അമേരിക്കയിൽ ആണേലും നാട്ടിൽ ആണേലും മിയ ചേച്ചിയുടെ വീഡിയോ കാണുന്നത് തന്നെ മനസ്സിന് ഒരു സന്തോഷം ആണ് 🥰🥰🥰🥰
@unnikrishnantp31562 күн бұрын
അച്ഛനമ്മമാരുടെ കൂടെ നിൽക്കുമ്പോൾ അവർക്കും വലിയ ആശ്വാസമായിരിക്കും. നാട്ടിലെ ത്തി ഇവിടെ ഉള്ള സമയവും ആനന്ദകരമാവട്ടെ. my best wishes
@vijayalakshmilakshmi35952 күн бұрын
പല കാരണങ്ങൾ കൊണ്ട് ക്റച്ചു നാളായി വ്ലോഗ്കളൊന്നും കാണാൻ സാധിക്കാറില്ല പക്ഷെ മിയ നാട്ടിൽ വന്ന ഈ വീട് വീഡിയോ ഞാൻ കാണും കാരണം പപ്പാ മമ്മിഇവരെ രണ്ടാളെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് എനിക്ക് ഇവർ രണ്ടാളുമില്ല മമ്മി ക്കും പപ്പക്കും ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ ❤❤❤❤❤❤❤❤
@sujanakumari64432 күн бұрын
ഹായ് മിയ പൊങ്ങ് എനിക്കും ഭയങ്കര ഇഷ്ടാ, ഇത് കറി വയ്ക്കാൻ സൂപ്പർ ആണ് ❤️❤️
ഇത്തരം യാത്രകൾ വെറും യാത്രകളല്ല.......... വരുംതലമുറയ്ക്ക് നൽകുന്ന വലിയൊരു സന്ദേശംകൂടിയാണ്.
@Miakitchen2 күн бұрын
❤❤
@daisythomas14302 күн бұрын
ജോയ്സ് പ്രഭാതവന്ദനം. മമ്മി പപ്പായും മോളെ പോലെ ചെടികൾ പരിപോഷിപ്പിക്കുന്നുണ്ടല്ലോ. പണ്ട് ഞങ്ങടെ പത്തനംതിട്ടയിലും ഇങ്ങനെ പാടം ഓക്കേ ഉണ്ടായിരുന്നു. പിന്നെ റബ്ബർ ആയി. ഇപ്പോൾ പാടവും ഇല്ല റബ്ബറും ഇല്ല എല്ലാം തരിച്ചു ഭൂമി ആയി കിടക്കുവാ കാലം പോയ പോകെ... 👍❤️👌😍🥰
@Miakitchen2 күн бұрын
😊 GOOD MORNING
@anuraagvenugopal33052 күн бұрын
ഒരു ദിവസം എന്റെ വീട്ടിൽ വായോ thiruvchikulathek
@radhanair7884 сағат бұрын
Beautiful place.Enjoy.♥️♥️.
@suhasinisomam76852 күн бұрын
😂Miya അവിടേക്ക് വരാൻ തോന്നുന്നു മിയക്ക് അമേരിക്കയിലും നാട്ടിലും നല്ല ഭംഗിയുള്ള സ്ഥലമാണ് അവിടെയൊക്കെ വരാൻ kothiysvunnu
@Miakitchen2 күн бұрын
🙏🥰😁
@rsn612522 күн бұрын
Pogge, masala curry you can make, you have to add coconut milk at the end
@jaithasunilkumar3752 күн бұрын
പച്ചപ്പിന് നടുവിൽ ഒരു വീട് ..... നല്ല സുഖമുള്ള അന്തരീക്ഷം.... കുട്ടിക്കാലത്തിന്റെ ഓർമപ്പെടുത്തലുകൾ... സൂപ്പർ..👌👌😍😍
സൂര്യാസ്തമയം ആ പാടത്തിന് എന്തൊര് ഭംഗിയാണ് മിയ അച്ഛനെയും അമ്മയെയും ഒരിക്കലും മറക്കരുത്. അത്തന്നെയാണ് ദൈവാനുഗ്രഹം നിങ്ങടെ ആ സ്ഥലം എന്നൊരു ഭംഗി, പ്രിയപ്പെട്ട കേരളം .
@JoiceDcunha2 күн бұрын
Your place is so beautiful 😍❤️ and it looks awesome 👍 and super 🤩❤️
@miny18742 күн бұрын
Pothussery പള്ളിയുടെ അടുത്താണോ
@MubeenaMubeena-o5l2 күн бұрын
Chechi cream bun undakumbol ath coconut oil fry cheyth edukkamo pls reply
@Miakitchen2 күн бұрын
No
@alphonsaissac95882 күн бұрын
Where is ur younger sister . Is she in India or US
@beenajacob69472 күн бұрын
Enjoy the beauty of Kerala enjoy delicious food
@Miakitchen2 күн бұрын
Thank you so much 🙂😁🥰
@RiyaJames-m5c2 күн бұрын
Hai,mia nattilundennu parayumpol thanne oru relax thonnunnu
@jayavallip58882 күн бұрын
Njan കാത്തിരിക്കുകയാണ്. നാട്ടിൽ എന്താ വിശേഷം എന്നറിയാൻ. നല്ല രസം. പാടം കാണുമ്പോൾ നല്ല സന്തോഷം. കുറുക്കൻ അവിടെ ഉണ്ട് അല്ലേ പപ്പയെയും കണ്ടു ❤️❤️❤️👍
@Miakitchen2 күн бұрын
EVIDEYUM ELLAVERUM UNDU 😁
@bensonthomas1232 күн бұрын
HAve a good time!
@soumyadeepu61322 күн бұрын
Mia chechi Super video nattile Videos Kanan njan kathirikkuva orupadu eshttamanu 😊👌🥰
@Milcah_vlog2 күн бұрын
Chimbuttene അവൻറെ അമ്മയെ കാണാത്തത്കൊണ്ട് വിഷമം ആവില്ലേ അവനെ തണുപ്പത്ത് ഇടല്ലേ കുഞ്ഞ് അല്ലെ അകത്ത് കിടത്തു ജോമ്സിനെ ഒത്തിരി ഇഷ്ടമാണ് അവന് എനിക്കു ം ഒത്തിരി ഇഷ്ടമാണ് ❤❤❤
@remyakrishnan39592 күн бұрын
Mia entha samsarathilokke oru style.puthupenninte nanavum chiriyumanallo?
@sumagopal12 күн бұрын
Enikkum pongu bhayankara ishtama but kazhichittu 27 28 varsham ayi natil pokumbol ithonnum tharan achanum ammayum illa nammal jeevikuvolam achan ammyum undakkunnathu oru bhagyam.anu, u are very lucky person
@NishaSalam-z9mКүн бұрын
നിങ്ങളുടെ ഫേമലിൽ അനിയനേ േചച്ചി മാരേ കാണിക്കാത് എന്താണ്
@geenapeter3187Күн бұрын
സഹായത്തിനു വരുന്ന അമ്മച്ചിയെ കണ്ടില്ലല്ലോ.
@Maninadam19469 сағат бұрын
Njan dubai il aanu joyce, ippo nattil poyittu 1 varsham kazhinju achan poyittu 5 varsham kazhinju ammayanu nattil ullathu, ettanum, ippo njan chellunnathum kathirikyanu amma e month pokanam nattil, ellavareyum miss cheyyunnu vallathe, ethrayokkeyayalum nadu vittu vere nattil nilkumbo oru vishamam thanneyanu alle
@Miakitchen9 сағат бұрын
APPO ADUTHU THANNE NATTILL VARALLO🥰
@Maninadam19469 сағат бұрын
@Miakitchen athe ente sthalam ernakulam aanu, Forum mall nu aduthu Maradu il
@ruththomas45722 күн бұрын
What a beautiful place and the view ❤
@Katturumbu3754 сағат бұрын
Hii chechii....❤
@kalal902 күн бұрын
Enjoy with your parents ❤
@rejinidaniell54452 күн бұрын
Joyce, Aspine alle ishtam athu seri alla kaaranam chimpu okke innu vannathaanu, appol joyce kku onthinte swabhaavam aano, njangalkku okke Aspine maathramaanu ishtam, niram maarunna swabhaavam nallathalla
@Miakitchen2 күн бұрын
Aspin nne nokkuvan neena undallo..chimpu eppolum ente kude nadakkum..randu peeryum istama❤
Damn always wanted to taste pongu its on my bucket- wonder how it tastes
@ruththomas45722 күн бұрын
Heaven on earth.
@worldwiseeducationkottayam6601Күн бұрын
Thenga pothi ,puthiya arivu❤❤
@mohandask.p44292 күн бұрын
തേങ്ങയുടഉള്ളിലുളത് പൊങ്ങ് ആണ് കഴിക്കാൻ നല്ല ടേസ്റ്റാണ്
@shajijacob59742 күн бұрын
Proper place നാട്ടിൽ എവിടെയാണ്.😊
@valsammajohn92712 күн бұрын
Nagal varatta avida sthalam parayamo God bless you
@sahlazakariya8623Күн бұрын
വീട് എവിടെ
@ayshamk252Күн бұрын
Nadelella nellu mulapichu vedakkal
@abisha.sshibu22562 күн бұрын
Krishi okke ulla nammude kuttikalam super ayirunnu alle
@sunilnair88Күн бұрын
HappyDiwali
@kuttanvlog3566Күн бұрын
❤❤❤❤Supper
@preethasumedhan9339Күн бұрын
❤❤
@dianadrooge20802 күн бұрын
Which is your place in Kerala I didn’t get the name
@Miakitchen2 күн бұрын
Angamaly aduthu poovathussery
@Sachu-Sottudu2 күн бұрын
Good morning chechi 🥰❤️❤️adipoli place ❤️❤️
@Miakitchen2 күн бұрын
Thank you ❤🙏
@sonofnanu.62442 күн бұрын
പണ്ട്കാലത്ത് ഓണത്തിനാണ് പഴംതേങ്ങ വിൽക്കുക . അന്ന് കുറെയേറെ തേങ്ങകൾ ഇതുപോലെ നാമ്പ്മുളച്ചവയുണ്ടാവും...... അതെല്ലാം ഉടച്ചെടുത്ത് അതിലെ പൊങ്ങ് കഴിക്കുമായിരുന്നു. Beautiful video 👍 Thanks
1.15. എന്തുട്ടൊക്കെയാ ഞാൻ പറയണെ എൻ്റെ കർത്താവേ...🥴🤔
@sindhujoshy18082 күн бұрын
Sorry 4.15
@mercyjacobc69822 күн бұрын
മിയയ്ക്ക് അവരെ ഒക്കെ വിട്ടുപോന്നതിന്റെ ചെറിയ ഒരു വിഷമം ഉണ്ട്, സാരമില്ല നമ്മെ നോക്കി വളർത്തി വലുതാക്കിയവരുടെ കൂടെ അവർക്കു ആരും അടുത്തില്ലാത്ത കാലത്ത് നിൽക്കാൻ (കുറച്ച് വിഷമിച്ചിട്ടാണെങ്കിലും)സാധിച്ചാൽ വളരെ നല്ലതാണ്, അല്ലെങ്കിൽ പിന്നീട് അവരില്ലാത്തപ്പോ വരുമ്പോ ആകെ വിഷമമാകും. ഇതൊന്നും എല്ലാവർക്കും സാധിക്കുന്ന കാര്യങ്ങളല്ല മിയ, റീലി you are ലക്കി 👍🏼
@ajithaajith86702 күн бұрын
Mia super sun set❤❤❤❤
@rajamohan933012 сағат бұрын
Beautiful 😄👌👌❤️👍
@Miakitchen9 сағат бұрын
Thank you so much 😊❤️
@riyasvlog51702 күн бұрын
Beautiful place❤
@SanthammaJohn-oi4ox2 күн бұрын
Super adipoli 🥰🥰🥰❤❤❤👌👌🎉🎉🎉🎉
@daisyat2124Күн бұрын
Very tasty to have pooga
@ajitharamachandran63972 күн бұрын
👌🏻♥️
@majajosep41072 күн бұрын
പൊങ്ങ്❤
@ShashiKana-w7z2 күн бұрын
Hiii Happy Diwali
@ayshamk252Күн бұрын
Ollavanndu pogu muthupogum rasam kuraum
@ranjithmenon86252 күн бұрын
Hii Mia, ബ്യൂട്ടിഫുൾ vlog❤❤
@sridevinair40582 күн бұрын
👌👌👌❤️❤️❤️
@mohimohamed28952 күн бұрын
മിയ ചക്കയും മാങ്ങയും ഇല്ലെങ്കിലും ചേമ്പും കാച്ചിലും ഒക്കെ ഇല്ലേ
@sujadevi.p80162 күн бұрын
❤❤🎉മിയ❤❤
@nishamanoj60162 күн бұрын
Miya vs greenery ❤❤❤❤
@vishnumr8014Күн бұрын
Hai Nice video ❤
@ashasaji17712 күн бұрын
Pavam mia okke marannu kuzhappamilla ❤
@lifyjacob53462 күн бұрын
ഞങ്ങൾ ഇതിനെ പൊങ്ങു എന്നു പറയും കൊച്ചി
@BeemaShameer-ye3dg2 күн бұрын
പ്രകൃതി എന്ത് ഭംഗിയ നല്ല കാറ്റും നല്ല പച്ചപ്പു.❤❤❤❤❤
@HaseenaTaj-hn8ow2 күн бұрын
GD morning dear❤
@Miakitchen2 күн бұрын
Good morning❤
@rajalekshmik6872 күн бұрын
Super video ❤❤❤
@evahometips6252 күн бұрын
Hi മിയ സുഖണോ ❤
@anjuyohannan69432 күн бұрын
Hi mia Good morning
@sudharaju26412 күн бұрын
അസ്പിൻ നെ മറന്നോ. ഇപ്പോൾ ചിമ്പു വിനെ പറ്റിയാണല്ലോ കൂടുതൽ പറയുന്നത്