ഇവൻ ഇനി കേരളം ഭരിക്കണ്ട Mariyakkutti | Pinarayi Vijayan | Cpm | Malayalam Troll

  Рет қаралды 41,862

Mallu Troll 2.0

Mallu Troll 2.0

Ай бұрын

#mariyakkuttipinarayivijayantroll #pinarayivijayantroll
©Copyright of the clips used in this video is fully owned by Respective owners
_____________________________
©videos clip used in this video only for Entertainment purpose and fully owned to respective owners... This is just for Entertainment only...
Any copyright Problems Just mail to me... We remove that video as soon as possible...
Email: mallutrolls79@gmail.com
Facebook Page: m. Mallu-Troll-10...
Thanks For Whatching 🤩

Пікірлер: 61
@ajibaby1046
@ajibaby1046 Ай бұрын
പ്രജകൾ കഞ്ഞി കുടിച്ചില്ലേലും രാജാവ് സ്വർണ്ണക്കരണ്ടിയിൽ കഴിക്കട്ടെ 🙏
@ManeeshManeesh-el9ti
@ManeeshManeesh-el9ti Ай бұрын
ആ അമ്മച്ചി പൊളിയാണ് ഇത്രയും ചങ്കൂറ്റം ആർക്കുണ്ട് 👍🏾👍🏾👍🏾👍🏾👍🏾👍🏾
@midhunamr214
@midhunamr214 Ай бұрын
ഡയലോഗ് എന്ന് പറഞ്ഞ ഇതാണ് ഡയലോഗ് 👍👍👍👍👍❤️❤️❤️❤️❤️
@babythomas942
@babythomas942 Ай бұрын
ജനങ്ങൾ വെറുത്തു 😔
@joshyjose1625
@joshyjose1625 Ай бұрын
രക്ഷയില്ല സഖാക്കളെ പറയുന്നത് ബഹുരാഷ്ട്രകുത്തകകളൊന്നുമല്ല ഒരു സാധു അമ്മാമ ഓർമ്മകൾക്ക് ശക്തി വേണം
@abdulsalamps226
@abdulsalamps226 Ай бұрын
കേരളീയർ തികച്ചും നിരാശ ബാധിതർ,അവരുടെ പ്രതിനിധിയാണ് ഈ ചേട്ടത്തി
@MohananMohanan-jw9hi
@MohananMohanan-jw9hi Ай бұрын
ഇപ്പോ പിണറായിക്ക് നല്ല ആശ ജനങ്ങൾക്ക് നിരാശ. 😢😢😢
@user-et2cj4ow1h
@user-et2cj4ow1h Ай бұрын
Sfi നിരോധനം തുടരണം
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
ക്ഷേമ പെൻഷൻ ഔ ഭാര്യമാണന്ന് പറഞ്ഞത് ഓർമ്മയുണ്ടോ . പ്രഭോ😂😂😂😂
@Starwar-cz8gq
@Starwar-cz8gq Ай бұрын
ഞങൾ ശിവൻകുട്ടിയെ മുഖ്യമന്ത്രി ആക്കും അടുത്ത തവണ.
@JohniJohni-qe2ey
@JohniJohni-qe2ey Ай бұрын
ഇതു പോലെയുള്ള വിവരം കെട്ട ഇവന്മാരെ തെരഞ്ഞു എടുക്കണം എന്നാൽ മാന്ത്രമേ കേരള ജനത പഠിക്കും 😜
@user-td1pf8uw9r
@user-td1pf8uw9r Ай бұрын
Abhinandanam maria chedathi
@mallikamallika7505
@mallikamallika7505 Ай бұрын
മറിയ ചേച്ചി❤❤❤❤
@maheshchandran2171
@maheshchandran2171 Ай бұрын
👍👍
@ckrishnan5958
@ckrishnan5958 Ай бұрын
അമ്മച്ചിയുടെ നല്ല കമൻ്റ്സ്
@user-et2cj4ow1h
@user-et2cj4ow1h Ай бұрын
അമുമ്മ അടിപൊളി
@mabilraphel8258
@mabilraphel8258 Ай бұрын
100/ശരിയാണ് അമ്മ
@abdurahimanrahiman2227
@abdurahimanrahiman2227 Ай бұрын
ഒരു നേതാവിന്റെ ഒരു ഗതി കേട്..... ഇത്രയും അഥപതിച്ച വേറെ ഏത് നേതാവാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്...... കഷ്ടം..😮😮
@daniyal-qz8gv
@daniyal-qz8gv Ай бұрын
😂😂😂😂👍👍👍
@Aravindhan-ob7bw
@Aravindhan-ob7bw Ай бұрын
😂😂😂😂😂😂😂😂😂😂
@rajan3338
@rajan3338 Ай бұрын
CHEDATHEE....ummmmmmmmmmmaaaaahhhhhh💋💋💋💋💋💋💋💋💋💋💋💋💋💋
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Ай бұрын
2:18 poli 😂
@sandeepsahadevansandeepsah774
@sandeepsahadevansandeepsah774 Ай бұрын
❤❤❤ സൂപ്പർ അമ്മ ❤❤❤
@user-et2cj4ow1h
@user-et2cj4ow1h Ай бұрын
Sfi കേരളത്തിന്റെ ശാഭം
@cuteckoduvayur2582
@cuteckoduvayur2582 Ай бұрын
🙏🙏🙏
@baijuvjoseph9636
@baijuvjoseph9636 Ай бұрын
ഈ അമ്മച്ചിയെ നാളെ പിണറായി എന്ത് പേരാണോ വിളിക്കാൻ പോകുന്നത് 😂
@geethajoseph2470
@geethajoseph2470 Ай бұрын
👍🏻👍🏻👏🏻👏🏻🤣🤣
@user-cv9zf8ov3z
@user-cv9zf8ov3z Ай бұрын
Correct
@mukhathalamurarispiritualworld
@mukhathalamurarispiritualworld Ай бұрын
0:11 😂😅
@l.narayanankuttymenon5225
@l.narayanankuttymenon5225 Ай бұрын
ആ... ഭീമനെ നിർത്തിയാൽ മതിയാരുന്നു
@goldentunes1218
@goldentunes1218 Ай бұрын
അമ്മച്ചി 👍🙏🏿
@sindhukr383
@sindhukr383 Ай бұрын
CORRECTTTT..AMMACHII
@ismailkismail2378
@ismailkismail2378 Ай бұрын
Adutha ilakshanil cpm nilam thodeela😂😂
@PrabhaMk-uj1lf
@PrabhaMk-uj1lf Ай бұрын
Ammachi.polivchu
@rajan3338
@rajan3338 Ай бұрын
ADICHODIKKANAM!
@user-xc8dl2qt3m
@user-xc8dl2qt3m Ай бұрын
😂
@ThomasPL-yk3ye
@ThomasPL-yk3ye Ай бұрын
😅😅😅😅😅😅
@KichenKichen-vx4gl
@KichenKichen-vx4gl Ай бұрын
ഈ അമ്മച്ചി poliyanallo
@user-is3tp4bi2g
@user-is3tp4bi2g Ай бұрын
Kodman pooti 😅😅MALNYUU
@georgeaa3389
@georgeaa3389 Ай бұрын
"NIKRISHTA JEEVY "
@arunthomas4652
@arunthomas4652 Ай бұрын
Public is after freebies. They want everything free from bus tickets, train tickets and freebies for all necessities.The public should know there are no free lunches. Everything has got a cost. BPL families given freebies can be understandable. The state government mismanagement has put the state in a financial crisis. Kerala is a consumer state and majority of the funds are used for pension payments.
@mohamedmohasin3091
@mohamedmohasin3091 Ай бұрын
😂 कट्टा कालीप्प पिन्नू 😂
@pierbiii
@pierbiii Ай бұрын
LDF QUIT INDIA
@mukhathalamurarispiritualworld
@mukhathalamurarispiritualworld Ай бұрын
No quit ആലത്തൂർ
@manojthomas9962
@manojthomas9962 Ай бұрын
Pinungadi 😡
@user-jl5sf1fr7q
@user-jl5sf1fr7q Ай бұрын
Allah.krisangikalum.sangikalumanallo..mareyamma
@user-jl5sf1fr7q
@user-jl5sf1fr7q Ай бұрын
Alla.chanalum.oru.sang........alla
@sreenivasanalengatuparambi6417
@sreenivasanalengatuparambi6417 Ай бұрын
ഓഷോ പറഞ്ഞ ഒരു കഥയുണ്ട്... പ്രായോഗിക കമ്മ്യൂണിസത്തെക്കുറിച്ച് റഷ്യക്കാരൻ സ്റ്റാലിന്‍ ചീനക്കാരൻ സഖാവ് മവോക്ക് പലപ്പോഴും നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു. ഒരിക്കൽ സ്റ്റാലിന്‍ മാവോയോട് ചോദിച്ചു, സഖാവേ, എങ്ങനെ ആണ് നിങ്ങൾ ഒരു പൂച്ചയെ കൊണ്ട് മുളകുപൊടി തീറ്റിക്കുക ❓ മാവോ മറുപടി പറഞ്ഞു, " അതിനു രണ്ടു വഴികളുണ്ട് . ഒന്നുകില്‍ ഞാന്‍ അതിനെ പിടിച്ച് നിര്‍ബന്ധിച്ചു തീറ്റിക്കും. അല്ലെങ്കില്‍ ഒരു മത്സ്യത്തിനുള്ളില്‍ മുളക് പൊടി നിറച്ചു ആ മത്സ്യത്തെ പൂച്ചക്കിട്ട് കൊടുക്കും. " "തെറ്റ് " സ്റ്റാലിന്‍ പറഞ്ഞു, " അത് നമ്മുടെ കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി യോചിക്കുന്നില്ല. ആദ്യത്തേതു ബലാല്‍കാരം ആണ്. രണ്ടാമത്തേത് കബളിപ്പിക്കലും. നാം കമ്മ്യൂണിസ്റ്റ്കാര്‍ ഒരിക്കലും ജനങ്ങളെ നിര്‍ബന്ധിക്കുകയോ കബളിപ്പിക്കുകയോ ചെയ്യില്ല എന്ന് നിങ്ങൾക്ക് അറിഞ്ഞു കൂടെ ? " അപ്പോള്‍ താങ്കള്‍ എങ്ങനെ ആണ് അത് ചെയ്യുക സഖാവേ ? " കൺഫ്യൂഷനിലായ മാവോ ചോദിച്ചു. സ്റ്റാലിന്‍ മറുപടി പറഞ്ഞു: "ഞാന്‍ മുളക് പൊടി പൂച്ചയുടെ വാലില്‍ തേച്ചു പിടിപ്പിക്കും. പുറകില്‍ ചൂടും നീറ്റലും തോന്നുമ്പോള്‍ അവന്‍ പിന്തിരിഞ്ഞു തന്റെ വാല് നക്കാന്‍ തുടങ്ങും . അങ്ങനെ സ്വേച്ചയോടെ തന്നെ പൂച്ച മുളക് പൊടി അകത്താക്കും " നരകയാതന അനുഭവിച്ച് പരാതികളില്ലാതെ ജീവിക്കാൻ ജനങ്ങളെ ശീലിപ്പിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് ഒരു പ്രത്യേക കഴിവാണുള്ളത്. 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 ഇനി കേരളത്തിലേയ്ക്ക് വന്നാൽ, ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, ഭക്ഷ്യം, ജലവിതരണം തുടങ്ങിയ വകുപ്പുകളെല്ലാം തന്നെ തകർന്ന് തരിപ്പണമായ അവസ്ഥയിലാണ്. ആശുപത്രികളിൽ മരുന്നില്ല, വേനക്കാലത്ത് പൈപ്പിൽ വെള്ളമില്ല, എവിടെയും ഗുണ്ടകളുടെ വിളയാട്ടം, ക്ഷേമ പെൻഷൻ മുടങ്ങുന്നു, സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും DA വർദ്ധനവില്ല, സപ്ലൈകോ സ്റ്റോറുകളിൽ ആവശ്യത്തിന് സാധനങ്ങളില്ല. പക്ഷെ ആർക്കും പരാതിയില്ല, ഓഷോ പറഞ്ഞ വാലിൽ മുളക് പൊടി വീണ പൂച്ചയെപ്പോലെ എല്ലാവരും സ്വന്തം വാൽ നക്കിക്കൊണ്ടിരിക്കുന്നു... മതേതരത്വം ഭീഷണിയിൽ, ന്യൂനപക്ഷം അപകടത്തിൽ, സംഘപരിവാർ ഫാഷിസം തുടങ്ങിയ പേരിലുള്ള മുളകുപൊടികളാണ് ഇവിടെ പ്രയോഗിക്കുന്നത് എന്ന് മാത്രം ❗😀😀😀 കേരള കരിമ്പൂതം പരനാറി പരട്ടചങ്കന്റെ മൂഞ്ചിസം സ്വാഹാ 😮😢😊
@abrahamsanthoshkx460
@abrahamsanthoshkx460 Ай бұрын
This is very true
@biju1721
@biju1721 Ай бұрын
ചട്ടി മറിയ
@mathewv3470
@mathewv3470 Ай бұрын
Nintte ammayude perano
@user-oh9og6jx6z
@user-oh9og6jx6z Ай бұрын
കാലനും, വേണ്ടാ,,,,
@arunmohan8201
@arunmohan8201 Ай бұрын
മറിയ ചേടത്തി പറഞ്ഞത് 💯👌😄🤣😂
@jayakrishna1038
@jayakrishna1038 Ай бұрын
CPM DYFI SFI pade thudachu neekkanam
@Sun-ce7zz
@Sun-ce7zz Ай бұрын
😂😂😂😂
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 44 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
吃醋的黑天使。#天使 #小丑 #超人不会飞
0:19
超人不会飞
Рет қаралды 8 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 2,6 МЛН
Rang Pi Liya Mama 😂 #shorts #tiktokvideo #funnyshorts #comedy #ytshorts
0:46
Sukhasan Ka Rahman Bhai
Рет қаралды 38 МЛН