ഇങ്ങനെ ആയാൽ ആ ഇളയ കുട്ടി മാനസീക രോഗിയാകും .അതിനെ സംരക്ഷിക്കൂ.നഷ്ടപ്പെട്ടവർ ഒരിക്കലും തിരിച്ചു വരില്ല.😢
@TF-WITRZ13 сағат бұрын
അടുത്തുള്ളവർ അവരെ ഈ ഡിപ്രെഷനിൽ നിന്ന് രക്ഷിക്കണം എല്ലാവരും കൂടി ചേർന്ന് അവർക്ക് counciling കൊടുത് റിയാലിറ്റി അംഗീകരിക്കണം. ഇളയ കുട്ടി യെ കുറിച്ചെങ്കിലും ചിന്തിക്കണം അവിടെത്തെ നാട്ടുകാരോടും ബന്ധുക്കളോടും ഉള്ള അഭ്യർത്ഥന യാണ്
@radhac32725 сағат бұрын
Counciling vanam
@lissyki523937 минут бұрын
നിങ്ങളെ വളരെ സ്നേഹിച്ചുകൊണ്ടാണ് ഞാൻ പറയുന്നത്. നിങ്ങൾ പ്രായോഗിക ജീവിതത്തിലേക്ക് തിരിച്ചു വരൂ. പോയവരാരും തിരിച്ചു വരില്ല. നിങ്ങൾ ദുഖിച്ചാൽ ആ കുട്ടിയുടെ ആൽമവും വേദനിക്കും. ആ കുട്ടിയുടെ സന്തോഷം ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളും സന്തോഷമായിട്ടിരിക്കു. 10മക്കളുണ്ടെങ്കിലും 1നഷ്ടപ്പെട്ടാൽ നഷ്ടം തന്നെയാണ്. കൂടെയുള്ള ആ മോന് വേണ്ടി ജീവിക്കൂ. നന്നായി പ്രാർഥിക്കൂ. നല്ല പാട്ട് കേൾക്കൂ. ഒരു പുത്രനോ പുത്രിയോ മാത്രമുള്ളവർ അതിനെ നഷ്ടപ്പെട്ടിട്ട് ജീവിക്കുന്നില്ലേ. മക്കളൊന്നും ഇല്ലാത്തവരില്ലേ. മറ്റുള്ളവരുടെ ദുഖങ്ങളിലേക്ക് ഇറങ്ങിചെല്ലൂ. ആഗ്രഹങ്ങൾ എല്ലാം സാധിച്ചിട്ട് ഭൂമി വിട്ടുപോകാൻ പറ്റുമോ. നമ്മളും ഒരിക്കൽപോകേണ്ടതല്ലേ. അതിനുമുൻപ് മറ്റേ കുട്ടിയെ ഒരു ലക്ഷ്യത്തിലെത്തിക്കാൻ ജീവിക്കു. ഒന്നും നമ്മുടെയിഷ്ടമല്ല. സമാധാനമായിരിക്കു. ഞാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏
@babukurup739716 сағат бұрын
ഒരുപാട് സ്നേഹം തരുന്നവരുടെ വേർപാട് സഹിക്കാവുന്നതിലപ്പുറമാണ്..ഇളയ കുട്ടിയുടെ മാനസികാവസ്ഥ തെറ്റുന്നതിന് മുൻപ് ഇതു കാണുന്ന മനസ്സലിവുള്ള ഡോക്ടർമാർ ഈ അച്ഛനെയും അമ്മയെയും സമീപിക്കണം.. വഴി തെറ്റിപ്പോയ ഇവരുടെ മാനസീകാവസ്ഥ തിരിച്ചുകൊണ്ടുവരണം.
@gigivijay289716 сағат бұрын
Correct
@suchithrasuchi258712 сағат бұрын
പോയത് പോയി ജീവനുള്ള ആ ചെറിയ മോന്‍ അവന്റെ മാനസികാവസ്ഥ അതിനെയും കൂടി നഷ്ടപ്പെടുന്ന സാഹചര്യം ഈ അച്ഛനമ്മ ഒരുക്കി കൊടുക്കുകയാണ് കുടുംബക്കാര്‍ ആരും ഇല്ലേ ഇവരെ പറഞു മനസിലാക്കാന്‍ ജീവിച്ചിരിക്കുന്ന ആ കുഞ്ഞുമോനെ ജീവിക്കാൻ നല്ലൊരു അന്തരീക്ഷം സൃഷ്ടിച്ചു കൊടുക്കൂ യാഥാർത്ഥ്യം ഉള്‍ക്കൊള്ളു മരിച്ചു പോയ മകന്‍ തിരിച്ചു വരില്ല 🎉
@cinisanjiz217611 сағат бұрын
Sariya . They are not thinking about the other boy. He doesn't look like emotionally healthy
@asifkalpaka65724 сағат бұрын
ഈ പാവം അച്ഛനെയും അമ്മയെയും യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം അവരുടെ വേദന അത്ര വലുതാണ് പക്ഷേ അവരെ യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം അല്ലെങ്കിൽ ഇനിയുള്ള കുഞ്ഞിന് അവരെ നഷ്ടപ്പെടും
@LILLYDAS-r7vСағат бұрын
എങ്ങനെ മരിച്ചത്.
@അനൂജസജിത്17 сағат бұрын
മരിച്ചവരെ ഓര്‍ത്ത് കരഞ്ഞാല്‍ അവര്‍ക്ക് മോക്ഷം ലഭിക്കുകയില്ലെന്നാണ് പറയുന്നത്...അതാണ് തമിഴന്മാര്‍ പാട്ടും ആഘോഷവും കൊണ്ട് യാത്രയാക്കുന്നത്
@sarithak676017 сағат бұрын
ചെറിയ ഒരു മോൻ കൂടി ഉണ്ട് അത് മറക്കരുത് ഒരു കുഞ്ഞ് മാത്രം ഉള്ള അതിനെ നഷ്ടപ്പെട്ട എത്രയോ അച്ഛനും അമ്മമാരും ഉണ്ട് ഉദാഹരണം നമ്മളെ ഡോക്ടർ വന്ദന ദാസ് 😢
@BindhuBinu-dw5rh16 сағат бұрын
😢😢
@akhilraman261716 сағат бұрын
അമ്മാ. അഛാ . നിങ്ങൾക്ക്. പ്രായം. വൈകിക്കിട്ടില്ല..ഒരു . കുട്ടിക്ക് . കൂടി . ജൻമം. കൊടുക്കുക. കണ്ണീരോടെ ഒരമ്മ
ആ നടുക്കിരുയ്ക്കുന്ന മോന്റെ മാനസികാവസ്ഥ ഓടി നിങ്ങൾ കണക്കിലെടുക്കണം. ദുഃഖം വലുതാണ്. ഇല്ലെന്നല്ല. ഇനി കൂടെയുള്ള മോനെ നല്ല രീതിയിൽ വളർത്തുക
@elizabethjacob447314 сағат бұрын
ജീവിച്ചിരിക്കുന്ന മറ്റേ കുട്ടിയെ കൂടി മാനസീക രോഗി ആക്കുന്നു ഇവർ ...
@manjujose785617 сағат бұрын
അച്ഛന്റെയും അമ്മയുടെയും ദുഃഖത്തിന്റെ ആഴം എത്രയെന്ന് മനസ്സിലാക്കുമ്പോഴും, ആ ഇളയ മകന്റെ മനസ്സിൽ എന്താണ് സംഭവിക്കുന്നത് എന്നോർത്ത് ഭയം തോന്നുന്നു.
@JP-ft6tj16 сағат бұрын
അതാണ് .. കടന്നുപോയവരെ സ്വർഗ്ഗത്തിലേക്ക് വിടാതെ ഇങ്ങനെ പിടിച്ചുവയ്ക്കാമോ ? ആ അനുജൻമോനെ ഓർക്കുമ്പോൾ പേടിതോന്നുന്നു ..
@ShylajaO-fp2pc15 сағат бұрын
കൂടെയുള്ള കുഞ്ഞിന്റെ വിഷമം മനസിലാക്കു pls........ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MolyR-j6f14 сағат бұрын
അച്ഛ അമ്മ അനിയൻ കുട്ടിയെ കൂടെ നോക്ക് മരിച്ചവർ സ്വർഗ്ഗത്തിൽ ജീവിച്ചിരിക്കുന്ന അനിയൻ കൂട്ടിയെ ശ്രദ്ധിക്ക് ഇല്ലെങ്കിൽ അവൻ മാനസിക മായി തകരും അതിന് നിങ്ങൾ കാരണമാകരുത്❤❤❤❤❤
@SujiL-ho2kr15 сағат бұрын
എല്ലാരും ഒരുനാൾ പോകേണ്ടവർ ആണ്. ഭൂമിയിലെ വാടകക്കാർ ആണ് എല്ലാ ജീവജാലങ്ങളും. മകന് മോക്ഷം കിട്ടട്ടെ അച്ഛാ അമ്മേ 😥
@AnkithaNair-mr5cw14 сағат бұрын
ദൈവമേ, ഇവരുടെ മനോനില തെറ്റിയോ ? ആ ഇളയ മകനെ കൂടി ഇവർ ഈ അവസ്ഥയിൽ ആക്കുമോ ? ഒ പട്ടാളക്കാരനല്ലേ , കുറച്ചൂടെ മനോധൈര്യം കാണിച്ച് ഭാര്യയെയും ആ കുഞ്ഞിനെയും ഈ അപകടത്തിൽ നിന്ന് രക്ഷിക്കൂ .
@animmathomas7429Сағат бұрын
പ്രിയപ്പെട്ട മാതാപിതാക്കളേ ജീവിച്ചിരിക്കുന്ന ഇളയ മകന് ഈ സ്നേഹം കൊടുക്കു ആ കുഞ്ഞിന് ആരാണ് സ്നേഹം കൊടുക്കുക. ഇത്രയും സങ്കടപ്പെടാതിരിക്കു ജീവിച്ചിരിക്കുന്നവരേക്കൂടി ശ്രദ്ധിക്കു. മരണം പ്രകൃതിനിയമമാണ്. മനസ്സിനേ നിയന്ത്രിക്കു അതാണ് മനുഷ്യൻ സ്നേഹത്തോടെ.
@merlin351515 сағат бұрын
നിങ്ങൾ ഇങ്ങനെ ആയാൽ ആ ഇളയകുഞ്ഞ് വേദനിക്കില്ലേ അവനെ സന്തോഷിപ്പിക്കൂ. ...നാം എല്ലാവരും ഒരു ദിവസം പോകും നിങ്ങൾ ഇങ്ങനെ വേദനിച്ച് വേദനിച്ച് ഇല്ലാതാകല്ലേ ... നാളെ നിങ്ങളിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇത് കണ്ട് വളരുന്ന ഇളയമകന് ജീവിതത്തിൽ മുന്നേറാൻ പറ്റില്ല ... അത് കൊണ്ട് അവന് വേണ്ടി ജീവിക്കുക... ഒരു മകൻ മാത്രം ഉള്ള വർ അത് നഷ്ടപ്പെട്ട ശേഷം ജീവിക്കുന്നില്ലേ ആ മകന് മോക്ഷം ലഭിക്കില്ല....നിങ്ങൾ എല്ലാം ഈശ്വരനെ ഏൽപിച്ചു മുന്നേറൂ ദൈവം തുണയ്ക്കട്ടെ
@അനൂജസജിത്16 сағат бұрын
ഈ അച്ഛനമ്മമാരെ കിട്ടിയ സൂരജ് അതിഭാഗ്യവാനാണ്....അത്രത്തോളം സ്നേഹധനരാണവര്‍
@CPIMചെമ്പട14 сағат бұрын
നിഷ്കളങ്കസ്നേഹത്തിന്റെ നിറകുടമായ സുരജിന്റെ മാതാ പിതാക്കൾക് സമാദാനം നൽകണേ റബ്ബേ
@mariyafrancis446517 сағат бұрын
സൈക്കോളജിക്കൽ കൗൺസിലിങ് ന് പോകു. എല്ലാം ശരിയാകും. അവർക്ക് മറ്റ് റിലേറ്റീവ്സ് ഉണ്ടാകില്ലേ അവരൊന്ന് ഹെൽപ്പ് ചെയ്യു
@remanivatsarajan71548 минут бұрын
മരിച്ചു പോയ മകനെയോർത്ത് സങ്കടപ്പെടുന്ന മാതാപിതാക്കൾ ജീവനോടെ കൂടെയുള്ള മകനെ മറക്കുന്നു. സങ്കടക്കാഴ്ച😭
@jyothi556313 сағат бұрын
Parents സങ്കടം മനസ്സിലാവുന്നു. പഴയ ഓർമ്മകൾ നല്ലതാണ്... ആ ഇളയ കുഞ്ഞിന് താങ്ങായി നിങ്ങൾക്ക് ജീവിക്കാൻ കഴിയട്ടെ. മനസ്സ് പതറുന്ന നേരം ഒരു psychiatrist നേ കാണുന്നതിൽ ഒരു മടിയും വിചാരിക്കരുതെ 🙏🏿
@SreekalaS-xv3ot16 сағат бұрын
സത്യം അച്ഛൻ പറഞ്ഞത് മക്കൾ ഇല്ലെങ്കിലും വേണ്ടില്ല. അകാലത്തിൽ പോകുന്നത് സഹിക്കാൻ പറ്റില്ല തന്നെ. 😭😭
@radhaaji383814 сағат бұрын
മറ്റേ കുഞ്ഞിനെ അവർ തീരെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു അത് ഒരു മാതിരി മരവിച്ച അവസ്ഥയിലാണെന്ന് കണ്ടാൽ തന്നെ മനസ്സിലാവുന്നില്ലേ എല്ലാർക്കും
@arune144011 сағат бұрын
Sathym
@ranimathew976911 сағат бұрын
എന്തോ. മറ്റേ കുട്ടി.. സാദാരണ. പോലെ. ഉള്ള. ചിരി. വർത്തമാനം..ഒന്നും ഇല്ലാ. ഉള്ള. കുട്ടിയെ. ശ്രദ്ധിക്കു. അല്ലെങ്കിൽ... ഇത്ര വിദ്യാഭ്യാസം ഉള്ള. നല്ല. നിലയിൽ ജീവിച്ച ഇവർ ഇപ്പോൾ... സാദാരണ മനുഷ്യൻ. ഉൾകൊള്ളാൻ pattunnilla. മറ്റേ. മോനെ. മാത്രം. ഇനി. സ്നേഹം. Koduku
@sunithab389514 сағат бұрын
ആ കൊച്ചു മോനേ സങ്കടപെടുത്തല്ലേ.😢നിങ്ങൾ എപ്പോഴും ഇങ്ങനെ കരഞ്ഞാൽ ആ കുട്ടിക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല. മകൻ നിങ്ങളുടെ കൂടെ ഉണ്ടെന്നു വിചാരിച് സമാധാനിക്കു. നമ്മൾ എല്ലാം ഒരിക്കൽ പോകേണ്ടവരല്ലേ.
@SukumaraPillai-o4v17 сағат бұрын
നിങ്ങള്‍ക്ക് മകനോട് ഉള്ള സ്നേഹം കാണുമ്പോള്‍ ഞങ്ങളുടെ കണ്ണുകളും നിറയുന്നു. ഒരു കാര്യം മനസ്സിലാക്കുക നമ്മള്‍ എല്ലാവരും ഈ ഭൂമിയിലെ താല്‍ക്കാലിക താമസക്കാരാണ്. എല്ലാവര്‍ക്കും പോയേ മതിയാകൂ. കുറഞ്ഞ പക്ഷം നിങ്ങള്‍ക്ക് ഒരു മകന്‍ കൂടി ഉണ്ടല്ലോ. എത്രയോ മാതാ പിതാക്ക അല്‍ ഒരു മകന്‍ അല്ലെങ്കില്‍ മകള്‍ അവർ നഷ്ടപ്പെട്ടവര്‍ ഉണ്ട്. അവരും ജീവിക്കുന്നുണ്ട്. സമാധാനി ക്കു
@shilpachippu711316 сағат бұрын
ദൈവമേ എനിക്ക് വയ്യ കാണാൻ 🥺ഉൾകൊള്ളാൻ സാധിക്കട്ടെ ഈ അച്ഛനും അമ്മക്കും... പാവങ്ങൾ....
@johnvarghese52952 сағат бұрын
ദൈവമേ അങ്ങയുടെ രക്ഷകൊണ്ട് ഇവരെ പൊതിയണമെ സമാധാനം നൽകി അനുഗ്രഹിക്കട്ടെ
@sudhakumari678913 сағат бұрын
ഇതൊക്കെ അന്ധവിശ്വാസമാണ്. ഇതൊക്കെ എന്തിനാ ജനങ്ങളെ കാണിക്കുന്നെ. ഇതൊക്കെ ഒരു നാടകീയത പോലെfeel ചെയ്യുന്നു. ആ ഇളയ കുട്ടിയെ കൂടി മാനസിക രോഗിയാക്കുന്ന അച്ഛൻ.നമ്മുടെ ദു:ഖം സ്വകാര്യമായിരിക്കണം.ചാനലുകാരുടെ camera on ചെയ്തു വച്ചു കൊണ്ടുള്ള ഈ പറച്ചിലും കരച്ചിലിനോട് ഞാൻ യോജിക്കുന്നില്ല.
അച്ഛാ അമ്മേ നിങ്ങൾ ഉൾക്കൊണ്ടേ മതിയാകു ഇങ്ങനെ വിഷമിച്ച എങ്ങനെയാ വേറെ ഒരു മോൻ കൂടെ ഇല്ലേ... അവന് നിങ്ങൾ ഇങ്ങനെ ജീവിക്കുന്നത് കാണുമ്പോൾ വിഷമം ആവുലെ.... മനസ്സിന് ശക്തി കൊടുക്കു... മോൻ കൂടെ ഉണ്ട് നിങ്ങളുടെ... നിങ്ങൾ ഇങ്ങനെ കരഞ്ഞു ഇരിക്കുന്നത് അവന് ഇഷ്ടം ആവോ.... മകന്റെ ഓർമയിൽ ജീവിക്കാം പക്ഷെ ഇങ്ങനെ ഒന്നും ജീവിക്കല്ലേ 🥺ഇത് കൂടുതൽ വിഷമം തെരുകയേ ഉള്ളു 🙏
@sarayu251715 сағат бұрын
ഇളയ കുഞ്ഞിനെയും ഓർക്കുക അവനും ഒരു ജീവിതം ഉണ്ട്
@feathertouch22415 сағат бұрын
അച്ഛനും അമ്മയും ചെറിയ മോന്റെ മാനസികാവസ്‌ഥ കൂടി ശ്രെദ്ദിക്കു..വിഷമം തോന്നുന്നു അതിനെ കണ്ടിട്ട്
@girijadevi38695 сағат бұрын
😢 ഇതെല്ലാം കണ്ടും കേട്ടും കൊണ്ടിരിക്കുന്ന ആ ചെറിയ മോൻ്റെ അവസ്ഥ😢😢 അത് മനസ്സിലാക്കൂ....
@sheena159017 сағат бұрын
മഹത്വം ദൈവത്തിന്. നിങ്ങളുടെ വിഷമം മനസിലാക്കുന്നു.. ഇളയകുട്ടിയെ ഓർത്ത് ദു:ഖത്തിന് അടിമയാകല്ലെ. അവനെ ജീവിിതത്തിലേക്ക് കരുപ്പിടിക്കേണ്ടത് നിങ്ങളാണ്. തിരിച്ചറിയുക.
@saleenashihabudeen994915 сағат бұрын
സൈക്കോളജിസ്റ്റിനെ കാണുക മറ്റേ മോനെ വിഷമിക്കാതിരിക്കുക
@sindhun172816 сағат бұрын
ഇവർ മൂന്നും കടുത്ത depressionൽ ആണ്.... ദൈവമേ ....സഹിക്കാനാവുന്നില്ല...... അവരുടെ മനസ്സിന് സമാധാനം കൊടുക്കണേ.....😢🙏🙏🙏🙏
@LekhaKumari-e7t16 сағат бұрын
Sura jmona പോലെയാണ് ഇളയ മകൻ എന്ന് കാണുക അപ്പോള്‍ തന്നെ മനസ്സില്‍ ഒരു സന്ദേശമാണ് എല്ലാവരും ഒരിക്കല്‍ മരിക്കുകയും ചെയ്യുമെന്നും ഒരുക്കണമെന്ന്. ❤❤❤😢
@princypradeep806813 сағат бұрын
ആ ഇളയകുട്ടിയെ നിങ്ങൾ രണ്ടാളും കൂടി ഭ്രാന്തനാക്കുന്നാ തോന്നുന്നത്😢 ഇളയ മകനെ കൂടെ ഇരുത്തി ഇങ്ങനെയൊന്നും കാണിക്കല്ലേ
@Poombatta12Сағат бұрын
ഡിപ്രഷൻ ആണ്.... ഉറപ്പായും ഡോക്ഡറെ കാണണം 🥺
@shalinikrskrsna33534 сағат бұрын
എങ്ങനെ ആണ് മരിച്ചത്?
@linujoseph684814 сағат бұрын
നിങ്ങളുടെ ഡിപ്രഷൻ മാറുന്നവരെയെങ്കിലും ഇളയകുട്ടിയെ ഹോറ്റലിലോ ബോർഡിങ്ങിലോ അക്കുന്നതാണ്. ആ കുട്ടിയുടെ ഭാവിക്കും മനസ്സിനും നല്ലത്
@KeralaPuneSpice14 сағат бұрын
ആ മോനെ െെദവത്തെ ഓ൪ത്ത് നിങ്ങൾ മറക്കരുത് പാപം എങ്ങനെ ഇരിക്കുന്നു എന്നു നോക്കൂ😢😢
@SafiyaShereef-r1c14 сағат бұрын
ഇവരുടെ നാട്ടിൽ ആളുകൾ ഇല്ലേ പാവം ഇവരേ നല്ല ഒരു ഡോക്ടറേ കാണിക്കാൻ
@sunnycvcv884314 сағат бұрын
മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു. മനുഷ്യൻ കാണാത്ത വീഥികളിൽ .........? യാഥാർത്ഥ്യം അംഗീകരിക്കുക. ഉൾക്കൊള്ളുക. ജീവിക്കുക. സമയം അത് ആരേയും കാത്തു നിൽക്കാറില്ല. പോകാനുള്ളത് പോയെ മതിയാകു. സങ്കടങ്ങളിൽ പങ്കു ചേരുന്നു. കാലം മുറിവുകൾ ഉണക്കട്ടെ. പ്രാർത്ഥന നേരുന്നു. 🙏🙏🙏🙏
@lethababu195415 сағат бұрын
Cheriya mon pavam. Athinae vishamipikathe
@sudevanrn17332 сағат бұрын
മരമണ്ടൻ ദൈവങ്ങളെ തിരിച്ചറിയാൻ ഒരു മകൻ്റെ വേർപാട് വേണ്ടി വന്നു ഈ കുടുമ്പത്തിന് ഒരു മകനോട് ഉള്ള ഇഷ്ടം ഇവിടെ പ്രകടമാണ് പക്ഷേയാഥാർഥ്യം ഇതുപോലെ ഒരച്ഛനും അമ്മയും ഉണ്ടോയെന്ന് ചോദിച്ചല്ലോ ഉദാഹരണം പറയാം മക്കളുടെ വേർപാടിൽ എത്രയോ അച്ഛനമ്മമാർ ആത്മഹത്യ ചെയ്തിട്ടുണ്ട് അപ്പോൾ സ്നേഹവും സ്വാർത്ഥതയും എല്ലാവരുടെയും ഉള്ളിലുണ്ട്എന്ന് വിശ്വസിക്കുന്ന സമൂഹം ഉണ്ട് ഇവിടെ ഞാൻ പറയുന്നത് വിയോജിക്കുന്നവർ കാണും സാരമില്ല ഇത് എൻ്റെ അഭിപ്രായമായി കണ്ടോളൂ: 'നന്ദി🙏
@nalinimanohari2345Сағат бұрын
ആ സെക്കന്റ് son അവന്റെ മുഖത്തു സങ്കടം.... അത് ഈ parents കാണുന്നില്ലേ... ജീവിച്ചിരിക്കുന്ന ഈ മോനു വേണ്ടി വേണം ഇനി ഇവർ ജീവിക്കേണ്ടത്.... ആ കുട്ടി കൂടി ഇല്ലാതെ ആക്കരുത്... Family ക്ക് ഒരു നല്ല കൗൺസിലിങ് കൊടുക്കണം 🙏🏻
@rekhaj575712 сағат бұрын
ജീവിച്ചിരിക്കുന്ന മകനെ ഇത് വല്ലാതെ affect ചെയ്യുമല്ലോ അമ്മെ.
@selinajames53263 сағат бұрын
ഈ അച്ഛന്റെയും അമ്മയുടെയും ഇതേ അവസ്ഥയിലൂടെയാണ് ഞാനും കടന്നു പൊയ്ക്കോണ്ടിരിക്കുന്നത് 😢😢😢😢എന്റ മകൻ ദൈവസന്നിധിയിലേക്ക് കടന്നു പോയിട്ട് ഇന്നേക്ക് ആറുമാസം ആയി....,😢😢😢😢
@valsageorge566317 сағат бұрын
ഇനിയുള്ള മോനെ വിഷമിക്കല്ലേ
@beenapv14559 сағат бұрын
ഈ കുട്ടി എങ്ങനെയാണ് മരിച്ചത് 😢😢😢
@KeralaPuneSpice15 сағат бұрын
നിങ്ങൾ ഒന്ന് ഓ൪ക്കണ൦ മറ്റേ മോനെ അവന് ജീവിതം കൊടുക്കണ൦ ആ കാര്യം മറക്കരുത്
കൂടെ ഉള്ള മകന് വേണ്ടി ജീവിക്കാൻ ശ്രമിക്കുക ഇങ്ങനെ ആയാൽ പിരിഞ്ഞു പോയ കുഞ്ഞിന് സമാധാനം കിട്ടില്ല എല്ലാം ഭഗവാനിൽ സമർപ്പിച്ചു ജീവിക്കു എല്ലാം അവിടുത്തെ തീരുമാനം ആണ് കൂടെ ഉള്ള കുഞ്ഞിനെ മറക്കാതിരിക്കുക
@jayasreeramachandran223417 сағат бұрын
Achanum ammayum aa cheriya mone angane kandu yadharthyam ulkondu jeevikkanam.aa paavam mon orupad depression und athine vishamippikkathe😢
@josepj7165 сағат бұрын
Aa cheriyamone kooduthal karuthu athanu chettanu kooduthal ishttappedunnathe God bless you always❤❤❤❤❤
@sheejas91752 сағат бұрын
ഓരോരുത്തർക്കും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലാവധി കഴിഞ്ഞാൽ അവർ പോകണം . അവൻ ഒരു നല്ല കുടുംബത്തിൽ ജനിച്ചിട്ടുണ്ടാകും എന്ന് വിശ്വസിക്കുക. എവിടെ ആയാലും അവൻ നന്നായിരിക്കട്ടെ എന്ന് ആശീർവ്വദിക്കുക. എപ്പോഴും പോസിറ്റീവ് വൈബ്രേഷൻസ് കൊടുക്കുക. മനസിനെ ശാന്തമാക്കു... യോഗ, മെഡിറ്റേഷൻ തുടങ്ങിയ കാര്യങ്ങൾ ചെയ്യുക.
@venunair157913 сағат бұрын
നഷ്ടപ്പെട്ടതിനെക്കുറിച്ച് ചിന്തിച്ച് ഇനിയുള്ള ജീവിതകാലം വ്യർത്ഥമാക്കരുത്... മാത്രമല്ല ഈ മാതാപിതാക്കളുടെ സെന്റിമെന്റ്സ് ഇളയ കുട്ടി മനോവൈകല്യമുള്ളവനായി മാറും.... ഉടൻ തന്നെ ഇവരെ കൗൺസലിംഗിനു വിധേയരാക്കുക....
@anniec.l.12764 сағат бұрын
ആ കുഞ്ഞു ആകെ പേടിച്ചു ഇരിക്കയാണ്. സ്വയം മനസ്സിലാക്കണം മകൻ മരിച്ചുപോയെന്നു. മരണം തീർച്ചയായും ഒരു സത്യമാണ്. അതിനെ നമ്മൾ അംഗീകരിച്ചേ പറ്റൂ. ദൈവം അവർക്കു ശക്തി കൊടുക്കട്ടെ.
@thresiavm11116 сағат бұрын
അച്ഛാ അമ്മേ കാലം ദുഃഖം മായ്ക്കും മനസ് നമുക്കു കണ്ട്രോൾ ചെയ്തേ പറ്റു 🙏🏼🙏🏼🙏🏼🙏🏼🙏🏼
@MariyaPhilip-j2e14 сағат бұрын
എന്റെ ദൈവമേ മക്കളെ സ്നേഹിക്കാതെ ഇരിക്കുന്ന എത്ര അച്ഛൻ അമ്മ ഉണ്ട് ഇത് ഇവർ എത്ര മാത്രം ഈ മകനെ സ്‌നേഹിച്ചു ഇരിക്കുന്നു 😢😢😢കരയാൻ കണ്ണുനീർ ഇല്ല 😢അവർക്ക് സമാധാനം കിട്ടട്ടെ 🙏🙏🙏
@maheedharan981515 сағат бұрын
ദൈവമേ ഇവരെ രക്ഷിക്കണേ, സമാധാനിപ്പിക്കണേ 🙏🙏🙏
@rekhaj575711 сағат бұрын
അച്ഛനാണ് വല്ലാത്ത അവസ്ഥയിൽ, അത് അമ്മയിലേക്കും മകനിലേക്കും പകർന്നു. അകനെ ഹോസ്റ്റലിലേക്ക് മാറ്റിയാൽ നന്നാവും. അവനു പഠിക്കാൻ സാധിക്കുന്നുണ്ടോ? അമ്മേ, എനിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല, പക്ഷേ ദൈവ വിധി എന്ത് ചെയ്യും
@rajanamal17992 сағат бұрын
അച്ഛാ . അമ്മേ. കരയാധേ. 😭.. നിങ്ങൾ. ജീവിക്കു. 🙏...
@subaidabeevi425753 минут бұрын
പാവങ്ങൾ ഇവർക്കു കൗൺസിലിങ് വേണം മറ്റേ കുഞ്ഞിനെ നല്ലപോലെ നോക്കണം യാഥാർഥ്യം മനസിലാക്കി കൊടുക്കണം
@ummamuthu67745 сағат бұрын
യഥാർത്ഥ മനസ്സിലാക്കുക മരിച്ചവരെ മറക്കാൻ പറയില്ല ജീവിച്ചിരിക്കുന്ന കുട്ടിക്ക് സ്നേഹം കൊടുത്ത് കൂട്ടി പിടിക്കുക ഇല്ലെങ്കിൽ അവനും കൈവിട്ടു പോകും സൂക്ഷിക്കുക മരിച്ചവർ ആരും തിരിച്ചു വന്നിട്ടില്ല
@SareenaSareena-l7x2 сағат бұрын
Allah ആ അച്ഛനും അമ്മ ക്കും dhyriyam നൽകണേ നാഥാ
@aleyammasamuel443713 сағат бұрын
ആ കുട്ടിയുടെ മുന്നിലുരുന്നു കരയരുത്
@viiiup77113 сағат бұрын
നിത്യതയിൽ കാണാം. ഇളയ കുഞ്ഞിൻ്റെ മുഖം കണ്ടോ കഷ്ടം ഉണ്ട്. നിങ്ങളുടെ ഹൃദയത്തിലേക്കു ക്രിസ്തു കടന്നുവരട്ടെ .മരണം അവസാനമല്ല അവൻ ഈ ലോകത്തിലെ ദൗത്യം പൂർത്തിയാക്കി കടന്നു പോയി.
@evfastchargingkollam2 сағат бұрын
കൂടെ ഉ ള്ള കുട്ടിയെ വിഷമിപ്പിക്കാതെ അതിനു സന്തോഷം ആയി വളത്തുകെദെവം ആദ്യത്തെ കുട്ടിയ്ക്കു ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കണം അതാണ് നല്ലത്
@marneer38116 сағат бұрын
Cheriya makante avastha anu kashtam.. Please save him
@SindhuSindhuangel5 сағат бұрын
മരിച്ചവർ.. തിരിച്ചു വരില്ല... ജീവിച്ചിരിക്കുന്ന കുട്ടിക് വേണ്ടി സമാധാനിക്കണം..😢
@josephjoseph213616 сағат бұрын
This family should be given counseling without delay. They should be taught the Word. Who is their priest?? What is that priest doing in his parish??
@arune144011 сағат бұрын
Hindus aanu ennu thonunu
@R37Gaming4 сағат бұрын
എന്തു പറ്റിയതാണ്
@padminigovindankutty7756Сағат бұрын
മകൻ പോയാൽ വിഷമം ഉണ്ടാകും പക്ഷെ താഴെയുള്ള മോനെ നിങ്ങൾ വല്ലാത്ത അവസ്ഥയിലേക്ക് തള്ളി വിടരുത് മൂത്ത മോനെ സ്നേഹിക്കുന്നതിൽ പകുതി സ്നേഹവും ലാളനയും താഴെയുള്ള കൊച്ചിന് കൊടുക്കു
@sreevalsashyju608117 сағат бұрын
We wish you to come out from the griefs of your loss. Think about your 2nd son and his future. I suggest you to go for a family therapy to come out of this situation. Accept the reality and move forward. Best wishes
@mydhilips15 сағат бұрын
പാവം ദൈവമേ ഇതൊ ന്നും കാണാൻ ഞങ്ങൾക്ക് ശക്തിയില്ല
@fancyjoseph248538 минут бұрын
ഇളയ മകന്റെ മാനസികനില തെറ്റിയ അവസ്ഥ നിങ്ങൾ നശിപ്പിക്കുകയാണ് കേട്ടോ . അവനെ ജീവിച്ചിരിക്കേ തന്നെ നക്ഷപ്പെടുത്തു തേ🙏🏻🙏🏻🙏🏻
@jujosephcsac942313 сағат бұрын
കാലം എല്ലാം മറക്കാൻ നിങ്ങളെ സഹായിക്കും പക്ഷേ നിങ്ങളുടെ ഈ അവസ്ഥയെ വിവേകത്തോടെ നേരിട്ടില്ലെങ്കിൽ ഇളയ കുഞ്ഞിൻ്റെ ഭാവി എന്തായിരിക്കും?
@johnvarghese52952 сағат бұрын
പ്രത്യാശ ഇല്ലാത്ത ജീവിതം എത്ര ദുസ്സഹമാണ്
@sindhus63202 сағат бұрын
നമ്മൾ എല്ലാം ഒരിക്കൽ പോകും അത് മനസിലാക്കി ആ ഇളയ മോനെ ശ്രെദ്ധിക്കണേ എല്ലാ സങ്കടവും ദൈവം മാറ്റി തരട്ടെ 🙏🙏🙏ഒരു കൗൺസിലിംഗിന് പോകു പ്ലീസ് 🙏
@sonithomas43694 сағат бұрын
ഇത് വല്ലാത്ത ഒരു ഫീലിംഗ് ആണ് അവർക്ക് ഒരു മോനും കൂടി ഇല്ലേ ഇത് കാണുബോൾ അവന് സങ്കടം വരില്ലേ എന്നെ അവർ നോക്കുന്നില്ലല്ലോ ശരിക്കും പറഞ്ഞാൽ ആ ഇളയ കുട്ടി മാനസിക രോഗിയാകും മരിച്ചു പോയ മകനെ ഓർക്കുമ്പോൾ ജീവിച്ചിരിക്കുന്ന മകനെയും കൂടി ഓർക്കുക അല്ലെങ്കിൽ ആ മകനെയും കൂടി നഷ്ട്ടമാകും
@Chinjus-oz3lw15 сағат бұрын
കരയല്ലേ നമ്മളെല്ലാവരും അവിടേക്കാണ് നടന്നു അടുക്കുന്നത് ആ സത്യം നമ്മൾ മനസ്സിലാക്കിയാൽ ഈ കാണുന്നതെല്ലാം വെറും മിഥ്യയാണ്, അമ്മയും അച്ഛനും ആ മകനും ഇങ്ങനെ വിഷമിക്കേണ്ട ആവശ്യമില്ല നമ്മൾ ആ ജീവിതം ഉൾക്കൊണ്ട് ഈ ജീവിതം ജീവിച്ചു തീർക്കുക ഇത്രമാത്രം മനസ്സിൽ കരുതുക ദൈവം തന്നു ദൈവം എടുത്തു അങ്ങനെ ആശ്വസിക്കും മനസ്സിനെ ശാന്തമാക്കു
@josephvarkey17992 сағат бұрын
അച്ഛാ, അമ്മേ, ആ മോൻ വിഷമിക്കത്തെ ഉള്ളു. അവനു തിരികെ വന്നു നിങ്ങളെ ആശ്വസിപ്പിക്കാൻ പറ്റില്ല.. അവനെ വിഷമിപ്പിക്കാതെ...😢
@aleyammasamuel443713 сағат бұрын
ഇളയ മോനും ആകെ depressed ആണ്.
@shantyjoy5330Сағат бұрын
ചെറിയ മോനെ സ്നേഹിച്ച് അവൻറെ ഭാവി സുരക്ഷിതമാക്കേണ്ടതിന് പകരം മരണപ്പെട്ട് പോയ മോൻറെ കാരൃത്തിൽ ഭ്രാന്തമായ സ്നേഹം പ്രകടിപ്പിക്കുന്നത് ചെറിയമോനോട് ചെയ്യുന്ന ക്രൂരതയാണ്. Familyയെ മൊത്തത്തിൽ ഒരു treatmentന് വിധേയമാക്കുകയാണ് വേണ്ടപ്പെട്ടവർ ചെയ്യേണ്ടത്. ഈ ചിത്രീകരണം തന്നെ ക്രൂരതയാണ്.ദൈവഹിതമല്ല ഇതൊന്നും.
@RajalakshmiSidharthan3 минут бұрын
ആ മോനെ നോക്ക് ഒരക്ഷരം മിണ്ടുന്നില്ല. പാവം ആകുട്ടി. അതിന് എന്തെങ്കിലും പറ്റൂലെ.. ആരും ഇല്ല എന്ന് പറയുമ്പോൾ ഈ കുട്ടിക്ക് എന്താ തോന്നാ.
ആത്മീയ ഗുരുക്കൻ മാർ പറയുന്ന പ്രകാരം. ആ ആത്മാവിനോട് ചെയ്യുന്ന ഏറ്റവും വലിയ പാതകം ആണ് ഈ ചെയ്യുന്നത്.. ആ ആത്മാവിന്റെ മുന്നോട്ട് ഉള്ള പ്രയാണം തടസ്സപ്പെടുത്തി തടഞ്ഞിട്ടിരിക്കുകയാണ് ഇവരുടെ ഈ പൊട്ടത്തരം കൊണ്ട് ഉണ്ടായികൊണ്ടിരിക്കുന്നത്.. So Sad... ഇളയ കുട്ടിക്ക് നല്ല കേറിങ്ങ് വേണം... നല്ല ഡിപ്രെഷനിലാണ് ആ കുഞ്ഞ് 😢😢😢....
@sumisasikumar92212 сағат бұрын
❤
@unnivc3116 сағат бұрын
നഷ്ടങ്ങൾ.,... എന്നും നഷ്ടങ്ങൾ തന്നെ.... മരണം എന്ന നഗ്ന സത്യം അത് അംഗീകരിച്ചേ പറ്റൂ.. മരിച്ചവർ ഒരിക്കലും തിരിച്ചു വരില്ല അവർ നമ്മുടെ ഓർമ്മയിൽ ജീവിക്കും... ഈ അച്ഛനും... അമ്മയ്ക്കും പ്രത്യാശയായി ഒരു മകനും കൂടിയുണ്ടല്ലോ ഇനി അവനു വേണ്ടി ജീവിക്കുക... അവനെ ഒരു ഡിപ്രെഷൻ കൊടുക്കാതെ.,.. എല്ലാം വിധ പ്രാർത്ഥനകൾ.... ഈശ്വരൻ നിങ്ങൾക്ക് ഒരു മറവി തരട്ടെ
@Anex_13562 сағат бұрын
വിഷമം ഉണ്ടെങ്കിലും ആ ഇളയ കുഞ്ഞിന് വിഷമിപ്പിക്കരുതേ അത് തളർന്നു പോകും അതിനു മുൻപോട്ടു ജീവിക്കണ്ടേ ധൈര്യമായി ജീവിക്കു കർത്താവു കാത്തുകൊള്ളും
@shahanasukumar293316 сағат бұрын
Karanyu poyi😭😭😭
@SreekalaS-xv3ot17 сағат бұрын
എങ്ങനെ മരിച്ചത്. 😭
@jaazzzjaazzz852516 сағат бұрын
കുളിമുറിയുടെ വാതിലിൽ മരിച്ചു കിടന്നു... കുളിക്കാൻ പോയതാരുന്നനെന്നു..ബ്രെയിൻ പ്രോബ്ലം ഉണ്ടായിരുന്നെന്നു.. മരണ ശേഷമാ അറിഞ്ഞേ...😢😢
@suraj241814 сағат бұрын
anurisam
@Sharikx1563 сағат бұрын
😢cherya mon pavm adhinta manassu
@VilasiniSasi-j5l3 сағат бұрын
ഈ പോക്ക് പോവണങ്കിൽ നിങ്ങളുടെ ഇളയ മോനെ നിങ്ങൾക്ക് നഷ്ടപ്പെടു ഈ അവസ്ഥ ലോകത്തിൽ നിങ്ങൾക്ക് മാത്രമല്ല അത് ഓർക്കുന്നത് നല്ലതാണ്