ഇതുപോലെ മാത്രം വെളിച്ചെണ്ണ മില്ല് തുടങ്ങുക. Start Coconut Oil Mill only like this 🤣

  Рет қаралды 3,863

THYKOODAM OIL MILL, CHURCH ROAD VYTTILA KOCHI

THYKOODAM OIL MILL, CHURCH ROAD VYTTILA KOCHI

Күн бұрын

+919995137177 Udayan Dryer.
Kattithara Oil Mill Kumbalam Ernakulam ph: 7907536826

Пікірлер: 10
@manoje.p7869
@manoje.p7869 Ай бұрын
i stop oil business now running powder business ....be cairefull on oil business
@shijuvarghese5295
@shijuvarghese5295 Ай бұрын
ചേട്ടൻ പറഞ്ഞതുപോലെ കസ്റ്റമർ സംശയിക്കുന്നതിൽ ഒരു കാരണമുണ്ട് ഞാനൊരു മില്ല് നടത്തുന്ന ആളാണ് എന്റെ അടുത്തുള്ള ഒരു മില്ലിൽ ഈ പരിപാടി നടക്കുന്നുണ്ട് ഉണങ്ങാൻ കൊണ്ടിരുന്ന കൊപ്ര പകുതി അവരെടുത്ത് പകുതി അവർ പുറമേ നിന്നും മേടിക്കുന്ന സൾഫർ കൊപ്ര ആട്ടി കൊടുക്കും ഉദാഹരണം പറഞ്ഞാൽ കസ്റ്റമറുടെ 50 കിലോ ഉണ്ടെങ്കിൽ അതിൽനിന്നും 25 കിലോ മില്ലുക്കാരൻ എടുക്കും അതിനുപകരം 25 കിലോ സൾഫർ കൊപ്ര മിക്സ് ചെയ്ത് കൊടുക്കും അങ്ങനെ ശേഖരിക്കുന്ന നല്ല കൊപ്ര ആട്ടി അവർ വെളിച്ചെണ്ണ വിൽക്കും
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Ай бұрын
സഹോ... സൾഫർ ഉള്ള കൊപ്ര ആട്ടിയ വെളിച്ചെണ്ണയ്ക്ക് എന്താണ് ദോഷം. തെളിവുണ്ടോ ?
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Ай бұрын
എനിക്ക് വീഡിയോ ചെയ്യാൻ കുറച്ച് തെളിവ് തരാമോ ?
@shijuvarghese5295
@shijuvarghese5295 Ай бұрын
@@thykoodamoilmill.churchroa9833 ഈ ചോദ്യത്തിൽ ഒരു കാര്യം മനസിലായി താങ്കൾ സൾഫർ കൊപ്ര ആട്ടിയ വെളിച്ചെണ്ണ ആണ് കൊടുക്കുന്നത് എന്ന് മനസിലായി
@shijuvarghese5295
@shijuvarghese5295 Ай бұрын
@@thykoodamoilmill.churchroa9833 അമിതമായ സൾഫർ ഉപയോഗം കൊണ്ട് ഉള്ള ദോഷം എന്നെകാൾ കൂടുതൽ നിങ്ങൾക്ക് അറിയാമല്ലോ സൾഫർ കൊപ്രയുടെ വെളിച്ചെണ്ണ നിങ്ങൾ വീട്ടിൽ ഉപയോഗിക്കുന്നുണ്ടോ
@shijuvarghese5295
@shijuvarghese5295 Ай бұрын
​@@thykoodamoilmill.churchroa9833അമിതമായി സൾഫർ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നത്തെപ്പറ്റി എന്നെക്കാൾ കൂടുതൽ താങ്കൾക്ക് അറിയാമല്ലോ എനിക്ക് ഒരു കാര്യത്തിൽ ഉറപ്പുണ്ട് താങ്കൾ ഒരിക്കലും സൾഫർ കൊപ്ര ഉപയോഗിച്ച വെളിച്ചെണ്ണ വീട്ടിൽ എടുക്കില്ല എന്നുള്ളത്
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 76 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,1 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 29 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН