ഇവാൻ്റെ കീഴിലെ പെപ്ര അല്ല സ്റ്റെഹറയുടെ കീഴിലെ പെപ്ര | #keralablasters #indiansuperleague #football #isl #manjappada
Пікірлер: 65
@Anniyann5 ай бұрын
Peprayude shooting variations ഇപ്പോ കാണാൻ സാധിക്കുന്നുണ്ട് Durand cup ilokke അത്തരത്തിൽ.. പവറിനെ മാത്രം ആശ്രയിക്കാതെ.. Placement inu കൂടെ importance കൊടുത്തുകൊണ്ട് ഗോളുകൾ നേടിയിട്ടുണ്ട്..!🙌🏻 പിന്നെ pepra ഉള്ളതുകൊണ്ട് noah കുറച്ചു കൂടെ free ആയതുപോലെ തോന്നുന്നുണ്ട്...! മുമ്പത്തേക്കാളും.. Peprayude creative element കുറച്ചു കാണാൻ സാധിക്കുന്നുണ്ട്..! Like... Ball carry ചെയ്ത് മുന്നിലേക്ക് പോയി... Wingersine through ball കൊണ്ട് Find ചെയ്യുന്നുണ്ട്..! Longball counter ഇനൊക്കെ best option ആണ് kwame pepra.. മികച്ച Arial control അദ്ദേഹത്തിനുണ്ട്...! എന്റെ opinion oru clinical No 9 stricker വേണം.. Pepraye SS ആയി നില നിർത്തണം...!
@SportstuffMalayalam5 ай бұрын
Correct bro... Pephra ഇമ്പ്രൂവ് ആയിട്ടുണ്ട്. പക്ഷേ durand cup മാച്ച് പോലെ ആയിരിക്കില്ല ISL. അതിൻറെ ഒരു എക്സാമ്പിൾ ആയിരുന്നു പഞ്ചാബിനെതിരെയുള്ള 1-1 സമനില. Pephraക്ക് ഫോർവേഡിൽ durand കപ്പിൽ ലഭിച്ച ഫ്രീഡം ISLൽ ലഭിക്കാൻ സാധ്യത കുറവാണ്. ഗോൾ വീണ്ടും dry ആയി പോകാൻ സാധ്യതയുണ്ട്.
@Anniyann5 ай бұрын
@@SportstuffMalayalam 💯
@nijomonsajisaji84175 ай бұрын
@@SportstuffMalayalamആ matchilum ആ excellent എന്ന് തന്നെ പറയാൻ പറ്റുന്ന assist കൊടുത്തതും ഈ peprah തന്നെയാണ്. ആ boxil വെച്ച് turn ചെയ്ത് weak foot വെച്ച് കൊടുത്ത cross. അതേ സാഹചര്യത്തിൽ luna യാണ് എങ്കിൽ ഞാൻ 100% പറയാം അങ്ങനെ ഒരു cross ഉം കൊടുക്കില്ല. ഗോളും ആകില്ല. Peprah luna യുടെ അത്ര മികച്ച player ഒന്നുമല്ല അതിൽ ഒരു സംശയവുമില്ല. But എനിക്ക് dimi യെക്കാൾ ഇഷ്ടം peprah ആണ്. Dimi goal score ചെയ്താലേ ടീമിൽ എന്തേലും impact ഉണ്ടാക്കൂ. പക്ഷെ peprah goal അടിച്ചില്ലേലും ടീമിന് വേണ്ടി എന്തേലും ചെയ്യും. പിന്നെ ഞാനും ഓർത്തിരുന്നു. Azar അടിച്ച അത്തരത്തിലുള്ള goal peprah എന്തായാലും അടിക്കില്ലായെന്ന്. പക്ഷെ മറ്റൊരു കാര്യം azar അടിച്ച goal വല്ലപ്പോഴുമേ നടക്കൂ. Aiman അടിച്ച goal ആണ് ഒരു pure striker quality goal. Next matchil അറിയാം peprah എന്ത് ചെയ്യുമെന്ന്.അവിടെയും peprah യുടെ ഒരു goal പ്രതീക്ഷിക്കുന്നു.
@GAFOORPT-qf3xj5 ай бұрын
ബ്രോ പറഞ്ഞതാണ് ശരി ഇനിയൊരു സ്റ്റേക്കർ വരുമെന്ന് എനിക്ക് തോന്നുന്നില്ല
@abhimanyuva89675 ай бұрын
Striker enthayalum verum bro
@ShahilvMuhammed5 ай бұрын
Bro apoo stiker ilenki pinnee araa apoo👀?
@GAFOORPT-qf3xj5 ай бұрын
ജോഷ്വാ സെറ്റീരിയോ
@gamezone-o4g5 ай бұрын
ഇവൻ ആണോ മാനേജ്മെന്റ്
@libinbabu2884 ай бұрын
Athe Jesus vannilla
@akashpalakkadan5 ай бұрын
Adheham or clinical finisher alla... Or ss player aan. Pinne technically low aaya player aan vision kuravaanu... Nalla passing option polum adhehathin kandethan kazhinjirunilla... But adheham valarei nannayi improve ayitund adhehathinte strong areas le adhehm mighachu nikkunu... Physical, arieal, ball holding, Turns, and run❤.... Hope for the best... Don't hate him he is too good in his own game❤
@Yiubkc5 ай бұрын
Peprah my favourite player ❤
@yunuskpperumpally48385 ай бұрын
കിരീടം നേടണം മോഹൻ ബഗാനതിരിൽ ഒക്കെ ജയിക്കണം എന്നാണ് ആഗ്രഹമെങ്കിൽ നിർബന്ധമായും അർധാവസരങ്ങൾ പോലും ഗോളാക്കാൻ കഴിവുള്ള ഒരു നല്ല സ്ട്രൈക്കർ വരണം അല്ലാതെ എല്ലാ പ്രാവശ്യം പോലെ തോറ്റ് പോവാനാണെങ്കിൽ പെപ്ര തന്നെ മതി.
@allen76735 ай бұрын
നമ്മൾ എന്തയാലും ഈ Season Table 6 or 7 മാത്രം പ്രേതിൽഷിച്ചാൽ മതി അതിന് ഒള്ള players നമ്മടെ ടീമിൽ ഒള്ളു പ്രേതേകിച് ഈ Peprah pole oru average striker okey നിലനിർത്തി എന്ത് Result കിട്ടാൻ ആണ് 🥲ഈ seasonil മിക്കവാറും Best 6 Foreign players ആണ് Sign ചെയ്തേക്കണേ 😢
@AJAYKR5905 ай бұрын
avasnam entha udheshichath???
@sreekumaralumkada46585 ай бұрын
ഡെമിക്ക് നല്ല ഒരു ഓഫർ കൊടുത്തിരുന്നു എങ്കിൽ അദേഹം പോകില്ലായിരുന്നു.
@je78065 ай бұрын
Dimik 4.3 cr aan eb offer cheythe dimide first seasonil 1.2 cr somthing aan salary second seasonil 2 cr aayirunnu 4.3 cr oke overpaid aan aa paisak top European playere kondvaram
@rapsodicreaper5 ай бұрын
@@je7806Exactly 💯
@rbkoffical86595 ай бұрын
ജോഷു നെ പുറത്തു ആക്കി നല്ല striker വരണം pepra യെ നിലനിർത്തണം.....
@footballcourt135 ай бұрын
Kidilam bro 💎
@rockstaryoutube29185 ай бұрын
Khaana komban🔥🔥
@dhakan37945 ай бұрын
well said 👌
@abhaynathn.s6425 ай бұрын
Well said 👏🏻❤
@anujithanujith48715 ай бұрын
Pepra seen ahnu but nammallk inni oru kidu st kudi vnnam 😊
@jaduamal5 ай бұрын
Transfer window close Aya arkun vendatha valla player kittiya oru signing kanum .. best business management in ISL
@muhammedshahid80445 ай бұрын
Bro new cf verum..isl teaminode ithepole peprah kk kayinjenn verulaa.. ee durant cup group stage onnu compare cheyyelle..
@ijjuindakku5 ай бұрын
New CF varum
@muhammadniyas42865 ай бұрын
No blasters complete all foreign signings
@jodmodyt59805 ай бұрын
Ath ellarkum ariyam😮
@AJAYKR5905 ай бұрын
@@muhammadniyas4286 joshua urappilla
@anandhurj80565 ай бұрын
Dimi orikkal polum curving short eduthattilla. Edukkan try polum chaythattillaa.......
@SportstuffMalayalam5 ай бұрын
Bro dimi ഷൂട്ട് അടിക്കുന്നതിന്റെ കൂടെത്തന്നെ കൃത്യമായ ball ബോക്സിൽ place ചെയ്യുന്നുണ്ട്. Pephra പല സമയവും ബോക്സിലേക്ക് പോലും നോക്കാതെയാണ് ഷൂട്ട് അടിക്കുന്നത്. എന്നാൽ ഈ സീസണിൽ അതിൽ വ്യത്യാസം വന്നിട്ടുണ്ട്. Pephra കുറച്ചുകൂടി കൺട്രോൾഡ് ആയിട്ടാണ് ഫോർവേഡിൽ ഷൂട്ട് ചെയ്യുന്നതെല്ലാം. കൂടാതെ തൻറെ team matesനെ എപ്പോഴും ഫോർവേഡിൽ വാച്ച് ചെയ്യുന്നുണ്ട്. ഷൂട്ട് അടിക്കാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ കൃത്യമായി അടുത്തുള്ള കളിക്കാർക്ക് പാസ് നൽകുന്നുണ്ട്
@Optompo5 ай бұрын
കഴിഞ്ഞ സീസണിലെ best blasters goal ദിമിയുടെ curving goal aayirunnu, very unexpected
@Yaxeenabcd5 ай бұрын
അതെ.. Box ന് പുറത്ത് നിന്നും അടിച്ച goal 🔥@@Optompo
@sandeepjacob20945 ай бұрын
very good
@GAFOORPT-qf3xj5 ай бұрын
ബ്രോ നിന്റെ വീഡിയോ ലൈറ്റ് ആണ് ബ്രോ വേഗം വിടാൻ ശ്രമിക്കുക ❤
@SpyGod_MR5 ай бұрын
Video ingane stock cheyth vechathallallo bro. Study cheyth analyse cheyth varunnathalle.
@anujithanujith48715 ай бұрын
But injuryies nammallkk eppo vrum parayan pattilla 😢
@sportstalkbyaakash62975 ай бұрын
Managemnt r video kandal ee peril arem ini sign cheyilla😅
@jibinjosek48375 ай бұрын
Peprah de last kali first goal unmarked aayi alle goal adiche
@AldrinBenny-g9x5 ай бұрын
Bro kazhinnaa game adich goal pepra.. head aayrunnuuu😂😂
@SportstuffMalayalam5 ай бұрын
കണ്ടിരുന്നു bro. ആ ഒരു space ISL ഗെയിമിൽ ലഭിക്കില്ല. അതിന്റെ ഒരു ഉദാഹരണം ആയിരുന്നു Punjab ആയിട്ടുള്ള match 1-1
@sureshperfect72115 ай бұрын
Exactly ! you said it . 4 - 3 - 3 ഫോർമേഷനിൽ , Vertical game ൽ ഒരു false 9 ആയിട്ട് കളിപ്പിക്കാൻ പറ്റുന്ന work rate ഉള്ള ഒരു CF ആണ് Peprah. But I think, System 3 - 4 - 3 യിലേക്ക് switch ചെയ്യുമ്പോൾ 2 feets ഉം ഉപയോഗിക്കാൻ കഴിയുന്ന ഒരു Clinical CF വേണമെന്ന് കരുതുന്നു. 4 - 3 - 3 യിൽ ചിലപ്പോൾ traditional full back നേയും traditional wingers നെയും വെച്ച് കളിപ്പിക്കേണ്ടുന്ന സന്ദർഭം വരുകയാണെങ്കിൽ new CF ഒരു advantage ആയിരിക്കും....
@nijomonsajisaji84175 ай бұрын
Noah യെക്കാൾ നന്നായി ഈ ടീമിൽ രണ്ട് foot ഉം നന്നായി ഉപയോഗിക്കുന്ന player ആണ് peprah. Dimi യെപ്പോലെ pepra goal score ചെയ്യില്ല. പക്ഷെ double footed ആണ്.
@sureshperfect72115 ай бұрын
@@nijomonsajisaji8417Yes ofcourse. Peprah can use both feet. എന്നാൽ Compact defend ചെയ്യുന്ന ഒരു ടീമിനെതിരെ കളിക്കുമ്പോൾ multiple plans കോച്ചിന് ഉപയോഗിക്കേണ്ടി വരും. Inverted wingers, lnverted full backs ന് പകരം traditional wingers നേയും full back നേയും ഉപയോഗിക്കേണ്ടി വരും. അപ്പോൾ നല്ല ഒരു Clinical No. 9 വേണം.
@sreekumar99335 ай бұрын
👍
@akshayak87325 ай бұрын
Peprah ❤ ishtam ❤
@NikhilKichu-i8c5 ай бұрын
Nova peppara luna പൊളിക്കും e vattam
@sureshperfect72115 ай бұрын
In training, Coeff 's jersey No. is 29, is there any mystery in his position ? Mikael may use him LWB, RWB, DMF or CMF position ?......😊
@SportstuffMalayalam5 ай бұрын
@@sureshperfect7211 Correct bro. നമുക്ക് Hormi കൂടാതെ ഒരു നല്ല Indian CB കൂടിയുണ്ടായിരുന്നെങ്കിൽ Coeffനെ DMF ആയി ഇറക്കാം ആയിരുന്നു. Freddy പോര. ലോങ്ങ് ബോൾ ആയാലും ഷോർട്ട് പാസ് ഒക്കെയാണെങ്കിലും സീനാണ്. Coeff DMF ആയി ഇറങ്ങിയാൽ കളി മാറും. But we need good Indian CB. Prethem പോര. Coeffനെ LB or RB ആയി ഇറക്കേണ്ട ആവശ്യം നിലവിലില്ല. Saheef, Aiban & Naocha ഫുൾ ബാക്ക് റോളിൽ നിലവിൽ സ്ട്രോങ്ങ് ആണ്.
@sureshperfect72115 ай бұрын
@@SportstuffMalayalam Yes, രണ്ട് നല്ല ഇന്ത്യൻ CB കളെ Sign ചെയ്താൽ നന്നാവും. DMF OK. But Mikael , RB പൊസിഷനിൽ നിന്നും Noah ലേക്ക് ധാരാളം Long ball / high ball എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. RB ആക്കാനും സാധ്യതയില്ലേ? സാധാരണ Jersey No. 29 , CB കൾക്ക് കൊടുക്കറുണ്ടോ? attacking players ന് അല്ലേ കൊടുക്കാറുള്ളത്? RB പൊസിഷനിൽ നിന്നും DMF / CMF പൊസിഷനിലേക്ക് interchange ചെയ്ത് കളിക്കാൻ പറ്റും....😊
@sureshperfect72115 ай бұрын
Pep, 4 - 1 - 2 - 3 ഫോർമേഷനിൽ നിന്നും 3 - 2 - 4 - 1 ലേക്ക് transform ചെയ്യുമ്പോൾ RB പൊസിഷനിൽ നിന്നും DMF ലേക്ക് Shift ചെയ്യാറുണ്ട്. ഇവിടെ ഒരു Proper No. 9 ഉം വേണ്ടി വരും.....😊
@SportstuffMalayalam5 ай бұрын
@@sureshperfect7211 that's ok. പക്ഷേ ഒരു RB പൊസിഷനിൽ ഒരു ഫോറിൻ പ്ലെയറെ ഇറക്കുവാൻ സാധ്യത കുറവാണ്. ISL ടീമുകളിൽ ഏതെങ്കിലും ടീം fullback റോളിൽ ഫോറിൻ പ്ലെയറെ ഈയടുത്ത് കളിപ്പിച്ചത് ഞാൻ ഓർക്കുന്നില്ല. ഫോറിൻ പ്ലെയർ ആണെങ്കിൽ ഫുൾ പൊട്ടൻഷ്യൽ ഫുൾടൈം യൂസ് ചെയ്യാൻ സാധിക്കുന്ന ഒരു പൊസിഷൻ ആയിരിക്കും ഇറക്കുക. Front 3, midfield, Center backs. Full back Indian playersനെയാണ് കൂടുതലും ഇറക്കുന്നത്. Bro Coeffൻ്റെ പ്രീവിയസ് ക്ലബ്ബിലെ റോൾ വെച്ചിട്ടാണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലാവും. കഴിഞ്ഞ ക്ലബ്ബിൽ കൂടുതൽ ഫുൾ ബാക്ക് ആയിട്ടായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ അവിടെ മികച്ച സെൻട്രൽ ബാങ്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പലകളികളും സമയവും Coeff substute ആയിരുന്നു.
@sureshperfect72115 ай бұрын
@@SportstuffMalayalam I think, Plan C, Plan D എന്നീ നിലയിൽ at a time, Luna അല്ലെങ്കിൽ Noah ഇല്ലാത്ത ഒരു strategy coach ൻ്റെ മനസ്സിൽ ഉണ്ടാവും. അപ്പോൾ Coeff നെ ഉപയോഗിച്ചു കൊണ്ടുള്ള ഒരു tactics ആയിരിക്കും ഉപയോഗിക്കുക എന്നു കരുതുന്നു....😊
@malayali.99955 ай бұрын
Joshua satirio ennoru player koodi namukk und
@SportstuffMalayalam5 ай бұрын
@@malayali.9995 കളിപ്പിച്ചിൽ അല്ലേ Bro പെർഫോമൻസ് അറിയാൻ സാധിക്കുകയുള്ളൂ. അങ്ങനെയൊരു പ്ലെയർ ഉണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം. തായ്‌ലൻഡ് Friendly മാച്ചിൽ ഇറക്കിയതാണ്. പിന്നെ ഇതുവരെ ഇറക്കിയിട്ടില്ല. Pephra തന്നെയാണ് 1st choice നിലവിൽ. Joshua 2nd ചോയിസ് ആണ്. സാധാരണ വലിയ പരിക്ക് പറ്റിയാൽ തിരിച്ചു പഴയ ഫോമിലേക്ക് എത്താൻ വലിയ പാടാണ്. അതുകൊണ്ടാണ് Joshua കാര്യം ഞാൻ ഡിസ്കസ് ചെയ്യാത്തത്. നിലവിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ ഒരു starting 11 പ്ലെയർ അല്ല. കോൺട്രാക്ട് ഉണ്ട്, അതുകൊണ്ടാണ് തുടരുന്നത്. സ്റ്റാർട്ടിങ് 11നിൽ ഇറങ്ങി മികച്ച പെർഫോമൻസ് കാഴ്ച വെച്ചില്ലെങ്കിൽ കോൺട്രാക്ട് തീരുന്നതിന് ഒരു സീസൺ മുമ്പ് പോകുമായിരിക്കും.
@bijujoseph78715 ай бұрын
പെപ്രയ്ക്ക് എന്താ കുഴപ്പം. ആദ്യം അവനിൽ വിശ്വസിക്കൂ , അവൻ നല്ല റിസൽറ്റ് കൊണ്ടുവരും
@ashiquek18935 ай бұрын
First view
@jodmodyt59805 ай бұрын
Peprah ye loan il vidunathan nallath
@santhoshvksatwika5 ай бұрын
കണ്ടറിയാം
@ranjanprasad4785 ай бұрын
Jovetic transfer failed✅
@dipindinesh97555 ай бұрын
sottirio practoce cheithu thudangi.... ini blasters il oru foreighn player varan chance und nnu thonnunnilla.... fans nte prashnm karanam kondu vannenkile ullu
@RDdggrd5 ай бұрын
Fans pressure kond , avar plan cheyatha oru proper signing pettenn onnm nadakilla. Athin mgmt budget allocation oke nerthe cheyande.