ഇതുപോലെ പെണ്ണിന് വില പേശുന്നവരെ എന്താ ചെയ്യണ്ടെ 😒

  Рет қаралды 265,417

Babithababi

Babithababi

Жыл бұрын

Пікірлер: 400
@aiswaryaraj931
@aiswaryaraj931 Жыл бұрын
മുട്ട ചായയിൽ മുക്കി തിന്നുന്ന ചേട്ടൻ സൂപ്പർ 😂
@sarathnath4991
@sarathnath4991 Жыл бұрын
🤣🤣🤣🤣
@humanbeing8810
@humanbeing8810 Жыл бұрын
പെണ്ണുvകാണലിനു ഇനി എല്ലാം വീട്ടിലും മുട്ട ആകട്ടെ... ഇതൊരു പ്രചോധനം ആകട്ടെ 👌
@sister_of_jihope__9573
@sister_of_jihope__9573 Жыл бұрын
😂😂
@user-bz9xw2vb7g
@user-bz9xw2vb7g 6 ай бұрын
😂,
@remyamaheswara5564
@remyamaheswara5564 Жыл бұрын
എല്ലാ വേഷങ്ങളും ചേരുന്നുണ്ട്😍👌അവസാനം പറഞ്ഞത് കറക്റ്റ് ആണ് ആദ്യം ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കട്ടെ എന്നിട്ട് മതി കല്യാണം കഴിക്കുന്നത് തീരുമാനിക്കുന്നത് .ഇത് പുതു തലമുറക്ക് ഒരു പ്രചോദനമായി മാറട്ടെ 🤞❤️
@babithababi07
@babithababi07 Жыл бұрын
😍
@DineshDinesh-wn3dx
@DineshDinesh-wn3dx Жыл бұрын
Sathayam❤
@ashifaashifa2204
@ashifaashifa2204 11 ай бұрын
@jisnamartinjisna1243
@jisnamartinjisna1243 8 ай бұрын
കലക്കി മോളെ adipoli😂ഒരു കല്യാണം കഴിച്ച വിഷമo മാറിയത്തില
@athiraharish823
@athiraharish823 Жыл бұрын
44 വയ്യസ് ഉള്ള ചെക്കന് 25 വയസ്സുള്ള പെണ്ണിനെ നോക്കുന്നവർ ...ഇങ്ങനെ ഉള്ളവരെ ഓടിക്കണം അപ്പോൾ തന്നെ 🙄
@aesthetic_mist
@aesthetic_mist Жыл бұрын
എന്റ പൊന്ന് ബബിത ചേച്ചി പൊളിച്ചു രോമാഞ്ചം വന്നു last കണ്ടപ്പോ bgm.കൂടെ ആയപ്പോ പൊളി ഒരു രക്ഷയും ഇല്ല✨️🔥❤️
@babithababi07
@babithababi07 Жыл бұрын
😘
@user-fn4jf5do3r
@user-fn4jf5do3r 7 ай бұрын
അയ്യോ.... സത്യം പറഞ്ഞാൽ ആ അമ്മ പറയുന്ന കേട്ടിട്ട് ഈ അച്ഛനോ, അമ്മയോ, കല്യാണപെണ്ണോ, ആരും ഏതൃത് ഒരു അക്ഷരം മിണ്ടാതെ ഇരുന്നിട്ട് എനിക്ക് ദേഷ്യം വന്നിട്ട് വയ്യ ... ആ പെൺകൊച്ചു വന്നു രണ്ട് വാക്ക് പറഞ്ഞപ്പോൾ ആണ് എന്റെ ദേഷ്യ കുറഞ്ഞത്.... ശെരി ആണെന്നേ അതുങ്ങള് ജോലി എടുത്ത് ജീവിച്ചോളും.... കെട്ടി ഇല്ലെങ്കിലും.... കെട്ടിയാൽ യാൽ തന്നെയും അതിന്റെ കാര്യം അത് തന്നെ നോക്കേണ്ടി വരും....
@rejaniradha1480
@rejaniradha1480 Жыл бұрын
വീഡിയോ പൊളിച്ചു മോളെ.... ഇന്നത്തെ സമൂഹത്തിന് ഇതൊരു പാഠം ആകട്ടെ 🥰🥰🥰🥰
@mukeshmurali6910
@mukeshmurali6910 Жыл бұрын
ചിരിച്ചു മരിക്കുമല്ലോ.. 😂😂😂 പൊളിച്ചു👍👍👍 ക്ലൈമാക്സ് 👍👍👍
@babithababi07
@babithababi07 Жыл бұрын
😁
@a-ew5qo
@a-ew5qo Жыл бұрын
Ente story pole und.. Sontham kalil ninnita chechimaru 2perum kalyanam kazhiche.. Enik 30 vayas und.. Psc list und.. Joli Kittiyale kettu😊
@babithababi07
@babithababi07 Жыл бұрын
😘😘
@Mayoori..
@Mayoori.. 11 ай бұрын
Njn orthu 30 ayaitu njnae ollunn....anik 32 ond ...psc job kittyiet oru marrige olu vach nikuvaa.... onnu listil ninu velicha matriyrunn...relatives onnu turinj nokunilla ..Amma marich poii 😢😢😢anik achne ollu...agne akum future arilla...job kitan 🙏 n anik vendii...job ayite ollu vachu nikuvaa.....
@niyadobson2021
@niyadobson2021 Жыл бұрын
വസന്ത രമണൻ്റെ ആ സൗന്ദര്യമുള്ള മുഖം ഒന്ന് കണ്ടാൽകൊള്ളം 😹
@sherinjinesh
@sherinjinesh Жыл бұрын
Climax spr aayittund 👌🏻പുതിയ തലമുറക്ക് പ്രചോദനമാകട്ടെ 👍🏻👍🏻
@babithababi07
@babithababi07 Жыл бұрын
😘
@sanushajayesh7920
@sanushajayesh7920 Жыл бұрын
ചേച്ചി എനിക്ക് ചെറുക്കന്റെ അമ്മയുടെ വാചകം കേട്ടിട്ട് കലി കേറി ഇരിക്കുകയായിരുന്നു ചേച്ചി പറഞ്ഞത് ശെരിയാ ചൊറി തള്ള ഇവരെപോലുള്ളവരെ ചൂലെടുത്തു അടിചെറക്കണം. last ചേച്ചിയുടെ dialogue കേട്ടിട്ട് രോമാഞ്ചം വന്നു 🔥🔥🔥🔥ഞാൻ ആ chatacter നെ കുറിച് ആണ് പറഞ്ഞത് ഒന്നും തോന്നല്ലേ എന്തായാലും വീഡിയോ അടിപൊളി 💕💕💕എനിക്ക് ഒത്തിരി ഇഷ്ടമായി ❤️❤️❤️
@sneha9375
@sneha9375 Жыл бұрын
കുടിച്ച ചായയുടെയും പലഹാരത്തിൻ്റെയും കാശ് കൂടെ വെച്ചിട്ട് പോയാൽ മതി ന്നും കൂടെ പറയാമായിരുന്നു 😡😡😡
@lakshmiar5089
@lakshmiar5089 Жыл бұрын
Climax super ayi....Every girl should respond like this... Hatsoff for these new concepts and your effort😍
@dream_catcher_anandhu4053
@dream_catcher_anandhu4053 Жыл бұрын
മുതുമുതുക്കി,ചൊറീ നായേ🤣🤣🤣🤣🤣 എന്റെ ചേച്ചി വീഡിയോ ഒരു രക്ഷയുമില്ല. പ്രത്യേകിച്ച് climax🥰🤣🤣🙂 super 🥰🥰🥰👍👍👍
@babithababi07
@babithababi07 Жыл бұрын
🥰
@dream_catcher_anandhu4053
@dream_catcher_anandhu4053 Жыл бұрын
🥰🥰
@devdev3254
@devdev3254 Жыл бұрын
Uff poli 😌🤌 Presented such a relevant topic in a humourous & intersting way🔥Loved it...
@babithababi07
@babithababi07 Жыл бұрын
😘
@beluga___3601
@beluga___3601 Жыл бұрын
Yaya truee😁😇
@kuttypattalam3690
@kuttypattalam3690 Жыл бұрын
Entha parayandennariyilla chechiii... Last scn.. Such an insprational dialogue💗😘
@sujithranjiniranju2244
@sujithranjiniranju2244 Жыл бұрын
ചേച്ചി പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏... ഇനിയും ഇതുപോലെ ഒരുപാട് വീഡിയോസ് കാണാൻ വൈറ്റിംഗ് ആണ് 🥰🥰🥰🥰..
@babithababi07
@babithababi07 Жыл бұрын
😘
@aneeshashyjesh4185
@aneeshashyjesh4185 Жыл бұрын
Babitha checheede last mass dialogues poli😍😍😍👏👏👏
@faazayishafaazayisha8467
@faazayishafaazayisha8467 Жыл бұрын
Avsanam paranj undallo ath enik orupaad angoot ishtam ayi😍🔥🔥🔥🔥... Oru paadam aavtte ellavrkum 😍
@babithababi07
@babithababi07 Жыл бұрын
❤️
@philosmith3195
@philosmith3195 Жыл бұрын
ക്ലൈമാക്സ്‌ പുതുതലമുറയ്ക്കുള്ള നല്ലൊരു സന്ദേശം 👍🏻
@hrishikeshr9232
@hrishikeshr9232 Жыл бұрын
Last dialogue correct aanu. Kalyanam alla penninte jeevithathile valya karyam
@Sanaa272
@Sanaa272 Жыл бұрын
Last dialogue polichu🥺😍😍😍
@babithababi07
@babithababi07 Жыл бұрын
😘
@suchethakumari387
@suchethakumari387 22 күн бұрын
ഈ വീഡിയോ ഒരു നല്ലmessage സ്ത്രീകൾക്കു നൽകുന്നു, പുരുഷന്മാരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനുള്ള പെണ്ണിൻ്റെ ശക്തി കൂട്ടാനുള്ള പ്രചോദനം.❤
@sachusworld5229
@sachusworld5229 Жыл бұрын
Last mass dialogue kidiki🥰❤️😍👍
@achanyaachu9430
@achanyaachu9430 Жыл бұрын
അടിപൊളി പറയാൻ വാക്കുകൾ ഇല്ല ചേച്ചി 👌👌👌👌😍പൊളി
@babithababi07
@babithababi07 Жыл бұрын
😘
@muneesaamee2924
@muneesaamee2924 Жыл бұрын
First muzhuvan chiripich oru vazhikk aakki😄😄😄😄Last dialogue mole poli aane 🥰😍
@aathi.as746
@aathi.as746 Жыл бұрын
8.40 തൊട്ട് എനിക്ക് പറയാന്‍ മുട്ടി നില്‍ക്കുന്നത് ആയിരുന്നു sis പറഞ്ഞത്. Super sis 💞 💞 💞.
@babithababi07
@babithababi07 Жыл бұрын
❤️
@anjumolroy
@anjumolroy Жыл бұрын
Super Chechi ❤❤Last dialogue kidu...Waiting for new updates 🥰🥰👏
@babithababi07
@babithababi07 Жыл бұрын
😘
@sarika1029
@sarika1029 11 ай бұрын
അവസാനം പറഞ്ഞ ഡയലോഗ് പൊളിച്ചു ♥️😍
@neethuchakkara3730
@neethuchakkara3730 Жыл бұрын
Pinnallah😍😍😘avasanatha dialogue njan epolum enta veettil parayunatha😁
@babithababi07
@babithababi07 Жыл бұрын
😁
@tijinsebastian1992
@tijinsebastian1992 Жыл бұрын
CR7 👇
@athirass
@athirass 11 ай бұрын
babitha paranja aa last sentence ille athu pwolichu ketto athinu babithakku oru big salute and shakehand
@aneeshworld1247
@aneeshworld1247 11 ай бұрын
ഈയൊരു വർക്ക് ചെയ്ത ബബിതയ്ക്ക് എന്റെ വക ബിഗ് സല്യൂട്ട് നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഒരു കഥ കോമഡി സീരിയസ് എല്ലാം കൊണ്ടുവന്ന് നല്ല രീതിയിൽ ചെയ്ത ഒരു വർക്ക് 100%ശതമാനം നന്നാക്കിയിട്ടുഉണ്ട് wish you all the best 100% successful your work waiting for you next work ❤❤❤❤
@babithababi07
@babithababi07 10 ай бұрын
🤩🤩🤩🥰🥰🥰🥰
@hanuchippuworld2187
@hanuchippuworld2187 Жыл бұрын
Super video Last scene Polichadukki babitha chechiii... 🥰🥰🥰Keep it up 👍🏻
@babithababi07
@babithababi07 Жыл бұрын
🥰
@seenasivaprasad8631
@seenasivaprasad8631 Жыл бұрын
Climax ..SUPER 🎉❤
@vidhyavineesh8522
@vidhyavineesh8522 Жыл бұрын
Adipoli babi last dailoge polichu thakarthu👍👍👍💪😘
@susansusan2033
@susansusan2033 Жыл бұрын
എല്ലാ വേഷവും സൂപ്പർ ബബിതകുട്ടി 👌👌🥰🥰 😂😂
@babithababi07
@babithababi07 Жыл бұрын
😘
@achuslifestyle3103
@achuslifestyle3103 Жыл бұрын
Claimax പൊളിച്ചു 👍👍👍❤️❤️🥰🥰🥰
@sinship2743
@sinship2743 Жыл бұрын
ബബിത ചേച്ചി... അടിപൊളി ആയിട്ടുണ്ട്... നമ്മൾ പെൺകുട്ടികൾക്കു തരുന്ന ഏറ്റവും വല്ല്യ സമ്പാദ്യം വിദ്യാഭ്യാസം ആണ് .... നമ്മുടെ ചുറ്റുപാടുകളിൽ നിന്നും എടുക്കുന്നെ കൊണ്ടാകും.... ചേച്ചിടെ വീഡിയോസ് മനോഹരമാക്കുന്നത്.... ഒരുപാട് ഇഷ്ടമാണ് ചേച്ച്യേ... All the best
@babithababi07
@babithababi07 Жыл бұрын
🥰
@seenaprasad1672
@seenaprasad1672 Жыл бұрын
Kalakki mole..👍👍 nalla content.. ingane aavanam ella penkuttikalum..🥰🥰👌👌
@onitharajan8039
@onitharajan8039 Жыл бұрын
Pwolich..❤️😍 ennelum ede mayaviii😂😂
@jaseenajaseena7662
@jaseenajaseena7662 Жыл бұрын
Climax polichu 🥰🥰😁
@sandrar9246
@sandrar9246 Жыл бұрын
Adipoli.. Climax dialogues poli.. Poli.. Poli..
@mubashiramubi8998
@mubashiramubi8998 Жыл бұрын
എന്റെ babi ചേച്ചിക്ക് ഒരായിരം 😘😘😘😘😘😘😘 സൂപ്പർ, ഇനിയും ഇത് പോലെ ഉള്ള വീഡിയോ ചെയ്യണേ, പൊളിച്ചു ചേച്ചി 😍😍😍😍😍
@babithababi07
@babithababi07 Жыл бұрын
😘
@Sinila268
@Sinila268 Жыл бұрын
Polichu Babi. Loved it👍❤️
@shemeenar3098
@shemeenar3098 Жыл бұрын
Chechide video's Ellam enik orupad istamanu 😍😍😍😍
@devutty_2454
@devutty_2454 Жыл бұрын
Climax polich✨️♥️♥️ babii chechii.... Matte chechiyum kollm🤍♥️
@babithababi07
@babithababi07 Жыл бұрын
❤️
@anjanavibin9654
@anjanavibin9654 Жыл бұрын
Syoo ente chechi.. Video theeraruthe enn vicharichpokum..enth rasa Condent nannayirikkunnu👌👌👌👌👌👌👌
@kanakadurga5931
@kanakadurga5931 Жыл бұрын
Last dialogue Polichutto babhi
@diyajobin9080
@diyajobin9080 7 ай бұрын
Last pwolichu oru rakshayilla❤❤❤❤
@stefinathomas6808
@stefinathomas6808 Жыл бұрын
നല്ല ഒരു theme അതീവ മനോഹരമായി അവതരിപ്പിച്ചു.....
@babithababi07
@babithababi07 Жыл бұрын
😍
@shahanamol9179
@shahanamol9179 Жыл бұрын
Video oruvaad ishatayii🥰🥰🥰last parjath athinekkal ishtayi❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@SHANEESHAPJ
@SHANEESHAPJ Жыл бұрын
അടിപൊളി ആയി ചേച്ചി.... 🔥❤️🔥❤️
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
Super.Climax polichu
@anjithaharish7455
@anjithaharish7455 Жыл бұрын
Kalakki...gud advise for all the girlzz
@jouharajahi2000
@jouharajahi2000 Жыл бұрын
Climax dialogues 👌👌allapinnee.
@malokannan6717
@malokannan6717 Жыл бұрын
Adipolii last dialogue💥
@sreevaisakh9317
@sreevaisakh9317 Жыл бұрын
EDI muthukkithalle chori naye🤣🤣🤣 adipoli
@darsanadevirajan6858
@darsanadevirajan6858 Жыл бұрын
ചേച്ചി...ഒന്നും പറയാനില്ല 🔥🔥🔥🔥😘😘😘😘😘😘😘🔥🔥❤️❤️
@nimmisathyannimmisathyan7846
@nimmisathyannimmisathyan7846 Жыл бұрын
Spr chechiii 🤝 Video orupadu ishttayiii
@sudeeshpskannan2292
@sudeeshpskannan2292 Жыл бұрын
Chechi Last Seen Polichu Chechiii Adipoli Video❤
@aparnar637
@aparnar637 Жыл бұрын
Entte ponnu chechi Vere level 😍😍😍😍 njan agannee comment cheyaru Illa but ethinnu egannee comment idathee povaa 😍 awesome acting and relavent content
@babithababi07
@babithababi07 Жыл бұрын
😍
@archana3393
@archana3393 Жыл бұрын
Hoo,,, thank uu dear💕vallaatha motivation,,,, padich maduthappo verthe u tube l keriyatha😆😆😆😆nkil njan poyi padikkatteeeee🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️any way superb, 😇😇
@babithababi07
@babithababi07 Жыл бұрын
😂🥰😘
@aneeshaneesh6111
@aneeshaneesh6111 Жыл бұрын
Poli Chechi ee video puthiya thalamurakk prachodanamakatte chechiyude abhinayam poliyane 👍💖
@thoufiabbas6104
@thoufiabbas6104 Жыл бұрын
Super climax👌
@firozbabumcbabu3727
@firozbabumcbabu3727 Жыл бұрын
Wow last adipoli dilog 👍🔥♥️😂😂
@chaithanyas8120
@chaithanyas8120 11 ай бұрын
Superb adipoli entayum marriage ethuvera ayatilla single 😍
@aromalvlogs818
@aromalvlogs818 Жыл бұрын
Adipoli chechi. All the best. Super chechiiiiii
@behappy-tm9yy
@behappy-tm9yy Жыл бұрын
Well done Babi.Good msg to all.
@parvathysrini8251
@parvathysrini8251 Жыл бұрын
Last dialogue super
@NidhiyaVs-gj2ue
@NidhiyaVs-gj2ue 10 ай бұрын
Mutta mukkithinnathu polichu🤣😂🤣🤣🤣
@mullaneppi2898
@mullaneppi2898 Жыл бұрын
കുറച്ചു ലേറ്റ് ആയി കാണാൻ..... 👌👌👌🤣🤣🥰🥰🥰
@salmathasneemp5
@salmathasneemp5 Жыл бұрын
അവസാനം രോമാഞ്ചിഫിക്കേഷൻ വന്നു
@babithababi07
@babithababi07 Жыл бұрын
🥰
@suparnass
@suparnass Жыл бұрын
ചേച്ചിക് എല്ലാം വേഷവും നന്നായി ചേരുന്നുണ്ട്... ❤️
@babithababi07
@babithababi07 Жыл бұрын
🥰
@sahla.asahla6480
@sahla.asahla6480 Жыл бұрын
Klynm Alla jeevithathinte avasana vakym pkshe nalloru partnere kittyal life adipoliyaa ente life happyanu athukondanu enikkingne parayan kazhiyunnathu pkshe ippozhthe penkuttikl iniyulla generation oru joli vangithanne klynm kazhikkm ennanentabhiprayam karanm nmkku angne onnundnkl aardeyum munnil thalakunikkendi varilla money power athu nmkku oru statism respectm okke nedithatum babikkutty keep going
@karthikrishnan9573
@karthikrishnan9573 Жыл бұрын
Great message, very relevant
@diyaniyamiyaentertainments9082
@diyaniyamiyaentertainments9082 Жыл бұрын
എന്റെ പൊന്നോ ഒന്നും പറയാനില്ല സൂപ്പർ🥰🥰🥰🥰🥳🥳🥳🥳🥳
@babithababi07
@babithababi07 Жыл бұрын
😍
@Boyish_girl_army729
@Boyish_girl_army729 6 ай бұрын
കാലേവാരി നിലത്തടിക്കണം അല്ല പിന്നെ 😑...പെണ്ണിന് വിലപ്പെശുന്നവന്മാരെ 😑
@dr.silpa.m.t3109
@dr.silpa.m.t3109 Жыл бұрын
Last diologue super
@bindhujayachandran5099
@bindhujayachandran5099 Жыл бұрын
cheyyanullath last paranjallo athinte koode oru chulum kudi eduth odikko ennum kude parayarunn .enthayalum super
@RekhaRekha-vm4fg
@RekhaRekha-vm4fg Жыл бұрын
Ee video save aaakki vekkanm ❤️chechiyeee😘 adipoli
@babithababi07
@babithababi07 Жыл бұрын
🥰
@v3queen710
@v3queen710 Жыл бұрын
adipoliaayknn nalla topic 🥰😍babi
@ridhasworld8713
@ridhasworld8713 Жыл бұрын
Chechi comedy Love you chechi
@user-xo9vl6vb5i
@user-xo9vl6vb5i 5 ай бұрын
Superrr❤❤❤ dialogues poliii😂❤🎉
@remyasreekumar2452
@remyasreekumar2452 Жыл бұрын
Adipoli. Super content. Super dialogue. Fantastic acting. Very good msg. Super 👏👏👏👏🙏👍
@babithababi07
@babithababi07 Жыл бұрын
😘
@queen_of_innocence9386
@queen_of_innocence9386 Жыл бұрын
Pwoliii 😂❤️
@naisasoofy4997
@naisasoofy4997 Жыл бұрын
കൂടെ നിൽക്കുന്നയാളെ ഒന്നു സ്റ്റഡിയാക്കി എടുക്കണേ, ചെറിയൊരു നാണവും ചിരിയും
@vishnupriyas9012
@vishnupriyas9012 Жыл бұрын
Polichu chechi ക്ലൈമാക്സ്‌ adipoli ❤️❤️🥰🥰
@babithababi07
@babithababi07 Жыл бұрын
😍
@anusreem1487
@anusreem1487 Жыл бұрын
Pwoliiiii chechiii😘😘😘😘
@aswini.a.m5158
@aswini.a.m5158 11 ай бұрын
കലക്കി ചേച്ചി...👏🔥
@snehasne8490
@snehasne8490 Жыл бұрын
Chechi പൊളിച്ചു സൂപ്പർ അഭിനയം
@smileyyyyyyyyyy
@smileyyyyyyyyyy Жыл бұрын
Pwolich chechii❤️
@VenaduTalkies
@VenaduTalkies Жыл бұрын
അപ്പോൾ msc b.ed കഴിഞ്ഞത് ഏതു മകളാണ്?
@kavitamanesh9332
@kavitamanesh9332 Жыл бұрын
Adipoli 👍 super act Done 😊
@vandanadevvandanadev2607
@vandanadevvandanadev2607 Жыл бұрын
Biology text.... 😂😂😂
@Anithavidhyadharan224
@Anithavidhyadharan224 Жыл бұрын
Excellent.super babykutty love you
@sreekarthikaks6199
@sreekarthikaks6199 Жыл бұрын
Pinnallahhh🥳🥳ottakki jeevich kaanich kodukkum💃
@sreenisivadas8225
@sreenisivadas8225 Жыл бұрын
Babitha your comedy awsome script babithayudethano super
@babithababi07
@babithababi07 Жыл бұрын
Yes🥰
@KunjanzChannel
@KunjanzChannel Жыл бұрын
Ella veshavum cherunnund.adipoliyanu Video .good luck .enik nalla ishtamanu
@babithababi07
@babithababi07 Жыл бұрын
😘
@sheenaaji7594
@sheenaaji7594 Жыл бұрын
Superb Babitha..... 🥰🥰🥰🥰
@babithababi07
@babithababi07 Жыл бұрын
😍
@user-yl2lu4xf4z
@user-yl2lu4xf4z 9 ай бұрын
Polichu chorinaya 😅😅 villi
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 4,9 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 13 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 51 МЛН
പാവം പിടിച്ച വീട്ടിലെ കൊച്ച്
2:16
കറൻറ് വില കൂടാനുള്ള കാരണം 🤣#familyvlog #funny #family #comedy #funnycomedy #viral #village #kerala
1:27
പപ്പച്ചിയും കുഞ്ഞു മക്കളും
Рет қаралды 2,8 М.
പ്രസവരക്ഷ ☘️🥣 |Babithababi |
7:26
Babithababi
Рет қаралды 169 М.
How different animals fight. (with emojis)
0:22
Jiemba Sands
Рет қаралды 8 МЛН
黑天使的嫉妒心害死了白天使。#天使 #小丑 #超人不会飞
0:45