ഇതും ഒരു വീട്, ഇവിടെ എന്നും അതിഥിയായി എത്തുന്നത് ഉഗ്രവിഷമുള്ള പാമ്പുകൾ

  Рет қаралды 1,364,253

Vismaya News

Vismaya News

Күн бұрын

Пікірлер: 1 100
@sagarmudavoor8115
@sagarmudavoor8115 2 жыл бұрын
പാവം ആ പയ്യന്റെ സംസാരം കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു. ദൈവമേ ഈ പാവങ്ങളെ രക്ഷിക്കണേ .....!
@sajeenashaukath786
@sajeenashaukath786 2 жыл бұрын
അവിടത്തെ വാർഡ് കൗൺസിലറിന് ഒരു അവാർഡ്‌ കൊടുക്കൂ ജനങ്ങളെ 🔥🔥🔥
@rajalekshmisreeraj8783
@rajalekshmisreeraj8783 2 жыл бұрын
സത്യം ആണ് 😥😥
@kayzerzoze
@kayzerzoze 2 жыл бұрын
അതിന് അയാൾക് അറിയില്ലല്ലോ
@arunimaanil2961
@arunimaanil2961 2 жыл бұрын
സത്യം
@HariKumar-om6cx
@HariKumar-om6cx 2 жыл бұрын
ഇപ്പൊ അറിഞ്ഞല്ലോ എന്തെകിലും ചെയ്തോ
@sajinasajina427
@sajinasajina427 2 жыл бұрын
Bhannarapettikalil kondupoyi thallathe ithupolulla paavangalkku oru jeevitham koduthoode 🥲🥲 ividuthe membare poooovittu poojikkanam 👌🏻 kandaal oru pooomala idaamaayirunnu 🌹🌹👍👍
@priyasree1528
@priyasree1528 2 жыл бұрын
വാർഡ് മെമ്പർക്കും പഞ്ചായത്തിനും അഭിനന്ദനങ്ങൾ.......... 👍
@amminikuti2819
@amminikuti2819 2 жыл бұрын
arado avareyokke vot cheythu member akkiyathu
@hasihasuareekulangra5707
@hasihasuareekulangra5707 2 жыл бұрын
ഇത് അവിടത്തെ അവസ്തഥ മാത്രമല്ല എല്ലാ സ്തഥലത്തെയും സ്തഥിതിയാ ആവശ്യമുള്ള ആളുകളെ കാണൂല ആവശ്യല്ലാത്തവരെ കാണൂ ...ആര് ഭരിച്ചാലും
@mohamedshafeequegoldengym3153
@mohamedshafeequegoldengym3153 2 жыл бұрын
തോളിൽ കൈവെച്ച് കൊണ്ടുള്ള താങ്കളുടെ ചോദ്യവും സങ്കടത്തോടെയുള്ള അവൻ്റെ സംസാരവും ; കൂടെ ആ ചേച്ചിയുടെ അഭ്യർത്ഥനയും 🙏🙏😭😭😭😭
@sherinbony9879
@sherinbony9879 2 жыл бұрын
ഉള്ളവന് പിന്നെയും പിന്നെയും കൊടുക്കും ഇല്ലാത്തവന്റെ കൈയിൽ നിന്ന് ഉള്ളത് കൂടി എടുക്കും എത്ര ശരിയാണ്
@neethu2666
@neethu2666 2 жыл бұрын
Vasthavam
@anjuptanju8538
@anjuptanju8538 2 жыл бұрын
സത്യം
@kuttippakdm3297
@kuttippakdm3297 2 жыл бұрын
ദൈവം പാവപെട്ടവരുടെ കൂടെ ആണ് 😊😊എല്ലാം ശരി ആവും 😊
@Afeesvlogs123
@Afeesvlogs123 2 жыл бұрын
Sathyam 😭
@susangiji5774
@susangiji5774 2 жыл бұрын
Yes
@majeedmajeed4454
@majeedmajeed4454 2 жыл бұрын
എത്ര പൈസയാണ് കട്ട് മുടിക്കുന്നത് ഇതുപോലെയുള്ള പാവങ്ങളെ ഒന്ന് കണ്ണ് തുറന്ന് കാണൂ
@humanbeing8810
@humanbeing8810 2 жыл бұрын
അവിടിത്തെ പഞ്ചായത്ത്‌ മെമ്പർ ഏത് പോങ്ങൻ ആണ്?
@Surya_vlogs.46
@Surya_vlogs.46 2 жыл бұрын
sathym
@shimavlog4111
@shimavlog4111 2 жыл бұрын
Life padhadhi polum apekshichu varshangal kazhinjanu kodukundu. Kali thozhuthinu lakhs chilavakuna sarkarini pavangal veedu illade gedikedunadu kananonum neramila
@mubaistk8739
@mubaistk8739 2 жыл бұрын
Gvtment... LDF anu... Katt mudipikum
@muneeramunee330
@muneeramunee330 2 жыл бұрын
പാവം ഒന്ന് സഹഹിക് ജനങ്ങളെ ഞമ്മക് ഇതാ അവസ്ഥ വന്നാലോ ഒന്ന് chithiku
@jaisalk3490
@jaisalk3490 2 жыл бұрын
ആ പൊന്നു മോന്റെ ഓരോ വാക്കുകൾ കേൾക്കുബോൾ കരഞ്ഞു പോയി അവിടെത്തെ നാട്ടുകാർ ഒന്ന് മനസ്‌ വെച്ചാൽ ആ മോന്റെ സങ്കടം തീരും(പടച്ചോൻ ആയുഷ് നീട്ടി തരട്ടെ ആമീൻ
@asnaasif2660
@asnaasif2660 2 жыл бұрын
Ameen
@jaisalk3490
@jaisalk3490 2 жыл бұрын
ആമീൻ
@santhasathasivam9503
@santhasathasivam9503 2 жыл бұрын
hvvhçb
@sakeerfafeeha3653
@sakeerfafeeha3653 2 жыл бұрын
ആമീൻ
@manuadivaramcherur4738
@manuadivaramcherur4738 2 жыл бұрын
Aameen
@petsvlogs4874
@petsvlogs4874 2 жыл бұрын
ഇത്തരം ചാനലുകൾ ഉള്ളത് എത്ര നല്ലതാണ്. അവരുള്ളതുകൊണ്ടല്ലേ ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാവരും അറിയുന്നത്.
