Hi mia cheechi ✋️ ഞാൻ ഉണ്ടാക്കി നോക്കി നല്ല രുചി ഉണ്ടായിരുന്നു പൊളി 🥰🥰🥰👌👌
@Miakitchen4 жыл бұрын
orupaadu santhosham aayitto
@jiza554 жыл бұрын
@@Miakitchen 🥰
@sabithaBinu8874 жыл бұрын
*മിയചേച്ചിയുടെ ഓരോ റെസിപ്പിസും ഒന്ന് ഒന്നിനോടൊന്ന് മികച്ചതാണെന്നു അഭിപ്രായമുള്ളവർ ആരെല്ലാം* 💯💯👏👏👍👍👌👌🥰💖💛❣️💚💕🧡❤️🌹🌹🌹🌹🌹🌹
@aabidsainu48954 жыл бұрын
ഞാനും വിചാരിച്ചു ❤️❤️❤👍👍👍
@sabithaBinu8874 жыл бұрын
@@aabidsainu4895 👏👏
@savithrikrishnan20394 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം മിയയുടെ ,ദേ നോക്കിക്കേ, ആണ് 'അത് കേൾക്കാൻ വലിയ രസമാണ്. താങ്ക്സ് മിയ.
@sabithaBinu8874 жыл бұрын
@@savithrikrishnan2039 *ഹായ്* 🙋♀️ *എന്റെ അമ്മയുടെ പേര് സാവിത്രി എന്നാണ്*
@savithrikrishnan20394 жыл бұрын
@@sabithaBinu887 അമ്മക്ക് എല്ലാ ഐശ്യരവും ദീർഘായുസ്റ്റും ഉണ്ടാവട്ടെ.....
@3starshas4043 жыл бұрын
Hi MIA cheechi ഞാൻ ഉണ്ടാക്കി നല്ല രുചിയുണ്ടായിരുന്നു സുപ്പറാണ് 👍👍👍👍👍👍👍
@Miakitchen3 жыл бұрын
🥰🥰🥰
@ambikathuppala13563 жыл бұрын
You are super like your dishes. Nice presentation.
@nazeemmoideen75314 жыл бұрын
Ippo undaaki kazhinje ullu. Kids vegam paathram kaaliyakki. Super super 😊😊
@FaisalFaisal-sq1fq3 жыл бұрын
ചേച്ചിയുടെ അവദരന്നം കേൾക്കാൻ ന്നല്ല രസം ഞാൻ ഉണ്ടാക്കി അടിപൊളി എൻ്റെ കൈ ചെറുതായി ഒന്നു പൊള്ളി എന്നാലും അടിപൊളി🤗👍😋
@Miakitchen3 жыл бұрын
ayyoda
@mvsundareswaran50383 жыл бұрын
ഇതിൻ്റെ രഹസ്യം മുട്ടയിലും പാലിലുമാണ്.നന്ദി. പണ്ട് ബീർ കുടിക്കുമ്പോൾ കൂടെ കഴിച്ച ഓർമകൾ. സൂ..........പ്പർ. വീട്ടിൽ ഉണ്ടാക്കുമ്പോൾ ഇതറിഞ്ഞിരുന്നില്ല. ഇപ്പൊൾ ഒരു ഓൾഡ് ഏജ് ഹോം വില്ലയിൽ അന്.
@mvsundareswaran50383 жыл бұрын
ഒന്ന് വീണ്ടും പരീക്ഷിക്കട്ടെ. വീണ്ടും നന്ദിയോടെ
@ranisibi98404 жыл бұрын
Chechiyude samsara reethi nala rasamundu
@amminisvlogchannel8382 жыл бұрын
Aunty cornflourine pakaram vere enth use cheyan patum Plz replay
@sandrasidharthan7063 жыл бұрын
Nannayittundu chechii👌👌👌
@bijumv76594 жыл бұрын
ഉപ്പ് വളരെ ഇഷ്ട്ടാന്ന് തോന്നുന്നല്ലോ 😋😋
@houseworld234 жыл бұрын
സ്കൂൾ ഉള്ളപ്പോ ക്ലാസ്സിൽ ആരേലും ഉച്ചക്ക് ചോറിന് ഉരുളകിഴങ്ങ് ഫ്രൈ ആണേൽ പിന്നെ അന്ന് ക്ലാസ്സിൽ മത്സരം ആവും കൂടുതൽ കിട്ടാൻ വേണ്ടി ലാസ്റ്റ് കൊണ്ടുവന്ന ആൾക്ക് ഒന്നും കിട്ടത്തുമില്ല 🤣🤣🤣
@Miakitchen4 жыл бұрын
dilu dilshana 🤣🤣🤣
@foodcourtbyalaav75403 жыл бұрын
നോമ്പുകാലത്തു ടേസ്റ്റ് ചെയ്‌താൽ കൊതി കൂടും
@lotuscookingplaza79173 жыл бұрын
Nice recipe.
@accammamathew20734 жыл бұрын
Super variety potato fry recipe 👌👌👍
@silpaks19114 жыл бұрын
മിയ ചേച്ചി ഞാൻ ചെയ്‌തു നോക്കി സൂപ്പർ ടേസ്റ്റ്
@rajitharajitham29794 жыл бұрын
അവതരണം നല്ല രസാട്ടോ കേൾക്കാൻ
@meghamanoj31384 жыл бұрын
Mia aunty njn adhyam okke kolavayitt aayirunn potatoes fry chyunne.. Eppo ee vdo kandathodee crt aayitt manasilayi... Will do... Kurach kude neerathe upload chyavayirunn ee vdo
Hai മിയ, എന്റെ latest vedio ആയ Top 5 Best Cooking Channels ൽ Mia Kitchen ചാനലും പിന്നെ 3 recipes ഉം feature ചെയ്തിട്ടുണ്ട്. സമയം കിട്ടുമ്പോൾ കണ്ടു അഭിപ്രായം അറിയിക്കുമെന്ന് കരുതുന്നു, Thank you
@geethasudesh13384 жыл бұрын
Super❤️
@OurKidsLearning4 жыл бұрын
Superb.....
@abin17004 жыл бұрын
Hi chechi, njan adyamayittanu comment cheyyunnath....chechide oreo cake recipe follow cheythu. Nalla bhangiyayi vannu, athinte oru exitement!! Thank u chechi! Avatharanam nannavunnund, oru jaadayo onnumillathe valare snehathode ulla oru naattin purathu karide samsaram. Ente mummykk valya istama ee channel, ippol enteyum.....subscribed!!