ഇത്തവണ റെയിൽവേ, മേയർക്ക് വീണ്ടും പണികിട്ടി |

  Рет қаралды 74,775

JincyTrolls

JincyTrolls

Ай бұрын

#kammitroll #malayalmtrolls #aryarajendrantroll #troll #meyortroll

Пікірлер: 224
@krishnamoorthy3815
@krishnamoorthy3815 Ай бұрын
ഒരു കൗൺസിലർ ആകാൻ പോലും യോഗ്യതയില്ലാത്ത ആളെ പിടിച്ചു Mayor ആക്കിയാൽ ഇങ്ങനെയിരിക്കും.
@SDTVM_MSMS-bh6pw
@SDTVM_MSMS-bh6pw Ай бұрын
Engil Nale krishnamuthriye pidichu meyarakkam
@krishnamoorthy3815
@krishnamoorthy3815 Ай бұрын
@@SDTVM_MSMS-bh6pw ഇങ്ങനെ ചോദിക്കുന്നത് കൊണ്ടാണ് അനുഭവിക്കുന്നത്
@haneefakakkasserycmr7273
@haneefakakkasserycmr7273 Ай бұрын
സത്യം
@SDTVM_MSMS-bh6pw
@SDTVM_MSMS-bh6pw Ай бұрын
Kirshnamuthiri perfect ok Aanallo alle
@SDTVM_MSMS-bh6pw
@SDTVM_MSMS-bh6pw Ай бұрын
Vivarakkedu oru kuttamalla Haneefe Thanokke kalapettu ennu kettal kayaredukkunna enamanu
@AnilKumar-ud2yf
@AnilKumar-ud2yf Ай бұрын
വാരി മെഴുകാതെ രാജി വച്ചു പൊക്കുടെ
@sadasivannair1730
@sadasivannair1730 Ай бұрын
എന്തൊക്കെയോ പൊട്ടത്തരങ്ങൾ വിളിച്ചു കൂവുന്ന കുണുവാവയ്ക്ക് അഭിവാദ്യങ്ങൾ
@kumarvr1695
@kumarvr1695 Ай бұрын
കെ.എസ്.ആർ.ടി സി. കഴിഞ്ഞ് റെയിൽവേ. ഇനി കപ്പൽ,ബീമാനം, സ്പേസ് ഷട്ടിൽ . അങ്ങിനെ സ്ഥിരമായി എയറിലാവും.
@gregorian6563
@gregorian6563 Ай бұрын
ini Adani port
@treesapb5330
@treesapb5330 Ай бұрын
വിവര०കെട്ട മേയർ. ഇത്രക്കു വിവരക്കേടു വിളിച്ചു പറയാമോ. ഇതു നാടുമുഴുവൻ കാണുകയു० കേൾക്കുകയു०ചെയ്യുന്നു എന്നെങ്കിലു० കരുതണ്ടേ 😢😢😢കഷ്ട० 😢😢😢
@AnilKumar-ud2yf
@AnilKumar-ud2yf Ай бұрын
@@kumarvr1695 'എല്ലാം അറിയാം എന്ന ഭാവം എന്നാൽ ഒരു ചുക്കും അറിയില്ല. ഒരു ഡിപ്പാർട്ടുമെൻ്റിൽ നിന്നും അടുത്ത സിപ്പാർട്ടുമെൻ്റിലേക്കു എങ്ങനെ പ്രോപ്പർ ചാനലിൽ ബെന്ദ പെടണംന്നു ആദ്യം പിടിക്കുമേയറ
@prakash-lb5zz
@prakash-lb5zz Ай бұрын
മേയർ രാജി വെക്കുക
@schooljknair7702
@schooljknair7702 Ай бұрын
ഒരു കാര്യം നടപ്പിച്ചെടുക്കാൻ വേണ്ടിയല്ലേ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുത്തിയിരിക്കുന്നത് അതിനു കഴിവില്ലെങ്കിൽ .................................
@sijothottian9544
@sijothottian9544 Ай бұрын
വല്ല പബ്ലിക് ടോയ്ലറ്റ് ന്റെയും മുന്നിൽ ഇരുത്തി ചില്ലറ മേടിക്കാൻ യോഗ്യത ഉള്ളവരെ പിടിച്ചു നഗരം ഏൽപ്പിച്ചാൽ സ്വാഭാവികം 🤭🤭🤭
@hunder979
@hunder979 Ай бұрын
1:10 അതിൽ Pepsi കുപ്പി കാണാത്തത് ഭാഗ്യം അല്ലാഗിൽ ഇവൾ Pepsi കമ്പനി യാണ് കാരണം എന്ന് പറഞ്ഞേനെ
@kumararun55
@kumararun55 Ай бұрын
അപ്പൊൾ ഈ കോടി എല്ലാം ഇവിടെ പോയി..
@SDTVM_MSMS-bh6pw
@SDTVM_MSMS-bh6pw Ай бұрын
Ninte veettil nale ED vaum
@RathySKumar
@RathySKumar Ай бұрын
ഈ മാലിന്യതിന് മാറ്റികളയാൻ ട്രിവാൻഡ്രം എത്രയും വേഗം തീരുമാനം എടുക്കണം. KSRTC തടയാൻ പോകാൻ നേരം ഉണ്ടായിരുന്നു അതിലുടെ ഒരു പാവം പയ്യന്റെ അന്നം ഇല്ലാതാക്കി ഇവളെ എത്രയും നേരത്തെ ഇറക്കി വിട്ടാൽ tvm രക്ഷപെടും
@sanalkumar.s8993
@sanalkumar.s8993 Ай бұрын
ആമ ഇഴയുന്ന പോലെയാണ് ആര്യയുടെ കോര്പറേഷൻ വൃത്തിയാക്കുന്നത്... ഈ ഭരണാസമിതി മാത്രമല്ല ഇത് വരെ ഭരിച്ച എല്ലാ മിടുക്കന്മാരും ഉത്തരവാദികളാണ്
@user-tz1cx5kr8m
@user-tz1cx5kr8m Ай бұрын
ആര്യ തന്നെ പറഞ്ഞിട്ട് കാര്യം ഇല്ല തന്നെ പോലെ ഒരു യോഗ്യതാ ഇല്ലാത്ത / അറിവ് ഇല്ലാത്ത രാഷ്ട്രീയ ബോധം, രാഷ്ട്ര ബോധം ഇല്ലാത്ത തന്നെ മേയറക്കിയ LDF നെ പറഞ്ഞാൽ മതി.
@user-oi8jp4ei9d
@user-oi8jp4ei9d Ай бұрын
എൽഡിഎഫിനെ മാത്രം പറഞ്ഞിട്ടു കാര്യമില്ല വോട്ട് ചെയ്തു ജയിപ്പിച്ച ജനത്തിനും ഉണ്ട് ഒരു പങ്ക്
@Ajay-cm3
@Ajay-cm3 Ай бұрын
ഇവൾ പേരിന് മാത്രമാണ് മേയർ. യഥാർത്ഥ തീരുമാനങ്ങളും അഴിമതിയൊക്കെ മുറ പോലെ ഇവളെ appoint ചെയ്തവർ രഹസ്യമായി ചെയ്യുന്നുണ്ട്. എന്തെങ്കിലും പ്രശ്നം വന്നാൽ ഇവളുടെ തലയിൽ വെച്ച് കെട്ടാലോ. ഈ മണ്ടി വിചാരിച്ചത് ഇവൾ വലിയ എന്തോ ആണെന്ന് കൊണ്ടാണ് മേയർ ആക്കിയതെന്ന്. ഭരണ പരിചയം ഇല്ലാത്തവരെ ഈ സ്ഥാനത് നിർത്തുന്നത് കൊണ്ട് എന്തെങ്കിലും ദുരുദ്ദേശം കാണാതിരിക്കില്ല.
@Homei_skills1033
@Homei_skills1033 Ай бұрын
ജയിപ്പിച്ചു വിട്ട പ്രബുദ്ധരായ വോട്ടർമാരെയും പറയണം
@youtubeuser09
@youtubeuser09 Ай бұрын
ജഗതിശ്രീകുമാർ"ഈ ഗർഭം എന്റെയല്ല.എന്റ ഗർഭം ഇങ്ങനെയല്ല."
@viswanathanpv7655
@viswanathanpv7655 Ай бұрын
റിട്ടേൺ അല്ല മേയറെ, റിട്ടൻ ആണ്
@norashine3539
@norashine3539 Ай бұрын
ലേശം ബുദ്ധി ഒണ്ടായിരുന്നുഎങ്കിൽ ഇവളെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു 😂😂
@sunishpk6514
@sunishpk6514 Ай бұрын
അത് UDF കാര്‍ ഇട്ട malinyam ആണ്.. അതിനു CPM.. എന്താ ചെയ്യുക...mayor ക്ക് നമോവാകം
@rameesramee3530
@rameesramee3530 Ай бұрын
😯😂
@gopakumars4209
@gopakumars4209 Ай бұрын
Failure mayor
@pravasi7
@pravasi7 Ай бұрын
ഇനി റയിൽ നീർ റെയിൽവെ സ്റ്റേഷനിനിൽ മാത്രം ഇരുന്നു കുടിച്ചിട്ട് പോയാൽ മതി റയിൽവെ സ്റ്റേഷന്റെ പരിസരം വിട്ട് കൊണ്ട് പോവരുത് 😂😂😂😂
@bpaul9913
@bpaul9913 Ай бұрын
ഇങ്ങനെയൊരു മേയറെ ചുമക്കാൻ കേരളത്തിനാകില്ല..😢
@user-uh6lm9ty2l
@user-uh6lm9ty2l Ай бұрын
ജോയി എന്ന വ്യക്തിയുടെ മരണത്തിനു ഉത്തരവാദി നമ്മൾ ഓരോരുത്തരും ആണ്. വെള്ളം വാങ്ങി ദാഹം തീർന്നാൽ ബോട്ടിൽ പിന്നെ നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വസ്തു. എവിടെ വേണേലും വലിച്ചെറിയാം.. എന്താ ലേ....
@Astro2866
@Astro2866 Ай бұрын
Erangipodi
@JOURNEYGEMSbyMJ
@JOURNEYGEMSbyMJ Ай бұрын
മാലിന്യ സംസ്കാരണം നടത്താതെ ഭരണകൂടം ആണ് ഉത്തരവാദി ഫ്ലാറ്റ് കളിൽ താമസിക്കുന്നവർ എങ്ങനെ മാലിന്യം കളയും വൈസ്റ്റ്‌ ബിൻ സ്ഥാപിക്കുകയും രണ്ട് നേരം അത് കളക്ട് ചെയ്തു സംസ്കരിക്കുകയും ചെയ്താൽ തീരും പ്രശ്നം.
@kkn696
@kkn696 Ай бұрын
വാചകമടിക്ക് ഒരു കുറവും ഇല്ല
@vijayasunil1234
@vijayasunil1234 Ай бұрын
അതിനു ഇവൾക്ക് ഇതു വല്ല നോക്കാൻ സമയം ഉണ്ടോ ഇവള് പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ പോകയല്ലേ
@Mycountryi
@Mycountryi Ай бұрын
ദയവായി CPM നേതാക്കളോട് അപേക്ഷ എന്നെ പോലുള്ള ആളുകള്‍ എന്ത് കൊണ്ട് പാര്‍ട്ടി വിട്ടു പോവുന്നു..ഇതിനെ എത്ര പെട്ടെന്ന് mattunno 😅😅നല്ലത്
@user-uh6lm9ty2l
@user-uh6lm9ty2l Ай бұрын
മുഴുവൻ മലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞ ലേ * പൊതുജനങ്ങൾ 😊
@beenalekshmi9472
@beenalekshmi9472 Ай бұрын
ഇവരെ ഇറക്കി വിടേണ്ട സമയം എപ്പോഴേ കഴിഞ്ഞു.
@NoorudheenKv-dh8zm
@NoorudheenKv-dh8zm Ай бұрын
തിരുവനന്തപുരത്തിന്റെ രാജാവാകണം മേയറമ്മയെ .അല്ലന്അത്ഥമറിഞ്ഞാൽ അദ്ധരാത്രിയും കുട പിടിക്കും.. മേയർമ്മ ...
@byjumohan7829
@byjumohan7829 Ай бұрын
ഭർത്താവിനെയും കൂട്ടി പോയി ട്രെയിൻ തടഞ്ഞു ലോകോപൈലാറ്റിനെ adikku
@praveenraj-od8lj
@praveenraj-od8lj Ай бұрын
ഇതിനെപോലെയുള്ള മരപാഴുകളെ ചുമക്കേണ്ട ഗതികേട്...
@DileepKumar-bf5hh
@DileepKumar-bf5hh Ай бұрын
ഒരു കൗൺസിലർ ആകാൻ പോലും യോഗ്യതയില്ലാത്ത തിരുവന്തോരത്തിന്റെ "നരക മാതാവ്". നഗരമാതാവല്ല. അതിനു ചിന്തക്ക് കൊടുത്ത പോലെ Public Health Diploma എങ്കിലും വേണ്ടേ
@jayakumarjayakumar8298
@jayakumarjayakumar8298 Ай бұрын
നീ പിണറായി മകൾ തന്നെ സമ്മതിക്കണം 🙏
@BijuM-cl1pj
@BijuM-cl1pj Ай бұрын
ആ കുപ്പി മാത്രമേ തോട്ടിലുള്ളു
@user-jd2gm2ok2b
@user-jd2gm2ok2b Ай бұрын
ഇത് പോലെ അഹങ്കാരം ഉള്ളൊരു രാഷ്ട്രീയക്കാരെ ഇത് വരെ കണ്ടിട്ടില്ല
@SabuJose-vu6tt
@SabuJose-vu6tt Ай бұрын
KSRTC, Railway.... അടുത്തത് Air India.....
@prajan496
@prajan496 Ай бұрын
ഇതെന്തൊരു ജന്മമാണ് ഭഗവാനേ.
@prasadkashikashi2388
@prasadkashikashi2388 Ай бұрын
വിവരംകെട്ട ഒരു ആര് ഭരിച്ചാലും ഇങ്ങനെ ഇരിക്കും ഇവളെ ആരാണ് ഉണ്ടാക്കിയത്
@VavaVavachi-zr6lu
@VavaVavachi-zr6lu Ай бұрын
സ്വന്തം അപ്പൻ ഇങ്ങനെ ചത്താലും ഇങ്ങനെ പറയു അധികാര വർഗം
@sureshkumarc2974
@sureshkumarc2974 Ай бұрын
International waste.
@haneefapallimanhalil5881
@haneefapallimanhalil5881 Ай бұрын
ഉമ്മൻചാണ്ടിയുടെ ഭരണകാലത്തുള്ള മാലിന്യം ആണെന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം ഇവർ അതും പറയാൻ മടിക്കില്ല 😂
@rainbow67741
@rainbow67741 Ай бұрын
റെയിൽവേ കോൺട്രാക്ടർ കൊടുത്ത തൊഴിലാളി ആണ് അപകടത്തിൽ പെട്ടത് അതിന്റെ ഉത്തരവാദിത്തം റെയിൽവേ ക്കാണ്. പിന്നെ മാലിന്യ പ്രശ്നം അവിടെ കാലങ്ങളായി ഉള്ളതാണ് ഈ രണ്ടു കൂട്ടരും ഉറങ്ങുക ആയിരിന്നു
@user-px6hl9vx8n
@user-px6hl9vx8n Ай бұрын
😂റയിൽ നീര് തളിയാനെ. ഇവിടെ ത്തളിയാനെ. ഇങ്ങാട് തളിയാനെ. ഈ ആമയിഴഞ്ഞുപോയ തോട്ടിലാട്ട് അങ്ങ് തളിയാനെ 🤭
@user-yu8th7kw9t
@user-yu8th7kw9t Ай бұрын
Indian railway indiayilaleee....ini nyan TVM pokumbol ,hotelilo allathe evideyekilum thangumbol , avide mala,moothra visarjanam nadathiyaal nyaanathu ente veettil vannu samskarichoolaam NAGARA MAATHAAVE...Ethrayoo pakkvathayulla kuttikal vidhya abyasichittu jooliyillaathe nadakkunnu..nammal thanneyaanu nammale illaathakkunnatu...eniyenkilum unaruu...JAI HIND...
@kkpoduval8935
@kkpoduval8935 Ай бұрын
കേരളത്തിൽ സംഭവിക്കുന്ന എല്ലാ മോശം കാര്യങ്ങക്കും ഉത്തരവാദി കേന്ദ്ര സർക്കാരാണ്. എന്ന്, അന്തംസ് (ഒപ്പ്)
@rejimonv2758
@rejimonv2758 Ай бұрын
മേയർ പരാജയം
@rajeshiyer6597
@rajeshiyer6597 Ай бұрын
Building tax collected by Municipal Corporation so waste removal Local body Duty. One bottle Railner blocked 12KM waste, sewage drainage line.......?!?!??? Adamkami 170 metres only railway tracks
@sicilyinasu3739
@sicilyinasu3739 Ай бұрын
ശാപം മേയരുടെ തലയ്ക്കു മുകളിൽ വന്നു വീണു തുടങ്ങി
@vishnumohan9956
@vishnumohan9956 Ай бұрын
Ever waste mayor in tvm
@sundareshc1307
@sundareshc1307 Ай бұрын
Mayor, oversmart കളിക്കുന്നത് സ്ഥിരം പരിപാടി ആണ്... വിവരക്കേട്
@Anilkumar-it8oy
@Anilkumar-it8oy Ай бұрын
Cheru prayathile kayyittuvari padichipoi eni orikkalum evale athikarathil kayattaruthe
@kshemaraj1372
@kshemaraj1372 Ай бұрын
എന്തു കൊണ്ട് ഇത്രയും വർഷങ്ങൾ ആയി റെയിൽവേയുടെ മുകളിൽ നടപടി എടുത്തില്ല? ഇതിനു മുൻപ് ആമ ഇഴഞ്ഞൻ തോട് വൃത്തി ആക്കൽ കോര്പറേഷൻ പണം ചിലവാക്കിയിട്ടുണ്ടോ?
@Monidaspodimon
@Monidaspodimon Ай бұрын
തലസ്ഥാനത് മേയർ ആയി ഇതുപോലെ കാശിവുകേട്ട ഒരു സാമാനത്തിനെ ഇരുത്തി ഈ നാടിന് ചീത്ത പേരെ കേൾപ്പിക്കുന്ന ഈ പരട്ട സർക്കാരിനെ അഭിവാദ്യങ്ങൾ
@visionvlog6536
@visionvlog6536 Ай бұрын
Aah driver chekkanteyum veettuaruteyum sapama😜anubhavicho😅
@sivadasanmeethelmadam9766
@sivadasanmeethelmadam9766 Ай бұрын
തിരുവനന്തപുരം നഗരസഭയിലെ ഇന്ത്യൻ റെയിൽവേയുടെ ഗതാഗതം നിരോധിക്കുക നഗരസഭയിലെ തോടുകളും തടാകങ്ങളും നദികളും മാലിന്യം മുക്തമാക്കുക
@Aleenaprajeesh
@Aleenaprajeesh Ай бұрын
ഇതൊക്കെ എടുത്ത് ഇങ്ങിനെ കണ്ടൻറ് ഉണ്ടാക്കി യൂട്യൂബിൽ ഇട്ടു പൈസ udakunaver ethinum നല്ലത് ആയ തൊട്ടിൽ നിന്നും എടുത്ത് കഴിക്കുന്നതാണ്
@krishnankuttykrishnan9817
@krishnankuttykrishnan9817 Ай бұрын
അത് റയിൽവേ യുടേതാണ് ഞങ്ങളുടെ ഇങ്ങിനെയല്ല
@isacr4063
@isacr4063 Ай бұрын
നിങ്ങൾ വോട്ട് ചെയ്ത് ഈ സ്ത്രീയെ വിജയത്തിലെത്തിച്ചപ്പോൾ നിങ്ങൾ ചിന്തിക്കേണ്ടതായിരുന്നു. ഇനി കരഞ്ഞിട്ട് എന്ത് കാര്യം?
@unnikrishnan6168
@unnikrishnan6168 Ай бұрын
തിരുവനന്തപുരം വഴി ആസ്സാമിലേക്ക് ഒരു ട്രയിൻ പോകുന്നുണ്ട് . എത്രയും പെട്ടെന്ന് ഈ സാധനം അതിൽ കയറ്റി അയക്കേണ്ടതാണ്. വല്ല നാഗാലാന്റിലോ മറ്റോ കൊണ്ടു പോയി കളയട്ടേ അല്ലെങ്കിൽ ചൈന അതിർത്തി കടത്തി വിട്ടാലും മതി🤣🤣🤣
@user-to7lz1mh4u
@user-to7lz1mh4u Ай бұрын
Mole kfc waste who will take care 😅😅😅😅
@devikadutt454
@devikadutt454 Ай бұрын
Aa waste avarude veetil kond idanam
@travelandfoodvlogsbyalex
@travelandfoodvlogsbyalex Ай бұрын
"return" aayi kodutha😂😂😅😢
@shivamayam685
@shivamayam685 Ай бұрын
Kattukalli
@safeerkuruka6488
@safeerkuruka6488 Ай бұрын
തന്റെ നേരെ വരുന്ന പ്രശ്നങ്ങളെ റൂട്ട് മാറ്റി വിടുന്ന മുടുക്കി 😂ആദ്യ ഇര Ksrtc ഡ്രൈവർ, ഇപ്പൊ റെയിൽവേ.
@rajanka6520
@rajanka6520 Ай бұрын
അവളുടെ പുറകിൽ ഒരു മരപ്പട്ടി ആന്റണി രാജു ആണോ
@Sam-hj9kx
@Sam-hj9kx Ай бұрын
Chinthayude manam..
@hunder979
@hunder979 Ай бұрын
1:40 ഇതേ പോലെ ഒരു അടി അവൾക്ക് കൊടുക്കണം എന്ന് അഗ്രഹിച്ചവർ ഉണ്ടോ 😮 like
@user-mn2yv7mv8j
@user-mn2yv7mv8j Ай бұрын
വിവരമില്ലാത്ത സ്ത്രീയെ തടവിൽ നിന്നും ഒഴിപ്പിച്ചു
@salemsalem8841
@salemsalem8841 Ай бұрын
മേയർ വായ തുറന്നാൽ നുണ പറയുന്ന ജനങ്ങൾക്ക് എല്ലാവർക്കും അറിയാം
@ഇലക്ട്രോണിക്സ്
@ഇലക്ട്രോണിക്സ് Ай бұрын
2:00 written not return
@greengame5115
@greengame5115 Ай бұрын
Mayor nale train thadayunnathanu
@amalrajp2119
@amalrajp2119 Ай бұрын
Ithine thallikollaan arum ile
@nebusebastian7519
@nebusebastian7519 Ай бұрын
അതിലോട്ട് അടിച്ചു കേറ്റണം
@alvingeorge123
@alvingeorge123 Ай бұрын
Kashtam chagakal pokum Ellam sheriyayum
@SajiKumar-bt1jz
@SajiKumar-bt1jz Ай бұрын
😂😂😂😂😂
@congimans3189
@congimans3189 Ай бұрын
Malinyam valicheriyunna ororutharam ithinu utharavadhikal aanu
@abhi23450
@abhi23450 Ай бұрын
Raji vekkula
@rpoovadan9354
@rpoovadan9354 Ай бұрын
വള വളാന്നു വർത്തമാനം പറയാണല്ലാതെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മേയർ കൊച്ചമ്മ.😂
@jesdasanjesdasan2729
@jesdasanjesdasan2729 Ай бұрын
നീ നിന്റെ ജോലി ചെയ്തുതീർക്ക്എന്നിട്ട് എന്നിട്ട് മറ്റുള്ളവരുടെ കാര്യം നീ തിരക്കാ
@imotions1902
@imotions1902 Ай бұрын
ഭക്ഷണം കഴിക്കാനും നുണ പറയാനും വാ തുറക്കുന്ന ഒരു മേയർ
@user-hs2qv6lq9b
@user-hs2qv6lq9b Ай бұрын
മാലിന്യ ത്തിൽ കയ്യിടുന്നത് എളിമത്തം അല്ലേ കാണിക്കുന്നത്. ആര്യ സിന്ദാബാദ്.
@ajiths5302
@ajiths5302 Ай бұрын
Ini railway koodi mathram aanu വൃത്തിയാക്കാൻ ഉള്ളു
@user-qs3jk1hp7z
@user-qs3jk1hp7z Ай бұрын
Ariya enna malinniyathe CPIM eduthukallayuka
@user-hd9yy8zi2h
@user-hd9yy8zi2h Ай бұрын
ഇവൾ വെറുമൊരു പാഴ്വാനം ആണ് ഇതു കേന്ദ്രത്തിൽ വിട് 😂
@anoopalummoottilrajesh8699
@anoopalummoottilrajesh8699 Ай бұрын
😂😊
@BabuJacob-rl5uc
@BabuJacob-rl5uc Ай бұрын
ദൈവമേ!!
@binusankarsankar9322
@binusankarsankar9322 Ай бұрын
mayor return ayi koduthata prasanam.written ayi koduthirunnel ok ayene.
@sukumarinair9214
@sukumarinair9214 Ай бұрын
All public have seen the waste in the canal. How many people see the rail way drinking water plastic bottles there.? Mayor claims that all those waste from rail way. Shameless lady Big lie
@gkrishnanpr1258
@gkrishnanpr1258 Ай бұрын
No statesman ship or common sense
@m.c.mathews8136
@m.c.mathews8136 Ай бұрын
ആ സ്ത്രീ
@christeenact2554
@christeenact2554 Ай бұрын
എന്തിനാണ് mayor നെ കുറ്റം പറയുന്നത് 😏😏ഇതൊക്കെ അവിടെ ജനങ്ങൾ ആണ് നോക്കേണ്ടത് 😡അല്ലാതെ എല്ലാത്തിനും mayor ടെ തലയിൽ ഇടുക അല്ല വേണ്ടത് 😏കോർപറേഷൻ വേസ്റ്റ് ശേഖരിക്കാൻ വരുമ്പോ അത് കൊടുത്തിരുന്നെങ്കിൽ ഇതുപോലെ വലിച്ചെറിയണ്ട കാര്യം ഉണ്ടോ 🤷🏼‍♀️ജനങ്ങൾ ചെയ്യണ്ടത് ചെയ്യാതെ mayor നെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല 😏
@actionlessaction
@actionlessaction Ай бұрын
Kollam. Good capsule
@christeenact2554
@christeenact2554 Ай бұрын
@@actionlessaction എന്തേ കാര്യം അല്ലെ പറഞ്ഞത് 🤷🏼‍♀️
@actionlessaction
@actionlessaction Ай бұрын
​@@christeenact2554Your point about the blame game. Mayor/corporation screwed up. And now, it's the people's problem, the railways problem. What's the use of the corporation then
@amalrajp2119
@amalrajp2119 Ай бұрын
Ivale koode nikuuna team onnum ariyaharam ale kazhikunnath
@the_hellemperor
@the_hellemperor Ай бұрын
ഇവളെന്ത് തേങ്ങയാ പറയണേ....
@vijayakumareb7655
@vijayakumareb7655 Ай бұрын
റയിൽവേയുടെ മാലിന്യകഥ പുറത്ത് പറയാൻ മാഡം എന്തേ ഇത്ര വൈകി.
@user-hd9yy8zi2h
@user-hd9yy8zi2h Ай бұрын
ഇവളെയൊക്കെ മാറ്റി വേറെ ആളെ ആകണണം 😂
@vinaykomath7169
@vinaykomath7169 Ай бұрын
Sample of malayali🙏
@jiju.m5819
@jiju.m5819 Ай бұрын
Waste
@uk2727
@uk2727 Ай бұрын
റിട്ടേൺ അല്ല റിട്ടൺ ആണ് 😁
@lineeshmk9628
@lineeshmk9628 Ай бұрын
റെയിൽവേക്ക് 140 മീറ്റർ മാത്രമേ ഉള്ളു അമൂൽ ബേബി..... യദുവിന്റെ ജോലി പോക്കിയ...... റ്റ
@rajeshvk1097
@rajeshvk1097 Ай бұрын
😂 തൊട്ടതിലെല്ലാം അഴിമതിയും, അടിച്ചുമാറ്റലുകളും നടത്തുവാനുള്ള ആ " ശുഷ്കാന്തി " നമ്മൾ കാണാതെ പോകരുത്. 🤭.
@kkr476
@kkr476 Ай бұрын
Mandabuddi Mayor
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 45 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3,7 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 39 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН