ഇത്തവണ കര്‍ക്കടക വാവ് ബലിയിടുന്നവരും ഇടാന്‍ കഴിയാത്തവരുംചെയ്യേണ്ടത് | Karkidaka Vavubali 2024

  Рет қаралды 19,911

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #karkidakavavubali #bali #vavubali

Пікірлер: 52
@user-jr8xq1yo5k
@user-jr8xq1yo5k Ай бұрын
തിരുമേനി നമസ്തേ. ഇന്നലെ മുതൽ കാത്തിരിക്കുകയിരുന്നു ഈ വീഡീയോ. ഞങ്ങൾക്കും സമാധാനവും സന്തോഷവും.
@sreedeviram2667
@sreedeviram2667 Ай бұрын
എനിക്ക് ബലിക്ക് ഒരിക്കലാണ് എന്റെ അച്ഛന് വേണ്ടി 😢 ഞാനിപ്പോ ഭഗവത് ഗീത വായിച്ചിട്ട് പൂജാമുറിയിൽ നിന്ന് വന്ന് ഫോൺ നോക്കുമ്പോ തിരുമേനി യുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നു നന്ദി 🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഒത്തിരി നല്ല അറിവുകൾ 🙏🙏ഒത്തിരി നന്ദി തിരുമേനി 🙏🙏
@AjithAjith-bt9ek
@AjithAjith-bt9ek Ай бұрын
ഇനിയും വീഡിയോ കൂടുതൽ ചെയ്യണം തീരുമേനി 🙏🏻അവിടുന്ന് അറിയാവുന്ന സമസ്ത കാര്യവും പറഞ്ഞു തരുന്നതിനും നന്ദി 🙏🏻നമഃ ശിവായ 🙏🏻നാരായാണായ നമഃ 🙏🏻
@vishnudast1934
@vishnudast1934 Ай бұрын
സ്വാമി നമസ്കാരം 🙏. ഈ അവസാനം പറഞ്ഞ അനുഭവം മുൻപ് നങ്ങളോട് പറഞ്ഞിട്ടുണ്ട് ❤️. എല്ലാറ്റിനും നന്ദി മാത്രം പറഞ്ഞാൽ മതിയാവില്ല 🔥.
@sandhyasunil7339
@sandhyasunil7339 Ай бұрын
നമസ്തേ തിരുമേനി. ഞാൻ ഈ വീഡിയോ നോക്കി ഇരിക്കുവാരുന്നു. 🙏
@gokulvenugopal4815
@gokulvenugopal4815 Ай бұрын
നമസ്തെ...... തിരുമേനി🙏🌺
@icelandnature395
@icelandnature395 Ай бұрын
തിരുമേനി നമസ്കാരം 🙏🌷🙏🌷🙏🌷 ബലി ഇടാൻ കഴിയാത്തവർ ( അശുദ്ധി )എന്താണ് ചെയ്യേണ്ടത്, മറ്റേതെങ്കിലും ദിവസം എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ? ദയവായി മറുപിടി തരണേ 🌷🙏🌷🙏🌷
@Vaijayanthi-tu3hk
@Vaijayanthi-tu3hk Ай бұрын
നമസ്കാരം 🙏🙏തിരുമേനി അറിവ് പകർന്നു തരുന്ന സാമി 🙏🙏🙏🙏🙏
@preethasuresh148
@preethasuresh148 Ай бұрын
തിരുമേനിയുടെ വാക്കുകൾ കേൾക്കാൻ നോക്കിയിരിക്കുവാരുന്നു. സന്തോഷം. 🙏🙏🙏
@parvathyraman756
@parvathyraman756 Ай бұрын
Sathyam 👌 🙏
@manjuknairmanju1268
@manjuknairmanju1268 Ай бұрын
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏 ബലി ഇടുന്നു തിരുമേനി 🙏🙏🙏 പരസുരാമ ക്ഷേത്രത്തിൽ അന്നദാനം കൊടുത്തു തിലഹോമ തിന് കൊടുത്തു 🙏
@rejithass4506
@rejithass4506 Ай бұрын
അറിവിന് നന്ദി
@lisymolviveen3075
@lisymolviveen3075 Ай бұрын
🙏🙏🙏🙏🙏
@hemamalini1591
@hemamalini1591 Ай бұрын
Pranam thirumeni pranam pranam humble pranams
@user-gy6ho1rd8f
@user-gy6ho1rd8f Ай бұрын
Namaskaram thirumeni🙏🙏🙏
@prameelas.s9548
@prameelas.s9548 Ай бұрын
Namaskaram thirumeni❤
@rajalakshmi.m2840
@rajalakshmi.m2840 Ай бұрын
അതെ തിരുമേനി സത്യമാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sabithasasidharan3808
@sabithasasidharan3808 Ай бұрын
കോടി നന്ദി തിരുമേനി നമസ്കാരം
@beenasajeev2419
@beenasajeev2419 Ай бұрын
Namskaram tirumeni🙏
@arunks5845
@arunks5845 Ай бұрын
Thirumeni 3nu Ano Atho 4nu ano vavu bali palarum palathanu parayunnath Daivayi Onnu Clear chaithu tharanam
@senthilkavya8118
@senthilkavya8118 Ай бұрын
Thirumeni enik ente achanu husbendenu bali psttathayayi sankadayi ❤
@user-xd1ob6fl3m
@user-xd1ob6fl3m Ай бұрын
🙏🙏
@sarasagopinath8104
@sarasagopinath8104 Ай бұрын
Radhekrishna.
@dhanyasree2883
@dhanyasree2883 Ай бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@dhe_aesthete_25
@dhe_aesthete_25 Ай бұрын
Thirumeni Saturday or sunday anno bali idande
@senthilkavya8118
@senthilkavya8118 Ай бұрын
❤❤❤❤❤❤❤❤❤
@praseethap6874
@praseethap6874 Ай бұрын
🙏🙏🙏🌹
@padmamanikantan2932
@padmamanikantan2932 Ай бұрын
Mazha karana evideyum poyi Bali idan parrilla. Veettil kurachu elllum pachariyum thulasi poovum cherthu kodtha mathio. Reply expect cheyyunnu
@latharadhakrishnan3310
@latharadhakrishnan3310 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@mayasuresh2526
@mayasuresh2526 Ай бұрын
🙏🏽🙏🏽🙏🏽
@Rithvik-kh6np
@Rithvik-kh6np Ай бұрын
🕉
@anu8278
@anu8278 Ай бұрын
When is the Bali, is it on Saturday or Sunday
@SubeenaAdur
@SubeenaAdur Ай бұрын
പിതൃ പൂജ, തിലഹവനം അമ്പലത്തിൽ ചെയ്തിട്ടാണോ ബലിയിടണ്ടേതു, തിരുമേനി മറുപടി തരണേ 🙏🏻
@sreedeviram2667
@sreedeviram2667 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏
@BhagyalakshmiPk-td9fp
@BhagyalakshmiPk-td9fp Ай бұрын
8:36
@user-wi8zc9fs7j
@user-wi8zc9fs7j Ай бұрын
അമ്മാവൻ മരിച്ചു പതിനാറു ദിസം തികയുന്നത് കർക്കിടകം 27ന്. കർക്കിടക വാവുബലി തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രത്തിൽ ടി മാസത്തിൽ മറ്റൊരു ദിവസം ആകാമോ? തിരുമേനീ ദയവായി മറുപടി നൽകണേ.
@beenakannan395
@beenakannan395 Ай бұрын
🙏നമസ്കാരം തിരുമേനി.... ഭർത്താവ് മരിച്ചു ഭാര്യയിക് ബലി ഇടാൻ പാടുണ്ടോ (ഭർത്താവിന് )🙏🙏🙏
@lathanair5078
@lathanair5078 Ай бұрын
Thirumeni nhan dxb il ente oru christian friend veettil aanu nilkunnathu..veg kazhikan pattum...allathey vere entha cheyyan pattuka?
@ushapillai2700
@ushapillai2700 Ай бұрын
Ennu kakkakku Choru Kodukkum.
@SeemaMadhu-xs4kl
@SeemaMadhu-xs4kl Ай бұрын
നമസ്കാരം തിരുമേനി..ബലി ഒന്നും മുടക്കാറില്ല..വീതും ദാഹവും ഒക്കെ വച്ചിരുന്നു..അങ്ങനെ വച്ചാൽ ആത്മാവ് വീട്ടിൽ നിന്ന് പോകില്ല എന്നും പലരും പറഞ്ഞു കേട്ടു.ശരിയാണോ തിരുമേനി..
@bhaskaranpelakkunnath5815
@bhaskaranpelakkunnath5815 Ай бұрын
തിരുമേനി ബലിയിട്ടു ശ്രദ്ധാ ബലിയിട്മോ
@VinayanG-md2vx
@VinayanG-md2vx Ай бұрын
4 nu idamo bali
@RajaniDevaraj-rx7bk
@RajaniDevaraj-rx7bk Ай бұрын
നമസ്കാരം തിരുമേനി. എനിക്ക് ഒരു സംശയം,, നാളെ രാവിലെ ബലിതർപ്പണം ചെയ്യാൻ😮 പറ്റുമോ എങ്കിൽ എത്രസമയംവരെ ഉണ്ടാകും ഒരു മറുപടി തരണേ തിരുമേനി
@aravindanaravindan9975
@aravindanaravindan9975 Ай бұрын
😂🎉🎉🎉😢😮😅😅 കല്ലല്ലയ
@archanarajeesh6018
@archanarajeesh6018 Ай бұрын
ആരുടെ പേരും നാളും പറഞ്ഞ തിരുമേനി ബലി ഇടുന്നെ. വിദേദത്തുള്ള മക്കൾ അമ്പലത്തിൽ നമസ്കാരം നടത്തുന്നത് ആരുടെ നാൾ ena
@lijiliji1311
@lijiliji1311 Ай бұрын
സ്ത്രീ കൾ അന്ന് ബലി ചോറ് വെക്കാൻ പാടുണ്ടോ
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
🙏🙏🙏🙏🙏🙏
@sajeevc4942
@sajeevc4942 Ай бұрын
🙏🙏🙏
@sindhumohandas1178
@sindhumohandas1178 Ай бұрын
🙏🙏🙏🙏🙏
@omanacu7762
@omanacu7762 Ай бұрын
🙏🙏🙏🙏🙏
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН