ഫിലിപ്പിയർ 4:6 ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. 4:7 എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.
@ajithak7487 Жыл бұрын
നന്ദി പറയുന്നു sthuthikkunnu അപ്പ🙏🙏🙏
@michael-5684 Жыл бұрын
Amen Amen
@seethalseethal3317 Жыл бұрын
ഒരിക്കലും നടക്കില്ലന്ന് കരുതുന്ന ഒരു ആഗ്രഹത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ ❤🙏
@seethalseethal3317 Жыл бұрын
ആഗ്രഹം നടന്നില്ല 💔
@ajithak7487 Жыл бұрын
എന്റെ മകന് ഒരു ജോലി kittunilla.പക്ഷേ ഈ vachanathaal കിട്ടുമെന്ന് njaan urachu vishosikkunnu.യേശുവിന്റെ naamathil. Amen
@prabhakarann6423 Жыл бұрын
Ente veetilek caruvaruvaan oru vazhiyum ella engillum asadhyengle saadhyamaakkitharunna ente daivam ath nadathitharumennu njaan vishosikkunnu
@princy.harikumar4079 Жыл бұрын
ഞാൻ ഒരു ജോലിയ്ക്ക് വേണ്ടി അപേക്ഷ അയച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു സാധ്യത കുറവാണ് എന്നാൽ ഈMessage കേട്ടപ്പോൾ വിശ്വാസം കൂടി പ്രാർത്ഥന യോടെ കാത്തിരിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏💝
പ്രൈസ് ദ ലോർഡ് എന്റെ മകനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ നെറ്റിന്റെ എക്സാം എഴുതിയിരിക്കുന്നത് നല്ല മാർക്കോട് പാസ്സാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ ഞാനും പ്രാർത്ഥിക്കുന്നു ദൈവം അത്ഭുതം പ്രവർത്തിക്കട്ടെ
ഒരുപാട് വിഷമത്തോടാണ് ഈ വീഡിയോ കണ്ടത് എന്റെ കർത്താവ് എന്റ പ്രാർത്തന കേൾക്കുന്നില്ലേ എന്നെ വെറുത്തോ ദൈവം എന്നെ തഴഞ്ഞോ എന്നൊക്കെ കരുതി ചങ്ക് തകർന്നിരുന്നപ്പോഴാണ് ഞാൻ ഈ വീഡിയോ കണ്ടത് എന്റെ പ്രശ്നത്തിനൊരു വിടുതൽ ലാഫിക്കാത്തത് എന്താണെന്നു എനിക്ക് ഇപ്പോൾ മനസ്സിലായി ഒരുപക്ഷെ കർത്താവ് എന്റെ പ്രർത്ഥനയുടെ പോരായമ്മ മനസിലാക്കാനാവും ഈ വീഡിയോ എനിക്ക് മുന്നിൽ കാണിച്ചത് ഇപ്പോൾ എനിക്ക് വിശ്വാസം ഉണ്ട് എന്റ ആവശ്യം നടക്കും ഒരു തടസവും കൂടാതെ തന്നെ നടക്കും കർത്താവ് നടത്തിത്തരും ഒരുപോട് നന്ദി എല്ലാം വെക്തമായി പറഞ്ഞു തന്നതിന് 🙏🙏🙏
@veenag378 Жыл бұрын
ഒരിക്കലും നടക്കില്ല എന്നു പറഞ്ഞ എന്റ ജോലിയുടെ ഉയർച്ചക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു എന്റ ദൈപമേ ഇതു സാധിച്ചു തരണേ 🙏🏻🙏🏻🙏🏻
@ashababy2081 Жыл бұрын
എന്റെ മകൻ എന്നും രോഗ പീഡ ആണ്. അവൻ 29വയസ്സ് ഉണ്ട്, അവൻ ഒരു വിസ ക്ക് പണം അടച്ചു. കാത്തിരിക്കുന്നു തടസ്സം ഉണ്ടാകുന്നു ബ്രദർ പ്രാർത്ഥിക്കണേ 🙏🙏
@11xfootball24 Жыл бұрын
നാഥാ ബാങ്കിൽ പണയം വെച്ച ആധാരം തിരിച്ചു എടുക്കാൻ സഹായിക്കണേ 🙏🏻കാത്തുകൊള്ളണമേ 🙏🏻. മക്കളെ അനുഗ്രഹിക്കണേ 🙏🏻🌹
@mollyjohn6723 Жыл бұрын
എന്റെ മോനു നല്ല ജീവിക്കാൻ വരുമാനമുള്ള ഒരു സ്ഥിരം ജോലിയും നല്ല ഒരു വിവാഹവും നടത്തിത്താരാണമേ. ദൈവ വിശ്വാസിയായ ഒരു കുട്ടിയെ ഭാര്യ ആയി ദൈവമേ അങ്ങ് കൊടുക്കണം.
@shynidevan Жыл бұрын
Amen Hallelujah 🙏🙏🙏 sthothram
@preethababuthomas6379 Жыл бұрын
ആമീൻ ഞാൻ എക്സാം എഴുതി ഭയകര ബുദ്ധിമുട്ട് ആയിരുന്നു വിഷമിച്ച് വരുമ്പോൾ ആണ് ഇതു കേൾക്കുന്നത് ഞാൻ വിസ്വാസിക്കുന്നു എനിക്ക് ജയം ലഭിക്കും എന്ന് എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🏿
@mercyabraham3216 Жыл бұрын
Please pray for me for my exam
@anithajacob7566 Жыл бұрын
Amen
@sindhubiju6455 Жыл бұрын
ഞാനും വിശ്വസിക്കുന്നു ദൈവമേ
@sallykunju4849 Жыл бұрын
മോന് സജേഷ് ദൈവം പൈ യ്യ് ത ലാ യ് തി രാ ൻ. പി. എ. സി ടെ സ് റ്റി ൽ 4എ ണ്ണ ത്തി ൽ മാ ർ ക്ക് ലി സ് റ്റി ൽ നല്ല ജോലി ലി. വി വാ ഹം ന ട ക്കാ ൻ ത ട സ മാ യ് നി ൾ ക്കു ന്ന വി ഷ യ ത്തി ന് മ റു പ ടി ദൈവം ന ൾ കാ ൻ പ്രാർത്ഥന ആ പേ ഷി ക്കു ന്നു 🙏
@11xfootball24 Жыл бұрын
യേശുവേ സ്തുതി 🙏🏻. നാഥാ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🌹. കാത്തുകൊള്ളണമേ 🙏🏻. കൈവിടരുതേ നാഥാ 🙏🏻🌹
@sheenaimoolavattom1997 Жыл бұрын
Amen, എന്റെ യേശു എന്റെ പ്രാർത്ഥനയ്ക്ക് മറുപടി തരും, ഞാൻ യേശുവിൽ വിശ്വസിക്കുന്നു, ആമേൻ
@123Qwe-sb7pj Жыл бұрын
ഞാൻ വിശ്വാസിക്കുന്നു എന്റെ കുടുബത്തിന്റെ ബന്ധനങ്ങൾ മാറി പോകും ഞാൻ വിശ്വാസികുന്നു ആമ്മേൻ
@rittythomas2232 Жыл бұрын
Ente appa,Aviduthe thotu ariyan ene anugrehikuna kripakayi nanthi yesuve🙏🙏
എന്റെ മകന് നല്ലൊരു ജോലി കിട്ടുന്നതിന്, എന്റെ ജോലിയില്‍ ലക്ഷ്യം നേടുന്നതിന് പ്രാര്‍ത്ഥിക്കുന്നു
@റോബിൻരാജൻ Жыл бұрын
ആമേൻ, ഞാൻ വിശ്വസിക്കുന്നു കർത്താവെ എന്നെ സഹായിക്കണമേ
@beenajoseph3188 Жыл бұрын
ആവിശ്വാസം പരിഹരിച്ചു ente വിശ്വാസം വർധിപ്പിക്കേണേ, appa
@jissaanniekoshy3604 Жыл бұрын
Amen yesuve prathana kelkename
@anubhaskar6556 Жыл бұрын
Njan oru hindu kudumbathil janicha oral aanu. Enik varshangal aayi nadakkilla ennu karuthiya karyangal njan ee viswasathil vannathinu sesham sadhichu... Amen..🙏
@rajisujith5699 Жыл бұрын
🙏
@kuwaitisalmeya6085 Жыл бұрын
🙏🙏🙏💖
@nishabaisal6281 Жыл бұрын
P
@nishabaisal6281 Жыл бұрын
@@kuwaitisalmeya6085 P
@nishabaisal6281 Жыл бұрын
kuwaitisalmeya6085
@sumathysd5110 Жыл бұрын
Ellam ariyunna ente christu Raja ente Ella makkalkum santhoshavum samadhana um ulla oro kudumba jeevitham kodukkane. Especially ente monu veroru pankaliye koduth oru kudumba jeevitham koduth jeevikkan anugrahikkaname.Ith njan sthotrathode veendum ente daivathodu ariyikkunnu.Utharamarulename sthotram.pithave.Amen
@anunishad6422 Жыл бұрын
Amen Praise God Thank you Jesus
@SoumyaAnooj Жыл бұрын
ഒരിക്കലും നടക്കില്ലെന്നു പറഞ്ഞ ജോലി യ്ക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
@sowmyajackson5670 Жыл бұрын
Iam prayer for you. 🤲🏻🤲🏻
@rosammamathew6289 Жыл бұрын
Praise the Lord lijo John pastor. Amen Amen Amen Amen. Thank you for the blessed message. Gbu all.
@feancinavarghese464 Жыл бұрын
ഞാൻ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കുന്നു വിസിറ്റിംഗുവിസയുടെകാലാവധി തരുന്നതിനു മുന്നേ ഇന്നുതന്നെ ഒരു ജോലി കിട്ടി ജോലി വിസ അടിക്കാൻകൊടുത്തു എന്നു ഞാൻ വിശ്വസിക്കുന്നു ആമേൻ
@reenajoy8929 Жыл бұрын
ബ്രേദർ ഷിംനയിക്കും ദാസ് ചേട്ടനും കുട്ടികൾ ഉണ്ടാവാൻ പ്രാർത്ഥിക്കണം അവർക്കു ജീവനായ ദൈവത്തിൽ വിശ്വസം ഉണ്ടാവണം ആൾഫുതം നടക്കാൻ പ്രാർത്ഥിക്കണം ആമേൻ
@ashababy2081 Жыл бұрын
നന്ദി യേശുവേ മോന്റെ രോഗത്തിനു വിടുതൽ കിട്ടി ഞാൻ വചനം കേട്ടു പ്രാത്ഥിച്ചു. വീണ്ടും അവനെ കർത്താവ് സംരക്ഷിക്കാൻ വേണ്ടി ബ്രദർ പ്രാർത്ഥിക്കണേ 🙏🙏
@JishaVinod-ii8fh Жыл бұрын
Amen. Amen. Amen. Sthoram. Hallelujah
@sheebasathyadas78363 жыл бұрын
ആമേൻ ഹാലേലുയ്യാ ദൈവത്തോടു പറയുവിൻ നിന്റെ പ്രവർത്തികൾ എത്ര ഭയങ്കരം നിന്റെ ശക്തിയുടെ വലി പ്പ ത്താൽ ശത്രുക്കൾ നിനക്ക് കീഴടങ്ങും ആമേൻ ഹാലേലൂയ 😊👏🙏❤👍
ദൈവമേ എന്നെ സാമ്പത്തികമായി സഹായിക്കാൻ വന്ന ആൾ എന്നെ സഹിയ്ക്കണേ ദൈവമേ
@jishnachipzy3905 Жыл бұрын
Amen🙏കർത്താവെ കാത്തുരക്ഷിക്കേണമേ 😊🙏
@renukap3593 Жыл бұрын
സ്കൂട്ടർ ഓടിക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. അസാധ്യങ്ങളഎ സാധ്യമാക്കിത് തരുന്ന അത്യുന്നതനായ ദൈവത്തിന്റെ ശക്തി എന്നിൽ വ്യാപരിക്കണമേയെന്ന് വിനീതമായി അപേക്ഷിക്കുന്നു
@santhappankc2123 Жыл бұрын
ആമേൻ...
@aadhisdreamworld8942 Жыл бұрын
എന്നെയും എന്റെ കുഞ്ഞിനേയും ഉപേക്ഷിച്ചു എന്റെ ഭർത്താവ് പോയി responsibility താല്പര്യം ഇല്ല free birds ആയി നടക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു ഓരോ കാരണം ഉണ്ടാക്കി ഉപേക്ഷിച്ചു പോയി... എന്റെ ഭർത്താവ് തെറ്റ് മനസിലാക്കി തിരിച്ചു വരണമേ അപ്പച്ചാ....
@pavithrarajeev7535 Жыл бұрын
എന്റെ മകൾക്ക് ഗവണ്മെന്റ മെഡിക്കൽ കോളേജിൽ Bsc നേഴ്സിങിനു അഡ്മിഷൻ കിട്ടാൻ പ്രാർഥിക്കണേ സാധാരണ കരായ ഞങൾക്ക് ലക്ഷങ്ങൾ കൊടുക്കാനില്ല 🙏🙏🙏
@ATHIRARAJU-j5c Жыл бұрын
Enniku oet speaking revaluationu b aayi kittan prarthikane ,praise the lord amen❤
Praise the lord Amen stotram thank u for ur good msg
@sindhusunny3208 Жыл бұрын
ആമേൻ. അപ്പാ നന്ദി
@aksaannavargheese8608 Жыл бұрын
എന്റെ മക്കൾ +2,,10 exam റിസൾട്ട് കാത്തിരിക്കുന്നു ഉന്നത വിജയം നൽകാണെ നാഥാ
@jaya347810 ай бұрын
Karthaave orupaadu budhimuttukal und.job, finance, accomodation, transport, parents,brother,marriage , permanent peace and health and wisdom.please jesus ,kindly bless and hear my prayer.amen
@jollyg7337 Жыл бұрын
എന്റെ ഭവനത്തിന് ഒരു car കയറുന്ന വഴി ഇല്ല അയലത്തുള്ളവർ പണക്കാർ ആണ് അവർക്കു ഒരു മനസാന്തരം കൊടുത്തു വഴി തരാൻ ഇടയാകണം അതിനായ് പ്രാർത്ഥന ചോദിക്കുന്നു amen