@hazeenashahulhazeena.s6839
@hazeenashahulhazeena.s6839 2 жыл бұрын
അറിഞ്ഞാൾ പോരാ സഹായിക്കാനും മനസ്സ് ഉണ്ടാവണം
@layanaakhil2268
@layanaakhil2268 2 жыл бұрын
ഈ വിഡിയോ യൂസഫലി സർ കണ്ടാൽ അദ്ദേഹത്തിന് സഹായിക്കാൻ പറ്റുമെന്നു ഉറപ്പാണ് 🙏🏻🙏🏻
@kl-10malappuram4
@kl-10malappuram4 2 жыл бұрын
കാണട്ടെ 🤲🏻
@soumya-pilla
@soumya-pilla 2 жыл бұрын
സത്യം layana.... ഉറപ്പായും സഹായിക്കും 🙏
@jabir1045
@jabir1045 2 жыл бұрын
എന്റെ ബ്രോ എല്ലാത്തിനും യൂസ്ഫലിയെ കാത്തു നിക്കണോ. ആ നാട്ടിൽ ഒരു മെമ്പർ ഉണ്ടാവില്ലേ.? പഞ്ചായത്ത് ഇല്ലേ. നാട്ടുക്കാർ ഇല്ലേ?? അവർക്കൊന്നും ഒരു ഉത്തരവാദിത്തവും ഇല്ലേ?
@suharathahir2046
@suharathahir2046 2 жыл бұрын
കാണിച്ചോരയില്ലാതാളുകളല്ലേ ഇതുവരെ അവിടത്തെ ആളുകൾ കണ്ടിട്ടില്ല ഇനി കാണുകയുമില്ല യൂസഫ് സർ കാണുകയാണെങ്കിൽ രക്ഷപെട്ടു പെടട്ടെ ആമീൻ
@ctmuneer2504
@ctmuneer2504 2 жыл бұрын
പാവം ഈ കുടുംബത്തെ ആരെകിലും സഹായിക്കണേ. ഈ vidio അറങ്ങിയത് മുതൽ ആ കുടുംബം രക്ഷ പെടട്ടെ 😔
@zayansworld1984
@zayansworld1984 2 жыл бұрын
Aameen😔😔
@ayanaashraf5472
@ayanaashraf5472 2 жыл бұрын
Aameen
@akyt5838
@akyt5838 2 жыл бұрын
Aameen
@ambadyvlogs2163
@ambadyvlogs2163 2 жыл бұрын
എന്റെ പൊന്നു മോനെ തളരാതെ ഇരിക്കൂ. നിനക്കു നല്ല ജീവിതം ഉണ്ടാകും. എല്ലാവരും സഹായിക്കും. Pls share account details🙏
@00000......
@00000...... 2 жыл бұрын
ഇതൊക്കെ ഫേസ്ബുക്കിലും മറ്റും ഷേർ ചെയ്യണം പരമാവധി എല്ലാവരും അറിയട്ടെ മനസ്സാക്ഷി ഉള്ളവർ അവരാൽ കഴിയും വിധം സഹായിക്കട്ടെ 😑 💔
@jistinjojan8543
@jistinjojan8543 2 жыл бұрын
🙏🙏🙏🙏🙏🙏ഈ ലോകം ഇങ്ങനെയാണ് ഉള്ളവന് കൈ നിറയെ ഇല്ലാത്തവന് ഒന്നും ഇല്ല 😪😪😪😪ഈ സഹോദരന് സന്തോഷത്തിന്റെ നാളുകൾ വരട്ടെ 🙏🙏🙏🙏
@nowfalma1346
@nowfalma1346 2 жыл бұрын
Ameen 🤲
@shinyshiny2412
@shinyshiny2412 2 жыл бұрын
സത്യമാണ് ഉള്ളവന് റബ്ബ് പിന്നേം പിന്നേയും കൊടുക്കും. ഹ്യദയം പൊട്ടിപോകുന്നു റബ്ബേ..😭😭
@shamlashanavas.
@shamlashanavas. 2 жыл бұрын
Sathyam
@shemishemi7466
@shemishemi7466 2 жыл бұрын
പടച്ചോനെ എന്തൊരു ലോകം ഈ പാവങ്ങളെ സഹായിക്കാൻ ആരെങ്കിലും വരണേ 😔😔 ആ പയ്യന്റെ വർത്താനം കേട്ടപ്പോൾ മനസ്സ് പൊട്ടി പോണു 😔😔 കൗൺസിലറും കുറെ പാർട്ടിക്കാരും ഉണ്ട് ഉള്ളവന് കൊടുക്കാൻ മാത്രം ഇല്ലാത്തനെ തിരക്കാനോ നോക്കനോ അവർക്ക് സമയം ഇല്ല
@AL-TRICKS.
@AL-TRICKS. 2 жыл бұрын
Cash ഉള്ളവർ സഹായിക്കാൻ മടികാണിക്കല്ലേ...... എന്നേ പ്പോലെ ഉള്ളവർ ഇതുകണ്ടു വിഷമിക്കാൻ മാത്രമേ കഴിയു...
@valyriansteel5985
@valyriansteel5985 2 жыл бұрын
Oru 50rs koduku... Will make the difference
@ziyasvlog2985
@ziyasvlog2985 2 жыл бұрын
സത്യം
@tribalchief9162
@tribalchief9162 2 жыл бұрын
@@ziyasvlog2985 🙌
@rekhamanu
@rekhamanu 2 жыл бұрын
@@valyriansteel5985 50 rs ആണെങ്കിലും കൊടുക്കാനുള്ള details ഇല്ലല്ലോ
@dakshamanu3890
@dakshamanu3890 2 жыл бұрын
Sathyam
@ajith1752
@ajith1752 2 жыл бұрын
ഒരു പാട് സങ്കടം തോന്നി അവന്റെ മുഖം കണ്ടപ്പോൾ... ഈ ന്യൂസ്‌ കണ്ടിട്ടെങ്കിലും ആരെങ്കിലും സഹായിച്ചു നല്ല രീതിയിൽ ജീവിക്കാൻ കഴിയട്ടെ
@faseelasheril2154
@faseelasheril2154 2 жыл бұрын
സാരമില്ല മോനെ... നീ ക്ഷമിക്ക്, നിന്നെ പടച്ച റബ്ബ് കാണാതെ പോകില്ല 🤲🤲🤲എന്റെ പ്രാർത്ഥനയിൽ നീയുണ്ട് 😢😢😢
@ajwadhbaig256
@ajwadhbaig256 2 жыл бұрын
അല്ഹമ്ദുലില്ല
@Mohammad_fadhi
@Mohammad_fadhi 2 жыл бұрын
Aameen
@God_is_the_goodness_within_u
@God_is_the_goodness_within_u 2 жыл бұрын
😁
@nishadnichu3135
@nishadnichu3135 2 жыл бұрын
അതെ ഞാനും ഉണ്ട് എല്ലാം ശരിയാവും
@jimshiya7072
@jimshiya7072 2 жыл бұрын
Allaahu valiyavanaaa
@cineworld2955
@cineworld2955 2 жыл бұрын
ഇങ്ങനെ ഉള്ള karyangal എല്ലാവരിലേക്കും എത്തിക്കുന്നതിന് നന്ദി
@amjadjr1865
@amjadjr1865 2 жыл бұрын
കഴിക്കാൻ മൂന്ന് നേരം ഭക്ഷണവും.. കിടക്കാൻ ഒരു അടച്ചുറപ്പുള്ള ഒരു കൊച്ചു വീടും.. ഉടുക്കാൻ വസ്ത്രവും ഉണ്ടെങ്കിൽ അവർ തന്നെയാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ.. അത് പോലും ഇല്ലാത്തവർ 😓
@art-and-soul-1
@art-and-soul-1 2 жыл бұрын
Atre ullu😔😔😔
@swathyachu7923
@swathyachu7923 2 жыл бұрын
ആ കുട്ടി ഇപ്പോ എവിടെയാണ് എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന കാഴ്ചയാണ്
@jallushid8312
@jallushid8312 2 жыл бұрын
എന്നെ പോലെ തന്നെ ഒരു പയ്യൻ കാണുമ്പോൾ സങ്കടം തോന്നുന്നു നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ🙂
@aneesarafi3310
@aneesarafi3310 2 жыл бұрын
അല്ലാഹു ഈ മോന്റെ മനസിന് സമാദാനം നൽകട്ടെ ❤️❤️❤️
@prempraveen3728
@prempraveen3728 2 жыл бұрын
അള്ളാഹു സൗദിയിലെ മക്കയിൽ മാത്രേ ഉള്ളൂ. അതും അറബിയിൽ പറഞ്ഞാലേ പുള്ളിക്ക് മനസ്സിലാവൂ.
@jbvideos1845
@jbvideos1845 2 жыл бұрын
Enthinannu enganne okke paraunnathe avaru avarude ishoranne villikkunnu ningal nigalkke vishasham ullavare villikke allathe tammil tallan vendii 😢😢😢 ee kalathum inganne okke parayan nannamille😔😔😔
@sibinp17
@sibinp17 2 жыл бұрын
situations need not change?
@whitezone2884
@whitezone2884 2 жыл бұрын
Aameen
@salimkompan5281
@salimkompan5281 2 жыл бұрын
@@prempraveen3728 🦀
@yunusyunus1016
@yunusyunus1016 2 жыл бұрын
കരഞ്ഞുപോയി സഹായിക്കാൻ വലിയ ആഗ്രഹമുണ്ട് പക്ഷേ എനിക്ക് ഒരു കഴിവുമില്ല, ആരെങ്കിലു ആ കുടുംബത്തെയു സഹായിക്കു ദൈവം നിങ്ങളെ സഹായിക്കും ഉറപ്പാണ്
@kcm5342
@kcm5342 2 жыл бұрын
നമ്മൾ തന്നെയാണ് പെങ്ങളെ ജനങ്ങൾ, ഒന്നായി നിൽക്കുക പരസ്പരം ഊന്നുവടിയാവുക - അതാണു മ ന സ്സാ ക്ഷി -🌹
@hamdanrichu1976
@hamdanrichu1976 2 жыл бұрын
അള്ളാഹ് 🤲🏻 എത്രയും പെട്ടന്ന് അവർക്ക് ഒരു വീട് ആയെങ്കിൽ.... പാവം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയ്... 😔😔😔😢😢😢😢
@leebaprasad3906
@leebaprasad3906 2 жыл бұрын
എന്തൊരു കഷ്ടം ഒരു ആൺകുട്ടി😔😔😔😔ഇത് കണ്ടിട്ട് പോലും അവിടുത്തെ മെമ്പറിന്റെ കണ്ണ് തുറന്നില്ലേ 😡😡😡ഇങ്ങനെ ഉള്ള കാര്യം ആളുകളുടെ മുന്നിൽ തുറന്നു കാണിക്കുന്ന ആ ചാനലിന് ഒരു ബിഗ് സല്യൂട്ട്
@shihabs6229
@shihabs6229 2 жыл бұрын
ഇങ്ങനെയുള്ള ചാനലുകൾ ആണ് വേണ്ടത് 🙏👍
@kavithanebu4788
@kavithanebu4788 2 жыл бұрын
😭😭😭, പഞ്ചായത്തും പാർട്ടിയും അവരുടെ കുടുംബം നന്നാക്കാനാണ്, ഇവരെ ഈ നരകത്തിൽ നിന്നും രക്ഷിക്കൂ 🙏🙏😭😭
@sherlygeorge1073
@sherlygeorge1073 2 жыл бұрын
Filopiyakkarodu. Onnu. Paranju nokkuka
@amminikuti2819
@amminikuti2819 2 жыл бұрын
nera avarude kudumbam pachapidikkum votu kodukkunnavarude kudumbam vellukkum nandhiyillathoru
@jithamanoj556
@jithamanoj556 2 жыл бұрын
ആ കുഞ്ഞിന്റെ അസുഖം,അവന്റ മനസ്സിന്റെ വിഷമമാ
@anjukunju8621
@anjukunju8621 2 жыл бұрын
Sathym🥺🥺🥺
@thanoojahameed1650
@thanoojahameed1650 2 жыл бұрын
അതെ
@mujeebmuji5959
@mujeebmuji5959 2 жыл бұрын
സത്യമാണ് ബ്രൊ
@DJ-jx5qo
@DJ-jx5qo 2 жыл бұрын
YES
@ajith1752
@ajith1752 2 жыл бұрын
സത്യം... ആരും ഇല്ലല്ലോ... ഒറ്റപെട്ടു ഒരു നല്ല വീടുപോലും ഇല്ല. കൂട്ടിനു സുഹൃത്തുക്കൾ പോലും ഇല്ല... 😓😓😓😓
@shyamlal-zi9nj
@shyamlal-zi9nj 2 жыл бұрын
പാർട്ടിക്കാരുടെ കയ്യിന്ന് ഒരു രോമവും കിട്ടാൻ പോണില്ല പക്ഷേ മനുഷ്യത്വം ഉള്ള ഒരുപാട് ആൾകാർ നമ്മുടെ ഇടയിലുണ്ട് അവർ ഇവർക്ക് തണലാവും....
@fathimarisha6317
@fathimarisha6317 2 жыл бұрын
പാവം അതിന്റെ മനസ്സിന്റെ വിഷമം ആണ് അതിന്റെ അസുഖം
@tharakk791
@tharakk791 2 жыл бұрын
😂wwwwwww
@rubeenarasheed3814
@rubeenarasheed3814 2 жыл бұрын
Ear balance problem aano
@Lucky-ng2wo
@Lucky-ng2wo 2 жыл бұрын
@@tharakk791 oh ne avide enth thamasa kettu
@ajooz6702
@ajooz6702 2 жыл бұрын
@@tharakk791 chirikkan ivide entha m$##&
@mariyajames3448
@mariyajames3448 2 жыл бұрын
Valare sathyaanu pavam mone athinte sankadangal athinu mathre ariyoo...mone nalla manassulla othiriper moneyum ammayeyum sahayikanethum ...prayers🙏🙏
@shijushiju3783
@shijushiju3783 Жыл бұрын
അനിയാ നിനക്കും ഈ ഭൂമിയിൽ മറ്റുള്ളവരെപോലെ ജീവിക്കാൻ എല്ലാ അവകാശവും ഉണ്ട്. ഒരുനാൾ നിന്റെ വേദന മാറും. 🙏🙏🙏. ഇപ്പോൾ ദൈവം നിങ്ങളെ ഒന്നുപരീക്ഷിക്കുന്നതാവാം 😭. ഇനിയും കരുണ വറ്റാത്ത നൻമ്മമരങ്ങൾ നമുക്കിടയിലുണ്ട് അവർ നിനക്കു തണലേകും. ആ ചേച്ചിക്കും, ചാനലുകാരനും ഒരു ബിഗ്‌ സല്യൂട്ട് 👍
@sajibabu8228
@sajibabu8228 2 жыл бұрын
സിനിമ നടികൾ വല്ലവരും ആയിരുന്നേൽ vip കൾ എത്രപേര് സഹായിക്കാൻ കണ്ടേനെ 😏... കഷ്ട്ടം 😭
@sajinkk3295
@sajinkk3295 2 жыл бұрын
Mm
@shibili4512
@shibili4512 2 жыл бұрын
Thanikk rakshichoode
@levi-qn4uo
@levi-qn4uo 2 жыл бұрын
എങ്ങനത്തെ കാര്യങ്ങൾ ആരും ത്തിരുന്നു നോക്കത്തിലാ, ഇപ്പോ ആണും പെണ്ണും ഒരുമിച്ച്നടക്കുന്നത് നോക്കിട്ട് പരദൂശ്നമാണ് പറയലാ എപ്പലത്തെ ആൾകാർ 🙌🏻
@sudeep8379
@sudeep8379 2 жыл бұрын
പാവം... വല്ലാത്തൊരു അവസ്ഥ തന്നെ നല്ലവരുടെ കാരുണ്യം തീർച്ചയായും ഉണ്ടാകും 🙏🏻🙏🏻
@പൂക്കൾഗീതം
@പൂക്കൾഗീതം 2 жыл бұрын
സഹായിച്ച ചേച്ചി നല്ലതാണ് എടാ മോനേ പുറത്തിറങ്ങണം ജനങ്ങളുമായി സമ്പർക്കം പുലർത്തണം ആൾക്കാരോട് നിന്റെ വീടിന്റെ അവസ്ഥ സംസാരിക്കണം അവിടുത്തെ ജനങ്ങളും പ്രതിനിധികളും എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണം അമ്മയും മോനും അതിൽനിന്നും രക്ഷിക്കണം
@sheribenedict2337
@sheribenedict2337 2 жыл бұрын
ഇലക്ഷൻ വരുബോൾ എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയിരിക്കും എല്ലാവരെയും അത് കഴിഞ്ഞാൽ പിന്നെ ആര് എങ്ങനെ ജീവിക്കുന്നു എന്നു പോലും അറിയണ്ട അവിടത്തെ വാർഡ് മെമ്പർ നല്ലത് ആയിരുന്നു എങ്കിൽ ഈ മകന് ഇങ്ങനെ കിടന്നു വിഷമിക്കേണ്ടി വരില്ലായിരുന്നു ആരേലും നല്ല അവർ കാണുവാ എങ്കിൽ ഈ മകനെ ഒന്നു സഹായിക്കു കർത്താവ് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@sarathsarathlal9562
@sarathsarathlal9562 2 жыл бұрын
മനുഷ്യത്വമുള്ള വല്ലോരും ഉണ്ടങ്കിൽ ഒരുവീട് വെച്ചു കൊടുക്കാൻ സഹായിക്കണം എനിക്ക് വെച്ചു കൊടുക്കാൻ ഇല്ല ഉണ്ടെങ്കിൽ ഞാൻ ചെയ്യും ഞാനും വാടക വീട്ടിൽ എനിക്ക് വീടില്ല 🙏🏻🙏🏻🙏🏻 അത കഴിയുന്നവർ ഉണ്ടെങ്കിൽ അത് ചെയ്യണം പാവം അവർ ഇങ്ങനൊരു അവസ്ഥ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അയോ ദൈവമേ നിങ്ങൾക് കോടി പുണ്യം നൽകും
@anithaani3865
@anithaani3865 2 жыл бұрын
ഞാനും വാടകവീട്ടിലാണ് ലൈഫ് മിഷനിൽ എഴുതി കൊടുത്തു കാത്തിരിക്കുകയാണ്
@sarathsarathlal9562
@sarathsarathlal9562 2 жыл бұрын
@@anithaani3865 വീട് കിട്ടും ഉറപ്പ് ഞാനും പ്രാർത്ഥിക്കാം 🙏🏻🙏🏻🌹🌹
@anithaani3865
@anithaani3865 2 жыл бұрын
@@sarathsarathlal9562 thanks🙏
@muthnabiisttam6584
@muthnabiisttam6584 2 жыл бұрын
കിടക്കാൻ. സുരക്ഷ ഒരു നേരത്തെആഹാരം അതാണ് അവരുടെ ആവശ്യം. പാവം മോൻ 😢
@rehanabdulla2666
@rehanabdulla2666 Жыл бұрын
നന്മകൾ ഉണ്ടാവട്ടെ ....അവർക്ക് സഹായത്തിനുള്ള വഴി പടച്ചവൻ തുറന്നു കൊടുക്കട്ടെ
@jamunaanilkumar3007
@jamunaanilkumar3007 2 жыл бұрын
കുറെ കിറ്റ് കൊടുക്കും പ്പോഴേക്കും എല്ലാം ആയി എന്നാണ് സർക്കാരിന്റെ വിചാരം.
@sangeethak6688
@sangeethak6688 2 жыл бұрын
🤣
@satheeshansatheeshan8004
@satheeshansatheeshan8004 2 жыл бұрын
ഞൻ വല്ലാതെ വിഷമിച്ചു ഇയ്യ് പയ്യന്റെ സംസാരം നെഞ്ചിൽ കുത്തി കയറുന്നു ദൈവം ഞന്മുക് എത്ര നല്ല സുഖ വസ്സം തന്നിരിക്കുന്നു അതിന്ന് ദൈവത്തിന് നന്ദി ഉണ്ട് 😭
@abdulrasak5449
@abdulrasak5449 2 жыл бұрын
ഉള്ളവർ ഇല്ലാത്തവർ ക്ക്. കൊടുക്കണം. മരിച്ചു പോകുമ്പോൾ ആരും ഒന്നും കൊണ്ട് പോകില്ല
@arunachu7499
@arunachu7499 2 жыл бұрын
Yellarum vannu parayuke ullu yellaarum swantham kaarym nokkum
@priyaachu1562
@priyaachu1562 2 жыл бұрын
ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ, മോനും അമ്മയും ഞങളുടെ കൊച്ചു വീട്ടിലെക്ക് പോരുന്നോ, ഞങ്ങൾക്ക് ആരുമില്ല നീ അമ്മയെ കൊണ്ടു ഇങ്ങ് പോര് 😞😞ഞങ്ങൾ നോക്കിക്കോളാം 🥰അമ്മയെയും മോനെയും
@MH-uk6qx
@MH-uk6qx 2 жыл бұрын
നിങ്ങൾ ആണ് ശരിയായ മനുഷ്യൻ....
@darsanadarsana3471
@darsanadarsana3471 2 жыл бұрын
🙏🙏🙏🙏
@priyaachu1562
@priyaachu1562 2 жыл бұрын
@@MH-uk6qx ❤❤
@Bondedsouls_arlen
@Bondedsouls_arlen 2 жыл бұрын
Priya, Ningal aanu yadartha devi. Pattumengil avare onnu poyi kandu chodikyu. Ningale daivam kalkatte.
@priyaachu1562
@priyaachu1562 2 жыл бұрын
@@Bondedsouls_arlen തീർച്ചയായും 🙏🏼
@__aswathi__achuzzzz__5364
@__aswathi__achuzzzz__5364 2 жыл бұрын
പണമുള്ളവർ ദുർത്തടിക്കുമ്പോൾ... അതിൽ ഒരു പങ്ക് ഇങ്ങനെയുള്ള പാവങ്ങൾക്കു കൂടി കൊടുക്കാൻ മനസുണ്ടാകണേ 🙏
@mumthaznisha374
@mumthaznisha374 2 жыл бұрын
അതെ ആ മോന്റെ സങ്കടം കേൾക്കാൻ ആരുമില്ല അതാണ് അതിന്റെ അസുഖം 😰
@sreeja.ssreeja6037
@sreeja.ssreeja6037 2 жыл бұрын
Aa kudumbathe support chaitha chechikku irikkatte oru big salute.👏👏👏
@muneermuni7554
@muneermuni7554 2 жыл бұрын
പാവം ആ പയ്യന്റെ അവസ്ഥ ജനങ്ങളിലേക്കു എത്തിച്ച Report ഇരിക്കട്ടെ കുതിര പവൻ👏👏👏👏👏 പയ്യന്റെ പ്രയാസങ്ങൾ പെട്ടെന്ന് ശരിയാകട്ടെ🤲
@beenakunja3595
@beenakunja3595 2 жыл бұрын
ആരെങ്കിലും ഒന്ന് സഹായിക്കണേ ഈ പാവങ്ങളെ
@geethakumari6192
@geethakumari6192 2 жыл бұрын
വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി പൊന്നു ദൈവം അനുഗ്രഹിക്കട്ടെ
@raheenamuhammad3293
@raheenamuhammad3293 2 жыл бұрын
ഈ പ്രായത്തിലുള്ള മക്കൾ.. നമ്മുക്ക് എല്ലാവർക്കും ഉണ്ട്....... വാർത്ത ജനങ്ങളിലേക്ക് എത്തിച്ച.. പത്ര പ്രവർത്തകർ ക്കു താങ്ക്സ്... ബട്ട്‌.. നിങ്ങൾ അകൗണ്ണ്ട്.. നമ്പർ... ഒന്ന്.. വെക്കാൻ ശ്രെദ്ധിക്കുക... ഉള്ളവരെല്ലാവരും കൊടുത്തോളമെന്നില്ല.. മനസ്സുള്ളവർ എന്തെങ്കിലും അയച്ചു കൊടുക്കായിരുന്നു....
@Khervara
@Khervara 2 жыл бұрын
Ipol aa payyante avastha enganeyund? Aarenkilum sahayicho?
@ajithaks5931
@ajithaks5931 2 жыл бұрын
അധികാരികൾ അനങ്ങില്ല., ജനങ്ങൾ തന്നെ വിചാരിക്കണം
@adarshvijay1051
@adarshvijay1051 2 жыл бұрын
ഡാഷ് വരും എല്ലാം ശെരിയാവും.. എന്ന് പറഞ്ഞിട്ട് പാവപ്പെട്ടവർ എന്നും പാവപ്പെട്ടവരാ. മോന് ദൈവം ഉണ്ട് കൂടെ 👍
@jishnukv5706
@jishnukv5706 2 жыл бұрын
രാഷ്ട്രീയക്കാർ തന്റെ കീശ നിറക്കുന്ന സമയം. ഇതുപോലെ ഉള്ള പാവങളുടെ വയർ നിറക്കാൻ ശ്രമിച്ചെങ്കിൽ എന്നെ നമ്മുടെ നാട് രക്ഷപെട്ടേനെ 🙏
@manju2769
@manju2769 Жыл бұрын
അതിന് നല്ല ആഹാരങ്ങളും സമാധാനം ഉണ്ടെങ്കിൽ ആ കുഞ്ഞിന്റെ അസുഖം മാറും ഈ ചെറുപ്രായത്തിൽ അത് ഒരുപാട് സങ്കടം അനുഭവിക്കുന്നുണ്ട് ഈ അമ്മയും മോനേയും എല്ലാരും സഹായിച്ചാൽ ആ മകനും അമ്മയും സുഖമായി കഴിയും
@dared548
@dared548 2 жыл бұрын
എവിടെയാണ് വികസനത്തിന്റെ സാരഥികൾ..?എവിടെപ്പോയി കരുണാമായന്മാരായ ദൈവങ്ങൾ.
@mohammedgaming372
@mohammedgaming372 2 жыл бұрын
Avar silver line undakan poyirikukayalle
@kavyakavya9740
@kavyakavya9740 Жыл бұрын
നമ്മുടെ സർക്കാർ എന്ത് ചെയ്തു... നിങ്ങൾ ഇതു kaanunnugil ഏട്ടനെ രക്ഷിക്കുക.. Plz.... 🙏🙏🙏
@zulfaahmad3627
@zulfaahmad3627 2 жыл бұрын
എന്തൊരു കണ്ണിൽ ചോരയില്ലാത്ത മനുഷ്യന്മാർ ആണ്.
@devanparannur1369
@devanparannur1369 2 жыл бұрын
ഈ പാവങ്ങൾക്ക് ഒരുനേരം ആഹാരം എങ്കിലും കൊടുക്കൂ മക്കളെ 🙏🏼🙏🏼🙏🏼🙏🏼
@soumya-pilla
@soumya-pilla 2 жыл бұрын
ചേട്ടാ പ്ലീസ് ആ മോന്റെ അഡ്രസ്സ് പിന്നെ ഫോൺ number കൂടി ഉൾപെടിത്തിയിരുന്നു എങ്കിൽ നന്നായിരുന്നു... നമ്മുടെ മലയാളികൾ നല്ല മനസ് ഉള്ളവരാണ് ഒരിക്കലും ഇങ്ങനെ ഉള്ള അവസ്ഥ കണ്ടാൽ സഹായിക്കാതെ ഇരിക്കില്ല ഉറപ്പാ. പ്രത്യേകിച്ചു നമ്മുടെ പ്രവാസി സുഹൃത്തുക്കൾ.... ദൈവം എത്രേം പെട്ടെന്ന് അവന്റെ ബുദ്ധി മുട്ടുകൾ മാറ്റട്ടെ 🙏🙏🙏 thank you all...
@mohammedashique3386
@mohammedashique3386 2 жыл бұрын
ഉള്ളവന്മാര് എവിടെ പോയാലും പിന്നെയും അവർക്ക് spcl ഡിസ്‌കൗണ്ടും. സ്വീകരണവും... ഇല്ലാത്തവനെ കാണുമ്പോൾ അമിതമായ കൊള്ളയും, അവഗണയും.. അതാണ്‌ ലോകം
@geethurubeesh7258
@geethurubeesh7258 2 жыл бұрын
True
@midhunpm4264
@midhunpm4264 2 жыл бұрын
ഇങ്ങനെ ഉള്ളവർക്കാണ് സഹായം ചെയ്യേണ്ടത് ദൈവം രക്ഷിക്കട്ടെ 🥺🙏🏻
@മലയാളിപെൺകുട്ടി
@മലയാളിപെൺകുട്ടി 2 жыл бұрын
കണ്ടിട്ട് കരച്ചിൽ വരുന്നു 😢
@irfanajamsheed4848
@irfanajamsheed4848 2 жыл бұрын
Mm അതെ
@alifousi9890
@alifousi9890 2 жыл бұрын
ഒന്നു സഹായിക്കു ഉള്ളവന്റെ ഒരു നേരത്തെ അടമ്പരത്തിന്റെ കാശു മതി ആ കണ്ണുനീർ തുടയ്ക്കാൻ 🥺🥺🥺😢😢😢
@raheenashifil1249
@raheenashifil1249 2 жыл бұрын
😢
@itzmenaseer
@itzmenaseer 2 жыл бұрын
Account number vekkamayirunnu
@shihabudeenm526
@shihabudeenm526 2 жыл бұрын
ഈ വിഡിയോ എടുത്തു പുറംലോകം അറിയിക്കാൻ കാണിച്ച ആ മനസ്സിനെ ❤🙏ഭൂമിയ്ലുള്ളവരോട് കരുണ കാണിച്ചാൽ ആകാശഭൂമികധിപൻ കരുണ കാണിക്കും എനിക്കിപ്പോൾ പ്രാർത്ഥികാനെ കഴിയു അത് ഞാൻ ചെയ്യും
@LalammaKrishnankutty
@LalammaKrishnankutty 5 ай бұрын
ഇശ്വരാ പണക്കാരായ ജനങ്ങൾ ആ പയ്യന്റെ സങ്കടം കാണണേ ഞങ്ങൾ പാവങ്ങൾ എന്തു ചെയ്യാൻ പറ്റു എന്റെ കണ്ണുകൾ നിറഞ്ഞു വേദനയോടെ പ്രാർത്ഥിച്ചു😢
@sree4607
@sree4607 2 жыл бұрын
പഞ്ചായത്ത് മെമ്പർ ആരെന്നുപോലും അറിയില്ല അതിനർത്ഥം മെമ്പർക്ക് ജനങ്ങളുമായി അത്രയ്ക്കുന്നല്ല സമ്പർക്കമാണ്
@DivyaDivya-ci3ns
@DivyaDivya-ci3ns Жыл бұрын
പാവങ്ങൾ വോട്ട് എല്ലാർക്കും വേണം പാവം ചെക്കൻ കള്ള് കുടി ഇത് മായി എന്താ ബന്ധം ലൈഫ് മിഷൻ വഴി ഇവർക്ക് വീടിന് സഹായം ചെയ്തു കൊടുത്തു കൂടെ .....
@bijuma6730
@bijuma6730 2 жыл бұрын
6500 രൂപ ശമ്പളം കൊടുക്കുന്ന പമ്പുടമയുടെ ആ വലിയ മനസിനിരിക്കട്ടെ ഒരു നടുവിരൽ പ്രണാമം
@fathimathulnaja1308
@fathimathulnaja1308 2 жыл бұрын
👍
@user-devil475
@user-devil475 2 жыл бұрын
അതെ 🤨
@jockerworld4636
@jockerworld4636 2 жыл бұрын
💯
@roshin.kannan4412
@roshin.kannan4412 2 жыл бұрын
Crct👍ആ പമ്പ് ഉടമക്ക് ഇരിക്കട്ടെ ഇത് 🖕
@KrishnaPrasad-kg8ni
@KrishnaPrasad-kg8ni 2 жыл бұрын
Athond a chekkanu vallom thinnam.kore ennam vannitund commnt adikkan...erappalikal
@unnikrishnanva9133
@unnikrishnanva9133 Жыл бұрын
എൻ്റെ ദൈവമേ എന്തു ജനസേവകർ ഒരു പൊതു പ്രവർത്തകൻ പോലും അവിടെയ്യില്ലെ ആ പാവങ്ങളെ അക്ഷിക്കുവാൻ.
@sree4607
@sree4607 2 жыл бұрын
ഈ വീഡിയോ മുഴുവനും ഞാൻ കണ്ടില്ല, സങ്കടം കൊണ്ട് കാണാൻ സാധിക്കുന്നില്ല എന്നതാണ് സത്യം
@senjacob2360
@senjacob2360 2 жыл бұрын
Ethu Tomato 🍅 kku undayavanu avideuthe member
@കുഞ്ഞികുറുമ്പിനക്ഷത്രകുട്ടി
@കുഞ്ഞികുറുമ്പിനക്ഷത്രകുട്ടി 2 жыл бұрын
പാവം, ദൈവം സഹായിക്കട്ടെ,കഴിവുള്ളവർ ആരെങ്കിലും അവരെ ഒന്ന് സഹായിക്കു, plz🙏
@user-allucheeruadhi
@user-allucheeruadhi 2 жыл бұрын
ഹോസ്റ്റൽ സൗകര്യം ഉള്ള.. ഏതെങ്കിലും ഒരു സൂപ്പർ മാർക്കറ്റിൽ ആരെങ്കിലും ആ കുട്ടിക്ക് ഒരു ജോലി ശരി യാക്കി കൊടുക്കണം. നല്ല ഫുഡും താമസവും കിട്ടുന്ന.... പിന്നെ സ്വന്തം ആയി സ്ഥലം ഉണ്ടല്ലോ... അത് കുറേശെ കുറേശെ മണ്ണടിച്ചു ശരിയാകാം.... ആ കുട്ടീനെ ഒരു രോഗി ആക്കാതെ ആരെങ്കിലും സഹായിക്കു
@alameenam8867
@alameenam8867 2 жыл бұрын
💯💯💯
@seenathseena5705
@seenathseena5705 2 жыл бұрын
അക്കൗണ്ട് നമ്പർ കൊടുക്കണ്ടേ അല്ലാതെ എങ്ങനെ സഹായിക്കും ഈ മോനെ ഒക്കെ അല്ലാതെ വേറെ ആരെയാ സഹായിക്കാ മോനെ എല്ലാം ശരിയാവും മനസ്സിന്റെ വിഷമം കൊണ്ട തല കറക്കം നല്ലൊരു കാലം മോനു ഉണ്ടാകും വിഷമിക്കണ്ട
@_heart_hacker_2029
@_heart_hacker_2029 2 жыл бұрын
ഈ മോനെ ദൈവം anugrahikkatte
@praseethapraseetha6488
@praseethapraseetha6488 2 жыл бұрын
ആ കുട്ടിയുടെ അവസ്ഥ അധികാരപ്പെട്ടവർ കാണാതെ പോകരുത്, പിന്നെ എന്തിനു ഈ ഭരണം, എത്രയും വേഗം നല്ലൊരു അവസ്ഥ ഉണ്ടാവട്ടെ 🙏🙏🙏
@ShrutiLakshmi.
@ShrutiLakshmi. 2 жыл бұрын
പാവം കാണുമ്പോ തന്നെ സങ്കടം വരുന്നു 😔😔
@shamshamu6654
@shamshamu6654 2 жыл бұрын
വാർഡ് മെമ്പർ വോട്ടിന് വേണ്ടി എഴുന്നള്ളു०...അധികാരികൾ കട്ട് മുടിക്കുമോ....ജനങ്ങളെ ക്ഷേമ० നോക്കുമോ
@sree4607
@sree4607 2 жыл бұрын
ലോട്ടറിയടിച്ചവർ ഇതാണ് കാണേണ്ടത് ഇവരെയാണ് സഹായിക്കേണ്ടത്,
@babualanallur8188
@babualanallur8188 2 жыл бұрын
ലോട്ടറിയടിച്ചവൻ എന്തിന് കാണണം. അല്ലാതെ പണകാർ ഇല്ലെ ആനാട്ടിൽ . പഞ്ചായത്ത് എവിടെ , അവരാണ് ചൈത് കൊടുകേണ്ടവർ.
@sree4607
@sree4607 2 жыл бұрын
@@babualanallur8188 എല്ലാരേയും സഹായിക്കും എന്നല്ലേ പറഞ്ഞത്, അപ്പൊ ഇങ്ങനെയുള്ളോരേ സഹായിക്കു എന്നാണ് ഉദ്ദേശിച്ചത്
@babualanallur8188
@babualanallur8188 2 жыл бұрын
@@sree4607 ok bro
@foodstories7634
@foodstories7634 2 жыл бұрын
കൊച്ചു കുട്ടി പഠിക്കേണ്ട സമയത്ത് ഇത്രയും കഷ്ടപ്പാടുകൾ. ഇതൊന്നും കാണുവാൻ ഒരു സർക്കാരും ഇല്ലേ.
@lovenest6154
@lovenest6154 2 жыл бұрын
ആ സഹോദരനെ ഒന്ന് ചേർത്ത് പിടിക്കൂ 😥🤲🏻
@joby342
@joby342 2 жыл бұрын
Namuku ellarkum help cheyyam...plzshare the accountdetails..
@hazeenashahulhazeena.s6839
@hazeenashahulhazeena.s6839 2 жыл бұрын
നേരിട്ട് കൊടുക്കാം എല്ലാവരും ഉണ്ടെങ്കിൽ അവൻ്റെ ചികിത്സ cash എങ്കിലും കൊടുക്കാം പിന്നേ ഭക്ഷണം
@ακαα-δ8ρ
@ακαα-δ8ρ 2 жыл бұрын
ആ ചേട്ടനെയും വീടും സാഹചര്യങ്ങളും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.
@_foodkannur_
@_foodkannur_ 2 жыл бұрын
അല്ലാഹ് ജീവിക്കാൻ ഒരു ഇടം കൊടുക്കണേ 😢
@savitharajeev5516
@savitharajeev5516 2 жыл бұрын
പ്രാർഥിക്കാം മോനേ 🙏🙏😥😥അതിനെ കഴിയൂ.. Pls.. പൈസ ഉള്ളവർ സഹായിക്കു
@anjithasunil9330
@anjithasunil9330 2 жыл бұрын
ദൈവമേ 😥😥🙏🏻🙏🏻🙏🏻അവരുടെ ദുരിതം മാറ്റികൊടുക്കണേ 🙏🏻🙏🏻🙏🏻
@jayaprakasankt3918
@jayaprakasankt3918 2 жыл бұрын
Evideya place I can you help😥😥😥
@arntalk99
@arntalk99 2 жыл бұрын
അവിടത്തെ മെമ്പാറിന് nathional award കൊടുക്കണം 😥
@തൃശൂർകാരി-ണ2ഹ
@തൃശൂർകാരി-ണ2ഹ 2 жыл бұрын
ഓഹ്ഹ് പാവം ഇങ്ങനെയും ഉണ്ടോ നമ്മുടെ ചുറ്റും ചെക്കന്റെ വിഷമം കാണുമ്പോ സഹിക്കുന്നില്ല. നിങ്ങൾ ഒന്ന് അറിയിക്കാമോ ഇപ്പൊ എന്താ ആ ചെക്കന്റെ അവസ്ഥ plz പറയാമോ. അതിന് ആരെയെങ്കിലും സഹായം കിട്ടിയോ plz parayuuuuu😔
@bhadrahariprasad9040
@bhadrahariprasad9040 2 жыл бұрын
ദൈവമേ ആരെങ്കിലും സഹായിക്കണേ 🙏😔കണ്ടിട്ട് സങ്കടം തോന്നുന്നു
@kavyakavya9740
@kavyakavya9740 Жыл бұрын
എനിക്കി വയ്യ ദൈവമേ ഇതു കാണാൻ.... I love you ഏട്ടാ. എന്റെ 🙏🙏🙏പൈസ ഉള്ള ആരെങ്കിലും ഉണ്ട് ekkil onnu രഷിക്കണേ 🙏🙏🙏നിങ്ങളുടെ കാലു പിടിക്കുന്നു 🦶🦶എന്റെ മഹാ ദേവാ.... നീ കാണുന്നില്ലേ.... 🙏🙏🙏എന്റെ ചങ്ക് പൊട്ടുന്നു മഹാ ദേവാ.... 🙏🙏🙏
@questionbankpsc
@questionbankpsc 2 жыл бұрын
സുരേഷ് ഗോപി സർ vdo കണ്ടിരുന്നെങ്കിൽ.... ആരെങ്കിലും സഹായിക്കും......സങ്കടപെടാതിരിക്കു 🙏😑😔
@ratheesh8100
@ratheesh8100 2 жыл бұрын
😍
@reshmaraju4121
@reshmaraju4121 2 жыл бұрын
പാവം കുട്ടി😭 ഈ 10 മാസം കൊണ്ട് അവരുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായി കാണുമോ... ഒരുപാട് സങ്കടം തോന്നുന്നു കണ്ടിട്ട്... Account details enthenkilum ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും എന്നെ കൊണ്ട് ആവുന്ന ഒരു ചെറിയ സഹായം എങ്കിലും ചെയ്യാമായിരുന്നു...
@muthufaisi9757
@muthufaisi9757 2 жыл бұрын
അതെ ഞാനും അതാണ് ആലോചിച്ചത്
@PRMDS123
@PRMDS123 2 жыл бұрын
House location,addreess, contact number onnum kandillaaaa description il. Undael please post
@sidhiqueaa9515
@sidhiqueaa9515 2 жыл бұрын
Achan nthy ennu choichappol sound onn edari😢
@bijumaya8998
@bijumaya8998 2 жыл бұрын
ഇ കാര്യം സുരേഷ് ഗോപി ചേട്ടനെ അറിയിക്കണം എന്തെങ്കിലും സഹായം ചെയ്യും തീർച്ച അല്ലാതെ ഒരു പാർട്ടിയും കാണില്ല
@sujithathilakakumar3070
@sujithathilakakumar3070 2 жыл бұрын
സത്യം👌
@Srsss-p4h
@Srsss-p4h 2 жыл бұрын
Satyam
@aneeshpkannadikkal822
@aneeshpkannadikkal822 2 жыл бұрын
True 👍
@unnimayaarjun9720
@unnimayaarjun9720 2 жыл бұрын
Athe
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 2 жыл бұрын
Wen i was scrolling down the comments I was thinking abt it...then saw his name suresh sir
@prasannaj9991
@prasannaj9991 2 жыл бұрын
എനിക്ക് പറ്റുമാരുനെങ്ങിൽ ഈ മോന്റെ സങ്കടം മാറിയേനെ. പറ്റിയാൽ ഇവരെ സഹായിക്കു. ആ മോന്റെ വിഷമം മാറ്റണം. നമ്മൾ ആരും ഒന്നും കൊണ്ടുപോകില്ല. 🙏
@zichufaichu
@zichufaichu 2 жыл бұрын
പ്ലീസ് ഷെയർ 🙏🏻🙏🏻🙏🏻 അല്ലാഹ്.... ഓരോ അവസ്ഥ എല്ലാ മുസീബത്തുകളെ തൊട്ടും എല്ലാ ബുദ്ധിമുട്ടിനെ തൊട്ടും നീ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ ആമീൻ 😢😢🤲🏻🤲🏻🤲🏻🤲🏻
@raheenaajinas189
@raheenaajinas189 2 жыл бұрын
Aameen 🤲🤲
@Varietyworld.63
@Varietyworld.63 2 жыл бұрын
Ethupolulla vedieo edumpol sthaprum ella. Address ella. Pnone number ella. Pinne enganeyanu help chaiyunnathu.
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН