No video

Wedding Day Vlog | Malavika Krishnadas | Thejus Jyothi

  Рет қаралды 1,589,086

Malavika Krishnadas

Malavika Krishnadas

Күн бұрын

VC : ‪@trianglestories8286‬
Music Composed , Produced and Arranged By Arif Ansar
Flute : Subin Jaison
Singers : Arif Ansar , Mohammed Habeeb
Mixed and Mastered by : Nandhagopan V
Artist Management : Ahmed Midhlaj
Studios : Root A studios ,
MARS Studio , vennala

Пікірлер: 933
@devakrishna6095
@devakrishna6095 Жыл бұрын
ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ. എന്റെ കുഞ്ഞ് സുഖമായും സന്തോഷമായും ഒരു നൂറ് വർഷം ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. നന്നായി വരു മോളെ 😍😍😍😍
@Abeyy-h5q
@Abeyy-h5q Жыл бұрын
Super cute couple 🥰🥰🥰
@priyapk-ok1zc
@priyapk-ok1zc Жыл бұрын
ENNUM ETHUPOLE HAPPY AAYI ERIKKATE
@mint_sage
@mint_sage Жыл бұрын
❤❤
@santhirajesh9148
@santhirajesh9148 Жыл бұрын
❤❤
@Wonderlust120
@Wonderlust120 Жыл бұрын
ഈ വീഡിയോ കണ്ടിട്ട് സന്തോഷവും മാളവികയുടെ കുട്ടിത്തം കണ്ടിട്ട് ചെറിയ പുഞ്ചിരിയും എവിടെയൊക്കെയോ ഒരു വിഷമവും തോന്നി.. കണ്ണ് അറിയാതെ നിറഞ്ഞു പോയി.. 😍😍😍വിവാഹ മംഗളങ്ങൾ 😍😍😍ദീർഘ സുമംഗലി ഭവ..
@renimolpr8878
@renimolpr8878 Жыл бұрын
മാളൂട്ടി.... എന്നെന്നും തേജുന്റെ ഒപ്പം happy ആയിരിക്കാൻ പ്രാർത്ഥിക്കുന്നു.... 😘😘😘😘love u lots...
@anianu-nm9ql
@anianu-nm9ql Жыл бұрын
എന്റെ മകളുടെ വിവാഹ വിശേ ഷങ്ങൾ കാണുന്ന ഒരു സന്തോഷo ... ദീർഘ സുമംഗലി ഭവ: സന്താന സൗഭാഗ്യവതി ഭവ:🥰🥰🥰🥰🥰
@thumbi.
@thumbi. Жыл бұрын
ഒരുപാട് വർഷം രണ്ടുപേരുടെയും ഈ സന്തോഷം നിലനിൽക്കട്ടെ ❤ Happy Married life❤️❤️
@anuk2629
@anuk2629 Жыл бұрын
jeevithavasanam vare.....🥰😍☺️😊
@FousiyaAbdullaNN
@FousiyaAbdullaNN Жыл бұрын
മാളൂട്ടി സുരക്ഷിതമായ കൈകളിൽ തന്നെ എത്തിച്ചേർന്നല്ലോ 😍 ജീവിതത്തിൽ എല്ലാവിധ ഐഷ്വര്യങ്ങളും ഉണ്ടാവട്ടെ god bless u❤️
@rajeshswamikdlr4957
@rajeshswamikdlr4957 Жыл бұрын
എന്റെ കുഞ്ഞി ഒന്നും പറയാനില്ല, സന്തോഷം കൊണ്ട് കണ്ണു നിറയുന്നു, നീ നല്ലമോളായി സന്തോഷായി ജീവിക്കട്ടെ
@Ana_Dakkar
@Ana_Dakkar Жыл бұрын
Wow! Seems like a dream wedding! Happy married life. Love from Bengaluru ❤❤
@ambily5711
@ambily5711 Жыл бұрын
ഈ വീഡിയോ കണ്ടിട്ട് ആദ്യാവസാനം വരെ ആ നിൽക്കുന്ന ആളുകൾക്കിടയിൽ ഞാൻ ഉണ്ടായിരുന്നത് പോലെ തോന്നുന്നു
@vijipramod6501
@vijipramod6501 Жыл бұрын
രണ്ടു പേർക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ നേരുന്നു ❤
@shahanasshanu219
@shahanasshanu219 Жыл бұрын
ഈ കണ്ടു മുട്ടലിന്റെ എല്ലാം തുടക്കകാരൻ ' lal jos sir' ഉം കൂട്ടരും അവിടെ ഇരിപ്പുണ്ടല്ലോ 🤩🥰🥰🥰❤❤
@I_Rish
@I_Rish Жыл бұрын
മീഡിയക്കാരെ കയറ്റതോണ്ട് കല്യാണം അടിപൊളി ആയി കാണാൻ പറ്റി. ..
@victoriavicky7772
@victoriavicky7772 Жыл бұрын
മാളു ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ എന്നും എപ്പോഴും സന്തോഷമായി ചിരിക്കുന്ന മുഖം കാണാൻ ഇടവരട്ടെ😊 എനിക്ക് മോൾ ഒരുപാട് ഇഷ്ടമാണ്
@Samsiksd3281
@Samsiksd3281 Жыл бұрын
രണ്ടു പേരും ഒരുമിച്ചുള്ള വ്ലോഗിന് വേണ്ടി കട്ട വെയ്റ്റിങ് 😍😍😍
@sarithaashok2568
@sarithaashok2568 Жыл бұрын
എല്ലാ നന്മകളും നേരുന്നു.❤❤❤എന്നും സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤
@chinnudevuzzzz
@chinnudevuzzzz Жыл бұрын
കല്യാണം കഴിഞ്ഞിട്ടുള്ള വ്ലോഗ്സിനു വെയിറ്റിങ് ആണു ചേച്ചി ❤
@mariyathfarzana1594
@mariyathfarzana1594 Жыл бұрын
Sathyam
@Rosa-z1
@Rosa-z1 Жыл бұрын
I just had a feeling that she wanted to be on control of everything so that she lost her joy at the moment ..feels like she was little hyper and ignoring the groom
@asmirahim2
@asmirahim2 Жыл бұрын
Perfectly suited. A match made in heaven. Hearty Congratulations on your marriage, May you both have a blessed and joyous life together.❤ ❤❤
@hodophile504
@hodophile504 Жыл бұрын
Happy Married Life to both of you❤ നിങ്ങളുടെ രണ്ടുപേരുടെയും costumes ഒരുപാട് ഇഷ്ടമായി.. ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ആ yellow കളറിൽ ആണ് 😍❤
@inmoodgaming698
@inmoodgaming698 Жыл бұрын
Enikkum
@aishwaryaachu3653
@aishwaryaachu3653 Жыл бұрын
proud of u dr girl....sweet heart...u have done ur best to make your own space in this competitive world..
@mubashirakunnummal4479
@mubashirakunnummal4479 Жыл бұрын
ആ നടത്തം കണ്ട് ഞാൻ ഒരുപാട് ചിരിച്ചു.. Anywy happy married life dears♥️
@jismariajijo8705
@jismariajijo8705 Жыл бұрын
Made for each other May they live happy forever together
@muhsinajasmin1072
@muhsinajasmin1072 Жыл бұрын
Made for each other 🌸 Always happy together
@user-cx8hi2py2t
@user-cx8hi2py2t 8 ай бұрын
Maluvinte 3 sariesum kidu... Makeup was amazing look❤️😍😊
@user-kg5vz9xu3p
@user-kg5vz9xu3p Жыл бұрын
Congratulations to you both on your very special day! May your wedding be filled with special memories you can treasure forever!". Happy married life chechi ❤❤❤
@nikhaelizabethjohn6159
@nikhaelizabethjohn6159 Жыл бұрын
Deepuchettan ettan anegilum, oru acchante presence pole Malunte koodethen undarinu... God bless Malu and Thejus ettan🥰❤
@Itsmevavachy
@Itsmevavachy Жыл бұрын
4:19 maanyada ad jenmanaaa kittunnedaanu❤❤❤ save the date ennum parrenju oro koptraayamkanikkunnevar 🙄🙄happy married life dearsss❤❤❤❤😊
@reenushijith2417
@reenushijith2417 Жыл бұрын
മാളു വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 100വർഷം ഒരുമിച്ചുജീവിക്കാൻ ഈശോരാൻ അനുഗ്രഹിക്കട്ടെ
@fathimasanha1141
@fathimasanha1141 Жыл бұрын
രണ്ടു പേർക്കും നല്ല ജീവിതം കിട്ടട്ടെ made for each other❤💞
@snihass301
@snihass301 Жыл бұрын
Happy Married Life Malavika and Thejus ❤️ love you Thejvika 💝
@anilabasil9010
@anilabasil9010 Жыл бұрын
Congratulations. Happy married life. Made for each other ❤
@ichus9666
@ichus9666 Жыл бұрын
അങ്ങനെ നായകനും നായികയും ഒന്നിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ . Made for each other.♥️❤️
@ambily5711
@ambily5711 Жыл бұрын
ഡാൻസിന് മേക്കപ്പിട്ട് ഭക്ഷണം പോലും കഴിക്കാൻ ആകാതെ ഉറങ്ങാൻ ആകാതെ മണിക്കൂറോളം ഇരുന്നത് ഓർമ്മ വരുന്നു ബെസ്റ്റ് വിഷസ് ഫോർ സൂപ്പർ പെയർ.
@fidamolfidii1213
@fidamolfidii1213 Жыл бұрын
ലാൽ സാറിന്റെ ഫ്രെയിമിൽ നായകനും നായികയും ഒന്നിക്കുകയാണ്.... Happy married life malu ❤
@sreelekhasmarar7652
@sreelekhasmarar7652 Жыл бұрын
വിവാഹമംഗളാശംസകൾ❤ ആയുഷ്മാൻ ഭവഃ ദീർഘസുമംഗലി ഭവഃ മക്കളും കൊച്ചുമക്കളും ഒക്കെ ആയി സർവഐശ്വര്യങ്ങളോടെ സന്തോഷത്തോടെ സമാധാനത്തോടെ ആരോഗ്യത്തോടെ ഒരുമിച്ച് ഒരുപാട് വർഷങ്ങൾ കഴിയാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ🙌🏻 ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഒപ്പം❤
@adnas179
@adnas179 Жыл бұрын
Sreelekha s Marar malun achan ille
@magiccreation7438
@magiccreation7438 Жыл бұрын
​@@adnas179 marich poyi
@sreelekhasmarar7652
@sreelekhasmarar7652 Жыл бұрын
@@adnas179 ഇല്ലെടാ, അവൾ 7th std മറ്റോ പഠിക്കുമ്പോൾ അറ്റാക്ക് വന്ന് മരിച്ചതാണ്
@zulfashamsudheen4253
@zulfashamsudheen4253 Жыл бұрын
Made for each other❤️ THEJVIKA🎉❤️
@sneha....
@sneha.... Жыл бұрын
Happy married life malu chechi and thejus chetta❤.Made for each other❤ Chechinte kalayanathinu nammalum koodiya oru feel ayirunnu❤.God bless you both💖
@nisharendheer7935
@nisharendheer7935 Жыл бұрын
Maluukkuttaa.. Nammade veettile.. Ente aniyathi kutteede marriage pole... Best wishes dearss❤️❤️❤️
@iamshifa5169
@iamshifa5169 Жыл бұрын
You two looks so awesome ❤️🥰 MADE FOR EACH OTHER 💞
@preethaharidas8283
@preethaharidas8283 Жыл бұрын
മാളൂട്ടിക്കും, തേജുട്ടനും ഹൃദയം നിറഞ്ഞ മംഗളാശംസകൾ... 🤝🤝🙌🙌💐💐💞💞💞💞💞 പരസ്പരം വിട്ടുവീഴ്ചകളോടെ, കരുതലോടെ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടുള്ള ജീവിതം സന്തോഷത്തോടെ കൊണ്ടുപോകുക രണ്ടാളും. നല്ലൊരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു രണ്ടുപേർക്കും.......മോളെ എല്ലാ സന്തോഷങ്ങളും, സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ ജീവിതത്തിൽ എന്നുമെന്നും ഈശ്വരൻ നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 😘😘😘😘🙌🙌🙌👍👍👍👍
@aryaashokan4626
@aryaashokan4626 Жыл бұрын
Tejas chetante chechiye kanaan end bhagiyaa...she is so beautiful ❤
@puchkusworld4725
@puchkusworld4725 Жыл бұрын
Congratulations both of you. To be frank i did not know you guys.. but from my sister in law got to know as she happens to be thejus relative and they had attended the wedding and also the reception which happened yesterday evening.. And i got this notification in youtube so thought should wish you both virtually..
@mariyashafna
@mariyashafna Жыл бұрын
6:11 that eye look & smile 😍 "susu na k'ap!" ❣️
@jincyjayarajan7898
@jincyjayarajan7898 Жыл бұрын
Most awaited video is here now.. ♥️ Happy married life THEJVIKA ♥️
@user-cx8hi2py2t
@user-cx8hi2py2t 8 ай бұрын
Randu pereyum kanan nalla bhangiyund... Adipoli😍👍❤️
@sonumonsalmamansoor4662
@sonumonsalmamansoor4662 Жыл бұрын
കുറച്ചു സ്പീഡ് കൂടി പോകുന്നു 😂all the bset
@Unnikutty555
@Unnikutty555 Жыл бұрын
അമ്മയോട് പറഞ്ഞു അനുഗ്രഹം വാങ്ങി പോകാമായിരുന്നു. പോവാൻ നേരം .അമ്മയെ കാണണ്ട എന്ന് പറഞ്ഞപ്പോൾ എനിക്ക് മാളുവിനോട് ചെറിയ ദേഷ്യം തോന്നി..അമ്മയെ വിട്ടു പോകുന്നതിന്റെ ഒരു വിഷമവും മാളുവിന്‌ ഇല്ലായിരുന്നു.. അമ്മയെ കണ്ടപ്പോൾ സങ്കടം തോന്നി
@swethajprakash7551
@swethajprakash7551 Жыл бұрын
Sankadam varumnn karuthitt aavum kananda ennu paranjth
@anakha-S24
@anakha-S24 Жыл бұрын
Orupad vishamam aayi pinne uncontrollable aakumenn karuthiyayirikkum 😢
@Unnikutty555
@Unnikutty555 Жыл бұрын
@@swethajprakash7551 അവള് തന്നെ പറഞ്ഞിട്ടുണ്ട് അവൾക് ഒരു ടെൻഷനും വിഷമവും ഇല്ലന്ന്.. അവളുടെ വീട്ടിൽ നടന്ന ഫങ്ക്ഷന് വ്ലോഗ് കണ്ടു നോക്ക്.. അവളുടെ മേക്കപ്പ് കോസ്റ്റും ഫുഡ്‌ ഡെക്കറേഷൻ എല്ലാം നന്നാവണം എന്നാ ടെൻഷൻ മാത്രമേ ഉള്ളു... കല്യാണം കഴിഞ്ഞു പോകുന്ന വിഷമം ഒന്നും ഇല്ലന്ന് അവള് പറഞ്ഞു..
@Unnikutty555
@Unnikutty555 Жыл бұрын
സ്വന്തം അമ്മ അല്ലെ.. അവൾക് ഒരു വിഷമവും ഇല്ലാരുന്നു... തേജസിന്റെ വീട്ടിൽ പൂവാൻ കാറിൽ കയറാൻ ഓടുകയായിരുന്നു... ലാപ്ടോപ് എവടെ ഫോൺ എവടെ എന്റെ ഡ്രസ്സ്‌ എവടെ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.. എന്റെ അമ്മ എവടെ എന്നൊന്നും ചോദിക്കാൻ തോന്നില്ല..
