ഇതു മെഡിസിന് മാറ്റാൻ പറ്റുന്നതല്ല; എന്നാൽ പരിശുദ്ധാത്മാവിന് പറ്റും: ഫാ. ഡൊമിനിക് വളംമ്നാൽ

  Рет қаралды 153,267

MEDIA CATHOLICA

MEDIA CATHOLICA

Күн бұрын

Пікірлер: 398
@shylujacob2718
@shylujacob2718 8 ай бұрын
അച്ഛാ എനിക്ക് ബൈബിൾ വായിച്ചു തീർക്കാൻ വേണ്ടി ഉളള കൃപ ലഭിക്കാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏🔥🔥🔥🔥🙏🙏🙏🙏
@lissysaju3241
@lissysaju3241 8 ай бұрын
Shylu Jacob cancer kidney problems ts please pray
@josepradeepan1160
@josepradeepan1160 3 жыл бұрын
എന്റെ ഈശോയേ പരിശുദ്ധൽമാവ് കൊണ്ട് ഞങ്ങളെ നിറക്കണമേ ആമേൻ
@rincysebastian7442
@rincysebastian7442 3 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ. ആമ്മേൻ
@Felix-yy8xp
@Felix-yy8xp 3 жыл бұрын
എന്റെ ഈശോയെ ഞാൻ അങ്ങയെ ഒരുപാടു സ്നേഹിക്കുന്നു ഞാൻ അങ്ങിൽ നിന്നു എന്റെ അഹങ്കാരത്താൽ അകന്നു പോയാലും അങ്ങ് എന്നെ കൈവിടുന്നില്ല എന്റെ ഈശോയുടെ സ്നേഹം ഓരോ നിമിഷവും ഞാൻ മനസിലാക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏💙
@shallynelson4925
@shallynelson4925 3 жыл бұрын
പരിശുദ്ധാത്മാവേ എന്നെയും എന്റെ ജീവിത പങ്കാളിയേയും മക്കളെയുഠ എന്റെ ഭവനത്തേയും തൊടേണമേ. ഞങ്ങളിൽ നിറയണമേ🙏
@sindhusunny3208
@sindhusunny3208 Жыл бұрын
ആമേൻ
@rainyjoseph4567
@rainyjoseph4567 3 жыл бұрын
ഈശോയുടെ പരിശുദ്ധാത്മാവേ എന്നിലും എൻ്റെ കുടുംബാംഗങ്ങളിലും വന്ന് നിറയണമെI
@elezabethabraham2770
@elezabethabraham2770 3 жыл бұрын
യേശുവേ അവിടുത്തെ പരിശുദ്ധൽമാവുകൊണ്ട് നിറക്കണമേ
@leemamuis9555
@leemamuis9555 4 ай бұрын
എൻ്റെ മനസ്സ് വിഷമിക്കുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും മോചനം നൽകി സമാധാനപരമായ ഒരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണമെ
@rosejisha7567
@rosejisha7567 Жыл бұрын
ഏറ്റവും തീക്ഷ്ണതയോടെ വിശുദ്ധിയോടെ ഡൊമിനിക്കച്ചന്റെ അഭിഷേകത്തോട് ചേർന്ന് ദീർഘകാലം അണക്കര മരിയനിൽ ശുശ്രൂഷ ചെയ്യാൻ വേണ്ട കൃപ അമ്മേ മാതാവേ എനിക്ക് ഈശോയിൽ നിന്നും വാങ്ങി തരണമെ എന്റെ മേൽ കരുണയായിരിക്കണമെ......🙏🙏🙏🔥
@biatricebino4103
@biatricebino4103 3 жыл бұрын
ഈശോയെ എന്റെ കുടുംബത്തിൽ പരിശുദ്ധാത്മാവ് നിറയ്ക്കണമേ
@marykuttyjoy3792
@marykuttyjoy3792 3 жыл бұрын
ഈശോയെ പരിത്ഥ .ത്മാവ് കൊണ്ട് എന്നെ നിറക്കണമെ
@josekuttyanthraper1762
@josekuttyanthraper1762 3 жыл бұрын
ഇശോയേ എന്റെ കുടുബത്തിന്റെ മേൽ കരുണയായിരിക്കണമേ
@teenak.b4663
@teenak.b4663 3 жыл бұрын
യേശുവേ എന്റെ പപ്പയുടെ എല്ലാ ദുർഷിലകളെല്ലാം മാറ്റി വിഷുധികാരികണമേ തലയുടെ എല്ലാ ആസ്വസ്ഥതയെല്ലാം മാറ്റണമേ നല്ല ഉറക്കം കൊടുത്തനുകരിക്കണമേ ഷുഗർ നോർമലകണമേ
@lisykuruvila2351
@lisykuruvila2351 3 жыл бұрын
ഈശ്വര എൻറെ മക്കളിൽ പരിശുദ്ധാത്മാവു നിറയണമേ പരിശുദ്ധാത്മാവേ
@earthlover1839
@earthlover1839 3 жыл бұрын
അമ്മ മതവേ ഞങ്ങടെ ഉടബടീ പലിചു തരണമെദെവമേ ഒരു സമധന ഠതരണമെ എന്റെ വിട് ന നഞ്ഞു എനിക്ക് ഒരു വഴി തുറന്നു അവിടെ നിന്നും മതവേ ഞങ്ങടെ ഉടബടീ പലിചു തരണമെദെവമേ
@princevk1295
@princevk1295 3 жыл бұрын
Amen... വചനം വായിച്ചു മനസിലാക്കാനും ഈശോയുടെ പരിശുദ്ധൽമാവിനാലും നിറയപെടുന്നതിനും അച്ഛാ എനിയ്ക്കു വേണ്ടി പ്രാർത്ഥിക്യണെ... ഈശോയെ എന്നെ അനുഗ്രഹിച്ചതിനെ ഓർത്തു അങ്ങയെ ആരാധിക്കുന്നു. പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്യണേ...
@chatamkandamn9755
@chatamkandamn9755 3 жыл бұрын
Amen
@chatamkandamn9755
@chatamkandamn9755 3 жыл бұрын
Amen
@chatamkandamn9755
@chatamkandamn9755 3 жыл бұрын
AmenJoseph
@ancyjose4872
@ancyjose4872 3 жыл бұрын
യേശുവേ എന്നിലും എന്റെ കുടുമ്പത്തിൽ ഉള്ളവരെയും പരിശുദ്ധൽമാവിനാൽ നിറക്കേണമേ 🙏
@funseriouslife679
@funseriouslife679 3 жыл бұрын
ഈശോയെ ഈ കഷ്ടതകൾ മാറ്റിത്തന്ന് പകർച്ചവ്യാധികൾ മാറ്റിത്തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@minim2185
@minim2185 3 жыл бұрын
പിതാവായ ദൈവമേപുത്രനായ യേശുവിന്റെ നാമത്തിൽ എന്നെയും എന്റെ മക്കളെയും ജീവിതപങ്കാളി യെയും എന്റെ അമ്മയെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു, 🙏
@rajujoseph9921
@rajujoseph9921 3 жыл бұрын
ഈശോയെ പരിശുദ്ധത്മാവിന്റെ സ്വരം അനുസരിച്ചു ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
@vijayanck6735
@vijayanck6735 3 жыл бұрын
ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ: ആരാണ് പരിശുദ്ധാത്മാവ് എന്ന് എല്ലാവർക്കും അറിയില്ല സാധാരണ അഞ്ച് ദിവസം ധ്യാനിച്ചു കഴിയുമ്പോൾ. മാനസാന്തരപ്പെട്ട് അനുതപിച്ച് പാപങ്ങൾ ഏറ്റു പറഞ്ഞ് കുമ്പസാരിച്ച് വിശുദ്ധികരിക്കപ്പെട്ട് കഴിയുമ്പോൾ അഞ്ച് മിനിറ്റ് ആശിർവാദത്തിലൂടെ പരിശുദ്ധാത്മാവിനെ ലഭിക്കുന്നു ചിലർക്ക് അന്നു തന്നെ അത് നഷ്ടപ്പെടും കാരണം പഴയ ജിവിതം തുടരാനുള്ള തീരുമാനം അവരിൽ ഉണ്ട് അവർ വന്നത് പരിശുദ്ധാത്മാവിനെ നേടാനല്ല ചില സ്വകാര്യ കാര്യസാധ്യതക്കു വേണ്ടിയാണ് പരിശുദ്ധാത്മാവ് ആരാണെന്ന് അവർ. അറിഞ്ഞിരുന്നെങ്കിൽ. അവർക്ക് ലഭിച്ച പരിശുദ്ധാത്മാവിനെ അവർ. നഷ്ടപ്പെടുത്തുമായിരുന്നില്ല .ലൂക്ക 1/35ൽ പറയുന്നു ദൈവത്തിൻ്റെ ദൂതൻ പരിശുദ്ധ മറിയത്തോട് പറഞ്ഞു പരിശുദ്ധാത്മാവ് നിൻ്റെ മേൽ ' വരും " "അത്യുന്നതൻ്റെ
@vijayanck6735
@vijayanck6735 3 жыл бұрын
'അത്യുന്നതൻ്റെ ശക്തി നിൻ്റെ മേൽ ആവസിക്കും അത്യുന്നതനിൽ നിന്നാണ് യേശു ജൻമമെടുക്കുന്നത് അതിനാൽ. യേശു പിതാ വേ എന്നു വിളിക്കുന്നത് അക്ഷരാർത്ഥത്തിൽ. പരിശുദ്ധാത്മാവിനെ അല്ല. ,, അപ്പോൾ പരിശുദ്ധാത്മാവും പിതാവായ ദൈവവും തമ്മിലുള്ള ബന്ധം എന്താണ് എന്ന് തിരിച്ചറിയണം ഈ വചനത്തിൻ്റെ ഇണ വചനം യോഹ :14/23. ൽ കാണാം യേശു പറഞ്ഞു എന്നെ സ്നേഹിക്കുന്നവൻ. എൻ്റെ വചനം പാലിക്കും അപ്പോൾ. എൻ്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവൻ്റെ അടുക്കൽ. വന്ന് അവനിൽ. വാസമുറപ്പിക്കുകയും ചെയ്യും നീങ്ങൾ കേൾക്കുന്ന ഈ വചനം എൻ്റെ തല്ല. എന്നെ അയച്ച പിതാവിൻ്റെ താണ് യേശു വീണ്ടും പറയുന്നു ഞാനും പിതാവും ഒന്നാണ് എന്നെക്കാന്നുന്നവൻ പിതാവിനെ കാണുന്നു ഇവിടെ നാം എന്താണ് മനസ്സിലാക്കേണ്ടത് 'യേശു പറഞ്ഞത് എൻ്റെ വചനം പാലിക്കുന്ന വനിൽ. ഞാനും പിതാവും ഉണ്ടായിരിക്കും അവിടെ പരിശുദ്ധാത്മാവിനെക്കുറിച്ച് പറയുന്നില്ല. യേശു വീണ്ടും പറയുന്നു ഞാൻ സ്വർഗ്ഗത്തിലെക്ക് പോകുന്നില്ലങ്കിൽ. സഹായകനായ പരിശുദ്ധാത്മാവിനെ നൽകപ്പെടുകയില്ല :: അപ്പോൾ വചനം കേട്ട് അതനുസരിക്കുന്ന വനിൽ. പിതാവുണ്ട് പുത്രനുണ്ട് പരിശുദ്ധാത്മാവുണ്ട് ത്രിയേകദൈവം അവനിൽ ഉണ്ട് ഈ വാഗ്ദാനം ലോകം മുഴുവനിലും ഉള്ള സകല ജനങ്ങൾക്കും നൽകപ്പെട്ടിരിക്കുന്നതാണ് ഇതാണ് വലിയ. സന്തോഷത്തിൻ്റെ സദ് വാർത്തയായ. രക്ഷയുടെ സുവിശേഷം ഇത് കേട്ട് മാനസാന്തരപ്പെട്ട് യേശുവിൻ്റെ കുരിശിലെ ബലി യുടെ യോഗ്യതയാൽ. ആദിപാപത്തിൻ്റെ ഫലമായുള്ള ആത്മീയ മരണത്തിൽ നിന്നും പാപത്തിൽ നിന്നും ദേവാലയ പ്രവേശനം മുടക്കുന്ന. സകലവിധ. അശുദ്ധിയിൽ നിന്നും മോചനം നേടി ജ്ഞാന. സ്നാനത്താൽ. കഴുകപ്പെട്ട് സൃഷ്ടാവാ യ. ദൈവത്തിൽ നിന്ന് വീണ്ടും ജനിക്കുന്നവർക്കാണ് ദൈവത്തിൻ്റെ ആത്മാവായ. പരിശുദ്ധാത്മാവിനെ നൽകപ്പെടുന്നത് ഇങ്ങിനെ ദാനമായി ലഭിച്ച. പരിശുദ്ധാത്മാവിൻ്റെ പ്രേരണ. അനുസരിച്ച് ജീവിക്കുന്നവർക്കാണ് വിശുദ്ധരായി സ്വർഗ്ഗത്തിൽ. ദൈവത്തോടൊത്ത് നിത്യം വാഴാൻ. ഭാഗ്യം ലഭിക്കുന്നത് ത്രിയേകദൈവമായ. പരിശുദ്ധാത്മാവിന് വസിക്കാൻ തക്ക. യോഗ്യമായ. ആലയമായി രു പാന്തരം പ്രാപിക്കാനാണ് ദൈവപുത്രനായ. യേശു വിൻ്റെ ശരീരവും രക്തവും വിണ്ടും ജനിച്ച വ്യക്തിക്ക് നൽകുന്നത് േയശുവിൻ്റെ ശരീര. രക്തത്താൽ. സ്വന്തം ശരീരത്തെ വിശുദ്ധി കരിച്ച് അതിൽ. പരിശുദ്ധാത്മാവിനെ സ്വികരിക്കുമ്പോഴാണ് ഒരു വ്യക്തി ദൈവ. പുത്ര. സ്വീകാര്യതയിലെക്ക് ഉയർത്തപ്പെടുന്നത് ഇതിനു വേണ്ടി യാണ് ദൈവം തൻ്റെ ശ്വായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച് തൻ്റെ ജീവനും ആത്മാ വും