ഈ വീഡിയോ നമ്മുടെ കണ്ണ് നനയിക്കും,എത്രയൊക്കെ പറഞ്ഞാലും ചില ബന്ധങ്ങൾ മുറിച്ചുമാറ്റാൻ ആകില്ല short film

  Рет қаралды 376,346

vlog 4u

vlog 4u

Күн бұрын

Malayalam short film
malayalam family skit
malayalam short movie
short film making
vlog 4u skit
vlog 4u short film
nigi skit
nigi short film
malayalam movie
#shortfilm #skit #family #viralvideo #trending #trendingvideo #malayalam #movie #vlog4u #nigi #nigina #sajeesh #oppa

Пікірлер: 543
@gulzar7467
@gulzar7467 3 ай бұрын
കണ്ണ് നനയിക്കും എന്ന് പറഞ്ഞിട്ട ബിപി നേച്ചിടെ സ്വപ്നവും വിഷമവും കണ്ടതോടെ പൊട്ടിക്കരയിപ്പിച്ചു. വീഡിയോ എന്ന് പറയാൻ പറ്റണില്ല. ശരിക്കും ജീവിതം. വിപിന വളരെ നന്നായി
@afrincattery781
@afrincattery781 3 ай бұрын
എനിക്കും ഇത് തന്നെ പറയാനുള്ളത്.ഞാൻ എഴുതാൻ പോയതാണ് ഈ വാക്കുകൾ .ബിബിനെച്ചി സൂപ്പർ .കരഞ്ഞ് പോയി .😢
@JamsheenaNishad
@JamsheenaNishad 3 ай бұрын
അതെ
@ayshanasha9614
@ayshanasha9614 3 ай бұрын
😢😢😢
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️❤️❤️❤️thanku
@farsanaasar5044
@farsanaasar5044 3 ай бұрын
❤😂🎉😢😮😅😊😊🖋️😟😃😃😆🥳☺️😌🥰🙄🤭🥶🥶🥶😳😳😴😣🤮😣🤮😪🤮😳☹️☹️😡😰😰😖🤢😖😖🤢🥵👹🌚🤖☠️👽👹🤠🤠😖🤝🤝🤷💅🏊🏇🏊🤽🚣🏊🤽🤽🏊🧚🧜🧜🧚🧜🧚🧚🏽‍♂️🫐🫒🥔🍓🍒🍎🍑🍊🍍🥬🥝🍐🍉🥝
@NajaFathima-sx2rn
@NajaFathima-sx2rn 3 ай бұрын
അവസാനത്തെ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി 😥😥😥😥വിപിന സ്വപ്നം കണ്ടപ്പോൾ ഭയങ്കര പേടിച്ചുപോയി നല്ല സങ്കടം വന്നു വിപിന എല്ലാവരെയും കണ്ണ് നിറയിപ്പിച്ചുക്കളളഞ്ഞു വീഡിയോ സൂപ്പർ ആണ്♥️♥️♥️
@vlog4u1987
@vlog4u1987 3 ай бұрын
❤️
@manjimap2798
@manjimap2798 3 ай бұрын
ഈ അമ്മയെ ഒത്തിരി ഇഷ്ട്ടാണ് ❤️
@geethasoman5209
@geethasoman5209 2 ай бұрын
ഇപ്പോൾ മിക്ക വീടുകളിലും നടക്കുന്ന സംഭവങ്ങൾ ആണ്... നല്ലൊരു messege ഈ വീഡിയോവിൽ കൂടി നിങ്ങൾ അവതരിപ്പിച്ചു 👌👌👌👏👏👏👏💯💯💯
@deeparamesh5483
@deeparamesh5483 3 ай бұрын
നിഗി, വിപിനേച്ചി സൂപ്പർ ആയിരുന്നു... അഭിനയം ആണെന്ന് തോന്നിയില്ല. Exspecally വിപിനേച്ചി... ❤️😘🥰🥰😘
@sinduvijayan6215
@sinduvijayan6215 3 ай бұрын
വല്ലാത്ത സങ്കടം ആയി അഭിനയം ഒരു രക്ഷയും ഇല്ലേ.... രണ്ടുപേരും
@RaseenaKk-v4m
@RaseenaKk-v4m 3 ай бұрын
എന്തിനാ നിഗി പി പി നെ ഇങ്ങനെ കരയിപ്പിച്ചത് പൊളിച്ചുട്ടോ എന്തായാലു
@VanajaAk77-dp4pw
@VanajaAk77-dp4pw 3 ай бұрын
നിഗി വിപിന സൂപ്പർ അഭിനയം കണ്ണ് നിറഞ്ഞു പോയി 👌👌❤️❤️
@hmsngmlps938
@hmsngmlps938 3 ай бұрын
എല്ലാ സഹോദരങ്ങൾക്കും ഉള്ള മെസ്സേജ്,വളരെ നന്നായി.എല്ലാവരുടെയും കണ്ണ് തുറക്കട്ടെ❤❤
@sajiothayi1116
@sajiothayi1116 2 ай бұрын
Ok❤
@shyjamohanan1236
@shyjamohanan1236 3 ай бұрын
അയ്യോ അവസാനം കണ്ണ് നിറഞ്ഞു പോയി 😊ഏച്ചിയും അമ്മയും സൂപ്പറായി അഭിനയിച്ചു....... അമ്മയുടെ ഇരുത്തം പോലും ഒറിജിനൽ ഫീലു ചെയ്തു ❤നിഖിയും സജീഷും എല്ലാം നല്ലയുണ്ടേ ❤😊
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️❤️❤️
@HadhiRichu-n4m
@HadhiRichu-n4m 3 ай бұрын
കണ്ണ് നനച്ചല്ലോ ഈ ചേച്ചിയും അനിയത്തിയും 🥹🥹🥹🫂🫂🫂❤️❤️❤️🥰🥰
@JasinthaRozario
@JasinthaRozario 3 ай бұрын
കണ്ടുകഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞു എന്ന് പറയാൻ പറ്റില്ല.. പൊട്ടികരഞ്ഞപ്പോയി... ചേച്ചി... നിഗി.. 🙏🏻🙏🏻❤️❤️❤️❤️
@SanthiGopakumar
@SanthiGopakumar 3 ай бұрын
കൂട പിറപ്പിന് തുലും കൂടപിറപ്പു മാത്രം നല്ല സങ്കടം ആയി വിബിനയും അമ്മയും നിഗിയും നന്നായി അഭിനയം ത്തണന്നു തോന്നിയില്ല❤❤❤❤
@sheenakingu3825
@sheenakingu3825 3 ай бұрын
Super vediyo.. പറയാൻ വാക്കുകളില്ല.. കണ്ണ് നിറഞ്ഞു പോയി നിഗി....😢😢വിപിന.. ❤️❤️❤️❤️❤️
@MuhammedarsinArsin
@MuhammedarsinArsin 2 ай бұрын
വല്ലാത്തൊരു ഫീൽ കരഞ്ഞു പോയി congratulation
@suryakirancr7349
@suryakirancr7349 2 ай бұрын
ഇതിലേ ചേച്ചി യേയും അനിയത്തിയേയും ഭയങ്കര ഇഷ്ടമായി
@ramakrishankc7858
@ramakrishankc7858 3 ай бұрын
കണ്ണ് നിറഞ്ഞു അവസാനമായപ്പോൾ മനസ്സും നിറഞ്ഞു ഇങ്ങനെയാവണം കൂടപ്പിറപ്പുകൾ 👌🏻👌🏻❤❤👍🏻👍🏻👍🏻
@mariaantony9432
@mariaantony9432 2 ай бұрын
Nigi❤ vipina അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു❤❤
@VijinaAnoop-tf2qt
@VijinaAnoop-tf2qt 2 ай бұрын
ഗുഡ് മെസ്സേജ് കരയിപ്പിച്ചു കളഞ്ഞു എല്ലാ സഹോദരങ്ങൾക്കും ഉള്ള നല്ലൊരു വീഡിയോ
@Javad-vx9sf
@Javad-vx9sf 3 ай бұрын
ഇത് വരെ കണ്ടതിൽ വെച്ചേറ്റവും നല്ലൊരു മെസ്സേജ് ഉള്ള സ്കിറ്റ് വീഡിയോ..വിപിനെച്ചി സൂപ്പർ ആയിട്ട് അഭിനയിച്ചു ....ഇത്രയൊക്കെ ഉള്ളൂ . നമ്മുടെ യൊക്കെ കാര്യം എന്ന് ഒരു പാഠ മാണ് .വയനാട്ടു കാരുടെ കാര്യം ഓർത്താൽ 😢😢
@vlog4u1987
@vlog4u1987 3 ай бұрын
❤️
@rathirathi4881
@rathirathi4881 3 ай бұрын
Super acting.. Heart touching message..വളരെയധികം feel ചെയ്തു..
@geethum4669
@geethum4669 3 ай бұрын
സത്യം പറയാല്ലോ എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോ സൂപ്പർ ആണ് .ഒന്ന് നിങ്ങളോടു സംസാരിക്കണം എന്ന് ഉണ്ട് .എന്തായാലും അവസാനം കരഞ്ഞു പോയ് .ഈ വീഡിയോ കണ്ടാൽ തന്നെ കരഞ്ഞു പോവും .അത്രക്കും സൂപ്പർ ആണ് .എല്ലാവരും നല്ലോണം അഭിനയിച്ചും .നിങ്ങളുടെ ഈ വീഡിയോ കണ്ടാൽലെങ്കിലും .ഇങ്ങനെ ഒന്ന് പറഞ്ഞ് രണ്ടാമതെന് തെറ്റി നിൽക്കുന്ന കുടപിറപ്പുകൾ ഉണ്ടേങ്കിൽ അവർ നന്നാവട്ടേ .എന്തായാ ലും സൂപ്പർ സൂപ്പർ സൂപ്പർ❤❤❤❤❤
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️❤️namukku samsarikkam
@geethum4669
@geethum4669 3 ай бұрын
​@@vlog4u1987 yes
@Reshmasandeep-v5q
@Reshmasandeep-v5q 2 ай бұрын
സത്യം. ഈ വീഡിയോ കണ്ടാൽ കണ്ണ് നിറഞ്ഞുപോകും.❤❤❤❤
@KadeejaKubra-k6h
@KadeejaKubra-k6h 25 күн бұрын
എനിക്ക് ഇവരുടെ വീഡിയോ നല്ല ഇഷ്ടാണ് ❤
@kulsusvlog4294
@kulsusvlog4294 3 ай бұрын
കൂടെപ്പിറപ്പുകളെ സ്നേഹിക്കുന്ന ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു. ഞാൻ ഇത്രയും നാൾ കണ്ട നിങ്ങളുടെ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത്..
@nishaashok2365
@nishaashok2365 3 ай бұрын
വിപിന തകർത്തഭിനയിച്ചു ❤❤❤👌👌
@startingbud7569
@startingbud7569 Ай бұрын
സൂപ്പർ, ഞാൻ ഫസ്റ്റ് ടൈം ആണ് ഒരു വീഡിയോക്ക് കമന്റ്‌ ചെയ്യുന്നത്, നിങ്ങൾ നാച്ചുറൽ ആയി അഭിനയിച്ചു.
@christchrist6981
@christchrist6981 3 ай бұрын
സൂപ്പർ. കരഞ്ഞു പോയി എല്ലാവർക്കും big സല്യൂട്
@BinduBindu-t5c
@BinduBindu-t5c 3 ай бұрын
ഹായ് നിങ്ങളുടെ ഓരോ വിഡീയോസും പിന്നെയും പിന്നെയും കണ്ടിരിക്കാൻ തോന്നും ഓരോന്നും നല്ല മെസ്സേജ് തരുന്നതാണ്....... സജീഷ് ഏട്ടനെയും നിഗിച്ചേച്ചിയെയും കാണാനും സംസാരിക്കാനും ഒരുപാട് ആഗ്രഹമുണ്ട്....
@sreekalack5571
@sreekalack5571 3 ай бұрын
ശരിയാ ഒരിക്കലും aruthe മാറ്റാൻ പറ്റാത്ത ഒന്നാണ് കൂടെപ്പിറപ്പ്
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 3 ай бұрын
Nigi കണ്ണ് നനയിച്ചല്ലോ. സങ്കടായിട്ടോ. സുപ്പർ
@SafwanaSafwana-dg1zi
@SafwanaSafwana-dg1zi 3 ай бұрын
കരയാതെ ഒരിക്കലും ഇത് കണ്ടു തീർക്കാൻ കഴിയില്ല. ചേച്ചിയും അനിയത്തിയും ജീവിച്ചു കാണിച്ചു തന്നു 😢❤
@Cowboyluther-pi8jb
@Cowboyluther-pi8jb 3 ай бұрын
വളരെ നന്നായിട്ടുണ്ട് nigi ente അനിയത്തിമരെ ഓർത്തുപോയി
@sheenashaji4941
@sheenashaji4941 3 ай бұрын
ഇന്ന് വിബിനേച്ചിതകർത്ത്അഭിനയിച്ചു❤🎉
@vlog4u1987
@vlog4u1987 3 ай бұрын
❤️
@raas650
@raas650 3 ай бұрын
ശെരിക്കും റിയൽ,, ഓരോ സ്റ്റെപ്പും,സുസൂപ്പർർർർർ 👍🏻👍🏻
@vlog4u1987
@vlog4u1987 3 ай бұрын
❤️
@annieoscar6209
@annieoscar6209 3 ай бұрын
Best message given... എല്ലാവരും നന്നായി അഭിനയിച്ചു...
@ramlaali9711
@ramlaali9711 3 ай бұрын
👍 ശെരിക്കും കണ്ണ് നിറഞ്ഞു കേട്ടോ. നിങ്ങളുടെ എല്ലാ വീഡിയോകളിലും എന്തെങ്കിലും മെസേജ് ഉണ്ടാവും. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും സന്തോഷവും എന്നും ഇത്പോലെ നിലനിർത്തി തരട്ടെ. 👍👍👍👍❤
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️❤️🙏
@JoyisKR-iv5xh
@JoyisKR-iv5xh 3 ай бұрын
Super nigi &vipina.
@jayapreamjayapream3841
@jayapreamjayapream3841 3 ай бұрын
ഇതെല്ലാം കണ്ടിട്ട് കരഞ്ഞു പോയി നിഗീ വിപിനാ വല്ലാത്ത ഒറിജിനാലിറ്റി. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️
@sajinisajusaju6148
@sajinisajusaju6148 3 ай бұрын
എന്റെ ഭാഗ്യം എന്റെ ചേച്ചി. ചേച്ചി ഭർത്താവ് ☺️ 8 വയസ്സ് താഴെ ആണ് ഞാൻ. ചേച്ചി എന്നും എനിക്ക് അമ്മ പോലെ അവർക്ക് 2 കുട്ടികൾ ഉണ്ട് ഏങ്കിലും ചേച്ചി എന്നും ഞാൻ കുഞ് ❤️❤️❤️❤️❤️❤️ I'm lucky to have my sister 👩‍❤️‍👩
@reenamol-l6l
@reenamol-l6l 2 ай бұрын
Ellam supper aaavunnundtoo
@rubeenarafeek..2750
@rubeenarafeek..2750 3 ай бұрын
സൂപ്പർ നിഗി അമ്മ ബിബി ❤
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️
@rubeenarafeek..2750
@rubeenarafeek..2750 3 ай бұрын
@@vlog4u1987 ❤️🥰
@rajimanoharan
@rajimanoharan 3 ай бұрын
ഞാൻ കരഞ്ഞുപോയി നിഗി ചേച്ചി യോട് നന്നായിട്ടുണ്ട് എന്ന് പറയണം
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️❤️
@VijinaAnoop-tf2qt
@VijinaAnoop-tf2qt 3 ай бұрын
Good മെസ്സേജ് അവസാനം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി
@Ambikaku
@Ambikaku 2 ай бұрын
Good message
@AmruthaAmruthakiran
@AmruthaAmruthakiran 3 ай бұрын
Hi nigi sajeesh eatta, നിങ്ങൾ എപ്പോൾ വീഡിയോ ഇട്ടാലും അത് അടിപൊളി ആണ്. നിങ്ങളുടെ ഈ family ഒരുപാട് ഇഷ്ട്ടാണ്. എപ്പോഴത്തെയും പോലെ ഇന്നത്തെ വീഡിയോ ഇഷ്ട്ടപെട്ടു. കണ്ണ് നിറഞ്ഞു പോയി വിബിനേച്ചി 👌👌👌അടിപൊളി ഒരു രക്ഷയുമില്ല 🥰
@ShaheedaSherin-x2n
@ShaheedaSherin-x2n 3 ай бұрын
Oru vidio kandit polum ithu pole kannu nirajitilla super msg
@hashmishahidh1075
@hashmishahidh1075 Ай бұрын
ചേച്ചി ഇപ്പോഴാണ് കാണണേ.. ഒത്തിരി കരഞ്ഞുപോയി 😢😢😢..
@gireeshkumarkp710
@gireeshkumarkp710 3 ай бұрын
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചികൂടപിറപ്പ്എന്നുംകൂടപിറപ്പ്തന്നെആണ്,ഷോർട്ഫിലിംസൂപ്പർ,❤
@BowraKv-cp6sc
@BowraKv-cp6sc 3 ай бұрын
കരയിപ്പിച്ചു നന്നായി എല്ലാവരും 👍❤️
@jameelahussain4890
@jameelahussain4890 2 ай бұрын
Comment kandapo eathryum vijrchilla 😢 vipina 😮🎉🎉powley acting 🎉last parn dialog 😢😢eanik kudepirappe ella athind vishmam nannyi anubviknn😢😢
@Nishasankarankutty
@Nishasankarankutty 3 ай бұрын
ഇതുപോലെ വിട്ടു നിർത്തിയ കൂടപ്പിറപ്പുകൾ ഉണ്ടെങ്കിൽ ഈ ഒരു വീഡിയോ അവർക്കും കൂടി ഉപകരിക്കട്ടെ.. വിപിന, നിഗി, അമ്മ നന്നായി തന്നെ അഭിനയിച്ചു... സൂപ്പർ👍😊
@vlog4u1987
@vlog4u1987 3 ай бұрын
❤️
@ayswaryar.k7858
@ayswaryar.k7858 3 ай бұрын
നന്നായിട്ടുണ്ട്. നല്ല മെസേജ്👌👌👌 നിങ്ങളുടെ വീഡിയോ ഒന്നിനൊന്ന്‌ മെച്ചം👌❤️ ശരിയാണ് പിടിവാശിക്കപ്പുറം വിട്ടുവീഴ്ച്ചകൾക്ക് പ്രാധാന്യം കൊടുത്താൽ എല്ലാ ബന്ധങ്ങളും നല്ല രീതിയിൽനിലനിൽക്കും. മനസ്സ് കാണിക്കണമെന്ന് മാത്രം❤️❤️ ഞാൻ അത്തരത്തിൽപ്പെട്ടയാളാ. പിടിവാശിയില്ലാത്തതിനാൽ ഇന്നും ബന്ധങ്ങൾ/ കൂടപ്പിറപ്പുകൾ സ്നേഹത്തോടെ കഴിയുന്നു.❤❤❤ ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടേക്കാം. എന്നും സ്നേഹം മാത്രം❤️❤️❤️
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️
@sreegusreegesh8273
@sreegusreegesh8273 Ай бұрын
Lp
@sreegusreegesh8273
@sreegusreegesh8273 Ай бұрын
Pub 00
@geethachandrabose3090
@geethachandrabose3090 3 ай бұрын
ഞാൻ കരഞ്ഞു പോയി മക്കളെ. അടിപൊളി ❤❤
@swapnashyam9315
@swapnashyam9315 3 ай бұрын
Chechi illatha njan 😢 God bless you always 🙏 ❤️ 💖 ♥️ 😘 ❤❤
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️❤️❤️
@sujayarajan9430
@sujayarajan9430 3 ай бұрын
നന്നായിട്ടുണ്ട് നിഗിനാ അവസാന ഭാഗം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി😢👌❤❤❤❤❤
@Teena_vinod..
@Teena_vinod.. 3 ай бұрын
First part ഉണ്ടോ
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️❤️
@SabidhaSidhique
@SabidhaSidhique 3 ай бұрын
അഭിനയമാണെന്നു തോന്നിയില്ല, ഇന്ന് കണ്ട വീഡിയോവിൽ വെച്ചു ഏറ്റവും നല്ല വീഡിയോ, കരഞ്ഞു പോയി, ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്ത ഈ കാലത്ത് ഇങ്ങനൊരു മെസ്സേജ് നിങ്ങൾക്ക് ജന മനസിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദിയുണ്ട്, പിന്നെ നമ്മുടെ മക്കൾ അവർ നല്ല രീതിക്ക് സമൂഹത്തിനു ഒരു നല്ല ഒരു മുതൽ കൂട്ടാകണമെങ്കിൽ വലിയവർ തമ്മിലുള്ള സ്നേഹവും ബഹുമാനവും കണ്ടു വളരേണം ❤❤❤
@Lathika_Lachuz
@Lathika_Lachuz 3 ай бұрын
നിങ്ങൾ കരയിപ്പിച്ചു കളഞ്ഞാലോ മുത്തുമണികളെ
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️
@SreejaSreeja-dm8jh
@SreejaSreeja-dm8jh 3 ай бұрын
Nalla Nalla messageukalan oro videoyil um ningal tharunnath randalum karayippichu bibena nigi super super ❤❤❤❤
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️
@ramlathismail5337
@ramlathismail5337 2 ай бұрын
അള്ളാഹ്.. ഞാൻ പൊട്ടി കരഞ്ഞു പോയി..😢
@Mrvipgamig-p2c
@Mrvipgamig-p2c Ай бұрын
പൊളി വീഡിയോ vibinechi സൂപ്പർ
@jisharenjith5664
@jisharenjith5664 3 ай бұрын
എല്ലാവരും super.....കരയിപ്പിച്ചു.....
@rajianil5740
@rajianil5740 3 ай бұрын
കരയിപ്പിച്ചു എല്ലാവരും ന ന്നായി അഭിനയിച്ചു 👍👍👍
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️
@Thaassee
@Thaassee 3 ай бұрын
നിങ്ങളുടെ വീഡിയോ കാണാൻ എന്നും കാത്തിരിക്കും നാനും എന്റെ 6 വയസ്സായ മോളും അവൾ എന്നും പറയും നിഗിച്ചേച്ചിന്റ കാണാന്ന് ❤
@annu-u7k
@annu-u7k 3 ай бұрын
Vipinechiyumayitulla skit ഇനിയും കൊണ്ട് വരണം .നല്ല ടാലൻ്റ് ഉണ്ട് ചേച്ചിക്ക് .god bless u ❤
@gopikamani8040
@gopikamani8040 3 ай бұрын
Good message nigi vipinachechi ❤❤😢😢 കരയിപ്പിച്ചു കളഞ്ഞു
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️
@sajithanair2337
@sajithanair2337 3 ай бұрын
Really Nikkkhi this skit brought tears in my eyes. This story was a very sensitive one. Always remember none of the relations are as thick as blood relation.
@vlog4u1987
@vlog4u1987 3 ай бұрын
❤️🙏
@OmanaAC-k8z
@OmanaAC-k8z 3 ай бұрын
പറയാൻ വാക്കുകളില്ല😢😢😢😢😢നിഗിന ❤ വിപിന സൂപ്പർ . അവസാനം കരഞ്ഞു പോയി . അഭിനയമാണെന്ന് തോന്നുകയേ ഇല്ല😢😢😢
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️
@karivellurfamily7011
@karivellurfamily7011 3 ай бұрын
Vipinechi super acting anennu thonatheyilla nigi also 👌🏻👌🏻👌🏻
@VijayaKumari-od6bx
@VijayaKumari-od6bx 3 ай бұрын
എന്താണു പറയേണ്ടത് എന്ന് എനിക്ക് അറിയില്ല ശരിക്കും കരയിപ്പിച്ചു കളഞ്ഞല്ലോ ❤❤❤❤🙏🙏😢😢😢😢
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️
@UshaBabu-et6zc
@UshaBabu-et6zc 3 ай бұрын
Good message 👍ഇന്നത്തെ തലമുറയിൽ കൂടപ്പിറപ് സ്നേഹം കാണാറില്ല ❤❤
@Sreela-h2o
@Sreela-h2o 3 ай бұрын
Soooper video...👌👌👌👍👍 Aniyathiyum makkalum apakadathil pettu ennarinjappol chechikkundaaya sangadavum karachilum swapnathilanengilum njanum karanjupoyi😭😭😭😭 Ellavarum nannayi act cheythu
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️
@BusharaRahim
@BusharaRahim 3 ай бұрын
👍👍👍കരഞ്ഞു പോയി ട്ടോ 👍
@shreyasumesh8406
@shreyasumesh8406 3 ай бұрын
Video kandappol ariyatha karaju poyi. Very good message 👍👍
@holyboldrin5792
@holyboldrin5792 3 ай бұрын
Chechi yum aniyathiyum koodi karayichu kalanjallo sooper aayittund heart touching video ❤❤❤❤
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️
@സയനു
@സയനു 3 ай бұрын
വിപിനെച്ചി സൂപ്പർ
@SubithaNoufal
@SubithaNoufal 3 ай бұрын
അവസാനം ഒരുപാട് കരഞ്ഞു പോയി കൂടെപ്പിറപ്പിന് പകരം വയ്ക്കാൻ കൂടപ്പിറപ്പിൻ തന്നെയാണ്
@vlog4u1987
@vlog4u1987 3 ай бұрын
❤️
@janeanto7011
@janeanto7011 3 ай бұрын
നിങ്ങളുടെ ഓരോ വീഡിയോയും അർത്ഥവത്തായ മെസ്സേജ് ഉള്ളതാണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤
@AleyammaSamson-n6r
@AleyammaSamson-n6r 3 ай бұрын
Hmm ente chechiyum Agalamarum ithupoleya....ente Appan thanna sthalam polum enikku thannilla
@Shadowcars70
@Shadowcars70 3 ай бұрын
Vipinechi super അഭിനയം
@rehanayra123
@rehanayra123 3 ай бұрын
Adipoli video njagal 3 penkutikal aanu..njanum entea second sisterum ithupole epolum vazhakanu..njan mootha cheachi aanu enik oru bhudhimut vanapol avalod oru 1000 rupees kadam vagiyanju avale husband njea kondu enjayim entea husband njea vichu theri paranju cash thirichu koduthitum 😢😢..athanu entea snehamula kooda pirap..entea athea situation thonni iee vedio..ithu sherikum palarudayum lifil nadakunathanu
@appuachuvlogs3133
@appuachuvlogs3133 3 ай бұрын
Good മെസ്സേജ് കരന്നു പോയി ❤❤❤ സൂപ്പർ നിഗി സൂപ്പർ വിബിനേച്ചി ❤️❤️
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️
@shahinasathar270
@shahinasathar270 3 ай бұрын
സൂപ്പർ കണ്ണ് നിറഞ്ഞു ❤️🥰🥰
@kunjattavlogs2943
@kunjattavlogs2943 3 ай бұрын
നന്നായിട്ടുണ്ട് കഥ അല്ല id ജീവിധം ആണ് ആരും ഇദൊന്നും മനസിലാകുന്നില്ല എല്ലാർക്കും ഇപ്പോൾ swanddrm കാരിം ആണ് 👍👍👍👍👍
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️❤️❤️❤️
@sujamenon3069
@sujamenon3069 2 ай бұрын
Super and best message, very emotional and performance superb 👌👌🥰🥰
@vijithaammu7412
@vijithaammu7412 3 ай бұрын
വിബിന ആ സ്വപ്നം കണ്ടു എണീക്കുന്നത് കണ്ടപ്പോൾ നെച്ച് പൊട്ടിപോകുന്ന വേദന 😔😔എങ്ങനെയാണ് ദൈവമേ ഈ കൂടപ്പിറപ്പുകൾ എല്ലാം വൈരാഗ്യം എല്ലാം വെച്ചു പിണങ്ങി നടക്കുന്നത് 😔😔അങ്ങനെ നടക്കുന്ന ഒരുപാട് പേരെ ഇപ്പോഴും എനിക്ക് അടുത്ത് അറിയാം 😔😔😔😔ഓർക്കാൻ പോലും പറ്റുന്നില്ല എന്റെ ഏട്ടനോടും അനിയനോടും തെറ്റിനടക്കുന്നത് ഒന്നും 🙏🏼🙏🏼എന്നും സന്തോഷത്തോടെ ഇരിക്കണേ എന്നാ പ്രാർത്ഥനയൊള്ളു 🙏🏼♥️നല്ല സ്കിറ്റ് ആണ് ട്ടോ എല്ലാവരും തകർത്തു അഭിനയിച്ചു 👌🏼👌🏼👌🏼👍🏼👍🏼👍🏼വിബിന പൊളിച്ചു ട്ടോ 👍🏼👍🏼👍🏼👍🏼
@vlog4u1987
@vlog4u1987 3 ай бұрын
Thanku❤️❤️❤️❤️
@amalanuamalanu2889
@amalanuamalanu2889 Ай бұрын
Oru kudumbathil oralku koodapirappinte vila ariyumenkil aa kudumbam Ekobipichu nirthan pattum
@satheeshas6555
@satheeshas6555 3 ай бұрын
Vipinechy engane onum abinayikalle.... National award vare ethum... ❤ Negative roll anu chechy ku kooduthal nallathu 😅
@shyjam862
@shyjam862 3 ай бұрын
അടിപൊളി 👌 എല്ലാവരും നന്നായി അഭിനയി ച്ചു❤ അവസാനം കരഞ്ഞു പോയി
@MichuVava
@MichuVava 3 ай бұрын
കരയിപിച്ച് കളഞ്ഞല്ലോ 😭 എല്ലാവരും super ❤️❤️❤️❤️❤️
@ranifrancisc6932
@ranifrancisc6932 3 ай бұрын
Life el nadakkunnathu.valare nannai .ellavarum nannai abinaichu.super❤
@DhanyaDhanya-p6k
@DhanyaDhanya-p6k 3 ай бұрын
കണ്ണ് നിറഞ്ഞു പോയി❤❤❤❤❤❤
@amruthamanikandan3711
@amruthamanikandan3711 3 ай бұрын
സൂപ്പർ സകടം വന്നു പോയി ചേച്ചി.
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️
@user-Dibeesh
@user-Dibeesh 3 ай бұрын
സൂപ്പർ ❤ഇങ്ങനെ കരയിപ്പിക്കല്ലേ സജേഷേട്ടാ
@Prajisha-gp8lv
@Prajisha-gp8lv 3 ай бұрын
ബിപിനേച്ചി പൊളിച്ചു🎉🤗
@32andhalf81
@32andhalf81 3 ай бұрын
എന്റെ ദൈവമേ കിടു ഡയലോഗ് നിഗി യുടെ ചേച്ചി സൂപ്പർ അഭിനയം 🎉🎉🎉🎉🎉🎉
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️
@sonycharls3678
@sonycharls3678 3 ай бұрын
Entamme super onnum parayaanilyaa... Njagalum randu penmakkalaanu❤
@riyanasrin8185
@riyanasrin8185 3 ай бұрын
ക്യാപ്ഷൻ പോലെ തന്നെ ശരിക്കും കരഞ്ഞു പോയി ഞൻ 😭😭😭എന്താ പറയേണ്ട എന്ന് എനിക്ക് അറിയുന്നില്ല 😭😭😭വിപിനെച്ചി അടിപൊളി ആയി act ചെയ്തിട്ടുണ്ട്.. ഇത് ശരിക്കും 😭അഭിനയം ആന്നെന്നു തോന്നുന്നില്ലാ ഈ ഒറ്റ വീഡിയോ കണ്ടാൽ മതി ഇങ്ങനെ സ്വത്തിന്റെ കാര്യം പറഞ്ഞു തല്ല് ഉണ്ടാകുന്നവർ ഒന്നാവാൻ 😭😭😭😘really heart touching first portion thanne thudangyapoo entha ndaavuka enna thrill aayirunuu 😭pakshe avasanm aayapo ente kannneer adakkan enikk kazhinjilla 😭😘😘😘hats off youu my dearest fam🫶😘😘sajeesh etta and nigi chechy for making these heart touching video 😭😘 Ps: clg period kazhinj break aavan kaathirikkayirunu njn❤️video vannath kananan vendi... Ningl sharikkum new generation actor and actress aavande avaraan❤️❤️ennu uyarangalil ethum urappan ente praarthanayum support ennum koode und😘
@vlog4u1987
@vlog4u1987 3 ай бұрын
Thanku riya അല്ലെങ്കിൽ thanku വേണ്ട ഞങ്ങളുടെ ഈ അനിയത്തികുട്ടിക്ക് എന്തിനാ thanku ❤️❤️❤️❤️ സ്നേഹം മാത്രം ❤️❤️❤️❤️❤️❤️we love u
@AyshathKhadeeja
@AyshathKhadeeja 3 ай бұрын
24 kollamayi ende chechimareyum ammaneyum aniyathinum kanditt onn pinakamari avare kand irruneghil
@N4kooooooooooooo
@N4kooooooooooooo 3 ай бұрын
സൂപ്പർ നിഗി
@priyasreejesh
@priyasreejesh 3 ай бұрын
Superrr onnum parayanilla karayipichu kalanjallo😭... 2perum.... 🤗
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️❤️
@marygeorge3009
@marygeorge3009 3 ай бұрын
Forgiveness is the best healer of strained relationships. Preaching about forgiveness is easy, UNTIL you have someone to forgive! ❤
@ramlathsalam9559
@ramlathsalam9559 3 ай бұрын
നിങ്ങളെ വീഡിയോ ഭയങ്കര ഇഷ്ടമാണ് 👍🏻👍🏻👍🏻
@vlog4u1987
@vlog4u1987 3 ай бұрын
❤️❤️thanku
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 11 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 111 МЛН
Uppum Mulakum│Flowers│EP# 616
17:34
Flowers Comedy
Рет қаралды 26 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33