Yes. Veppennayil karpuram podichittu use cheyyam..
@malberry73 жыл бұрын
😂😂😂😂
@saidkhadra34704 жыл бұрын
പരീക്ഷിച്ചു പരാജയം
@archanaviswanath93483 жыл бұрын
Parekshikajathu nannayi🙄
@indiradevi67714 жыл бұрын
Very very useful
@AbdulAzis-tt5me4 жыл бұрын
ചെയ്തു നോക്കിയിട്ട് പറയാം
@pinkysdiaries4054 жыл бұрын
👍👍
@shaheedsaifu.t12373 жыл бұрын
👍അടിപൊളി 👌
@sunilmcsunil69343 жыл бұрын
കാര്യം പറഞ്ഞാൽ മതി കഥ വേണ്ട
@praveenbabu55493 жыл бұрын
😂😂😂😂
@sanalsudhakaran27163 жыл бұрын
nayika...kadhika aanennu thonnunnu...
@sanalsudhakaran27163 жыл бұрын
ethentha kadhaprasangamano..
@vineeth.k.vvinee49163 жыл бұрын
😄😄😄
@sahyanchy53563 жыл бұрын
പെണ്ണുങ്ങളല്ലേ ഭായ് സ്വാഭാവികം 😂, നമുക്ക് പോയിന്റ് മാത്രം എടുക്കാം
@mercymary10044 жыл бұрын
I have Neem tree in my house. Still I want to know whether we can use neem oil . This information will be helpful for people who do not have Neem tree
@nirmalavijayan23814 жыл бұрын
Very good and useful tips. Thanks.
@ushak42034 жыл бұрын
Super useful tips Thanks
@ambiliambili45874 жыл бұрын
Aryaveppila prani salyam akattan ugranu! E idea try cheyam. Karppuram kollam Akshara vavede bahubali pencil drawing!!!!?? Akshara's vlog
@sherlythomas1364 жыл бұрын
Thanks pink
@kavitharani16244 жыл бұрын
Thank you supper tip
@sugunakumar68054 жыл бұрын
Nicefindingandgoodpresentation
@Kallan4924 жыл бұрын
കൊള്ളാം നല്ല ഉയോഗപരമായിരുന്നു
@vijayanvc11892 жыл бұрын
Verygood, thanks👍
@nambiarkmr77893 жыл бұрын
സഹോദരീ വിളക്കെണ്ണ ഒരു കാരണവശാലും വിളക്ക് കത്തിക്കുവാനോ പാചക ആവശ്യ ത്തിനോ ഉപയോഗിക്കരുത് കാരണം. അറവുശാലകളിൽനിന്നും കിട്ടുന്ന മൃഗങ്ങളുടെ എല്ലും മറ്റു അവശിഷ്ടങ്ങളും ഉപയോഗിച്ച് ഉണ്ടാ ക്കിയെടുക്കുന്നതാണ് എന്ന് അറിയണം. അതുകൊണ്ട് തന്നെയാണ് മറ്റു എണ്ണകളെ ക്കാൾ വളരെ വിലക്കുറവും സത്യം അറിയുക. നമസ്‌തെ
@ganganvalanky66794 жыл бұрын
നല്ല വീഡിയൊ തന്നെ - ഒരു പാട് പരത്തി പറയാതെ കാര്യങ്ങൾ വളരെ ചുരുക്കി പറഞ്ഞാൽ നല്ലതായിരുന്നു എല്ലാർക്കും സമയം വളരെ വളരെ കുറവാണ്
@yoonaskodale57154 жыл бұрын
Tks
@smithasmithapilla46923 жыл бұрын
ചെയ്തു നോക്കാം ട്ടോ
@najimamk63904 жыл бұрын
Ede shariyno good
@gowrikrishnagowthamkrishna47014 жыл бұрын
Thankyou chechi Super tip 👌👌
@pinkysdiaries4054 жыл бұрын
You’re welcome dear
@jayaprakashmuscat82603 жыл бұрын
മോളെ ശബ്ദവും അവതരണവും വളരെ നന്നായിട്ടുണ്ട് ട്ടോ. പക്ഷെ ഈ പരീക്ഷണം നിങ്ങൾ നടത്തി നോക്കിയിട്ടുണ്ടോ.. കൊതുക് ഒന്നും പോയില്ല... ഞങ്ങൾ വീഡിയോ കണ്ടാൽ നിങ്ങക്ക് പൈസ കിട്ടും എന്ന് വിചാരിച്ചു എന്തെങ്കിലും പറയുവാണോ... വേറെ പറഞ്ഞു താ 😄
@dhaneeshmurali74273 жыл бұрын
താൻ ചെയ്തു നോക്കിയട്ട് വിജയകരമായിരുന്നോ?
@pappy75793 жыл бұрын
സൂപ്പർ 😃😃 😘😘
@satheeskm4 жыл бұрын
കൊള്ളാലോ വെപ്പണ്ണ എടുത്തു കർപ്പൂരം ഇട്ട് കത്തിക്കുക, ഇത് പറയാൻ ഇത്ര വലിച്ചു നീട്ടണോ...
@muraleedharan.p9799 Жыл бұрын
ഹാവൂ, Detol കുപ്പി കണ്ടപ്പോൾ detol ചേർക്കുമെന്ന് കരുതി. വേപ്പില നീരും എണ്ണയും ചേർത്ത ചൂടാക്കിയ എണ്ണ ഒഴിച്ചു വെയ്ക്കാനായിരുന്നോ വീഡിയോയിൽ detol കുപ്പി കാണിച്ചത്🤔🤔
@balkishan58024 жыл бұрын
Useful Vdo and an effective also. I like Pinky's Vdo. Thank you madam.
@sophyrafique94 жыл бұрын
Pinky super tips💖💖❣️
@pinkysdiaries4054 жыл бұрын
Thanks dear
@jominibabu9974 жыл бұрын
Super Tip.👍
@deep67443 жыл бұрын
Oh boy! This is tedious... Just take a bay leaf ( biriyani leaf / tej patta) >> make it into 2 pieces >> burn one half in the living room and the other in the bed room... Mosquitoes will flee your house and eventually leave the city too...
@nandusuper7923 жыл бұрын
ഈയലിനെ ഇങ്ങനെ തുരതമോ plzz വേഗം പറയണം
@rajannagarajan53084 жыл бұрын
ശേഷം പറയുമ്പോൾ കുറച്ചുകൂടി വ്യക്തത ഉണ്ടെങ്കിൽ, പിന്നെ വിളക്ക് കത്തിക്കുമ്പോൾ തീപ്പെട്ടി യാണ് നല്ലത് പിന്നെ തെറ്റുദ്ധരിക്കരുത് സ്വരം വളരെ വളരെ നന്നായിട്ടുണ്ട് ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ all out goodnight എല്ലാം വില കൂടുതലല്ലേ, എലി യെ കൊല്ലാൻ പറ്റിയ ഐഡിയ ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യണം വീട്ടിനകത്തു ചാകാതെ പുറത്ത് എവിടെയെങ്കിലും പോയി ചാകുന്ന രീതിയിലുള്ള മരുന്ന് .
@balanbalan48874 жыл бұрын
സത്യം കൊത്ക് പമ്പ കടക്കും സംശയമുണ്ടേൽ അവിടെ പോയാൽ കാണാം പിന്നെ എലിവിഷം വെക്കുമ്പോൾ out ബോർഡ് വെക്കുക
@velayudhant64724 жыл бұрын
പശു :ആല യിൽ ഉപയോഗിക്കമോ?
@JoseJose-vf4mm4 жыл бұрын
കർപ്പൂരം എന്ന പറഞ്ഞത് കത്തിക്കുന്ന കർപ്പൂരം കൂടാതെ പച്ച കൽച്ചുരം ഉണ്ട് ഇതിൽ ഏതാണ് ഉപയോഗിക്കുക
@nair32693 жыл бұрын
കത്തിക്കുന്ന കർപ്പൂരം
@sivadasanv14654 жыл бұрын
Super best thank u
@pinkysdiaries4054 жыл бұрын
You’re welcome
@vinodnair43044 жыл бұрын
ഇൗ മിശ്രിതം കാലി goodnight ഡിസ്പെൻസറി ല് ആക്കി, പ്ലഗ് ചെയ്തു ഇലക്ട്രിക്കിൽ വർക് ചെയ്യുമോ എന്ന് നോക്കണം.
@janardhanancheerath84014 жыл бұрын
തീർച്ചയായും വർക്ക് ചെയ്യും.
@Sanal-zj2dz3 жыл бұрын
ഇല്ല . ഡൻസിറ്റി _ സ്പിരിറ്റ് മണ്ണെണ്ണ . ഈ കാറ്റഗറി യില് ഉള്ള ദ്രാവകങ്ങൾ മാത്രമേ വർക്ക് ആകു
@Sanal-zj2dz3 жыл бұрын
ഈ വിവരം കൊതുകിന് അറിയാമോ . ?
@lethikadevi2894 жыл бұрын
Dear Pinky s this video is very useful.Thanks a lot.
@SureshKumar-mb5vo4 жыл бұрын
Very good information
@shalinis43743 жыл бұрын
ഡെറ്റോൾ കുപ്പി കണ്ടു വീഡിയോ കാണാൻ വന്ന ഞാൻ 🙄🙄🙄
@കേരളീയൻകേരളീയൻ3 жыл бұрын
😀
@VinulakvVinulakv-op5dn Жыл бұрын
@@കേരളീയൻകേരളീയൻ aaaaaaaaaaaaaaaaaaAaaaaaaaaaaaa
@bindusreekumar3198 Жыл бұрын
😂
@uservyds Жыл бұрын
ഞാനും 😂
@asif4fa910 Жыл бұрын
Njanum🤣
@sha......46343 жыл бұрын
ആരി വേപ്പില എന്ന പറഞ്ഞാൻ എന്താണ് കറിവേപ്പിലണോ ?
@babithk.b62893 жыл бұрын
അല്ല 😑
@basheerkhkh52423 жыл бұрын
Alkala pattykan kurasadangal
@josephk.u.81863 жыл бұрын
Very useful tips
@sasick48273 жыл бұрын
Try cheyyatey
@sivakumars23414 жыл бұрын
It can be prepared without oil, only juice from vep leaves is enough. Fill in the old knock out with camphor and plug it. Same effect will be produced. You can save the cost of oil.
@shibinahammed64414 жыл бұрын
Thanks chechi
@pinkysdiaries4054 жыл бұрын
🙏🙏
@shirlypaul2752 жыл бұрын
So lengthy description
@anilgilda19843 жыл бұрын
ഇതിനെക്കാളും നല്ലത് "കൊതുകിനു പ്രവേശനമില്ല "എന്ന് ബോർഡ് വെച്ചാൽ പോരെ എന്റെ വീട്ടിൽ ഞാൻ അങ്ങെനെയാണ് ചെയുന്നത്
@ബവിൻ3 жыл бұрын
ബ്രോ ,ഇയാൾ ഫുൾടൈം മാസ്ക് മാത്രം ധരിച്ചാൽ പോര ,ഹെൽമെറ്റും ധരിക്കണം 😛😝
@aniljoseph80103 жыл бұрын
😄😄😄
@shamsukashamsu43383 жыл бұрын
Tamashakaraa
@rainyskyy444 жыл бұрын
അഭിപ്രായം സ്വയം ചെയ്തു നോക്കിയശേഷം ഇടുന്നതായിരിക്കും. അതുവരേക്കും like കൊണ്ട് മാത്രം തൃപ്തിപ്പെടുക. നന്ദി