ഇതുപോലൊരു ക്രൂരത അനുഭവിക്കാൻ ആർക്കും ഇടവരാതിരിക്കട്ടെ | Interview with Sr. Elsina

  Рет қаралды 415,187

JSL VISION

JSL VISION

Күн бұрын

Пікірлер: 920
@jaleelahluzzaina4542
@jaleelahluzzaina4542 Жыл бұрын
സിസ്റ്റര്‍ elsina കരഞ്ഞപോൾ കൂടെ ഞാനും കരഞ്ഞു....പാവം കുരുന്നുകളെ പരിപാലിച്ച കരങ്ങളെ കൂട്ടി കെട്ടി എന്ന് കേട്ടപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല..യാഥാര്‍ത്ഥ ദൈവ സ്നേഹിയെ sister elsina യിലൂടെ കാണാന്‍ കഴിഞ്ഞു ...തീര്‍ച്ചയായും ദൈവത്തിന്റെ കരങ്ങള്‍ കൂട തന്നെയുണ്ട്..കപടമായ വിശ്വാസികളുടെ ഇടയില്‍ നിന്നും രക്ഷ നല്‍കിയതും ആ ക്കരങ്ങളാണ് ...ധൈര്യമായി മുന്നോട്ടു ❤❤❤❤👍👍👍
@johnmathai5271
@johnmathai5271 5 ай бұрын
പ്രിയരേ... നമ്മുടെ ഈ സിസ്റ്റർ... ജീവിക്കണം... നമുക്ക് കരുതണം... ദൈവം നമുക്ക് ജീവനോടെ ലഭിച്ചതിനാൽ ദൈവത്തോട് പ്രാർത്ഥിക്കാം... സാമ്പത്തിക കഴിവുള്ളവർ പ്രതിഫല ഇശ്ച കൂടാതെ സഹായിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു...
@miyanunu
@miyanunu Жыл бұрын
ഹൃദയം തകർന്ന് പോയി . പാവം സിസ്റ്റർ പറഞ്ഞ് തുടങ്ങിയപ്പോൾ മുതൽ രണ്ട് കണ്ണും നിറഞ്ഞ് കരഞ്ഞു . ദൈവം എന്നും കൂടെ ഉണ്ടാകട്ടെ .
@leelammapscaria8023
@leelammapscaria8023 Жыл бұрын
ഇന്ന് മാധ്യമങ്ങൾ ഇടപെട്ടു ഈ സഹോദരി ക്കു നീതി കിട്ടട്ടെ
@preamcyjohn7704
@preamcyjohn7704 Жыл бұрын
സിസ്റ്ററുടെ ഓരോ തുള്ളി കണ്ണീരും ദൈവസന്നിധിയിൽ ഉണ്ട്. അതിന്റെ പ്രതിഫലം ദൈവം സ്വർഗത്തിൽ തരും
@sajithbalan85
@sajithbalan85 Жыл бұрын
ലോകം മുഴുവൻ സ്നേഹം നിറയണം എന്ന് പഠിപ്പിച്ച കർത്താവിന്റെ നാമത്തിൽ ഉള്ള മഠങ്ങളിൽ നടക്കുന്ന കാര്യങ്ങൾ കേട്ടാൽ കർത്താവ് പോലും നാണിച്ചു പോകും... ✝️
@jessygeorge9534
@jessygeorge9534 5 ай бұрын
Sis Lucy congrats ningalenkilum oru nalla vakenkilum aa sisterodu parangallo
@franklinpd7499
@franklinpd7499 5 ай бұрын
K​@@jessygeorge9534
@thresiathomas4777
@thresiathomas4777 11 ай бұрын
മനസ്സിൽ തേങ്ങലുമായി നീറി കഴിയുന്ന ഒരുപാടു പാവപെട്ട സിസ്റ്ററുമാർ ഉണ്ട് ദൈവം അവരോട് കരുണതോന്നി കാത്തു രക്ഷിക്കണ്ടമേ രക്ഷയുടെ വാതിൽ അവർക്കായി തുറക്കാൻ പ്രാർത്ഥിക്കുന്നു
@saradavg7119
@saradavg7119 Жыл бұрын
സ്വന്തം മാതാപിതാക്കളെ നോക്കി വീട്ടിൽ ഇരിക്കുന്നതാണ് ഏറ്റവും വലിയ ദൈവവിളി
@hhgh-x9x
@hhgh-x9x Жыл бұрын
സത്യം
@ChanduChandu-bx3lt
@ChanduChandu-bx3lt 5 ай бұрын
സിസ്റ്റർ ധൈര്യമായിരിക്കൂ ദൈവം കൂടെയുണ്ട് ഇതുപോലെ കരുണയില്ലാത്ത കുറെ സിസ്റ്റർമാർ ഉണ്ട്
@josenp353
@josenp353 Жыл бұрын
Sr. Lucy ഇങ്ങനെയുള്ള എല്ലാവരെയും കൂട്ടി ഒരു പുതിയ congrigation തുടങ്ങണം. കേറി കിടക്കാൻ ഒരു ഇടം ഉണ്ടാകുമല്ലോ
@thomaskaimoottil1718
@thomaskaimoottil1718 Жыл бұрын
മനസാക്ഷി ഉള്ള ആരുടെയും കരളലിയിപ്പിക്കുന്ന വാർത്തയാണിത് ,ധൈര്യമായി മുൻപോട്ടു പോവുക , കർത്താവ് പുതുവഴികളെ തുറക്കും.
@shalotjoseph2543
@shalotjoseph2543 Жыл бұрын
അതെ convent കളിൽ ഇതേ പോലെയുള്ള കഷ്ടതകൾ പുറം ലോകം അറിയാതെ ക്രൂരത അനുഭവിക്കുന്നവർ ഉണ്ട് . പണക്കാരായ കുടംബത്തിൽ നിന്ന് വരുന്നവർക്ക് full support. Ophanage children ന്റ കാര്യവും ഇതിലും കഷ്ടമാണ് നല്ല sisters ഉം ഉണ്ട് ഈ sister ന് ഞങ്ങളുടെ Suppo
@prakashpaul7314
@prakashpaul7314 Жыл бұрын
ഇതുപോലെ ഒറ്റപ്പെടലും വേദനകളും കടിച്ചമർത്തികൊണ്ട് മാസത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ ഒത്തിരി തീ തിന്നുന്ന കുറെയധികം നിസ്സഹായരായ സിസ്റ്റേഴ്സ് ഇനിയും കണ്ടെന്നു വരാം. ഇങ്ങനെയുള്ള പൈശാചിക സെന്ററുകളിൽ ഒക്കെ മനുഷ്യാവകാശ പ്രവർത്തകർ ഒരു മിന്നൽ തെളിവെടുപ്പ് നടത്തണം. Sr. ലുസി' യുടെ പ്രവർത്തനങ്ങൾ വഴി അനീതിയ്‌ക്കെതിരെ പോരാടുന്ന സിസ്റ്റേഴ്സ് ന് ഒത്തിരി പ്രയോജനം ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.. 🙏
@reenammathomas329
@reenammathomas329 Жыл бұрын
Ithupole oru anubhavam nirenja pennuthanne njanum nummel orumichu ninnal ee lokethil sadukkelku palathum cheyyam pattum
@reenammathomas329
@reenammathomas329 Жыл бұрын
Ee anubham pankuvecha sisteri ne neril Kanan aagrahikkunnu
@SindhuCk-wc9wq
@SindhuCk-wc9wq 5 ай бұрын
🙏🙏🙏
@melbaelayidom3877
@melbaelayidom3877 4 ай бұрын
I feel there is some outside influence among some fanatic, wicked people from other castes , to blacken the convent atmosphere. Most probably, they have trespassed & entered the convent with the help of some criminal background inmates. In North India, the people there are against the missionaries & several times, with the support of certain political castes , have damaged the convents & murdered many sisters & Priests. Hence, I have a strong feeling about the trespass of some women in the guise of nuns , & thus create great commotion , and thereby degrading the religious monasteries. Also, maybe these wicked invaders are eyeing the immoral traffic to be done, on these deaf & dumb children , thus using them for monetary gains. This sister will not allow their plan to work, hence use their tactics to oust her out, labelling her as lunatic, thus ensuring that the outside world will not believe her words, thus making them safe . The remaining sisters & Mother may be forbidden from helping her & also will be definitely scared of their living there. May the dear Lord hold her tight, & bring to the whole world , the treacherous people & their agenda . This is sure to be some fanatic group's intentionally executed drama. Sure, big Sharks are behind, hence she is not befriended by her colleagues, 'coz they are frightened.👈💪🏾
@celeenacharit5778
@celeenacharit5778 Ай бұрын
എന്റെ ഈശോയെ അവിടെന്ന് ഇടപെടണേ 🙏🏻🙏🏻🙏🏻 കണ്ണിരോടെ അല്ലാതെ കാണാൻ സാധിക്കില്ല 😥😥😥
@mallusjourney
@mallusjourney Жыл бұрын
മനസ്സിൽ കാരുണ്യമില്ലെങ്കിൽ ഇല്ലെങ്കിൽ ഈ വേഷത്തിന് യാതൊരു അർത്ഥവുമില്ല കാരുണ്യത്തിന് ഉറവിടമായ മദർ തെരേസ അമ്മ❤
@alphonsaalphonsa6503
@alphonsaalphonsa6503 Жыл бұрын
Mother Theresa !!!!!!!!pray.for us
@joicesimon8087
@joicesimon8087 5 ай бұрын
Ente oru anubavam njn degree padikumpol oru sistersinte hostelil join cheyyan poyathu 1st day ente kude mummy and pappa vannu ...adyamay veedu maryathint sankadam enikumnveetukarkkum undu .parents return. Pokan neram mummy urine pass cheyyanay hostelil washroomilekku poyappol main sister atty purathakky ente mummye ...orikkalum ente manassil ninnu marunnilla athokke .... Karunyam thottu theendatha janmangal.
@rosilykappani3577
@rosilykappani3577 Жыл бұрын
ആങ്ങളയും അപ്പനെയും അമ്മയെ യും നോക്കി ഇനിയുള്ള കാലം ജീവിക്കുക അതാണ് ഏറ്റവും വലിയ ദൈവവിളി
@lillijoseph5835
@lillijoseph5835 Жыл бұрын
ട്രാപ്പ് തെറ്റി യോടുന്ന കന്യാ സ്തീകൾ ഇതും ഇതിനപ്പുറവും പറയും. എന്റെ കുടുംബത്തിൽ പെട്ട ഒരുത്തിയുണ്ട് അവളെ ആരും പറഞ്ഞിട്ടല്ല. പോയതു് ഇപ്പോൾ ഒരു ഹിന്ദുവിനെ കല്യാണം കഴിച്ച ജീവിത അല്ലാതെ അരിയു. o ആചാരി ചിയു തിന്നു പിന്നെയും പട്ടി മു മുമ് ത്ത് മുന്നോട്ട് ഈ ശേയെ നോക്കി പോകണമായിരുന്നു അല്ലാതെ പുസ്ക്തിയു. ആ സംഭരങ്ങളും ഒക്കെ ആഹാ ച്ചാൽ ജുസി ചേച്ചിയ്ക്ക് കൂട്ടാകട്ടെ.
@SindhuSebastian-dx8rl
@SindhuSebastian-dx8rl Жыл бұрын
@tresiyammatresiyamma2008
@tresiyammatresiyamma2008 Жыл бұрын
​@@lillijoseph58350 ok lol.🎉 of😂o My I'm
@reenajose1649
@reenajose1649 Жыл бұрын
Liji നീ പോടീ
@ChandranR-p8m
@ChandranR-p8m Жыл бұрын
😊
@pjjames4194
@pjjames4194 Жыл бұрын
സിസ്റ്ററിൻ്റെ കഥ കേട്ടപ്പോൾ ഞാനും കരഞ്ഞു ഈ ഉടിപ്പിൽ നിന്നും വെളിയിൽ വന്നു സാധാ ർണ ജീവിതം നയിക്കുക നല്ല കാര്യങ്ങൾ ചെയ്യാൻ കന്യാസ്ത്രീ ആ കണo എന്നില്ല
@carlmanlopez5209
@carlmanlopez5209 5 ай бұрын
ഇതാണ് ദൈവ വിളി എന്ന് പറഞ്ഞ് കൊണ്ടുപോയി കാണിക്കുന്നത്. എത്ര പേർ അവർക്ക് പറയാനുള്ളത് പറയാൻ പറ്റാതെ കഴിയുന്നുണ്ടാകും. എന്തായാലും Sister ദൈവം ഇവരോടു ചോദിക്കും. Sister നു ദൈവം എല്ലാ നന്മകളും നല്കും.
@lissythomas3783
@lissythomas3783 Жыл бұрын
Sister your tears are true , god will definitely see your tears ❤
@kidsjazz7248
@kidsjazz7248 Жыл бұрын
സിസ്റ്റർ എന്റെ പ്രാർത്ഥന എപ്പോഴു കൂടെ ഉണ്ടാവും തീരതയോടെ പോരാടുക സത്യം ജെയീക്കും നമ്മുടെ സമൂഹത്തിൽ പുഴുക്കുത്തുകളാണ് കൂടുതൽ. തളരാതെ മുന്നേറുക 🥰🥰🥰❤👍🏻
@ranijohn1934
@ranijohn1934 Жыл бұрын
അതെ സിസ്റ്ററെ ഇന്നത്തെകാലത്ത് നല്ല മനസ്സുള്ളവർക്ക് വേദനകളും സങ്കടങ്ങളും മാത്രം ഒള്ളു 😭😭😭😭
@karthavanenteidayan244
@karthavanenteidayan244 Жыл бұрын
അഴിഞ്ഞാടി നടക്കുന്ന ഇവളുമാർക്ക് ഒക്കെ വേദനകളും സങ്കടങ്ങൾ ഒക്കെ ഉണ്ടാവും. നല്ല മനസ്സുള്ളവർക്ക് അവരുടെ വേദനകളും സങ്കടങ്ങളും നല്ല രീതിയിൽ മാനേജ് ചെയ്യാൻ അറിയാം. അത് കന്യാസ്ത്രീ ആയാലും കുടുംബിനി ആയാലും. അതാണ് ഭാരത സ്ത്രീയുടെ മാഹാത്മ്യം.
@johnsonvm12
@johnsonvm12 Жыл бұрын
​@@karthavanenteidayan244താങ്കളുടെ വീട്ടിലുള്ള സ്ത്രീകളും അഴിഞ്ഞാടിയാണോ ജീവിക്കുന്നത് ?
@JoseOuseph-nx3cq
@JoseOuseph-nx3cq Жыл бұрын
​@@karthavanenteidayan244t.mi
@shaijup.a9903
@shaijup.a9903 Жыл бұрын
സത്യംപറഞ്ഞാൽ, വെള്ളപൂശിയ കുഴിമാടങ്ങളുടെ ഒരുപാടു ക്രൂരതകൾ ഏറ്റുവാങ്ങേണ്ടി വന്ന sr.... 🙏ഇവരുടെ ക്രൂരതകൾ ഇന്നും തുടരുന്നു... 👍ത് എന്നും തുടരുക തന്നെ ചെയ്യും 👍അനുഭവസ്ഥൻ എന്ന നിലയിൽ ഇതൊക്ക സത്യം തന്നെ...😢
@paulpj9678
@paulpj9678 Жыл бұрын
മഠങ്ങൾ എന്ന പേരിൽ കത്തോലിക്കാ സഭ നടത്തുന്ന ഇത്തരം കേന്ദ്രങ്ങൾ കൂടുതൽ സുതാര്യമാക്കേണ്ട കാലം അതിക്രമിച്ചു.
@liyaemilin
@liyaemilin Жыл бұрын
I can totally sense that she is genuine and hold great love for her kids
@aabrahamthazhackal4815
@aabrahamthazhackal4815 Жыл бұрын
Sr.Lucy, ഇത് നിങ്ങളുടെ അവസരമാണ്. ഇതുപോലുള്ള പാവപ്പെട്ട, ഒഴിവാക്കപ്പെട്ട( മഠത്തിൽ നിന്ന് ) ഈ Sister നെ സഹായിക്കാനുള്ള അവസരം. ഇതുപോലുള്ള വർക്ക്‌ സഹായമാകാനുള്ള ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കുന്നതിനു വേണ്ടുന്ന നടപടികളെപ്പറ്റി ചിന്തിക്കാൻ സമയമായിരിക്കുന്നു. Do it boldly.
@yohananiappreciateyouthoma5137
@yohananiappreciateyouthoma5137 Жыл бұрын
Agent of satan
@valantinaphilophilo3070
@valantinaphilophilo3070 Жыл бұрын
ആരുമില്ലാത്ത ഒരാളെയും ദൈവം കൈവിടില്ല...... ഞങ്ങളും ഒപ്പമുണ്ട്..... അധികാരം,അഹങ്കാരം മനുഷ്യനെ മനുഷ്യനല്ലാതാകുന്നു...... സിസ്റ്ററിനോപ്പം ഈശോയുണ്ട്... സധൈര്യം മുന്നോട്ടു പോകുക. എല്ലാ congregation നും ഇ തുപോലല്ല സിസ്റ്റർ..... ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ
@jessymathew4922
@jessymathew4922 Жыл бұрын
കരയരുത് ആ കണ്ണി നനയരുത് ദൈവം കൂടയുണ്ട്. വിഷമിക്കാതെ എല്ലാം മറന്നു കളയുക ക്ഷമിക്ക ക ദൈവം അനുഗ്രഹിക്കട്ടെ. ഈശ്വ പറഞ്ഞിട്ടില്ലേ ഒരു കരണത്ത് അടിക്കുന്നവ ർക്ക് മറ്റെ കരണവും കൂടെ കാണിച്ച കൊടുക്കാൻ നമ്മുടെ ശരീരം മാത്രമേ വേദനിപ്പിക്കാൻ അവർക്ക് സാധിക്കു ആത്മാവ് നശിപ്പിക്കാൻ മറ്റാർക്കും സാധിക്കില്ല ദൈവം കൂടെയുണ്ട്.
@rajanthampy9450
@rajanthampy9450 5 ай бұрын
ദൈവം കൂടെയുണ്ട് അതുകൊണ്ടാണ് ഇങ്ങനെ ഒക്കെ ഹോഅടിമകളെ ഇനിയും താണ മില്ലേ ഇങ്ങനെ പറയാൻ ഈ അടിമത്തത്ത്വിൽ കഴിയാൻ
@ShihabudeenShihab-s5x
@ShihabudeenShihab-s5x Жыл бұрын
സിസ്റ്ററിന് വേദനിപ്പിച്ചവരെ ഒരിക്കലും വെറുതെ വിടരുത് ഇനിയൊരു സിസ്റ്ററിനും ഇതുപോലുള്ള അനുഭവങ്ങൾ വരാതിരിക്കട്ടെ
@johnjackson4746
@johnjackson4746 Жыл бұрын
സിസ്റ്റർ ലൂസ്സിയെ ഞാനും തെറ്റ്ദ്ധരിച്ചു. ഈശോയെ ക്ഷമിക്കണമേ🙏🥲ലൂസ്സി സിസ്റ്ററെ ഇങ്ങനെയുള്ള കന്യാസ്ത്രീകളെ രക്ഷിക്കാനും ഇത് പോലുള്ള സത്യങ്ങൾ സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവന്ന ചാനലിലും നന്ദി പറയുന്നു.😢
@jinsonjoseph7061
@jinsonjoseph7061 Жыл бұрын
😊
@theyyammajose9450
@theyyammajose9450 Жыл бұрын
😅
@theyyammajose9450
@theyyammajose9450 Жыл бұрын
😅
@alphonsajohnson9197
@alphonsajohnson9197 Жыл бұрын
1aà 1à we❤❤❤❤❤❤❤0😊
@MercyJoy-u5i
@MercyJoy-u5i Жыл бұрын
No one go to became nun stay with their parents.
@32.paarvilakshmi3c3
@32.paarvilakshmi3c3 Жыл бұрын
മഠത്തിൽ നടക്കുന്ന എല്ലാ കൊള്ളരുതായ്മക്കുമെതിരെയുള്ള ഒരു ആയുധമായി ദൈവം നിങ്ങളെ തിരഞ്ഞെടുത്തു എന്നു കരുതി അവർക്കെതിരെ പോരാടുക
@shareefshareef1211
@shareefshareef1211 Жыл бұрын
നന്മയുള്ള മനസ്സുകൾക്ക് യഥാർത്ത ദൈവത്തിൻ്റെ സന്നിതിയിൽ എത്താൻ ലോകരക്ഷിതാവ് അനുഗ്രഹിക്കട്ടെ
@carlmanlopez5209
@carlmanlopez5209 5 ай бұрын
എന്തായാലും ഇത് കാണുന്ന നൽ മരങ്ങൾ Sister നെ സഹായിക്കും.
@Addictionff150
@Addictionff150 Жыл бұрын
You are the living angel.. u dont cry or worry .. God will guve u happiness
@sheenaanil7695
@sheenaanil7695 Жыл бұрын
ഈശോ ഒരിക്കലും പറഞ്ഞിട്ടില്ല അച്ഛനാകാനും കന്യസ്ത്രീ ആകാനും. ശിഷ്യൻമാരോടും പോലും വിവാഹം കഴിക്കാനാണ് ഈശോ പറഞ്ഞത്. പിന്നെ ഒരു കുടുമ്പിനിയായ അമ്മയ്ക്കു കിട്ടുന്ന ദൈവ കൃപയൊന്നും ഒരു കന്യസ്ത്രീ അമ്മയ്ക്കും കിട്ടില്ല. ഇതൊക്കെ എല്ലാവർക്കും അറിയാം എന്നിട്ടും സ്വന്തം കുഞ്ഞുങ്ങളെ ഈ മൃഗങ്ങളുള്ടെ ഇടയിലേക്ക് വിട്ടു കൊടുക്കുന്നത്. വർഷങ്ങക്ക് മുൻപ് രാജസ്ഥാനിൽ വച്ച് ഈ ലൂസി kalapuraykal സിസ്റ്ററിനോട് സാധാരണ പെൺ കുട്ടിയായിരുന്ന ഞാൻ നേരിട്ട് ചോദിച്ച ഒരു ചോത്യമുണ്ട് അത് ഞാൻ വീണ്ടും പറയട്ടെ എന്തിനാ സിസ്റ്ററെ ഈ ഉടുപ്പുമിട്ട് ഈശോയെ പറ്റിക്കാൻ വേഷം കെട്ടിയിറങ്ങിയിരിക്കുന്നത്.ഈ ഉടുപ്പ് ഊരിമാറ്റി വിവാഹം കഴിച്ചു സാധാരണ ഒരു കുടുംമ്പിനിയായിജീവിച്ചു കൂടെ. അന്ന് അതു കേട്ടപ്പോൾ അവിടുത്തെ മദർ സുപ്പീരിയർ ആയിരുന്ന ആൻസി സിസ്റ്റർ പറഞ്ഞു ഈ പെൺകുട്ടിയെകൊണ്ട് പോലും നിങ്ങൾ ഇതു പറയിപ്പിച്ചല്ലോ. അവിടുത്തെ ജീവിതവും അടിയും വഴക്കും എല്ലാം കണ്ട് സഹികെട്ട ഞാൻ ഒരു തീരുമാനം എടുത്തിരുന്നു ഈ വേഷം കെട്ടലുമായി നടന്ന് എന്റെ ഈശോയെ പറ്റിക്കുന്ന ഒരു അച്ഛന്മാരെയും സിസ്റ്റർ മാരെയും ഞാൻ ബഹുമാനിക്കില്ല എന്ന്. അത് ഞാൻ ഇപ്പോഴും പാലിക്കുന്നു. തെറ്റ് ചെയ്യുന്നവർക്കു പ്രോത്സാഹനം കൊടുക്കുന്ന കത്തോലിക്ക സഭയെയും ഞാൻ വെറുക്കുന്നു.
@sunilkumar-vy1cq
@sunilkumar-vy1cq Жыл бұрын
Sister ,your tears will not go to waste...., Be bold, God is with you.
@GeethaPa-ti7re
@GeethaPa-ti7re 4 ай бұрын
എന്റെ കൃപസനം മാതാവേ ഈ സിസ്റ്ററിന്റ കൂടെ നിക്കേണമേ. ആ മോളെ രക്ഷിക്കേണമേ. 🙏🙏🙏
@lissygeorgegeorge1058
@lissygeorgegeorge1058 4 ай бұрын
😂
@jimmyjose7214
@jimmyjose7214 Жыл бұрын
ഇവിടെ വേദനിക്കുകയും അക്രമണത്തിനിറയാവുകയും ചെയ്തത് നമ്മുടെ സ്വന്തം സഹോദരി തന്നെയാണ്. ഇതിനെതിരെ ശക്തമായ നടപടി തന്നെ വേണം.
@marypaul1742
@marypaul1742 Жыл бұрын
Venam
@johnykj4648
@johnykj4648 Жыл бұрын
ഇനിയും ഒരു പെൺകുട്ടിയെയും ഈ കന്യകസ്ത്രീ മഠത്തിൽ ചേരുവാൻ വിടരുത്, പ്രിയ മാതാപിതാക്കളെ!! Jesus is very far from this stupid, cruel convent authority. 🙏🙏🙏
@joshypm9038
@joshypm9038 Жыл бұрын
ഇത് കേൾക്കുന്ന മാതാപിതാക്കളിൽ ഒരാളും ഒരു പെൺകുട്ടിയേയും മഠത്തിലേക്ക് സിസ്റ്റർമാരാകാൻ പോകുവാൻ പ്രോത്സാഹിപ്പിക്കില്ല..... z . 🔥🔥🔥
@karthavanenteidayan244
@karthavanenteidayan244 Жыл бұрын
ഇവന്മാരുടെ നുണകൾ ആര് വിശ്വസിക്കുന്നു. ഇവളുമാർക്ക് അഴിഞ്ഞടൻ പറ്റാത്തതിന്റെ സൂക്കേട്. അത് മഠത്തിൽ നിന്നോണ്ട് പറ്റില്ല. നാണമില്ലാത്തവളുമാര്
@KJJohn-tv4hz
@KJJohn-tv4hz Жыл бұрын
സിസ്റ്റർ come u are welcome stay with us we 2 aged people only
@yohananiappreciateyouthoma5137
@yohananiappreciateyouthoma5137 Жыл бұрын
​@@KJJohn-tv4hzningal panathinu vendi kallam Abhinayikkarut.
@thresibrizeeliathomas1308
@thresibrizeeliathomas1308 Жыл бұрын
Athu kandariyanam!!
@ThressiammaVarghese-ze6mi
@ThressiammaVarghese-ze6mi Жыл бұрын
❤❤❤​@@KJJohn-tv4hz
@philiptharian9644
@philiptharian9644 2 жыл бұрын
Sr. Elseena കടന്നു പോയ കനൽ വഴികളും ഇപ്പോഴത്തെ നിസഹായാവസ്ഥയും മനസിലാക്കുന്ന കുറെ പേരെങ്കിലും സിസ്റ്ററെ സഹായി
@philiptharian9644
@philiptharian9644 2 жыл бұрын
സഹായിക്കാൻ താല്പരപ്പെടുന്നുണ്ട് സിസ്റ്ററിന്റെ എന്തെങ്കിലും detail a/c no. ഉൾപ്പടെ കൊടുത്തു കൂടെ
@mercysebastian6065
@mercysebastian6065 Жыл бұрын
Where are you now ? Still in convent?
@mercysebastian6065
@mercysebastian6065 Жыл бұрын
Many will help her Give address and phone No.
@aravindann2581
@aravindann2581 Жыл бұрын
എന്റെ ദൈവമേ വിശ്വാസത്തിന്റെ പേരിൽ ഒരു അച്ചനും . അമ്മയും, ഒരു മക്കളെയും, ഈ ക്രൂരത ക്കു വിട്ടു കൊടുക്കരുതെ
@karthavanenteidayan244
@karthavanenteidayan244 Жыл бұрын
ഈ രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാവരും മര്യാദയ്ക്ക് ജീവിക്കുന്നു. കുടുംബിനികളായി ജീവിക്കുന്ന സ്ത്രീകളെക്കാൾ എന്തുകൊണ്ടും സമാധാനവും സന്തോഷവും അനുഭവിക്കുന്നത് കന്യാസ്ത്രീകൾ തന്നെയാണ്. ദൈവവിളി എന്തെന്ന് മനസ്സിലാക്കാണ്ട് മഠത്തിൽ പോകുന്നവർക്കൊക്കെ ഇങ്ങനെയിരിക്കും. എന്നാൽ ദൈവവിളിയുടെ മഹത്വം അറിയാവുന്നവർ ഇനിയും പോകും. അത് ആർക്കും തടയാൻ സാധിക്കില്ല.
@eljohnrajeshcheeran6375
@eljohnrajeshcheeran6375 Жыл бұрын
എന്റെ മകളെ ഞാൻ കന്യാസ്ത്രീയാക്കു൦ .......
@Paul-m4h1z
@Paul-m4h1z 5 ай бұрын
As far as we understand Sr.kalappurakal is a black spot for Christianity.
@pushkalarps2205
@pushkalarps2205 Жыл бұрын
ഈ കണ്ണുനീർ കർത്താവിൻ്റേതുരുതിയ്യിൽ ഉണ്ട് ❤❤❤❤❤❤
@mollykuriakose8015
@mollykuriakose8015 5 ай бұрын
Ithinokke Daivam Thanne Pradhipalam Tharatte. Thettu Chithavar Athinu Thakkathaya Sikshakku Vidheyaravatte. Amen. Sr. Elseena Don't Worry Daivam Kathukollatte. Ningal Be Strong and Faithful to God. Prayers. 🙏❤🌹🤗Hallelujah
@vijithoppil4631
@vijithoppil4631 Жыл бұрын
സത്യം...സത്യം...100%.ഇതുപോലുള്ള ഒരുപാട് ക്രൂരതകൾ നടക്കുന്നുണ്ട്...ആരും പുറത്ത് പറയുന്നില്ല.കാരണം മാതാപിതാക്കൾ,സഹോദരങ്ങൾ വിഷമിക്കുമെന്നോർത്ത്.പണ്ടത്തെ നല്ല അമ്മമാർ ഇന്നില്ല.ഇനി ഉണ്ടാവുകയുമില്ല.......
@karthavanenteidayan244
@karthavanenteidayan244 Жыл бұрын
ഇവൾമാരുടെ മുഖം കണ്ടാലേ അറിയാ ഇവളുമാര് കള്ളികൾ ആണെന്ന്. പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടാകുംഅതു മഠത്തിൽ ആയാലും.എല്ലാരും മനുഷ്യരാണ്. തെറ്റ് ചെയ്യാത്തവർ ആരുമില്ല. അത് നല്ല രീതിയിൽ മാനേജ് ചെയ്യാനുള്ള കഴിവ് വേണം. കന്യാസ്ത്രീ ആയാലും കുടുംബിനി ആയാലും.
@thomasthoppil312
@thomasthoppil312 Жыл бұрын
Viji Thoppil,Very very true point !!!
@vinurnair5966
@vinurnair5966 Жыл бұрын
✅✅
@dipeeshkk2414
@dipeeshkk2414 4 ай бұрын
എന്റെ കൃപാസനമാതാവ ഈ സിസ്റ്ററിനെ രക്ഷിക്കേണേ മേ
@BINDU_TOM
@BINDU_TOM Жыл бұрын
ദൈവമേ porukane🙏🙏🙏🙏നീതി നടത്തി തരണേ 🙏🙏സിസ്റ്റർ ബി ബോൾഡ്. God bless ypu🥰👍
@jimmyjose7214
@jimmyjose7214 Жыл бұрын
ഇതിനെതിരെ ശക്തമായ നടപടികൾ സഭാതന്നെ സ്വീകരിച്ചേ മതിയാവൂ. കുറ്റക്കാർ മാപ്പർഹിക്കുന്നില്ല.
@jessyjose7240
@jessyjose7240 Жыл бұрын
കണ്ണുനീർ ജീവനുള്ള ദൈവം കാണുന്നുണ്ട് ❤😭
@drmadanlal6602
@drmadanlal6602 Жыл бұрын
5:39 5:48 5:48 5:51
@marymathew3371
@marymathew3371 5 ай бұрын
ദൈവം എല്ലാകഷ്ടപ്പാടിനും pradibhalam തരും. Prayers 🌹
@jonyvk6184
@jonyvk6184 Жыл бұрын
Support Sr. Lucy.💯💥💪
@regipaulose6921
@regipaulose6921 4 ай бұрын
God bless you Sister for bringing out the evils. Don't worry I'll help you.
@user-od7xl7lu5d
@user-od7xl7lu5d Жыл бұрын
This is the height of cruelty that too from a congregation. All the nuns involved in persecuting this nun must be booked and must go behind the bars. Sr. Lucy all the support for your stand. This can't be tolerated. Authorities must open their eyes.
@lissythomas3783
@lissythomas3783 Жыл бұрын
Very true 😢
@SheelaDavis-f5z
@SheelaDavis-f5z Жыл бұрын
ദൈവമേ
@StellaVimal-s1v
@StellaVimal-s1v 4 ай бұрын
Valare sangadam thonni , daivom sister ne anugrahikatte 😢❤
@marymp9094
@marymp9094 Жыл бұрын
ഈശോയേ.. അനുഗ്രഹിക്കണമേ.. കൂടെയുണ്ടാകണമേ ആമ്മേൻ🙏
@shibij9982
@shibij9982 4 ай бұрын
ഇങ്ങനെയുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർ ഉടുപ്പൂരിവലിച്ചെറഞ്ഞ് വീട്ടിൽ പോയി മാതാപിതാക്കളെ നോക്കുക .യഥാർത്ഥ ദൈവവിളി അവിടെ തുടങ്ങും❤
@jollymohan573
@jollymohan573 Жыл бұрын
എന്റെ ഈശോയെ ഇന്നും ജീവിക്കുന്ന ഈശോയെ edapedename🙏🙏
@sunilkaria42
@sunilkaria42 Жыл бұрын
മോദി ഇതൊക്കെ. കാണാൻ ഒരു ദിവസം 10 മിനിറ്റ് സമയം നീക്കിവെച്ചൂടെ ? ഈ കുട്ടിയെ രക്ഷിച്ചൂടെ
@ushajayakar5255
@ushajayakar5255 5 ай бұрын
so sorry Sr. Elsina, We will pray. Your life is like a saint. God is with you. Be happy.
@pushpa4340
@pushpa4340 Жыл бұрын
കേസ് തന്നെ കൊടുക്കണം...ഈ കുറ്റവാളികളെ നിയമത്തിന് വിടണം സിസ്റ്റർ...
@coltonw4214
@coltonw4214 Жыл бұрын
Sr Elaina iam praying for you Almighty Our loving Jesus is with you always.❤❤❤❤
@shijocp7344
@shijocp7344 Жыл бұрын
Nalla sustermarum achanmarum okke undu....pakshe athilum Kure koorakalum undu....good job sister lucy ..❤❤❤
@GeethaPa-ti7re
@GeethaPa-ti7re 4 ай бұрын
എന്റെ പൊന്ന് സിസ്റ്ററെ കൃപസനം അമ്മയുടെ അടുത്തേയ്ക്ക് പൊകൂ. അമ്മയോട് പ്രാർത്ഥിക്കു. അമ്മ വഴി പറഞ്ഞു തരും. 🙏🙏🙏
@susanpalathra7646
@susanpalathra7646 Жыл бұрын
എന്നും ഒപ്പം തന്നെ എന്ന് സിസ്റ്റർ ലൂസി പറഞ്ഞപ്പോൾ ഒരാശ്വാസം❤
@ushajayakar5255
@ushajayakar5255 5 ай бұрын
Thank to Sr. Lucy
@lalyjoseph9294
@lalyjoseph9294 Жыл бұрын
St Elseena you are not mental. Don’t worry I will support you. Where are you now. I want see you on next vacation
@thomasthoppil312
@thomasthoppil312 Жыл бұрын
Someone come forward and look into the matter seriously and this Sister needs help in many ways in supporting . Please join with her….
@jecintasawen4718
@jecintasawen4718 4 ай бұрын
Sr Elsina God bless you
@kochuthresiatj923
@kochuthresiatj923 Жыл бұрын
സന്യാസം വീട്ടിൽ ആക്കി ദൈവവേല ചെയ്യുക. ദൈവം പ്രതിഫലം തരും
@nixonchalakkal1876
@nixonchalakkal1876 Жыл бұрын
You are a living saint.God bless 🙏 you always in your life
@ashishalex9649
@ashishalex9649 Жыл бұрын
God bless you sister for bringing out the truth. Let the Almighty bring out punishment for all those cruelty shown to this sister
@eldhosepk8279
@eldhosepk8279 Жыл бұрын
Priya sister Lusi Kalappura ! 🙏oru padu nanniyundu. Ingane vedeo cheyyuvan thonniyathum sanyasa sabhayil nadakkunna pavappette sisters nte kadana kathakal pothu samoohathe ariyikkuvanum 🙏 ee vedeo mesg. nu ennum njagalude comnents um subscriptions um undayirikkum. Dheerathayode thudaruka. 🙏
@beenabenny2765
@beenabenny2765 Жыл бұрын
God saved your life from that evil place. Truth will win one day.
@SheenaSheena-bt7kv
@SheenaSheena-bt7kv 5 ай бұрын
സിസ്റ്റർ എല്ലാം തമ്പുരാൻ കാണുന്നുണ്ട് ദൈവം ഇടപെടും തീർച്ചയായും 🙏
@tintug7211
@tintug7211 Жыл бұрын
സിസ്റ്ററിനെ കർത്താവു കാത്തോളും 🙏
@mariammageorge3339
@mariammageorge3339 Жыл бұрын
Interview chetha sr. Njangal ningale bahumanikkunnu. Sr. ne Daiwam anugrahikkatte. Aa paavam sr. Ne cherthu nirthuka. Thallikalayaruth. Swargathil avark oru sthaanam undu. Orkuka.
@bensonpaiva6631
@bensonpaiva6631 Жыл бұрын
Sr.Lucy very bold in bringing out facts happening inside the sisters in convent
@geethac.k4469
@geethac.k4469 11 ай бұрын
ആരും മക്കളെ ഇത്തരം കാ രാ ഗൃഹങ്ങളി ലേക്ക് അയക്കല്ലേ
@lalybenson3093
@lalybenson3093 5 ай бұрын
My God sister ne samrekhikkename. Nalla vethanaund sister nte jeevithakadha kettappol.sisternuvendy specifically prathikkam ❤❤❤🙏
@elizabethmicheal9364
@elizabethmicheal9364 Жыл бұрын
എല്ലാ കാര്യങ്ങളും എല്ലാവരും അറിയണം
@roycemathew6850
@roycemathew6850 11 ай бұрын
Be with your family rest of your life please. Thats the biggest blessing in one’s life
@thomasthomasphilp4393
@thomasthomasphilp4393 Жыл бұрын
I am a Kerala Catholic. We fully support you. I know many good nuns who suffer.
@varghesetinto3084
@varghesetinto3084 Жыл бұрын
Q
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
I support you sisters❤l know what is going on inside .
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
Please don't send anyone to convents.
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
കത്തോലിക്കാ സഭ ക്രൂരരാണ്.
@kochumolewilliams4688
@kochumolewilliams4688 Жыл бұрын
For serving for Jesus, it is not necessary you will have to become Sister.
@BobinpaulBobinpaul
@BobinpaulBobinpaul Жыл бұрын
Onnu kondum vishamikkanda. Njanundu ningade koode. Enthu helpinum Njanundu. God bless you
@joshikunnel5781
@joshikunnel5781 2 жыл бұрын
Hats off to Sr Elseena, and of course to Sr Lucy Kalappurackal, for exposing the misdeeds against the consent of the sisters.
@amalajoseph2267
@amalajoseph2267 Жыл бұрын
Ende ethrayum priyappetta sister, God is always with U,
@haslefreeman1613
@haslefreeman1613 Жыл бұрын
18 വയസ്സ് കഴിയാതെ ഇത്തരം സ്ഥാപനങ്ങളിൽ നിയമം വഴി തടയണം. 18 വയസ്സ് മുൻപുള്ള മതപഠനം ഒക്കെ വീട്ടിൽ മതി. ദൈവത്തിൻ്റെ പേര് പറഞ്ഞു മറ്റുള്ളവരുടെ ജീവിതം nashippikkunnavare വെറുതെ വിടാൻ പാടില്ല. പാവം സഹോദരി. സ്വന്തം അപ്പൻ വന്നാലും വിട്ട് കൊടുക്കാത്തത് എല്ലാവിധ അവകാശങ്ങളും ലംഘനം ആണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ , ദേശീയ വനിതാ കമ്മീഷൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, സ്റ്റേറ്റ് വനിതാ കമ്മീഷൻ ഇവർക്ക് പരാതി കൊടുക്കണം.
@VimalaSadan
@VimalaSadan 5 ай бұрын
Dear sister take courage.do not be worried.the God whom you believe is alive .so go forward he is with you. Let the living lord open the inner eyes your sisters.praying for you.
@ambilysanthosh2296
@ambilysanthosh2296 Жыл бұрын
ഈ കണ്ണുനീരിനു മറുപടി പറഞ്ഞിട്ടേ ഈ ഭൂമിയിൽ നിന്ന് നീയൊക്കെ പോകുള്ളൂ ഓർത്തോളൂ...ഇത്രയും ദ്രോഹം ചെയ്തവരെ ദൈവം വിടില്ല.... കാലം പോകെ എല്ലാം കണ്മുന്നിൽ കാണാം.... 🙏🏻🙏🏻🙏🏻🙏🏻
@padmakshiraman9429
@padmakshiraman9429 Жыл бұрын
പുഴുത്തു ചാകണം, പുഴുത്തു ചാകണം.
@vasanthie4067
@vasanthie4067 5 ай бұрын
എന്തൊരു ലോകം ഇങ്ങനെ ഒരുപാട് സ്ഥലത്ത് നടക്കുന്നുണ്ട് ഇക്കാര്യം തുറന്നുപറയാൻ കാണിച്ച മനസിന് കോടി പ്രണാമം 🙏🙏🙏🙏🙏
@binujose4743
@binujose4743 Жыл бұрын
God will save sister♥️
@marymathew3371
@marymathew3371 5 ай бұрын
Sisterine അനുഗ്രഹിക്കട്ടെ
@josmathew7738
@josmathew7738 Жыл бұрын
Valuable interview
@assea4138
@assea4138 5 ай бұрын
God Bless you, Sister 🙏🙏🙏
@bindusubin5143
@bindusubin5143 Жыл бұрын
എന്റെ ദൈവമേ സന്യാസം സ്വീകരിക്കാതിരുന്നത് എത്രയോ നന്നായി 😢
@sunilajoy7255
@sunilajoy7255 Жыл бұрын
ഞാനും ആശ്വസിക്കുന്നു
@SolomonMathew-tu9zo
@SolomonMathew-tu9zo Жыл бұрын
കുടുംബജീവിതം നരകമായി അനുഭവപെടുന്നവരും ഉണ്ട് അവിടെയും ഉണ്ടെല്ലോ ഇതിൽ കൂടുതൽ ക്രൂരത
@arunbaburaj2822
@arunbaburaj2822 Жыл бұрын
Sister malahayude veshamitta pidhadhikkalude thaniniram lokathe ariyichathinu nanni
@achayankandanad4802
@achayankandanad4802 Жыл бұрын
സിസ്റ്റർ ലൂസി ...ഈ സാധു ആയ സിസ്റ്റർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും അവിടുന്ന് ചെയ്ത് കൊടുക്കണം (നിയമത്തിന്റെ വഴിയും ) ഇതു പോലെ യുള്ള ദുഷ്ട ജന്തകളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം സിസ്റ്റർ ലൂസ്‌യ്ക്ക് ബിഗ് സല്യൂട് 🙏🙏😭
@rosepaul7749
@rosepaul7749 5 ай бұрын
ഈ സിസ്റ്റർക്ക് യേശു കർത്താവ് കൂട്ടിനുണ്ടാവും. ഇതാണ് സിസ്റ്ററെ ക്രിസ്തീയജീവിതം. യേശുവിനെപ്പോലെ ക്ഷമിക്കുന്ന ജീവിതം. പല യാദ മാരും പീലാത്തോസുമാരും ഫറവോ കളും സന്യാ സാ ശ്രമങ്ങളിലും കുടുംബങ്ങളിലും ഉണ്ട്. അവരുടെ അവസാനമോ നാശകരം. ഇവരൊക്കെ എന്നെങ്കിലും മാനസാന്തരപ്പെടട്ടെ.😢😢😭😭🙏🙏🙏
@rajanl738
@rajanl738 Жыл бұрын
ഇതു കുറെ കഷ്ടം ആണ് ഈ അനുഭവം ജനം കേൾക്കട്ടെ മാതാപിതാക്കൾ ഇനി എങ്കിലും ഇങ്ങനെ വിടാതിരിക്കട്ടെ 😢😢
@sobitdevassia
@sobitdevassia 7 ай бұрын
മുന്നോട്ടുള്ള പോരാട്ടങ്ങൾക് എല്ലാ വിധ ആശംസകളും സപ്പോർട്ടും
@aleyammadavid1957
@aleyammadavid1957 Жыл бұрын
ദൈവത്തെ ഓർത്തു ഒരു മാതാപിതാക്കളും മഠത്തിൽ അമ്മയാകാൻ മക്കളെ വിടരുത് 🙏
@saji6048
@saji6048 11 ай бұрын
പേടിക്കേണ്ട എല്ലാവരും നഴ്സിംഗ് പണിക്കാണ് പോകുന്നത് നിസ്റ്റർ ഇല്ലാതാക്കുന്നു ലോകം കരയാൻ പോകുന്നു മനസിക രോഗികൾ, അനാഥർ, മന്ദബുദ്ധികൾ, വിധവകൾ, വികലാംഗർ, വൃദ്ധർ, കുട്ടികൾ മുതലായ സമൂഹത്തിൽ കഷ്ടപ്പെടുന്ന എല്ലാവരുടെയും കാരുണ്യത്തിൻ്റെ മുഖമായ ഈ മാലാഖമാർ ഇല്ലാതാകുന്നതോടെ എല്ലാവരും പഠിക്കും
@elsyjoseph4431
@elsyjoseph4431 Жыл бұрын
Pray for you sister
@nevillemendonce457
@nevillemendonce457 5 ай бұрын
it is true ❤ I stand for You
@praiseway7893
@praiseway7893 Жыл бұрын
ആകാശത്തിന്റെ കീഴിൽ മനുഷ്യനെ രക്ഷിക്കാൻ ഒരു നാമമേയുള്ളു യേശു. മാതാപിതാക്കൾ ശ്രദ്ദിക്കുക ഇങ്ങനെ ഒരു ജീവിധം ബൈബിളിൽ ഇല്ല ബൈബിലെ ആദ്യപുസ്തകമായ ഉല്പത്തിയിൽ പറയുന്നു മനുഷ്യൻഏ കാനായിരിക്കുന്നത് നല്ലതല്ല എന്ന്. സിസ്റ്റർ തന്നെ പറയുന്നു ആസിസ്റ്ററുടെ സ്വാഭാവം കണ്ടപ്പോൾ സിസ്റ്റർ ആകാൻ തോന്നി എന്ന്. ആദ്യം ദൈവത്തിന് എന്നെക്കുറിച്ചുള്ള പദ്ധതി എന്താണ് എന്നറിയുക അതിനനുസരിച്ചു തീരുമാനങ്ങൾ എടുക്കുക. ഒത്തിരി വേദനതോന്നി. സാരമില്ല ബൈബിളിൽ 365 പ്രാവശ്യം പറയുന്നു ഭയപ്പെടേണ്ട ഞാൻ നിന്റെ കുടെയുണ്ട് ഇനിയെങ്കിലും യേശുവിന് എന്നോട് എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ ശ്രമിക്കാം, അവരോടെല്ലാവരോടും ക്ഷെമിക്കുക.ദൈവംമനസ്സിനെ സമാധാനം കൊണ്ടുനിറക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏
@salammajacob2507
@salammajacob2507 4 ай бұрын
Support sr. Lucy🙏👍
@lailathayyath2719
@lailathayyath2719 Жыл бұрын
ഒരു പെൺകുട്ടി കളെയും ഇത് പോലെ ഉള്ള സ്ഥലങ്ങളിൽ വിടാതിരിക്കൂ😢
@karthavanenteidayan244
@karthavanenteidayan244 Жыл бұрын
ഇവളുമാരുടെ അഴിഞ്ഞാട്ടം നടക്കാത്തതൊന്റെ സൂക്കേട്. അതുപോലല്ല മറ്റുള്ളവർ. ദൈവവിളി ഒരു മഹത്തായ വിളിയാണ്. അതിന്റെ മഹത്വം അറിയാവുന്നവർ ഇനിയും പോകും. അതു തടയാൻ ഇവളുമാർക്ക്ന്നല്ല ലോകത്ത് ആരു വിചാരിച്ചാലും നടക്കില്ല.
@lovelymicheal
@lovelymicheal Жыл бұрын
This is not a real happinng in convents I know.
@ajayamalini7585
@ajayamalini7585 Жыл бұрын
​@@karthavanenteidayan244കഷ്ടം ദൈവമേ, പാവം sr. Elsina
@deepazachariah2904
@deepazachariah2904 Жыл бұрын
​@@karthavanenteidayan244How dare you say that .Pity on you
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Interview with Sr Lucy Kalappura  | Point Blank 30 Jan 2019
23:25
asianetnews
Рет қаралды 306 М.
കുമ്പസാര രഹസ്യം - Jose Kandathil
18:50