ശിവ കാർത്തികേയൻ : ജീവിതം പൊരുതി നേടിയ സാധാരണക്കാരൻ || Siva Karthikeyan Life Silver Screen Malayalam

  Рет қаралды 34,407

Silver Screen

Silver Screen

Күн бұрын

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
ശിവ കാർത്തികേയൻ : ജീവിതം പൊരുതി നേടിയ സാധാരണക്കാരൻ
1985 ഫെബ്രുവരി 17 ന് തമിഴ്‌നാട്ടിലെ സിംഗാംപുനാരിയിലാണ് ശിവകാർത്തികേയൻ ജനിച്ചത്. അച്ഛൻ ജി ദോസ് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ജയിൽ സുപ്രീണ്ടെന്റ് ആയിരുന്ന അദ്ദേഹം വിശിഷ്ട സേവനത്തിനു മുഖ്യമന്ത്രിയുടെ മെഡൽ നേടിയിട്ടുള്ള ഉദ്യോഗസ്ഥനും കൂടിയാണ്, 'അമ്മ രാജി. സഹോദരി ഗൗരിമനോഹാരി, തിരുച്ചിറപ്പള്ളിയിൽ ഡോക്റ്ററാണ്. രാജ്യം പത്മശ്രീ നൽകി ആദരിച്ച നാദസ്വരവിദ്ധ്വാൻ എം പി എം പൊന്നുസ്വാമിയുടെ ചെറുമകൻ കൂടിയാണ് ശിവകാർത്തികേയൻ. അതുകൊണ്ടുതന്നെ കുട്ടിക്കാലത്ത് മുത്തച്ഛന്റെ ശിഷ്യനായി നാദസ്വരവും അഭ്യസിച്ചിട്ടുണ്ടെന്ന് പറയണ്ടല്ലോ. എന്നാൽ സംഗീതമോ അഭിനയമോ ഒന്നുമായിരുന്നില്ല ആ ബാല്യത്തിൽ അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നത്, അച്ഛന്റെ പോലീസ് വേഷംകണ്ട് വളർന്ന ആ ബാല്യം കൊതിച്ചത് ഐ പി എസ് നേടാനായിരുന്നു. തന്റെ പതിനെട്ടാമത്തെ വയസിൽ അച്ഛൻ സർവീസിലിരിക്കെ മരണപ്പെട്ടതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം അമ്മയുടെ ചുമലിലായി. അതുവരെ അവനു പ്രചോദനമായ തന്റെ അച്ഛന്റെ സ്ഥാനം ചേച്ചിയേറ്റെടുക്കുന്നു. പിൽക്കാലത് ജീവിതത്തെ സ്വാധീനിക്കുന്ന പലതീരുമാനങ്ങളുമെടുക്കാൻ തന്നെ ശക്തിപ്പെടുത്തിയതുപോലും ചേച്ചിയായിരുന്നു എന്നും അദ്ദേഹം പറയാറുണ്ട്.

Пікірлер: 217
@annapremnabas4286
@annapremnabas4286 3 жыл бұрын
ശിവ 😍😍... സാമാന്ത ആയി ഒരു ഫിലിം നടിച്ചിരുന്നു 👌👌👌
@diyatyping8763
@diyatyping8763 3 жыл бұрын
Seemaraja
@ഇങ്ങടെചങ്ങാതി
@ഇങ്ങടെചങ്ങാതി 3 жыл бұрын
SK IS A DOWN TO EARTH PERSON❤❤❤
@Ammu__530
@Ammu__530 3 жыл бұрын
ഞാൻ വേറെ ഒരാളെയും ഇങ്ങനെ ഇഷ്ടപ്പെട്ടിട്ടില്ല ❤️❤️❤️❤️my love, 🤗my crush❤️🤗🤗💯
@iadithyanadi
@iadithyanadi 2 жыл бұрын
💕
@ponnu44
@ponnu44 3 жыл бұрын
🥰😍 Shivakarthikeyan ☺️
@subinrahul3179
@subinrahul3179 3 жыл бұрын
💖ശിവകാർത്തികേയൻ 💖
@Ammu__530
@Ammu__530 3 жыл бұрын
ശരിക്കും ഒരു inspirational story 👌👌❤️💯💯💯💯
@akku611
@akku611 3 жыл бұрын
Un mela oru kannu🎶🎵🎶🎵 Neethaan en moraponnu❤️🎶 Onnoda iva onnu Onna marantha verum mannu😌
@amruthaappus895
@amruthaappus895 3 жыл бұрын
SK Uyir ❤
@maskboyshorts
@maskboyshorts 3 жыл бұрын
kzbin.info/www/bejne/qoXMf5WBoNd_nLc 😨𝙈𝘼𝙎𝙆 𝙈𝘼𝙉🔥
@poojar9172
@poojar9172 3 жыл бұрын
One of my fav actor in tamil💕SK
@ffPaulwalker
@ffPaulwalker 2 жыл бұрын
Ivan actoro onnu podi aninayikkanum ariyitha ivane oke pokki pidikkathe
@nostalgiawithnikita6913
@nostalgiawithnikita6913 2 жыл бұрын
ശിവകാർത്തികേയൻ 💜ഇങ്ങേരെ ഇഷ്ടപെടാത്ത പെൺപിള്ളേരുണ്ടോ 😘❤️✨️
@ffPaulwalker
@ffPaulwalker 2 жыл бұрын
Ayye 😂
@ffPaulwalker
@ffPaulwalker 2 жыл бұрын
Emotional fans matre ivanullu allathe act cheyth indakkan onnum ariyilla
@Skmass688
@Skmass688 4 ай бұрын
​@@ffPaulwalkerNi maveeran kanda da malare
@safvansafvan2326
@safvansafvan2326 3 жыл бұрын
എന്നെ പ്രചോദിപ്പിച്ച ഒരു ആക്ടർ ആണ് ശിവകാർത്തികേയൻ. കീർത്തി സുരേഷും ആയുള്ള റെയിൻ ലൗ സ്റ്റോറി അടിപൊളിയാണ്❤ ഇനിയും ആഗ്രഹിച്ചത് പോലെയുള്ള പ്രശസ്തി ലഭിക്കട്ടെ❤👍😘😘😘
@abhiramiaami9786
@abhiramiaami9786 3 жыл бұрын
Remo ❤️
@abhiramiaami9786
@abhiramiaami9786 3 жыл бұрын
എന്റെ ഇഷ്ട്ടനടൻ.. മിമിക്രിതാരത്തിൽ നിന്ന് standup കോമേഡിയനിലെയ്ക്കും അവിടെ നിന്ന് ഒരു അഭിനേതാവിലേയ്ക്കും നായകനിലേയ്ക്കും അധികദൂരം ഇല്ലെന്ന് കാട്ടി തന്ന ശിവ.. കഴിവും പരിശ്രമവും ഭാഗ്യവും ഒത്തിണങ്ങിയ മനുഷ്യൻ.. ധനുഷിലൂടെ ഇന്ന് കാണുന്ന ശിവ പിറന്നു..ധനുഷ് തന്നിൽ അർപ്പിച്ച അതേ വിശ്വാസം ആ മനുഷ്യൻ തന്റെ കൂട്ടുകാരിലും അർപ്പിച്ചു.. atlee പറഞ്ഞിട്ടുണ്ട്, പുള്ളിയെ സിനിമയിൽ introduce ചെയ്തത് ശിവ ആണെന്ന്.. സതീഷും,അരുൺരാജാ കാമരാജും, ദിബുവും, ദർശനും, എല്ലാം ശിവ കൈ പിടിച്ചുയർത്തി കൊണ്ടു വന്നവർ ആണ്.. വന്ന വഴി മറക്കാത്തവൻ എന്ന് ധൈര്യത്തോടെയും അഭിമാനത്തോടെയും പറയാം.. തുടക്കകാലത്തു കേട്ട പരിഹാസങ്ങൾക്കും, വിമർശനങ്ങൾക്കും തന്റെ അധ്വാനത്തിലൂടെ മറുപടി നൽകുന്ന, ചിരിയിലൂടെ എല്ലാം നേരിടുന്ന ശിവകാർത്തികേയൻ... ചുരുക്കം സിനിമകളിലൂടെ ഇന്ന് കാണുന്ന നിലയിൽ എത്തിയെങ്കിൽ അത് അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ്.. 3, Marina, Kedi Billa Killadi Ranga, Manamkothi Paravai, Ethirneechal, Varuthapadatha Valibar Sangam, Maankaratte, Kakkisattai, Rajinimurugan, Remo, Velaikkaran, Seemaraja, Mr. Local, Hero, Namma veettu pillai... Doctor, Ayalaan, Don are the upcoming movies.. Many more to go SIVAKARTHIKEYAN DOSS.... ❤️🔥 fangirl forever 😍😘
@dhanushasajith7139
@dhanushasajith7139 2 жыл бұрын
Super njanum veliya sk Fan aaanu
@ffPaulwalker
@ffPaulwalker 2 жыл бұрын
Emotional fans matre ivanullu allathe act cheyth indakkan onnum ariyilla
@Skmass688
@Skmass688 4 ай бұрын
​@@ffPaulwalkerMaveeran kandaa da funde
@ffPaulwalker
@ffPaulwalker 4 ай бұрын
@@Skmass688 നിൻ്റെ അമ്മയെ കണ്ട് അതിൽ 🤓
@sandeepbaby7314
@sandeepbaby7314 3 жыл бұрын
Sivakartikeyan💕💕💕
@nakshathranachu7565
@nakshathranachu7565 3 жыл бұрын
Tamil il othiri ishttamulla nadan aanu sk 💓💓💓
@ffPaulwalker
@ffPaulwalker 2 жыл бұрын
Emotional fans matre ivanullu allathe act cheyth indakkan onnum ariyilla
@athira7411
@athira7411 3 жыл бұрын
Fav actor😍🥰
@krishnendhu4274
@krishnendhu4274 3 жыл бұрын
One of my favourite actor ❤️😍
@anuscreation9856
@anuscreation9856 3 жыл бұрын
Sivakarthikeyan 😎
@sivapriya__7437
@sivapriya__7437 3 жыл бұрын
Enikk ettavum ishtam ulla actor aan SK ❤️ othiri ishtaa 💕🔥 oru inspiration aan SK 😘 Oru SK fan aayathinal njan othiri abhimanikkunnu 🔥💯 njan abhimanathode thanne parayum I'm skian❣️💞
@ffPaulwalker
@ffPaulwalker 2 жыл бұрын
Emotional fans matre ivanullu allathe act cheyth indakkan onnum ariyilla
@rezx333
@rezx333 3 жыл бұрын
SK always inspires me. He is a real hero.❤️
@elbasusanmanoj8701
@elbasusanmanoj8701 3 жыл бұрын
Unconditional fan of SK anna💖💖 Most inspiring and hardworking person I have ever seen in my life 🔥🔥
@Anna-o5n7l
@Anna-o5n7l 2 жыл бұрын
💞
@ffPaulwalker
@ffPaulwalker 2 жыл бұрын
Emotional fans matre ivanullu allathe act cheyth indakkan onnum ariyilla
@drisyad3247
@drisyad3247 3 жыл бұрын
First like. first coment .SK fan like adi
@saleenasidheeqali3771
@saleenasidheeqali3771 3 жыл бұрын
SK uyir😍❤️🔥🔥
@namithanami7228
@namithanami7228 3 жыл бұрын
Die hard fan of SK 🔥❤️😘😍
@ffPaulwalker
@ffPaulwalker 2 жыл бұрын
Emotional fans matre ivanullu allathe act cheyth indakkan onnum ariyilla
@myfriend3252
@myfriend3252 2 жыл бұрын
എൻ്റെ ഇഷ്ട നടൻ ശിവ കാർത്തികേയൻ
@nayantharafan9420
@nayantharafan9420 2 жыл бұрын
Njanum ithu poloru acter avum❤✨️
@LOVE-iq5yf
@LOVE-iq5yf 3 жыл бұрын
Annan ♥️♥️♥️♥️♥️♥️
@diyatyping8763
@diyatyping8763 3 жыл бұрын
Iam waitingfor sk doctor, ayalaan, don movie Iam big fan of sk&vijay
@sk__army8100
@sk__army8100 2 жыл бұрын
My crush 🥰🥰🥰😘😘😘😘😘♥️
@abeyjoseph8839
@abeyjoseph8839 3 жыл бұрын
താങ്ക്സ് ചേച്ചി ❤❤
@sreegururokzzz8164
@sreegururokzzz8164 3 жыл бұрын
Annan😍
@mariyavincent1218
@mariyavincent1218 3 жыл бұрын
രാജ്‌കുമാർ റാവു ലൈഫ് സ്റ്റോറി ചെയ്യാമോ
@mannalaya9372
@mannalaya9372 3 жыл бұрын
Yes
@maskboyshorts
@maskboyshorts 3 жыл бұрын
kzbin.info/www/bejne/qoXMf5WBoNd_nLc 😨𝙈𝘼𝙎𝙆 𝙈𝘼𝙉💠
@sreenandhacr218
@sreenandhacr218 3 жыл бұрын
Sk anna❤️Always my hero😘
@krishnendhu4274
@krishnendhu4274 3 жыл бұрын
He is always inspiration to as
@sreenandhacr218
@sreenandhacr218 3 жыл бұрын
Sk the real inspiration ✨️
@ffPaulwalker
@ffPaulwalker 2 жыл бұрын
Emotional fans matre ivanullu allathe act cheyth indakkan onnum ariyilla
@the_alchemist97
@the_alchemist97 3 жыл бұрын
പ്രവർത്തികളുടെ ഫലം എന്തെങ്കിലും ആയികോട്ട ...✨✨ഒന്നോർക്കുക ഈ നിമിഷവും കടന്നു പോകും 💞💞....മുന്നേറുക ...പോരാടുക ...വിജയിക്കും ✳✳✨
@Ammu__530
@Ammu__530 3 жыл бұрын
എന്റെ fav fav faaaaaavrt actor 🤗🤗🤗🤗🤗🤗🤗sk😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@kanmani3647
@kanmani3647 3 жыл бұрын
Velai illa pattathariyil sivakarthikeyan evide? 🙄
@sksaturnking5083
@sksaturnking5083 2 жыл бұрын
Sk hardworking person sk die hard fan 💪 semma my greatest wish is to see SK Annan 🙂
@rakesh-it2mt
@rakesh-it2mt 3 жыл бұрын
Malayalam actor Jayan sir story cheyumo vere arekenkilum venamengil comment idu aa story cheyumenkil oru comment idumo silver screen
@charuthaprasanth2559
@charuthaprasanth2559 3 жыл бұрын
Sivakarthikeyan fan
@Prasiprasi-q9g
@Prasiprasi-q9g 3 жыл бұрын
Thanusree Dutta യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@muhsinamuhsina945
@muhsinamuhsina945 3 жыл бұрын
Enikku remo movie bhayankara ishtam aannu
@jyothikajk9217
@jyothikajk9217 3 жыл бұрын
Hiphoptamizha life story cheyumo
@sreelakshmiprakash3504
@sreelakshmiprakash3504 3 жыл бұрын
Sk❤️❤️❤️❤️
@sonabiju4289
@sonabiju4289 2 жыл бұрын
Arathy alla Chechi aarthy sivakarthikeyan enna ❤️💋😚
@cmidhunamuralidharan455
@cmidhunamuralidharan455 3 жыл бұрын
Love you Siva Annnaaaa 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@abhayadev4155
@abhayadev4155 3 жыл бұрын
Inspiration
@akashckz9064
@akashckz9064 3 жыл бұрын
SK annan uyirr🔥❤️
@NikhilRaj-ev4dz
@NikhilRaj-ev4dz 3 жыл бұрын
SK❤❤❤
@sreelakshmisreelu8949
@sreelakshmisreelu8949 3 жыл бұрын
Sk uyir😘😘😘😘😘😘😘😘😘
@aryankrishnansreekutty2805
@aryankrishnansreekutty2805 3 жыл бұрын
My hero suoer hero🤩🤩🤩😚😘😘😘😘🤗🎉🎉
@lamishalakshraj9772
@lamishalakshraj9772 3 жыл бұрын
❤️ SK💕💕
@msd7555
@msd7555 3 жыл бұрын
SK 😍
@manumanoharan8417
@manumanoharan8417 3 жыл бұрын
Santhanam , Jayam ravi Tamil Actors nte Story cheyyam
@snehaakhilesh777
@snehaakhilesh777 3 жыл бұрын
Eachye films name thettich parayalle.presentation powliyanu😍😍😍. Pinne shivaganga aanutto janma sthalam.
@krishna-jz3gw
@krishna-jz3gw 3 жыл бұрын
Good video.please do the story of Disha patani and Kiara advani 👏🙏🤩🤗
@alltypesofentertainment
@alltypesofentertainment 3 жыл бұрын
Smriti mandhana life story ❤️❤️❤️
@krishnendhu4274
@krishnendhu4274 3 жыл бұрын
Sk🔥🔥😍😍😍
@maskboyshorts
@maskboyshorts 3 жыл бұрын
kzbin.info/www/bejne/qoXMf5WBoNd_nLc 😨𝙈𝘼𝙎𝙆 𝙈𝘼𝙉🔥 kzbin.info/www/bejne/qoXMf5WBoNd_nLc 😨𝙈𝘼𝙎𝙆 𝙈𝘼𝙉🔥
@anaghask4056
@anaghask4056 3 жыл бұрын
my Sk 😍
@kanmani3647
@kanmani3647 3 жыл бұрын
Shreya saran
@chinjuchinju1211
@chinjuchinju1211 3 жыл бұрын
Fvrt actor sk🥰🥰🥰
@asiya2284
@asiya2284 3 жыл бұрын
Emlia clarke life story cheyumo
@akashshivaprasad2692
@akashshivaprasad2692 3 жыл бұрын
Annan uir ❤️❤️❤️❤️🔥
@MYWORLD-ly8pb
@MYWORLD-ly8pb 3 жыл бұрын
MICHAEL JACKSON LIFE STORY😍
@Skmass688
@Skmass688 4 ай бұрын
Sk mass❤️
@miraclecreations9844
@miraclecreations9844 3 жыл бұрын
Ethra kandalum remo mathiyavilla
@lekhamathew7028
@lekhamathew7028 3 жыл бұрын
SK fans adi like
@mannalaya9372
@mannalaya9372 3 жыл бұрын
Chechi Kamal Haasan nte life story chyumo plz 🙏
@iadithyanadi
@iadithyanadi 2 жыл бұрын
Sk💕🔥
@rdxamal1133
@rdxamal1133 2 жыл бұрын
Inn doctor movie kanndu. Sk uyre
@kanmani3647
@kanmani3647 3 жыл бұрын
Amala Paul
@pencilpushers7084
@pencilpushers7084 3 жыл бұрын
Oru jadayum ilata allu anu sk
@queenstube394
@queenstube394 3 жыл бұрын
Shiva karthiyen fans
@mahiramansoor3408
@mahiramansoor3408 3 жыл бұрын
bollywood actor meenakumari story cheyyumooo
@ajalyanp6188
@ajalyanp6188 3 жыл бұрын
Iove you💞💞💞
@dhanushraj503
@dhanushraj503 Жыл бұрын
Varuthapedatha valibar sangam
@ethanhunt7541
@ethanhunt7541 3 жыл бұрын
Vellai illai patathariyo
@ammuzcreation
@ammuzcreation 3 жыл бұрын
About aditya roy kapoor
@anandhuts8664
@anandhuts8664 3 жыл бұрын
Attakathi dineshinte life story cheyyamo
@serji6963
@serji6963 2 жыл бұрын
adhehathinte life story oru cinema aaki maati DON🔥sk❤️uyrr
@devanandapradeep5446
@devanandapradeep5446 3 жыл бұрын
Life story of Meenakshi Seshadri
@aishh2637
@aishh2637 3 жыл бұрын
Sk😍😍
@hifamol6314
@hifamol6314 3 жыл бұрын
Sk 😘😘😘😘😘
@devika6606
@devika6606 3 жыл бұрын
😘😘❤❤
@muhammedafsal9638
@muhammedafsal9638 3 жыл бұрын
Next Kriti sanon biography plsss
@jayakrishnan_nr
@jayakrishnan_nr 2 жыл бұрын
SK❤️🤗
@aryaanilkumar7337
@aryaanilkumar7337 3 жыл бұрын
Siddharth inte life story cheyyumo please
@maskboyshorts
@maskboyshorts 3 жыл бұрын
kzbin.info/www/bejne/qoXMf5WBoNd_nLc 😨𝙈𝘼𝙎𝙆 𝙈𝘼𝙉🔥
@Queenofriders
@Queenofriders 3 жыл бұрын
SK😍😍❤️
@aiswaryarani9422
@aiswaryarani9422 3 жыл бұрын
Do Music director G V Prakash Kumar life story
@sreenandhacr218
@sreenandhacr218 3 жыл бұрын
Annante first film marina aayirunnu
@9egirlsadis82
@9egirlsadis82 3 жыл бұрын
Siva annan
@Thejaswani.Dev_0902
@Thejaswani.Dev_0902 3 жыл бұрын
❤️❤️❤️
@acqulinrajesh7634
@acqulinrajesh7634 3 жыл бұрын
Telugu actress vijayashanti story plz
@sachinn5307
@sachinn5307 3 жыл бұрын
Chechi senior ntr story cheymo please
@simirenjith4285
@simirenjith4285 3 жыл бұрын
Pooja hegde life story
@jalalknk5403
@jalalknk5403 3 жыл бұрын
Naniyude ചെയ്യാമോ
@vaigavedha123
@vaigavedha123 3 жыл бұрын
Sundar pichai Story idumo please
@RahulRahul-rb4xc
@RahulRahul-rb4xc 3 жыл бұрын
Abd villers life story 🙏🙏🙏
@preethi8292
@preethi8292 3 жыл бұрын
Smriti mandhana cheyuo plzz
@santhoshmathew5610
@santhoshmathew5610 3 жыл бұрын
Sk uyir
How To Get Married:   #short
00:22
Jin and Hattie
Рет қаралды 20 МЛН
Vijay Awards - Entertainer of the year
10:29
Vijay Television
Рет қаралды 13 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 20 МЛН