Yes...ഇത് ഇവരുടെ കല്യാണം fix ആയതിനു ശേഷം മനോരമ അപ്‌ലോഡ് ചെയ്തിട്ടുള്ളതാണ്☺️അവരാരാ മക്കള്😁അന്ന് ഇത് ആരും കണ്ടില്ലേലും ഇനി എല്ലാവരും കാണും എന്ന് അവർക്ക് അറിയാം😄😄😄
@minhafathima23022 жыл бұрын
Und😁
@arjunpky2 жыл бұрын
Avarude marriage fix akkiyathinu shesham video ittal athengane fix akkunathinu munne kanan pattum
@ashmidacv95212 жыл бұрын
Yes
@tobefrankz2 жыл бұрын
Lal José Sir ന്റെ judgement പക്കാ ♥️👌🏻👌🏻👌🏻👌🏻
@vidyasaran.2 жыл бұрын
ഇതിലും വലിയ thumbnail സ്വപ്നങ്ങളിൽ മാത്രം എന്റെ മനോരമ 😁
@athu28952 жыл бұрын
'Ma' thumbnail idan manorama kazhinje ullu
@MalabarKitchen3402 жыл бұрын
True...
@afeefamc95902 жыл бұрын
😁😁
@anushmaraj20112 жыл бұрын
😜
@safusafna98122 жыл бұрын
😂😂
@pshitha46222 жыл бұрын
സംവൃത യും ലാൽ sir ഉം വർഷങ്ങൾക് മുൻപ് പറഞ്ഞത് ഇപ്പോൾ യാഥാർഥ്യം ആയി ❤❤❤... അവരുടെ ദീർഘ വീക്ഷണം 🙏🙏🙏
8:6 lal jose sir😄samvritha mam 8:23 judgment anghana pakkka ayii. Ee programil favorite contest ane thejs eattan ...😍 eattane matching aya kutti ane malavika chechi... 🥰
@anushmaraj20112 жыл бұрын
Manoramayude content creator poliya...
@anaghasathyan1668 Жыл бұрын
തുടക്കത്തിൽ ഉള്ള bodyshaming part ozhivakkamayirunnu...little bit disturbing.....
@akhilamanoj7073 Жыл бұрын
Evarde marriage may 3 il kanunna njan❤😂
@hafsamoli.p5722 Жыл бұрын
😂😅🤣
@omanakuttypp70702 жыл бұрын
ശരിക്കും നായിക നായികന്റെ എപ്പിസോഡിൽ വന്നപ്പോൾ മോൾക് അച്ഛനും ഇല്ലന്ന് അറിഞ്ഞപ്പോൾ മനസിന് പ്രയാസം ഉണ്ടായി അന്ന് ഞാൻ കരുതി നിങ്ങൾ 2 ആളു ഒന്നാകും എന്ന് അതു പോലെ എല്ലാവരും കരുതി കാണും സൂപ്പർ ജോഡി
@a___isha45502 жыл бұрын
സംവൃത പറഞ്ഞത് പോലെ തന്നെയായി 👍👍😍😍
@AMScreations7 Жыл бұрын
ഇവരുടെ കല്യാണം announce ചെയ്ത ടൈമിൽ correct മഴവിൽ മനോരമ കുത്തിപ്പൊക്കി trending ൽ വരാൻ 😂
@gopikaajimon8975 Жыл бұрын
Adis and vincy adipoli pair annu 😍♥️
@JOJOPranksters-o6p Жыл бұрын
*only mazhavil manorama have bring out the best reality shows or entertainment programs ever during our childhood days like minute to win it,dhe chef,made for each other & so on🔥*
@drisyasivakumar36712 жыл бұрын
മാളവികയുടെ യൂട്യൂബ് ചാനൽ കണ്ടതിനു ശേഷം നായിക നായകൻ episode കാണാൻ വന്ന ഞാൻ
എനിക്കും തോന്നി മാളവിക ആദ്യമേ തന്നെ മനസ്സിൽ വെച്ചോണ്ട് സംസാരിക്കുന്ന പോലെ. ലാൽജോസ് പറഞ്ഞപോലെ തുടക്കം ഒരു RTO ഓഫീസിൽ ചെന്ന ഒരു ടെൻഷൻ മുഖത്തു കാണിക്കാമായിരുന്നു ന്നിട്ട് പതിയെ.... കാര്യങ്ങൾ മനസ്സിലാകുമ്പോൾ പുഞ്ചിരിയൊക്കെ ആകാമായിരുന്നു തോന്നി. But ഇവർ ഒടുക്കത്തെ പെർഫോമേഴ്‌സ് ആയോണ്ട് പിടിച്ചിരുത്തിക്കളഞ്ഞു. 👌നൈസ്
Ivrde marriage kazhinjathin shesham kanunna le njan😁♥️
@sheebakp63542 жыл бұрын
ഞാനും ഇവരുടെ കല്യാണം fix ചെയ്തതറിഞ്ഞ് ഒന്ന് തപ്പി നോക്കിയതാ. തേജസ്, മാളവിക നല്ല ചേർച്ച .
@greeshmamohandas54512 жыл бұрын
So Happy for theju and Malavika 😍
@SanaSherin-ru5lz Жыл бұрын
പട്ടാമ്പി ഞാങ്ങാട്ടിരിയിൽ താമസിക്കുന്ന ലേ ഞാൻ❤❤
@linzabenny66622 жыл бұрын
ലാൽസാറിന്റെ നാവു പൊന്നായി 🥰
@avamaria2116 Жыл бұрын
അല്ലേലും correct time ൽ ഓരോന്ന് upload ആക്കാൻ മനോരമ കഴിഞ്ഞേ വേറെ channels ഉള്ളു.... ഇതിലെ എല്ലാ shows ഉം മറ്റുള്ളവയിൽ നിന്ന് variety ആക്കാൻ നോക്കാറുണ്ട്. D4 dance, Nayikanayakan, Onnum onnum moonu, veruthe alla bharya, kadha ith vare, super dance, singer, മറിമായം,oru chiri ipo kidilam... ഇത് പോലെയുള്ളത് ഒക്കെ തിരിച്ചു കൊണ്ടു വരൂ mazhavil
@ZoyaKhan-pd4zi Жыл бұрын
Made 4 each other un
@ZoyaKhan-pd4zi Жыл бұрын
Dhe chef
@jameelanasar3710 Жыл бұрын
Eni onnikunnadha nallath athrakum romantic ayirunnallo
@masthani52 Жыл бұрын
Still standing
@silpachippu2983 Жыл бұрын
മിടുക്കി
@jinibalan2 жыл бұрын
Judges nte Vakku sheriyaayi
@sumavk16332 жыл бұрын
ലാൽജോസ് പറഞ്ഞത് ഞാനും കണ്ടപ്പോ വിചാരിച്ചിരുന്നു
@archanals48242 жыл бұрын
Prediction pakka 8:06-8:33❤️❤️❤️😘❤️😘
@letsstandtogether19102 жыл бұрын
Why does the character's name affixed with Nair and Menon...what's it's need???!
@s9ka9722 жыл бұрын
Why do you get butthurt?? In real life also both are Nairs
@letsstandtogether19102 жыл бұрын
@@s9ka972 i never mentioned about their real castes that doesn't matter...even though the unnecessary mentions of caste names are not need its better to mention with family name or parent's name rather than the caste. As we all know caste formation was a social structure earlier times and the youngsters should be aware of the earlier religious practices and shouldn't promote it anymore.
@s9ka9722 жыл бұрын
@@letsstandtogether1910 It's individual choice . If people wish to put surname , that's fine . If Reservations even today are based on yesteryear social structure , what's wrong in that . Reservation communities probably only want to enjoy 😉 sweets of present day and want to erase as soon as possible from history that they forefathers were simply shit in front of some one else 😀
@aamiiiiiNairr.-_2 жыл бұрын
@@letsstandtogether1910 If those belonging to lower caste can get benefits through caste reservation, a person with upper caste can add caste name along with their name. And adding caste to a person's name is his personal freedom. No one is stopping lower caste people from putting cast name with their name...then why should you interfere with upper caste?
@vishnubhadran42202 жыл бұрын
Because both of them are Nair's. That skit is about a totally suitable pair making for arranged marriage, in such case, caste is one of the primary criteria... Thats a damn truth, we can't close our eyes towards realities.
Lal sir and Samvrutha paranjathu ! Pon vaku Aayi 😅😅😅. So cute couples! Bless you 😍😍🙏🙏
@AliAli-sv3pp Жыл бұрын
രണ്ടാളും ഒരുമിച്ചല്ലോ ഇന്നായിരുന്നല്ലോ marrage 😃🥰
@Akku9233 Жыл бұрын
ഇവരുടെ marriage കഴിഞ്ഞു ഇത് കാണാൻ വന്നവർ ഇങ്ങോട്ട് 🥰✨️ come on....👇
@സൂര്യ19969 ай бұрын
❤😊😊😊
@jmove51032 жыл бұрын
8:08 😳 OMG, is he a future predictor or something?
@thusharaarmygirlbts59372 жыл бұрын
Yes and ita finally happening 😌💞✨️
@Hiux4bcs Жыл бұрын
ഇവരേ അന്ന് ഭംഗിയില്ലായിരുന്നു ഇപ്പോ നല്ല ഭംഗി വെച്ചു 🎉🎉🎉
@aleenaambadi7769 Жыл бұрын
Veendum ee oru skit eduth ittathinu nanniyund manoramee😍😍
@nushaiba34132 жыл бұрын
ഇത് കാണുന്ന pattambi ക്കാരിയായ ഞാൻ ❤❤🥰🥰😍😍❤❤
@sandhyavh68332 жыл бұрын
May be their love began post judges comment..!!😀 8:15 to 8:25
@nitzzz52822 жыл бұрын
Happy married life Malu & Theju ❤️
@Bhagyalakshmi141 Жыл бұрын
എനിക്ക് അന്നേ നിങ്ങളെ 2 പേരെയും eezhttamayirunnu. ഇപ്പോൾ ഒരുപാട് സന്തോഷം നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ. 🥰🥰❤❤🌹🌹💕
@durgaofficial1642 Жыл бұрын
ഇവര് റിയൽ ആയി ഒന്നിക്കുന്നു എന്ന് അറിഞ്ഞു old വീഡിയോ തപ്പി എടുത്ത ഞാൻ 😁happy married life 🥰
@Tessa_Charlie Жыл бұрын
Marriage fix ആക്കി കഴിഞ്ഞപ്പോൾ.....correct timeil thanne മനോരമ post cheyth......😅😍❤️🔥❤️🔥❤️🔥❤️🔥
@Jo_2k042 жыл бұрын
This is why mazhavil manorama have 1.43 crore subscribers 😂🤣
@thabsheerpalakkan57052 жыл бұрын
🤣🤣
@rawmediamalayalam2 жыл бұрын
നിങ്ങളുടെ crush നെ വീഴ്ത്താൻ പറ്റിയ idea... പൈസ കൊടുത്ത് രണ്ട് മൂന്ന് പേരെ കൊണ്ട് പറയിപ്പിക്കുക... നല്ല മാച്ച് ആണെന്ന് 🤣
@sahla75592 жыл бұрын
😂😂😂
@rizurizzz2 жыл бұрын
😌😌😌😌
@beautybae3633 Жыл бұрын
😄😅
@minisabu6823 Жыл бұрын
😂😂😂
@divyanandu Жыл бұрын
😂😂😂
@sreekutty82182 жыл бұрын
Samvritha chechi parannath pole entayalum aayi😁
@mohammedafsal6988 Жыл бұрын
ജോസ് സർ പറഞ്ഞത് എനിക്ക് തോന്നി
@sweetixgirl.____7463 Жыл бұрын
Ivarude marriage ne sheeshm kannunavar undoo❤🤌
@nisanisa64412 жыл бұрын
ഇത് ഒക്കെ ഒരു എപിസോട് പോലും വിടാതെ കണ്ടിരുന്നത് ആണ്....ഇന്യും ഇതുപോലെ ഒന്ന് വരണം... കിടു റിയാലിറ്റി ഷോ ആയിരുന്നു
@modicareinkollam58012 жыл бұрын
ഞാനും 😘😘same pich
@khamaruayoobkhamaruayoob1838 Жыл бұрын
Yes
@jasminworld541 Жыл бұрын
ഞാനും 😍
@aamizz1199 Жыл бұрын
Njanum
@kalakarunakaran8764 Жыл бұрын
True
@barbiegirl54012 жыл бұрын
Marriage fix cheydhitt avarith kannumbol adipoliyayittindavum ❤
@awavesstories2 жыл бұрын
Laljose sir nde naav ponnavattee ❤️
@jaseelasuhail6796 Жыл бұрын
Ponnayi
@Kuttimaalu2 жыл бұрын
3 divasam munbu ee oru dialogue kaanan episode ethanennariyathond adhyam muthal ithuvare Ulla ellaa episode um veendum kand ee clip thappipidich kanda le njan ippo aaraayi
@_---_. Жыл бұрын
😳🤦🏻♀️
@lekshmiprasad7181 Жыл бұрын
ഇന്ന് ഇവരുടെ കല്യാണം കഴിഞ്ഞു 😍😍😍
@XNews1-w1u Жыл бұрын
അടിപൊളി show ആയിരുന്നു. ഇനിയും ഈ shw വേണം
@kenzameharinkenza61692 жыл бұрын
One of Ma Fav Show... Nxt season vannenkil polichene
@shemimol97372 жыл бұрын
Sharikkum director Ho. Polichuttooi🙏🏻🙏🏻🙏🏻🙏🏻 Lal Jose sir 🙏🏻🙏🏻🙏🏻🙏🏻
@Aynu-Lezi Жыл бұрын
4yr മുൻപ് അച്ഛന്റെ സ്വപ്നം പറഞ്ഞു maaluuooty കരഞ്ഞ വിഡിയോ undallo.. അതിൽ പറഞ്ഞ പോലെ അപ്പന്റെ mol വലിയ നിലയിലയിലാണ്.. 😊അച്ഛൻ സ്വർഗത്തിൽ നിന്ന് സന്തോഷിക്കുന്നുണ്ടാകും 🙌🏻