ഇന്ന് ആഗസ്റ്റ് 2 ജോർജ് കുട്ടിയും കുടുംബവും തൊടുപുഴയിൽ ദ്യാനത്തിന് പോയ ദിവസം 😉 അങ്ങനെ ഒരു ഓഗസ്റ്റ് മാസം രണ്ടാം തിയ്യതി എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടന്നു...... എന്റെ മണി മുത്ത് ബീബി എന്റെ കൂടെ കൂടി ഇന്നേക്ക് 5വർഷം തികയുന്നു *al hamdulillah* ഇന്ന് ഞങ്ങളുടെ അഞ്ചാൻ വിവാഹ വാർഷികമാണ് 👩❤️👨👩❤️👨 എല്ലാവരും ഞങ്ങൾക് വേണ്ടി ദുഃആ ചെയ്യണം..., 🤲
@shamilack7834 жыл бұрын
ഇനിയും ഒരു മിച് ജീവിക്കട്ടെ റൂഹ് അകലുന്ന നാൾ വരെ
@bichuzz36434 жыл бұрын
സ്നേഹത്തോടെ ഇനിയും ഒരുപാട് വർഷങ്ങൾ ഒന്നിച്ച് ജീവിക്കാൻ കഴിയട്ടെ.. Happy wedding anniversary ❤️
@akhilaratheesh8934 жыл бұрын
Cheyttayi HAPPY WEDDING ANNIVERSARY God bless you
@shahulmalayil4 жыл бұрын
Happy wedding ആനിവേഴ്സറി dear. ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@lukkulookman76144 жыл бұрын
Happy wedding anniversary ikkaaa
@saifunneesasaifu25654 жыл бұрын
വളരെ ശരിയാണ് ഭർത്താവിന്റെ വീട്ടുകാർക് ഒരിക്കലും കയറിവരുന്ന പെണ്ണിനെ ഒരു അംഗത്തെ പോലെ കാണാൻ പറ്റില്ല പകരം കൂലിയില്ലാതെ പണിയെടുക്കുന്ന, ശകാരിക്കുമ്പോൾ പ്രതികരിക്കാതെ കേട്ടുനിൽകുന്ന ഒരു അടിമയാണ് But ഭർത്താവും കൂടി മനസ്സിലാകാതെ വന്നാൽ പിന്നെ ജീവിതം അങ്ങ് ദുഖിച്ചു തീർക്കണം
@shameelap19934 жыл бұрын
Crct
@richurichuhz59204 жыл бұрын
Crect
@risnakeralatirur89524 жыл бұрын
Sathyam😣
@jamshisahna21874 жыл бұрын
Sathyam
@muhin65004 жыл бұрын
Crct😖
@samithavezhappillyabdulsam20564 жыл бұрын
വളരെ ശരിയാണ്, ആ പ്രതികരണ ശേഷി ഇല്ലാത്തതുകൊണ്ടാണ് എനിക്ക് പലതും അനുഭവിക്കേണ്ടി വന്നതും എന്റെ മുതൽ മുഴുവൻ അർത്യ വീട്ടുകാർ അനുഭവിച്ച് തീർത്തതും. ഇന്ന് തോന്നുന്നുണ്ട് പലതിനും പ്രതികരിക്കാമായിരുന്നു
@shamnadsm47062 жыл бұрын
Sathyam
@sajnasajnacalicut16024 жыл бұрын
ഒരു വിധം പെൺകുട്ടികളുടെ അവസ്ഥ ഇതു തന്നെയാ വിവാഹം കഴിയുന്നതോടെ അവർ കണ്ട സ്വപ്നങ്ങൾ ഒക്കെ പാഴ്ക്കിനാവ് മാത്രം പിന്നെയുള്ള ജീവിത യാത്രയിൽ എല്ലാം ത്യജിച്ച് ജീവിക്കുന്നു ശരിയാണ് പറയേണ്ട കാര്യങ്ങൾ അപ്പം തന്നെ പറയണം എന്നാൽ ലക്ഷ്യം നേടാൻ കഴിയും
@chinchuunni45424 жыл бұрын
