ഇതുപോലെ ഉപ്പുമാവ് ഉണ്ടാക്കി കുട്ടികൾക്ക് കൊടുത്തോ.പോഷക സമൃദ്ധമാണ്My kichen & variety uppuma recipe

  Рет қаралды 32,647

DEEPANAALAM Village Cooking Channel

DEEPANAALAM Village Cooking Channel

Күн бұрын

ഉപ്പുമാവ് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.
പോഷകസമൃദ്ധം ആയിരിക്കും ഒപ്പം രുചികരവും.
#uppumavu
Kerala village cooking channel
kerala traditional village cooking recipe
#villagefood
#keralavillagefood
#keralaayurveda
#ayurvedic
#ayurvedictips
#ayurvedicmedicine
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#train
#trains
#trainfood
#ponnamma

Пікірлер: 97
@susheeladevi8831
@susheeladevi8831 Жыл бұрын
വിറകടുക്കള സൂപ്പർ ആയിരുന്നു ആ അടുപ്പും മൺ പാത്രങ്ങളും വളരെ നല്ലതായിരുന്നു
@vigneshkannan6708
@vigneshkannan6708 Жыл бұрын
സൂപ്പർ അടുക്കള പഴയഓർമകൾ👌
@radhamanivs7433
@radhamanivs7433 Ай бұрын
അടുക്കള കാണാൻ ആഗ്രഹം ഉണ്ട് അവിടെ അടുത്ത് ആയിരുന്നു എങ്കിൽ വന്നു കണ്ടേനെ
@krishnarajsj321
@krishnarajsj321 Жыл бұрын
പഴയതിൽ ഒരു പുതുമയുണ്ടു് പെട്ടെന്നു തന്നെ റോഡു ഉണ്ടാവട്ടെ . പുതിയ വീടും ഉണ്ടാവട്ടെ . ഉപ്പുമാവു വളരെ നല്ലതു്.
@deepanaalam-5487
@deepanaalam-5487 Жыл бұрын
നന്ദി
@meenamselvi367
@meenamselvi367 Жыл бұрын
Good presentation❤️
@rugminir8169
@rugminir8169 2 ай бұрын
Sankaran aaraanu? Super uppumavu
@raadhamenont8760
@raadhamenont8760 Жыл бұрын
Kitchen is alright Keep it as it is Looks very good
@jlar2058
@jlar2058 Жыл бұрын
അടുക്കള ഇഷ്ടപ്പെട്ടു 😍വലുപ്പത്തിലൊന്നും ഒരു കാര്യവുമില്ല. സമാധാനത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞാൽ അതിനപ്പുറം ഒന്നുമില്ല ❤❤❤
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank u
@girijarajannair577
@girijarajannair577 11 ай бұрын
Uppumavu super❤
@mayarajeevan1395
@mayarajeevan1395 Жыл бұрын
Super ആയിട്ടുണ്ട് പുതിയ അറിവാണ് thank you അമ്മ നിങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടമാണ് 😊
@shylajashylaja9126
@shylajashylaja9126 Жыл бұрын
ഉപ്പുമാവ് സൂപ്പർ കണ്ണ് ഓപ്പറേഷൻ കഴിഞ്ഞു എത്രയും പെട്ടന്ന് സുഖമാകട്ടെ. കണ്ണിൽ നല്ല ലെൻസ്‌ തന്നെ വെക്കണം ❤❤❤❤
@shakeenashakeena1509
@shakeenashakeena1509 Жыл бұрын
Supper.amma❤
@पसन्दतोसुनोपढ़ो
@पसन्दतोसुनोपढ़ो Жыл бұрын
I like this kitchen.God BlessAmma&Mon
@kathaparayumvijayan2083
@kathaparayumvijayan2083 Жыл бұрын
Ugran uppumaav yummy
@nithaanandan9889
@nithaanandan9889 Жыл бұрын
Amma cheyyunnath kanan ishttam
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank u
@rohinisadanandan9047
@rohinisadanandan9047 Жыл бұрын
Super ammma❤❤❤❤❤❤❤❤❤
@girijaajayan6090
@girijaajayan6090 Жыл бұрын
ഉപ്പുമാവും അടുക്കളയും സൂപ്പർ
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank u
@theerthasworld8980
@theerthasworld8980 Жыл бұрын
adukkalayum, ammayum, monum, uppumaavum sooooper
@jothikabiju561
@jothikabiju561 Жыл бұрын
Uppu maavu super athilum super ammaudem montem thuranne ulla samsaram aane vanna vazhi orikalum marakaruthe nallathe varu
@ranimathunny1242
@ranimathunny1242 Жыл бұрын
Why don't you have good road ?what is your profession?
@souminimini5197
@souminimini5197 Жыл бұрын
ഈ നിഷ്കളങ്ക രായ അമ്മ യും മോനും.... ഇവർക്ക് വീട്ടിലേക്കു വഴി ഇല്ലാതെ എൻഡ് മാത്രം ബുദ്ധി മുട്ട് അനുഭവിക്കുന്നു ഇത് കാണാൻ നാട്ടുകാർ, പഞ്ചായത്ത് ഒന്നുമില്ലേ ഒരു കരുണ കാട്ടി കൂടെ നല്ല നാട്ടുകാർ ക്ക് ഉപ്പുമാവ് സൂപ്പർ
@crazygameryt3830
@crazygameryt3830 Жыл бұрын
അമ്മയ്ക്കും മോനും വീട്ടിലേക്ക് എത്രയും പെട്ടെന്നു ഒരു വഴി ഉണ്ടാവട്ട . പിന്നെ അമ്മയെ മാത്രമാണ് എപ്പോഴും കാണുന്നത്. ശബ്ദത്തിന്റെ ഉടമയായ മകനെയും ഒന്നു കണ്ടാൽ കൊള്ളാമെന്ന് തോന്നുന്നു. പറ്റുമെങ്കിൽ ഒരു ദിവസം ഒന്നു കാണാൻ പറ്റുമോ
@lakshmikuttynair8818
@lakshmikuttynair8818 Жыл бұрын
I love your innocent video. Upumav super 👌
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank u
@geethavenkites9749
@geethavenkites9749 11 ай бұрын
Uppumav👌👌 അപ്പം creativity❤
@theerthasworld8980
@theerthasworld8980 Жыл бұрын
ammade veetilekk oru nalla road undaaakki kittan anugrahikkane daivame ennu prarthikkunnu
@georgecyril537
@georgecyril537 5 ай бұрын
Upma.pazham
@deepanaalam-5487
@deepanaalam-5487 4 ай бұрын
😍🙏
@bhagyalakshmidivakar8091
@bhagyalakshmidivakar8091 Жыл бұрын
അമ്മക്ക് എന്നും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ഉപ്പുമാവ് അടിപൊളി
@AJITHASIVAN-i2s
@AJITHASIVAN-i2s Жыл бұрын
Ammayeyum moneyum ningate samsaravum pachakavum adukkalayum ishtam❤❤❤
@deepanaalam-5487
@deepanaalam-5487 Жыл бұрын
വളരെ നന്ദി...... നല്ല വാക്കുകൾക്ക്
@omanatomy5917
@omanatomy5917 Жыл бұрын
സുന്ദരീ ഉപ്പുമാവ്👍👍👍
@rithagirish2801
@rithagirish2801 Жыл бұрын
നല്ല ഉപുമാവ് 👍
@JayasreePb-x7e
@JayasreePb-x7e Жыл бұрын
ഉണ്ടാക്കാം.
@arghealthcare5258
@arghealthcare5258 Жыл бұрын
Cheeraku pakaram muringayilayanu njan idaru.velichenna lastil ozhikunnathinu pakaram kurachu ghee ozhichal kooduthal taste avum bro. Njan innanu ee video kandathu ,cheriya adukala ayirunnu bro pandu mikka veedukalilum, polichukalayan thonnilla karanam achanteyum ammayudeyum love,dreams n hard work ellam athilundu.paint adikumpol ammaku breathing problem undavathe nokane.Road side il nalla veedum sthalavum undavan Bhagavan anugrahikate ❤❤❤❤ amma n take care 😘😘😘
@lathachandrasekharan5426
@lathachandrasekharan5426 Жыл бұрын
ഞാനും ഇങ്ങനെ ചെയ്യാറുണ്ട്
@deepanaalam-5487
@deepanaalam-5487 Жыл бұрын
👍good
@jessythomas561
@jessythomas561 Жыл бұрын
Road side il sthalam vangi nalla veedu vakkan dhaivam sahaikatte allengil vandi varunna road veedinte aduthoode undakatte🙏❤
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank u
@nalinik4882
@nalinik4882 Жыл бұрын
പഴയതാണെങ്കിലും അടുക്കള ഇഷ്ടപ്പെട്ടു
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank you
@ABCD-cv2ef
@ABCD-cv2ef Жыл бұрын
Adukala sspprraanu👍👌
@rajis7388
@rajis7388 Жыл бұрын
അടിപൊളി ഉപ്പുമാവ്, വ്യത്യസ്ത രീതിയിൽ ഉണ്ടാക്കി കാണിച്ചു, അമ്മേ സൂപ്പർ ആയിട്ടുണ്ട്. സുഖം ആയി വീഡിയോ വിൽ വന്നതിൽ സന്തോഷം, അടുത്ത ഓപെറേഷൻ നല്ലപോലെ കഴിയും, അച്ഛൻ്റെയും അമ്മയുടെയും, കഷ്ടപ്പാട് ഉള്ള വീട് ഒരിക്കലും നശിപ്പിക്കരുത്,ചെറുതായാലും, അന്നത്തെ കാലത്ത് കെട്ടിയ വീടിൻ്റെ ഉറപ്പ് ഒന്നും ഇന്നത്തെ ഒരു വീടിനും ഇല്ല,ഇന്ന് മണൽ എന്നുപറഞ്ഞ സാധനം കാണാനേ ഇല്ല ഇനി മകൻ്റെ കല്യാണത്തിന് പെയിൻ്റ് അടിച്ചു ഭംഗി കൂട്ടാൻ ശ്രമിച്ചാൽ അതായിരിക്കും കൂടുതൽ നല്ലത് ❤
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank u 🙏🙏🙏🙏🙏
@chandrasekharapillai2713
@chandrasekharapillai2713 Жыл бұрын
Uu uu y ur uu
@varghesethomas5422
@varghesethomas5422 Жыл бұрын
Every thing will become ok, Don't worry ❤
@SakundhalaPV
@SakundhalaPV Жыл бұрын
അമ്മേ. Adukkalayam. Upmavumsuper❤
@sindhumanoj2658
@sindhumanoj2658 Жыл бұрын
Adukkala super
@theerthasworld8980
@theerthasworld8980 Жыл бұрын
amme,ellaaam nalla sukhamaayit adukkalayil kayariyaalmathito.eye surgery alle
@JayasreePb-x7e
@JayasreePb-x7e Жыл бұрын
സൂപ്പർ അമ്മ.
@theerthasworld8980
@theerthasworld8980 Жыл бұрын
amme kothiyaaavunnu
@premantb8053
@premantb8053 Жыл бұрын
Good
@valsaladevi4670
@valsaladevi4670 Жыл бұрын
Amme adipoliuppumsvu. Ammayide ilavadaundakki soooper😂❤. Adulkalayyekurichulla thoughts good. Designed wallpaper upayogichu superscham
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank u
@subhadratp157
@subhadratp157 Жыл бұрын
നല്ല അടുക്കളയാണല്ലോ 👌👌❤️❤️
@deepanaalam-5487
@deepanaalam-5487 Жыл бұрын
🙏
@aniaugustine4586
@aniaugustine4586 Жыл бұрын
Uppumave suuuper, Amma.❤
@sheebamathew5508
@sheebamathew5508 Жыл бұрын
Ith kandittu thanne kothivarunnu, ammede kunju cute adukkala 😊
@anilakumari1257
@anilakumari1257 Жыл бұрын
ഞങ്ങളും ലൂസ് റവ thanneya വാങ്ങിക്കുന്നത്
@kapilroy9731
@kapilroy9731 Жыл бұрын
Nice❤❤❤
@sunithatsunitha9153
@sunithatsunitha9153 Жыл бұрын
Super❤❤❤❤
@sukumarannair6241
@sukumarannair6241 Жыл бұрын
🙏♥️🎇🙏🙏🙏omshanti omshanti omshanti 🙏🎇♥️🙏🙏🙏omshanti sweetistsivaparamathmablessinges sweetistsivaparamathmalovefull knowledge fullgod congratulations sweetistthankes god. susi sukumaran 🙏♥️🎇🙏🙏🙏🙏🙏
@radhaedakkara4969
@radhaedakkara4969 Жыл бұрын
Amme, adukkalayum😂upmavumsuper❤
@deepanaalam-5487
@deepanaalam-5487 Жыл бұрын
നന്ദി 🙏🙏🙏
@RajanPappacha
@RajanPappacha Жыл бұрын
Who is sankaran Very good uppumav Prayers 🙏🙏
@deepanaalam-5487
@deepanaalam-5487 Жыл бұрын
മകളുടെ മകൻ
@vanajasudhakaran9122
@vanajasudhakaran9122 Жыл бұрын
🎉❤
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank u
@JayasreePb-x7e
@JayasreePb-x7e Жыл бұрын
കുഴപ്പമില്ല മോനെ. ചെറിയ അടുക്കളയാണ് നല്ലത്. 🙏
@jayasreenair3973
@jayasreenair3973 Жыл бұрын
വയ്യാത്ത അമ്മെ കൊണ്ട് paint അടിപ്പിക്കല്ലെ 😔 Allergy problem ഉണ്ടാവും ട്ടോ, ഉപ്പുമാവ് സൂപ്പർ👌👌love u all❤ Shubharathri 🥰🥰
@deepanaalam-5487
@deepanaalam-5487 Жыл бұрын
അമ്മ അല്ല പെയിന്റ് അടിക്കുന്നത്... Thank u
@pushpalatha6260
@pushpalatha6260 Жыл бұрын
Ellam. Thurannuparayunnathu. Snthosham
@theerthasworld8980
@theerthasworld8980 Жыл бұрын
amme bhagavaanod nallathaayi prarthikku.ammaakk road kittum.theerchayaayum
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank u
@suhararasheed3640
@suhararasheed3640 Жыл бұрын
👍💕
@deepanaalam-5487
@deepanaalam-5487 Жыл бұрын
🙏
@lathachandrasekharan5426
@lathachandrasekharan5426 Жыл бұрын
നെയ്യ് കുറച്ച് ഇട്ടാൽ മതി .രുചി കൂടും
@deepanaalam-5487
@deepanaalam-5487 Жыл бұрын
👍
@sukumarannair7281
@sukumarannair7281 Жыл бұрын
Acane kaanichillallo
@deepanaalam-5487
@deepanaalam-5487 Жыл бұрын
കാണിക്കാം...... അച്ഛന് വയ്യാതിരിക്കുന്നതിനാൽ ആണ്...... ഉടനെ..... കാണിക്കാം
@valsa1825
@valsa1825 Жыл бұрын
Kalayaruth mone kitçhen ethumathi
@deepanaalam-5487
@deepanaalam-5487 Жыл бұрын
നന്ദി
@JayasreePb-x7e
@JayasreePb-x7e Жыл бұрын
അമ്മേ നമസ്കാരം. 🙏
@geethaprabhakaran9816
@geethaprabhakaran9816 Жыл бұрын
Rosted റവ ക്ക് taste കുറവാണ് ഇതാണ് നല്ലത് ❤❤🎉🎉
@deepanaalam-5487
@deepanaalam-5487 Жыл бұрын
😊👌
@manjusunil4738
@manjusunil4738 Жыл бұрын
Kollaamsuperamma
@subhadratp157
@subhadratp157 Жыл бұрын
ഒരുമുറി നാരങ്ങ ഉപ്പുമാവ്ണ്ടക്കുന്ന വെള്ളത്തിൽ ഒഴിച്ചാൽ കട്ടപിടിക്കില്ല
@deepanaalam-5487
@deepanaalam-5487 Жыл бұрын
🙏
@omanatomy5917
@omanatomy5917 Жыл бұрын
ഈ സുഖമില്ലാത്ത അമ്മ പെയിൻ്റടിക്കുമോ പെയിൻ്റ് പലർക്കും പല അലർജി ഉണ്ടാകും.സൂക്ഷിക്കുക
@deepanaalam-5487
@deepanaalam-5487 Жыл бұрын
അമ്മ പെയിന്റടിക്കില്ല....... Only back സ്‌പോർട്
@prakasanprakasan9236
@prakasanprakasan9236 Жыл бұрын
Our kitchen is smaller than yours
@deepanaalam-5487
@deepanaalam-5487 Жыл бұрын
😊
@SakundhalaPV
@SakundhalaPV Жыл бұрын
അമ്മേ. Adukkalayam. Upmavumsuper❤
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
ഭാര്യയും മക്കളും പോയ ദിവസം
11:47
EVN village life & Cooking
Рет қаралды 142 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН