Zani mol....ഞാൻ മോൾടെ മിക്ക വീഡിയോസും ഡൗൺലോഡ് ചെയ്ത് വെച്ചിരിക്കുകയാണ്.അതിൽ മുട്ടത്തോടും വിനെഗറും ചേർന്നുള്ള ലായനിയുടെ വീഡിയോ ഇന്ന് ഒന്നു കൂടി കണ്ടു.അത് ചെയ്തപ്പോൾ വളച്ചായ നൽകാൻ പറ്റിയില്ലല്ലോ എന്നോർത്ത് വിഷമിച്ചു. ഇനി ഇത് ഒരുമിച്ച് നൽകാലോ എന്നറിഞ്ഞ് സന്തോഷം. മോൾടെ ടിപ്സുകൾ ചെയ്തതിനു ശേഷം എനിക്ക് ഒരു തക്കാളി യിൽ ഒരു ട്രിപ്പിൽ 15 എണ്ണം ഉണ്ടായി.മൂന്നു നാല് എണ്ണമേ ആദ്യം കിട്ടാറുള്ളൂ... ഇനിയും നല്ല നല്ല അറിവുകൾ ക്കായി കാത്തിരിക്കുന്നു. അൽപ്പം നീണ്ടു പോയതിൽ സോറി. God bless you all 🌹🌹🌹🌹💐💐❤️❤️🙏🙏
@bini_bharathan11 ай бұрын
Download ചെയ്തു വെച്ചിരിക്യാ എന്നുള്ള കമന്റ് ഒക്കെ അപ്പൊ തന്നെ ഡിലീറ്റ് ചെയ്യണം.. Pin ചെയ്തു വെച്ചത് വലിയ വിഡ്ഢിത്തരം ആയിപ്പോയി
@Nisha_09022 жыл бұрын
Ithu Kandi naanum cheyyanam vijarikundu..thanks fr this information..
@mymoonathyousaf56983 жыл бұрын
വളരെ യൂസുഫുൾ വീഡിയോ ഇതിൽ നിന്നും കൃഷിയെ സ്‌നേഹിക്കുന്നവർക് ഒരുപാട് അറിവുകൾ കിട്ടും താങ്ക്സ് 🙏🙏
@HasNaZworldGardeningDubaiVlog2 жыл бұрын
🤩🙏🙏🙏
@ckasari30383 жыл бұрын
Very useful video. വളച്ചായയിൽ ഇത് കൂടെ ചേർത്ത് കൊടുക്കാം.
@HasNaZworldGardeningDubaiVlog3 жыл бұрын
😍
@remasethumadhavan2013 жыл бұрын
Njan koodhuthal tips pratheeshikkunmu nalla arivuTank you
ഹായ്. എന്റെ തക്കാളി ക്ക് തണ്ടിൽ നിറയെ വെള്ള മുഴ കൾ ആണ്. പക്ഷെ വളർച്ച ൽ കുഴപ്പമില്ല. പൂക്കൾ ഒണ്ട്. ഇതുപോലെ ഞാനും ചെയ്യാറുണ്ട്. വിത്ത് തന്നതിന് വീണ്ടും നന്ദി 😘🙏.
@HasNaZworldGardeningDubaiVlog3 жыл бұрын
അത് നല്ലതന്നെ...
@sumayyasahirchipoos41373 жыл бұрын
Manithakkaliyude vith enghine kita
@HasNaZworldGardeningDubaiVlog3 жыл бұрын
Fresh വാങ്ങി നട്ടാൽ മതി
@Kunjusworld-j8y2 жыл бұрын
Thakkaliye kurichu orupadu reserchu cheyyunnundu alle njan ithu munpu kandathanu njan raji munpu seedu ayachu tharatha oru subscriber anu yee varshamenkilum seedu ayachu tharumo.
@r_e_d_r_o_s_er_e_d_r_o_s_e78702 жыл бұрын
Ithu flowers nu use cheyyamooo
@CRAZYCREATORS8312 жыл бұрын
masha allah 👍
@HasNaZworldGardeningDubaiVlog2 жыл бұрын
😍
@keziashine32563 жыл бұрын
Very Good..... Two in one solution .... Thank you dear......
@HasNaZworldGardeningDubaiVlog3 жыл бұрын
😄
@sajirabeegum32872 жыл бұрын
മോളു ഇതുസ്ഥലം എവിടെയാണ് മലപ്പുറം ആണോ
@keziashine32562 жыл бұрын
@@sajirabeegum3287 Dubai
@shahanasfareed48293 жыл бұрын
Hai zani,e special chaya try cheyyanam,orupad late ayi garden ready avan,zanide tips try cheyte garden usharakkanam,zanide mathan ane first nattate,growbagilane,ennalum,nilath nadunnatinekal usharayi growth unde,seedinte quality,namukke kandariyam,
@HasNaZworldGardeningDubaiVlog3 жыл бұрын
😄😄Garden ഉഷാറാകട്ടെ..🥰update പറയണേ
@shahanasfareed48293 жыл бұрын
@@HasNaZworldGardeningDubaiVlog sure zani,
@sakkenavk81313 жыл бұрын
വളരെ ഉപകാരം
@HasNaZworldGardeningDubaiVlog3 жыл бұрын
😍
@SREEREKHA-qk4ow3 жыл бұрын
ഹായ് mamsuper assal thanks
@HasNaZworldGardeningDubaiVlog3 жыл бұрын
😍
@sreekanthop71932 жыл бұрын
താങ്ക്സ് 🙏🏻🙏🏻🙏🏻
@HasNaZworldGardeningDubaiVlog2 жыл бұрын
🥰🥰🥰
@kareemkareem46143 жыл бұрын
Masha allah adipolli
@HasNaZworldGardeningDubaiVlog3 жыл бұрын
😍
@sheeba14712 жыл бұрын
Super 👌👌👌👌👌
@sabeenaibrahim82183 жыл бұрын
Suprrrr, zeni. 🥰ith മറ്റുള്ള veg plants ന് കൂടി യൂസ് ചെയ്യാമോ
നല്ല രസമുള്ള കാഴ്ച 🥰🥰🥰🥰🥰 കുഞ്ഞാപ്പി ചെണ്ടുമല്ലിപ്പൂവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കിയല്ലേ 😜😜
@HasNaZworldGardeningDubaiVlog3 жыл бұрын
ഒരു രക്ഷയുമില്ല 😄
@gayathrys75553 жыл бұрын
Super super cute
@HasNaZworldGardeningDubaiVlog2 жыл бұрын
🥰
@lusammajoseph20282 жыл бұрын
From where u got its seeds,plz provide some seeds
@Travalumfoodum2 жыл бұрын
വിദേശത്തും കൃഷിയെ ചേർത്ത് പിടിക്കുക ഒന്നും പറയാനില്ല.ماشا الله
@HasNaZworldGardeningDubaiVlog2 жыл бұрын
🙏😍
@binduraghavan26243 жыл бұрын
മുട്ട കൂടോത്രം ഫലിച്ചു എന്നു തോന്നുന്നു, തക്കാളി കായ് അധികം പിടിച്ചിട്ടുണ്ട് 😍😍😍
@HasNaZworldGardeningDubaiVlog3 жыл бұрын
Woww 🥰
@muslih832 жыл бұрын
👍 👍 👍
@HasNaZworldGardeningDubaiVlog2 жыл бұрын
😍
@balkeeselbees33922 жыл бұрын
Visit cheyyaan pattumo?
@HasNaZworldGardeningDubaiVlog2 жыл бұрын
😍
@aflahafi47102 жыл бұрын
Vith kittumo
@fkm66943 жыл бұрын
sharjayil evde anu, e location
@HasNaZworldGardeningDubaiVlog3 жыл бұрын
Dubai
@mumtazkareem1343 жыл бұрын
Super
@HasNaZworldGardeningDubaiVlog3 жыл бұрын
😍
@shahidanoushad40023 жыл бұрын
Super itha..👍👍👍😍😍😍
@HasNaZworldGardeningDubaiVlog3 жыл бұрын
😍
@v.mishrasart433 жыл бұрын
Good👍👍👍👍
@HasNaZworldGardeningDubaiVlog3 жыл бұрын
😄
@seenabasha58183 жыл бұрын
Video vannittu kure ayi ennale orthu kandhthil santhosham sugamalle moluu
@HasNaZworldGardeningDubaiVlog3 жыл бұрын
സുഖാണ് 😄
@PUma-nc1hs3 жыл бұрын
Hi ,I am one of your subscribers. Today's video as usual great. I need a favour. I'm also living in dubai. Pl let me know the soil mix which you had used for your curry leaves plant. I have planted a curry leaves plant in a ground few months ago, But the plant is not thriving at all. Please share the tips
@HasNaZworldGardeningDubaiVlog3 жыл бұрын
🙏..Curryleaves വീഡിയോസ് ഞാൻ ചെയ്തതൊക്കെ നിങ്ങൾ കണ്ടിരുന്നോ.. ഇനിയും videos ചെയ്യാം ട്ടോ
@PUma-nc1hs3 жыл бұрын
@@HasNaZworldGardeningDubaiVlog Yes, I have seen all videos, but I couldn't understand that , what soil u have used.. please share the details
@HasNaZworldGardeningDubaiVlog3 жыл бұрын
@@PUma-nc1hs kzbin.info/www/bejne/iGjCm5SBm5ukncU
@reshooslifestyle40633 жыл бұрын
Super dear
@HasNaZworldGardeningDubaiVlog3 жыл бұрын
😄
@jayasreesajeev78593 жыл бұрын
സൂപ്പർ വീഡിയോ തീർച്ചയായും ഇത് ചെയ്യും പിന്നെ മോനുട്ടന് കുറച്ചു കുസൃതി കൂടി അല്ലെ എന്നാലും അമ്മയെ മോനും സഹായിക്കുന്നുണ്ടല്ലോ
@HasNaZworldGardeningDubaiVlog3 жыл бұрын
അതേ അതേ 😄😄😍
@asmaafsal25873 жыл бұрын
Dear zani എനിക്ക് ഈ തരം climbing തക്കാലിയുടെ വിത്ത് അയച്ചു തരുമോ?
@HasNaZworldGardeningDubaiVlog3 жыл бұрын
😀
@asmaafsal25873 жыл бұрын
@@HasNaZworldGardeningDubaiVlog please send me your address. I m your follower in farming
@sunithaashokan6983 жыл бұрын
ഇത് പച്ചമുളകിന്നും വെണ്ടക്കും എല്ലാം ഒഴിക്കാമോ. വളച്ചയയിൽ കഞ്ഞിവെള്ളം ചേർക്കാമോ
@HasNaZworldGardeningDubaiVlog3 жыл бұрын
Yes നല്ലതന്നെ
@nisakabeer4303 жыл бұрын
👍
@HasNaZworldGardeningDubaiVlog3 жыл бұрын
😄
@rasiyaazeez5853 жыл бұрын
👍👍👍
@HasNaZworldGardeningDubaiVlog3 жыл бұрын
😍
@rajeevanpilla79903 жыл бұрын
നാടൻ തക്കാളി തൈ കിട്ടാൻ എന്താണ് മാർഗ്ഗം
@HasNaZworldGardeningDubaiVlog3 жыл бұрын
അറിയില്ലല്ലോ
@vincytopson31413 жыл бұрын
തക്കാളി യുടെ പൂവ്വാടിത്താഴെ പോകുന്നു. ചെടി നല്ല ആരോഗ്യമുണ്ട് എന്തു ചെയ്യാം
@HasNaZworldGardeningDubaiVlog3 жыл бұрын
ഞാൻ പല videos ചെയ്തിട്ടുണ്ട്.. എന്തായിരിക്കും നിങ്ങളുടെ കാരണംഎന്ന് video ഒക്കെ കണ്ടിട്ട് മനസിലാക്കാൻ നോക്കണം..പരാഗണം, സൂക്ഷ്മ മൂലകങ്ങൾ etc
@salt80163 жыл бұрын
Hello... will this grow in kerala...😊
@HasNaZworldGardeningDubaiVlog3 жыл бұрын
Sure😍
@nandinivijayakumar23493 жыл бұрын
എടാ കുറു മ്പാ ആ മൊട്ട് പൊട്ടിച്ചല്ലെ.🙆. എല്ലാം super ആയിരിക്കുന്നു ട്ടോ.ഈ tips എല്ലാം ഞങ്ങളും ചെയ്യുന്നുണ്ട്. അതിനുള്ള മാറ്റവുമുണ്ട്. Thank you Zani God bless you all. 🙏🥰🥰🥰
@HasNaZworldGardeningDubaiVlog3 жыл бұрын
😄😄🙏🌹🌹
@ramsimohammed53142 жыл бұрын
Zanerathaa enne ormayundo ...Ramsi Shihab....
@Shemi-y1g2 жыл бұрын
Suganoo ninakk. മടിയൊക്കെ മാറ്റി, കൃഷിയൊക്കെ ചെയ്തുതുടങ്ങിയോ. വളച്ചായ ഉണ്ടാക്കാൻ പഠിച്ചോ? ??
@Shemi-y1g2 жыл бұрын
😢
@muqtarali95163 жыл бұрын
വെള്ളീചയെകളയാനൊരു മാർഗം പറഞ്ഞു തരാമോ മോളേ പ്ളീസ്
@HasNaZworldGardeningDubaiVlog3 жыл бұрын
ഇവിടെയും വില്ലൻ അതാണ് 😄
@HasNaZworldGardeningDubaiVlog3 жыл бұрын
Yellow trap ഇൽ കുറെ പരിഹരിക്കുന്നു
@muqtarali95163 жыл бұрын
@@HasNaZworldGardeningDubaiVlog thanks molu🥰
@raheenaraheena91093 жыл бұрын
Ippol tomato nattal patto late aayo uae
@HasNaZworldGardeningDubaiVlog3 жыл бұрын
Yes
@HasNaZworldGardeningDubaiVlog3 жыл бұрын
Very late
@subhahrishi3223 жыл бұрын
ചെറി ടൊമാറ്റോ seed എങ്ങനെ കിട്ടും... ഒന്ന് പറയണേ
@HasNaZworldGardeningDubaiVlog3 жыл бұрын
fresh tomato കിട്ടുമെങ്കിൽ അങ്ങനെ or by online
@devivaikundom3 жыл бұрын
വളച്ചായ എങ്ങനെയുണ്ടാക്കും ?
@HasNaZworldGardeningDubaiVlog3 жыл бұрын
Link താഴെ check ചെയ്യൂ.. കൊടുത്തിട്ടുണ്ട്.
@santhammas19913 жыл бұрын
ഇതിൽ കാണിച്ച മുട്ട തോട് പൊടിയുടെ അളവ് എത്രയെന്നാ പറഞ്ഞെ
@HasNaZworldGardeningDubaiVlog3 жыл бұрын
😀
@subhahrishi3222 жыл бұрын
മോളെ ഈ തക്കാളി യുടെ ഒക്കെ വിത്ത് കിട്ടാനുള്ള വഴി എന്തെങ്കിലും ഉണ്ടാകുമോ
@HasNaZworldGardeningDubaiVlog2 жыл бұрын
😍
@jayasreesajeev78593 жыл бұрын
മോളെ മുൻപ് പറഞ്ഞ വളഛായ ഉണ്ടാക്കി നല്ല സ്മെൽ ഉണ്ട്. അത് മാറാൻ ശർക്കര ചേർത്താൽ മതിയോ
@faizalbabu21523 жыл бұрын
👍👍
@HasNaZworldGardeningDubaiVlog3 жыл бұрын
ശർക്കര വളവും ആണ് smell ഉം കുറയും..
@leenasreenivas69332 жыл бұрын
വിത്ത് നിങ്ങൾ എവിടുന്നാ വാങ്ങുന്നത്.. ഒന്ന് പറഞ്ഞു തരുമോ
@HasNaZworldGardeningDubaiVlog2 жыл бұрын
വിത്തുകളെ പറ്റി പല വിഡിയോകളിൽ പലപ്പോഴായി പറയുന്നുണ്ട്
എനിക്കു അറിയാവുന്ന കാര്യങ്ങൾ ഒക്കെ വിഡിയോയിൽ പറയുന്നുണ്ട്
@mohammedkoya57123 жыл бұрын
Jazakallahu. Hair. Duiyil. Ulpadthanaa
@HasNaZworldGardeningDubaiVlog3 жыл бұрын
😍
@HasNaZworldGardeningDubaiVlog3 жыл бұрын
ആമീൻ
@rasheedapaloli39643 жыл бұрын
മുട്ട തോട് വിനിഗർ പച്ചമുളകിന് നൽകാമോ?
@HasNaZworldGardeningDubaiVlog3 жыл бұрын
yes
@shahubanathshahubanath54493 жыл бұрын
കുറച്ച് കൂടി വ്യക്തമായ രീതിയിൽ തനി മലയാളം ഉപയോഗിച്ചാൽ നന്നായി 🌹🌹🌹
@HasNaZworldGardeningDubaiVlog3 жыл бұрын
😀
@shinsivava8752 жыл бұрын
വള ചായ enda
@sheejas5053 жыл бұрын
എന്റെ തക്കാളി വലുതായി പൂ വന്നിട്ട് കൊഴിഞ്ഞു പോകുന്നു ഇതിന് എന്ത് ചെയ്യണം
@HasNaZworldGardeningDubaiVlog3 жыл бұрын
തക്കാളിയുടെ വീഡിയോസ് പലതും ചെയ്തിട്ടുണ്ട് ഇങ്ങനെ കൊഴിയാതിരിക്കാൻ ആദ്യമേ ശ്രദ്ധിക്കാൻ വേണ്ടി.. ഇനി പറ്റാവുന്ന കാര്യങ്ങൾ ഒക്കെ തന്നെ ചെയ്തു നോക്കൂ ഇന്നത്തെ വിഡിയോയിൽ പറഞ്ഞത് ഉൾപ്പെടെ
@LekhaKS-p8g6 ай бұрын
ഞാൻ തക്കാളി നാട്ടിട്ടു ഒന്നും ശരി ayunnilla തക്കാളി ചെടിക്കു എന്നോട് എന്നോ വൈരാഗ്യം ഉള്ളതുപോലെ
@HasNaZworldGardeningDubaiVlog6 ай бұрын
😁
@beethafrancis88063 жыл бұрын
വിത്ത് കിട്ടാൻ എന്തു ചെയണം
@nandasmenon95463 жыл бұрын
ഇത് ഏതു veriety ആണ് ? ഇത്രയൊന്നും എനിക്കയുണ്ടാവുന്നില്ല
@HasNaZworldGardeningDubaiVlog3 жыл бұрын
😍🥰
@ajayaghoshvijayanajayaghos39163 жыл бұрын
തക്കാളി പ്രൂൺ ചെയ്യാറുണ്ടോ
@HasNaZworldGardeningDubaiVlog3 жыл бұрын
yes
@srmaryvacco80843 жыл бұрын
വിത്ത് തരുമോ
@HasNaZworldGardeningDubaiVlog2 жыл бұрын
Keep in touch
@minibabu71972 жыл бұрын
ഇതിന്റെ വിത്ത് കിട്ടാൻ എന്താ വഴി....
@HasNaZworldGardeningDubaiVlog2 жыл бұрын
കുറെ നാളായി ചോദിച്ചു കൊണ്ടിരിക്കുന്നവർ ഉണ്ട്. വീട്ടിലെ തയ്യാറാക്കുന്ന വിത്തുകൾക്കു പരിമിതി ഉണ്ട്.എന്നെ support ചെയ്യുന്നവർക്കെല്ലാം ഞാൻ gift ആയി കൊടുക്കും വിത്ത് ആകുന്ന സമയത്തു.
@spaomy97103 жыл бұрын
സക്കർ എത്ര ഹൈറ്റ് വരെ കട്ട്ചെയ്യണം
@HasNaZworldGardeningDubaiVlog3 жыл бұрын
തുടങ്ങുന്ന ഭാഗത്തു നിന്നും cut ചെയ്യാം
@sreejasivaraman2000 Жыл бұрын
Hey over talking,very late to come main point, no time for lessening video very long so try to do sort video 😊
@ramshadpp34903 жыл бұрын
Kann kollumoo 😂
@HasNaZworldGardeningDubaiVlog3 жыл бұрын
😄
@jomonjoseph75613 жыл бұрын
എന്റെ ദൈവമേ ഒരു അഞ്ചു മിനിട്ട് കൊണ്ടു പറയാൻ ഉള്ള കാര്യങ്ങൾ ആണ് ഇങ്ങനെ വലിച്ചു നീട്ടുന്നത്
@HasNaZworldGardeningDubaiVlog3 жыл бұрын
5 minute എങ്കിലും വേണമെന്നു പറഞ്ഞതിൽ സന്തോഷം ... 🙏അതിനേക്കാൾ എത്ര minute കൂടി പോയി..? പിന്നെ ബാക്കി മിനുട്ടിൽ പറഞ്ഞതൊക്കെയും ആവശിമില്ലാത്ത വീട്ടുവിശേഷങ്ങളും ആയി പോയി ല്ലേ..സാരല്ല.. Leave it..നിങ്ങൾക്കു 2 മിനുട്ടിൽ tips കിട്ടുന്ന കുറെ channels വേറെ കിട്ടും.
@somanpn56712 жыл бұрын
മുട്ടത്തോട് വിനാഗിരിയിൽ ചേർന്നാണ് വളർച്ചയ ഒന്നും മനസ്സിലായില്ല