No video

ഉറപ്പായും അത്ഭുതം ചെയ്യുന്ന പ്രാർത്ഥന|ഈശോയുടെ തിരുമുഖത്തിന്റെ ജപമാല|Chaplet Of The HolyFace Of JESUS

  Рет қаралды 1,846,391

Christian Bliss

Christian Bliss

Күн бұрын

#MiraculousPrayer#Holyfaceofjesus#powerful#prayer#christian#ഈശോയുടെതിരുമുഖത്തിന്റെജപമാല#

Пікірлер: 5 500
@ChristianMediaINTHENAMEOFJESUS
@ChristianMediaINTHENAMEOFJESUS Жыл бұрын
💞FOLLOW US ON FACEBOOK: facebook.com/profile.php?id=100063608184170&mibextid=ZbWKwL MAY GOD BLESS YOU ALL💞
@lathapc4160
@lathapc4160 Жыл бұрын
Yesuve anugrahikename
@ajilwilson5415
@ajilwilson5415 Жыл бұрын
@@lathapc4160 . .
@lucythankam3207
@lucythankam3207 Жыл бұрын
Gl
@sanilavarghese5115
@sanilavarghese5115 Жыл бұрын
അങ്ങയെ വേദനിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യാൻ ഇടയ്ക്കല്ലേ കർത്താവെ . നേർവഴി നടത്തണമേ
@wilfredmartin461
@wilfredmartin461 Жыл бұрын
Kg
@bincyrobinrobin1421
@bincyrobinrobin1421 Жыл бұрын
എന്റെ പേര് ബിൻസി. എന്റെ വിവാഹം 36 വയസ്സിൽ ആയിരുന്നു.,ഒരു വർഷം കഴിഞ്ഞു ഒരു മോനെ നൽകി ദൈവം അനുഗ്രഹിച്ചു.. ഇപ്പോൾ ഞാൻ രണ്ടാമത് പ്രെഗ്നന്റ് ആയി ഇപ്പോൾ 5 മാസം ആയി. എല്ലാവരും പറയുന്നു നല്ല ഒരു കുഞ്ഞിനെ കിട്ടില്ല കാരണം പ്രായം കുടി പോയി. ഇപ്പോൾ എനിക്ക് 40 വയസ്സ് ഉണ്ട്.. നല്ല ഒരുആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാൻ എനിക്ക് വേണ്ടി prayer ചെയ്യണേ. പ്രേതെകിച്ചു 7 തീയതി 5 മാസത്തിലെ സ്കാനിംഗ് ആണ് അതിൽ യാതൊരു കുഴപ്പവും ഉണ്ടാകാതിരിക്കാനും കുഞ്ഞിന് നല്ല വളർച്ച ഉണ്ടാകുവാനും എല്ലാവരും എനിക്ക് വേണ്ടി prayer ചെയ്യണേ പ്ലീസ്
@hariii6148
@hariii6148 Жыл бұрын
തീർച്ചയായും 🙏🙏🙏❤️❤️❤️
@leenabenny9318
@leenabenny9318 Жыл бұрын
40 വയസിൽ പ്രസവിച്ച് നല്ല കുഞ്ഞുങ്ങളെ കിട്ടിയ എത്രയോ പേരുണ്ട്. വൃദ്ധ ആയ സാറ ദൈവനുഗ്രഹത്താൽ നല്ല ഒരു കുഞ്ഞിന് ജന്മം നൽകി . മറ്റുള്ളവർ പറയുന്ന നെഗറ്റീവിന് ചെവി കൊടുക്കാതെ, അതിനെ പറ്റി ചിന്തിക്കുക പോലും ചെയ്യാതെ,നല്ലൊരു കുഞ്ഞിനെ സ്വപ്നം കണ്ട് പ്രാർത്ഥിക്കുക ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ല .God bless you and your family 🙏🙏🙏
@makkuttyjoseph
@makkuttyjoseph Жыл бұрын
Yery yerystrongprayer..
@anugeorge6938
@anugeorge6938 Жыл бұрын
Enik 40 vyasil oru ankunchund avne 2vayasayi
@senora9637
@senora9637 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@ashavinil
@ashavinil 23 күн бұрын
എൻറെ ഈശോ കഴിഞ്ഞ ദിവസം പ്രാർത്ഥിച്ച കാര്യം നടത്തി തന്നതിന് ഒരുപാട് ഒരുപാട് നന്ദി❤❤❤
@AnnaRoseVS
@AnnaRoseVS Ай бұрын
നിയോഗം വെച്ച് ഈ പ്രാർത്ഥന ചൊല്ലിയതിന്റെ ഫലമായി ഈശോ എനിക്ക് പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിച്ചു
@coolmusic7490
@coolmusic7490 Жыл бұрын
കർത്തവേ ഞാൻ ഒരു ഹിന്ദു ആണ് ഇന്നലേ ഞാൻ ഇത് പ്രാർത്ഥിച്ചു. അടുത്ത ദിവസം അത്ഭുതം സംഭവിച്ചു. ഞാൻ യേശുവിനെ വിശ്വസിക്കുന്നു .ഞാൻ യേശുവിനെ സ്നേഹിക്കുന്നു.ഞാൻ യേശുവിനെ സ്നേഹിക്കുന്നു.ദയവായി നിങ്ങളുടെ ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുക യേശു ഒരിക്കലും നിങ്ങളെ കൈവിടില്ല ആമേൻ
@JobiJobi-dd2lp
@JobiJobi-dd2lp 5 ай бұрын
Yesuve enne kathukollaname
@bijuthattamparambil7395
@bijuthattamparambil7395 5 ай бұрын
Amen🙏🙏🙏
@Family_times20
@Family_times20 3 ай бұрын
ആമേൻ 🙏q🙏❤️❤️❤️
@ascrafts1334
@ascrafts1334 3 ай бұрын
എന്റെ ദൈവമെ എന്റെ ലീവ് സാക്ഷൻ ആയി എനിക്ക് അടുത്ത അഴിച്ച എകിലും നാട്ടിൽ പോകാൻ patane🙏☹️
@Kochumon-ho4pg
@Kochumon-ho4pg 2 ай бұрын
Yeshu nallavan, Avan vallabhan, Avan dayayo ennumullathu❤😊
@jinijoby8720
@jinijoby8720 5 ай бұрын
ഈ പ്രാർത്ഥന ഞാൻ വെറുതെ . ഒരു നിയോഗം സമർപ്പിച്ചു പ്രാർത്ഥിച്ചു. പിറ്റേ ദിവസം എനിക്കു പോലും വിശ്വസിക്കാൻ പറ്റില്ല ആ കാര്യം നടന്നു. അത്രയ്ക്കു പവർഫുൾ പ്രാർത്ഥനയാണ്. ഞാൻ ആദ്യം ഒന്നു പരീക്ഷിച്ചു പ്രാർത്ഥിച്ചതാണ്. ഇതിൽ സത്യമുണ്ടോ എന്നറിയാൻ. അതുകൊണ്ട് എല്ലാവരും ഈപ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചോനമ്മൾ ചോദിക്കുന്ന കാര്യം ദൈവം നടത്തി തരും. ഉറപ്പ്. എന്റെ ദൈവത്തിന് ഒരായിരം നന്ദി.
@user-vu2jo6qx6u
@user-vu2jo6qx6u 23 күн бұрын
❤️
@sarithashaijushaiju1830
@sarithashaijushaiju1830 2 ай бұрын
ഞാൻ ഈ പ്രാർത്ഥനചൊല്ലി രണ്ടാമത്തെ ദിവസം തന്നെ എന്റെ കാര്യം സാധിച്ചു കിട്ടി.. എന്റെ ഈശോയെ നീ എത്ര വലിയവൻ ആണ്.. ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🙏
@elizabethmariya7750
@elizabethmariya7750 2 ай бұрын
ഞാൻ പ്രെഗ്നന്റ് ആണ് സ്കാനിംഗിൽ ഗർഭപാത്രത്തിൽ കുഞ്ഞിനെ കാണുന്നില്ല എന്നാണ് പറയുന്നത് ഈ ആഴ്ച ഒന്നുടെ സ്കാൻ ചെയ്തു നോകാം അല്ലേൽ അബോർഷൻ ആകാൻ ഉള്ള മരുന്നു നൽകും എന്നാണ് പറയുന്നത് കല്യണം കഴിഞ്ഞു നാലു വർഷം ആയി എല്ലാവരും അടുത്ത സ്കാനിംഗിൽ ഒരു അത്ഭുതം ഈശോ പ്രവർത്തിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.ഇവിടെ സാക്ഷ്യം ആയി എഴുതുവാനും സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു
@Sruthi.364
@Sruthi.364 3 ай бұрын
ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യം ഈ പ്രാർത്ഥനയിലൂടെ നടന്നു.ഇതൊരു സാക്ഷ്യം ആണ്
@rincybiju7618
@rincybiju7618 10 ай бұрын
10വർഷമായി പ്രസവത്തോടെ ഇടതുവശം തളർന്നുപോയ എന്റെ മേൽ കരുണതോന്നണമേ 🙏🏼🙏🏼🙏🏼
@joypoulose8951
@joypoulose8951 6 ай бұрын
യേശുവിന്റെ ശക്തി സഹോദരിയുടെ മേൽ പ്രേവർത്തിക്കട്ടെ 🙏🙏🙏
@tiq9309
@tiq9309 6 ай бұрын
🙏🙏🙏🙏🙏🙏🙏
@kochukochuzz3986
@kochukochuzz3986 5 ай бұрын
Vegam sugamakatte ente Prardhanayil nigalum undakum . Eppozhekilum sugamakumbo reply taranm
@kochukochuzz3986
@kochukochuzz3986 5 ай бұрын
Ente prardhanayil innumuthal nigalum undakum . Sugamakumbol reply taranm. God bless you
@NehaPaulbin
@NehaPaulbin 5 ай бұрын
🙏🙏🙏
@AswathyNair-qf2uy
@AswathyNair-qf2uy 11 ай бұрын
ഇതൊരു അത്ഭുത പ്രാർത്ഥനയാണ്.. ഞാൻ ആഗ്രഹിച്ച രണ്ട് കാര്യങ്ങളും ഈ പ്രാർഥനയിലൂടെ സാധിച്ചു.. ഇത് സാക്ഷ്യം ആണ്.. Thank you jesus 🙏🙏🙏
@AgriSivadas-wj6iw
@AgriSivadas-wj6iw 8 ай бұрын
Ethra days pratthikanam
@parvathyv4589
@parvathyv4589 4 ай бұрын
Sathyam aanoo🥹
@anjubabu2209
@anjubabu2209 27 күн бұрын
എന്റെ ഈശോയെ ജൂലൈ 30th നു ഞാൻ എഴുതുന്ന MOH എക്സാം ഞാൻ പാസ്സാകാൻ എന്നെ അനുഗ്രഹിക്കേണമേ.. എനിക്ക് ജോലി കിട്ടാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി മസ്കറ്റിൽ ഒരു ജോലി തന്നാനുഗ്രഹിക്കണമേ.. ഞാൻ ഈശോയുടെ സാക്ഷി ആയി ജീവിച്ചോളാം. കൈവിടല്ലേ നാഥാ 🙏🏻
@manojmathew3603
@manojmathew3603 22 күн бұрын
എന്റെ ഈശോയേ എൻെറ മകളുടെ പഠനം വൈകല്യം മാറ്റി ത്തരേണമേ.
@jessyjessy6418
@jessyjessy6418 4 ай бұрын
ഓ ഈശോയുടെ തിരുമുഖമേy ഞങ്ങൾക്കായി പ്രാർത്ഥിക്കണ ഈ പ്രാർത്ഥന 33 ദിവസം തുടർച്ചയായി കേട്ട് പ്രാർത്ഥിച്ചതിന്റെ ഫലമായി എനിക്ക് കിട്ടില്ലെന്ന്‌ വിചാരിച്ചിരുന്ന ജോലി കിട്ടി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം
@ashlinbaiju479
@ashlinbaiju479 5 ай бұрын
ഈ പ്രാർത്ഥന ചൊല്ലി 5 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എന്റെ നിയോഗം സാധിച്ചു തന്ന ഈശോയുടെ കാരുണ്യത്തിന് ഒരായിരം നന്ദി.
@soyajojo2615
@soyajojo2615 27 күн бұрын
എന്റെ മകൻ മാസ്റ്റേഴ്സിന് ഓസ്ട്രേലിയട്രേലിയയിൽപഠിക്കുവാണ്.അവന്റെ സെക്കന്റ് സെമ്മിന്റെ റിസൾട്ട് വന്നപ്പോൾ ഒരു സബ്ജക്റ്റിന് തോറ്റു. പിന്നീട് ആസബ്ജക്റ്റ് എഴുതണമെങ്കിൽ മൂന്ന് ലക്ഷംരൂപ മുടക്കി ഒന്നുകൂടി അ വിഷയം പഠി ക്കണമായിരുന്നൂ.ഞാൻ ഈഅത്ഭുത പ്രാർത്ഥന വിശ്വാസത്തോടെ ചൊല്ലിപ്രാർത്ഥിച്ചു.അതിന്റെ ഫലമായി അവന് ഡിഗ്രിയ്ക്ക് ഈsubjectപഠിച്ചതിന്റെ baseൽഅവനെ university passആക്കി. ഈശോയ്ക്ക് കോടാനുകോടി നന്ദി
@binithomas3015
@binithomas3015 22 күн бұрын
Praying for my son also
@rajeshkolpadam5823
@rajeshkolpadam5823 Ай бұрын
എന്റെ മാതാവേ 3 ദിവസത്തിനുള്ളിൽ എന്റെ ആഗ്രഹം സാധിച്ച് തന്നതിന് ഒരുപാട് നന്ദി ഇത് എന്റെ സാക്ഷ്യം ആണ് മാതാവേ.. 🙏🏻
@kichuzmaluz
@kichuzmaluz 9 ай бұрын
2,3 മാസങ്ങൾ ആയി ഞാൻ ഒരു സങ്കടത്തിൽ ആയിരുന്നു... ഒരുപാട് കരഞ്ഞു ഓരോ ദിവസവും... എന്നാൽ ഈ പ്രാർഥന കണ്ടതും ഞാൻ പ്രാർത്ഥിച്ചു തുടങ്ങി... അന്ന് വൈകുന്നേരം തന്നെ മാറ്റങ്ങൾ കണ്ടു തുടങ്ങി... ഇന്നെനിക്ക് മനസ് ഒരു വെള്ളക്കടലാസ് പോലെ ആയി... Tention free ആയി.... ഒരുപാട് നന്ദി ഉണ്ട് ഈശോയെ 🙏
@GaneshGanesh-yf7ti
@GaneshGanesh-yf7ti 2 жыл бұрын
ഈശോയെ എന്റെകുടുംബത്തിന്നും ഞങളെപ്പോലെ സ്വന്തമായി ഒരുവീടില്ലാതെ കഷ്ട്ടപെടുന്ന എല്ലാ കുടുംബങ്ങൾക്കും സ്വന്തമായി വീടും പുരയിടവും നൽകി, രോഗങ്ങളിൽനിന്നും സൗക്യം തന്നു രക്ഷയികേണമേ, ആമേൻ
@thomasthomas1759
@thomasthomas1759 2 жыл бұрын
!,@Q
@anuanutj4491
@anuanutj4491 2 жыл бұрын
May God bless you and family I love you my Jesus 🙏
@gracereshma...8154
@gracereshma...8154 2 жыл бұрын
ആമേൻ
@hulkbluster
@hulkbluster 2 жыл бұрын
എന്റെ ഈശോയെ ഉല്ലാസിന്റെ 1 വിവാഹതടസ്സം മാറ്റിതരണമെന്ന് പാർത്ഥിക്കുന്നു
@A.Sminicher2.098
@A.Sminicher2.098 2 жыл бұрын
🙏🙏🙏
@Itsme-kf6sy
@Itsme-kf6sy Ай бұрын
ഈശോയെ നന്ദി. 🥹🥺🙏🏻ഈശോയെ സ്തുതി, ഈശോയെ ആരാധന... ഒത്തിരി powerfull ആയ ഒരു പ്രാർത്ഥന ആയാണ്.. ഒരു നിയോഗം വച്ചു വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിച്ചു.. പ്രാർത്ഥിച്ചു തുടങ്ങി രണ്ടാം ദിവസം.. എന്റെ നിയോഗം സാധിച്ചു കിട്ടി....പ്രിയപെട്ടവരെ വിശ്വസിച്ചു പ്രാർത്ഥിച്ചോ പ്രാർത്ഥന കേൾക്കും
@sijibiju9466
@sijibiju9466 3 ай бұрын
എന്റെ ഈശോയെ എന്റെ ആഗ്രഹം സാധിച്ചു തന്നതിൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു
@rincybiju7618
@rincybiju7618 2 жыл бұрын
എട്ടു വർഷമായി പ്രസവത്തോടെ ഇടതു വശം തളർന്നുപോയ പാപിയായ എന്നോട് കർത്താവെ കരുണ തോന്നണമേ 🙏🏼🙏🏼
@palebluedot36901
@palebluedot36901 2 жыл бұрын
God is gonna bless you. you will be healed
@preenamecheripadi7705
@preenamecheripadi7705 2 жыл бұрын
Rincy, in the name of Jesus molu vegam sugapedatte..Thank you Jesus.
@jaisonpaul1984
@jaisonpaul1984 2 жыл бұрын
God bless you
@sibychristy8283
@sibychristy8283 2 жыл бұрын
🙏🙏🙏
@somycherian4308
@somycherian4308 2 жыл бұрын
Elkaverudeyu prayer chaitatukond ente molke Monday hodpitalil join chaiyan order koduthu. Prayer chaita elkaverkum thanks. Ente daivam chaita atbhutatine sthotram chaiyunnu.
@lizyantony3493
@lizyantony3493 2 жыл бұрын
ഈശോയേ, സമാധാനമില്ലാതെ വലയുന്ന എല്ലാ കുടുംബങ്ങളിലും സമാധാനവും ശാന്തിയും ലഭിക്കുവാൻ കരുണയുണ്ടാകണമേ...🙏🏻🙏🏻🙏🏻🙏🏻🙏🏻
@saraswathipv9021
@saraswathipv9021 2 жыл бұрын
,
@saraswathipv9021
@saraswathipv9021 2 жыл бұрын
Anjana Radhe ke naam
@shalythomas697
@shalythomas697 2 жыл бұрын
നിയോഗമാതാവെ,, എന്റെ ഭവനത്തിന്റെ പണി തടസ്സം കൂടാതെ നടക്കാൻ സഹായിക്കണമേ ലോൺ എടുക്കുന്നതിനുള്ള തടസ്സങ്ങൾ മാറ്റി തരണമേ......ആമ്മേൻ
@binduk.a4207
@binduk.a4207 Жыл бұрын
Amen
@mariatheresavini1201
@mariatheresavini1201 Жыл бұрын
Pray for our family members
@soumyarnair2855
@soumyarnair2855 2 ай бұрын
ഞാൻ വളരെ വേദനയോടെ ആണ് ഈ ജപ മാല ചൊല്ലി തീർത്തത്. പിറ്റേ ദിവസം തന്നെ അസാധ്യമായ ഒരു കാര്യം നടന്നു കിട്ടി .. ഇത് സാക്ഷ്യം ആണ്. Thank yo jesus 🙏
@silvyv6947
@silvyv6947 15 күн бұрын
ഞാൻ ഈ പ്രാർത്ഥന ചൊല്ലി ഒരു മാസമായപ്പോൾ എന്റെ മകൾ ഗർഭിണി യായി യേശുവേ നന്ദി യേശുവേ സ്തോത്രം
@jb-iy3vi
@jb-iy3vi 2 жыл бұрын
ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാതിരുന്ന എൻ്റെ ആവശ്യത്തെ സാധ്യമാക്കിയ ഈശോയെ അങ്ങേക്ക് ഒരായിരം നന്ദി....
@shaynibinoy9657
@shaynibinoy9657 2 жыл бұрын
എൻറെ ഈശോയെ എൻറെ അമ്മായി അമ്മ എത്ര യും പെട്ടെന്ന് മരിക്കാൻ വേണ്ടി പ്രാർത്ഥിക്കണം സഹിക്കാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോ
@annapaul6358
@annapaul6358 2 жыл бұрын
@@shaynibinoy9657 🙏🏾🙏🏾🙏🏾
@sijushymol3805
@sijushymol3805 2 жыл бұрын
Ente esoye ente pappaudevedanaywllam matitarane, ammakum nale testcheyumbol kuzapamonum undavalle.njangalude veetil samadanam undavane. Sambarhikamaialatunna ellaprshnangalil ninum viduthaltarane.
@alwynviego5330
@alwynviego5330 2 жыл бұрын
ആൽവിയൻ വിയാഗോനു നല്ലൊരു ജോലിയും വിവാഹവും നടത്തിത്തരേണമേ
@alwynviego5330
@alwynviego5330 2 жыл бұрын
ഈശോയെ എന്റെ കുടുംബ ത്തോട് കരുണ ആയിരിക്കേണമേ
@sandhrasuresh6320
@sandhrasuresh6320 Жыл бұрын
കാൻസർ രോഗമായി ജീവിക്കുന്ന എല്ലാവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു അവരെ ആ രോഗത്തിൽ നിന്നും ജീവിതത്തിലേക്ക് പിടിച്ചു കയറ്റണമേ അമ്മേ 🫂🙏🙏🙏🙏🙏🙏🙏😢😢😢😢😢
@PriyaGeorge-s3g
@PriyaGeorge-s3g 11 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി തുറന്ന് തന്നു അനുഗ്രഹിക്കണമേ എന്റെ മോൾ വിദേശത്ത് പഠിക്കാൻ പോകാൻ ഒരുങ്ങുന്നു അവളുടെ എല്ലാം ആവശ്യങ്ങളും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ എന്റെ ഈ നിയോഗങ്ങൾ അവിടുത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കരുണ തോന്നി അനുഗ്രഹിക്കണമേ 🙏🙏🙏ആമ്മേൻ ആമ്മേൻ ആമ്മേൻ ❤️❤️❤️❤️
@prettyphilip897
@prettyphilip897 21 күн бұрын
ഈശോയെ എഴുതിയ എക്സാം പാസാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏
@divyadivya3496
@divyadivya3496 Жыл бұрын
ഇത് ഒരു അൽഭുത prathana ആണ് ... ഞാൻ നിയോഗം വെച്ച് peathichu..... എനിക്കു സാധിച്ചു കിട്ടി... ഇത് സാഷ്യം അണ്......thanku jesus
@babykrishnan3513
@babykrishnan3513 10 ай бұрын
Ismein Nahin Maine kudumba theme
@Ashachacko
@Ashachacko 9 ай бұрын
How many days to pray
@appzjii9425
@appzjii9425 Жыл бұрын
ഈശോയെ icu യിൽ കിടക്കുന്ന എന്റെ മകന്റെ അസുഖം പെട്ടന് തന്നെ മാറ്റി തരണമേ 🙏🏻🙏🏻 എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ എല്ലാവരും 🙏🏻🙏🏻🙏🏻
@thomasal2208
@thomasal2208 5 ай бұрын
Priya khesari
@Greeshma-l7u
@Greeshma-l7u 14 күн бұрын
Kreupasanam mathavinodu udambady eduthu kollam makanu soukyam nalkanam ennu para
@seeseee1993
@seeseee1993 21 күн бұрын
ഈശോയെ ഇൻ്റർവ്യൂ പാസ് ആവണമേ... ജോലി കിട്ടാൻ സഹായിക്കണമേ... ഞങ്ങളുടെ കഷ്ടപ്പാടുകൾ മാറ്റിതരണമേ ...
@Greeshma-l7u
@Greeshma-l7u 14 күн бұрын
Kreupasanam mathaveinte sakshyagal kelku youtubil
@alnavilson6933
@alnavilson6933 3 ай бұрын
എൻ്റെ ഈശോയെ എൻ്റെ മകൻ്റെ വയറിനെസംബന്ധിച്ചുള്ള എല്ലാ അസുഖങ്ങളും വിഷമങ്ങളും മാറ്റിതന്ന് അനുഗ്രഹിക്കണമേ ആമ്മേൻ
@Greeshma-l7u
@Greeshma-l7u 14 күн бұрын
Soukyam kittiyoo
@achuarush8171
@achuarush8171 8 ай бұрын
ഞാൻ ഈ പ്രാർത്ഥന ചൊല്ലി നടക്കില്ല എന്ന് കരുതിയ കാര്യം സാധിച്ചു.. തലയിൽ ബ്ലീഡിംഗ് ആയി ക്രിട്ടിക്കൽ സ്റ്റേജിൽ കിടന്ന കുഞ്ഞമ്മ, എന്റെ പ്രാർത്ഥനയ്ക്ക് ശേഷം പിറ്റേന്ന് രാവിലെ ഞാൻ കേൾക്കുന്നത്കയ്യും കാലും അനങ്ങി എന്നുള്ള വാർത്തയാണ്.. അതിശയം ഈശോ പ്രവർത്തിച്ചു അവിടെ 🙏🙏🙏
@achuarush8171
@achuarush8171 2 ай бұрын
നമുക്ക് കർത്താവിൽ നിന്നും കിട്ടില്ല എന്ന് വിചാരിച്ച കാര്യം നമുക്ക് നേടിത്തരുമ്പോൾ പിന്നീട് കർത്താവിനെ വിളിക്കാതെ ഇരിക്കരുത്.. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്.. അനുഭവം കിട്ടി കഴിഞ്ഞാൽ നമ്മുടെ പ്രാർത്ഥന യുടെ ശക്തി കൂട്ടുക.. പ്രാർത്ഥന എവിടെ drop ആകുന്നോ അവിടെ നമുക്ക് തന്നത് കർത്താവ് തന്നെ തിരികെ വാങ്ങിക്കും.. പറയാൻ കാരണം ഇപ്പോ ഞങ്ങളുടെ കൂടെ കുഞ്ഞമ്മ ഇല്ല.. മരണ പെട്ടു.. ആവിശ്യം നിറവേറ്റി തന്നപ്പോൾ കർത്താവിനെ മറന്നു 😭...എങ്കിലും ഞാൻ ഉറച്ചു വിശ്വസിക്കുന്നു കർത്താവ് നമ്മുടെ പ്രാർത്ഥന കേൾക്കും തിരിച്ചു അത് പോലെ കർത്താവിനെ വിളിക്കുന്ന ശക്തി കൂട്ടുക 🙏🏼ആമേൻ
@mariyathomas6946
@mariyathomas6946 6 ай бұрын
ഇത് ഒരു അത്ഭുത പ്രാർത്ഥന ആണ് ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു. കർത്താവെ നന്ദി ഇതൊരു സാക്ഷ്യം ആണ്
@sheebajacob1078
@sheebajacob1078 6 ай бұрын
👍
@sajicdsaji2700
@sajicdsaji2700 4 ай бұрын
ഇത്‌ ഒരു അത്ഭുത. പ്രാർത്ഥന ആണ് മിസ്സിംഗ്‌ ആയ ഹുസ്ബൻഡ് തിരിച്ചു വരാൻ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു. തിരിച്ചു വന്നു ജീസസ് താങ്ക്സ്
@sajinjs24
@sajinjs24 2 ай бұрын
Ethra divasathil karyam sadhichu
@jeanlouis08
@jeanlouis08 Ай бұрын
🙏
@juliemathew7152
@juliemathew7152 Ай бұрын
Ee prarthana muzhuvan chollano 10 minutes um
@alensaji8682
@alensaji8682 Ай бұрын
ഈ പ്രാർത്ഥന രണ്ട് ദിവസം ചൊല്ലി പ്രാർത്ഥിച്ചപ്പോൾ തന്നെ ഫലം ഉണ്ടായി ഒത്തിരി നന്ദി ഈശോയെ... എന്നെ ഈ സങ്കടത്തിൽ നിന്ന് രക്ഷിച്ചതിന്
@mariyawilsonk2150
@mariyawilsonk2150 20 күн бұрын
എന്റെ പ്രത്യേക നിയോഗങ്ങൾക്കായി ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ പ്രാർത്ഥന ഈ അടുത്താണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഞാൻ എത്ര പ്രാർത്ഥിച്ചാലും ഈശോയുടെ ഇഷ്ടം മാത്രം എന്നിൽ നടക്കട്ടെ എന്ന് ഞാൻ ആഗ്രഹിച്ചു. ഞാൻ 33 പ്രാവശ്യം അടുപ്പിച്ച് ഈ പ്രാർത്ഥന ചൊല്ലിയപ്പോൾ എനിക്ക് ഏറ്റവും ആവശ്യമുള്ള എന്റെ ഒരു പ്രാർത്ഥന നിയോഗം നടന്നു. ഇനിയും എനിക്ക് ഒത്തിരി കരകയറാൻ ഉണ്ട്. എന്റെ യേശുവിന്റെ കൂടെയുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഈ പ്രാർത്ഥനയിലൂടെ മുഖത്തെയും തിരുത്തത്തെ നമുക്ക് ധ്യാനിക്കാം. ഈശോയുടെ കാൽവര് യാത്രയിൽ നമുക്കും പങ്കുകാരാകാം.
@neethugopinath7057
@neethugopinath7057 7 ай бұрын
എന്റെ ഈശോയെ ഒരുപാട് ഒരുപാട് നന്ദി 🙏ഇതൊരു സാക്ഷ്യം ആണ്. എന്റെ 2 വയസുള്ള കുഞ്ഞ് ഇപ്പോൾ ഉറക്കത്തിൽ പെട്ടന്ന് ചുമക്കുകയും അസസ്ഥതകൾ കാണിക്കുകയും ചെയ്തു എന്റെ കയ്യിൽ ഫോൺ ഉണ്ടാരുന്നു ഞാൻ ഈ പ്രാർത്ഥന കാണാൻ ഇടയായി. പെട്ടന്ന് തന്നെ കുഞ്ഞിന്റെ ദേഹത്ത് കൈ വച്ചു ഞാൻ ഈ പ്രാർത്ഥന പ്രാർത്ഥിച്ചു. ചൊല്ലി പകുതി ആയപ്പോൾ തന്നെ കുഞ്ഞു സുഖമായി ഉറങ്ങി. ചുമ മാറി. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏ആമേൻ 🙏
@lizasunny981
@lizasunny981 7 ай бұрын
എന്റെ ചിന്നുവിന്റെ അസുഖം മാറ്റണം 🙏🙏🙏🙏
@sheenajamy4180
@sheenajamy4180 2 жыл бұрын
ഈ ജപമാല ചൊല്ലി കഴിഞ്ഞതിനുശേഷം എനിക്ക് അസാധ്യമായ ഒരു വലിയ കാര്യം സാധിച്ചു കിട്ടി🙏 യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ നന്ദി
@user-hf6ci9ti4s
@user-hf6ci9ti4s 3 ай бұрын
♥️♥️♥️♥️എന്റെ പപ്പയുടെ കടയിൽ യാതൊരു തെളിച്ചവുമില്ല ഇന്ന് ബുധൻ 50, ന്റെ ടിക്കറ്റ് ഇതു വെര ഒന്ന്നു തീർന്നിട്ടില്ല അമ്മേ നീ സഹാ യിക്കണേ പ്ലീസ് ഞാൻ ആ ടിക്കറ്റ് ഈ പ്രതീക്ഷിക്കുന്നു തീരും എന്ന് അത്‌ എന്റെ ഈശോ നടത്തു മേ ന്നു ഈശോ പ്ലീസ് 💜
@teenamathew7454
@teenamathew7454 3 ай бұрын
Sakshym parayan aaanu ee commment oet exam padaya eniku mathavu nalla oru result thannu anugrahichu,,, eshoye amme orayiram nanni❤❤❤
@saritharajesh6601
@saritharajesh6601 5 ай бұрын
ഇത് ശരിക്കും അൽഭുത പ്രാർത്ഥന തന്നെയാണ്.എൻ്റെ വളരെ നാളായുള്ള ഒരു കാര്യം യേശു സാധിച്ചു തന്നു.ഞാൻ യേശുവിനോട് കടപ്പെട്ടിരിക്കുന്നു .ഒരായിരം നന്ദി യേശുവിനു
@anniesjohnson9187
@anniesjohnson9187 2 жыл бұрын
ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളോട് കരുണ thonnaname🙏
@jishusasidaran3274
@jishusasidaran3274 6 ай бұрын
2 varshamayi oru job ne kathirikkunnu....prarthana kelkkaname
@jessyjoseph7754
@jessyjoseph7754 5 ай бұрын
Jesus pls give good job to my children
@VineethaVineetha-ps7rb
@VineethaVineetha-ps7rb Ай бұрын
ഈശോയെ ജോലി ഇല്ലാത്ത എല്ലാം മക്കളെയും സഹായിക്കണേ
@millusubhash8297
@millusubhash8297 Ай бұрын
Amen
@KomariH-uz2zj
@KomariH-uz2zj 18 күн бұрын
യേശുവേ അങ്ങയോട് കണ്ണീരോടെ ഞാൻ അപേക്ഷിച്ച കാര്യം സാധിച്ചു തന്നതിന് എന്റെ ഈശോ അപ്പച്ച കോടാനുകോടി നന്ദിയും സ്തുതി ആരാധന
@dhurantham3813
@dhurantham3813 23 күн бұрын
ഈശോയെ എൻ്റെ കുടുബത്തിൻ്റെ കടബാധ്യത മാറ്റിത്തരണമേ. എൻ്റെ മക്കളുടെ പഠന തടസ്സം മാറ്റിത്തന് അവരെ നല്ല ദൈവ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തണമെന്ന് പ്രാർത്ഥിക്കണം
@femitheresa1565
@femitheresa1565 2 жыл бұрын
ഈശോയേ, എന്റെ പ്രാർഥന സാധിച്ചു തന്നതിന് ഒത്തിരി നന്ദി... SSLC പരീക്ഷയിൽ Full A+ തന്ന് അനുഗ്രഹിച്ചു...🙏🙏
@jibinthankachan7189
@jibinthankachan7189 Жыл бұрын
ഒരിക്കലും നടക്കില്ല എന്നു കരുതിയ ആഗ്രഹം സാധിച്ചു തന്ന എൻ്റെ ഈശോയക്ക് ഒരായിരം നന്ദി...🙏🙏🙏
@jobyjohny4073
@jobyjohny4073 Жыл бұрын
Please pray for my daughter
@jobyjohny4073
@jobyjohny4073 Жыл бұрын
Please mercy on my daughter
@prabithanaveen765
@prabithanaveen765 9 ай бұрын
Plz pray for me
@BijeshBinoj
@BijeshBinoj 3 ай бұрын
Ente esove ente chettayide rogam vegam atti tharanne amen
@KuttoosanumCousinsum
@KuttoosanumCousinsum 2 ай бұрын
എൻ്റെ ഈശോയെ എൻ്റെ ഭർത്താവിന് എളുപ്പത്തിൽ സൗദിയിൽ പോകാൻ ഒരു നല്ല വിസ ലഭിക്കാൻ അനുഗ്രഹിക്കണമേ,🙏🙏🙏
@soniabiju2385
@soniabiju2385 Күн бұрын
എന്റെ ഈശോയെ പരീക്ഷ ഫലം കാത്തിരിക്കുന്ന എന്റെ മക്കൾക്ക് നല്ല മാർക്കോടെ എല്ലാം വിഷയത്തിലും പാസ്സ് ആകണമേ 🙏
@nishajineesh1168
@nishajineesh1168 2 жыл бұрын
ഞങ്ങളുടെ കടങ്ങൾ മാറുന്നതിനു വഴി തുറക്കണേ ഈശോയെ
@sunivarghese2904
@sunivarghese2904 2 жыл бұрын
Amen
@nandanaps5928
@nandanaps5928 2 жыл бұрын
എന്റെ കടങ്ങൾ തീർത്തു തരേണമേ..ആമേൻ
@VijayAntony-2012.
@VijayAntony-2012. 2 жыл бұрын
ആമേൻ
@sreemanikk6434
@sreemanikk6434 2 жыл бұрын
🙏🙏🙏
@archanashivaprasad5616
@archanashivaprasad5616 Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്,എന്റെ വലിയ ഒരു ആഗ്രഹം ദൈവം നടത്തി തന്നു 🙏🙏🙏🙏🙏🙏🙏
@ansulaas5139
@ansulaas5139 11 ай бұрын
Ithu ethra thavana ethra days praarthikanam? onnu parayuo pls??njn oru hindu aanu..enikaryila...
@archanashivaprasad5616
@archanashivaprasad5616 11 ай бұрын
@@ansulaas5139 1 month
@user-dn2gg4fq6r
@user-dn2gg4fq6r 12 күн бұрын
എന്റെ ഈശോയെ നാളത്തെ എന്റെ കാരJങ്ങളെല്ലാം നാത്തി തരണമ എത്രയും പെട്ടെന്ന് എനിക്ക് ഇസ്രയേലിന് പോകാൻ ഒക്കണമേ
@remakd1528
@remakd1528 4 ай бұрын
എന്നോട് ദ്വേഷിച്ച് പിണങ്ങിയിരിക്കുന്ന ആളിന് മാനസാന്തരം നൽകി തിരികെ കൊണ്ടുവരേണമേ! ആമേൻ🙏
@jish3820
@jish3820 7 ай бұрын
ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചപ്പോൾ എനിക്ക് എന്റെ ഒരുകാര്യം സാധിച്ചുകിട്ടി. യേശുവേ നന്ദി യേശുവേ സ്തുതി. 🥰
@sanittasaji96
@sanittasaji96 2 жыл бұрын
അസാധ്യമെന്നു കരുതിയ കാര്യം സാധിച്ചു തന്ന ഈശോയിക് ഒരായിരം നന്ദി
@Shailaja-l4k
@Shailaja-l4k 2 күн бұрын
എന്റെ കർത്താവേ എന്റെ ഈശോയെ എനിക്കെങ്ങനെ നന്ദി പറയേണ്ടത് എന്നറിയുന്നില്ല ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്ന ഒരു കാര്യവും അങ്ങ് നടത്തിത്തന്നു കരുണയുണ്ടാകുന്ന കർത്താവേ നന്ദി കർത്താവേ സ്തുതി കർത്താവ്
@ANITHARAJU-ce4kj
@ANITHARAJU-ce4kj 2 ай бұрын
എന്റെ കർത്താവേ എന്റെ കടഭാരങ്ങളിൽ നിന്നു എന്നെ രക്ഷിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️😸😸🌹🎉🎉🎉
@leenajose9103
@leenajose9103 2 жыл бұрын
ഞങ്ങളുടെ കടങ്ങളും രോഗങ്ങളും മാറ്റി തരണേ.. 🙏🙏 മക്കളുടെ പഠനം നല്ല മാർക്കോട് ജയിക്കുവാൻ അനുഗ്രഹിക്കണേ 🙏🙏😭
@elsyjohn4177
@elsyjohn4177 2 жыл бұрын
Enter eshoye Nene anugrahikane
@johneypj6593
@johneypj6593 2 жыл бұрын
ലോകരക്ഷകനായ ഈശോയെ എന്റെ കുടുംബത്തെ നിത്യജീവന്റെ പാതയിൽ നയിക്കണമേ
@sreedeviajith6054
@sreedeviajith6054 2 жыл бұрын
യേശുവേ ഞങ്ങളുടെ കടബാധ്യത തീരാൻ പുതു വഴി തുറന്നു തരണമേ
@jeevaravi8965
@jeevaravi8965 2 жыл бұрын
Njaglude kadam Thirthu tharename 💕💕💕💕💕💕💕💕
@ratheeshsreebhadra7580
@ratheeshsreebhadra7580 Жыл бұрын
Jnagalude kadam theerthu tharanname
@NILUZzfAMiLy
@NILUZzfAMiLy Ай бұрын
Njan ee prarthana ചൊല്ലാൻ തുടങ്ങിയപ്പോൾ ന്റെ ലക്ഷ്യം സാധിക്കുവാന്നുള്ള ഓരോ മാർഗങ്ങൾ ഇശോ എനിക്ക് തുറന്നു തന്നു ആമേൻ
@Silparony-im6hd
@Silparony-im6hd Сағат бұрын
ഞാൻ പ്രാർത്ഥിച്ച കാര്യം ഈ പ്രാർത്ഥനയിലൂടെ സാധിച്ചു 🙏കിട്ടി. Yesuve🙏 നന്ദി
@leenajacob4486
@leenajacob4486 4 ай бұрын
ഈ പ്രാർത്ഥന മുടങ്ങാതെ പ്രാർത്ഥിച്ചത് മൂലം എൻ്റെ നിയോഗം സാധിച്ചു യേശുവേ നന്ദി യേശുവേ സോത്രം 🙏🏻🙏🏻
@arunimajithin4594
@arunimajithin4594 3 ай бұрын
എത്ര ദിവസം പ്രാർത്ഥിച്ചു
@leenajacob4486
@leenajacob4486 Ай бұрын
രണ്ട് ആഴ്ച
@thresyageorge4111
@thresyageorge4111 2 жыл бұрын
ഈശോയെ എന്റെ മക്കളോട് കരുണ തോന്നേണമേ 🔥🔥🔥
@sunnymathew1649
@sunnymathew1649 12 күн бұрын
എന്റെ അപ്പാ എന്റെമേൽ കരുണ തോന്നി എന്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി സ്തുതി മഹത്വം ❤❤❤🙏🙏🙏🙏🙏
@jessyjiji2146
@jessyjiji2146 25 күн бұрын
Jesus Christ have mercy on me to heal my leg soon to walk normally and give repentance to my husband and children Amen hallelujah hallelujah hallelujah 🙏🙏🙏
@veenajayan4018
@veenajayan4018 2 жыл бұрын
കുഞ്ഞുങ്ങൾ ഇല്ലാതിരിക്കുന്ന ഞങളെ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ അമ്മേ
@ashikjames6685
@ashikjames6685 Жыл бұрын
Amen
@Neeli928
@Neeli928 6 ай бұрын
Amen
@user-rw7ws1lg2f
@user-rw7ws1lg2f 4 ай бұрын
Amen
@ablisht4647
@ablisht4647 2 жыл бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ നന്നായിട്ട് പഠിപ്പിക്കണമേ നല്ല മാർക്കോട് കൂടി അവൾ പരീക്ഷ പാസാവാൻ ആയിട്ട് അങ്ങയുടെ അനുഗ്രഹവും പ്രാർത്ഥനയും എപ്പോഴും എന്റെ കുഞ്ഞിന്റെ മേൽ ഉണ്ടായിരിക്കണം 😍
@soumyanair109
@soumyanair109 2 жыл бұрын
Soumya
@rajanitk7779
@rajanitk7779 Жыл бұрын
ഞങ്ങളെ കാത്ത് രക്ഷിക്കേണമേ
@tintuvarghese1508
@tintuvarghese1508 Күн бұрын
ഈശോയെ എനിക്കു പുറത്തേക്ക് പോകാൻ പറ്റാണേയ് വിസ കുള്ള തടസം ഒക്കെ മാറ്റി ഈ പാപിയായ എന്നിൽ കരുണ കാണിക്കണേ e
@Eleanor-uo9ej
@Eleanor-uo9ej 25 күн бұрын
ഈശോ എന്റെ മോനെ അനുഗ്രഹിക്കണം ഞാൻ പ്രാർത്ഥിച്ചതിന്റ ഫലമായി താത്കാലിക ജോലി നൽകി ഈശോ അനുഗ്രഹിച്ചു പാർടൈം ജോലി നൽകി അനുഗ്രഹിക്കണം 🙏🙏🙏
@abhidevkdinesh1323
@abhidevkdinesh1323 5 ай бұрын
ഞാനും ഒരു ഹിന്ദുവാണ് പക്ഷേ നല്ലത് പോലെ മനസ് വിഷമിച്ച സമയത്താണ് ഈ പ്രാർത്ഥന ഞാൻ കാണാൻ ഇടയായത് ഞാൻ ഏറ്റവും കൂടുതൽ മനസ് വിഷമിക്കുന്ന കാര്യം ഞാൻ മനസിൽ വച്ച് ഈശോയോട് ഞാൻ പ്രാർത്ഥിച്ചു എന്റെ പ്രാർത്ഥന ഈശോ കേട്ടു. എന്നെ അനുഗ്രഹിച്ചു. അന്ന് മുതൽ മുടങ്ങാതെ ഞാൻ ഈ പ്രാർത്ഥന ചെല്ലു ഇത് എൻ്റെ സാക്ഷ്യം ആണ്. ഇനിയും മുടങ്ങാതെ ചെല്ലും അത്രയും വലിയ അനുഗ്രഹം എനിക്ക് തന്നു. ഇനി പരീക്ഷ എഴുതുന്ന എൻ്റെ മക്കൾക്കും പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരീക്ഷ നല്ലത് പോലെ എഴുതാൻ ഈശോയുടെ അനുഗ്രഹം ഉണ്ടാകണം ആമേൻ
@sreekalaks6280
@sreekalaks6280 6 ай бұрын
ഇതൊരു അത്ഭുത പ്രാർത്ഥനയാണ് ഇത് പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഒരു പാട് പ്രയാസങ്ങൾ പിതാവ് മാറ്റി തന്നു
@BijuBichu-vv2qo
@BijuBichu-vv2qo 22 күн бұрын
ഈ ഒന്നര വർഷമായി എന്റെ കണ്ണ് തോർന്നിട്ടില്ല അവൾ തിരിച്ചുവന്നു അവൾക്കും ഞങ്ങളുടെ മോനുമൊത്തു നല്ലൊരു കുടുംബജീവിതം തരാൻ യേശുവിനോട് പ്രാർത്ഥിക്കണേ
@bindushine6271
@bindushine6271 7 күн бұрын
കർത്താവേ... വർഷങ്ങളായി ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും തീർത്ത് ഞങ്ങൾക്ക് ഈശ്വരാനുഗ്രഹം ഉള്ള ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏 ...ആമേൻ🙏🙏🙏🙏🙏🙏🙏
@venivenu7369
@venivenu7369 2 жыл бұрын
ഈ പ്രാർത്ഥന ചൊല്ലി എന്റെ ആഗ്രഹം സാധിച്ചു തന്ന ഈശോയ്ക് ഒരുപാട് നന്ദി 🙏🙏🙏
@layajoseph4012
@layajoseph4012 Жыл бұрын
Ente valiya oru avishiyam nadathi taraname njan വലിയൊരു sagadathilane
@bindhubinu371
@bindhubinu371 2 жыл бұрын
ഈശോ എല്ലാ അനാഥ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ
@sajanasaji732
@sajanasaji732 Жыл бұрын
🙏🙏
@rosilinkurian4147
@rosilinkurian4147 Жыл бұрын
എൻറെ ഈശോയെ എന്റെ സങ്കടങ്ങൾ മാറ്റി തരണേ
@ashikjames6685
@ashikjames6685 Жыл бұрын
Amen 🙏🏼
@mercypoly9959
@mercypoly9959 Жыл бұрын
🙏
@Geeva_Vlogs
@Geeva_Vlogs Жыл бұрын
🙏
@molammathomas7169
@molammathomas7169 2 ай бұрын
എൻ്റെ രണ്ട് മക്കൾക്കു / ജീവിത പങ്കാളിയെ എത്രയും വേഗം ലഭിക്കണമേയെന് പ്രാർത്ഥിക്കുന്നു
@annuzaryazzz
@annuzaryazzz Ай бұрын
എന്റെ ഈശോയെ എന്റെ നിയോഗം സാധിച്ചു തരണേ🙏🏻🙏🏻🙏🏻എന്നെ കൈവിടല്ലേ ഈശോയെ 🙏🏻🙏🏻
@kasileo2850
@kasileo2850 2 жыл бұрын
ഞങ്ങളോടുള്ള സ്നേഹത്താൽ കണ്ണീരൊഴുക്കുന്ന ഈശോയുടെ തിരുമുഖമേ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നേണമേ ആമേൻ 🙏🏻🙏🏻🙏🏻
@sulekasaji9951
@sulekasaji9951 2 жыл бұрын
ആമേൻ 🙏🙏🙏🙏🙏
@anniepadavil4736
@anniepadavil4736 2 жыл бұрын
Ammen
@paulsonmani3994
@paulsonmani3994 2 жыл бұрын
Praying.Amen🙏
@jayasathyan1778
@jayasathyan1778 Жыл бұрын
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണേ
@Ambiims9876
@Ambiims9876 6 ай бұрын
കടബാധ്യത കർത്താവേ ഞാൻ തകർന്നു പോകുന്നു എന്റെ മനസ്സും ശരീരവും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര തകർച്ചയിലാണ് മാതാവേ കടബാധ്യതകൾ തീർത്തു തരാൻ എന്റെ യേശുവിനെ സാധിക്കും എന്റെ കടബാധ്യത ഞാൻ പോലും അറിയാതെ കടബാധ്യത തീർത്തു തരേണമേ എന്റെ കർത്താവേ നീ സഹായിക്കേണമേ മരണതുല്യമായി ജീവിക്കുന്ന ഈ പ്രിയ സഹോദരിയെ എന്റെ കർത്താവ് രക്ഷിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു കർത്താവേ രക്ഷിക്കേണമേ
@Kochumon-ho4pg
@Kochumon-ho4pg 2 ай бұрын
Krupasanam maathavu vazhy kaanichu tharum 😊
@shinirajan8960
@shinirajan8960 Ай бұрын
Eniku government phc il job Tharannamae. Enta mol diya clear ayi samsarikan nae ..amen
@jessisolomon3086
@jessisolomon3086 19 күн бұрын
ഈശോയെ എൻ്റെ മകൾക്ക് നല്ല ജോലി ലഭിക്കുവാൻ അനുഗ്രഹിക്കേണമേ
@aswathygeorge8906
@aswathygeorge8906 Ай бұрын
എന്റെ ഈശോയെ ഞാൻ ആഗ്രഹി കുന്ന ആളുമായി എന്റെ മാര്യേജ് നടത്തി തന്നു എന്നെ അനുഗ്രഹികണമേ.
@luther5563
@luther5563 2 жыл бұрын
കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും... അനുഗ്രഹിക്കേണമേ 🙏🙏..
@leenamalat2789
@leenamalat2789 2 жыл бұрын
കരുണയുടെ കലവറയായ ഈശോയെ കാരുണ്യത്താലും സ്‌നേഹത്താലും എന്നെ നിറയ്‌കേണമേ
@bincyabraham3303
@bincyabraham3303 2 жыл бұрын
Doniyaudmel karuna kanikkaname eesoye 🙏🙏🙏
@margratmacedo1008
@margratmacedo1008 2 жыл бұрын
കർത്താവേ എന്റെ മക്കൾക്കു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ നന്ദി കർത്താവേ
@mercytaitus4007
@mercytaitus4007 Жыл бұрын
Please pray for my son Basil further study and pray for he is stomach pain
@margratmacedo1008
@margratmacedo1008 Жыл бұрын
​@@leenamalat2789
@rasheenathesleem4560
@rasheenathesleem4560 Жыл бұрын
ഇത്രയും യാതന സഹിച്ച ഇശോയെ... അങ്ങയുടെ വേദനകൾക്കിടയിൽ ഞങ്ങളുടെ വേദന ഒന്നുമല്ല.... 😢😢
@JancyJoji-pw8hx
@JancyJoji-pw8hx 2 ай бұрын
വളരെ ശക്തിയുള്ള പ്രർത്ഥനയാണ്.എന്റെ നിയോഗങ്ങൾ ഈ പ്രർത്ഥനയിലൂടെ ദൈവം സാധിച്ചു തന്നു. യേശുവേ ഒരായിരം നന്ദി 🙏
@priyabaisil4286
@priyabaisil4286 2 жыл бұрын
ഈശോയെ എന്റെ കുടുംബത്തിൽ സമാധാനം നല്കണമേ 🙏
@vareedambookken9690
@vareedambookken9690 2 жыл бұрын
എന്റെ മകന് മക്കളെ നൽകി അനുഗ്രഘയ്‌ക്കണ മെ 🙏
@sheenajoy8641
@sheenajoy8641 2 жыл бұрын
അപ്പനും മകനും തമ്മിൽ പരസ്പരം സ്നേഹത്തിൽ കഴിക്കുന്ന തിനു വെഡി പ്രാർത്ഥിക്കണമേ
@ligitommy-mz9oy
@ligitommy-mz9oy 5 ай бұрын
എന്റെ തമ്പുരാനെ നിന്നോട് എങ്ങനെ നന്ദിപറയണം എന്ന് എനിക്കറിയില്ല തമ്പുരാനെ.. ആത്മഹത്യ മാത്രം മുൻപിലുണ്ടായിരുന്ന എനിക്ക് ഈ ജപമാല വിശ്വാസത്തോടെ ഞാൻ ചൊല്ലിതുടങ്ങിയപ്പോൾ എന്റെ എല്ലാ പ്രേശ്നങ്ങൾക്കും അങ്ങ് പരിഹാരം ഉണ്ടാക്കിത്തന്നല്ലോ തമ്പുരാനെ
@user-ej8qo7hw4b
@user-ej8qo7hw4b 20 күн бұрын
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ വസ്തു എത്രയും പെട്ടന്ന് വിൽക്കാൻ sadhikkane യേശുവേ നന്ദി സ്തുതി ആരാധന ❤️❤️❤️❤️❤️🌹
@user-ts2qf2vq2e
@user-ts2qf2vq2e 4 күн бұрын
ഈശോയെ വീടും പറമ്പുകളും എത്രയും പെട്ടെന്ന് വിറ്റുകിട്ടേണമേ
@anittapa8118
@anittapa8118 Жыл бұрын
സാമ്പത്തിക ബുദ്ധിമുട്ടാൽ വിഷമിക്കുന്ന എല്ലാരേം അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏
@gourieswings2996
@gourieswings2996 2 жыл бұрын
ശക്തമായ പ്രാർത്ഥന, ഇതു ദിനവും ചൊല്ലിയത്തിലൂടെ പല സാഹചര്യങ്ങളിളിലും ദൈവം കൈപിടിച്ച് നടത്തി.ദൈവത്തിന് ഒരായിരം സ്തുതി.
@snehashanoj3427
@snehashanoj3427 2 жыл бұрын
Po
@jerrydcruz6847
@jerrydcruz6847 2 жыл бұрын
Nice prayer
@jijiarun7443
@jijiarun7443 2 күн бұрын
Amen 🙏❤ Ente Karthave yellavareyum kathukolename. Yellavareyum Prarthana kelkaname Amen 🙏 Yeshuve sothram Yeshuve Nanni Yeshuve sothram Yeshuve Nanni Yeshuve sothram Yeshuve Nanni
@seeseee1993
@seeseee1993 12 күн бұрын
ഈശോയെ സ്ഥലം പെട്ടന്ന് തന്നെ വിറ്റുപോകാൻ അനുഗ്രഹിക്കണമേ.... ഏറെ ബുദ്ധിമുട്ടിലാണ് ഈശോയെ സഹായിക്കണമേ....
@shiash6831
@shiash6831 6 ай бұрын
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു കാര്യം പ്രാർത്ഥന ചൊല്ലി മൂന്നാം നാൾ നടന്നു കിട്ടി.. ദൈവത്തിനു നന്ദി🙏🙏🙏🙏
@user-ob4fx3tw6u
@user-ob4fx3tw6u 6 ай бұрын
Yethra tym pray cheythu one day , ath pole yethra day pray cheyyanam plz pryuo
@shiash6831
@shiash6831 5 ай бұрын
​@@user-ob4fx3tw6uSorry കെട്ടോ late ആയിപോയി... ഞാൻ ഒരു ദിവസം ആണ് പ്രാർത്ഥിച്ചത്... എന്റെ ഭർത്താവ് 10 തവണ ielts എഴുതി എന്നിട്ടും കിട്ടിയില്ല അപ്പോൾ ഈ പ്രാർത്ഥന കണ്ടു... ചൊല്ലി അപ്പോൾ കിട്ടി.. ആകെ ഒരു ദിവസം ആണ് ചൊല്ലിയത്
@shiash6831
@shiash6831 5 ай бұрын
​@@user-ob4fx3tw6uറിപ്ലൈ അയക്കാൻ ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു പിന്നെ ഞങ്ങൾ പ്രാർത്ഥിച്ച് പ്രാർത്ഥന ഒരു ദിവസം ഞാൻ എനിക്ക് ഞങ്ങൾക്ക് പത്ത് തവണയായിട്ടും കിട്ടിയിട്ടുണ്ടായിരുന്നില്ല അങ്ങനെ ഞങ്ങൾ ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട്... IELTS എഴുതി എന്റെ വൈഫ് ആണ് അവിടെ പ്രാർത്ഥന മൊത്തം ചൊല്ലിയത് ഞാൻ എക്സാം ഹാൾ ൽ ആയിരുന്നു.... Exam പാസ്സ് ആയി
@shiash6831
@shiash6831 5 ай бұрын
​@@user-ob4fx3tw6uഞങ്ങൾ ആകെ ഒരു ദിവസം പ്രാർത്ഥന ചൊല്ലി ഉള്ളു.... പക്ഷേ ഒരു ദിവസം തന്നെ മൂന്നാല് തവണ ചൊല്ലി. അപ്പം അങ്ങനെ ഞങ്ങൾക്ക് പെട്ടെന്ന് ദൈവത്തിന്റെ അത്ഭുതമാണ് അവിടെ കാണാനില്ല കാരണം ഒത്തിരി ഏറെ കഷ്ടപ്പെട്ടാണ് ഞങ്ങൾ ഇത് എഴുതിയിരുന്നത്
@aniejohn4785
@aniejohn4785 Жыл бұрын
ഈ പ്രാർത്ഥന ചൊല്ലി എന്റെ ഒരു നിയോഗം സാധിച്ചു. ഈശോ ക്ക് ആയിരം നന്ദി
@mariyamatha8248
@mariyamatha8248 14 күн бұрын
നല്ലവനായ യേശുവേ ഞൻ അങ്ങയോടു നിയോഗം വെച്ച് ഇന്ന് മുതൽ പ്രാർത്ഥിക്കുന്നു എന്നോട് കരുണ തോനാണമേ 🙏🙏🙏🙏
@sisbro2452
@sisbro2452 Жыл бұрын
ഞാൻ ഇന്ന് അനുഭവിക്കുന്ന വേദനയിൽ നിന്നും, നാണക്കേടിൽ നിന്നും എനിക്ക് മോചനം നല്കണമേ 🙏🙏. നല്ല ഒരു കുടുംബ ജീവിതം നല്കണമേ
@nimishaks5104
@nimishaks5104 2 жыл бұрын
എന്റെ ഈശോയെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കഠിനമായ മനോ വേദന നീ അറിയുന്നു. നീ എല്ലാം കണ്ടവനാണ്. എന്നെ അറിഞ്ഞവനാണ്. എന്റെ എല്ലാ വേദന യും എന്റെ ഏറ്റവും വലിയ ആഗ്രഹവും നിന്നിൽ ഞാൻ അർപ്പിക്കുന്നു. നീ എന്നെ രക്ഷിക്കും, കാരണം നീ എന്നെ സ്നേഹിക്കുന്നു. 🙏🙏🙏
@babylatisha2240
@babylatisha2240 2 жыл бұрын
Ente easoea angil njan saranam vekunnu
@anniepadavil4736
@anniepadavil4736 2 жыл бұрын
🙏🙏🙏
@binduk.a4207
@binduk.a4207 Жыл бұрын
Amen
@archanatm9798
@archanatm9798 7 күн бұрын
ഈശോയെ ജോൺജോസഫ് കേസില്ലാതെ എല്ലാ ഇടപാടും പെട്ടെന്ന് തന്നു തീർക്കണേ
@Silparony-im6hd
@Silparony-im6hd 2 ай бұрын
ഞാൻ ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ച നിയോഗം ഈശോ സാധിച്ചു തന്നു. യേശുവേ നന്ദി
@appujose-rq7fl
@appujose-rq7fl 5 ай бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എന്റെ മോന് നാളെ തന്നെ ജോലി കിട്ടുവാൻ അനുഗ്രെഹിക്കണമേ 🙏🙏🙏
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 18 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН