കഷ്ടകാലം തുടങ്ങുന്നതിന്റ സൂചന ഇതാണ് | Jyothishavartha

  Рет қаралды 26,816

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
.............................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Пікірлер: 121
@sailajasasimenon
@sailajasasimenon 8 күн бұрын
ഹരേ കൃഷ്ണാ 🙏🏻. ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് ഈ ജീവിതം ഇങ്ങനെ മുന്നോട്ടു പോകുന്നത്. ഏതു പ്രതിസന്ധിയിലും മനോബലം തരുന്നത് ഭഗവാൻ തന്നെ. ഭഗവത് സ്മരണ യിലും എല്ലാം ഭഗവാനിൽ സമർപ്പിച്ചും കർമ്മങ്ങൾ ചെയ്യുന്നു. ഇതും ഭഗവാന്റെ അനുഗ്രഹം 🙏🏻 പ്രണാമം തിരുമേനി 🙏🏻. എല്ലാ വിലപ്പെട്ട അറിവുകൾക്കും നന്ദി, സന്തോഷം 🙏🏻
@abhinasajeevan8411
@abhinasajeevan8411 8 күн бұрын
തിരുമേനി യുടെ വാക്കുകൾ എത്ര അർത്ഥവത്താണ് 🙏🏻 എല്ലാ വിഡീയോ യും കുറെ വർഷങ്ങൾ ആയി കാണാറുണ്ട് വളരെ പോസിറ്റീവ് ആണ് കേൾക്കുബോൾ 🙏🏻🙏🏻🙏🏻❤❤❤
@sreelathasreekumar2534
@sreelathasreekumar2534 8 күн бұрын
നമസ്ക്കാരം തിരുമേനി നല്ല അറിവ് പറഞ്ഞു തന്നതിന് അങ്ങയുടെ ടപാദാരവിന്ദങ്ങളിൽ അനന്തകോടി പ്രണാമം ഹരേ രാമ ഹരേ കൃഷ്ണ❤
@SUJAYAPONNU
@SUJAYAPONNU 8 күн бұрын
തിരുമേനിയുടെ വാക്കുകൾ എന്റെ ജീവിതത്തിന്റെ വഴി തന്നെ മാറ്റി.എല്ലാ വീഡിയോയും കാണാൻ ശ്രെമിക്കും. ദൈവം എല്ലാ ദുരിതങ്ങളും തീർത്തു തരട്ടെ.
@jibeeshjibi-rc8yo
@jibeeshjibi-rc8yo 4 күн бұрын
🙏 നന്ദിയുണ്ട് തിരുമേനി ഈ പ്രഭാഷണം ഓർമ്മപ്പെടുത്തൽ ആയതു കാരണം വളരെ വളരെ ഉപകാരം🙏
@sabithasasidharan3808
@sabithasasidharan3808 8 күн бұрын
തിരുമേനിയെ കേൾക്കുന്ന എല്ലാവർക്കും. പുണൃം ഹരേ കൃഷ്ണാ
@ushaknv5224
@ushaknv5224 8 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@user-rg2tu1dm3s
@user-rg2tu1dm3s 8 күн бұрын
ഞാൻ ഇപ്പോൾ ഈ അവസ്ഥയിലാണ്
@reenasureash7528
@reenasureash7528 7 күн бұрын
നമസ്കാരം തിരുമേനി🙏🙏..നാമംജപങ്ങളും ക്ഷേത്ര ദർശനം നടത്തുന്നത് കൊണ്ടാവാം ഒരു വീഴ്ച യുടെ ആക്കം കുറഞ്ഞത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ 🙏🙏🙏
@user-qk6bi9to2i
@user-qk6bi9to2i 8 күн бұрын
Namaskaram thirumeni 🙏🙏🙏🙏 Thirumeni eppozhenkilum kanan kazhinjenkil agrahmund നല്ല അറിവുകൾ നന്ദി ❤️
@manjusunil4518
@manjusunil4518 8 күн бұрын
നന്ദി തിരുമേനി ഹരേ കൃഷ്ണ
@PraveenM-w2h
@PraveenM-w2h 7 күн бұрын
Thirumeni Thanks. God blessings always.
@ambikapambika5376
@ambikapambika5376 8 күн бұрын
ഹരേ കൃഷ്ണ രാധേ രാധേശ്യാം നമസ്കാരം തിരുമേനി
@parvathyraman756
@parvathyraman756 8 күн бұрын
Nalla avathranam nanmyileku nayikunna athyuuthama Speech for Loka Samastha sugino bhavanthu .Ananthakodinamaskaram Thirumeni 👌 👍 ❤🎉🎉👏🙏🙏🙏🙏
@radhikavijayan139
@radhikavijayan139 8 күн бұрын
ഗണപതിയുടെ 1008 ഉരു നാമം ചൊല്ലുവാൻ കഴിഞ്ഞു. തിരുമേനി പറഞ്ഞു തന്ന ഗണപതിയുടെ 13 നാമങ്ങൾ ചൊല്ലാൻ കഴിഞ്ഞു. ആയിരം നന്ദിതിരുമേനീ
@sujasreekumar6245
@sujasreekumar6245 8 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏. നമസ്കാരം തിരുമേനി 🙏
@user-zs8ov4fr6d
@user-zs8ov4fr6d 8 күн бұрын
Nalla nalla arivukal paranjutharunna thirumeniye srashttangham pranamikunnu🌷🌿🌿🌿🌿
@geethakumari5838
@geethakumari5838 8 күн бұрын
ഓം നമഃ ശിവായ 🙏🙏🙏 നമസ്കാരം തിരുമേനി 🙏
@shylamohan6245
@shylamohan6245 8 күн бұрын
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹര
@user-oh2qd9rr4b
@user-oh2qd9rr4b 8 күн бұрын
Namaskaram thirumeni. Puthiya puthiya arivukal paranjuthannathinu thanks thirumeni
@user-fp9ny6lo2s
@user-fp9ny6lo2s 8 күн бұрын
നമസ്ക്കാരം തിരുമേനി 🎉🎉🎉. കർക്കിടകം മുഴുവൻ തിരുമേനി പറഞ്ഞു തന്നത് പോലെ എല്ലാം ചെയ്യാൻ കഴിഞ്ഞു. എന്നാല്. ചിങ്ങം രാവിലെ മാത്രം വിളിക്ക് കൊളുത്തി. രണ്ട് മരണം കരണം പുല വന്നു. അമ്പലത്തിൽ പോകാൻ കഴിഞ്ഞില്ല. നാമം ജപിക്കാൻ കഴിഞ്ഞില്ല. വളരെ വിഷമം തോന്നി
@madhusreeja8554
@madhusreeja8554 8 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@Uthami-ss8dv
@Uthami-ss8dv 8 күн бұрын
നമസ്ക്കാരം തിരുമേനി 🙏♥️ ഓം നമോ നാരായണായ 🪔🙏 ഓം നമോ വാസുദേവായ 🪔🪔🪔🪔🙏🙏🙏🙏
@nirmala-oc7fj
@nirmala-oc7fj 8 күн бұрын
Namaskaram Thirumeni 🙏🏻🙏🏻🙏🏻🙏🏻
@appuz723
@appuz723 8 күн бұрын
Thank you Thirumeni
@vysakhkg5339
@vysakhkg5339 8 күн бұрын
Namaskarem thirumeni Thirumeni njan annum sankelpathil bhagavantey arikil pogarund
@user-oh2qd9rr4b
@user-oh2qd9rr4b 8 күн бұрын
Hare rama Hare krishna🙏
@user-gy6ho1rd8f
@user-gy6ho1rd8f 8 күн бұрын
Namaskaram thirumeni🙏🙏🙏
@geethaaravindan2693
@geethaaravindan2693 8 күн бұрын
Hare Krishna ❤
@o34-kt-2
@o34-kt-2 6 күн бұрын
ഓം ഗം ഗണപതയേ നമഃ ഓം ശ്രീ വരാഹി വജ്രകോഷ വരാഹി നമഃ എന്റെ മംഗല്യം ഈ 2024 ൽ നടക്കണമേ 🙏🏻
@RamaniRaveendranath-e1f
@RamaniRaveendranath-e1f 6 күн бұрын
നമസ്കാരം തിരുമേനി 🙏🏻ഹരേ കൃഷ്ണ
@nishanthnishanth2734
@nishanthnishanth2734 8 күн бұрын
നന്ദി തിരുമേനി
@geethaharidas97
@geethaharidas97 8 күн бұрын
Namaskaaram Thirumeni🎉🎉🙏🙏🙏🙏🙏
@MadhuPg-g6e
@MadhuPg-g6e 5 күн бұрын
👍🙏ഹരേ കൃഷ്ണ
@npm2503
@npm2503 8 күн бұрын
പ്രണാമം, അങ്ങ് പറയുന്നത് യാഥാര്‍ത്ഥ്യം 🙏🙏🙏
@user-wg8pp7dq3j
@user-wg8pp7dq3j 8 күн бұрын
നമസ്തേ തിരുമേനീ🎉🎉🎉🎉🎉🎉
@SajithaAnil-u4s
@SajithaAnil-u4s 8 күн бұрын
നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼
@AnoopVS-zd3dk
@AnoopVS-zd3dk 8 күн бұрын
ഓം നമോ നാരായണായ
@senthilkavya8118
@senthilkavya8118 8 күн бұрын
Thirumeni namaskaram ❤❤❤❤❤❤❤❤❤❤
@BindhuRajan-ko9sw
@BindhuRajan-ko9sw 7 күн бұрын
Harea krishnaaa thanks sir❤❤❤❤🙏🙏🙏
@valsalajayan3642
@valsalajayan3642 8 күн бұрын
Hare krishna Hare raamaa
@pradeeppradeep9785
@pradeeppradeep9785 8 күн бұрын
അടുത്ത വർഷം മുതൽ ഏഴരശനി ആരംഭിക്കുകയാണ്. അതിനുമുന്നേ എന്തൊക്കെയാണ് ചെയ്യേണ്ടത്, തിരുമേനി 🙏🏻
@sheelams7339
@sheelams7339 8 күн бұрын
ഓം ഗം ഗണപതയേ നമഃ🙏🙏🙏 അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏 ഓം നമഃ ശിവായ🙏🙏🙏 ഹരേ രാമ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏
@SreeKalaCS-bh6sf
@SreeKalaCS-bh6sf 8 күн бұрын
നമസ്ക്കാരം തിരുമേനി 🙏🙏🙏
@valsalajairaj4254
@valsalajairaj4254 5 күн бұрын
Harekrishna
@remyap704
@remyap704 8 күн бұрын
Narayana narayana narayana narayana narayana narayana narayana🙏🙏🙏🙏🙏🙏🙏
@rageshmv7562
@rageshmv7562 8 күн бұрын
Namaskkaram thirumeni
@ssunitha4391
@ssunitha4391 8 күн бұрын
Hare krishna ❤
@raghidevu9594
@raghidevu9594 7 күн бұрын
നമസ്കാരം തിരുമേനി 🙏🙏
@AjithAjith-bt9ek
@AjithAjith-bt9ek 8 күн бұрын
🙏🏻നമഃ ശിവായ 🙏🏻
@manjuknairmanju1268
@manjuknairmanju1268 8 күн бұрын
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏
@anishyadevia9330
@anishyadevia9330 8 күн бұрын
NamaskaramThirumeni
@AbinavJay
@AbinavJay 8 күн бұрын
Namaskaram Thirumany ❤🎉
@minisaru17
@minisaru17 8 күн бұрын
Om Gamgana Pathaye Namah Katholane Om Nama Shivaya Om Namo Bagavathe Vasudevaya Namah Govinda Govinda Govinda Hare Govinda
@saranyadevakashi
@saranyadevakashi 8 күн бұрын
Om namah shivaya 🙏🏻
@sridevinair4058
@sridevinair4058 7 күн бұрын
Hari Om Thirumeni 🙏🙏🙏
@latharadhakrishnan3310
@latharadhakrishnan3310 6 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@rajeshbindurajeshbindu8373
@rajeshbindurajeshbindu8373 8 күн бұрын
Thirumeni, mrithyunjaya pushppaanjali eppozhokkeyaanu nadathuka, athinekurichoru arivu nalkumo,
@AneeshS-c9c
@AneeshS-c9c 7 күн бұрын
❤🙏🏻 എന്റെ ഗുരുനാഥാ🙏🏻🙏🏻🙏🏻🙏🏻😍😍😍❤❤❤🙏🏻🙏🏻🙏🏻
@hemamalini1591
@hemamalini1591 8 күн бұрын
Pranam thirumeni pranam pranam humble pranams
@PrakashanM-pm3kk
@PrakashanM-pm3kk 8 күн бұрын
നമസ്ക്കാരം
@geethanair7424
@geethanair7424 8 күн бұрын
🌷🙏🌹 ഹരേ കൃഷ്ണാ
@dhanyasree2883
@dhanyasree2883 8 күн бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@PrakashanM-pm3kk
@PrakashanM-pm3kk 8 күн бұрын
എൻ്റെ നാട് വയനാട് തൊഴിൽ സമ്പന്തമായി രണ്ടു മാസമായി ഞാനിപ്പോൾ ബാങ്ക് ളൂരിലാണ് ഇവിടെ വന്നതിനു ശേഷം ക്ഷേത്ര ദർശനത്തിന് പോകാൻ കഴിഞ്ഞിട്ടില്ല 😢
@VaiV-dy4qu
@VaiV-dy4qu 7 күн бұрын
Sathyam ethe
@anithaajith1793
@anithaajith1793 8 күн бұрын
Namaste theri meni
@sajinit2247
@sajinit2247 7 күн бұрын
ഞാൻ ചിങ്ങം ഒന്ന് മുതൽ എല്ലാ ദിവസവും രാവിലെ മുതൽ അസലത്തിൽ പോകാൻ തുടങ്ങി. 15ാം ദിവസം കാലൊടിഞ്ഞ് . നന്നാവാനുളള അതിയായ ആഗ്രഹം ഉണ്ടെങ്കിലും എന്താ ഇങ്ങനെയൊക്കെ സംഭവിച്ചത്. എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല
@Raji-zl7vk
@Raji-zl7vk 8 күн бұрын
Bhagavatham pakal vayikkamo?vayikkamenkil enthokke sradhikkanam ?
@UshaDevi-x9i5p
@UshaDevi-x9i5p 8 күн бұрын
Hare krishna Guruvayoorappa ❤
@1969R
@1969R 8 күн бұрын
👌👌👌👍👍
@SobhaRajan-c3p
@SobhaRajan-c3p 8 күн бұрын
ഇത് എന്റെ കാര്യം ആണ്
@ushajayakumar5873
@ushajayakumar5873 8 күн бұрын
Correct
@pradeepkottayi4687
@pradeepkottayi4687 8 күн бұрын
Aentha makalu purnatham star 23 ,9,1995kalayamam nadakunniella aenthangelengum parihariram undo
@sajeevc4942
@sajeevc4942 8 күн бұрын
🙏🙏🙏
@sathydevi6286
@sathydevi6286 8 күн бұрын
❤narayana ❤
@user-eq6rl6by9e
@user-eq6rl6by9e 5 күн бұрын
🙏🙏🌹🌹
@AntonyKA-f6u
@AntonyKA-f6u 8 күн бұрын
തിരുമേനി എല്ലാ ദിവസവും അമ്പലത്തിൽ പോയിരിന്നു ഞാൻ പക്ഷെ ഇപ്പോൾ എന്റെ അപ്പച്ചന് അസുഖം വന്നു ഒരു മാസം ആയിട്ട് ഹോസ്പിറ്റലിൽ ആയിരുന്നു എനിക്ക് ജപം ഉണ്ടായിരുന്നു എല്ലാം മുടങ്ങി ഇനി എന്താണ് ചെയേണ്ടത് ഞാൻ ക്രിസ്ത്യൻ ആണ് തിരുമേനി യുടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട് ഒന്ന് തിരുമേനിയെ കാണാൻ ആഗ്രഹിക്കുന്നു ആന്റണി മകയിരം ഒരു മറുപടി തരുമോ
@devussvlogs5576
@devussvlogs5576 7 күн бұрын
🙏🏻🙏🏻🙏🏻
@sreelathasubhash2697
@sreelathasubhash2697 3 күн бұрын
❤❤❤❤❤
@saradapillai9518
@saradapillai9518 8 күн бұрын
Peole get old & nobdy to take temple how to go?
@user-sg4uy9yk9s
@user-sg4uy9yk9s 7 күн бұрын
Namaskaram thirumeni ❤❤
@GeethaNair-jo2kj
@GeethaNair-jo2kj 7 күн бұрын
🙏🏻🙏🏻🙏🏻
@ushadevadasan1871
@ushadevadasan1871 8 күн бұрын
തിരുമേനിയുടെ വീട് എവിടെയാണ്
@kavithapkausthubam
@kavithapkausthubam 8 күн бұрын
നമസ്കാരം തിരുമേനി 🙏 ഞാൻ ഇന്നലെ അറിയാതെ ആകാശത്ത് ചന്ദ്രനെ നോക്കി പോയി ദോഷം ഒന്നും വരാതെ ഇരിക്കാൻ ഞാൻ എന്താ ചെയേണ്ടത് ദയവായി ഒന്ന് പറയുമോ 🙏
@thulasidivakar9174
@thulasidivakar9174 8 күн бұрын
ഞാനും കണ്ടു
@kavithapkausthubam
@kavithapkausthubam 8 күн бұрын
@@thulasidivakar9174 അതേയോ ഞാൻ ക്ഷേത്രത്തിൽ ചോദിച്ചപ്പോൾ പറഞ്ഞു നവഗ്രഹ ക്ഷേത്രത്തിൽ ചന്ദ്രഗ്രഹ പൂജ ചെയ്യാൻ
@user-uv1ux7qo5j
@user-uv1ux7qo5j 8 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@narayanankutty291
@narayanankutty291 7 күн бұрын
🙏🙏🙏🙏🙏
@sunderesank2388
@sunderesank2388 8 күн бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@user-dv1ek4jm8i
@user-dv1ek4jm8i 8 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤
@remadevi7868
@remadevi7868 8 күн бұрын
Harekrishna😂eshikkename😂
@RK-ms2rc
@RK-ms2rc 8 күн бұрын
Kashtakalame ullu🤣
@sreemohankumar4718
@sreemohankumar4718 7 күн бұрын
Mohan കുമാർ പൂയം സ്വന്തം വീട് വേണം
@umamaheshkumar1505
@umamaheshkumar1505 8 күн бұрын
🙏ഹരേ കൃഷ്ണ 🙏
@geethas7944
@geethas7944 7 күн бұрын
നമസ്കാരം തിരുമേനി 🙏🙏
@ambikaa2636
@ambikaa2636 8 күн бұрын
Hare krishna
@narayanankutty291
@narayanankutty291 7 күн бұрын
❤❤❤
@swapnag8014
@swapnag8014 8 күн бұрын
🙏🙏🙏
@sivadasanc9126
@sivadasanc9126 8 күн бұрын
🙏🏻🙏🏻🙏🏻
@ManojKumarkManojKumark-w9s
@ManojKumarkManojKumark-w9s 8 күн бұрын
👍❤❤❤
@AkildasKm
@AkildasKm 8 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏
@sujathak1532
@sujathak1532 8 күн бұрын
Harekrishna
@AjeeshA-ox7cu
@AjeeshA-ox7cu 7 күн бұрын
🙏🏻🙏🏻🙏🏻🙏🏻
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 91 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 17 МЛН