ഒരക്ഷരംപോലും തെറ്റിയില്ല ജെയിക്കേ 😂🔥 | Ldf puthuppally election | Jaick | Troll Malayalam

  Рет қаралды 347,600

vishcutz 45

vishcutz 45

Күн бұрын

Пікірлер: 320
@Sreejithmu890
@Sreejithmu890 Жыл бұрын
ജനങ്ങൾ എല്ലാം മനസ്സിലാകുന്നുണ്ട് സർക്കാരെ. ഇതൊരു തുടക്കം മാത്രം
@MuruganvaasthuK.Murugan-oe4ye
@MuruganvaasthuK.Murugan-oe4ye Жыл бұрын
മുകേഷ് തള്ളിതള്ളി ഒടുവിൽ മെഴുകി അളിഞ്ഞ് നിൽക്കുന്ന കാഴ്ച😂😂😂നല്ല കാര്യങ്ങൾ ചെയ്തത് തിരുത്തണമെന്നാണ് പുള്ളി പണഞ്ഞുവയ്ക്കുന്നത്😅😅😅
@jnj10741
@jnj10741 Жыл бұрын
ട്ടം മുകേഷ്
@SANJUKUTTAN826
@SANJUKUTTAN826 Жыл бұрын
😆😆👏👏
@fayazsulfiker3017
@fayazsulfiker3017 Жыл бұрын
😂😂
@prasadm2536
@prasadm2536 Жыл бұрын
അവന് ജനങ്ങൾ എങ്ങനെ വോട്ടു ചെയ്തു എന്നുള്ള കാര്യംതന്നെ മനസ്സിലാവാത്ത ഒന്നാണ്. ഇവന്റെ ശിപാർശയിൽ ജെയ്ക്കിന്‌ എങ്ങനെ വോട്ട് കിട്ടും.
@somansreeram9725
@somansreeram9725 Жыл бұрын
വാചകമടിയിൽ വോട്ട് കിട്ടുന്ന സമയം ഒക്കെ കഴിഞ്ഞോ? 😂😂😂
@balan8640
@balan8640 Жыл бұрын
Ala thaloogalil😊😊😊😊😊😊😊😊😊😊😊😊😊😊 akalam kazhinju parpuvadayum chayyayoom
@Rashid_Ek
@Rashid_Ek Жыл бұрын
കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോഴും ബുദ്ധി വെച്ചിട്ടില്ലെന്നേ ഞാൻ പറയു അല്ലാതെ ഈ ldf ന് 30000+ വോട്ട് ഒക്കെ എങ്ങനെ കിട്ടി അവൻ വിളിച്ചു പറഞ്ഞ പൊട്ടത്തരത്തിന് ഒരു അതിര് ഇല്ല 🙂
@rahimkvayath
@rahimkvayath Жыл бұрын
100 % സത്യം
@chinwithcrush8533
@chinwithcrush8533 Жыл бұрын
Yes sathymm
@nilofernilofer6573
@nilofernilofer6573 Жыл бұрын
100% Sathyam.എന്ത് കണ്ടിട്ടാണ് jaikinu ഇത്രയും വോട്ട് കിട്ടിയത്. അടിമകൾ മാത്രം കുത്തിക്കാണും.
@gameplay-cy8nf
@gameplay-cy8nf Жыл бұрын
3000 mele adimakl
@niyakm8947
@niyakm8947 Жыл бұрын
Sathyam, ethrakk mandanmarundo
@asiyayaseen998
@asiyayaseen998 Жыл бұрын
ബിജെപി യുടെ വോട്ട് മാത്രമേ വിഷയമുള്ളു, സിപിമിന്റെ വോട്ടെ എങ്ങോട്ട് പോയ്‌
@ajithkp2903
@ajithkp2903 Жыл бұрын
ജയിക്ക് എന്ന് കേട്ടാൽ തന്നെ ഇപ്പൊ ചിരി ആണ് വരുന്നത് 🤣
@gokuldasa1060
@gokuldasa1060 Жыл бұрын
Ldf കോമാളി 🤣🤣🤣🤣
@sobythomas5157
@sobythomas5157 Жыл бұрын
പാർട്ടി തിരഞ്ഞെടുപ്പു ചാവേർ
@Muisiv169
@Muisiv169 Жыл бұрын
ഒരു മണ്ഡലത്തില്‍ 5 തവണ തോറ്റ സുധാകരന്‍ mass😅😅😅
@vinjuivy-zm9ow
@vinjuivy-zm9ow Жыл бұрын
എന്തിൽ കൈ വെച്ചാലും മുടിപ്പിച്ചേ അടങ്ങു അതാണ് പിണറായി വിജയന്റെ 🔥വിജയ രഹസ്യം 🔥 ഉദാ : കേരളം..😪
@NL124ku
@NL124ku Жыл бұрын
ഇതിനകത്തുള്ള ഒന്നിനും നേരവും വെളിവും വിദ്യാഭ്യാസവും ഉളുപ്പുമില്ലാത്ത വർഗ്ഗങ്ങൾ
@king-mu5sd
@king-mu5sd Жыл бұрын
മുകേഷിന്റെ മണ്ഡലത്തിൽ ചീട്ട് കീറാറായിറ്റുണ്ട്
@NisamNaseem
@NisamNaseem Жыл бұрын
പിണറായി സഖാവ് ഒന്നും കൂടെ വന്നിരുന്നെങ്കിൽ കുറച്ചുകൂടി ഭൂരിപക്ഷത്തിന് യുഡിഎഫ് ജയിക്കുമായിരുന്നു
@nilofernilofer6573
@nilofernilofer6573 Жыл бұрын
സത്യം
@ligeshkb2728
@ligeshkb2728 Жыл бұрын
വീട്ടുകാർ അറിഞ്ഞു തന്നെ പേരിട്ടു പേരിലെങ്കിലും തന്റെ മകൻ ജയിച്ചു കാണാൻ ആഗ്രഹമുള്ള മാതാപിതാക്കൾ 😂
@neethumolk8976
@neethumolk8976 Жыл бұрын
ചാണ്ടി ഉമ്മൻ കി ജയ് ചാണ്ടി ഉമ്മൻ കി ജയ് 💪💪💪😃😍😍😍
@cuteckoduvayur2582
@cuteckoduvayur2582 Жыл бұрын
വികസനം കുടിപ്പോയതുകൊണ്ടാ വോട്ട് കുറഞ്ഞത് 😭😭😭
@MalluMgtow
@MalluMgtow Жыл бұрын
"തോറ്റത് ldf അല്ല പുതുപ്പള്ളിയാണ്" എന്ന കമന്റ്‌ വന്നോ 😂?
@EGAzTIN-YT
@EGAzTIN-YT Жыл бұрын
😂
@Dracarys_123
@Dracarys_123 Жыл бұрын
LDF സര്‍ക്കാറിന്‍റെ വികസനം അവര്‍ക്ക് വേണ്ട
@KANNANKANNAN-gx3vh
@KANNANKANNAN-gx3vh Жыл бұрын
​@@Dracarys_123😂😂
@MusthafaMuhammed-n8v
@MusthafaMuhammed-n8v Жыл бұрын
​@@Dracarys_123aravigasichu veena😂
@marigold9034
@marigold9034 Жыл бұрын
​@@Dracarys_123ഒരു കുടുംബത്തിന്റെ മാത്രം വികസനം
@abdulkareem9601
@abdulkareem9601 Жыл бұрын
, L D F, B J P വിത്യാസം ഇല്ലാതെ ജനങ്ങളുടെ വോട്ടുകൾ ചാണ്ടി ഉമ്മന് കിട്ടിയിട്ടുണ്ട് മാഷേ !
@indirakumari4063
@indirakumari4063 Жыл бұрын
ഭരണം കയ്യിൽ കിട്ടിയാൽ അത്‌ കക്കാനുള്ള ലൈസെൻസ് ആണെന്നാണ് ഇടതുപക്ഷം ചെയ്യുന്നത്. ഇനി അതുനടക്കില്ല 😆😆😆
@rijuriju1521
@rijuriju1521 Жыл бұрын
എന്തായാലും ട്രോൾ പൊളിച്ചു 😀😀🤣🤣
@സർദാർകൃഷ്ണകുറുപ്പ്
@സർദാർകൃഷ്ണകുറുപ്പ് Жыл бұрын
ഈൗ വികസനം എന്നു പറയുന്നത് ഇവന്റെ ഓക്കേ ബാങ്കക്കൗണ്ടും,etc.. ഒക്കെ വികസിച്ചതാകും....😂
@basheerkutty6064
@basheerkutty6064 Жыл бұрын
13000, ldf വോട്ട് എങ്ങോട്ട് പോയി എന്ന് സിപിഎം പറഞ്ഞെ പറ്റു ബിജെപി ഉടെയേ വോട്ട് പോയ വഴി ഗോവിന്ദൻ പറഞ്ഞല്ലോ 😂🤣
@Crazy00fox
@Crazy00fox Жыл бұрын
ബിജെപി പാർട്ടിയുടെ വോട്ട് മറിഞ്ഞു എന്നാണ് കമ്മികൾ പറയുന്നത്. എന്നാൽ അവരുടെ വോട്ട് എവിടെപ്പോയി എന്നത് അവർക്ക് അറിയില്ല.
@taitusphilipose4743
@taitusphilipose4743 Жыл бұрын
അടുത്ത മുഖ്യ മന്ത്രി ആകുമായിരുന്നു എന്നു പറയു മുകേഷ്.
@RAO-DUBAI
@RAO-DUBAI Жыл бұрын
അതംസ് : ചഗാകളെ പൊട്ടൻ എന്ന്‌ വിളിച്ച ബാലയുടെ ചെന്നൈയിൽഉള്ള സ്വത്തുക്കൾ ഉടൻ റിസർവേ ചെയ്യുക.. ലാൽ സലാം 😂😂
@indrajithkannan8738
@indrajithkannan8738 Жыл бұрын
ഇപ്പം മനസിലായി ശങ്കരാടി പറഞ്ഞത് അന്തർ ധാര 😂😂😂😂
@SANJUKUTTAN826
@SANJUKUTTAN826 Жыл бұрын
😆
@369JP
@369JP Жыл бұрын
പുതുപ്പളളിയിൽ ഒരെ ഒരു പുണ്യാളനേ ഉള്ളു അത് ❤ചാണ്ടി ഉമ്മനാ ❤❤❤
@ratheeshpadiyth5681
@ratheeshpadiyth5681 Жыл бұрын
ബാല പറയുന്നതാ സൂപ്പർ
@surajsathyan9608
@surajsathyan9608 Жыл бұрын
2:49 🤣🤣 + bgm 🎉🎉
@lineeshmk9628
@lineeshmk9628 Жыл бұрын
2:23 ആ കൊടുപ്പ് അസ്ഥാനത്തായല്ലോ 😂
@vijayrs242
@vijayrs242 Жыл бұрын
ഇപ്പോഴും 42425 ആളുകൾ ഇവനൊക്കെ വോട്ട് ചെയ്തല്ലോ കഷ്ടം
@ParadiseHypermart-t7r
@ParadiseHypermart-t7r Жыл бұрын
Capsule addict political slaves
@Abh103
@Abh103 Жыл бұрын
ഈ മുകേഷിനെ ഒക്കെ ആരാന്ന് വിജയിപ്പിച്ചത്? 🤔 ഒരു യോഗ്യതയും ഇല്ലാത്ത ഒരു സാധനം 😂😂😂😂.
@vishakvijay1425
@vishakvijay1425 Жыл бұрын
Gurudasan tharamthashthi konduvannatha
@saraabey1964
@saraabey1964 Жыл бұрын
100%വെറും വേസ്റ്റ്
@reshmir8985
@reshmir8985 Жыл бұрын
ചാണ്ടി ഉമ്മന്‍ 😘😘😘😘😘😘😘😘
@Vinishvelayudhan
@Vinishvelayudhan Жыл бұрын
Jack take this as gift with 😊. Public not required gunda raja or corrupted CM.
@InduPn-hn6mr
@InduPn-hn6mr Жыл бұрын
ആര് ജയിച്ചാലും എല്ലാവരും കണക്ക് തന്നെ അത് ജനങ്ങൾക്ക് മനസ്സിലാകാൻ പോകുന്നതേയുള്ളൂ
@jijojohn7181
@jijojohn7181 Жыл бұрын
സഖാക്കൾ പോലും മാഹിയിൽ പോയി പെട്രോൾ അടിക്കുന്നു. എല്ലാത്തിനും വില കൂട്ടിയാൽ സഖാക്കൾ പോലും വോട്ട് കൊടുക്കില്ല
@muhammednizar6480
@muhammednizar6480 Жыл бұрын
സിപിഎം ന് കിട്ടിയാൽ 37000 വോട്ട് വലിയ ഭൂരിപക്ഷം ആയിരിക്കും. Udf ന് കിട്ടുമ്പോൾ അത്ര വലിയ ഭൂരിപക്ഷം അല്ല. കോവിന്ദൻ...😂😂😂
@joytv4990
@joytv4990 Жыл бұрын
നല്ല സ്വീകാര്യത...!!!!
@soorajspadikam8894
@soorajspadikam8894 Жыл бұрын
ജയിക്കിനെ തോൽപ്പിച്ചത്. നമ്മുടെ തലപ്പത്തു ഇരിക്കുന്നവർ തന്നെയാണ്. എനി എങ്കിലും മാറി ചിന്തിക്കു... ഈ പാർട്ടിയെ ഇപ്പോഴും സ്നേഹിക്കുന്ന ഒരു പാട് പേരുണ്ട് വെറുപ്പിക്കരുത്...
@Manu-q3e2f
@Manu-q3e2f Жыл бұрын
മുകേഷ് വെളച്ചിൽ എടുക്കരുത് ketto😁😂
@asokandhanyas6261
@asokandhanyas6261 Жыл бұрын
വിജയന്റെ അതെ സ്വഭാവം,എല്ലാരേയും പുച്ഛം
@muhammadashique3670
@muhammadashique3670 Жыл бұрын
മുകേഷേ..... കുറച്ച് കഞ്ഞിഎടുക്കട്ടേ😂😂😂😂
@Shaji-kt1kv
@Shaji-kt1kv Жыл бұрын
ഒരു കല്യാണവുംകൂടി എന്ന് പറയൂ... മുകേഷിനോട്
@FazalB-ju8hl
@FazalB-ju8hl Жыл бұрын
തോമസ് ഐസക് നോട്‌ ചോദിച്ചു നോക്ക് കണക്ക് പ്രകാരം jaik ജൈക്കും 😂😂😂😂
@rh4you
@rh4you Жыл бұрын
Njangalude kollathinte tholvi mla Mukesh
@antonyjames4441
@antonyjames4441 Жыл бұрын
ദൈവമേ...42425 മരകഴുതകള്‍ പുതുപ്പള്ളിയില്‍ മാത്രം ഉണ്ടല്ലോ.. കേരളം വിട്ടു വേറെ എങ്ങോട്ടെങ്കിലും പോകുന്നതാണ് ബുദ്ധി...
@MALLUMACHAN-p2z
@MALLUMACHAN-p2z Жыл бұрын
ചഗാവ് ഉണർന്നല്ലോ 🤣
@AlonaroseLinchu
@AlonaroseLinchu Жыл бұрын
അതെ മരവാഴകൾ
@DarkSoul-kd4zh
@DarkSoul-kd4zh Жыл бұрын
Appo baakki 6000 evde poy😢
@loveyouallbrossis6001
@loveyouallbrossis6001 Жыл бұрын
മന്ദിപ്പ്‌ കൾ bakki😂ഉള്ളവരല്ലേ
@arshakzaid6653
@arshakzaid6653 Жыл бұрын
അല്ലേലും അവനെ കണ്ടാൽ അറിയില്ലേ മണ്ടനാണെന്ന്💯😂
@lovebytes5469
@lovebytes5469 Жыл бұрын
മാൻഡ്രേക്ക് തള്ളിയപ്പോഴേ😂😅 ജെയ്ക്ക് ഗുദാഹവ
@chikkusunny2086
@chikkusunny2086 Жыл бұрын
It's just beginning 🎉
@Mr.T-Mapogo-999
@Mr.T-Mapogo-999 Жыл бұрын
താനീനാനോ താനീനാനോ 😂
@anandpaaru8931
@anandpaaru8931 Жыл бұрын
😂😂😂അണ്ണാക്കിൽ അടി 😂😂😂
@ancilaloysious3807
@ancilaloysious3807 Жыл бұрын
Climaxile aaa song polich... laaalilaaalo 😂
@alenmathews
@alenmathews Жыл бұрын
ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയി ? വാ കാണിച്ച് തരാം.... ഛേ 😂😂🤣
@lazilakunjuraman7485
@lazilakunjuraman7485 8 ай бұрын
മുകേഷ്... ഭാര്യ പോലും വോട്ട് ചെയ്യില്ല
@shazzzzvlogs1226
@shazzzzvlogs1226 Жыл бұрын
ഇപ്പൊ കോമഡി കാണൽ നിറുത്തി ട്രോൾ മാത്രം കാണാറ് 😂😂😂😂
@kareemchunda2276
@kareemchunda2276 Жыл бұрын
ബിജെപി വോട്ട് വേണ്ണം എന്ന് ആണോ സിപിഎം പറയുന്നത്?
@fayazsulfiker3017
@fayazsulfiker3017 Жыл бұрын
തള്ളി തള്ളി തന്ന ഇവന്മാർ തോറ്റത് 😂😂
@prasannakumariv3621
@prasannakumariv3621 Жыл бұрын
😮 ഈ മുകേഷിന് ഒക്കെ അരാണി വോട്ട് ചെയ്യണത് 2:52
@kirandev-1010
@kirandev-1010 Жыл бұрын
ഇവരുടെ മന്ത്രി സഭയിൽ ഏറ്റവും മികച്ച മന്ത്രി ശിവൻ കുട്ടി ആണ് 😂
@sonythomas9772
@sonythomas9772 Жыл бұрын
അപമാനിച്ചു കഴിഞ്ഞെങ്കിൽ ആ തോൽക്ക് പൊയ്ക്കോട്ടേ.
@gokuldasa1060
@gokuldasa1060 Жыл бұрын
തോൽക്കാൻ വേണ്ടി മാത്രം ഈ കേരളത്തിൽ എങ്ങാനോ ജനിച്ചവൻ 🤣🤣🤣🤣
@anishrahman1378
@anishrahman1378 Жыл бұрын
പൊളിച്ച് ബ്രോ 😂😂😂
@natarajanpcnatarajan9431
@natarajanpcnatarajan9431 Жыл бұрын
തോട്ടതിൽ സങ്കടം ഉണ്ടില്ല but നിങ്ങൾ തേക്കരുത് പാവം ഉമ്മൻ ചാണ്ടി അങ്ങേരെ നാറ്റിച്ച തു പോരെ തെണ്ടിത്തരത്തിനും ഒരതിരുണ്ട് അതിരു കടന്നാൽ ആപത്തു മൈൻഡ് ഇറ്റ്
@midhunpkmidhunpk5992
@midhunpkmidhunpk5992 Жыл бұрын
Reporterude chodyathil mukesh adapadalam moonchi😂😂😂😂😂😂
@ann77
@ann77 Жыл бұрын
Jeyikkinte vishamo BJP chathichatha😪illarnne ithilum velya tholvi aayene🤭
@slaveofLORDJESUS
@slaveofLORDJESUS Жыл бұрын
Beautiful trolling 🎉 LDF's claim: BJP is the reason for pinarayi's failure 😂😂😂
@Keralarajyam452
@Keralarajyam452 Жыл бұрын
ഭൂലോക തളളും മറിയും നടത്തിയ ടീം ഇപ്പ 27 സീറ്റിലൊതുങ്ങി രോദനമാണ്
@Bab-67er34eru
@Bab-67er34eru Жыл бұрын
We are silent killer😂 we will see the REJULT😂
@sandeepsahadevansandeepsah774
@sandeepsahadevansandeepsah774 Жыл бұрын
😂😂😂😂😂 തോൽൻഷാ 😂😂😂😂
@Niranjana100
@Niranjana100 Жыл бұрын
പല പ്രതീക്ഷകൾ നൽകുന്ന പോളിംഗ്........ അത് സത്യം....
@shihaskn6889
@shihaskn6889 Жыл бұрын
Last part😂😂
@harikrishnanps5031
@harikrishnanps5031 Жыл бұрын
Appam Govindan moonji😂
@radhikamanikkan7564
@radhikamanikkan7564 Жыл бұрын
Poli troll
@jyothishk2119
@jyothishk2119 5 ай бұрын
മൻട്രേക്ക് കൈ വച്ച സ്ഥലം ജൈക്കും തോറ്റു. ഞാൻ സന്തോഷിക്കുന്നു. ജെയ്ക്ക് എന്നാൽ ലോക തോൽവിയാണ്
@AswathyChandran-xq7hi
@AswathyChandran-xq7hi Жыл бұрын
Superrr 😂😂😂❤❤❤
@Anvikalal
@Anvikalal Жыл бұрын
supper Polich
@heartbeats5254
@heartbeats5254 Жыл бұрын
കിടുവെ😂😂
@sajikn9400
@sajikn9400 Жыл бұрын
നേർച്ച കോഴി 😂😂😂
@iswaandarmanirfan360
@iswaandarmanirfan360 Жыл бұрын
Bala parayunnathu kettu chirichu chirich😂😂😂😂😂
@aboozaabhi5975
@aboozaabhi5975 Жыл бұрын
അപ്പോൾ അവിടെ 13000 ആൾക്കാർക്ക് വകതിരിവ് വന്നു.. 👍👍😝
@saraabey1964
@saraabey1964 Жыл бұрын
ശരിയാ മുകേഷേ നിന്നെ പോലെ ഭാവിയുണ്ട്
@7MohanRaj
@7MohanRaj Жыл бұрын
ഇത്ര ഒക്കെ ആയിട്ടും ജനം പഠിച്ചിട്ടില്ല എന്നതിന് തെളിവാണ്, ഇവന് 30000 + വോട്ട് കിട്ടിയത്... എന്റെ മുകേഷ് അണ്ണാ.. നിങ്ങൾ ഒരു സംഭവം തന്നെ. സമ്മതിച്ചു. 🙏🙏🙏🙏എങ്ങനെ ഇങ്ങനെ ആകാൻ കഴിയുന്നു?? ഒരു പിടിയും കിട്ടുന്നില്ല.
@joytv4990
@joytv4990 Жыл бұрын
ഞാൻ അപ്പം കോവിന്ദനണ് അപ്പാ തൊന്നീട് വിളിച്ച് പറയും പിന്നെ മാറ്റി പറയാലോ..
@sujithpayyanur9624
@sujithpayyanur9624 Жыл бұрын
1:15 😂
@aneeshvalliyattu6250
@aneeshvalliyattu6250 Жыл бұрын
Last 🤣🤣🤣🤣
@sreerag7sree
@sreerag7sree Жыл бұрын
02:09 😂😂😂😂😂😂
@harisnk5188
@harisnk5188 Жыл бұрын
കൊല്ലം വികസനം അടിപൊളി ആണ് 😂😂
@hafizjaini7636
@hafizjaini7636 Жыл бұрын
Mukeshinte nyaayeekaranam aanu poli🤣🤣🤣🤣🤣🤣
@SheelaDevi-lf8mj
@SheelaDevi-lf8mj Жыл бұрын
ശരിയാ കൊല്ലാനും തല്ലാനും തെറിപറയാനും കാക്കനുംകൊള്ള
@RAISTAR._
@RAISTAR._ Жыл бұрын
സജീ വീട്ടിൽ തന്നെ ഇരുന്നാൽ മതി...😂😂😂
@Piyona.Prince
@Piyona.Prince Жыл бұрын
ഒരു തവണ കൂടി ചങ്കില്ലത്തവൻ ഭരിക്കട്ടെ ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ തയ്യാറായിക്കോ സഖാക്കളെ
@truthprevails6463
@truthprevails6463 Жыл бұрын
കേരള ബ്രാൻഡ് മാർക്സിസം എന്നാൽ വിടുവായത്തരം മാത്രം. ധാർഷ്ട്യം, നുണ, കമ്മീഷൻ, വെട്ടിപ്പ്, നോക്കുകൂലി, ഭീഷണി, ജനവഞ്ചന തുടങ്ങിയ ചേരുവകളും ഉണ്ട്. ഹാ കഷ്ട്ടമെ!.
@newdecision6476
@newdecision6476 Жыл бұрын
Loka tholvine konduvannillarunnel chelapol ah loka tholvi jeyichenam😅😅😅😅😅
@trustuniverse1111
@trustuniverse1111 Жыл бұрын
Just wait it’s only a beginning …….
@Sree-jh2zo
@Sree-jh2zo Жыл бұрын
പിണറായിയെ കൊണ്ട് ചാണ്ടി ഉമ്മന് ഷൈയ്ക്ക് ഹാൻ്റ് കൊടുപ്പിച്ചെങ്കിൽ LDF ന് കുറച്ച് കൂടി പ്രതീക്ഷിക്കാമായിരുന്നു
@Beat_the_Inflation
@Beat_the_Inflation Жыл бұрын
Modi wave in Kerala😂😂😂😂
@indirap8278
@indirap8278 Жыл бұрын
മുകേഷ് ആ൪ത്തിപ്പണ്ഡാര൦.
@sreyasn6507
@sreyasn6507 Жыл бұрын
ഇനിയുള്ളകാലം..ബ്ബബ്ബബ..ജപിച്ചു..തള്ളാൻ...വിധിക്കപ്പെട്ട..ബലിയാട്...
@nachus5041
@nachus5041 Жыл бұрын
പിണ്ണു ആ മണ്ഡലത്തിൽ വന്നില്ലായിരുന്നെങ്കിൽ ആ കൈ പിടിച്ചൊന്നുയർത്താതിരുന്നെങ്കിൽ പോയ ആ പന്ത്രണ്ടായിരം വോട്ടെങ്കിലും ജയിക്കിന് കിട്ടുമായിരുന്നു
@thresiammababu5971
@thresiammababu5971 Жыл бұрын
Jaick got a chance to stand close to CM and a handshake, Do you think is it possible if he is not a Candidate, ????? കടക്ക് പുറത്ത് എന്ന് ജനം പറഞ്ഞു…
@akhilash7538
@akhilash7538 Жыл бұрын
Mukesh oomphi🤣🤣🤣
@akhilash7538
@akhilash7538 Жыл бұрын
Ejjathi troll chirich chath🤣🤣🤣andava...
@shuhaibshuhaib8056
@shuhaibshuhaib8056 Жыл бұрын
അടുത്ത പ്രതിപക്ഷ നേതാവ് ആവേണ്ട പയ്യനാ.
@SunishMs-u9s
@SunishMs-u9s 5 ай бұрын
അടുത്ത 50 വർഷത്തെ പുതുപ്പള്ളി M L A ആണ് ചാണ്ടി ഉമ്മൻ... വസ്തുത തിരിച്ചറിയണം
@jubair5203
@jubair5203 Жыл бұрын
😄😄😄😄🔥🔥
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 57 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН