വളരെ ഉപകാരപ്രദമായ വീഡിയോ നമ്മൾ വെറുതെ കളയുന്ന ചാരം വളമാക്കി എടുക്കുന്ന രീതി നല്ല വ്യക്തമായി തന്നെ പറഞ്ഞു തന്നു പൂക്കളൊക്കെ കാണാൻ എന്തു ഭംഗിയാ അതുപോലെതന്നെ അവതരണവും വളരെ മനോഹരം ആയിട്ട് തന്നെ അവതരിപ്പിച്ചു ആരെയും പിടിച്ചിരുത്തുന്ന രീതിയിൽ ഒട്ടും ജാഡ ഇല്ലാതെ ചെടികളെക്കുറിച്ച് അവയെ നടന്ന രീതിയുമെല്ലാം പറഞ്ഞു തന്നതിന് ഒരുപാടു നന്ദി അടുത്ത വീഡിയോക്ക് വെയ്റ്റിംഗ്
@KunjikuttiesLifeWorld3 жыл бұрын
Thank you 😘🙏
@aishwarya69943 жыл бұрын
ചാരത്തിന് ഇത്രയും ഗുണങ്ങൾ ഉണ്ടല്ലേ വിത്തുകൾ ചാരത്തിൽ സൂക്ഷിക്കുന്ന രീതി ആദ്യമായിട്ടാണ് കേൾക്കുന്നത് വളരെ ഉപകാരപ്രദമായ വീഡിയോ
@KunjikuttiesLifeWorld3 жыл бұрын
Thank you 😍😘
@kunhimohammed23593 жыл бұрын
ഉപകാരപ്രദവും ജാടകളില്ലാത്തതുമായ ഒരറിവ് കിട്ടി വളരെ നന്ദി
@KunjikuttiesLifeWorld3 жыл бұрын
😍😍
@Fa108q3 жыл бұрын
Veruthe kalayunna charam kanjivellam ellam eghine useful aayi upayogikkamennu kunjikuttiesinte video kanpol manassilayi.. Very good sharing
@KunjikuttiesLifeWorld3 жыл бұрын
😍😘😘
@shiyas78523 жыл бұрын
സൂപ്പർ അവതരണം നിങ്ങളെ എല്ലാ വിഡിയോസും അടിപൊളിയാട്ടോ ആരെയും ആകർഷിക്കുന്ന ശബ്‌ദം കേൾക്കാൻ നല്ല രസമുണ്ട്
@KunjikuttiesLifeWorld3 жыл бұрын
Thank you 😘😄
@anjanasunil41412 жыл бұрын
No
@meenakshimeenu10182 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു ചെടികൾ ഒരുപാട് ഉണ്ടല്ലോ 😍 കണ്ടിരിക്കാൻ തന്നെ നല്ല രസം ഞാനും വച്ച് തുടങ്ങിട്ടുണ്ട് അപ്പോ ചാരം ഇങ്ങനെ ഇട്ടു കൊടുക്കം thanks 🥰👍🏻
@surmiescraftyworld31163 жыл бұрын
ചാരത്തിന് ഇത്രയധികം ഗുണങ്ങൾ ഉണ്ടല്ലേ. നന്നായി പറഞ്ഞു തന്നു. എല്ലാ വീഡിയോസും അടിപൊളിയാണ്.
@KunjikuttiesLifeWorld3 жыл бұрын
Thank you 😘😘
@lijishap3613 жыл бұрын
ഒരുപാടിഷ്ടപ്പെട്ടു ഉയരങ്ങളിലെത്തട്ടെ 👍👍👍
@KunjikuttiesLifeWorld3 жыл бұрын
Thank you 😘😘
@ganga64103 жыл бұрын
വളരെ വിശദമായി പറഞ്ഞു തന്നു നല്ല അറിവുകൾ പങ്കുവെച്ചതിനു നന്ദി
@KunjikuttiesLifeWorld3 жыл бұрын
Thank you 😍
@anandhakrishna61833 жыл бұрын
കുറെ നല്ല അറിവുകൾ കിട്ടി നല്ല ഉപകാരപ്രദമായ വീഡിയോ വളരെ ഉപകാരം
@KunjikuttiesLifeWorld3 жыл бұрын
Thank you 😍😍
@paathuscurryworld58093 жыл бұрын
very usefull video നിങ്ങളെ വിഡിയോകണ്ടിരിക്കാൻ തന്നെ നല്ല രസാ ആർക്കും മടുപ്പു തോന്നാത്ത ചെടികളെ സ്നേഹിക്കുന്നർക്കുള്ള ഒരു അടിപൊളി ചാനൽ 👍