അവന് നൽകിയത് തൻ്റെ പരിശുദ്ധിയുടെ പരിവേഷത്തിൽ. അവനെ ചേർത്തു നിറുത്തിയതും എന്നാൽ. അവൻ്റെ സ്വാർത്ഥത. മൂലം ദൈവത്തിൻ്റെ ഈ പദ്ധതിയെ അവൻ. തകിടം മറിച്ചു എന്നാൽ. ദൈവം തന്നെ മനുഷ്യനായ വതരിച്ച യേശുക്രിസ്തുവിലൂടെ അത് പുന. സ്ഥാപിച്ചതാണ് ക്രൈസ്തവികത. ഇത് ഒരു മതമല്ല. ക്രിസ്ത്യവിലൂടെ ദൈവം നൽകിയ. രക്ഷയുടെ മാർഗ്ഗത്തിൽ. ജീവിക്കുന്നവർ. ക്രിസ്ത്യാനികൾ. എന്ന് അറിയ. പ്പെടുന്നു ഇത് സകല ജനത്തിനും എന്നേക്കുമായി സൃഷ്ടാവായ. ദൈവം നൽകിയ. രക്ഷയുടെ വഴിയാണ് ഇത് സ്വീകരി ക്കുന്ന. ഓരോ വ്യക്തിയിലും സൃഷ്ടാവായ ദൈവത്തിൻ്റെ പദ്ധതി പൂർത്തീകരിക്ക. പ്പെടും സ്വർഗ്ഗത്തിന് അവകാശിയാകും അതിൻ്റെ മുന്നോടിയായി ഇവിടെ ഭൂമിയിൽ. ദേവാലയത്തിൽ. പ്രവേശനം ലഭിക്കുന്നു അവൻ. ദൈവത്തിൻ്റെ പിതൃത്വത്തിൽ നിറഞ്ഞ് പിതാവിനൊടൊത്ത് പിതാവിനു വേണ്ടി മക്കൾക്ക് ജൻമം നൽകി ഭൂമിയിൽ. പെരുകി വർദ്ധിച്ച് ദൈവത്തി ൻ്റെ പദ്ധതി നിറവേറ്റുന്നു വായിക്കുന്നവൻ. ഗ്രഹിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ദൈവത്തിന് സ്തുതി.
@senora9637
@senora9637 2 жыл бұрын
പിതാവേ എന്റെ ശാരീരിക അസ്വസ്ഥത മാറ്റി തരണമേ 🙏🏻തലപെരുപ്പു മാറ്റി തരണമേ.. എന്റെ ഭർത്താവിന് ജോലി ചെയ്യാൻ ഉള്ള ശാരീരിക സുഖം കൊടുത്തു അനുഗ്രഹിക്കണമേ🙏🏻🙏🏻
@tessythomas6196
@tessythomas6196 3 жыл бұрын
ഈശോയെ എന്നും ബന്ധനത്തിൽ കഴിയുന്ന കുടുംബങ്ങളെ വിശുദ്ധീകരിക്കണമേ
@sr.roselinkoovappara3892
@sr.roselinkoovappara3892 3 жыл бұрын
പരിശുദ്ധാത്മാവിന്റെ അഭിഷേകം തരണമെ
@jaisonpoulose3717
@jaisonpoulose3717 2 жыл бұрын
ഈശോയെ നന്ദി...🙏 ഈശോയെ സ്തുതി...🙏
@amal_saluu
@amal_saluu 3 жыл бұрын
ഈശോയെ എന്നെയും കുടുംബത്തേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@annieraju4979
@annieraju4979 3 жыл бұрын
God be with you
@dantyphilip788
@dantyphilip788 3 жыл бұрын
🙏🙏🙏
@annieraju4979
@annieraju4979 3 жыл бұрын
Ammen❤️
@georgevarghese2646
@georgevarghese2646 3 жыл бұрын
Please help me from absence of sleep less
@marylucy5553
@marylucy5553 3 жыл бұрын
കർത്താവേ അവിടുത്തെ പരിശുദ്ധാത്മാവിനെ മനുഷ്യ മക്കളുടെ ഹൃദയങ്ങളിൽ വന്ന് വസിക്കട്ടെ.. ....
@akshayajames4026
@akshayajames4026 3 жыл бұрын
Pray for my brother s n husband's repentance no belief in God always fighting tendancy no peace in the family
@stephennetto5565
@stephennetto5565 Жыл бұрын
P
@Butterfly92_95
@Butterfly92_95 Жыл бұрын
Kunjine nalkanamee
@georgejoseph3530
@georgejoseph3530 3 жыл бұрын
Jesus fill my family with Holy spirit hallelujah hallelujah hallelujah hallelujah hallelujah amen amen amen amen thanks God thanks God thanks God
@jaisonpoulose3717
@jaisonpoulose3717 2 жыл бұрын
ഈശോയെ നന്ദി..🙏ഈശോയെ സ്തുതി..🙏
@kuttyammavargheese7914
@kuttyammavargheese7914 3 жыл бұрын
ഈശോയെ എന്റെ കൊച്ചുമകൾക് ജന്മനാ ചെവി കേൾക്കത്തില്ല സംസാരിക്കത്തില്ല ആ മോൾക്ക് ചെവി kelkanum സംസാരിക്കാനുള്ള കഴിവ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം
@cinezacharias4887
@cinezacharias4887 3 жыл бұрын
Prarthikkam
@annmariyajose5434
@annmariyajose5434 3 жыл бұрын
🙏🙏🙏
@lovelymathew7778
@lovelymathew7778 3 жыл бұрын
Pray for my family
@piojsanthosh7009
@piojsanthosh7009 4 ай бұрын
Thank you Media Catholic for this beautiful talk❤❤❤❤
@sinibabu4669
@sinibabu4669 3 жыл бұрын
Amen.. Pashudhathmave ennilum ente kudumpathilum vannu nirayaname.. 🙏
@hulkbluster
@hulkbluster 3 жыл бұрын
എന്റെ ഈ ഗോയെ എന്റ കെ റിണിയയുടെ രോഗവും തൈ റോഡിന്റെ രോഗവും മാറ്റി സൗഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു അമ്മൻ അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന് അപേക്ഷ 1 ക്കുന്നു.
@rainyjoseph4567
@rainyjoseph4567 3 жыл бұрын
പരിശുദ്ധാത്മാവെ എൻ്റെ കുടുംബത്തെ നയിക്കണമെ എൻ്റെ കുടുംബത്തെ സംരക്ഷിക്കണമെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ
@valsammavarghese5285
@valsammavarghese5285 3 жыл бұрын
Aadiyil Aazathinmeethe Parivarthicha Parisuddathmave, Eesoyude Vagdaanamaya PARISUDDATHMAVE Ennil Nirayename 🙏
@valentinavarghese818
@valentinavarghese818 5 ай бұрын
Lord grant us your spirit ❤
@pauljosephkachappilly8130
@pauljosephkachappilly8130 3 жыл бұрын
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ....... യേശുവേ നന്ദി നന്ദി നന്ദി...........
@saralakumarin.p6933
@saralakumarin.p6933 3 жыл бұрын
Respected Father eanik vachanam talk cheayyanam Achan Prarthikkanam Praise the lord.
@prabhaannmary3950
@prabhaannmary3950 Жыл бұрын
Eesoye ente kudumbathil parisudhathmavine ayakaname
@justints2134
@justints2134 4 ай бұрын
ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@aneymathew1464
@aneymathew1464 3 жыл бұрын
ഈശോയെ എന്റെ ദൈവമെ, ഞാൻ സത്യമായും എല്ലാറ്റിലും ഉപരിയായി അങ്ങയെ സ്നേഹിക്കുന്നു. സഹനമല്ലാതെ ഒന്നും എന്റെ ജീവിതത്തിൽ ഇല്ല. എന്നു ഞാൻ മനസിലാക്കുന്നു. പക്ഷെ കർത്താവിന്റെ ഇഷ്ടം നോക്കാതെ എന്റെ സുഖം എനിക്ക് വേണ്ട. അത് ഇവിടം കൊണ്ട് അവസാനിക്കും. ഈ സത്യം ഞാൻ അറിയുകയും, പാലിക്കുകയും ചെയ്യുന്നത് കൊണ്ട് ഈ ലോകത്തിൽ എനിക്ക് സുഖം കിട്ടില്ല എന്നു എനിക്കറിയാം. എന്നാലും, സ ഹനം കൂടുമ്പോൾ എന്റെ കർത്താവിന്റെ മുഖം ഞാൻ കാണുന്നു. അപ്പോൾ ഞാൻ സ്വയം പറയും, എന്റെ കർത്താവ് എന്നെ കാണുന്നുണ്ട്. ആ കർത്താവാണ് എന്നെ സൃ ഷ്ടിച്ചതും രക്ഷിച്ചതും,. True and heavenly eternal life is only with him. I dont want anything of this world except people who follow his path to reach him for everlasting, heavenly life.. Iam hsppy. But at times, as a human being i become very upset. But my faith in God, helps me out. Pray for me acha. Praise the lord.
@shiningstar4704
@shiningstar4704 3 жыл бұрын
എൻ്റെ ഈശോയെ,യേശുവേ ഞങ്ങളുടെ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും സമൃദ്ധിയും നൽകി അനുഗ്രഹിക്കേണമേ ആമേൻ ​ഈശോയെ ആരാധനാ ആരാധന സ്തുതി സ്തുതി നന്ദി നന്ദി ദൈവമേ ഈശോയെ നന്ദി ദൈവമേ
@albinabraham4428
@albinabraham4428 3 жыл бұрын
Holy spirit come and live with us.
@jessythomas3152
@jessythomas3152 3 жыл бұрын
Yesuve enter kudumbathe rekshikename.Amen
@jessythomas3152
@jessythomas3152 3 жыл бұрын
Jesus fill me and my husband with holy spirit.hallelujah hallelujah hallelujah .
@stephachanks7914
@stephachanks7914 8 ай бұрын
ഈശോയെ ഞങ്ങളുടെമേൽ കരുണ തോന്നണമേ 💕💕💕💕💕
@rosammathomas2710
@rosammathomas2710 3 жыл бұрын
Yeasoye.Lokasamadhanavum,kudumbasamadhanavum nalky samrythyium samadhanavum santhoshavum.nalky yella makkaleyium sandhoshyppikkanne yeasoye.amen.
@anniecp4946
@anniecp4946 Жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബത്തിൽ വന്നു നിറയണമേ...
@georgethomas9589
@georgethomas9589 28 күн бұрын
Parishudhalmave njangalude kudumbangangalku avashyamaya reethiyil nalla reethiyil jeennil mattam varanamenkil varuthi njangale anugrahikane rokasavukyavum arogyavum deergayassum samadhanavum santhoshavum nalki anugrahikane
@annmariyajose5434
@annmariyajose5434 3 жыл бұрын
എന്റെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു
@elsyabraham6526
@elsyabraham6526 3 жыл бұрын
Amen. Praise the Lord Hallelujah.
@beenavarghese8169
@beenavarghese8169 3 жыл бұрын
Oh loving lord fill us with your holy spirit and cleanse us with your precious blood... Lord have mercy on us and the whole world Amen
@antonyjessy6307
@antonyjessy6307 3 жыл бұрын
Jesus fill my 💕 with the Holy Spirit
@sijivarkey113
@sijivarkey113 Ай бұрын
Praise the Lord,Hallelujah 🙏🏻
@joselinjose6786
@joselinjose6786 3 жыл бұрын
Eeshoye parishudhaathmaavine tharane
@nithinraj9875
@nithinraj9875 2 жыл бұрын
🔥🔥🔥🔥🔥🔥
@jancyshaju3796
@jancyshaju3796 2 жыл бұрын
Qh loving Jesus fill us with holy spirit.
@kujammageorge6482
@kujammageorge6482 3 жыл бұрын
ishoyee enne anugrhikaname
@valsammavarghese5285
@valsammavarghese5285 3 жыл бұрын
Eesoyude Vagdaanamaya PARISUDDATHMAVE Ennil Nirayename 🙏
@annageorge3464
@annageorge3464 3 жыл бұрын
യേശുവേ പരിശുദ്ധാത്മാവിനാൽ എൻ്റെമക്കളെ നിരക്കണമെ
@nimmygeorge2529
@nimmygeorge2529 3 жыл бұрын
Jesus anta makalala god is spiritinal nirakkanama 🙏🙏🙏
@satheesh269
@satheesh269 Жыл бұрын
Amen🙏🙏🙏 praise our Lord God jesus Christ hallelujah All glory be to jesus The only one saviour of the world hallelujah
@thomasmila671
@thomasmila671 3 жыл бұрын
Lord Jesus have mercy on me n heal my tinnitus sound of the ear n bless all those who prayers for me n bless my brother n my mother Thank u Jesus
@kpw7777
@kpw7777 3 жыл бұрын
പരിശുദ്ധൽമാവെ എന്നിൽ നിറയണേ
@saniya2445
@saniya2445 3 жыл бұрын
Praise the LORD JESUS CHRIST ❤️🔥🔥🙏
@divyadivya9445
@divyadivya9445 3 жыл бұрын
എന്റെ... ഈശോയെ. അനുഫവിക്കുവാൻ കൃപചെയ്യണമെ....,
@SheebaAji-s5l
@SheebaAji-s5l Жыл бұрын
ഈശോയെ നന്ദി
@thomasmila671
@thomasmila671 3 жыл бұрын
LORD JESUS HAVE MERCY UPON ME N save us from evil spirit n suspension. Thank u Jesus
@thomasmila671
@thomasmila671 3 жыл бұрын
Lord Jesus fill my husband Holy spirit. Holy trinity have mercy on me n bless this world
@sheenageorge1486
@sheenageorge1486 3 жыл бұрын
Praise the Lord. Jesus fill with your holy spirit
@Lost_Soul_7·A143
@Lost_Soul_7·A143 2 жыл бұрын
🙏കർത്താവിൽ പ്രിയ അച്ഛാ എന്റെ മോൾക്ക് 13വയസ് ഉണ്ട്. കുട്ടി അറിയാതെ ഇപ്പോഴും ബെഡിൽ യൂറിൻ pass ചെയ്യാറുണ്ട്. മെഡിസിനിൽ ഇതിനു ഒന്നും ചെയ്യാനില്ലെന്നാണ് ഡോക്ടർ parayunnthu. അച്ഛാ പ്രാർത്ഥിക്കണേ. 🙏
@sherlyshaju6607
@sherlyshaju6607 3 жыл бұрын
Amen Amen🙏🙏🙏 praise the Lord
@sabishaju7462
@sabishaju7462 3 жыл бұрын
രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാന്നും INR നോർമൽ ആവാനും നെഞ്ചിന്റെ എല്ലാ രോഗപ്രയാസങ്ങളും മാറാനുംഎന്റെ ശരീരത്തിൽ ബ്ലോക്കും സർജറിയും ഇല്ലാതിരിക്കാനും നെഞ്ചിടിപ്പ് നോർമൽ ആവാനും പ്രാർത്ഥിക്കുന്നു 🙏
@mercybabe6764
@mercybabe6764 3 жыл бұрын
The holy gospel written by St John's is the one which I love the most hallelujah thank you Jesus
@sherlykaruka854
@sherlykaruka854 3 жыл бұрын
No job very diffiçulty èveryday I want work pĺèase hèĺp me ànd my family shudrajeevi shàillium maran prarthikkunnu àmmen thank you jesus añd mother
@paulkadi9096
@paulkadi9096 3 жыл бұрын
Thanks for the talk on holy spirit.
@thomasmila671
@thomasmila671 3 жыл бұрын
Lord Jesus anointe me with holy spirit upon me. Thank u Jesus
@mariammaninan6947
@mariammaninan6947 3 жыл бұрын
Hallelujah!
@rosammasebastian2503
@rosammasebastian2503 3 жыл бұрын
ഈശോയെ എല്ലാവരെയും രക്ഷിക്കണെ
@srjomiajohn5625
@srjomiajohn5625 Жыл бұрын
ഈശോയേ കൂടെ വസിക്കണമേ
@praveenraphael9276
@praveenraphael9276 2 жыл бұрын
holy spirit please bless my wife , childrens and bless my family and myself too
@minikurien116
@minikurien116 Жыл бұрын
Yes, yes, yes, Satruvine, snehikuka,, 🙏🙏🙏🙏
@jamesjoseph2126
@jamesjoseph2126 3 жыл бұрын
Lord Jesus Christ please come to my heart and fill with your Holy Spirit Amen hallelujah hallelujah hallelujah
@shirlyjoy561
@shirlyjoy561 3 жыл бұрын
Jesus l love u fill our family with holy spirit
@jessykuruvilla3798
@jessykuruvilla3798 3 жыл бұрын
Pls pray for my daughter in law. She is pregnant. Having severe bleeding and admitted. Injection not helping. We trust in God. He will bless us with a healthy baby. We need everybody's prayer.
@stephentitus8278
@stephentitus8278 3 жыл бұрын
Jesus fill myheart with holy spirit
@sosammajohnson389
@sosammajohnson389 3 жыл бұрын
Halleluya praise the lord Amen. Halleluya, Hallelujah Ahalleluya Amen Amen..🙏🙏🙏🙏🙏
@annammageorge5804
@annammageorge5804 3 жыл бұрын
Jesus I love❤️❤️❤️❤️ you
@salyjoy4751
@salyjoy4751 2 жыл бұрын
എന്നെ യും കുടുംബത്തെയും പരിശുദ്ധമാവിനാൽ നിറക്കണേ 🙏🙏
@sandeepsebastian5999
@sandeepsebastian5999 3 жыл бұрын
Jesus have mercy on us ❤️🙏❤️ love you Jesus more than everything.
@jagathaalphonse2682
@jagathaalphonse2682 3 жыл бұрын
Thank you Father for ur inspiring message 👌🙏
@LeelammaKurian-i8j
@LeelammaKurian-i8j Жыл бұрын
ഞങ്ങളുടെ കുടുംബ അംഗങ്ങളെ പരിശുദ്ധാത്മാവിനാൽ നിറക്കണമെ🎉🎉🎉❤
@jayaranijoseph7330
@jayaranijoseph7330 6 ай бұрын
Jesus holy spirit remove all evils in me& my family,
@josejoseph6521
@josejoseph6521 Жыл бұрын
Dear Lord, please fill with us your Holy Spirit 🙏🙏🙏
@anniemathew6763
@anniemathew6763 Жыл бұрын
Jesus, I Love You🙏
@minithomas6783
@minithomas6783 3 жыл бұрын
Praise the Lord!!! Hallelujah..
@trisiamia6679
@trisiamia6679 3 жыл бұрын
Jesusiloveyoujesusiloveyouplsdontleaveitmelamasinneromylordjesus
@anniemathew6763
@anniemathew6763 Жыл бұрын
Hallelujah, Thank You Jesus 🙏
@thomasmila671
@thomasmila671 3 жыл бұрын
Lord Jesus forgives my sins we gone through. Thank u Jesus
@remanandan3516
@remanandan3516 3 жыл бұрын
Yesuvine sthuthy....njangalude kudumbathile dhurithagal mattaname njangalude kudumbathile sambatjikabhudhimuttukalum kadabharàm mattaname ... gall
@celinenigo1225
@celinenigo1225 3 жыл бұрын
Praise the lord.....🙏❤️🙏
@rinrose4712
@rinrose4712 3 жыл бұрын
Ammen🙏🙏🙏
@jessythomas6606
@jessythomas6606 3 жыл бұрын
Amen🙏🙏🙏
@anilphilipose4106
@anilphilipose4106 Жыл бұрын
Karthave enta piles fistula Fisher enna rogavum vedanayum eduthu maati tharaname karthave enne vishuddiyil jeevikan idayakane life muzhuvan
@antothomas8488
@antothomas8488 3 жыл бұрын
Jesus please heal me spiritually
@annieraju4979
@annieraju4979 3 жыл бұрын
Praise the lord 🙏 father my prayer with you ammen hallelujah hallelujah ❤️
@rugminirugu119
@rugminirugu119 3 жыл бұрын
🙏
@annieraju4979
@annieraju4979 3 жыл бұрын
@@rugminirugu119 what is this Rugmini Rugu l could not understand
@annieraju4979
@annieraju4979 3 жыл бұрын
Thank you Father 🙏💕
@thomasmila671
@thomasmila671 3 жыл бұрын
Lord Jesus have mercy on my ears n bless all those who prayers for me n bless my brother n my mother Thank u Jesus. Pls listen my sister Bindus prayer
@vijut5033
@vijut5033 Жыл бұрын
Good message
@deepamary3081
@deepamary3081 3 жыл бұрын
Holy spirit fill Amelia,Joshua and Isabel with Holy spirit,guide us ,give us wisdom ,humble heart and strong faith
@rosathomas9368
@rosathomas9368 3 жыл бұрын
Lord Jesus fill my children with holly spirit
@rosathomas9368
@rosathomas9368 3 жыл бұрын
Jesus we are sinñers wash with ur holly blood
@rosathomas9368
@rosathomas9368 3 жыл бұрын
Pour out ur spirit
@26jincycmc23
@26jincycmc23 3 жыл бұрын
Jesus fill me with your Holy Spirit.
@annammakp7346
@annammakp7346 3 жыл бұрын
Ammen
@sindhujose3272
@sindhujose3272 3 жыл бұрын
Praise the lord
@lisykuruvila2351
@lisykuruvila2351 3 жыл бұрын
എൻറെ പരിശുദ്ധാത്മാവേ എന്നെ തൊടണം ഏ
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
DAILY BLESSING 2025 JAN-18/FR.MATHEW VAYALAMANNIL CST
9:10
Sanoop Kanjamala
Рет қаралды 159 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН