പഞ്ചവർണ്ണതത്ത മണിരത്നം കണ്ടിട്ടുണ്ട് | Ramesh Pisharody Interview | Maneesh Narayanan | Part 2

  Рет қаралды 83,829

cue studio

cue studio

Күн бұрын

Пікірлер: 88
@KaarthikaPradeep
@KaarthikaPradeep 4 ай бұрын
ശ്രീ മമ്മൂട്ടി യുടെ ഇന്റ്റർവ്യൂ അല്ലെങ്കിൽ സംസാരം കേൾക്കുമ്പോൾ ഇന്നുവരെ ഞാൻ ചാനൽ മാറ്റുകയോ സോഷ്യൽ മീഡിയയിൽ കാണുമ്പോൾ മാറ്റുകയോ ചെയ്യാത്ത പോലെ ഞാൻ കാണുന്ന വേറൊരു സംസാരം ശ്രീ പിഷാരടിയുടെ മാത്രമാണ്. എല്ലാവരെയും കാണുമെങ്കിലും വേറൊരാൾക്കും എന്നെ ഇങ്ങനെ പിടിച്ചിരുത്താൻ കഴിഞ്ഞിട്ടില്ല .
@chuburindiaye948
@chuburindiaye948 4 ай бұрын
സത്യം ആണ്, sgkയെ കൂടി ആഡ് ചെയ്താല്‍ എനിക്കും സെയിം അഭിപ്രായം ❤
@naveenchandrasekhar
@naveenchandrasekhar 4 ай бұрын
watch cinematographer venu's interview, u may change the opinion.
@vssyam-go2rv
@vssyam-go2rv 4 ай бұрын
​@@naveenchandrasekharശരിയാണ്
@jm4087
@jm4087 4 ай бұрын
Prithviraj, murali gopi ym ente listil und
@hritikroshan2009
@hritikroshan2009 4 ай бұрын
PR TEAMs😂
@akhilpvm
@akhilpvm 4 ай бұрын
*Skip ചെയ്യാൻ തോന്നാത്ത ഇന്റർവ്യൂ ആണ് പിഷാരടിയുടേത്* ❤
@sinjith.k
@sinjith.k 4 ай бұрын
Most sensible and intelligent person .. ❤❤ Ramesh pisharady
@itsib-vlogs
@itsib-vlogs 4 ай бұрын
1:48 interview starting 😅
@trueman1727
@trueman1727 4 ай бұрын
നന്ദി 😊
@abdulbasith4264
@abdulbasith4264 3 ай бұрын
Thanks 🎉
@Aloshygomber
@Aloshygomber 4 ай бұрын
അതി ബുദ്ധിമാനായ ഒരു വ്യക്തിയാണ് പിഷാരടി... പിഷാരടിഓളം സെൻസബിൾ ആയിട്ട് മമ്മൂട്ടിയോ പൃഥ്വിരാജ് പോലും സംസാരിക്കുന്നത് കേട്ടിട്ടില്ല .... ഇത്രയും ചിന്തിക്കുന്ന ഒരാളായതുകൊണ്ടാണ് അയാളിൽ നിന്ന് നർമ്മം ഉണ്ടാവുന്നത്...
@shafeekhkp8139
@shafeekhkp8139 3 ай бұрын
ചോദ്യങ്ങൾ നല്ലതാണെങ്കിലും അതിന്റെ ദൈർഖ്യം കല്ലുകടിയാവുന്നു... 👍🏻
@binjurajendran
@binjurajendran 4 ай бұрын
ആ വേദനകൾ എല്ലാം അനിവാര്യമായിരുന്നു.. ❣️
@abhisrt18426
@abhisrt18426 2 ай бұрын
Pisharady interview... 👌👌♥️
@akhilpvm
@akhilpvm 4 ай бұрын
*പിഷാരടിയുടെ ഇൻർവ്യൂസ് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്* ❤
@ArunKumar-dm6mc
@ArunKumar-dm6mc 4 ай бұрын
Such an insightful conversation
@traveldiaries-ws1uc
@traveldiaries-ws1uc 4 ай бұрын
പൃഥ്വിരാജ്നും പഴയ മമ്മൂട്ടിക്കും ശേഷം ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയുന്ന വ്യക്തി രമേശ്‌ പിഷാരടി ❤️
@uprm4944
@uprm4944 4 ай бұрын
Recently watched Madhav Suresh 's interview. He also answered very correctly to all questions.
@gillydaa4006
@gillydaa4006 4 ай бұрын
Mammootty 😂😂😂
@gemsree5226
@gemsree5226 4 ай бұрын
Prithvrirajum Mammootty um olakka parayum 😂😂
@rajeeshlincolinzz
@rajeeshlincolinzz 4 ай бұрын
Who is that ​@@uprm4944
@kik722
@kik722 3 ай бұрын
പിഷാരടിയുടെ ഇൻ്റർവ്യൂ എവിടെ കണ്ടാലും വിടില്ല❤. മുൻപ് ഒരു ഇൻ്റർവ്യൂവിൽ ശബരിമലയിൽ ആചാര ലംഘനം നടത്താൻ ചിലർ കാര്യമായി ശ്രമിച്ചതിനെ പ്പറ്റി പുള്ളി പറഞ്ഞത് ഒരു പാട് ചിന്തിപ്പിച്ചു.
@sreekalaomanagopinath2249
@sreekalaomanagopinath2249 4 ай бұрын
Never justify when you justify your direction.. apart from that, only respect ❤
@martinnetto9764
@martinnetto9764 4 ай бұрын
സൂപ്പർ 🌹
@aneesep3958
@aneesep3958 4 ай бұрын
Quality interview
@johnyjose711
@johnyjose711 4 ай бұрын
രമേശ് പിഷാരടി സൂപ്പർ ❤️
@krishnalalsk
@krishnalalsk 4 ай бұрын
Ganagandharvan Nice movie aairunu
@kcnaeem
@kcnaeem 4 ай бұрын
Pishaadi chetta, ningalde swapavam vech e comments okay irun vaayikumen ariya, angane vaayikumpo enikoru hai tharane, ente vaka mammookakum oru hi kodukane😎
@vaseemmehrancp9372
@vaseemmehrancp9372 4 ай бұрын
Ejjaathi ❤
@vijayrs242
@vijayrs242 3 ай бұрын
Skip cheyathe കാണുന്ന ഇന്റർവ്യൂ
@jopez1478
@jopez1478 4 ай бұрын
Next Part ?????
@_Greens_
@_Greens_ 4 ай бұрын
What an insightful conversation! I could relate to all his experiences. Rameshettan and Parvathy Thiruvothu um onnichurunnu onnu samsarikendathanu, behind the camera. Athu parvathy ku nallathayirukum.
@ponschellikkara3696
@ponschellikkara3696 4 ай бұрын
pisharadi in diplomatics perspective
@sreekuttanmk95
@sreekuttanmk95 4 ай бұрын
This is why people likes him.
@xwhysaid2662
@xwhysaid2662 4 ай бұрын
Such an intellectual he is.
@harikj5513
@harikj5513 4 ай бұрын
👏👏
@mehbu1
@mehbu1 3 ай бұрын
ഇതിപ്പോ ചോദ്യകർത്താവിൻ്റെ സംസാരം കുറച്ചു കൂടുതലാണ്. രണ്ടു മൂന്നു വാക്കിൽ ചോദിച്ചു ഒരു പത് വാക്കിൽ ഉത്തരമാണ് ഞാൻ പ്രതീക്ഷിച്ചത്. പിഷാരടിയെ സ്കിപ്പ് ചെയ്യാത്ത ഞാൻ ഈ ഇൻ്റർവ്യൂ skip അടിച്ചു.
@johnsonvarikkappallil8453
@johnsonvarikkappallil8453 4 ай бұрын
പിഷാരടി യൂറോപ്പിലാണ് ജനിച്ചതെങ്കിൽ അറിയപ്പെടുന്ന ഒരു ഫിസിസിറ്റ് ആയേനെ
@asherrahman293
@asherrahman293 4 ай бұрын
പിഷാരടി യുടെ സംസാരം ഇരുന്നു പോവും 🗣👌
@fasilvattoly
@fasilvattoly 4 ай бұрын
👍🏻👍🏻
@mitunvijay6822
@mitunvijay6822 3 ай бұрын
1:48 real interview Starts here 👍 Thank me later
@nawaspm6802
@nawaspm6802 4 ай бұрын
ഈ ഇൻ്റർവ്യൂ ബാക്കി എവിടെ
@Muthumalai_Tiger_Reserve_Aana
@Muthumalai_Tiger_Reserve_Aana 3 ай бұрын
Publicil rameshinae theri parayunna palarum ullinte ullil iyyaaldude oru aaraadhakan aanu..
@hareeshmohan9786
@hareeshmohan9786 4 ай бұрын
26:35 aa 15 perano power group members 😂
@asbikingini
@asbikingini 4 ай бұрын
same thought enikkum vannu. 15 artists. 😅😅
@gangsofkalleligangsof5856
@gangsofkalleligangsof5856 4 ай бұрын
❤️
@jamsheersulthan9144
@jamsheersulthan9144 4 ай бұрын
ചോദ്യത്തിന്റെ നീളം കൂടുതൽ ആണ് ചേട്ടാ....
@Fakeruddheen
@Fakeruddheen 4 ай бұрын
എന്താണ് മിച്ചർ മനീഷ് നാരായണൻ അടുത്ത ഭാഗം ഇറക്കാൻ ഇത്ര താമസം കാത്തു നിന്നു മടുത്തു..........
@mrraam2151
@mrraam2151 4 ай бұрын
പഞ്ചവർണ്ണ പപ്പയിൽ ജയറാം മിസ് കാസ്റ്റ് ആയിരുന്നു, അതുപോലെതന്നെ മമ്മൂട്ടി ഗാനഗന്ധർവ്വൻ എല്ലാം മിസ് കാസ്റ്റ് ആയിരുന്നു. ഒരുപക്ഷേ മമ്മൂട്ടി പഞ്ചവർണ്ണ തത്ത യിലും ജയറാം ഗാനഗന്ധർവ്വൻ അഭിനയിച്ചിരുന്നെങ്കിൽ നന്നായേനെ😊
@roseed8816
@roseed8816 3 ай бұрын
Mammootty was definitely a miscast in the movie Ganagandharvan! Jayaram could be better as that role. But Panchavaranathatha could be better with a character artist, not a mimic person.
@seat13a35
@seat13a35 3 ай бұрын
Whom do u suggest then ?
@vibe1776
@vibe1776 3 ай бұрын
Ithalee mukalil aalu paranje...😂😂😂 jayaram gaanagandarvan ​@@roseed8816
@networthviews56
@networthviews56 4 ай бұрын
👍🏻
@anompillai1306
@anompillai1306 4 ай бұрын
മമ്മൂട്ടിയെ വെച്ച് ചെയ്ത പടം വളരെ മോശം തന്നെയാണ് എനിക്ക് അങ്ങനെയാണ് തോന്നിയത് മമ്മൂട്ടിക്ക് ചേരാത്ത വേഷവും
@MiTV-t9z
@MiTV-t9z 4 ай бұрын
Irritating precap
@VIV3KKURUP
@VIV3KKURUP 4 ай бұрын
kurachengilum positive vibe il jeevikkan nokkodo....
@vishnuswaraj8701
@vishnuswaraj8701 4 ай бұрын
Exactly 💯 cut cheyyam
@BinuPrasad-ny9vj
@BinuPrasad-ny9vj 4 ай бұрын
@@VIV3KKURUPPre Cap എന്നൊക്കെകേട്ടപ്പോ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു😂
@tmm7442
@tmm7442 4 ай бұрын
Pishu shouldn't direct anymore.
@asbikingini
@asbikingini 4 ай бұрын
Pisharodik athu ishtamanenki ayaal direct cheythotte. Bheekara parajaya cinemayonnum ithvare pulli eduthillallo..Next movie chilapo valare interesting aayikkodenillallo
@annktm3716
@annktm3716 4 ай бұрын
പിഷരടിക്ക് സിനിമ പറ്റില്ല, എല്ലാം പരാജയത്തിൽ നിന്നും പരാജയത്തിലെയ്ക്ക - പറഞ്ഞിരിക്കുന്ന പണിയാണ് നല്ലത് 😂😂
@pocketdynamite2418
@pocketdynamite2418 4 ай бұрын
Maneesh should consult a dermatologist with immediate effect..
@varun.91
@varun.91 4 ай бұрын
Why
@Guatavos8795
@Guatavos8795 4 ай бұрын
Urakam onnu sheri aakiya mathy
@cloweeist
@cloweeist 4 ай бұрын
Why ?
@TheVijeshvijay
@TheVijeshvijay 4 ай бұрын
സ്വന്തം സിനിമ മോശം എന്ന് പറയുമ്പോൾ മാത്രം കറക്റ്റ് ആയി എല്ലാത്തിനും ഉത്തരം പറഞ്ഞിരുന്ന ആൾ നൈസ് ആയി ന്യായീകരണം നടത്തി... 😂😂 മോശവും അല്ല നല്ലതും അല്ല.. 😂😂എന്ത് കിടു ന്യായീകരണം.. 😂
@vibe1776
@vibe1776 3 ай бұрын
Ambedkar aayi compare..... but last anger paranju... padam lost alla... mudakumuthal kitti 😊
@evilVortexGamePlay
@evilVortexGamePlay 4 ай бұрын
Valya kazhiv onnum ella😂. Nnalum chummaa vaayithaalam kond epolum aalkare pattich jeevikunna oruthan😂
@shihabea6607
@shihabea6607 4 ай бұрын
വായതാളം അത്ര എളുപ്പം പണിയല്ലല്ലോ.. അതൊരു talent അല്ലെ..
@evilVortexGamePlay
@evilVortexGamePlay 4 ай бұрын
@@shihabea6607 repeat content aanu bro. Pishaarady epo easily predictable aanu. Ammavan kinda thing. 😅. Epo pazhe pola eelkkunnilla. Pinna as a film director um tholvi aanu. Ayaalde padam kandal ariyam ottum updated alla. Oru good piece of work cheydaal ayaale appreciate cheyyum👍
@വട്ടോളി
@വട്ടോളി 4 ай бұрын
Pazhaya Stage show comedy ellam outdated aayi.
@aranazhikanerammovie
@aranazhikanerammovie 4 ай бұрын
മോശം സിനിമ എടുത്തിട്ട് ഇങ്ങനെ ഉരുണ്ട് കളിക്കണോ? ഗാനഗന്ധർവ്വൻ ഒക്കെ എന്തൊരു ബോറാണ്.
@SN-qi1hf
@SN-qi1hf 4 ай бұрын
എല്ലാം കൊള്ളാം പക്ഷെ ഓഞ്ഞ കോണ്ഗ്രസിൽ ചേർന്നത് മാത്രം അപ്പിയിൽ ചെവിട്ടിയ പോലെ ആയി
@shaansisan1165
@shaansisan1165 4 ай бұрын
Congress the best
@mechril007
@mechril007 4 ай бұрын
എന്ന അടുത്ത ഇന്റെർവ്യൂ ഭീമൻ രഘുന്റെ ആവട്ടെ
@trueindian4549
@trueindian4549 4 ай бұрын
Better than Mukesh
@BESTMEDIA-uw2tu
@BESTMEDIA-uw2tu 4 ай бұрын
That is his own disition. He has his own freedom what politics he want to choose you know
@MrMufeedkhan
@MrMufeedkhan 4 ай бұрын
Congress ❤
@younesali7267
@younesali7267 3 ай бұрын
❤❤
Ramesh Pisharody Interview Full | Maneesh Narayanan | Cue Studio
1:31:44
Ep 600 | Marimayam  | Age is just number !
27:01
Mazhavil Manorama
Рет қаралды 1,2 МЛН
R K Jayarajan - 04 | Charithram Enniloode 2572 | Safari TV
27:50
Kidnapped Boy Found In Fridge | #Shorts | PD TV
0:59
PD TV
Рет қаралды 9 МЛН
Директордын баласы / қазақша кино 2022
25:18
Киностудия Мейрам
Рет қаралды 172 М.