കഥയൊന്നും ഇല്ലാതെ ബോറടി ചിരിക്കുകയായിരുന്നു നല്ലൊരു കഥയുമായി വന്നതിന് അച്ചായന് ഒരു ബിഗ് താങ്ക്സ് 🥰🥰🥰
@rajeshr8359Ай бұрын
ഈ കഥ ഒന്നുകൂടി കേൾക്കാനായി ലിസ്റ്റ് മൊത്തം തപ്പി. അവസാനം കണ്ട് പിടിച്ചു.❤
@sanuks8959 Жыл бұрын
"എന്റെ വലതുവശത്ത് കാലിഫോർണിയ ഉൾക്കടലാണ്... അതിങ്ങനെ വിശാലമായി കിടക്കുന്നു... കിടക്കട്ടെ.., നല്ലകാര്യം... " അവതരണം അടിപൊളി 👍👍❤❤
@NiATV Жыл бұрын
😍
@sinuflorance10 Жыл бұрын
താങ്കളുടെ videos കൊള്ളാം.എല്ലാ youtuber മാരും 10,15 മിനിറ്റിൽ videos നിർത്തുകയാണ് പതിവ് എന്നാൽ താങ്കൾ എല്ലാം നന്നായി വിവരിച്ചു തരുന്നുണ്ട്. Thank sir🙏.
@jerinjoseph4364 Жыл бұрын
ഉഗ്രൻ കഥ.. ശരിക്കും ഇഷ്ടപ്പെട്ടു. താങ്ക്സ് നോയലേട്ടൻ..
@and-uy4jv Жыл бұрын
ഈ കഥയിലെ ഏറ്റവും interesting ആയ ഭാഗം കൈ കൊണ്ടുള്ള അനിമേഷൻ ആണ്. 😁😁😁😁.
@sajilgopimg5596 Жыл бұрын
നോയലേട്ടാ പൊളിച്ചു കുറച്ചു നാൾ വരാതിരുന്നതിന്റെ വിഷമം മാറ്റുന്നു എന്നും ഒരു കഥ അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ❤️
@jacktracker1265 Жыл бұрын
എനിക്ക് ആ കപ്പലിലെ നിധി കിട്ടുവാണെകിൽ എനിക്ക് ഈ ചരിത്രം പറഞ്ഞുതന്ന നോയൽ ചേട്ടന് ഒരു 2 പെട്ടി നിധി തരും 👍 എന്റെ വാക്ക് ഉറപ്പണ് 🥰
@sid6510 Жыл бұрын
Like adicha enikum oru petti 😁
@jacktracker1265 Жыл бұрын
@@sid6510 drishyam 2 vil ഗണേഷ് കുമാർ പറഞ്ഞപോലെ : ഒരു 10 മുത്ത് അങ്ങ് തരും 😂
@LVrJ100 Жыл бұрын
അതു എതു വഴി കടത്തും എന്നു പറഞ്ഞിട്ട് കൊടുത്താൽ മതി. അല്ല ഇപ്പോഴത്തെ ട്രെൻഡ് വച്ചു പറഞ്ഞതാ.
@jacktracker1265 Жыл бұрын
@@LVrJ100 oo americanalle avide auction വച്ചു ക്യാഷ് ആക്കാം പിന്നെ correct tax അടച്ചു കറൻസി extange ചെയ്തു നാട്ടിൽ കൊണ്ടുവന്നിട്ടു കാഷായി കൊടുക്കാം 😁 പറ്റുമെകിൽ ആ കപ്പലിന്റെ പായിമരത്തിന്റെ മുകൾവശവും പിന്നെ കപ്പലിൽ നിന്നും കിട്ടുന്ന വല്ലോ പുരാവസ്തു കൂടി കൊടുകാം ചരിത്രത്തെ ഒരുപാട് അറിയാൻ ശ്രമിക്കുന്ന ആളല്ലേ🥰
ഒന്നും ഇല്ലാഞ്ഞിട്ട് കരിക്കിൻ വില്ല കൊലപാതകത്തിൻ്റെ കഥയും കേട്ടിരിക്കുവാരുന്നു.. അപ്പൊ ദേ വരുന്നു നമ്മുടെ Nia TV നോട്ടിഫിക്കേഷൻ😍😍😍🥰🥰
@jerinjoseph4364 Жыл бұрын
ഒരു നിധി കിട്ടിയിട്ട് വേണം പെട്ടെന്ന് റിട്ടയർ ചെയ്യാൻ...
@sreejithjs5976 Жыл бұрын
Kai kondulla animation😂😂😂😂😂 pwoliiii 👌👌idaykku enganathe item vedio kooduthal rasamakke👏👏👏👏👏
@priyakumar3386 Жыл бұрын
താങ്കളുടെ വോയ്സ് അടി പോളി..ബ്രോ...പ്രേത അനുഭവങ്ങൾ ഉൾപ്പെടുത്തണം..കേട്ടോ..
@aghilthankachan6846 Жыл бұрын
പിന്നെ നിങ്ങൾ ചെയ്ത ഒരു വീഡിയോ ഇല്ലേ ആനമരുതാ കേറിയ കാട്ടുപന്നിടെ ആ കഥ നടന്ന പ്രേതേശത്തു ആണ് എന്റെ വീട് (പെരിഞ്ഞകുട്ടി )....... ആ കടും മലയും എനിക്ക് സുപരിചിതം ആണ് അവിടെ ആ കട്ടിൽ മുകളിൽ ഒരു പാറ ഉണ്ട് അവിടെ ഇരുന്ന് (കാറ്റാടി പാറ )കേൾക്കുമ്പോൾ അതിലെ ഓരോസ്ഥലവും മുന്നിൽ ഒരു പാട് പ്രാവിശ്യം കാട്ടി തരും ആ ദൃശ്യം... 🥰🥰
@kunjikunju6426 Жыл бұрын
Story adipoli 👌👍🏻 kappal njaan kandethuvaanel. Ella paavangaleyum sahaaikkum💝
@SAHAYATRIKN Жыл бұрын
എനിക്ക് ആ കപ്പൽ കിട്ടിയാൽ ഞാൻ അത് വിറ്റ്.. പൊറോട്ടയും ബീഫും തിന്നും... കൂടെ ചേട്ടായിക്കും മേടിച്ചു തരും 😌😂🤩
@vikramadeva3516 Жыл бұрын
പൊളി... ഇതുപോലത്തെ treasure hunt stories ഇനിയും പ്രതീക്ഷിക്കുന്നു. 💰🤑
@artist6049 Жыл бұрын
കൃത്യ സമയത്തുതന്നെ താങ്കൾ എത്തി❤👍
@Kannilekarad Жыл бұрын
ഇന്ന് രത്രി കിടന്ന് ഉറങ്ങുമ്പോൾ കേൾക്കാൻ ഉള്ളത് ആയി താങ്ക്സ് ❤❤❤❤
@shajikalarikkal2512 Жыл бұрын
ഏതോ ഭാഗ്യവാനെ കാത്തു അ നിധി കിടപ്പുണ്ട്, മികച്ച അവതരണം
@kamarbankk1646 Жыл бұрын
Hi noyal chetta... View cheyyynathinu munpu comment idatte... Karanam am from lakshadweep... Ivide net valare weak aanu... Ningalelle chetta... So it vl b soooooperrrr...👍👍 Me nd my husband are a big fan of you😍
@NiATV Жыл бұрын
😊Thankyou
@ramdhasc1998 Жыл бұрын
20:35 അച്ചായാ നിങ്ങൾ ആനിമേഷൻ ചെയ്യണം എന്നില്ല . നിങ്ങളുടെ വിശദീകരണം തന്നെ ധാരാളം . നിങ്ങളുടെ ഓരോ വാക്കുകളും കേൾക്കുമ്പോൾ തന്നെ അതിന്റെ ഏകദേശ രൂപം വരച്ചു കാണിക്കുന്ന പോലെ മനസ്സിൽ പതിയും .
@faristhaze9313 Жыл бұрын
Ithuvare kandathil vech noyalettant the best episod... ❤️❤️❤️❤️.. hope you will do the episodes like this... 👍
@artist6049 Жыл бұрын
എന്തായാലും ഈ നിധി തേടി പോകാൻ ഇത്തിരി ധൈര്യം വേണം.
@manojkumarmadhavan9475 Жыл бұрын
Bro..നാളെ കാണാം
@sid6510 Жыл бұрын
Animaation pwolichu 🤭😂❤️❤️
@sid6510 Жыл бұрын
Nthayal entha karyam mansilaay 😁
@ലൂപ്പ Жыл бұрын
നല്ല വീഡിയോ , Thank You Sir 🌹🌹🌹
@sajiisac4089 Жыл бұрын
നല്ല ശബ്ദം വേട്ടക്കഥകളാണ് ഈ ശബ്ദത്തിൽ എനിക്ക് വേണ്ടത്🌟🌟🌟🌟
@ലൈഫ്ടൈംസ്വലാത്ത് Жыл бұрын
ആ കപ്പൾ കിടക്കുന്ന സ്ഥലം ഏകദേശം അറിയുമോ എങ്കിൽ പോയി നോക്കി വരാം കുറച്ചു ഇങ്ങു കൊണ്ട് വരാം
@speedtrackontheworld5783 Жыл бұрын
Maruboomiyile kappal ottakam alla Adhoru vastthudha pishakanyu ☺☺☺🤔
ആ കൈ കൊണ്ട് ഉള്ള ആനിമേഷൻ പൊളിച്ചു;എൻ്റെ പത്താം ക്ലാസിലെ ഹിസ്റ്ററി സാർ നെ ഓർമ്മ വന്നു 😅
@sowmyam6919 Жыл бұрын
😆😆😆😆😆😆😆😆
@renju.pmvellariyanam6499 Жыл бұрын
കഥയും കേട്ട് പാതിമയക്കത്തിലേക്ക് വീണപ്പോൾ ശരിക്കും നിധി തേടിപ്പോയ കപ്പിത്താന്റെ റോൾ ആയിരുന്നു സ്വപ്നത്തിൽ എനിക്ക് 😁 എപ്പോഴോ കഥമുറിഞ്ഞു പോയി പിന്നെ നേരം പുലർന്നപ്പോൾ നിധിയുമില്ല കപ്പലും ഇല്ല 🤪 മുറിഞ്ഞു പോയ കഥ വീണ്ടും കേട്ടു സ്വപ്നം കണ്ടതിനേക്കാൾ മനോഹരം💗
@abduabdu2464 Жыл бұрын
First nhan tanne
@hscreations5658 Жыл бұрын
*മുൻപത്തെ kidnap സ്റ്റോറി കേട്ട് ഞാൻ അറിയാതെ കണ്ണ് നിറഞ്ഞു പോയ് , നോയൽ bro കഥ പറയുമ്പോ ഇടക്ക് ഒന്ന് തൊണ്ട ഇടറിയപോലെ എനിക്ക് തോന്നി, അത് കേട്ടത്തോടെ എനിക്ക് വല്ലാതായി 😪. ഈ കഥ ഇപ്പോൾ തന്നെ കേൾക്കാൻ പോകുന്നു.. Next സ്റ്റോറി വേട്ട കഥ ചെയ്യാമോ ..??*
@bijumathai5758 Жыл бұрын
പ്രഭാകരാ....... 😨
@Arun-yv3us Жыл бұрын
14:59 i love it
@vinodvm3837 Жыл бұрын
💫💫💫
@ranisharavindakshan902 Жыл бұрын
😍😍😍😍😍😍
@kuttichathan3480 Жыл бұрын
First 😍
@finshafinu6355 Жыл бұрын
Njnm boradich irikenu.. Tnx noyalettaaa
@sandeepvo2908 Жыл бұрын
മണലിൽ മറഞ്ഞുകിടക്കുന്ന ആ അമൂല്യനിധിയുടെ അവകാശികൾ സ്പാനിഷ്കാർ പറ്റിച്ച റെഡ് ഇന്ത്യൻസ് തന്നെയാണ്.. അവർ മാത്രമാണ് ആ നിധിക്കു അവകാശികൾ...അവരുടെ കണ്ണിൽ ദൈവം ആ കപ്പൽ കാണിച്ചു കൊടുക്കട്ടെ അങ്ങനെ അവർക്കു ആ നിധി കിട്ടട്ടെ എന്ന പ്രാർത്ഥനയോടെ 🙏🏻🙏🏻🙏🏻
@unaissalah5133 Жыл бұрын
നിങ്ങൾ എന്നും favorite ആണ് 💞💞
@jithinjithinct9470 Жыл бұрын
അനിമേഷൻ സിംഹമേ.... 🥰
@sujithps07 Жыл бұрын
First....????☺️☺️☺️
@sajeerjs2739 Жыл бұрын
ഹാപ്പി ന്യൂ ഇയർ 💓
@shira5683 Жыл бұрын
കപ്പലിലെ നിധി എനിക്ക് കിട്ടിയാൽ ഞാൻ കേരളം മൊത്തം വാങ്ങും, എന്നിട്ടതൊരു രാജ്യം ആക്കി അവിടുത്തെ Queen ആകും 👸. എന്നിട്ട് നോയൽ ചേട്ടനെ എന്റെ Royal circle ൽ ഉൾപ്പെടുത്തി കൊട്ടാരം പ്രധാന കഥപറച്ചിൽകാരൻ ആക്കും. പോരാത്തതിന് ഒരു Duke പദവി തന്ന് ഇടുക്കി ജില്ല മൊത്തത്തോടെ അങ്ങ് തരും. അല്ല, എറണാകുളം കൂടി ഇരിക്കട്ടെ.കുറക്കണ്ട. 😁
@umairasherin8052 Жыл бұрын
Eattante Ella videosum kanarundu. Soooooper.
@palakkadanpets Жыл бұрын
നോയൽ bro അപ്പൊ എങ്ങനെ അവിടേക്ക് പോയാലോ 😇
@hajirajahan.s3537 Жыл бұрын
New story ❤😍
@Nizam-xq2dd Жыл бұрын
അച്ചായാ ഞമ്മൾ ഫസ്റ്റ്
@bineshunnikrishnan9613 Жыл бұрын
Frist 👍🏼👍🏼👍🏼
@sowmyam6919 Жыл бұрын
നമ്മുക്ക് അങ്ങോട്ട് പോയാലോ അല്ല വേണ്ട കിട്ടിയാൽ GST കൊടുത്ത് കൊടുത്ത് കൈയിൽ kittumbozheykum അധികമൊന്നും കാണില്ല😬😬😬😬😬😜 aa red India കാരുടെ പ്രാക്ക് ആയിരിയ്ക്കും ആർക്കും കിട്ടാതെ പോകുന്നത്😂😂😂എന്തായാലും ചേട്ടൻ്റെ explanation കേൾക്കുമ്പോ വേറെ ഏതോ ലോകത്ത് എത്തിയ പോലെ😘😘😘😘😘😘
@aneeshvnair4140 Жыл бұрын
3:12 ഹൽവയും മത്തികറിയും 🤗🤗🤗
@wint1837 Жыл бұрын
അണ്ടർവെയറൊക്കെ കീറി ഇരിക്കുവാ ബ്രോ, ആദ്യം അത് 😥..
@wint1837 Жыл бұрын
Onn thelich para noyalettaa.. 🙂
@prasoonpaikkat Жыл бұрын
Achayante shirtum,athinu matching ayaa backgroundum pollichu..shirtile white line annu polli….mirrorinte sidil annakomb vecha polleyunde 😊😊
@jahafar3802 Жыл бұрын
👍
@sajayraj9853 Жыл бұрын
അമ്പടാ... കമ്പ്യൂട്ടർ കംപ്ലയിന്റ് ആയപ്പോൾ കുറച്ചു എഴുതി അല്ലെ... പോരട്ടെ.. പോരട്ടെ.... വെയ്റ്റിംഗ്
@pranavnb6617 Жыл бұрын
Nalla rithiyil jivikum. Mattullavare sahayikum
@drretheshbabukr4338 Жыл бұрын
Nice story..noel..😃👌..thank you...fr animation..
@shameemali9046 Жыл бұрын
😍😍nice 👍
@i_arun1414 Жыл бұрын
നോയലേട്ടൻ thnkyou for another story
@sethusethu4230 Жыл бұрын
Ethupolulla story varname mysterious story 🤩😍🥰👑
@nikhishvyga5466 Жыл бұрын
Happy new year ❤️
@sejojose2894 Жыл бұрын
Bro super... animation very nice 😁
@sajiisac4089 Жыл бұрын
Good video🌟🌟🌟🌟🌟🌟
@henuvimalan735 Жыл бұрын
Hello Sir Super content 👍👍
@noyalfrancisaluwa2850 Жыл бұрын
Kurachu enikkum🤩
@akhilchankoor6939 Жыл бұрын
🚢ഇതാണ് ആ കപ്പൽ with treasure 🤑 💰
@sebastiankt2421 Жыл бұрын
നോയലെ , നോയലങ്ങു നേരേ പോയി വാരിക്കോ. ഞ്ങൾക് വയ്യാ മരുഭൂമിയിൽ ക്കിടന്ന് ഉണങ്ങി ചാവാൻ. വേല വേലപ്പനോട് വേണ്ട.😉😉😉
@ഗർവാസിസ്ആശാൻ-സ9റ Жыл бұрын
ഷർട്ട് കിടു 💙💙
@jojij5072 Жыл бұрын
🔥❣️😍💥
@umairasherin8052 Жыл бұрын
First time. Hi nia tv
@NiATV Жыл бұрын
Hi..
@sajilgopimg5596 Жыл бұрын
ഇന്നലെ പറയാൻ വിചാരിച്ചതാണ് സമയം കിട്ടിയില്ല.നോയലേട്ടാ ആ കൈകൊണ്ട് കാണിച്ച ഗ്രാഫിക്സ് പൊളിച്ചു സിംപിൾ ആയിട്ട് മനസിലാക്കി തന്നു കണ്ട് പഠിക്കാൻ ഉണ്ട് നോയല്ലേട്ടനെ ഒരുപാട് ആളുകൾക്ക് 🔥🔥🔥🔥🔥
@Bluewhale.19-93 Жыл бұрын
അതിനു ഇന്ന് അത് കിട്ടിയിട്ട് വല്ല കാര്യമുണ്ടോ മുത്തുച്ചിപ്പിക്ക് ഇന്ന് വിലയുണ്ടോ
@sajayraj9853 Жыл бұрын
Super
@prasanthrajan4954 Жыл бұрын
1st
@robinvarghese6420 Жыл бұрын
Very good presentation....
@nin0300 Жыл бұрын
പൊളി
@Cmmanfivlogs Жыл бұрын
Njan povuaa arelum ndel kerikkoli 👍🏻👍🏻👍🏻
@ksbalagokul9219 Жыл бұрын
Enth kidilam aane chetta ee narration💝💝🎊
@ksbalagokul9219 Жыл бұрын
Chetta ..Ee NIA TV yudea expansion enthuva N:NOYAL I: IDUKKI ..Appo A : enthuva
@akhilc7165 Жыл бұрын
😍😍😍🍁🍁🍁👍👍👍
@bijuvargheese5135 Жыл бұрын
Superb 👍👍👍👍
@shafeequeshefikdy8529 Жыл бұрын
Thanks നോയൽ ചേട്ടായി ❤
@AshokKumar-id4qe Жыл бұрын
Nice
@ezaanibrahimeza9078 Жыл бұрын
Super❤❤
@ghostdrones Жыл бұрын
Nia fan❤️
@farhadfighter165 Жыл бұрын
♥️👍👏
@merwindavid1436 Жыл бұрын
Chettaayi vannallo...😎☺️
@ayushjeevanambyjeejeevanam4650 Жыл бұрын
Xസുഹൃത്തേ, ഇന്ന് അത് കണ്ടെത്താൻ ഉപഗ്രഹം മതി
@Charuprasad8242 Жыл бұрын
Chetta aduthath vetta kadha edumo
@ajeshav7402 Жыл бұрын
ഇപ്പോളത്തെ സാങ്കേതിക technology വെച്ചു അതു കണ്ടു പിടിക്കാൻ എളുപ്പമല്ലേ,എന്താ ആരും അതിനു ശ്രേമിക്കാത്തത്.
@vvchakoo166 Жыл бұрын
Poda dashe ennu aa noyalinodu parayu 😜😜😜
@nikhilkerala5599 Жыл бұрын
Exact location ariyilla.. ലക്ഷക്കണക്കിന് സ്കൊയർ മൈൽസ് വിസ്തൃതി ഉള്ള മരുഭൂമി ആണ്... ഒരു കാര്യം കൂടി.. നമ്മുടെ നാടിന്റെ geology യും ആയിട്ട് അത്രയും tough geology ഉള്ള ഒരു place താരതമ്യം ചെയ്യരുത്. കാരണം അവിടെ ഒരു expedition almost impossible ആയിരിക്കും..