സാരിയിലെ ഒരു 2 ഇഞ്ച് വീതിയിൽ ബോർഡർ വെക്കാൻ ആയിട്ട് പ്ലെയിൻ മെറ്റീരിയൽ വാങ്ങിച്ച് നമ്മുടെ സാരി ചെയ്യത്തില്ലേ സാരിയിലെ ഫുൾ വയ്ക്കാൻ ആയിട്ട് എത്ര മീറ്റർ തുണി വേണം
@MIRACLEBRO Жыл бұрын
@@renybiju1000 സാരിയുടെ ഒരു സൈഡ് 2ഇഞ്ചിൽ ബോർഡർ വെക്കുവാൻ 1/2മീറ്റർ തുണി വിലങ്ങനെ3ഇഞ്ച് വീതിയിൽ കട്ടിങ് ചെയ്യുക +ബ്ലൗസ് പീസും