ശരിയാണ് പറഞ്ഞത് പറയേണ്ടത് പറയേണ്ട സമയത്ത് പറയാത്തതുകൊണ്ട് ഒരുപാട് അനുഭവിക്കേണ്ടിവന്നു.എന്നാൽ ഇപ്പോൾ പറയേണ്ടത് ആ സമയത്ത് തന്നെ പറയും അതുകൊണ്ട് കുറച്ചു നാക്കിന് നീളം കൂടുതൽ ആണെന്ന് എന്നൊക്കെ പറയും എന്നാലും ഇപ്പോൾ ജീവിതം നന്നായി പോകുന്നു
@sindhusanthosh11134 жыл бұрын
പ്രതികരിക്കേണ്ട സമയം അത് ചെയ്യുക തന്നെ വേണം. സ്നേഹവും കരുതലും കരുണയും അർഹിക്കുന്നവർക്ക് മാത്രം നൽകുക. A great message, thank you Shahulji 🙏
@sulfathsulfath86934 жыл бұрын
👍👍👍👍👍👍👍👍👍👍
@asiyasiyad95104 жыл бұрын
സത്യമാണ്. ഒരു ജീവിതം പറഞ്ഞതു പോലെ തോന്നി കഥയാണെന്ന് തോന്നിയില്ല. സൂപ്പർ👌👌👌👌👏👏👏👍👍👍👍
@salavudheenkk83374 жыл бұрын
Supper.... ഓരോ സ്ത്രിയും മറച്ച് വെക്കുന്നുണ്ടാവും ഇതുപോലെ ഒരു കഥ....
@zanhaskitchenstories35324 жыл бұрын
ഇതിന്റെ ആദ്യ ഭാഗം കേൾക്കുമ്പോൾ roshens വ്ലോഗിലെ zaibaye ഓർമ വന്നവരുndo
@chinjuchinjoos27714 жыл бұрын
Crct, ഞാനും വിചാരിച്ചു പാവം റോശൂനും റാഷിക്കും നല്ലത് മാത്രം വരട്ടെ 😊😊
@zainuabdullha11314 жыл бұрын
Alle
@abdulmalik8234 жыл бұрын
അതേയ്
@mufirafimufirafi70414 жыл бұрын
Enikum orma vannu
@faseelayousaf51354 жыл бұрын
Yes
@athiraa.r76083 жыл бұрын
100% സത്യമാണ്. എന്റെ അനുഭവം ഇതാണ് ഞാൻ പ്രതികരിക്കാതിരുന്നപ്പോൾ എന്റെ അമ്മായി എന്നെ നിലത്തിട്ടു ചവിട്ടി മേതിച്ചു. ഇപ്പോൾ ഞാൻ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ അമ്മായി 🙄🙄🙄. പക്ഷെ എന്റെ ഭർത്താവ് എന്റെ കൂടെയുണ്ട്. അതാണ് ഒരു സമാധാനം
@shamilack7834 жыл бұрын
സ്വന്തം വീട്ടുകാരെ മാത്രം നെഞ്ചോടു ചേർത്ത് നിൽക്കുന്ന ഭർത്താവ് ഓർക്കുക. ഒരു പോറൽ പോലും ഏൽക്കാതെ നിങ്ങളുടെ കൈകളിൽ ഏല്പിച്ചതാണ് നിങ്ങളുടെ ഭാര്യ അവരെ ഒക്കെ ഉപേക്ഷിച്ചാണ് അവൾ നിങ്ങളുടെ കൂടെ വന്നത്
@shamilack7834 жыл бұрын
😜
@lukkulookman76144 жыл бұрын
Shamila Ck എന്റെ മോളെ 👊🏻👊🏻
@shamilack7834 жыл бұрын
@@lukkulookman7614 പിന്നെ അങ്ങനെ അല്ലെ മാണ്ടേ ഇങ്ങള് അങ്ങനെ ആയിക്കോ
@fathimahashim09034 жыл бұрын
Crt ann
@shamilack7834 жыл бұрын
@@fathimahashim0903 😍😍
@shefianasanas46234 жыл бұрын
ഭർത്താവിന്റെ വീട്ടിൽ എന്ത് നല്ല കാര്യം ചെയ്താലും ഒരു കാര്യവുമില്ല . എന്നാൽ ഒരു തെറ്റ് ചെയ്താലോ അത് ശ്രദ്ധിക്കാൻ ഒരുപാട് പേരുണ്ടാവും . എന്തൊക്കെയായാലും ഭർത്താവ് കൂടെയുണ്ടെങ്കിൽ അതൊന്നും ഒരു പ്രശ്നമല്ല
@raza82732 жыл бұрын
സത്യം
@Draganmonit4 жыл бұрын
എത്ര മനോഹരമായി ഇക്കാ അവതരിപ്പിച്ചു ഒരു പെണ്ണിൻറെ മനസ്സ് ഒരു പെണ്ണിന് ഏറ്റവും വലിയ ഭാഗ്യം അവളെ മനസ്സിലാക്കുന്ന ഭർത്താവ് അതുപോലെ ആഗ്രഹങ്ങൾ തലി കെടുതത്തിരിക്കുക അവൾക്കും ഉണ്ടാകും ആഗ്രഹങ്ങൾ സ്വപ്നങ്ങൾ അതിനും കുറച്ച് വില നൽകുക
@raza82732 жыл бұрын
ഇത് തന്നെയാണ് എല്ലാവരുടെ ജീവിതത്തിൽ അതിഗവും സഭാവിക്കുന്നത്
@dhanyaroby13844 жыл бұрын
Correct പ്രതികരിച്ചില്ലെങ്കിൽ നാത്തൂനല്ല അമ്മായി അമ്മയും പിന്നെ വീട്ടുകാരുo കുടുംബക്കാരും എല്ലാം നമ്മുടെ തലയിൽ കയറി നിരങ്ങും: .
@@shefianasanas4623 unum cheyan kayala atha avstha
@dhanyaroby13844 жыл бұрын
@@shefianasanas4623 കുറച്ചു തൻ്റേടിയൊക്കെ ആയാലെ ജിവിക്കാൻ പറ്റു.. അല്ലാതെ എന്തു പറഞ്ഞാലും, ചെയ്താലും മിണ്ടാതിരുന്നാൽ ശരിയാവില്ല .ഞാൻ അത്രയ്ക്ക് മണ്ടത്തിയൊന്നുമല്ല എന്നെപ്പോലുള്ളവർ ഇതൊന്നും അംഗീകരിച്ചു തരില്ല.
@neethuprabeesh19023 жыл бұрын
അങ്ങനെ പറഞ്ഞതാ ഞാനും ഇന്ന് ഒറ്റപ്പെട്ടു പോയത്.. പക്ഷെ ഞാൻ തോൽക്കാൻ നിന്ന് കൊടുത്തില്ല... ഇല്ലാത്ത , പറയാത്ത കാര്യങ്ങൾ ഉണ്ടാക്കി പറഞ്ഞു എന്നെ അവരുടെ കുടുംബത്തിൽ നിന്നും ഒറ്റപ്പെടുത്തി... ഭർത്താവ് എന്നെ നല്ലോണം മനസിലാക്കി അതു കൊണ്ട് ഞങ്ങൾ പുതിയ വീട്ടിൽ താമസം മാറി...... എന്റെ വല്യ അനുഗ്രഹം എന്റെ ഭർത്താവ് മകൾ ഉം ആണ്... അവർ എന്നെ നല്ലോണം സ്നേഹിക്കുന്നു..... ഇപ്പോൾ അവരാരും ഞങ്ങളുടെ വീട്ടിൽ വരാറില്ല.... അതും ഒരു നല്ല കാര്യം.. ഇപ്പോൾ കുറച്ചു മനസമാധാനം കിട്ടി...
@ummuhabeeba42164 жыл бұрын
ഇത് മിക്കവീടുകളിലെയും അവസ്ഥയാണ്..... (മകൾ ഗൾഫിൽ പോവാണെങ്കിൽ അമ്മായിമ്മ 😁മരുമകൾ പോവാണെങ്കിൽ 😡)എല്ലാവരും അങ്ങനെ അല്ല ചിലർ മാത്രം....
@rasikrahim31074 жыл бұрын
ഞാന് പോയപ്പോ അങ്ങനെ തന്നെ ആയിരുന്നു
@filzaworld17574 жыл бұрын
Sathyam
@shuhaibkasargod33203 жыл бұрын
Satyam satyam
@fousiyakp96794 жыл бұрын
പ്രതികരിച്ചെങ്കിൽ മാത്രമേ രക്ഷയുള്ളൂ.എനിക്കും ഇതുതന്നെയാ അവസ്‌ഥ വന്നുകയറിയവരെ അംഗീകരിക്കാൻ അവർക്ക് പ്രയാസമാണ്.നാല് ആള് കൂടുന്നിടത്തു മരുമകൾ.വീട്ടിൽ വെറും വേലക്കാരി വിധി.ഞാൻ കരുതി എനിക്കുമാത്രം പക്ഷെ...................😥😥😥😥😥😭😭😭
@shajihail31394 жыл бұрын
Ellado aik kalyam kazhinju divorce aaya oru nathoonum pinne ummayum oh orkan koodi vayya.....
@nasheeda29684 жыл бұрын
ഇത് ഓരോ പെൺകുട്ടിയുടേയും ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ആണ്.
സത്യം എന്റെ അനുഭവം ഞാൻ ഇപ്പോയും അങ്ങനെ യാ മാറാൻ ശ്രമിക്കണം.....
@gamingwithaju67434 жыл бұрын
സൂപ്പർ ഇക്ക. എന്റെ യും അനുഭവം ആണ് ഇക്കയുടെ കഥ. അടിപൊളി. ഒരു രക്ഷയും ഇല്ല. കിടുക്കി
@orujinn90154 жыл бұрын
പൂച്ചയെ പോലെ നിന്നാൽ ജീവിക്കാൻ സധിക്കില്ല പകരം ഏതു ഒരു ഭാരൃയുടെയും ചെറിയ ആഗ്രഹങ്ങൾ ഓക്കേ സാധിച്ചു കെണ്ടുത്തുകെണ്ട് വേണം മുൻനോട്ട് ജിവിക്കേണ്ത് സ്വന്തം വീട്ടുകാരെ ആഗ്രഹങ്ങൾ നിറവേറ്റി കെണ്ടുക്കുമ്പോൾ ഇടക്ക് ഭാര്യയുടെ ആഗ്രഹങ്ങളും കൂടി നിറവേറ്റി കെണ്ടുക്കണം
@hasnathhasna40524 жыл бұрын
Aanungal marakkunnadhum idhan
@ismailchalil13184 жыл бұрын
Inganeya eande Husbandum
@orujinn90154 жыл бұрын
@@ismailchalil1318 Mm all sariyavum
@irshanashereef45064 жыл бұрын
super കഥ ഈ കഥയുടെ അവസാനം പറഞ്ഞ വാക്കുകൾ സത്യം തന്നെ
@najeemali15874 жыл бұрын
പ്രതികരണശേഷി ബോധപൂർവ്വം ആർജ്ജിച്ചെടുക്കേണ്ട ഒരു കഴിവാണ്
@pachuponnu4334 жыл бұрын
Super story ikka👌 Nammude nallath Nammude vappayum ummayum mathre nokko. Oru thari ponninu vendi Nammude vappa kashttapedunnath nammalke mathre ariyo. Nammude vappamarkk Allahu aarogyavum ayusum kuttikodukatte Aameen🤲
@zainuabdullha11314 жыл бұрын
Ameenn
@nihalmon28274 жыл бұрын
@@zainuabdullha1131 Ameen
@shahlanisamu92744 жыл бұрын
Ameen
@shameerpk40324 жыл бұрын
aameen
@bpositivevlogsmubashirafas41444 жыл бұрын
Ha ha ഇതൊക്കെ കേൾക്കുന്ന കുഞ്ഞു നാത്തൂൻ ആയ ലെ ഞാൻ, ഇത്ര കുറുമ്പ് എനിക്ക് ഇല്ലായിരുന്നു എന്ന്നാലും കുറച്ചൊക്കെ ഉണ്ടായിരുന്നോ എന്നൊരു doubt ഇല്ലാതില്ല കുഞ്ഞല്ലേ 😋last വരെ കേട്ടപ്പോ ഞാനൊരു പാവം ആണെന്ന് മനസ്സിലായി 🤠🤠നാത്തൂൻ ഞാമ്മളെ galban
@fousiyakp96794 жыл бұрын
Happy wedding anniversary ikkaa🎂🎂🎂 ഇനിയും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ നാഥൻ തുണക്കട്ടെ.,
@manjima___manji31774 жыл бұрын
Enikum und oru nathoon ettan enne kuricha adhiyam echinode paranje But ningal vijarikuna pole ithu pole onum alla njagalude life💝 We are happy echik joliyum und💕
@sharithabu495 Жыл бұрын
നാത്തൂൻമാർ ഒന്നല്ല അര ഡസൻ . എല്ലാം ഒന്നിനൊന്ന് മെച്ചം😢
@minnusbanu9213 жыл бұрын
കുറേ ഒക്കെ സഹിച്ച്. ഇനിയും പറ്റില്ല എന്ന് കണ്ടപ്പോ പ്രതികരിച്ചു. ഒരു തവണ പ്രതികരിച്ചപ്പോ തന്നെ എനിക്ക് ഒരുപാട് അംഗീകാരം കിട്ടി. അഹങ്കാരി, വളർത്തു ദോഷം, etc...... എന്താല്ലേ..... 😜😜😜😜😜
@yaseen.s7c2374 жыл бұрын
Mm. ഞാൻ പറയും നിക്ക് ശെരിന്ന് തോന്നുന്നത് അത് ആരോടായാലും പറയും. 😄😄😄😄
@chinjuchinjoos27714 жыл бұрын
അൻഷ ത്താ സ്റ്റൈൽ 😊😉
@najilaanimon4054 жыл бұрын
njanum parayum adiyum kittumm🙊🙊🙊🙊
@mubeenabeena27824 жыл бұрын
സൂപ്പർ സ്റ്റോറി ഇത് പൊളിച്ചു. പറയാൻ വാക്കുകളില്ല
@rifaniha37304 жыл бұрын
ആരുടെയോ പച്ചയായ ജീവിതം
@haseenaerumban8934 жыл бұрын
സത്യം
@rifaniha37303 жыл бұрын
@@priyam9505 സാരല്ല ടോ.. എന്നു പറയാനെ എനിക്ക് കഴിയൂ .... നമുക്ക് ഓരോരുത്തർക്കും ഉണ്ടാവും ഒരുപാട് കഥകൾ പറയാൻ... യാഥാർത്ഥ്യങ്ങളെ തിരിച്ചറിയുക .. വിശ്വാസം കൈവിടാതിരിക്കുക.. നഷ്ടങ്ങളെക്കുറിച്ച് വിഷണ്ണയാവാതിരിക്കുക .. ദൈവവിധി എന്നുണ്ടല്ലൊ... എന്റെ സഹോദരിക്ക് ഉടയോന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു .. ആത്മാർത്ഥതയോടെ .. 😊
@rifaniha37303 жыл бұрын
@@haseenaerumban893 Yes
@nejlazain12914 жыл бұрын
Jeevithathilu kure anubhavangalu kittumbo ellarum padikkunnu.njnum padichu..alhamdulillahh now iam happy😊😊😊
@muzammilmuzammil73683 жыл бұрын
പ്രതികരണശേഷി ഇല്ലാത്തതുകൊണ്ടാണ് ഓരോ പെൺകുട്ടികളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്
@shaimashibi54314 жыл бұрын
എന്റെ ഇക്ക ഇതുപോലെയാണ് വിവാഹം കഴിഞ്ഞ് 9 month ആയിട്ടേ ഉള്ളൂ 1 ഗ്രാം സ്വർണ്ണം ഇല്ല ഇനിക്ക് ഇപ്പൊ എല്ലാം അവരെ വീട്ടുകാർക്ക് വേണ്ടി എടുത്തു ഞാൻ 8 month ഗർഭിണി ആണ് ഹോസ്പിറ്റലിൽ പോണം ഒരുപാട് ചിലവുണ്ട് ഇനിക്ക് ടെൻഷൻ ആണ് ഇപ്പൊ പറയുന്നത് എന്റെ കുട്ടിക്ക് കിട്ടുന്ന സ്വർണ്ണം ഒന്നിൽ കൂടുതൽ ഉണ്ടങ്കിൽ അനിയന്റെ കുഞ്ഞിന് ഊരി കൊടുക്കും ഇതൊക്ക കേൾക്കുമ്പോൾ സഹിക്കില്ല ഒന്നും മിണ്ടാറില്ല എല്ലാം മൂളി കേൾക്കും എന്റെ സ്വർണ്ണം മുഴുവനും എടുത്ത് അനിയന്റെ ആവശ്യം നിറവേറ്റി കൊടുത്തു ഇനി ഒന്നും ഇല്ല എന്റെ അടുത്ത് ഇപ്പഴും അങ്ങോട്ട് കൊടുക്കണം എന്നെ ഉള്ളൂ ഒരു കുടുംബ കലഹം വേണ്ടന്ന് വെച്ച് മിണ്ടില്ല
@xmanxman46264 жыл бұрын
പ്രതികരിക്കണം..
@shajihail31394 жыл бұрын
Athe prathikarikkanam hus ne paranju manasilakkanam...
@ummusulaimmp4 жыл бұрын
സത്യാണോ പറയുന്നത് 🙄.. നല്ല രീതിയിൽ husnod പറയ്.. എന്നിട്ടും കാര്യമില്ലെങ്കിൽ react cheyyanam.. Illenkil lifelong athaavum അവസ്ഥ 😔😔
@risnakeralatirur89524 жыл бұрын
Spr story....❤️nannyi feel cheythu😒😣
@nithanourin6924 жыл бұрын
Ente nathoon okke adipoli anu too
@lulululululu23814 жыл бұрын
Inn nhangalude 11th wddng aanvrsry aanu...aadyam nhanum inghane aayirunnu onninum prathikarikkilla.husband aanenkil veetukkaar paranhathin appuram illa..annod samsaarikkaanum purath kondpokanumokke pediyaan.Alhamdulillah ipol cheriya oru maattamund,yennaalum ante veetukaare vijarichaan nhan kshamichath, oru paad kashttapettaanu anne kalyaaanam kazipich ayachath....
Correct point ikka . Ethupole oru family problem neridukayaa
@sindhusanthosh11134 жыл бұрын
സാരമില്ല, ശരിയാകും
@asharafmass31323 жыл бұрын
adipoliyayi,Inn Oro penkuttikalkkum prathikarikkanulla thantedam undenkile jeevikkan kazhiyoo,enikkundaya anubhavam, enikk jolikk selection kittiyappol marage theerumanichirunnu,pinneed ikka povan sammadichilla,enkilum enn ponnu pole nokkunnu,parathiyo paribhavamo illa,njan ikkanod mathrame koottukoodavooo enne ullu, Joly ente oru agrham ayirunnu enn mathram,ippol 3makkalum njanum onlin padanavumayi munnott povunnu, ippo Joli ye kurich chindikkarilla
Athe ikka paranjal problem varumenu karuthi kore sahichu ottaik irunu karanju ore oru pravashyam ethirthu samsarichu tha ipo njn ente veetilum 😒😒 ini entha vendathen enik thanne pidiyilla 😢
Shamila Ck രാവിലെ പുട്ടാണോ കഴിച്ചത്. നല്ല തള്ളണല്ലോ
@shamilack7834 жыл бұрын
@@lukkulookman7614 എല്ല ഇത് സത്യമാണ് 😇
@ramshiramshi44864 жыл бұрын
Mashllah 😍
@surayyabeegam61364 жыл бұрын
First😍😍😍 .polichuuu
@niyajohny42074 жыл бұрын
Ho engane oru avashtha arkkum varararuthu sontham husband enge ayal enthu cheyum pinne marriage kayingal wife nte ella karyangalum manasil akkanam sontham family de karyam koode athil nokanam but eppolum sontham family ennu parangal preshangal undkunne but cilmax adipoli
@bushrarasik18614 жыл бұрын
Nannayitund
@aminakunchol85964 жыл бұрын
എനിക്ക് undaയിരുന്നു ജോബ്, കല്ലിയാണം കഴിഞ്ഞപ്പോൾ അത് നഷ്ടം ആയി.
@aswaphyvl49994 жыл бұрын
Poli story ekka🤩🤩🤩👋👋👋😍😍😍😃😀😄😆
@lekhasanthoshsanthosh17534 жыл бұрын
സത്യം 100%
@muhsina29184 жыл бұрын
Ente ഉമ്മാന്റെ അതെ അവസ്ഥ
@shahidanoushad66904 жыл бұрын
Abslutly Correct
@muhammadfasil11964 жыл бұрын
Masha Allah 🥰 adi poli story
@hathikanavas6854 жыл бұрын
Ha പൊളി 😘✌️🤩
@rahulkr20142 жыл бұрын
Supperstory ❤️
@shadow93284 жыл бұрын
Powerful story 👍👍
@aboothahirthahir30954 жыл бұрын
ശരിയാണ്.
@filzaworld17574 жыл бұрын
Ente pegal ( nathun) ellam kanakaa 😏kuthi thirip undakan avare pole kazhiv vere arkum undavilla 😐