എന്തു രസമാണ് കണ്ടിരിക്കാൻ. നിറയെ ആളുകളെ. മുത്തച്ഛൻ, മുത്തശ്ശി, ചെറിയമ്മ. ഇന്ന് നമുക്ക് അന്യ० നിന്നുപോയ ജീവിതം. സന്തോഷം. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤❤❤
@HARTTDUOS9 ай бұрын
😊❤️🙏🏼Hare Krishnaa
@sheejapradeep53429 ай бұрын
നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം കുഞ്ഞു മണിയ കുസൃതികളും അമ്മുവിൻ്റെ നൃത്തവും
@HARTTDUOS9 ай бұрын
😄❤️❤️😊🙏🏼
@sudhasundaram25439 ай бұрын
തിരുമേനീ കുഞ്ഞു മണീ എല്ലാവരും നന്നായിട്ടുണ്ട് Super നല്ല ഭംഗിയുള്ള വീടും സ്ഥലങ്ങളും ബന്ധുക്കളൊക്കെ ചേർന്ന് കാണാൻ തന്നെ കൗതുകം തോന്നുന്ന കാഴ്ചകൾ ഇതൊക്കെ നമ്മുടെ നാട്ടിൽ അന്യമായി🙏🙏🙏🙏🙏ഹരഹരോഹരഹര🌹🙏🙏
@HARTTDUOS9 ай бұрын
Hare Krishna😊🙏🏼
@SS-qr5vm9 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@HARTTDUOS9 ай бұрын
❤🙏🏼😊
@saraswathishankaran94779 ай бұрын
Everything is very beautiful. God bless you all
@HARTTDUOS9 ай бұрын
😊❤️❤️
@vijayakumarip278 ай бұрын
വളരെ നന്നായിരുന്നു ഇത്തരം ആചാരങ്ങൾ കാണാൻ സാധിച്ചതിൽ സന്തോഷം കുടുംബത്തിൽ എല്ലാപേർക്കും നമസ്കാരം പ്രതേകിച്ചു തിരമേനിക്കും മാഡത്തിനും കുഞ്ഞു മോൾക്കും ഞങ്ങളുടെ നമസ്കാരം 👏👏👏
@HARTTDUOS8 ай бұрын
Santosham🙏🏼🙏🏼
@sreedevi26519 ай бұрын
ഹര ഹരോ ഹര ഹര സ്വാമിയേ ഹര ഹര🙏🏻കുഞ്ഞുമണിയെ കണ്ടതിൽഒരുപാട് സന്തോഷം.വാരിയെടുത്ത് നൂറുമ്മ 😘😘😘😘 വ്ളോഗ് സൂപ്പർ 👌 നല്ലൊരു ശാന്തമായ അന്തരീക്ഷം.എത്രയും വേഗം വേദാരണ്യം സഫലമാകാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻 ❤വീഡിയോ ഇഷ്ടമായി.ഹരേ കൃഷ്ണ 🙏🏻❤️
@HARTTDUOS9 ай бұрын
Santosham😊🙏🏼😍
@rekharekha98849 ай бұрын
കുഞ്ഞുമണീ🥰.... Umma🥰🥰🥰🥰ഈ ആചാരങ്ങളൊക്കെ ആദ്യായിട്ട് കാണുവാ... വളരെ സന്തോഷം.... ❤
@HARTTDUOS9 ай бұрын
😊❤️❤️🙏🏼
@devakykannadi67729 ай бұрын
നല്ല വീഡിയോ . കുഞ്ഞു മണി ലീലാവിലാസങ്ങളും, ഭക്തിയുടെ കാവടിയെടുപ്പും സദ്യയും ഗംഭീരായി.❤️
@HARTTDUOS9 ай бұрын
Santosham❤️😊🙏🏼
@mhdali70258 ай бұрын
ഈ കുടുംബത്തിലെ ഒരു മകനായി ജനിച്ചിരുന്നെ ങ്കിൽ എന്ന് ആശിച്ചു പോയി 🌹🌹🌹🙏🙏🙏
@ushajayakumar5569 ай бұрын
Really liked Pooram and Kunjumani special video. Thanks to show the Valluvanadan illam and it's traditional custom of Kavadi ezhunallippu 🙏🏻
@HARTTDUOS9 ай бұрын
Thankuu😊😊❤️❤️
@jayantipremkumar70169 ай бұрын
So nice watching kavadi and kunjumani taking small steps. Thank you for sharing 🙏🏼🙏🏼🙏🏼
@HARTTDUOS9 ай бұрын
❤️❤️😊😊😍😍😍
@ushasasidharan34609 ай бұрын
vlog ഒരു പാട് ഇഷ്ടമായി😆 കുഞ്ഞുമണിടെ കൂടെ സമയം പോയത് അറി ഞ്ഞില്ല😊 ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ സ്നേഹത്തോടെ😊☺️😆❤️
@HARTTDUOS9 ай бұрын
Santosham🙏🏼🙏🏼😊❤️❤️
@jayashreepradeep50099 ай бұрын
I am from cherpulassery.Just finished Arekkavu kalavela now waiting for Ayyappan kavu utsavam.kunjhumani is enjoying buyings things.God bless her always with all her dear ones aroundher
Pooyam, dance and tiny little steps ❤ nice to see vedaranyam getting ready. Happy birthday Tirumeni and belated star birthday wishes 🎉
@HARTTDUOS9 ай бұрын
Thank you so much 🙂
@athulpnath289 ай бұрын
ഹരേ കൃഷ്ണ നന്നായിട്ടുണ്ട്, കുഞ്ഞുമണി ചെറുതായിട്ട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ട് 😍...
@HARTTDUOS9 ай бұрын
Santosham😊😊ateyate❤️
@sailajasasimenon9 ай бұрын
ഹര ഹരോ ഹര ഹര സ്വാമിയേ ഹര ഹര 🙏🏻. കുഞ്ഞുമണിയോടൊത്തുള്ള നല്ലൊരു vlog.🥰 നല്ല ഇഷ്ടായി. ❤️. പൂരപ്പറമ്പ് ഒരു nostalgia തന്നെ. അവിടുത്തെ കളി സാധനങ്ങൾ കുട്ടികളുടെ ഹരമാണ്.കുഞ്ഞുമണിക്ക് കുറെ സാധനങ്ങൾ കിട്ടിയല്ലോ. 😊 ചക്കരക്കു ഉമ്മ 😘Tku മക്കളേ 🥰..
@HARTTDUOS9 ай бұрын
🙏🏼🙏🏼❤️😊
@narayananmaruthasseri56139 ай бұрын
തയ്പ്പൂയം സൂപ്പറായല്ലോ..... 😍
@HARTTDUOS9 ай бұрын
❤️😊👍👍
@nandinivenugopal22289 ай бұрын
എല്ലാവരേയും കണ്ടതിൽ വളരെ സന്തോഷം❤ പ്രത്യേകിച്ച് കുഞ്ഞുമണി പിച്ചവെച്ച് നടക്കാനും അമ്മ, അച്ഛ എന്നൊക്കെ പറയാൻ ശ്രമിക്കുന്നതും കണ്ടപ്പോൾ🥰🥰🥰 ഒടുവിൽ അമ്മു പൊരി ചുണ്ടിൽ വെച്ച് കുഞ്ഞുമണിയെ പേടിപ്പിക്കാൻ ശ്രമിക്കുന്നത് സൂപ്പർ 😄😄😄
Veedum naadum bandhukkaleyum ulsavavum ambalavum okke miss cheyyunnu ee vlog kandappo.. Thank you for sharing this.... Thirumeni & Dr.Manasa. Ippo manassilaayi ithreyum nalla family um naadum ambalavum Guruvayoorappan num ullappo ningalkku Russia yil enthoram naadine miss cheythittundaakum .
Muthumaniye kandappo santhosham. Avalu nalla happiya. Kavilu chaadunnu avalude. Love u muthe.
@HARTTDUOS9 ай бұрын
❤❤❤
@nithyakrishna82769 ай бұрын
Watching first time Very happy to see such traditional n cultural big family together the baby is really very lucky to have sooo many members of all ages Let all tge blessing be with all your family n b happy together always❤
ഹര 'ഹ രോഹര കുഞ്ഞു മണിക്ക് മുത്തു പോലെ ത്തെ പല്ലുകൾ വന്നട്ടണ്ടല്ലോ ചിരി നല്ല ഭംഗി ഉണ്ട് നാട്ടം വീട്ടം അവിട്ടത്തെ ആചാരങ്ങളും ഒക്കെ കണ്ടു സന്തോഷമായി.ഞാൻ ഇവിടെ കൊച്ചിയിൽ നിന്നാണ
@HARTTDUOS9 ай бұрын
Santosham🙏🏼😊😊❤️
@hsukesan9 ай бұрын
Kunjumani muththaassi paattu super .. ❤
@HARTTDUOS9 ай бұрын
😄❤️❤️
@ushavnair91249 ай бұрын
കണ്ണൻ്റെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കുടുംബ ത്തിനു ഉണ്ടാവട്ടേ❤❤❤❤
@HARTTDUOS9 ай бұрын
❤️😊🙏🏼🙏🏼
@nirupamkrishna4159 ай бұрын
കുഞ്ഞുമണി യ്ക്കും പ്രിയപ്പെട്ടവർക്കും ഒരു പാട് സ്നേഹം❤❤❤
@HARTTDUOS9 ай бұрын
❤️😊🙏🏼
@durgajayesh80239 ай бұрын
Thank you for sharing ❤kunjimaniii 🥰🥰🥰
@HARTTDUOS9 ай бұрын
❤️😊🙏🏼🙏🏼
@harisreevijay9 ай бұрын
Super,molunu modern dresses nannai match akunnu
@HARTTDUOS9 ай бұрын
😊❤️❤️
@prabithavc75009 ай бұрын
നന്നായിട്ടുണ്ട്👌
@HARTTDUOS9 ай бұрын
🙏🏼😊😊❤️
@rajinisanilmenon80639 ай бұрын
ഹര ഹരോ ഹര ഹര🙏🙏 അടുത്ത വർഷം ആവട്ടെ കുഞ്ഞു മണി എല്ലാം ചോദിച്ച് വാങ്ങിക്കും....... അല്ലേ കുഞ്ഞു മണി ?🥰🥰🥰♥️♥️♥️😍😍😍
@HARTTDUOS9 ай бұрын
Haha😊😊ate
@sadasivannair33279 ай бұрын
❤I really enjoyed it.. May God bless all of you🙏
@HARTTDUOS9 ай бұрын
Thankuu❤️❤️😊
@ushavarier83119 ай бұрын
Manalkil ullaAllavareyum. Kandathil. Santhosham
@HARTTDUOS9 ай бұрын
😊😊❤️❤️
@sreejaudayan83669 ай бұрын
കമ്മലുകളും കുപ്പിവളകളും കണ്ടിട്ട് കൺട്രോൾ പോയി' കുഞ്ഞി മണിയ്ക്ക് കുറേ ബലൂണുകൾ കിട്ടിയല്ലോ❤❤❤നല്ല വീഡിയോ ആയുരുന്നു 🎉🎉
@HARTTDUOS9 ай бұрын
Thanku😊😊❤️❤️
@rohinivirgo9 ай бұрын
Kunjoos the cutie 🫶Family togetherness, Rituals, typical pooram small kiosks, dance performances...upholding our cultural values..🙏. Your dream hospital taking shape... Wholesome vlog by Haart Trio ❣️
@HARTTDUOS9 ай бұрын
Thanks a lot chechi😊😊❤️❤️😍
@archanaanil85729 ай бұрын
Hare Krishna 🙏🏻🙏🏻🙏🏻🙏🏻
@HARTTDUOS9 ай бұрын
😊🙏🏼
@deepamenon5679 ай бұрын
Nalla video.
@HARTTDUOS9 ай бұрын
Thankuu
@valsapavithran31339 ай бұрын
Kunjumanii 😘😘😘😘😘😘😘😘😘
@HARTTDUOS9 ай бұрын
😊❤️❤️❤️
@shailajasoman69669 ай бұрын
ഹരേ കൃഷ്ണ 🙏 ഹര ഹരോ ഹര 🙏
@HARTTDUOS9 ай бұрын
❤😊😍
@jayanthic58249 ай бұрын
Nice to see.Thank you
@HARTTDUOS9 ай бұрын
Thank you too
@premanarayan.86536 ай бұрын
Nice. 👌👏🙏❤🌷
@premanarayan.86536 ай бұрын
Dance very nice. Parayaan vittupoyathaanu. 👌❤🙏
@meenuraju18349 ай бұрын
Super, nice video❤❤❤❤
@HARTTDUOS9 ай бұрын
Thank you very much
@ambikakumari5309 ай бұрын
Kunjumol 👌🤞💕
@HARTTDUOS9 ай бұрын
❤️❤️😊
@KrishnaGuruvayurappa9 ай бұрын
Hare Krishna 🙏🙏🙏🙏 Suuúuuper
@HARTTDUOS9 ай бұрын
😊❤️❤️😍
@smithagk62079 ай бұрын
ഹായ് കുഞ്ഞുമണി ഉമ്മ ❤️
@HARTTDUOS9 ай бұрын
😊😍❤️
@vijayakumaria41829 ай бұрын
ഹര ഹരോ ഹര ഹര
@HARTTDUOS9 ай бұрын
Ammee❤❤❤
@shashweth9 ай бұрын
Nice vlog ..Once all done will visit ur vedaaarnayam.
@HARTTDUOS9 ай бұрын
Always welcome😊❤️
@shashweth9 ай бұрын
@@HARTTDUOS 😍
@remaniradhakrishnan2229 ай бұрын
Kunjumani umma umma umma❤❤❤❤❤❤❤❤❤❤
@HARTTDUOS9 ай бұрын
😊😊❤️
@RajasreeKm9 ай бұрын
ഹരേ കൃഷ്ണ 🙏🙏
@HARTTDUOS9 ай бұрын
❤😊🙏🏼
@LITHU-oh5wt9 ай бұрын
കുഞ്ഞിമണിക്ക് ദുബായിൽ നിന്നും ഒരു കുഞ്ഞുമ്മ😘
@HARTTDUOS9 ай бұрын
😄😍😍❤️
@umas3289 ай бұрын
തിരുമേനി യ്ക്കും കുടുംബത്തിനും ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നെന്നും ഉണ്ടാകട്ടെ ❤❤❤
@HARTTDUOS9 ай бұрын
Hare Krishna😊❤️🙏🏼🙏🏼
@RejaniVijayakumar-rh4qz9 ай бұрын
Harekrishna🙏🙏🙏🙏kujus🥰manasikutty nadana cinemayile song orudance cheyumo ellavareyum kandathil santhosham🙏🙏🙏🙏🙏🙏🙏