അതി ബുദ്ധിമാനായ ഒരു വ്യക്തിയാണ് പിഷാരടി... സെൻസിബിൾ അല്ലാതെ സംസാരിക്കുന്നത് ഇന്നേ വരെ കെട്ടിട്ടില്ല... Keep going..
@sindhur11274 ай бұрын
True
@kik7223 ай бұрын
100% correct
@rakeshkbalan29404 ай бұрын
I always watch these interviews . Because of the quality . Please do this good work
@tonyanson12524 ай бұрын
Anything from Rameshettan is worth listening ❤
@BelgiumDiaries3 ай бұрын
The very first time I am watching a full episode of an interview.. What a thoughtful talk!
@Kishorreey4 ай бұрын
What Ramesh Pidharody said about acting is 100% true. ഇമോഷണൽ സീനുകൾ പെർഫോം ചെയ്താലേ മികച്ച അഭിനയം ആകൂ എന്നൊരു ചിന്താഗതി ഒരു വലിയ ശതമാനം ഓഡിയൻസിനുണ്ട്. അഭിനയത്തിൽ ഏറ്റവും ബുദ്ധിമുട്ടെന്ന മികച്ച നടൻമാർ പോലും അഭിപ്രായപ്പെടുന്ന കോമഡി കൈകാര്യം ചെയ്യുന്നവരെ മികച്ച കോമെഡിയൻസ് എന്നതിനപ്പുറം മികച്ച നടൻ ആയി പലപ്പോഴും സെലിബ്രേറ്റ് ചെയ്യപ്പെട്ട് കണ്ടിട്ടില്ല. ആദാമിന്റെ മകൻ അബു ചെയ്യുന്നതിന് മുൻപ് സലീം കുമാറും, മാമന്നന് മുൻപ് വടിവേലുവും മികച്ച നടൻമാർ തന്നെയായിരുന്നെന്ന സത്യം പലരും വിസ്മരിച്ചിരുന്നു എന്ന് തോന്നിപ്പിക്കും വിധമായിരുന്നു ആ പ്രകടങ്ങൾക്ക് കിട്ടിയ അഭിനന്ദനങ്ങൾ. മാസ്സ് വേഷങ്ങൾ ചെയുന്ന നടന്മാർക്ക് മികച്ച നടൻ എന്ന അവാർഡ് കിട്ടുമ്പോഴും, മാസ്സ് സിനിമകൾക്ക് മികച്ച സിനിമ അവാർഡ് കിട്ടുമ്പോഴും ഉയരാറുള്ള വിമർശനങ്ങൾക്കും ഒരു പരിധി വരെ ഈ ചിന്താഗതിയാണ് കാരണം.
@mohammedameenk52684 ай бұрын
അതെങ്ങനെ alla bro... കോമഡി ചെയ്യുന്നതോ.. കരയുന്നത് എന്നല്ല... it's the way how connecting by the viewers... the base is upon the emotions and feels connecting with the viewers... mentioning again, the emotions (includes a lot like 😂😢😮😅😊...) Either how the comedy or feelings conveyed is not based so.. for an eg. Is hashiree utbe chnnl, how they are conveying things or instincts to the viewership... even though they are doing comedy parts, it's connecting with the viewers... are they doing serious matters separately... they are doing inclusive of all emotions with their expressions... that the expressions need to convey those emotions with the viewers, bro... so u analyse first and say what's true or not... rameshettan is a good artist, a better artist... even though he has been appreciated by someone for maalikappuram acting, but I can't say so.. but he had a lot of moment which performed amazingly either...
@martinnetto97644 ай бұрын
....... പിഷാരടി നല്ലൊരു ചിന്തകൻ കൂടിയാണ്🌹
@niyasmk37612 ай бұрын
Ramesh pisharadi ❤👍👍👍👍👍👍
@ArunKumar-dm6mc4 ай бұрын
Much awaited combo finally arrives.
@bharathlal97984 ай бұрын
Waiting for part 2
@thejusthomas82784 ай бұрын
He's so intelligent!!
@fahadshereef19444 ай бұрын
Masterclass ❤
@anzamahamed77394 ай бұрын
Well, reserched questions Idhu aavanam interview
@Deadpoolwolverine1434 ай бұрын
Maneesh ചോദ്യങ്ങൾ പരത്തി പറയുന്നത് ഒഴിവാക്കുന്നത് നല്ലതാണ്.
@ajithknair5Ай бұрын
മനപ്പൂർവമാണ് അല്ലെങ്കിൽ ചോദ്യത്തിന്റെ അർത്ഥം മാറ്റി മറിക്കുന്ന സ്വഭാവം പിഷുവിനുണ്ട്
@satheeshsivaraman60193 ай бұрын
I really admire him
@LateNightVideozz4 ай бұрын
25 minute oru videok 2 minute intro kodukunnath eeth naaariya
@sanuthomas53344 ай бұрын
Thank you 🙏
@_Greens_4 ай бұрын
Ramesh nte ee look nannayitundu, without the glasses, valare natural look👌 baaki interview kettit parayam😁
@sportshub20483 ай бұрын
not a second wasted thanks mahn
@motivethusiast4 ай бұрын
Brother make a huge comeback.with mamooka and shock the malayamm film industry ❤💀
@rahulk.v12253 ай бұрын
ഇന്റർവ്യു ക്യൂഷൻസ് ഇങ്ങനെ വേണം Standard questions കോമാളി ചോദ്യങ്ങൾ ചോദിക്കുന്ന മറ്റു യൂട്യൂബ് ചാനൽകൾക്കു ഒരു മാതൃകആക്കാം 👍
@harikj55134 ай бұрын
Great talk
@melvinmaichle11284 ай бұрын
20:02 👏👏
@trueman17274 ай бұрын
Acutal starts @ 1:59
@basilmk52594 ай бұрын
❤❤
@priyeshranagopal98563 ай бұрын
ഇപ്പം...ഇപ്പം..ഇപ്പം😂
@rameezramzan_4 ай бұрын
Classic thoughts
@cpashik4 ай бұрын
He is a true intellectual
@DileepNelliakkattu3 ай бұрын
Pishu philosophy❤
@nikhilbalachandran45713 ай бұрын
12:20❤
@suhailtk12484 ай бұрын
പ്രോഗ്രാമിലും മത്സരങ്ങളിലും മറ്റും സംസാരിക്കുന്ന പിഷാരടി, ഇന്റർവ്യൂവിൽ വന്നു കഴിഞ്ഞാൽ 👌🏻 ഉത്തരങ്ങൾ എല്ലാം നിരീക്ഷണപാടവത്തിന്റെ മികവ് 👏🏻
@anp37894 ай бұрын
Video start at 2.00
@anvasali19284 ай бұрын
Maneesh Narayanan ചുരുക്കി ചോദിക്കു chodyangal
@arunvenattu4 ай бұрын
സലിം കുമാർ - " അച്ഛൻ ഉറങ്ങാത്ത വീട് " ആണ് ആദ്യം പറയണ്ടത്
@imacdart57674 ай бұрын
version
@shihabea66074 ай бұрын
എന്തൊക്കെ ഉൾക്കാഴ്ച്ചകൾ ആണ് ഇയാളുടെ ഒരു പത്തു മിനിറ്റ് സംസാരത്തിൽ നിന്ന് കിട്ടാനുള്ളത്..
@everyonetravelauniquejourn87524 ай бұрын
പിഷാരടിക്കെല്ലാം അറിയാം പക്ഷേ നല്ല പടം ഉണ്ടാക്കാൻ മാത്രം അറിയില്ല
@TonyCyclingVlogger4 ай бұрын
തൈക്കുടം ബ്രിഡ്ജ് നെ ഉക്കുന്നോടാ 😂
@ManiKandan-he7xy4 ай бұрын
So 😂😂😂
@unni72964 ай бұрын
മികച്ച ഒരു സ്റ്റാൻഡ് അപ്പ് കോമെഡിയൻ ആണ് പിഷു പക്ഷെ അഭിനയത്തിന്റെ കാര്യത്തിൽ കോമഡി ആണെങ്കിലും ഇമോഷണൽ scene ആണെങ്കിലും below ആവറേജ് പെർഫോമൻസ് ആണ്