വീട് എപ്പോഴും വൃത്തി ആയിരിക്കാൻ വേണ്ട 15 ശീലങ്ങൾ//15 Habits for keeping home Clean //Spoon & Fork

  Рет қаралды 1,317,310

Spoon & Fork with Thachy

Spoon & Fork with Thachy

3 жыл бұрын

products shown in this video👇
key holder
amzn.to/2EhXnr0
storage basket
amzn.to/3heC6NQ
Medicine box
amzn.to/3178T1E
5 tier storage shelf
amzn.to/2CILOZK
microfiber counter top cleaning cloth
amzn.to/2CLAbB8
fitted bedsheet plain
amzn.to/3hh0xu4
(select size correct)
Stainless Steel Dish Drainer Basket (Size 1,2,3 available) amzn.to/3a9n7lD
---------------------------------------------------------------------------------------
My other videos👇
അടുക്കള അടുക്കും ചിട്ടയോടെ
• Kitchen Organize Ideas...
8 ഇടിയപ്പം ടിപ്സ്
• വിട്ടു പോവല്ലേ ഈ 8 കിച...
കുഞ്ഞു കുഞ്ഞു കിച്ചൻ ടിപ്സ്
• വീണ്ടും ചില കുഞ്ഞു കുഞ...
അടുക്കളയിൽ അൽപ നേരം
• അടുക്കളയ്ക്കും അവധി വേ...
അരി അരച്ചു ചുട്ട പത്തിരി
• ഇതാ നിങ്ങൾ ചോദിച്ച, അര...
അടുക്കള ജോലി എളുപ്പമാക്കാൻ സൂപ്പർ ഗ്രൈൻഡർ
• ഇത്രയും നല്ല ഗ്രൈൻഡർ ന...
അറിയാതെ പോവല്ലേ 10 കിച്ചൻ ടിപ്സ്
• അറിയാതിരിക്കല്ലേ അടുക്...
7 ചപ്പാത്തി ടിപ്സ്
• എന്നും ഉപകരിക്കും 7 ടി...
for business enquiries and collaboration, email at :
mail id : thansyirash@gmail.com

Пікірлер: 1 400
@sree4607
@sree4607 3 жыл бұрын
ഒരു വീട് വൃത്തിയായികിടക്കണേ വീട്ടിലുള്ള എല്ലാ അംഗങ്ങളും ഒരുപോലെ ശ്രദ്ധിക്കണം, അല്ലാതെ ഒരാളുനോക്കിയ എത്രവൃത്തിയാക്കിയാലും വൃത്തിയായി കിടക്കില്ല, കാരണം വൃത്തിയാക്കാൻ ഒരാളും വൃത്തികേടാക്കാൻ വീട്ടിലെ മറ്റുള്ളവരും ഉണ്ടെങ്കിൽ എന്തുചെയ്യും
@nazeemashahulshahul1035
@nazeemashahulshahul1035 3 жыл бұрын
Sathyam
@grt5375
@grt5375 3 жыл бұрын
Ath sathyadoo... Njan maduthu.... Ethra neat akkiyalum veettile bakkiyullavat kolamakkum... Ottakk vicharichaa nadakkilla.. So iratrippaniya... Njan ottakk ullappol nth neat anenno.... Ente aniyathyum aniyanum chumar ulpade vrithikedakki vakkum....
@naseemaali8093
@naseemaali8093 3 жыл бұрын
ശെരിയാണ്
@nishaasanthosh6513
@nishaasanthosh6513 3 жыл бұрын
True
@mubeenponnani6026
@mubeenponnani6026 3 жыл бұрын
Crct
@prabithapraveen1480
@prabithapraveen1480 2 жыл бұрын
ഞാനും ഇങ്ങനെയ..പക്ഷെ ബാക്കിയുള്ളവർ ശ്രെദ്ധിക്കില്ല. ദേഷ്യം വരും കാണുമ്പോ.
@hadhiyasworld5794
@hadhiyasworld5794 3 жыл бұрын
പറഞ്ഞതൊക്കെ ശരിയാണ് .ഒറ്റക്കുള്ളപ്പോൾ ഒക്കെ നടക്കും. അല്ലെങ്കിൽ എല്ലാവരും അടുക്കും ചിട്ടയും ഉള്ളവരാണെങ്കിൽ .അല്ലെങ്കിൽ നമ്മൾ ചെയ്യുന്നതൊക്കെ വെറും വെസ്റ്റ് ആണ്.വീഡിയോ ഇഷ്ടായി❤️👍
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
സത്യം 💚😍😊
@irshadali8782
@irshadali8782 3 жыл бұрын
ഒരാൾ മാത്രം വീടു പണി യെടുക്കുമ്പോയെ ഇങ്ങനെ patollu. വീഡിയോ 👍👍👍
@j4j4plus20
@j4j4plus20 3 жыл бұрын
Currect
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Shariya 😊
@athirabiju879
@athirabiju879 3 жыл бұрын
അതു വളരെ ശരിയാ.
@liyafathima6968
@liyafathima6968 3 жыл бұрын
വളരെ ശരിയാ 👍
@MujeebRahman-jr4se
@MujeebRahman-jr4se 3 жыл бұрын
ശരിയാ
@riyasasmi182
@riyasasmi182 3 жыл бұрын
ഞാൻ engane തന്നെയാ....but മറ്റുള്ളവരും ഉള്ളപ്പോ ഒന്നും നടക്കൂല...കരച്ചിൽ വരും🙄😂
@sreelekshmi0509
@sreelekshmi0509 3 жыл бұрын
ഞാൻ ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെ ആണ് ഫോല്ലോ ചെയ്യുന്നത്..ബട് വീട്ടിൽ ഉള്ള മറ്റാരും കോപ്പറേറ്റ് ചെയ്യില്ല... എനിക്കാണെ ദേഷ്യവും സങ്കടവും എല്ലാം വരും..വഴക്കിട്ടു ഞാൻ ഒരു വഴിക്കായി👹👹👹
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
😃😊😃😍
@ramsheenanafik426
@ramsheenanafik426 3 жыл бұрын
Sathyam eanikum idhe avastha veedil Kure Al Ind onnum vijariche pole avla
@sreelekshmi0509
@sreelekshmi0509 3 жыл бұрын
@@ramsheenanafik426 😪😪
@josephinjacob9429
@josephinjacob9429 3 жыл бұрын
ഞാനും.... മടുത്തു 🙃🙃
@kidsplayhouse4249
@kidsplayhouse4249 3 жыл бұрын
Njanum inganeya.. Maduthu
@jyothikunhiraman6784
@jyothikunhiraman6784 3 жыл бұрын
tha chy എത്ര perfact ആയി പറഞ്ഞു തന്നു thanku വീഡിയോ അടിപൊളി
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Jyothi..💚💚
@haseenap5141
@haseenap5141 3 жыл бұрын
ഇത് കണ്ട് നിന്ന് എൻ്റെ പണികൾ എല്ലാം വൈകിച്ച ഞാൻ🤗
@1starff606
@1starff606 3 жыл бұрын
ഞാനും.
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
😄😄
@MR_RICHU_GAMER
@MR_RICHU_GAMER 3 жыл бұрын
😄
@Lalalalalllaaa758
@Lalalalalllaaa758 3 жыл бұрын
Njanum😂
@raseenanajeeb1027
@raseenanajeeb1027 3 жыл бұрын
Ithu kandirunnaal panikal vaikum
@lakshmivinesh4793
@lakshmivinesh4793 3 жыл бұрын
വളരെ നല്ല video... പറഞ്ഞ ഓരോ point ഉം വളരെ ശരിയാണ്... ഈ Video കണ്ടാൽ തന്നെ ഉടനെ വീട് വൃത്തിയാക്കൽ തുടങ്ങും... ഇനിയും ഇത്തരം videos തരണം... 👍
@tenxpabloyt4467
@tenxpabloyt4467 2 жыл бұрын
Well done
@SabeenasHomelykitchen
@SabeenasHomelykitchen 3 жыл бұрын
Nalla rasamulla video kandappol thanne nalla unmesham Masha allah
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
🥰🥰
@muhammedishaqmuhammedishaq5720
@muhammedishaqmuhammedishaq5720 3 жыл бұрын
എന്റെ വീട്ടിൽ റൂമിൽ വെസ്റ്റ് pin വെച്ചാൽ പിള്ളേർ വേസ്റ്റ് ഒക്കെ റൂമിൽ ചൊറിഞ്ഞു... ബാസ്കറ്റ് തലേൽ കമഴ്ത്തി നടക്കും 🤣
@shabnashafi
@shabnashafi 3 жыл бұрын
Sathyam
@hishasverities6777
@hishasverities6777 3 жыл бұрын
. Mmm
@sidrashaji5977
@sidrashaji5977 3 жыл бұрын
Athu sathyam
@sachuichu9953
@sachuichu9953 3 жыл бұрын
Ividem
@soniajohn878
@soniajohn878 3 жыл бұрын
😀😀
@hassanmoosa1832
@hassanmoosa1832 2 жыл бұрын
Super, പറഞ്ഞതെല്ലാം correct ആണ്
@najinaji2036
@najinaji2036 3 жыл бұрын
ഉപകാരപ്പെടുന്ന വിഡിയോ 👌👌👌👌❤️
@chakkaraworld9043
@chakkaraworld9043 3 жыл бұрын
ശരിയാണ് പറയുന്നത് എന്നു തോന്നുന്നു ഒരു like👌👌
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
😍💚💚
@fathimathesnim7515
@fathimathesnim7515 3 жыл бұрын
Njanum ithu pole aanu...adukkum chittayum aayi idum..but veettilullavar athu manasiakki pneumariyillenghil namukk nalla sanghadam aanu
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Shariyaadaa..ellarum sradhichaale pattullu..
@sreenivasapai4719
@sreenivasapai4719 3 жыл бұрын
Fathimaji, Swayam Viswasikkuka, Thannathan Ariyuka, Than Thanayirikkuka.Athu mathram mathi.Sangadappedenda.Jai Hind
@shameemn1216
@shameemn1216 3 жыл бұрын
Athe
@sreelekshmi0509
@sreelekshmi0509 3 жыл бұрын
എന്റെ അതേ അവസ്‌ഥ....എനിക്കാണെങ്കിൽ വന്നു വന്നു വീട്ടിൽ ഞാൻ അല്ലാതെ വേറെ ഒരാളും ഇരിക്കുന്നത് പോലും ഇഷ്ട്ടമല്ലാതായി..ഞാൻ ഓരോന്ന് വൃത്തി ആക്കുന്നത് അനുസരിച്ചു വൃത്തികേട് ആക്കിക്കൊണ്ടിരിക്കും😰😰😰😠
@fathimathesnim7515
@fathimathesnim7515 3 жыл бұрын
@@sreelekshmi0509 😢athu thanne ividem
@sumi970
@sumi970 3 жыл бұрын
Ethra neatum perfect um ane veedu. Upakara predamaya video.thank you dear
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Thanks a lot dea Sumi💚💚
@monuvloge662
@monuvloge662 2 жыл бұрын
ഈ വീട് സൂപ്പർ ആണ്
@resh5871
@resh5871 2 жыл бұрын
ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ അപമാനിക്കാൻ ഉള്ള ഏറ്റവും നല്ല വഴി എന്നു പറഞ്ഞാൽ വീട് വൃത്തിയില്ലാതെ കിടക്കുന്നു എന്ന ഒറ്റ വാക്ക് മതി എന്നാൽ നമ്മളെ വൃത്തിയാക്കുമ്പോൾ ഒരെണ്ണത്തിനെ ആ വഴിക്ക് കാണില്ല പിന്നെ പക്ഷേ ഇതിൽ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളും ഉപകാരമുള്ള തന്നെയാണ് 👍🏻👍🏻🙏
@sumayyajsmsheer3160
@sumayyajsmsheer3160 Жыл бұрын
Sathyayitum
@ramsisalumonoos7459
@ramsisalumonoos7459 Жыл бұрын
Crct
@nishajasmine5771
@nishajasmine5771 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 💞
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
ഒത്തിരി സന്തോഷം dea🥰
@jasminsulfikar315
@jasminsulfikar315 2 жыл бұрын
Exactly same as our home.. routines and diciplines.. very good vedio
@nadheerat.s392
@nadheerat.s392 3 жыл бұрын
Useful vedio thanks for sharing 🙏🏻
@linusvlog2093
@linusvlog2093 3 жыл бұрын
Sooper aayittund
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Thanks a lot dea💚
@oceanimble7728
@oceanimble7728 3 жыл бұрын
Wow....👏👏👏👏👏power of now...sheriyanu maam🙏🥰🥰
@khuloodkhulu1253
@khuloodkhulu1253 3 жыл бұрын
Superrr motivation🥰Thanks
@lenalami7586
@lenalami7586 3 жыл бұрын
Thank you for helping ❤️
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
🥰🥰
@behappy822
@behappy822 3 жыл бұрын
Beautiful house Thanks for the tips🙏
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Lots of pleasure dea💚💚
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
e paranja kariangal sariya..ennal veettile Ella membersum sahakarichale ethokke nadakku. thanks tto.
@sajeenaahmed7413
@sajeenaahmed7413 3 жыл бұрын
Innaleya kandu thudangiyath... really impressed ... Maasha Allah...
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Othiri sandosham Sajeena dea🥰
@h_a_f_n_a7622
@h_a_f_n_a7622 3 жыл бұрын
പൊന്നിത്താ...ആഗ്രഹമുണ്ട് പക്ഷെ വർക്ഔട്ട് ആവണേൽ നമ്മൾ ഒറ്റക്ക് ഒരു വീട്ടിൽ നിൽക്കേണ്ടിവരും. കുരുത്തക്കേട് കുറച്ച് കൂടുതൽ ഉള്ള മക്കളുണ്ടെൽ, എന്ത് ചെയ്തിട്ടും ഒരു കാര്യയുല്യ...
@ameenav.p7260
@ameenav.p7260 2 жыл бұрын
അത് ശരിയാ
@muhammedsabithkp6452
@muhammedsabithkp6452 2 жыл бұрын
Ya
@sumayyasafeer8142
@sumayyasafeer8142 Жыл бұрын
Ayyo sathyam 🤦
@besmart4141
@besmart4141 3 жыл бұрын
Spr motivation. Thanks
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Pleasure dea💚💚
@gangajayan.l3915
@gangajayan.l3915 3 жыл бұрын
Chechii almost njnum cheyyunnathaanu.. ennaalum new tips kitti ithil ninnum.. thank u.. it's very helpful
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
ഒത്തിരി സന്തോഷം dea😍
@mubeenapa7619
@mubeenapa7619 3 жыл бұрын
Adipoli
@sumisasikumar9221
@sumisasikumar9221 3 жыл бұрын
Nice clean & beautiful Home!!!
@hadinmufeeda2693
@hadinmufeeda2693 3 жыл бұрын
കിളികളുടെ ശബ്ദം😘😘
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
😊😍
@myworld-xg7bn
@myworld-xg7bn 3 жыл бұрын
നല്ല video. നല്ല സന്തോഷം ആയി 👍👍👍
@shakeelan.a8691
@shakeelan.a8691 2 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി.ഇത് കണ്ടവരെങ്കിലും ഇതെല്ലാം ഫോളോ ചെയ്തിരുന്നെങ്കിൽ..
@salihasaliha4363
@salihasaliha4363 3 жыл бұрын
Thanks for sharing this helpful tios👌
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Lots of pleasure dea💚
@sheikhasworld4462
@sheikhasworld4462 3 жыл бұрын
Suuuper motivation 👍👍👍
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Thanks da
@vineethabinu5530
@vineethabinu5530 3 жыл бұрын
Valuable Instructions 👍👍👍
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
💚💚
@tressaroy2833
@tressaroy2833 3 жыл бұрын
Thank you so much.lt helps me to do kitchen work very easy👌
@tressaroy2833
@tressaroy2833 3 жыл бұрын
Household work also become very easy👍
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Tressa dea..💚💚
@anupamapv5043
@anupamapv5043 3 жыл бұрын
തുണി അയയിൽ നിന്ന് എടുക്കുമ്പോൾ തന്നെ മടക്കി ഒരു common basket ൽ ഇട്ടാൽ ചുളിവ് ഇല്ലാതെ കിട്ടും. ആ basket കൊണ്ട് ഓരോരുത്തരുടെയും കപ്ബോർഡിൽ കൊണ്ട് വെയ്ക്കാൻ എളുപ്പം ആണ്
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Good tip dea
@ziyankumbla2585
@ziyankumbla2585 3 жыл бұрын
ഗുഡ് മെസ്സേജ് 👌🌹🌹
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
🥰🥰❤️
@kitchentimes5824
@kitchentimes5824 3 жыл бұрын
Very crct...🌹veettile pani bharamullavark..nalloru lesson..
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
😊😊
@Myvisioncookz
@Myvisioncookz 3 жыл бұрын
നല്ല ഇൻഫർമേഷൻ ആണ്
@BigBMedia
@BigBMedia 3 жыл бұрын
Masha Allah വളരെ നല്ല കാര്യം മുഴുവനും കാണാൻ തോന്നി കണ്ടു.അവസാനം ആയപ്പോ തളർന്നു പോയി അല്ലേ.
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
😃🤭
@ummusalmapoonthala6993
@ummusalmapoonthala6993 3 жыл бұрын
Njaan idu pole thanne aanu ella karyangalum cheyyarullad❤
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Umm salma 😍💚👍👍
@fairooslifestyle438
@fairooslifestyle438 3 жыл бұрын
Enikk inganeya ishtam nchan cheyyunna karyangal thenne ningal paranchath vallare santhoshayi
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
😍😍👍👍
@snehasudhakaran1895
@snehasudhakaran1895 3 жыл бұрын
നല്ല മോട്ടിവേഷൻ കിട്ടുന്ന വീഡിയോ♥
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Thanks sneha dea💚💚
@gouri72008
@gouri72008 3 жыл бұрын
Thank u Thank u very much chechi 😘😘😘👌👌🥰💞💞💞
@balkeesriyas1651
@balkeesriyas1651 3 жыл бұрын
Ningalude ella programum nannayittund masha allah
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
ഒത്തിരി സന്തോഷം dea💚💚💚😍
@jameelasulaiman910
@jameelasulaiman910 2 жыл бұрын
Ï
@nisammv9340
@nisammv9340 3 жыл бұрын
Thanxxx Good and helpful points 👍👍👍👌♥️
@shaheemaem9287
@shaheemaem9287 3 жыл бұрын
Nalla utensils😍
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Thanks da
@omanaskiv
@omanaskiv 3 жыл бұрын
Pillerum bharthavum koode vicharichale nadakku..
@noushadmorayur5922
@noushadmorayur5922 3 жыл бұрын
Kiru krithyam
@anulakshmi6757
@anulakshmi6757 3 жыл бұрын
Sathyam
@shahlajashid6182
@shahlajashid6182 3 жыл бұрын
Nan yaneettalum bharthavum kuttiyum yaneettittundavilla☺️
@najmamohamed3880
@najmamohamed3880 3 жыл бұрын
😅
@shibinishan..
@shibinishan.. 3 жыл бұрын
Crct🤗🤗
@vrindagopinath4890
@vrindagopinath4890 3 жыл бұрын
Ithupolulla videos frequent ayi cheyy.. it will be a motivation for all to arrnge their houses mess free and clutter free..
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Sure dea Thanks a lot.. Kitchen organization ideas cheyhittund, onn check cheyyu tto 😊💚
@vrindagopinath4890
@vrindagopinath4890 3 жыл бұрын
@@SpoonForkwithThansy my new house is under construction. Once we move there defentely i will try ur ideas whicb i dnt have.. too happy to c u as a perfect organizer
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Nice hearing dea😍💚
@aflicxted1929
@aflicxted1929 3 жыл бұрын
Super clean 👍
@hajarakp174
@hajarakp174 3 жыл бұрын
Thanks orupad istayi
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
🥰🥰
@jafersadikbinkhalid
@jafersadikbinkhalid 3 жыл бұрын
GOOD CLASS 💜
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
🥰🥰
@kunjoosvideos7565
@kunjoosvideos7565 3 жыл бұрын
Useful 👍
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Thanks dea💚
@Simon-re7gr
@Simon-re7gr 3 жыл бұрын
thank you so much.
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Pleasure dea🥰
@meenuvlog6569
@meenuvlog6569 3 жыл бұрын
Ithil parancha ella duseelangalum enikk undayirunnu.about one and half year mumb ithupole oru vedio kandirunnu shadiyas tips and vlogs .alhamdulillah valiya mattam vannu.vedio orupadishtappettu.keep going dear😙
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Thanks a loooot dea Lulu 😍💚💚💚
@jinyshivan6812
@jinyshivan6812 3 жыл бұрын
This is my daily habits.it's surely looks good for us to stay in clean environment.
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Well said dea
@jollykv2663
@jollykv2663 3 жыл бұрын
വൃത്തി എന്ന വാക്കിൻ്റെ അർത്ഥം അറിയാത്ത ഭർത്താവ്.വൃതിയുടെപര്യയമയ ഭാര്യ.സ ഭാര്യയുടെ അവസ്ഥ ..
@mayajayakumar5870
@mayajayakumar5870 3 жыл бұрын
😄
@seenas4057
@seenas4057 2 жыл бұрын
എന്റെ അവസ്ഥ
@niyasmvahab3538
@niyasmvahab3538 2 жыл бұрын
എല്ലാ ആണുങ്ങളും അങ്ങനെയല്ല എന്നെ വീടിനകം തൂക്കുന്നതും ബാത്റൂമിലെ ക്ലീൻ ആക്കുന്നത് ഞാൻ ഒറ്റയ്ക്കാണ്
@muhammedsabithkp6452
@muhammedsabithkp6452 2 жыл бұрын
ഒരിക്കലും ഭർത്താവിനെ കുറ്റം പറയരുത് അവൻ എത്രെ മോശപ്പെട്ട ആളാണെങ്കിലും ശരി അവനെ പറ്റി നല്ലത് മത്രേം പറയുക നന്ദി പ്രേകടിപ്പിക്കുക
@jollykv2663
@jollykv2663 2 жыл бұрын
@@muhammedsabithkp6452 sathyam parayunnath kuttam.o
@asmaparvinparvin9151
@asmaparvinparvin9151 3 жыл бұрын
Adipolyy.cheyunnadhanenkium kandapo onnoode 👌
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Asma 😍💚💚
@thelivelyhood303
@thelivelyhood303 3 жыл бұрын
Good one.. thanks for sharing such wonderful ideas
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
🥰🥰❤️
@fajrunnisap1603
@fajrunnisap1603 3 жыл бұрын
Very useful video, thank you.. ❤️
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Pleasure dea💚💚
@anilar7849
@anilar7849 3 жыл бұрын
👌nice arrangement tips 💡👍
@bareeratm1307
@bareeratm1307 3 жыл бұрын
Nalla paripadi Super
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Thanks dea💚💚
@vinayaaji8147
@vinayaaji8147 2 жыл бұрын
Ellam supr aayitund ...nalla vdo aanu..Ellam correct aaya karyngl..njn daily follow cheyyunna karyangala ellaam..God bless uu...
@prpkumari8330
@prpkumari8330 3 жыл бұрын
Thank you very much.🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌👌👌👌👌👌👌👌👌👌
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
🥰🥰
@fathimanajiya3575
@fathimanajiya3575 3 жыл бұрын
Super.. maa shaa Allah.. I loved it..😊♥️
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
🥰🥰
@mohammedrashidpk1574
@mohammedrashidpk1574 3 жыл бұрын
Anda viidum ithupola akkam supper tips antto very good
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
🥰👍
@pkgamimg7351
@pkgamimg7351 3 жыл бұрын
Thanks for this video
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
ഒത്തിരി സന്തോഷം dea💚💚
@rubyshomelyhangingplants9283
@rubyshomelyhangingplants9283 3 жыл бұрын
Very good message .
@shihabbabu8242
@shihabbabu8242 3 жыл бұрын
എനിക്ക് ഈ വിഡീയോ വളരെ ഇഷ്ടംആയി 💕💞💖💗❤️💓😘😘😘
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
ഒത്തിരി സന്തോഷം dea
@creationswithnadha8633
@creationswithnadha8633 3 жыл бұрын
Good information ith njn try cheyum
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Thanks da💚
@kavithahareesh1954
@kavithahareesh1954 3 жыл бұрын
ഗുഡ് information ❤❤
@plumbingsolutionsinkottaya9123
@plumbingsolutionsinkottaya9123 3 жыл бұрын
Electrical & Plumbing work in the latest style .Malayalam
@rajiyakabeer6761
@rajiyakabeer6761 3 жыл бұрын
Glass stove tops should never be sprayed with water while still hot 🔥
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Thanks for ur advice dea..💚
@narendranraghavanvettiyati2408
@narendranraghavanvettiyati2408 2 жыл бұрын
Everybody must do this thank u .
@sathyakalabiju8391
@sathyakalabiju8391 3 жыл бұрын
Thanks chechi ☺☺☺
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Sathyakala 💚💚😍
@sailyvijayan3229
@sailyvijayan3229 3 жыл бұрын
Basket idea 👍
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Saily 😍💚💚
@nivasalw1
@nivasalw1 3 жыл бұрын
Shutdown routine..very inspiring..thanks for the video dear.
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Pleasure dea 😍💚
@gouri72008
@gouri72008 3 жыл бұрын
ഒരുപാട് നന്ദി ഉണ്ട് ചേച്ചി
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
ഒത്തിരി സന്തോഷം
@hbcjeasyartandcrafts2280
@hbcjeasyartandcrafts2280 3 жыл бұрын
Thank u for yr information😊😍😘
@faizusana3754
@faizusana3754 3 жыл бұрын
അലക്കിയ ഡ്രസ്സ്‌ മടക്കി വെക്കുന്നതൊയിച്ചാൽ ബാക്കിയെല്ലാം ഞാൻ സ്ഥിരം ചെയ്യാറുള്ളത് തന്നെയാ... 😜
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
👍👍🥰
@farshanasherin9211
@farshanasherin9211 3 жыл бұрын
Everyday my umma do this same procedure ☺️
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
👍👍😍
@rejumol6979
@rejumol6979 3 жыл бұрын
Correct karyangal annu parrayunnathu super tips
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Thanks a lot dea..💚💚
@sajadsajad1000
@sajadsajad1000 2 жыл бұрын
ഞാൻ ഇതുപോലെ ചെയ്യാറുണ്ട്
@vrindagopinath4890
@vrindagopinath4890 3 жыл бұрын
Oru request koodi.. waste management video kudi onni cheyanam.. as we have different kinds of waste like plastics, tablet cover, metal pieces, broken glass jars, mirrors, old cloths etc.. food waste we can dispose easily.. other waste removals how do you segregate and mange??
@snehasudhakaran1895
@snehasudhakaran1895 3 жыл бұрын
എന്റെ വീട്ടിലും പലപല വേസ്റ്റ് സാധനങ്ങൾ അതൊക്കെ എവിടെ കൊണ്ടുപോയി ഇടുംഎന്ന് ഞാൻ വിചാരിക്കാറുണ്ട് പാഴ്വസ്തുക്കൾ ശേഖരിക്കാൻ വരുന്നവർ ഇതൊന്നും എടുക്കാറില്ല
@vrindagopinath4890
@vrindagopinath4890 3 жыл бұрын
@@snehasudhakaran1895 sathyam anu.gulf countries il okke alla waste um orumichu ittu bin il dispose cheytal mathi..but here in our village it is a big issue..haritha karma sena eppol proper ayi vararilla..mathramala they will not take all kinds of materials..we dont want to throw it and make our environment polluted..evide nalla oru waste management system varanam..
@snehasudhakaran1895
@snehasudhakaran1895 3 жыл бұрын
@@vrindagopinath4890 റീസൈക്കിൾ ചെയ്തു ഉപയോഗിക്കാൻ പറ്റാത്ത ഒരു വസ്തുക്കളും നിർമ്മിക്കാൻ പാടില്ല ഞാൻ എപ്പോഴും വിചാരിക്കും പഞ്ചായത്ത് തലത്തിൽ ഒരു വർഷത്തിൽ ഒരിക്കലെങ്കിലും എല്ലാ വീടുകളിൽ നിന്നും പാഴ്‌വസ്തുക്കൾ സ്വീകരിച്ചിരുന്നെങ്കിൽ ഗൾഫ് രാജ്യങ്ങളിലെ ശുചിത്വത്തെ കുറിച്ചും അവരുടെ ബോധത്തെ കുറിച്ചും കേട്ട് അറിഞ്ഞിട്ടുണ്ട് ഇവിടുത്തെ പൊതുനിരത്തുകൾ ടൗണിലെ ഹൃദയഭാഗത്ത് പോലും നടക്കാൻ അറപ്പുളവാക്കുന്ന അവസ്ഥയാണ് പൊതു ശുചിത്വം ആണ് ഏതൊരു രാജ്യത്തിനും വികസനത്തെ സൂചിപ്പിക്കുന്നത്
@vrindagopinath4890
@vrindagopinath4890 3 жыл бұрын
@@snehasudhakaran1895 athe poornamayum yojikunnnu.. nammude nattil etinu oru solution atrayum pettennu varanam..
@pathupathuzz1257
@pathupathuzz1257 3 жыл бұрын
Beautiful house 😍 thanks for the tips
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
ഒത്തിരി സന്തോഷം ഡിയർ😍😍
@pathupathuzz1257
@pathupathuzz1257 3 жыл бұрын
@@SpoonForkwithThansy 😍
@bindup6396
@bindup6396 3 жыл бұрын
👌👌👌 njan ithupole cheyyan theerumanichu nalla arivu thannathinu nanthi
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
ഒത്തിരി സന്തോഷം Bindu..💚💚😍
@shilshavasu3776
@shilshavasu3776 3 жыл бұрын
Nice tips❤️
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
💚
@rajanipradeepan560
@rajanipradeepan560 3 жыл бұрын
Thanks
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
🥰🥰
@jazz6024
@jazz6024 3 жыл бұрын
Aa switchinte aduthulla key okke organize cheythath nalla bangiyund ath onlinil kittumo
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Link description boxil koduthittund tto
@maninair609
@maninair609 3 жыл бұрын
കൊള്ളാട്ടോ
@bennycochin7135
@bennycochin7135 3 жыл бұрын
Enikku eshtapettu thank you
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
🥰
@rebeccasaji9220
@rebeccasaji9220 3 жыл бұрын
Shut down routine 👌
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Rabeca..,,💚💚
@AamisMom1399
@AamisMom1399 3 жыл бұрын
Hai dear ente channel onnu vannu kanamo. Eshtayal support cheyyanea. Eshtayillenkil vendato
@illicitcreations6570
@illicitcreations6570 3 жыл бұрын
M
@sheelasancy9735
@sheelasancy9735 3 жыл бұрын
HABITS TO KEEP HOME CLEAN ----------------------------------------------------------- #1. Keep a space for everything #2. Make ur bed #3. Keep a waste bin in every room #4. Keep space for ur footwear organized #5. Keep things in its own places #6. Clean utensils while cooking #7. Clean spill immediately #8. Clean stove top after cooking #9. Keep always kitchen counter top neat and dry #10. Bring a basket while cleaning #11. Fold clothes and keep in shelves soon after dry #12. Use door mats #13. Keep a wiper in bathrooms #14. Believe in the power of NOW #15. Have a shut down routine
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Sheela 💚😍
@sheelasancy9735
@sheelasancy9735 3 жыл бұрын
@@SpoonForkwithThansy Its really useful checklist...
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
💚💚
@divyamk
@divyamk 3 жыл бұрын
B
@maloottymalootty6534
@maloottymalootty6534 3 жыл бұрын
👍👍👍
@jaylekshmijayalekshmi
@jaylekshmijayalekshmi 8 ай бұрын
Thankyou chechi
@olivarantony3195
@olivarantony3195 3 жыл бұрын
Thank you
@SpoonForkwithThansy
@SpoonForkwithThansy 3 жыл бұрын
Pleasure dea💚💚
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 7 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 106 МЛН
OUR NEW HOME TOUR 🏡❤️ MOST PRECIOUS MOMENT ❤️😍
30:14
Sensree 001
Рет қаралды 115 М.