ഇങ്ങനെയുള്ള കുടുംബങ്ങൾ ഇപ്പോഴും ഉണ്ട്. ഈ വീഡിയോ കണ്ടിട്ടെങ്കിലും അവർക്ക് നല്ല ബുദ്ധി തോന്നാട്ടെ ❤🎉🎉🎉
@vineethaharidas18134 ай бұрын
നല്ലൊരു സന്ദേശം 👍👍 മൂന്ന് കഥാപാത്രങ്ങളും ഒരേപോലെ അവതരിപ്പിച്ച സച്ചുവിനെ സമ്മതിക്കണം, ഒത്തിരി ഇഷ്ടമാണ് നിങ്ങളെ ❤❤❤
@ammayummakkalum56044 ай бұрын
😍😍😌😌❤️❤️❤️❤️❤️❤️❤️
@ThomasThomas-n3x4 ай бұрын
ഞാൻ കാണുന്ന വീഡിയോകളിൽ ഏറ്റവും ഇഷ്ടം നിങ്ങളുടെയാണ് രണ്ടു പേരും പൊളിച്ചു 🙏🙏🙏🙏❤️❤️👍👍👍
@ammayummakkalum56044 ай бұрын
Thank you❤️❤️❤️❤️
@jamsheenajamshi56374 ай бұрын
എന്റെ ഭർത്താവും ഇങ്ങനെ ആയിരുന്നു. 43 വയസുവരെ അമ്മയുടെയും പെങ്ങളുടെയും കാര്യം നോക്കി നടന്നു അവസാനം ആ പെങ്ങളും അമ്മയും കൂടെ ഞങ്ങളെ വീട്ടിൽ നിന്ന് തന്നെ ഇറക്കി വിട്ടു. ഇപ്പോ ഞങ്ങൾ വാടക വീട്ടിൽ 😊😊
@rosilyvarghese80824 ай бұрын
ente yum story ithu thanne. Outside kerala aayathukondu 'rental' orukuravallalo. Pinne dhaivanugrahathal okay sariyayi.
@Minha-c5d4 ай бұрын
Inte aapa kk ith
@annmariaanil15874 ай бұрын
Epo samathanam ondello allle😂😊
@HamzakuttiKambakudayan3 ай бұрын
😢😢
@seeniyashibu3894 ай бұрын
ഇതിലും വലിയ അവസ്ഥയിലൂടെ കടന്നു പോകുന്നവർ ധാരാളം...സൂപ്പർ ❤❤❤
@ammayummakkalum56044 ай бұрын
Yes3👍🏻
@anithak83984 ай бұрын
എന്റെ അമ്മായിഅമ്മ ഇതുപോലെ തന്നെയാണ് മോനെ പിഴിഞ്ഞെടുത്തു എല്ലാം പെണ്മക്കൾക്ക് കൊടുക്കണം മോന്റെ ജീവിതം എങ്ങനെ ആയാലും കുഴപ്പമില്ല
@ammayummakkalum56044 ай бұрын
😔😔😔😔
@Afeefasakeer4 ай бұрын
ഒന്നും പോവാൻ പറ അമ്മായി അമ്മയോട്
@su847134 ай бұрын
തല്ലിക്കൊല്ല് ആ പിശാചിനെ
@minisureshkumar25034 ай бұрын
Super 👌 👍 😍
@Me-ok6yk4 ай бұрын
😢
@meenasudheesh96614 ай бұрын
ഇമോഷണൽ ഇതു പോലെ കാണിച്ചു കാര്യങ്ങൾ നേടുന്ന പെങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ... അനുഭവം ഗുരു.. കൂടെ വന്ന് നിന്ന് സഹോദരന്റെ സന്തോഷം ജീവിതം നശിപ്പിച്ച രണ്ടാകാൻ ശെരിമിക്കുന്നവർ
@ammayummakkalum56044 ай бұрын
👍🏻👍🏻👍🏻👍🏻
@lalsy20854 ай бұрын
അമ്മ വല്ലാത്ത ജാതി തന്നെ. ചില അമ്മമാർക്ക് മോളോട് ആണ് കൂടുതൽ സ്നേഹം
@ammayummakkalum56044 ай бұрын
😌😌👍🏻👍🏻👍🏻👍🏻
@FathimaRinsha-tp5bs4 ай бұрын
👍👍
@sivasakthi63094 ай бұрын
Chila alla ella ammamarkum athe. Anmakkalum avare bharyamarum porampokk
@JasiJaseela-bu6pk4 ай бұрын
ഇവിടെയും അങ്ങനെയാ
@sobhayedukumar254 ай бұрын
ഇട്ട theme തന്നെ കുറച്ചു മാറ്റി വീണ്ടും ഇടും.
@Shibikp-sf7hh4 ай бұрын
നമ്മളൊക്കെ ആങ്ങളമാരെ ഒരിക്കലും ബുദ്ധിമുട്ടിക്കാറില്ല. അങ്ങോട്ട് സഹായിക്കാരെ ഉള്ളു 😢.
@ammayummakkalum56044 ай бұрын
😌😌😌👍🏻👍🏻👍🏻
@AshiRafiMunnarafi4 ай бұрын
Corect
@ayshavc98074 ай бұрын
ഞാനും
@MisriyaMannarkkad4 ай бұрын
Enikk aangala illa ,onnum cheidh tharaan
@NaeemaMaryam-z7t4 ай бұрын
ഞാനും
@Zhourannh4 ай бұрын
എന്നെത്തെയും പോലെ പറയാൻ വാക്കില്ല വാക്കിലൊന്നും ഒതുങ്ങില്ല നിങ്ങളുടെ വീഡിയോസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ammayummakkalum56044 ай бұрын
Thank you so much ❤️❤️❤️❤️🙏🏻
@sinduc29004 ай бұрын
സന്ധ്യ 3 റോളും Super ആക്കി❤❤❤
@bharathiyakathakalinmalaya51454 ай бұрын
No പറയേണ്ട സമയത്ത് പറഞ്ഞിരിക്കണം. അത് ഞാൻ ശരിയാക്കാം എന്ന് പറഞ്ഞാൽ പിന്നെ ഇങ്ങനെ ഒക്കെ തന്നെയേ വരൂ. 👍
@ammayummakkalum56044 ай бұрын
👍🏻👍🏻👍🏻👍🏻
@ramanikrishnan40874 ай бұрын
Correct
@LincyRajeesh-x9v4 ай бұрын
എന്റെ ഭർത്താവിന്റെ രണ്ടു പെങ്ങന്മാരുണ്ട്. ആങ്ങളയുടെ കയ്യിൽനിന്നും വാങ്ങിക്കാൻ പറ്റുന്ന പൈസയൊക്കെ വാങ്ങിച്ചെടുത്തു ഞങ്ങളെ ഈ അവസ്ഥയാക്കി.എല്ലാവരും ഇതുപോലെയായിരിക്കില്ല നല്ല പെങ്ങന്മാരും ഉണ്ടാവും
@ammayummakkalum56044 ай бұрын
😌😌😌😌👍🏻👍🏻👍🏻👍🏻
@lijishaa30414 ай бұрын
Same situation
@anithak83984 ай бұрын
Same
@reallysillyhousewife4 ай бұрын
കടമയിൽ കുരുങ്ങിയവരാണ് മിക്ക ആങ്ങളമാരും 😅.എന്റെ ആങ്ങളയെ ഞാൻ അതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് .ആവിശ്യത്തിന് ഒക്കെ ആവാം but എപ്പോഴും അങ്ങനെ തന്നെയാവുമ്പോ അത് ശരിക്കും ബുദ്ധിമുട്ടാവും തീർച്ചയായും അവരുടെ വിഷമങ്ങൾ ഭാര്യമാർ തന്നെയാണ് കാണുക വേറെ ആരും കാണില്ല .അങ്ങനെ അല്ലാത്ത കുടുംബവും ഉണ്ട് എന്റെ വീട്ടിൽ ഞാൻ അങ്ങനെ നിന്നതുകൊണ്ട് എന്റെ ആങ്ങള രക്ഷപ്പെട്ടു .അതുപോലെ എല്ലാ സഹോദരിമാരും വിചാരിച്ചാൽ മതി .എന്ന് വച്ചു എന്റെ hus നോട് അവരുടെ സഹോദരിക്ക് ചെയ്യരുതെന്നൊന്നും ഞാൻ പറയാറില്ല ട്ടോ .but ഒരിക്കൽ മൂപ്പർക്കൊരു tight വന്നപ്പോ കൊടുക്കണം പറഞ്ഞതിന്റെ മുക്കാൽ പോരെ ചോദിച്ചു അങ്ങേരുടെ വിഷമം ഒന്നും ആരും മനസ്സിലാക്കിയില്ല അതിനു അച്ഛൻ വഴക്കും പറഞ്ഞു .അത് എന്റെ തലയിലും ആയി 😂നമ്മടെ തല ഒഴിഞ്ഞു കെടക്കുകയാണല്ലോ 😅
@ammayummakkalum56044 ай бұрын
🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
@salyvarkeyachan20864 ай бұрын
ആങ്ങളയായാലും പെങ്ങളായാലും വരുമാനം അറിഞ്ഞ് ചെലവാക്കാൻ പഠിക്കണം അമ്മയായാലും അറിഞ്ഞു പെരുമാറാകണം
@User2671-e4g4 ай бұрын
ഇതൊക്കെയാണ് കുടുംബത്തിൽ സമാദാനം കെടുത്തുന്നത്. ഇങ്ങനെ യുള്ള ആങ്ങള കല്യാണം കഴിക്കാത്ത നല്ലത്. പാവം 😢
@ammayummakkalum56044 ай бұрын
😌😌😌😌😌👍🏻👍🏻👍🏻
@nalinipk80764 ай бұрын
നല്ലൊരു വീഡിയോ . ഇഷ്ടപ്പെട്ടു👍👍
@ammayummakkalum56044 ай бұрын
😌😌😌😍😍👍🏻👍🏻👍🏻
@AnnammaPhilip-yq6vz4 ай бұрын
ഞങ്ങൾക്കും ആങ്ങിളമാർ ഉണ്ട്.. അവർക്ക് ഒരു കുഴപ്പവും വരരുതേ എന്നേ ഓർത്തിട്ടുള്ളു.. തള്ളക്കോ ഓർമയില്ല. ചൂഷണം മാത്രം. അവസാനം ഭാര്യ ഗതികെട്ട് ഓർപ്പിച്ചു.. അല്ലെലോ? ഉണ്ണുന്നോന് അറിയില്ലേൽ വിളമ്പുന്നോൻ അറിയണം എന്നൊരു ചൊല്ലുണ്ട്.. ഇത്തരം പെങ്ങന്മാർ അധികം ഉണ്ടാവാതിരിക്കട്ടെ. സൂപ്പർ അവതരണം...
@ammayummakkalum56044 ай бұрын
😌😌👍🏻👍🏻👍🏻Thank youuu
@vidhyarajendran35124 ай бұрын
പേര് മാറി പോയി ആദ്യം പൂജ പിന്നെ അഞ്ചു അത് എന്താ 2 പേര്
ഇത്രയും കഷ്ടപ്പെടുത്തരുതായിരുന്നു. സ്വന്തം കൂടപ്പിറപ്പല്ലേ ആ ഒരു സ്നേഹം പെങ്ങൾ കാണിക്കണമായിരുന്നു. സച്ചുവിന്റെ കൈയ്യിൽ ഏത് റോളും👌👌👌👌 രണ്ടു പേരും സൂപ്പറാ ഏത് റോളും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നു👌👌❤️❤️🙏
@ammayummakkalum56044 ай бұрын
😌😌😌👍🏻😍😍😍😍👍🏻
@sobhav3904 ай бұрын
Wow super kalakki and very good message 👍💕🙏
@sudhavijayan784 ай бұрын
Super message ❤❤ sachu nalla Acting super
@fathimamuneer9984 ай бұрын
Adipoliiii❤❤❤❤❤
@ammayummakkalum56044 ай бұрын
😍😍😍😍
@Ramyasreevinay4 ай бұрын
Idak pooja idak anju Name maari poyi Onnu sradiku plz... I love ur videos..
@jancythomas64044 ай бұрын
Sachu super❤️❤️❤️
@ushavarghese24354 ай бұрын
ആൺ മക്കളെ പിഴിഞ്ഞ് പെൺകുട്ടികളുടെ പൊങ്ങച്ചത്തിന് കൂട്ട് നിൽക്കുന്ന അമ്മ😏😏😡
@ammayummakkalum56044 ай бұрын
😌😌😌😌
@ushavarghese24354 ай бұрын
@@ammayummakkalum5604 കണ്ടപ്പോൾ ഒരു വിങ്ങൽ ആരുന്നു മനസ്സിന്നു.....ഞങ്ങൾക്ക് ഉണ്ട് ആങ്ങളയും nathoonum... പക്ഷേ അവര് ഇങ്ങനെ ഒന്നും അല്ല kto..... അവർക്ക് ഓർമ പോലും കാണില്ല സഹോദരങ്ങൾ ഉണ്ടോ എന്ന്...
@jishanajumi59484 ай бұрын
എല്ലാ വീഡിയോസും അടിപൊളിയാകുന്നുണ്ട്. നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് 👍🏻👍🏻👍🏻. അടുത്തതിന്ന് വേണ്ടി കാത്തിരിക്കാം ❤️❤️❤️
@ammayummakkalum56044 ай бұрын
😍😍😍😍😍😍
@haifaahayaa71684 ай бұрын
❤️❤️perambrayo😀😀njan perambraya😘😘
@ammayummakkalum56044 ай бұрын
😌😌😌
@jerrymol79294 ай бұрын
സൂപ്പർ വീഡിയോ ഒന്നും പറയാനില്ല സച്ചു സൂപ്പർ 👍🏽👍🏽🥰🥰❤❤
@ammayummakkalum56044 ай бұрын
Thank you❤️❤️❤️
@anithabal37404 ай бұрын
പൂജയോ അതോ അഞ്ജുവോ 7 :10പൂജ, 3:34 അഞ്ജു 😂
@fathimakp74854 ай бұрын
Sachu polichu👍🏻
@ammayummakkalum56044 ай бұрын
😍😍😍😍😍😍
@SameeraVk-wc3mh4 ай бұрын
Pooja 😂 anjju aayoo ❤
@ammayummakkalum56044 ай бұрын
🤭🤭🤭ath maripoyathaa
@Saju4364 ай бұрын
Nalla message❤ valiya ishtama nigale ammayum achanum vedioyil illathay enda
@ammayummakkalum56044 ай бұрын
Chechide veettilaa 👍🏻👍🏻
@roshinisatheesan5624 ай бұрын
ഇങ്ങിനെ വണ്ടിക്കാളയാകുന്ന ഒത്തിരി പേരുണ്ട് അത് ആണിലും പെണ്ണിലുമുണ്ട്❤❤
@ammayummakkalum56044 ай бұрын
👍🏻👍🏻👍🏻👍🏻
@ShahikShazin4 ай бұрын
Super
@DivyamolDevarajan4 ай бұрын
Ellam brother inte thale ketti vachu koduthittu sister inte husband kinavukandu nadakkuvaano sachu adipoli... ❤❤❤❤ 👍
@ammayummakkalum56044 ай бұрын
Thank you ❤️❤️❤️
@sreevalsang704 ай бұрын
കുടുംബം എന്നത് എല്ലാവരും തുല്യ ആളാവോടെ സ്നേഹിക്കുക അപ്പോൾ അവിടെ കലഹമില്ലാതാവുന്നു എന്നും സ്നേഹം മാത്രം ❤
@ammayummakkalum56044 ай бұрын
👍🏻👍🏻👍🏻👍🏻
@SabithSabithzanu-wj5tz4 ай бұрын
Parayaan vaakilla .athra adipoliiii. ❤❤❤
@ammayummakkalum56044 ай бұрын
Thank you❤️❤️❤️
@lathakannan87094 ай бұрын
നല്ല മെസ്സേജ് 👌🙏🤝
@samimajeed95694 ай бұрын
കറക്റ്റ് 👍👍👍
@ammayummakkalum56044 ай бұрын
👍🏻👍🏻👍🏻👍🏻
@shilpashaiju14494 ай бұрын
Enikk oru brother ane ullath rand pengalmmarkk oragala njangal ethu vare onninum avane bhuthimuttichottilla nalla video ❤❤
@ammayummakkalum56044 ай бұрын
👍🏻👍🏻👍🏻👍🏻
@sudhap28794 ай бұрын
എന്റെ hus ന്റെ അതെ അവസ്ഥ. കെട്ടിച്ചു നാലു മക്കൾ ഉള്ള പെങ്ങൾക്കും കുട്ടികൾക്കും അസുഖം വന്നാലും മുപ്പര് നോക്കണം. പ്രൈവറ്റ് ഹോസ്പിറ്റലിൽ മാത്രം പോകുകയുള്ളു.
@ammayummakkalum56044 ай бұрын
Orupad alukal eyoru situation face cheyunund 😔
@aseenaachu04 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോസും എനിക്കിഷ്ടമാണ് എല്ലാ കുടുംബത്തും നടക്കുന്ന കാര്യമാണ് നിങ്ങൾ വീഡിയോ ഇടുന്നത് ❤❤❤
@NabeelaAsif-k3s4 ай бұрын
(k(ok(k(
@ammayummakkalum56044 ай бұрын
😌😍😍😍Thank youu
@subadhrakaladharan3594 ай бұрын
വീഡിയോ അടിപൊളി സച്ഛുവിൻറ അഭിനയം സൂപ്പർ ❤❤
@ammayummakkalum56044 ай бұрын
😍😍😌😌❤️❤️❤️thank youu
@anasraseena23424 ай бұрын
സച്ചു വേറെ ലെവൽ ആണ്
@chandrikaunnikrishnan50994 ай бұрын
Super episode aangalamaarum pattaatha karyangal no.parayanam
@PriyaMadhav-pm6of4 ай бұрын
Nalla msg super❤❤❤👍👍
@ammayummakkalum56044 ай бұрын
Thank you❤️❤️😌
@Achulachu-d7c4 ай бұрын
സൂപ്പർ വീഡിയോ
@sulaikhaa87114 ай бұрын
നല്ല സന്ദേശം ❤️❤️
@ShaimaShibu-mh6zr2 ай бұрын
👌👌
@sachu-zy7om3 ай бұрын
wife nte hospital fee adakkendath husband alle
@HibaFathima-eu2nw4 ай бұрын
Ningale video adipoli aan👍🏼❤️
@ammayummakkalum56044 ай бұрын
Thank you❤️❤️❤️
@riswanasherin46964 ай бұрын
Welcome❤
@VedikaVedu-nh4hd3 ай бұрын
നല്ല ചേട്ടൻ
@vidyaraju39014 ай бұрын
സൂപ്പർ 🥰
@ammayummakkalum56044 ай бұрын
❤️❤️❤️❤️
@padmavathi97334 ай бұрын
എന്തായാലും നല്ല വീഡിയോ നമ്മുടെ സമൂഹത്തിൽ ഇന്നനത്തെ കുറെ എണ്ണമുണ്ട് മോളെ, നന്നായിരുന്നു അഭിനയം.
@ammayummakkalum56044 ай бұрын
😍😌😌❤️❤️❤️❤️❤️
@SamithaV.A4 ай бұрын
ഞങ്ങൾ പാപ്പരായത് ഇതു പോലെ നശിച്ച ഒരുവൾ ഉണ്ടായിട്ടാ. എൻ്റെ 50 പവൻ സ്വർണ്ണം തിന്നു. ഇതു പോലെ ഒരു അമ്മയും കൂടി ഉണ്ടെങ്കിൽ തീർന്നു
@ammayummakkalum56044 ай бұрын
😔😔😔
@Life_today4284 ай бұрын
ഇങ്ങനെ ഒരു എരണംകെട്ട തള്ളയും സഹോദരങ്ങളും കാരണം life തകർന്നുപോയ ഒരു മകനും കുടുംബവും ഉണ്ട് 😢😢. ലൈഫിലെ പകുതി ഭാഗം നശിച്ചു പോയി 😢😢.
@anu-zo5tj4 ай бұрын
Thudakkathile manasilaya kond vegam rekshapett vadaka vtl anu
പെങ്ങന്മാരെ മാക്സിമം പറ്റിച്ചു അവരുടെ സമ്പാദ്യം ഒക്കെ എടുത്ത് അവസാനം വീട്ടിൽ ഒരു സ്ഥാനവും നല്ക്കാതെ ബുദ്ധി മുട്ടിക്കുന്ന ഒരു വീഡിയോ വേണം
@ammayummakkalum56044 ай бұрын
👍🏻👍🏻👍🏻👍🏻
@Sree-sj6un4 ай бұрын
പെങ്ങമ്മാർ കുടുംബം കലക്കികൾ ആണ് (അങ്ങനെ അല്ലാത്ത പെങ്ങമ്മാർ ഉണ്ടാകും )ആങ്ങളമാർ പെങ്ങമ്മാരെ നിർത്തേണ്ടിടത് നിർത്തിയാൽ അവരുടെ ജീവിതം കോഞ്ഞാട്ട ആവില്ല. അത്രേ പറയാനുള്ളഉ. സ്വന്തം കുടുംബ ജീവിതത്തിൽ കേറി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിൽ അവരെ പെഹിച്ച നില്കാതെ തുടക്കത്തിലേ വാണിംഗ് കൊടുക്കണം. അല്ലാതെ ഭാര്യ ആയ പെണ്ണിന്റെ ലൈഫ് കോഞ്ഞാട്ട ആകരുത്
@haseenakodayil11644 ай бұрын
👍👍👍👍🌹🌹🌹
@sheebanoushad21644 ай бұрын
സൂപ്പർ
@mariyammariyam40704 ай бұрын
ചില വീട്ടിൽ അമ്മയും അച്ഛനും ഇങ്ങനെ ആണ് ഒരു ബോധവും ഉണ്ടാകില്ല കിട്ടുന്നിടം പിഴിയുക പെൺ കുട്ടികൾ നന്നായി കഴിയണം ആണ് മക്കൾ എന്തായാലും കുഴപ്പമില്ല
@ammayummakkalum56044 ай бұрын
😌😌😌😌😌👍🏻👍🏻
@SARANYAVASUDEVAN-d6y4 ай бұрын
ഇങ്ങനെ ഉള്ള ഒരു പെങ്ങൾ മതി കുടുംബം മുടിക്കാൻ
@naliniradhakrishnan38244 ай бұрын
Nice
@jasna29874 ай бұрын
Palakkad yvdee aaa ❤❤❤❤❤❤😊
@ammayummakkalum56044 ай бұрын
Kallepully 👍🏻
@DevikaNidheesh-g6p4 ай бұрын
Sathyathil pooja aano atho anju aano
@ammayummakkalum56044 ай бұрын
🤦🏻♂️🤦🏻♂️anju 👍🏻
@athiraathirasanu4 ай бұрын
yes.സത്യം ❤❤❤
@ammayummakkalum56044 ай бұрын
👍🏻👍🏻👍🏻👍🏻
@A.J_GAMER.B0554 ай бұрын
പൂജ ,അഞ്ചു..ശെരിക്കും പെങ്ങളുടെ പേരെന്താ 😂
@DiluDinu-fh7ou4 ай бұрын
👍👍പൂജ. അഞ്ചു. പേര് മാറ്റി പറഞ്ഞല്ലോ..
@ammayummakkalum56044 ай бұрын
🤦🏻♂️🤦🏻♂️🤦🏻♂️ath maripoyathaa
@sijotintu62674 ай бұрын
👍👍👍❤️❤️❤️
@ammayummakkalum56044 ай бұрын
❤️❤️❤️❤️
@rosilykunjachankunjachan63284 ай бұрын
അമ്മേ കൊള്ളാം മോളും കൊള്ളാം
@ammayummakkalum56044 ай бұрын
😌😌😌😌😌
@raveenamerin37894 ай бұрын
Superb 🎉 waiting for next ....
@ammayummakkalum56044 ай бұрын
😌😌😌😌👍🏻👍🏻👍🏻
@KoulathTT4 ай бұрын
വീഡിയോ അടിപൊളി സച്ചു സൂപ്പർ❤❤❤😅
@ammayummakkalum56044 ай бұрын
😍😍😍😍thank you 😍😍
@Sanjini-zu6pm4 ай бұрын
❤❤❤❤❤
@divyaachu73604 ай бұрын
അടിപൊളി വീഡിയോ 🥰
@ammayummakkalum56044 ай бұрын
😍😍😍❤️❤️❤️
@sheebamksheebakumar49924 ай бұрын
പെങ്ങൾക്ക് പല സമയത്ത് പല പേരാണല്ലോ.😂
@ammayummakkalum56044 ай бұрын
Sry too onne maripoyatha 😌😌
@shakab22294 ай бұрын
അഞ്ചു dlvry കഴിഞ്ഞ് പോവ്വായിട്ട് തടിയൊന്നും നന്നായില്ലല്ലോ ❤😂😂
@AKKU_a0_zx4 ай бұрын
❤❤
@muhammadsinansinan7564 ай бұрын
എൻറെ ഭർത്താവ് അവരുടെ പെങ്ങൾക്ക് വേണ്ടി എല്ലാം ചെയ്തു കൊടുക്കും പെങ്ങൾക്ക് എന്തെങ്കിലും ഒന്ന് കിട്ടാതിരുന്നാൽ അപ്പോൾ കുറ്റപ്പെടുത്തും