No video

ഇതു കൊണ്ടാണോ നിങ്ങടെ പേഴ്സൺ നിങ്ങളിലേക്ക് വരാതിരിക്കുന്നത് 😳😱

  Рет қаралды 6,380

Mother universe tarot reading

Mother universe tarot reading

Ай бұрын

Пікірлер: 115
@pushpakaranmg9281
@pushpakaranmg9281 Ай бұрын
മാഡ ടവർ വന്നത് എനിക്കാണ്. ഞാൻ കർമ്മംപി ചെയ്ത ശക്തമായി തിരിച്ചുവരും ഞാൻ ആഗ്രഹിച്ചത് നേടിയെടുക്കും. വീണ്ടെടുക്കും മാഡത്തിനെ റീഡിങ് വളരെ ശരിയാണ്. 🙏🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ് 🙏♥️
@user-zf5cu5jm5o
@user-zf5cu5jm5o Ай бұрын
അഞ്ചു വർഷം ആയി കാത്തിരിക്കുന്നു 👍
@akhilaakhila8856
@akhilaakhila8856 Ай бұрын
😮😮😮
@komalamm4071
@komalamm4071 Ай бұрын
എന്നിട്ട് ആളെവിടെ തിരിഞ്ഞു നോക്കിയോ' നിങ്ങളുടെ നല്ല പ്രായം കടന്നു ഇല്ലേ വീട്ടിൽ ആരുമില്ലേ ഒരു വിവാഹത്തിന് നിങ്ങളെ പ്രേരിപ്പിക്കാൻ കഷ്ടം . ഇനിയെങ്കിലും ജീവിക്കാൻ മാക്കുരുത് ആ വ്യക്തി ഈ അഞ്ചു വർഷവും നിങ്ങളെ ഓർത്ത് ജീവികളഞ്ഞു ഹോ - അസ്വദിച്ചു. ഇനി ചണ്ടിയായി തിരിച്ചു വന്നാൽ ആ സാധനത്തിനെ മതിയോ കുറച്ചു ബോധത്തോടെ ജീവവാ😊
@user-rn8kl7cv8x
@user-rn8kl7cv8x Ай бұрын
എന്തിനു നിങ്ങൾ നിങ്ങളുടെ കാര്യം നോക്കു
@komalamm4071
@komalamm4071 Ай бұрын
@@user-rn8kl7cv8x എന്നാൽ ഇപ്പോൾ ഇവിടെ read പറഞ്ഞതും അത് തന്നെയല്ലേ Tower 5 വഷ്ക്കാത്തിരിക്കുന്നന്നു move ചെയ്യു എന്ന് ഇത് നിങ്ങൾ reader ന് കൂടി കൊടുത്തreply ano Seri പിന്നെ എന്തിനു് കേൾക്കണ് തർക്കുത്തരം പറയാൻ ആണോ ഇതിൽ നല്ലവരം പറഞ്ഞാൽ അത് അംഗീകരിക്കാർ അല്ലല്ലേ.
@JishaTK-rl6yq
@JishaTK-rl6yq 27 күн бұрын
A nikum E avasthayannu husband thirichu varum annu viswasiku nnu
@ManeshManu-dg5ui
@ManeshManu-dg5ui Ай бұрын
മാഡം.... ഒരുപാട് നന്ദി...... ഈ റീഡിങ്ങിലുടെ എനിക്ക് കിട്ടിയ പോസിറ്റീവ് എനർജി വളരെ വലുത് ആണ്.... എനിക്ക് കിട്ടിയത് ടവർ ആണ്.... ദൈവത്തിനു നന്ദി.... എന്റെ ലക്ഷ്യം വളരെ വലുത് ആണ്..,.. യൂണിവേഴ്സിന് വളരെ വളരെ നന്ദി..... 🙏🏻🙏🏻🙏🏻
@Motheruniverseangel
@Motheruniverseangel Ай бұрын
@@ManeshManu-dg5ui thank you universe mother ഒരാളുടെ മനസ്സ് കൂടി സമാധാനിപ്പിക്കാൻ കഴിഞ്ഞത് ♥️♥️♥️♥️💯♥️♥️🙏🙏🙏🙏🙏♥️
@ReenapReena
@ReenapReena 24 күн бұрын
3പാർട്ടി നെഗറ്റീവ് കാര്യം പറഞ്ഞു കൊടുത്തു അവൻ അത് വിശോസിച്ചു നമ്മുടെ ഇടയിൽ പ്രശ്നം ഉണ്ടാക്കി അവൻ എന്നെ ഫുൾ ബ്ലോക്ക്‌ ആക്കി പോയി എനിക്ക് അറിയാം ആ വ്യക്തി എല്ലാത്തിനും കാരണം അവൾ ആണ് ഇപ്പൊ അവൻ അവളുട കൂടെ ആണ് ഉള്ളത് അതുകൊണ്ട് വരുമോ എന്ന് അറിയില്ല universe സഹായിക്കണം thank you universe
@sajichummar9212
@sajichummar9212 Ай бұрын
അവളുടെ അമ്മയും സഹോദരിയുമാണ് തേർഡ്‌പാർട്ടി അവർ പറയണത് അവൾ അനുസരിക്കു
@Minnu758
@Minnu758 Ай бұрын
ആരെക്കൂടെ നിന്നാലും കൊയപ്പം ല്ല ന്നോട് onnu മിണ്ടിയാൽ മതി
@soorajPop
@soorajPop Ай бұрын
വരും എന്റെ മിന്നു ❤
@bindubabu7878
@bindubabu7878 9 күн бұрын
Thanku univers
@user-ji6qh1lt4v
@user-ji6qh1lt4v Ай бұрын
അതെ എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരി...ജീവനായി കരുതി സ്നേഹിച്ചവൽ ഞാൻ അറിയാതെ എൻ്റെ ആളിനെ വിളിക്കുകയും ചാറ്റുകയും ചെയ്തു....അവസാനം എൻ്റെ ആള് തന്നെ അതിൻ്റെയൊക്കെ സ്ക്രീൻ ഷോട്ട് അയച്ചു തന്നപ്പോൾ തകർന്നു പോയി...ഇപ്പോളും അറിയില്ല ഇവൾഎന്തിന് അതു ചെയ്തു.....എല്ലാം നശിച്ചു
@user-nr2yy8gk6d
@user-nr2yy8gk6d 28 күн бұрын
Univers ethra venamengilum kathirikkam njagale onnakkane univers thanks god❤❤❤
@user-nr2yy8gk6d
@user-nr2yy8gk6d 28 күн бұрын
Ellam marimariyane nallapole ennilek thirichu varane univers
@manjumaria2461
@manjumaria2461 Ай бұрын
എല്ലാം നല്ലതായി വരട്ടെ താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏❤️❤️
@vanajasa6575
@vanajasa6575 Ай бұрын
39:25 Universe എനിക്ക് വേണ്ടി tower ഒരുക്കിയിരിക്കുന്നു. ഇനി അനുഭവിക്കാൻ ബാക്കി ഒന്നുമില്ല. ഒരു കുഞ്ഞാടിൽ നിന്ന് ഞാൻ മാറി വളരെ സ്ട്രോങ്ങ്‌ പേഴ്സൺ ആയിക്കൊണ്ടിരിക്കുന്നു. 99% ഞാൻ ആ വ്യക്തിയെ ഉപേക്ഷിച്ചു കഴിഞ്ഞു. അയാൾ അയാളുടെ സ്വഭാവം മാറ്റുമെന്ന് തോന്നുന്നില്ല. ഇപ്പൊ സേഫ് ആണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. 👍👍🙏🙏
@user-cp5my7bf9q
@user-cp5my7bf9q Ай бұрын
പറഞ്ഞതെല്ലാം സത്യമാണ് 100 % ഇതു പോലെ എന്റെ ജീവിതത്തിൽ നടക്കണം എന്നാണ് നടക്കാൻ ആഗ്രഹിക്കുനത്
@Motheruniverseangel
@Motheruniverseangel Ай бұрын
@@user-cp5my7bf9q god bless you ❤️❤️❤️
@user-eb1ti5vy5h
@user-eb1ti5vy5h Ай бұрын
റീഡിങ് ശെരിയാണ് എന്റെ ലൈഫ ആയിട്ട് ഇപ്പോ ഇ ടവർ 100%ഒത്തു പോകുന്നു,, പെട്ടന്ന് ആണ് എല്ലാം മാറി മറിഞ്ഞത്,, കല്യാണം തീരുമാനിച്ച ടൈം എല്ലാം ആ വെക്തി ആയിട്ട് ആലോചിച്ചു തീരുമാനിച്ച ട്ട്,, ഇപ്പോ ഒഴിഞ്ഞു മാറുന്നു,, ഇഷ്ട്ടം അല്ല എന്ന് പറഞ്ഞിട്ടില്ല പേഴ്സൻ,, പക്ഷെ വിളി ഇല്ല പഴയ പോലെ 100%അവോയ്ഡ് ചെയ്യുന്നു,, ഫിസിക്കലി വരെ ബന്ധം കഴിഞ്ഞു ആണ് ഇ ഒഴിഞ്ഞു മാറ്റം
@Motheruniverseangel
@Motheruniverseangel Ай бұрын
😰😰😰🙏enth പറഞ്ഞ ആശ്വസിപ്പിക്കും ഞാൻ നിന്നെ 🙏😰
@SeemasEntertainments
@SeemasEntertainments Ай бұрын
സെയിം അവസ്ഥ 😔
@sambhavamv708
@sambhavamv708 Ай бұрын
Thank God Thank Universe Thank mam Tower vannathu ente reading Ellam nannay varate 100 percentage correct reading
@user-fw5ti9qu2h
@user-fw5ti9qu2h 24 күн бұрын
Thankyou👍🏾
@jayasreesree8715
@jayasreesree8715 Ай бұрын
Thank you devine🙏🙏 Thank you god🙏🙏 god is truth🙏aru are chathichalum bhagavan kanunnund. Ellam thirichariyatte universe🙏🙏
@sushamolks8353
@sushamolks8353 13 күн бұрын
Thank you universe. Tower Vannathu kondu enikku jeevithathil vakthatha vannu. Thank you mother universe for your kindness.
@SiniNeelan
@SiniNeelan Ай бұрын
Correct ayirunnu
@lakshmipv1000
@lakshmipv1000 Ай бұрын
എൻ്റെ മകൻ ആണ് വഴക്ക് ഇട്ടു പോയത് മരുമകൾകാരണംആണ് പോയത് തിരികെ വരുത്തി തരണേ ഭഗവാന് മകന് വഴക്ക് മാറ്റി തരണേ കാരണം എനിക്കു അറില്ലാ
@Motheruniverseangel
@Motheruniverseangel Ай бұрын
വിഷമിക്കണ്ട വരും
@anupamasudhakaran197
@anupamasudhakaran197 Ай бұрын
Chedikku vellam ozikkunnund moshait onnum evidayum paraunnilla ennodu nalla snehaittund ipo Weeks one varum ennay kaanan Thanks mam Thanks mahadheva thanks universe Thanks angel ❤❤❤❤❤❤❤ enikku randamathey aanu black majikcheitha aalinay kodugallorammakaattithannu
@Motheruniverseangel
@Motheruniverseangel Ай бұрын
@@anupamasudhakaran197 ♥️♥️❤️❤️👍😍😍😍
@Motheruniverseangel
@Motheruniverseangel Ай бұрын
@@anupamasudhakaran197 വരും ♥️♥️❤️❤️❤️👍👍😍😍👍👍👍❤️♥️🙏
@user-nr2yy8gk6d
@user-nr2yy8gk6d 28 күн бұрын
Ende samayamavumbol ende persion ennilek thirichu varum Kan munnil kanichutharane univers thanks god thanks univers
@philominasoman7952
@philominasoman7952 Ай бұрын
thanku യൂണിവേഴ്സ് thanku mam 100% ശെരിയാണ് its ട്രൂ reading
@TomyAugustine-xe7jb
@TomyAugustine-xe7jb Ай бұрын
Madam , ningal, paranjathu, gods, words, anu, thanks, madam, good 😮😮😮🎉🎉🎉
@Motheruniverseangel
@Motheruniverseangel Ай бұрын
Thank you universe mother ♥️♥️♥️♥️♥️
@ManoMano-fw9ki
@ManoMano-fw9ki Ай бұрын
Aniku. Positive. Aawum. Alla. Karieayawm. ❤. Allam Sumfbavami. Ugae. Uugae. Nan. Vittu Pogunnu. Madom🙏🙏🙏. Thanks. Univers🙏🙏. And. All Thanks❤❤❤❤
@user-rs9it4bu8s
@user-rs9it4bu8s Ай бұрын
Yes
@ajithavijayan9449
@ajithavijayan9449 Ай бұрын
Vanusatum❤❤
@bindurajyamuna6582
@bindurajyamuna6582 Ай бұрын
Thank You Universe ❤🙏❤️👍👍💯✨️💯✨️സത്യം സത്യം ❤🙏❤️🕉️🔱🕉️✨️🌈✨️🌈✨️🌈✨️ഓം നമഃ ശിവായ ✨️❤️✨️🕉️🙏🕉️👍👍
@RJP-mu2ld
@RJP-mu2ld Ай бұрын
Thirdpartiye vilichu varuthiyathu thanne person anu❤
@usharanir2042
@usharanir2042 Ай бұрын
Thankyou maaam 🥰 Thankyou univers 🥰🙏🙏🙏
@subhashanair6676
@subhashanair6676 Ай бұрын
Thanks universe 🙏🙏🙏🙏 thanks madam 🙏🙏🙏🙏
@lathaganesan5910
@lathaganesan5910 Ай бұрын
Mam ഇതു പോലെ ചെയ്താൽ മതി 🙏🙏🌹🌹❤️❤️❤️👌👌👌👌
@user-nr2yy8gk6d
@user-nr2yy8gk6d 28 күн бұрын
Enikkum taver und enne nasippikkan vannavare edutheriyane
@user-nr2yy8gk6d
@user-nr2yy8gk6d 28 күн бұрын
Paranjathellam sathyamanu univers njangalude idayil oru therd parttiyund thine valichu keerane univers amme devinarayana ellam kanane unixers
@midhunraj7737
@midhunraj7737 Ай бұрын
❤Thank you God ❤you ❤Ente Mahadeva ❤100 percent correct Anu Ellam Ente karyathil 😢, taver 😢please prayetr thank you Madam God bless you ❤
@SheelaPrem-w5u
@SheelaPrem-w5u Ай бұрын
Correct reading. This is the best reading. Ella kariyangalum nallathpole parayunnu. Thank you mam, your reading. Tower Vannathanu ente reading.
@Motheruniverseangel
@Motheruniverseangel Ай бұрын
സമാധാനമായിട്ട് ഇരിക്കണം... നിങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവാണ് വരാൻ പോകുന്നത്... നിങ്ങൾ ഒരു വ്യക്തിക്ക് വേണ്ടി ഉള്ളതല്ല... നിങ്ങളെക്കൊണ്ട് അനേകർ രക്ഷപെടാൻ ബാക്കിയുണ്ട് നിങ്ങളുടെ സ്പിരിച്ചൽ പ്രസംഗത്തിലൂടെയോ ആത്മഹത്യയിൽ നിന്ന് പോലും ആൾക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ശക്തി നിങ്ങളുടെ വാക്കുകൾ കൊണ്ട് നിങ്ങൾ സ്വയം അഭിമാനിക്കുക... നിങ്ങൾ യൂണിവേഴ്സിന്റെ പ്രോപ്പർട്ടി ആണ് എന്നുള്ളതിൽ ♥️♥️🔥🔥❤️❤️🙏
@beautifulsoul3113
@beautifulsoul3113 Ай бұрын
​@@MotheruniverseangelFb യിൽ msg ഇട്ടിട്ടുണ്ടായിരുന്നു.... No റിപ്ലൈ?? പിന്നെ msg ഇടാനും പറ്റുന്നില്ല..😢
@Motheruniverseangel
@Motheruniverseangel Ай бұрын
@@beautifulsoul3113 name,
@Motheruniverseangel
@Motheruniverseangel Ай бұрын
@@beautifulsoul3113 പേര് പറയുമോ... കാരണം മറ്റു ചില മെസ്സേജുകളും വന്നിട്ടുണ്ട് ഡ്യൂട്ടിയിൽ ആയിരിക്കുമ്പോൾ ഡിസ്റ്റർബ് ആകും അതുകൊണ്ടാണ്. നയം എന്തെന്ന് പറഞ്ഞിരുന്നാൽ അസറ്റ് ചെയ്യാമായിരുന്നു
@TomyAugustine-xe7jb
@TomyAugustine-xe7jb Ай бұрын
Nigale,pole ningal,mathram,ethanu reding,good, madam 🎉🎉🎉😮😮😮
@Motheruniverseangel
@Motheruniverseangel Ай бұрын
@@TomyAugustine-xe7jb thank you universe mother ♥️♥️♥️♥️♥️♥️
@vel43
@vel43 Ай бұрын
കറക്റ്റ് 👌👌റീഡിങ് 👍🙏🙏🌹🌹🌹🌹
@user-bd6di7bj2k
@user-bd6di7bj2k Ай бұрын
❤️🌹I feel that is. Tower is Mine. 🙏🙏🙏. Thank so much molu. With gratitude to Universe.❤
@Motheruniverseangel
@Motheruniverseangel Ай бұрын
Thank you 🙏❤️♥️💪🔥
@user-rs9it4bu8s
@user-rs9it4bu8s Ай бұрын
👍👍
@RJP-mu2ld
@RJP-mu2ld Ай бұрын
❤ Good and amazing reading❤ Thank you my mother universe❤
@user-nr2yy8gk6d
@user-nr2yy8gk6d 28 күн бұрын
Therd partti nasichupone univers
@jayasreesree8715
@jayasreesree8715 Ай бұрын
Thirdparty create chaith ayal konduvannittu manapoorvam ozhivakkiyathanu god is truth🙏🙏🙏
@komalamm4071
@komalamm4071 Ай бұрын
ഇതിൽ 3, 4ഏതോresandte എന്തായാലും സംഭവിക്കുന്നത നല്ലതിന് ഇപ്പോൾ ഞാൻ എൻ്റെ selfloveayi 'അവൻ എന്നും വിളിക്കുന്നു അകൽച്ച കാണിച്ചാലും എന്നു വിളിക്കും. over think ചെയ്ത എന്താവും കാത്ത് എന്ന നിള്ള അത് അവനു വിഷമം എന്തായാലും വിളിക്കണഇനി ഇബ്ലെങ്കില്ല ഞാൻ പഴയ പോലെ പോസില നല്ല ൗ പരിതുദ്ധസ്നേഹം doore നിന്ന് ഒിനും അല്ലാതെ ' ഇപ്പോൾfriendsne pole മാത്രം വിഷമമില്ല എന്തിക്ക് bondary അനൻ വെച്ചു ennal ഒഴിവാക്കിയില്ലfamily vendi അല്ലേ.സാരമില് പിന്നെ reading nallathan ഇങ്ങനെ മതികെട്ട്ടൊ :വ്യൂവേഴ്സൻ്റെ S സാമ്പത്തികമായ മാനുഫെസ്റ്റ് seriyan o ആഗ്രഹം നടക്കുമോ എപ്പോൾ നടക്കും എന്ന് read ചെയ്യാമോ അത് അറിയാൻ ആഗ്രഹമുണ്ട് പലർക്കും ആഗ്രഹമുന്തു' പയൽ reading a അല്ലെങ്കിൽ birthdate Sodiac enthe nkium ഒന്നു വെച്ചു ആഗ്രഹസഫലീകരിക്കുമോ എന്നു readiy ചെയ്യുമോ
@Motheruniverseangel
@Motheruniverseangel Ай бұрын
Cheyyam ♥️ 🔥❤️🙏
@user-jq8lr9lv5t
@user-jq8lr9lv5t Ай бұрын
Thank you universe 🙏Thank you universe mother 🙏Thank you mam❤️
@RJP-mu2ld
@RJP-mu2ld Ай бұрын
❤ Madom hindiyil read.cheytholoo enikku ishtta.i understand Hindi i know ezhuthanum ,parayanum, vayikkanum Enikkariyam thampurante kripa❤ Tower movement enikku reasonate akunnu.❤ Mam njangalkku vendy prarthikkuka❤
@Motheruniverseangel
@Motheruniverseangel Ай бұрын
@@RJP-mu2ld പ്രാർത്ഥിക്കാം വിഷമിക്കണ്ട... നിങ്ങളുടേ help thalannupoya ഒരുപാടു് പേർക്ക് aavasiyam ഉണ്ട് ❤️❤️♥️♥️♥️
@user-wo7wi7wv9r
@user-wo7wi7wv9r Ай бұрын
Thank god🙏🏻 Thank u univerese 🙏🏻 Thank u mam🙏🏻🙏🏻
@vindyavindya3861
@vindyavindya3861 Ай бұрын
I claim it❤thank you universe ❤
@jijipeterpeterdicruz558
@jijipeterpeterdicruz558 Ай бұрын
Inte jeni thirichu varaname ,universe
@roselinsebastian6627
@roselinsebastian6627 Ай бұрын
Twar enku aanu mam prajathu ellam seriyanu thank you universe ❤❤
@Motheruniverseangel
@Motheruniverseangel Ай бұрын
ഞാൻ പ്രാർത്ഥിക്കാം നിങ്ങൾക്ക് ഒരുപാട്... അനുഗ്രഹം ഉണ്ട് universe ningale എടുത്തു ഉപയോഗിക്കും അനേകർക്ക് വേണ്ടി🙏❤️❤️♥️♥️💐
@Kukku914
@Kukku914 Ай бұрын
Tawar vannittundu..😢 prayer chyane mam..😢❤P + B ❤
@Motheruniverseangel
@Motheruniverseangel Ай бұрын
Situation നെഗ റ്റീവ് ചിന്തിക്കാതെ ശ്രദ്ധിക്കുക.... ഒരു ടവർ വന്ന് തന്നെ എല്ലാം മനസ്സിലാക്കുന്നതിനുള്ള ഒരു അവസരമായി ചിന്തിക്കു... ശരിയാവും ഒന്ന് ഉൾവലിഞ്ഞു നിന്നാൽ മതിയാവും...
@sherinshaharani6233
@sherinshaharani6233 Ай бұрын
Thanku universe
@user-lm5bk5uj4h
@user-lm5bk5uj4h Ай бұрын
താങ്ക്യൂ താങ്ക്യൂ
@ajeeshkn6633
@ajeeshkn6633 29 күн бұрын
🙏🙏🙏🙏🙏🙏🙏
@beenavs6267
@beenavs6267 Ай бұрын
Very true 💯
@kirandavid6878
@kirandavid6878 Ай бұрын
Praying 4 good communication❤❤❤🙏
@sandhyapriyan2675
@sandhyapriyan2675 Ай бұрын
താങ്ക്യു മാം താങ്ക് യു യൂണിവേഴ്സ്
@karthika975
@karthika975 Ай бұрын
എങ്ങെനെ കൃത്യമായി പറയുന്നു. ഞാൻ ഇപ്പഴും ഡെപ്രഷൻ ആണ്. സൂയിസൈഡ് ചെയ്തു..ഞാൻ വിശ്വസിച്ചവർ ഇന്നെ ചതിച്ചു. ഞാൻ ഇല്ലങ്കിൽ അവർ ഇല്ലന്ന് കരുതിയത് വെറുതെ ആണെന്ന് മനസ്സിലായി... ഞാൻ ആർക്കും ആരും അല്ലെന്നു മനസ്സിലാക്കി താന്ന്. എങ്കിലും ആ ഒരാൾക്ക് വേണ്ടി കാത്തിരിക്കുന്നു
@Motheruniverseangel
@Motheruniverseangel Ай бұрын
ഇപ്പോൾ എന്ത് പറഞ്ഞാലും മനസ്സിലാകില്ല.... ഒരാഴ്ച കൂടി സമയം... അത് അത് കഴിഞ്ഞു... മറുപടി തരാം
@karthika975
@karthika975 Ай бұрын
@@Motheruniverseangel 🥰🥰🥰
@sivaprasad5502
@sivaprasad5502 Ай бұрын
അവരുടെ കൂട്ടുകാർ പറഞ്ഞതു ഭർത്താവിന് ഒപ്പം ആണന്നു.
@minhajasmine8780
@minhajasmine8780 Ай бұрын
Veetil ulkavar thanneyan Tabassum.. mother...
@maheshmurali5799
@maheshmurali5799 Ай бұрын
Thanks universe🙏❤️mam reunion നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
@Motheruniverseangel
@Motheruniverseangel Ай бұрын
@@maheshmurali5799 ok prarthikkam ♥️❤️♥️
@omshantimany1128
@omshantimany1128 Ай бұрын
Towarvannatheentejeevithattilekkanumedamparaynnatusatyamanumedamprarthikkane
@Motheruniverseangel
@Motheruniverseangel Ай бұрын
ഒരു ന്യൂ ബിഗിനിംഗാണ്.... ഇതുവരെ അനുഭവിച്ച വേദനകൾക്ക് വിട.... ഇതുവരെ നിങ്ങൾക്ക് കടുത്ത വരൾച്ച ആയിരുന്നു അനുഭവിച്ചതെങ്കിൽ. പൂക്കാലത്തിന്റെ... time... എല്ലാകാലവും ആർക്കും സുഖവും ആർക്കും ദുഃഖവും നീണ്ടുനിൽക്കില്ല
@SaijuAswathy
@SaijuAswathy Ай бұрын
thankyou universe ❤❤❤❤❤thankyou ❤❤❤thankyou ❤❤❤
@RejithaSatheesan-xh8zj
@RejithaSatheesan-xh8zj Ай бұрын
വരും ഉറപ്പാണ് എനിക്ക്
@NimmiMani
@NimmiMani Ай бұрын
Exactly truth
@ameen4396
@ameen4396 Ай бұрын
ടവർ വന്നു 😔പ്രാർത്ഥിക്കണേ ഫ്രണ്ട് ചതിച്ചതാ
@Motheruniverseangel
@Motheruniverseangel Ай бұрын
പ്രാർത്ഥിച്ചിട്ടുണ്ട് റിപ്ലൈ തന്നിട്ടുണ്ട് അതൊന്നു ശ്രദ്ധിച്ചിരുന്നാൽ നന്നായിരുന്നു
@meharzakkariya6234
@meharzakkariya6234 Ай бұрын
Enikkanu maam... Njn maaran thudangi... ❤
@Motheruniverseangel
@Motheruniverseangel Ай бұрын
വിഷമിക്കാൻ അല്ല നിങ്ങളെ പണിതെടുക്കുന്നതിനു വേണ്ടിയിട്ടാണ് നിങ്ങളുടെ ലൈഫിൽ ഇങ്ങനെ ഒന്ന് വന്നിരിക്കുന്നത്... ഒരു മൺപാത്രം ഉണ്ടാക്കുന്ന കുശവനെ... കയ്യിലെ ഒരു മൺ മാത്രമാണ് നമ്മൾ... സർവ്വശക്തന് ഇഷ്ട. മുള്ളതു രീതിയിൽ നമ്മളെ പണിയും... അതിന് ഏൽപ്പിക്കുക എന്നുള്ളതല്ലാതെ.. അതിനെതിരായി നിന്നാൽ ദുഃഖം അല്ലാതെ മറ്റൊന്നും നമുക്ക് ഇല്ല.. നമ്മളെ സർവ്വശക്തന്റെ കയ്യിൽ ഏൽപ്പിച്ചുകൊണ്ട്.. സമാധാനമായിട്ട് മുന്നോട്ടുപോക.. നിങ്ങളെ ഏറ്റവും മഹാ മനോഹരമായ ഒരു പാത്രം ആക്കി മാറ്റും എന്ന് നിശ്ചയത്തോടെയാണ് ഞാൻ ഈ വാക്കുകൾ പറയുന്നത്... ഒരുകാലത്ത് നിങ്ങൾ ഈ വാക്കുകൾ ഓർക്കും എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് ലഭിക്കട്ടെ
@ameen4396
@ameen4396 Ай бұрын
എല്ലാം കറക്റ്റ് ആയിരുന്നു റീഡിങ് bt 😔
@Motheruniverseangel
@Motheruniverseangel Ай бұрын
വിഷമിക്കല്ലേ നിങ്ങൾ നിങ്ങൾ വിഷമിക്കാതെ സെൽഫ് ലവ് ചെയ്തു സ്ട്രോങ്ങ് ആകുന്നതിനു വേണ്ടിയിട്ടാണ് യൂണിവേഴ്സ് എന്നെക്കൊണ്ട് പാതിരാത്രി ഇരുത്തി ഇത് ചെയ്യിപ്പിക്കുന്നത് ഈ റീഡിങ് പലതും ചെയ്യുന്നത് എൻറെ ഉറക്കം പോലും നഷ്ടപ്പെടുത്തിയിട്ടാണ്... എനിക്ക് വട്ടായോന്നു പോലും സംശയം ഉണ്ട്.... കാരണം പാതിരാത്രിയാണ് ഞാൻ ചെയ്യുന്നത്... നല്ല ക്ഷീണവും ജോലി കഴിഞ്ഞു വന്ന റീഡിങ്ങും ആണ്... അതിൽ ഒരു വ്യക്തി പോലും തളർന്നു പോകരുത് എന്ന് പ്രാർത്ഥനയോടുകൂടിയാണ് ചെയ്യുന്നത് നിങ്ങളെക്കൊണ്ട് എന്റെ വാക്കിലൂടെ സ്ട്രോങ്ങ് ആക്കുവാൻ കഴിഞ്ഞാൽ അത്രയും നല്ലത് ഒരിക്കലും തളരരുത്...
@ameen4396
@ameen4396 Ай бұрын
നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ് bt അവരോട് പറയണ്ടായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു 😔ഫ്രണ്ട് ആണ്തേർഡ് പാർട്ടി പറഞ്ഞതെല്ലാം 2മാസമായി 😔😔അത്രക് ഇഷ്ടായിരുന്നു
@ameen4396
@ameen4396 Ай бұрын
ഒറ്റപ്പെട്ടിടത്ത് നിന്ന് കയറി വന്നതായിരുന്നു അതും നഷ്ടമായി 😔ഒരുപാട് നന്ദി ഉണ്ട്‌ പ്രാർത്ഥനയിൽ ഉൾപെടുത്തിയതിന്
@user-lm5bk5uj4h
@user-lm5bk5uj4h Ай бұрын
Okk
@SiniNeelan
@SiniNeelan Ай бұрын
Tower vannu
@soorajPop
@soorajPop Ай бұрын
ഉറപ്പാണ്
@user-lm5bk5uj4h
@user-lm5bk5uj4h Ай бұрын
❤️f5👌
@RejithaSatheesan-xh8zj
@RejithaSatheesan-xh8zj Ай бұрын
🙏🏻🙏🏻🙏🏻
@user-zq8mo1rq4n
@user-zq8mo1rq4n Ай бұрын
🙏🙏🙏🙏😘😘😘😘😘
@bijumon7789
@bijumon7789 Ай бұрын
❤❤❤❤❤❤❤
@user-lm5bk5uj4h
@user-lm5bk5uj4h Ай бұрын
എനിക്കു വേണ്ടി എന്നെ ഡൗൺലോഡ്
@Sharfud
@Sharfud Ай бұрын
S ..caratey
@Sharfud
@Sharfud Ай бұрын
🎉
@RJP-mu2ld
@RJP-mu2ld Ай бұрын
❤appozhekkum aa thirdpartiyudem death vannirikkum❤
@user-bz9xb3tk7o
@user-bz9xb3tk7o Ай бұрын
🙏🙏🙏🙏🙏❤️❤️❤️🔥🔥🔥👏👏👏👏👏🥰🥰🥰
@sumasumapa3958
@sumasumapa3958 Ай бұрын
🙏🌹താങ്ക്സ് മാം 🙏🙏🙏
@SiniNeelan
@SiniNeelan Ай бұрын
Tower vannu
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 31 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
🎉 Current energy of your Specific Person 💞
18:23
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 20 М.
💞ഇത് കണ്ടാൽ റീയൂണിയനു സാധ്യത💞 Must watch this video 💝💝💝
25:03
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 14 М.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 31 МЛН