ഞാൻ പല കൃഷി വീഡിയോകളും കാണാറുണ്ടെങ്കിലും എനിക്കേറ്റവും ഇഷ്ടം മിനിസ് ലൈഫ് സ്റ്റൈൽ അവതരണമാണ്. വളരെയധികം പോസിറ്റീവ് എനർജി ലഭിക്കുന്നു. കൃഷി ചെയ്യാൻ ഉത്തേജനം നൽകുന്നു. ദൈവം അനുഗഹിക്കട്ടെ.
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear nammude videos istapedunnu ennerinjathil valare valare santhoshsm
@ananyaanna92453 жыл бұрын
ഹായ് ഞാൻ ആദ്യമായി കാണുന്നെയാ നിങ്ങളുടെ വീഡിയോ. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@RajeshR-uk9ex3 жыл бұрын
ചേച്ചിയുടെ tips ചെയ്താൽ ചേച്ചിയുടെ അത്രയും നല്ലത് ആയില്ലെങ്കിലും നമുക്കും നല്ല റിസൾട്ട് ഉറപ്പായും കിട്ടും
@MinisLifeStyle3 жыл бұрын
Ennekal kooduthal ellavarkum undakum 🤗🤗
@vaishnavisnair89013 жыл бұрын
Ennikum result kitti
@lilammapk19103 жыл бұрын
എല്ലാ വീഡിയോയും വളരെ ഉപകാരപ്രദങ്ങളാണ്
@MinisLifeStyle3 жыл бұрын
Thanks dear 💖
@reenubabu14663 жыл бұрын
ഒരു വർഷം ആയി ഞാൻ കടയിൽ നിന്ന് പച്ചമുളക് വാങ്ങിട്ട് ചേച്ചി പറഞ്ഞു തന്ന trick കളാണ് ഉപയോഗിക്കുന്നത് എല്ലാ പച്ചക്കറി കളും നന്നായി ഉണ്ടായി 💐💐🥀💐💐
@MinisLifeStyle3 жыл бұрын
Very good tipsok prayojanspedunnu ennerinjathil valare valare santhoshsm
@hussainnoordeen66182 жыл бұрын
ചേച്ചീടെ വീഡിയോസ് എല്ലാം കാണാൻ തുടങ്ങിയതിൽ പിന്നെ ഞാനും ചെറിയൊരു കർഷകനായി ഗുഡ് മോട്ടിവേഷൻ വീഡിയോസ് ആണ്
@MinisLifeStyle2 жыл бұрын
Allapinneeee 😅 adipoliiii
@sheebakhader12692 жыл бұрын
എനിക്ക് പുകയ്ക്കുന്നതിനെ കുറിച്ച് അറിയില്ലാരുന്നു. നല്ല ഒരു അയ്ടിയയാണ് മിനി ചേചി സൂപ്പർ ❤️
@MinisLifeStyle2 жыл бұрын
Dhyrymayi try chaitholu
@jishamv42323 жыл бұрын
Oro vedioilum kooduthal tips labikkunu. Thank you chechi
@shabushabu1423 жыл бұрын
Njan aadhyam കൃഷി cheyyumbol നശിച്ചു ഒക്കെ പോകും പിന്നെ ഞാൻ ചെയ്യാൻ പോകില്ല പിന്നെയും ചേച്ചിടെ വീഡിയോ കാണുമ്പോൾ ചെയ്യും ഇപ്പൊൾ എനിക്ക് ഒരുപാട് മുളകും പയറും കിട്ടി പിന്നെ ഞാൻ മത്തങ്ങ നട്ടു ചേച്ചി പൂ കിലിച്ച് അതിലിൽ ഒരുപാട് സന്തോഷം ചേച്ചീ 😍😘😘
@fathimafathima79673 жыл бұрын
എനിക്കും ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ്
@shynil58123 жыл бұрын
ചേച്ചീ ഞാനും ചേച്ചിയുടെ video കണ്ട് ചെറിയ കൃഷി തുടങ്ങി. മകളാണ് ചേച്ചിയുടെ fan. ഞങ്ങള്‍ക്ക് covid ആയിരുന്നു . എല്ലാ ദിവസത്തേക്കുമുളള പച്ചക്കറി വീട്ടീന്ന് കിട്ടി. മോൾക്ക് ചേച്ചിയെ കാണാൻ ആഗ്രഹമാണ്. Thanks chechi. God bless you.
Very good 👍 tipsok prayojanspedunnu ennerinjathil valare valare santhoshsm
@mylifestyle4633 жыл бұрын
Hi Chechi, adipoli kanthari ,ILavan kumbalanga. Correct njan ippozhanu kanthari maatti nattu. Kaathirunnu video . thanks chechi ❤️❤️❤️❤️
@MinisLifeStyle3 жыл бұрын
Video upakarapetnu arinjathil valare valare santhoshsm
@MillooS-283 жыл бұрын
ഇതെന്റെ രണ്ടാമത്തെ ചാനൽ ആണ്..ആദ്യത്തേതിലെ ഫ്രണ്ട് ആണ് മിനിചേച്ചി..അത് ക്രാഫ്റ്റ് ചാനൽ ആണ്... ഗാർഡനിങ് ഇഷ്ടാണെന്നു പറഞ്ഞപ്പോൾ മിനി ചേച്ചി പറഞ്ഞു ഗാർഡൻ ചാനൽ തുടങ്ങാൻ... ഞാൻ തുടങ്ങി....🥰💯💯നല്ല പോസിറ്റീവ് എനർജി തരും എപ്പോഴും മിനി ചേച്ചി.....💯💯💯😍
@jalajak.v17963 жыл бұрын
Minichechi super. Ella videos um eshtamanu. Athukudathe way of talking um eshtamanu. Ente pachamulak nannayittundu. 😍😍
@kichukichzz78383 жыл бұрын
Hi Mini Valara opakaraprathamaya vedieo vapilamarunu edak thalichu kodukarud nalathanu 👍👍👍👍👍
@ambilyremesh84503 жыл бұрын
Auntyde video ellam super ane enikku krishikal ellam valiya ezhtta...♥😍♥ autyde video kandittu njan gardenum krishi thottavum ellam undakki. Ippol vilavedukkan samayamayi pachakariyellam nalla usharayitta nilkkunne. Kidanashiniyum puzhukkalum onnumilla super ayi nilkkunnu.
@MinisLifeStyle3 жыл бұрын
Very good 🤝 valare santhosham ayi tipsok upakarapedunnu ennerinjathil valare valare valare
@ambilyremesh84503 жыл бұрын
@@MinisLifeStyle 😊
@lidiyaignatious33643 жыл бұрын
Enikumundu pacha mulaku chedikal.tipskalellam kollam,cheyanam. Pinne merinte online purchase kandu ente molum meesholnnu t shirt vangitto,super😊💞💞💕💖
@MinisLifeStyle3 жыл бұрын
Very good 👍 Anghane molkum vanghikodutho santhoshsm ayo
@lidiyaignatious33643 жыл бұрын
@@MinisLifeStyle Aa Santhoshamayii😘
@dalydalyjoji33413 жыл бұрын
Hai mini chechi Chechi paranjapole chayyarundu njangalude veetil mulaku vangikkare yilla. Athrakum superanu chechi parayunna tips🥰🥰🥰🥰
@MinisLifeStyle3 жыл бұрын
Very good Daly tipsok prayojanspedunnu ennerinjathil valare valare santhoshsm 🥰🥰😘😘
Chechiyude krishi video kanddu najn ippo krishiyilekk iragghi
@partofocean10213 жыл бұрын
Njan Aa introyil kumbalam kanditt aakarshicha vannath eviduthe kumbalam ellam poyi. ❤but next time nadanam❤video super.eniyum nalla nalla krishikal. Undavatte vilavum labhikatte❤💖🥰😍
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear
@snehalathanair15623 жыл бұрын
Minikutty kanumbol oru ulsaham.....nalla video.....super tips....gyanum follow cheyunnundu.......mani mini kuttigal vikridhi ayi nadakkatte....bruno dull ayi irikunnu....mazha karanam avum....pinne chair kitti allo ..
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰😘 Pillarekond oru rakshayumilla
@aleenaaneesh72683 жыл бұрын
Super video.ente veetill ulla adinteyum Peru ethuthanne.manikuttan manikutty manichi.manikuttanum manikuttiyum valuthanu kto.ethupole omanichanu valarthunnathu.,
@MinisLifeStyle3 жыл бұрын
Very good 👍
@josephsebastian83802 жыл бұрын
Thank you for your chilli seeds..... Chechi de online shop adipoli ❤❤❤❤❤❤
@shameemak16513 жыл бұрын
ഹായ് ചേച്ചീ ഞാനും പച്ചമുളക്കടയിൽ നിന്ന് വാങ്ങാറില്ല പല ദിവസങ്ങളിലും ഉപ്പേരി ക്കുള്ളതും വാങ്ങാറില്ല ചേച്ചിയുടെ വീഡിയോ കാണുമ്പോഴൊക്കെ എനിക്കും ചെയ്യണമെന്ന് തോന്നി തുടങ്ങി കൈ തരിക്കുന്നതു പോലെ ചെയ്തേ പറ്റൂ എന്ന തോന്നൽ ഇപ്പോ ഒരു വർഷം കഴിഞ്ഞു' ഞാനും തുടങ്ങിയിട്ട് പച്ചമുളക് :വെണ്ട. ചിര കോവയ്ക്ക - പയർ - കരിവേപ്പില - പുതിന - കൂർക്ക - മഞ്ഞൾ - കയ പക്ക' ചിരങ്ങ - കക്കിരി - കുറച്ച് ചെടികൾ ഒക്കെ ഉണ്ട് എല്ലാ കൊല്ലവും നവംബർ ഡിസംബർ മാത്രം കൃഷി ചെയ്യാറുണ്ടായിരുന്നു' ഇപ്പോ സ്ഥിരമായി ചേച്ചിയെ പിൻതുടർന്നതാണ് 'എന്റെ ഫ്രന്റ്: ചേച്ചിയെ പറ്റി എപ്പഴും പറയാറുണ്ട് ചേച്ചി കൃഷി ചെയ്യണത് കാണുമ്പോൾ നമ്മൾക്ക് ചെയ്യാൻ തോന്നും എന്ന് അതു സത്യമാണ് ആഫ്രന്റ് എപ്പോ വിളിച്ചാലും ഞങ്ങൾക്ക് കൃഷി കാര്യമാണ് ആദ്യം പറയാനുള്ളത് ചേച്ചിയുടെ ടിപ്പ് കണ്ടോ ഇന്നത്തെ വീഡിയോയിൽ മിനിചേച്ചി പറഞ്ഞത് കണ്ടോ എന്നൊക്കെ പറയാറുണ്ട് ചേച്ചിയെ ഫോളോ ചെയ്താണ് അവളും കൃഷി ചെയ്യുന്നതു് ഇപ്പോ ഞാൻ ചേമ്പ് ആദ്യമായി നട്ടിട്ടുണ്ട്. ചേന ഇക്കൊല്ലം നട്ടില്ല' ഇനിയും ചേച്ചിയുടെ ടിപ്പ് തന്നെ ഫോളോ ചയ്യാനാണ് തീരുമാനം '
@MinisLifeStyle3 жыл бұрын
Adipoliiii ആ കൂട്ടുകാരിയേയും എന്റെ പ്രത്യേക സ്നേഹാന്വേഷണം അറിയിക്കണെ. എല്ലാ കൃഷിയുടെ ലോകത്തേക്ക് വരുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കുറച്ച് പേരെങ്കിലും വിഷത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കട്ടെ. അല്ലെ🥰🥰🥰😘😘😘😘
@bhagath.s493 жыл бұрын
ഹായ് !!! എന്റെയും ആഗ്രഹം എല്ലാ വീട്ടിലും വിഷരഹിതമായ ഒരു അടുക്കളത്തോട്ടം എന്നതാണ്. എല്ലാവരിലേക്കും ഈ ചിന്ത എത്തട്ടെ !!!... അഭിനന്ദനം ..... ഭഗത്ത്. എസ്. പാല
ആന്റി ഒരു സന്തോഷം പറയാനുണ്ട്. ഇന്ന് എന്റെ അടുത്ത് ആന്റിയുടെ വീഡിയോ കാണുന്ന ഒരു അമ്മ വന്നിരുന്നു. ആന്റി എനിക്ക് തന്ന വഴുതന തയ്യിൽ നിന്നും തൈകൾ സന്തോഷത്തോടെ കൊടുക്കാൻ സാധിച്ചു. നമ്മൾ ഉപയോഗിക്കുന്നതിനേക്കാൾ ചെടികൾ നിൽക്കുന്നത് കാണാൻ ഒരു സന്തോഷമാണ് എന്ന് ആ അമ്മ പറഞ്ഞു കേട്ടപ്പോൾ എനിക്ക് വളരെ അധികം സന്തോഷം.❤❤😊😊😊👍👍
@MinisLifeStyle3 жыл бұрын
Adipoliiii 👍 ammayodum aneshsnam paranjekku enthayalum oru thai kodukan pattiyallo very good 👍
@mohanmenon4463 жыл бұрын
Good information ... Let me try growing the product again with the tips you have provided. Hope to yield a good harvest.
Super video vest njan grow bagil mannu orukkumpo adiyil idarundu isttayi orupadu
@jayshreekannan85003 жыл бұрын
Chechiyude videosokke kaanarundu
@MinisLifeStyle3 жыл бұрын
Thank youuuuuu
@sulaimanchalikara3 жыл бұрын
പച്ചമുളക് ഇളവൻ അടിപൊളി 😍
@MinisLifeStyle3 жыл бұрын
Thank youuuuuu 🥰
@sasivk10733 жыл бұрын
Very very use full video tanks mini chechi 💝💝💝💖
@MinisLifeStyle3 жыл бұрын
Thanks dear video upakarapetnu arinjathil valare valare santhoshsm
@sasivk10733 жыл бұрын
@@MinisLifeStyle Thanks mini chechi 💝💝💝💝💝
@sheenamanisheenamai32993 жыл бұрын
Super chayyarund
@MinisLifeStyle3 жыл бұрын
Very good
@muhammedajmalinfofix7893 жыл бұрын
ചേച്ചി യുടെ എല്ലാ വീഡിയോ യും കാണാറുണ്ട് ചിരട്ട കറി എല്ലാ ചെടികൾ കും വെജിറ്റബിൾ സിനും ഇടാമോ
@MinisLifeStyle3 жыл бұрын
Yes
@sindhusanthosh78223 жыл бұрын
Avara kadu pole valarnnu but ethuvare kai pidikunilla... antha cheyya. Pls reply
@jiyariya83283 жыл бұрын
Mini chechi oru kumbalathitte krishi video edanamtto
@MinisLifeStyle3 жыл бұрын
Theerchayayum Nerathe ittitund
@user-ed3fx7us8s3 жыл бұрын
Excellent tips❤
@MinisLifeStyle3 жыл бұрын
🥰🥰🤗
@sureshbabu56243 жыл бұрын
@@MinisLifeStyle ഹായ് ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് നിങ്ങളുടെ എല്ലാ കൃഷി വീഡിയോ ഒരുപാട് ഇഷ്ടമാണ് 👌ആന്റി മുളകിന്റെ എല്ലാ വിത്തുകളും എവിടെ കിട്ടും😍
@latikanair82333 жыл бұрын
Super explanation. .
@MinisLifeStyle3 жыл бұрын
Thanks dear
@jyothilakshmi47823 жыл бұрын
ച്ചേച്ചീ.... താങ്ക്സ് ച്ചേച്ചീ.. 😘😘😘😘😘😘
@MinisLifeStyle3 жыл бұрын
Welcome dear 🤗🤗❤️
@kingmasterrifan3 жыл бұрын
Payar
@rejethpr35843 жыл бұрын
ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ spr
@MinisLifeStyle3 жыл бұрын
Thanks 👍
@raseenaismail7573 жыл бұрын
Hi chechi superbtto ellam 👌👌👌👌
@MinisLifeStyle3 жыл бұрын
Thank youuuuuu 🥰
@cleatusgr65353 жыл бұрын
Excellent !
@MinisLifeStyle3 жыл бұрын
Thank youuuuuu
@sheebakhader12692 жыл бұрын
നാനും ഒത്തിരി നാളുകൾ ആയിട്ട് പച്ചമുളക് വാങ്ങറില്ല. പാൽക്കാന്തരിയും. പചമുളകും ഒക്കെ ഞാനും നട്ടുവളർത്തുന്നു. 100 ചുവട് നാട്ടാൽ . 10 ചുവട് പിടിച്ച് കിട്ടും. പിന്നെ നമ്മൾ അറിയാതെ പുറത്ത് നിന്ന്ആരെങ്കിലും വന്ന് രണ്ട് മുളക -കിള്ളിയാൽ തീർന്നു എല്ലാം . നമ്മൾ നല്ല ശ്രദ്ധയോടെ പരിപാലിച്ചൽ നമ്മളെയും സന്തോഷിപ്പിക്കും🥰🥰🥰
@MinisLifeStyle2 жыл бұрын
Athuthannneeeeeee 🥰🤗 ellam nannayi varate all the best
@jessythomas5613 жыл бұрын
Thanq dear
@MinisLifeStyle3 жыл бұрын
Welcome 🤗
@mohammedskppalath99283 жыл бұрын
Good information super vedio
@MinisLifeStyle3 жыл бұрын
Thank youuuuuu
@thomasmathew26143 жыл бұрын
Super super 🌵🌴🌲🌱👌👌
@MinisLifeStyle3 жыл бұрын
Thank youuuuuu
@akhilaravind18723 жыл бұрын
Thank you
@suryagayathri27023 жыл бұрын
Chehiii innale undamulakum ujwala mulakintem vaala amaredem okke seed order cheythe njanaaa. Ie tip okke nokkivechit njan cheyyunnund.😍😍😍😍
ഞാൻ ഒരുപാട് വീഡിയോകൾ കണ്ടു പരീക്ഷിച്ച് നാലുവർഷമായി ഒരു പച്ചമുളക് പോലും ഉണ്ടാകാതെ ആകെ മനസ്സ് വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ തന്നെ കണ്ടെത്തിയ വിദ്യയായിരുന്നു ഇത് പച്ചക്കറി വേസ്റ്റ് ഇട്ടു വെച്ചിട്ടുള്ള പാത്രത്തിൽ metre മണ്ണ് ഇട്ട് കൊടുത്തിട്ട് ആ മണ്ണിനു മുകളിൽ പച്ചമുളക് തൈകൾ നട്ടു സ്യൂഡോമോണസ് രണ്ടാഴ്ച കൂടുമ്പോൾ ഒരു ചെറിയ പിടി ചെടിക്കു ചുറ്റും ഇട്ടു കൊടുക്കും ചെടിയുടെ ആദ്യത്തെ ഇലകൾ മുഴുവനും നുള്ളി കളയും മണ്ണിനോട് ചേർന്ന് നിൽക്കുന്ന എല്ലാ ഇലകളെയും ഉള്ളി കളയും മുകൾഭാഗം നുള്ളി നുള്ളി കൊടുക്കും പിന്നീട് ചെടിക്ക് എല്ലാ കേടുകളും വരുത്തുന്ന ഉറുമ്പിനെ വകവരുത്തി കൊണ്ടേയിരിക്കും ഈ ഉറുമ്പാണ് കുരുടിപ്പ് വരുത്തുന്നത് ഉറുമ്പിനെ കൊല്ലാൻ മണ്ണിൽ വിനെഗറും സോപ്പുപൊടിയും ലായനി ഒഴിച്ചു കൊടുക്കും ചെടിയിൽ തടിക്കും അങ്ങിനെ ഒരു പൂപ്പൽബാധ യോ ഫംഗസും കൂടാതെ ചെടി തഴച്ചു വളർന്നു നിറയെ മുളക് എന്നുപറഞ്ഞാൽ നിറയെ മുളക് മരം പോലെ വന്നു ചെടി ഇപ്പോൾ നിൽക്കുന്നുണ്ട് ഫോൺ നമ്പർ തന്നാൽ ഞാൻ ഫോട്ടോ എടുത്ത് അയച്ചുതരാം 2 ആഴ്ച കൂടുമ്പോൾ സ്യൂഡോമോണസ് ഇട്ടു കൊടുക്കുക പിന്നെ ഒരു വളവും ചേർക്കാറില്ല പ്രത്യേകിച്ച് ചാണകം കഞ്ഞിവെള്ളം മുതലായവ എന്റെ അനുഭവത്തിൽ ഇവർ ഇവരാണ് എല്ലാ രോഗങ്ങളും കൊണ്ടുവരുന്ന പ്രാണികളെ കൊണ്ടുവരുന്നത് ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ് മുളക് കൊണ്ട് എന്റെ വീട്ടിൽ
@MinisLifeStyle2 жыл бұрын
Very good 👍 pareekshichu nokkam
@seena86232 жыл бұрын
ഗ്രോബാഗിൽ പച്ചമുളക് ചെടി വെക്കുമ്പോൾ അതിന്റെ വേര് ഇടയ്ക്ക് ഇടയ്ക്ക് ഇളക്കി കൊടുക്കണം വേരു വന്ന് മൂടി ചെടിക്ക് വേണ്ടെന്ന് വെള്ളവും മറ്റുള്ള ഒന്നും കിട്ടാൻ പറ്റാത്ത അവസ്ഥയിൽ വരരുത് അത് പ്രത്യേകം എഴുതാൻ മറന്നു പോയതാണ്
@seena86232 жыл бұрын
വേര് വന്ന് ഗ്രോബാഗിൽ മൂടിയത് കൊണ്ട് പോഷകങ്ങളും വെള്ളവും കിട്ടാത്ത അവസ്ഥയിൽ മഞ്ഞളിപ്പ് വരുന്നത് ഒരു കാരണം ഉണ്ട്
@binduranjith85253 жыл бұрын
പച്ചമുളക് ചെടികൾ എന്റെ കൈയിലുണ്ട്. മൂന്ന് തരം മാത്രമേയുള്ളൂ . thank you Mini. 👍