaanu can anyone have this problem 😩
@rahnarai5649
@rahnarai5649 2 жыл бұрын
Same
@dianafrancisspencer
@dianafrancisspencer 2 жыл бұрын
@@rahnarai5649 post covid headache aane enik
@shantysaji6041
@shantysaji6041 3 жыл бұрын
Enikku head te left sideleku thirikumpol nalla pressure poleyo vedanapolokeyo thonnum thirikumpol shivering pole thonnum adendukondanenu parayamo
@Dhanushksd619
@Dhanushksd619 2 жыл бұрын
How you feel
@shaheedasidheekh
@shaheedasidheekh 3 жыл бұрын
പല്ല് rootcanal ചെയ്തിരുന്നു അതിന് ശേഷമാണ് വേദന
@degreehelper1945
@degreehelper1945 2 жыл бұрын
Dctr eniku anangaan pattillaaaa... Kuminj vallathum edithal sahikkaan pattatha headche. . Kattakalippaavum
@aboobackerpadikkaparambil3032
@aboobackerpadikkaparambil3032 3 жыл бұрын
Ok
@chandranchandran5107
@chandranchandran5107 3 жыл бұрын
Madam. Morning
@zamizameel4991
@zamizameel4991 3 жыл бұрын
മിക്കവാറും സ്ഥിരമായി തല വേദന ഉണ്ടാവാറുണ്ട് കാരണം എന്തായിരിക്കും ഡോക്ടർ
@VijayKumar-mt5to
@VijayKumar-mt5to 3 жыл бұрын
Thank you for sharing very valuable information of common symptoms.
@underworld2858
@underworld2858 3 жыл бұрын
തല ഉള്ളിടത്തോളം തലവേദനയുമുണ്ടാകും....
@user-dw8je5xw9i
@user-dw8je5xw9i 2 жыл бұрын
@@underworld2858 Ya..Ya..Ya... You are correct. കാല് ഉള്ളിടത്തോളം കാലം കാല് വേദനയും
@mediaroute5572
@mediaroute5572 3 жыл бұрын
Kabhakettu ullathukond thalavedana
@muneerasaleemmuneer2193
@muneerasaleemmuneer2193 3 жыл бұрын
Docter enik vitt vit thalavedana varunnu apol shosam muttuna pole okke varunnunt kudade shardilum und entha athu😔😔
@shajitharahim3557
@shajitharahim3557 3 жыл бұрын
muneera saleem enikumund endhaanennu ariyaamo aarkengilum
@ameenaashraf1785
@ameenaashraf1785 3 жыл бұрын
Sinusitis paranjilalo🤔
@chandranchandran5107
@chandranchandran5107 3 жыл бұрын
Nijanu. Head 2.side.varum .my. graeen Plese Report
@asmaabdulla6
@asmaabdulla6 3 жыл бұрын
Enik ennum thala vedanna
@user-vu8uo2mv8v
@user-vu8uo2mv8v Жыл бұрын
തലയുടെ വലത് സൈഡിൽ വല്ലാതെ ഒരു വേദന അനുഭവപ്പെടാറുണ്ട്.... കൈവെച്ചു നോക്കുമ്പോൾ സർക്കുലഷൻ സ്പീഡ് ആയിട്ട് പോകുന്നപോലെ തോന്നുന്നു... എന്താണ് അത്... തലയുടെ ഞരബിന് എന്തെങ്കിലും പ്രശ്നം ആണോ?
@asifali6098
@asifali6098 7 күн бұрын
Mariyo
@holyfamily7414
@holyfamily7414 3 жыл бұрын
കിടക്കുന്നതിനിടയിൽ കൈമുട്ട് ചുമരിൽ ഇടിച്ചു.. പിന്നീട് ഒന്നും ഓർമ്മയില്ല.. കൂടെയുള്ളവർ എങ്ങനെയോ തട്ടി വിളിച്ചു എഴുന്നേൽപ്പിച്ചു.. ബോധം വന്ന ഉടൻ ശർദിച്ചു. ഇത് എന്താ എന്ന് പിടി കിട്ടിയില്ല. എനിക്ക് 34 വയസ്സുണ്ട് 🙏plz replay
@human77745
@human77745 2 жыл бұрын
Ethrayum pettanu hospitalil poku
@vijayalekshmimuralivg2852
@vijayalekshmimuralivg2852 3 жыл бұрын
Eniku 38 vayasundu padikunnakalam thottu migrane undavarundu ipo thalayude back portion vedhanayundu
@sajinasajina870
@sajinasajina870 3 жыл бұрын
എനിക്കും same പ്രശ്നം
@Dhanushksd619
@Dhanushksd619 2 жыл бұрын
How you feel now
@momigamingff1343
@momigamingff1343 3 жыл бұрын
😮
@wewillraise6669
@wewillraise6669 2 жыл бұрын
Doctor markoke ethrem sawndaryao shoo 🙆🏼‍♂️
@sadath_ali
@sadath_ali 3 жыл бұрын
കിഡ്‌നി തകരാലിലാവുമ്പോൾ തുടക്കത്തിൽ കാണിക്കുന്ന ലക്ഷണങ്ങളിൽ തലവേദന ഉണ്ടാവുമെന്ന് പറയുന്നത് കേട്ടു.. ശെരിയാണോ അത് ?
@shahidhazel3377
@shahidhazel3377 3 жыл бұрын
Not necessarily.. electrolyte imbalance ഉണ്ടാവുമ്പോൾ headache ഉണ്ടാവാം
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
ആയിശ്വര്യം ഉള്ള മുഖം 😍🥰
@karvashfaqcreations9497
@karvashfaqcreations9497 Жыл бұрын
Dr endea nerukayil oru thalaveathana undakarund masathil orikal ath endu kondane
@princyreji8063
@princyreji8063 3 жыл бұрын
എനിക്ക് ഡോക്ടറെ ഒന്നു വിളിച്ചു സംസാരിക്കാൻ പറ്റുമോ
@muthumaniappushivablocks3229
@muthumaniappushivablocks3229 3 жыл бұрын
തലവേദന ഉണ്ട് ഡോക്ടർ
@dianapaul2206
@dianapaul2206 Жыл бұрын
Sleep chythallakil ethupolaya
@busharacbbushara7937
@busharacbbushara7937 2 жыл бұрын
ഡോക്ടർ നംബർ തരുമോ
@sinim9524
@sinim9524 Жыл бұрын
തലയിൽ ഓർമ ശക്തിക്കുള്ള . ആസ്തി ഏത്
@manojthomas1515
@manojthomas1515 3 жыл бұрын
എനിക്ക് 34 വയസ്സ് ഉണ്ട്‌ എപ്പോഴും തല വേദന ഉണ്ട് തലയിൽ തരിപ്പും ഉണ്ട്‌ ഒരു വർഷം മുൻപ് c t scan ചെയ്തു കുഴപ്പം ഇല്ല എനിക്ക് ക്യാൻസർ ആകുമോ എനിക്ക് ഓവർ ടെൻഷൻ നാണു
@francischeeramban2175
@francischeeramban2175 3 жыл бұрын
U
@trendycollections127
@trendycollections127 9 ай бұрын
Maariyooo
@sileeshiaanil8302
@sileeshiaanil8302 3 жыл бұрын
Hi. മാഡം.. എനിക്ക് 25years ആയി മൈഗ്രൈൻ &സൈനസൈറ്റീസ്‌.... Monthil 25day മൈഗ്രൈൻ ആണ്.. വെളിച്ചം, സൗണ്ട്, യാത്ര, ടെൻഷൻ, വെയ്യിൽ ഒന്നും പറ്റില്ല..
@divyandkk
@divyandkk 2 жыл бұрын
Enikkum
@dasann6396
@dasann6396 2 жыл бұрын
Enikum
@nidhi.v.k.vengalilkarunaka4483
@nidhi.v.k.vengalilkarunaka4483 2 жыл бұрын
Enikum 😰😰😰.. Athnnnyno polum ikareela ipolum
@karthikcreation7966
@karthikcreation7966 2 жыл бұрын
Enikkum undayirunnu migraine suppliments kudichu .eppo kuravundu.
@greeshmashijil9160
@greeshmashijil9160 3 жыл бұрын
തലയുടെ നടുവശം നല്ല വേദന... ഡെയിലി ഉണ്ടാവാറുണ്ട്. വിക്സ് പുരട്ടും കുറച്ചു നേരം സമാധാനം കിട്ടും.. വീണ്ടും കടുത്ത വേദന ഉണ്ടാവും.. ഇത് മൈഗ്രിന് തലവേദന ആണോ...
@shabnaazeezshabnam1598
@shabnaazeezshabnam1598 2 жыл бұрын
മൂർത്താവിൽ ആണോ ഈ prblm എനിക്കുമുണ്ട് തലയുടെ ഓരോ ഭാഗത്തും വേദന 😢
@trendycollections127
@trendycollections127 9 ай бұрын
Maariyooo
@sionsajith9032
@sionsajith9032 3 жыл бұрын
Yes doctor എനിക്ക് തലവേദന തലയുടെ മുകൾ ഭാഗതാണ് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@sanus2327
@sanus2327 2 жыл бұрын
Enikkum chila sammayath sahikkan pattoola
@raihanmon231
@raihanmon231 2 жыл бұрын
Enikkum kidakkan pattunnilla shakthamaaya vedhanayanu. njan dr kabikkan povunnund
@shabnaazeezshabnam1598
@shabnaazeezshabnam1598 2 жыл бұрын
@@raihanmon231 മൂർത്താവിലും തലയുടെ ചില ഭാഗത്തു 😢
@raihanmon231
@raihanmon231 2 жыл бұрын
@@shabnaazeezshabnam1598 njan dr ne kaanichu maigren aanennu paranju medicin kazhichu ippol nallakuravund
@byjaleelparappanangadi5758
@byjaleelparappanangadi5758 Жыл бұрын
എനിക്ക് പുകച്ചിൽ ഉണ്ടാവും. ചിലപ്പോൾ തരിപ്പും
@shaheedasidheekh
@shaheedasidheekh 3 жыл бұрын
തലയുടെ ഇടത് ഭാഗത് ചില സമയത് ഭയങ്കര വേദന യാണ്
@tharatv9552
@tharatv9552 3 жыл бұрын
7
@darkdevil4681
@darkdevil4681 2 жыл бұрын
എനിക്ക് 4 വർഷം ആയി സ്ഥിരമായി തലവേദന ഉണ്ടാകാറുള്ളത്... അതിന് മുമ്പ് ഒക്കെ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഉണ്ടാകാറുള്ളു... ഇപ്പൊ ഈ 4 വർഷമായി ആഴ്ചയിൽ ഒരു ദിവസം എപ്പോഴും ഉണ്ടാകാറുണ്ട്... ഇത് എന്തേലും problem കൊണ്ടാണോ
@akhilmohan9630
@akhilmohan9630 Жыл бұрын
Check cheytho
@darkdevil4681
@darkdevil4681 Жыл бұрын
@@akhilmohan9630 yes.. Doctor ne kaanichu.. Migrane aanenn paranju.. Medicines thannu
@akhilmohan9630
@akhilmohan9630 Жыл бұрын
@@darkdevil4681 scan cheytho
@akhilmohan9630
@akhilmohan9630 Жыл бұрын
@@darkdevil4681 enikku balance thetunaapole thonum idakki
@darkdevil4681
@darkdevil4681 Жыл бұрын
@@akhilmohan9630 yes MRI cheythu
@ratheeshm9324
@ratheeshm9324 2 жыл бұрын
Enik 3 days und. Kure varshagal ayi, ipol ulla prb kanninte chuttum vains nalla vedhana aa.. Neerumund kanninu chuttum
@user-im3or7rm7w
@user-im3or7rm7w 5 ай бұрын
എനിക്ക് 3 - 4 ദിവസമായിട് തലയുടെ വലത് ഭാഗത്ത് ചെവിയുടെ അടുത്തായിട്ട് ശക്തമായ വേദന അത് എന്തുകൊണ്ടാണ്.
@asifali6098
@asifali6098 7 күн бұрын
Mariyo
@user-ik3xc8rj2z
@user-ik3xc8rj2z 2 жыл бұрын
Dr enik thalayude pinnilane vedhana idh endh konda plz repl
@rajithakarayath7370
@rajithakarayath7370 2 жыл бұрын
എനിക്കും ഇതേ പ്രശ്നം
@trendycollections127
@trendycollections127 9 ай бұрын
Kaanichooo
@amxela9371
@amxela9371 3 жыл бұрын
സൈനസൈറ്റിസ് ഉണ്ടെങ്കിൽ നിറുകയിലും പുറകിലും വേദന വരുമോ
@gayathrisb318
@gayathrisb318 2 жыл бұрын
Enikim eth thanneyanuu...maariyoooo
@raihanmon231
@raihanmon231 2 жыл бұрын
Enikumund kure dhivasamaayi endhengilum maattsmundo
@gayathrisb318
@gayathrisb318 2 жыл бұрын
@@raihanmon231 ella..edykiduku varunnundu..neerirakam undo s
@raihanmon231
@raihanmon231 2 жыл бұрын
@@gayathrisb318 ariyillada. Eniku 10 varshamayi maigren und ippol ente delivery c.s aayirunnu. Athinu shesham vannathanu delivery kazhinjittu 2 varshamaayi .e thalavedhana thudangiyittu 3 maasamaayi. Maigren teblet kazhikum bol maarunnilla eniku sthiramaayi alergi unllathaanu. Ninaku ethrayaayi thudangiyittu
@gayathrisb318
@gayathrisb318 2 жыл бұрын
@@raihanmon231 2aazhchayil koduthal ayii..light sound prblm illa..enik sinusities undu.ipol thala backside center face oke oru tharippupoleyaanuu.migrain munbu vannittumundu..☹️
@jincyprajin5113
@jincyprajin5113 2 жыл бұрын
Dr. Shampoo use ചെയ്ത് കഴിഞ്ഞാൽ തല വേദന. എന്തെങ്കിലും prblm ഉണ്ടാവുമോ? Pls rply
@ummus9960
@ummus9960 2 жыл бұрын
Eanikm shampoo use aakkiyaal headache aanu..eand kondaavum ighne
@smithasanthosh5957
@smithasanthosh5957 2 жыл бұрын
Enikkum
@navasizhra9813
@navasizhra9813 2 жыл бұрын
ഭക്ഷണം കഴിച്ചാൽ ഉടൻ തലവേദനിക്കുന്നു അത് എന്ത് കൊണ്ട് ആവും..?
@shinybijoy3288
@shinybijoy3288 9 ай бұрын
Gas
@sanahisana2827
@sanahisana2827 2 жыл бұрын
പുരികത്തിന്റെ അവിടെ ഉണ്ടാകുന്ന ശക്ത മായ വേദന എന്താണ്
@amritha6303
@amritha6303 Жыл бұрын
🥰
@Error-ze8js
@Error-ze8js Жыл бұрын
എനിക്കും ഇപ്പം ഉണ്ടായിരിക്കുന്നു അത് പോകുമോ
@muhammedsamid3940
@muhammedsamid3940 Жыл бұрын
അവിടെ കഫം ഉണ്ടായാൽ ഉണ്ടാകും ബ്രോ
@anas3241
@anas3241 Жыл бұрын
Enikkum daily verum
@aromalaromalaru5611
@aromalaromalaru5611 Жыл бұрын
Sinus anu
@lejinr007
@lejinr007 2 жыл бұрын
hello sir or madam .enike thala vendana aneeeee . pine chenni 2 side lum vendana ulla al ane njan .ithe engane matam
@shabnaazeezshabnam1598
@shabnaazeezshabnam1598 2 жыл бұрын
തലയുടെ ഓരോ ഭാഗത്തു വേദന ഉണ്ട് മൂർത്താവിൽ ok എന്താണ് കാരണം
@muhsinamf2202
@muhsinamf2202 Жыл бұрын
Enikkumm
@vyshakhvyshu9952
@vyshakhvyshu9952 Жыл бұрын
പഠിക്കുമ്പോൾ തലവേദന വരാൻ കാരണം എന്താണ് അത് മാറാൻ എന്താണ് ചെയ്യേണ്ടത്?🥲
@anazmuhammed6251
@anazmuhammed6251 Жыл бұрын
Padikkathirinno
@itsmehaleesha6262
@itsmehaleesha6262 Жыл бұрын
Eanik 18day kond severe head ache und.endhaa cheyyendath
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
വിട്ടുമാറാത്ത തല വേദന,വർഷങ്ങളോളം ആയിട്ട് മാറാത്ത തലവേദന, മൈഗ്രേൻ തല വേദന എന്നിവക്ക് പറ്റിയ 💯 ഓർഗാനിക് ആയിട്ടുള്ള ഒരു പ്രോഡക്ട് ഉണ്ട് ഒരുപാട് പേർക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്. അതിൻ്റെ details അറിയാൻ താല്പര്യം ഉണ്ടെങ്കിൽ പറയു
@trendycollections127
@trendycollections127 9 ай бұрын
Maariyoo
@sfsrs.vlog11.7
@sfsrs.vlog11.7 3 жыл бұрын
🙄
@malluspeaking7735
@malluspeaking7735 2 жыл бұрын
Dr എനിക്ക് കിടകുമ്പോൾ എപ്പോഴുംതലയുടെ പിറകിൽ ഭയങ്കര വേദനയാണ്. Rand മൂന്നു വർഷങ്ങൾ കൊണ്ട് ഉറങ്ങുമ്പോൾ കൈ കാൽ പെരുപ്പും ഉണ്ടാകാറുണ്ടായിരുന്നു. ശരീരം എവിടേലും അമർന്നിരിക്കുമ്പോൾ aa ഭാഗം പെരുപ്പ്ആയി തോന്നാറുണ്ട് എന്താണ് കാരണം എന്നറിയാമോ
@raihanmon231
@raihanmon231 2 жыл бұрын
Ammini kuttoozz. Dr ne kaanichirunno enikumund njan innu dr ne kaanikkum
@fatimasahil9890
@fatimasahil9890 2 жыл бұрын
@@raihanmon231 daa nee kanicho? Dctre
@malluspeaking7735
@malluspeaking7735 2 жыл бұрын
@@raihanmon231 dr ne കാണിച്ചിട്ട് എന്ത് പറഞ്ഞു. പ്ലീസ് റിപ്ലൈ me
@raihanmon231
@raihanmon231 2 жыл бұрын
@@fatimasahil9890 migren aanennu paranju marunnu kazhichu kuravund
@ramEez.c
@ramEez.c 2 жыл бұрын
രാത്രി ഉറക്കത്തിൽ 1.30 ഒക്കെ അപ്പൊ വേദന വരുന്നത് എന്താണ്
@ashzworld3963
@ashzworld3963 2 жыл бұрын
എനിക്കും ഉണ്ട് രാത്രി ഈ തലവേദന ശക്തമായ pain
@ramEez.c
@ramEez.c 2 жыл бұрын
@@ashzworld3963 covid vanniruno
@rajeshunni7772
@rajeshunni7772 Жыл бұрын
രോഗം ഉണ്ടാക്കുന്ന ഡോക്ടർ...
@anasmarthya8243
@anasmarthya8243 2 жыл бұрын
എനിക്ക് രാവിലെ ചായ കുടിച്ചില്ലെങ്കിൽ തലവേദന
@mohananm4226
@mohananm4226 3 жыл бұрын
കണ കണ എന്ന് പറഞ്ഞിട്ട് കാര്യമില്ല പ്രതിവിധി പറയണം
@suseelarajan6215
@suseelarajan6215 3 жыл бұрын
വർഷത്തിനു മുമ്പ് മൈഗ്രൈൻ വന്നു ഒമ്പത് മാസമായി മരുന്ന് കഴിച്ചു സൗദി നേഴ്സ് ആയിട്ട് വർക്ക് ചെയ്യുന്നു മൂന്ന് മാസമായി കൊണ്ട് വീണ്ടും തലവേദന ആയിട്ട് എംആർഐ സ്കാൻ ചെയ്തു മൈഗ്രൈൻ ആണെന്ന് പറഞ്ഞു മൂന്നുമാസംകൊണ്ടു മരുന്നു കഴിക്കുന്നത് കുറച്ചു ഇടയ്ക്ക് ഒന്ന് രണ്ടു പ്രാവശ്യം തലകറക്കം ഉണ്ടായി ഉറക്ക് കൂടുതലാണ് 13 മണിക്കൂർ ഉറങ്ങു ബിപി 80 വരുന്ന എന്തുകൊണ്ടാണ്
@karthikcreation7966
@karthikcreation7966 2 жыл бұрын
Ningal health supplements kazhichu nokku.
@abdullateef4032
@abdullateef4032 3 жыл бұрын
Thanks
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 51 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
РЫБАЛКА ДОМА
0:17
KINO KAIF
Рет қаралды 2,5 МЛН
Llegó al techo 😱
0:37
Juan De Dios Pantoja
Рет қаралды 47 МЛН
他们在说什么,不能当面说。#海贼王#路飞
0:15
路飞与唐舞桐
Рет қаралды 12 МЛН
小宇宙不要那么小气嘛!#火影忍者 #佐助 #家庭
0:11
火影忍者一家
Рет қаралды 2,8 МЛН
Achieved the result 😂🤯 pro @_miss_tais_  #tutorial
0:31
YANA CHIRKINA
Рет қаралды 13 МЛН