@Unnikutty555
@Unnikutty555 Жыл бұрын
@@Heba753 ഹഹാ ബെസ്റ്റ്.. പൊട്ടി തെറിച്ച പോലെ കിടന്ന് ഓടുന്നുണ്ടായിരുന്നു... പാവം തേജസ്‌ എന്ത് ക്യൂട്ട് ആണ്.. ഡീസന്റ് manner
@ahsanmansoor5162
@ahsanmansoor5162 Жыл бұрын
Maalu thej etta oru paad ishtayi nigale happy married life both of you. 🙌❤️❤️Thali ketunaa time aa achan ta elaa anugrahavum maluu indagum kann niranju. 🤲Dheyvathinta elaa anugraham indagatte manas niranju prarthikunnu✨✨
@jaseelasalam4348
@jaseelasalam4348 Жыл бұрын
എല്ലാ ദിവസവും നല്ല dress കൾ ആണ് ഒരു ഡ്രെസ്സിൽ പോലും ശരീര പ്രദർശനം ഉണ്ടായിരുന്നില്ല ഗgod bless u
@farishabinthfazil4047
@farishabinthfazil4047 Жыл бұрын
RTO officerum kanakk teacherum ini orumich. Happy married lyf💕
@lekshmim6903
@lekshmim6903 Жыл бұрын
Happy married life to this energetic vibrant girl. May God bless u to live for a 100 years with ur loved one
@__fidhazzz__9014
@__fidhazzz__9014 Жыл бұрын
Ennum ningal ithpole santhoshayitt jeevikkatte😇❤‍🩹
@shaicheppus5631
@shaicheppus5631 Жыл бұрын
Oro vedio varan vendi Kath nilkua bcz mattullavrde vedio kanunnelum ishtam ee chanel nere keri kanan
@manuvlogs2627
@manuvlogs2627 Жыл бұрын
മാളുവിന് ലേശം ധൃതി കൂടുതലാണല്ലോ .... ഏതായാലും നല്ല ജോടികൾ ..
@shameeramuneer8309
@shameeramuneer8309 Жыл бұрын
ഇത്ര തിരക്കിനിടയിലും പെട്ടെന്ന് അപ്‌ലോഡ് ചെയ്തല്ലോ 👍
@renjiniramesh6933
@renjiniramesh6933 Жыл бұрын
Othiri sathosham.... Jivithakalam muzhuvanum sathoshamayitirikkan sarveshoran anugrahikatte radhaleum. Best wishes 😍😍🥰
@soorajsnair1473
@soorajsnair1473 Жыл бұрын
Dancing Stars iloode anubhavicha dukham ee santhoshathiloode maarattee🙌
@AnuAbi2004
@AnuAbi2004 Жыл бұрын
What dukham?
@indian4227
@indian4227 Жыл бұрын
എന്തു ദുഃഖം ജയിച്ച ആൾകാർക്ക്‌ ക്യാഷ് പ്രൈസ് പോലും ഇല്ലായിരുന്നു. മാത്രം അല്ല ജയിച്ച നയനയും വിഷ്ണുവും ദിൽഷയും എല്ലാരും മാളവികയുടെ കല്യാണത്തിന് വന്നിട്ട് ഡാൻസ് കളിച്ചു ആഘോഷിച്ചില്ലേ
@nidhika3893
@nidhika3893 Жыл бұрын
4:33🤣🤣🤣…happy married life Malu ✨😘😍
@vibensiblings9722
@vibensiblings9722 Жыл бұрын
Thejusinte all expressions and actions superb…. Malu u r so lucky to have thejus❤❤❤😘😘
@reshmajs9222
@reshmajs9222 Жыл бұрын
Very clean and clear wedding video... Happy married life drzz.. God bless you 😘😍😘
@Naseera306
@Naseera306 Жыл бұрын
മേക്കപ്പ് ഒട്ടും ഓവർ ആയില്ല. .ഭംഗി കൂടിട്ടെ ഒള്ളു കുറഞ്ഞു പോയില്ല ☺️☺️
@deepam8730
@deepam8730 Жыл бұрын
😂😂😂😂😂
@riyanms8707
@riyanms8707 Жыл бұрын
സന്തോഷമായിരിക്കട്ടെ ഏപ്പോഴും❤️
@akhilasuresh8441
@akhilasuresh8441 Жыл бұрын
Congrats Malu & Thejas chetta. So happy to see both of you like this ❤. God bless both. Ennum ingane chirich santhoshayitt jeevikkan sarveshwaran anugrahikkatte. Malu ippol ente nattukari aayi. Njnum kollam aannu. Sasathanada aduthann njngalk. Ella vlogsum kanan try cheyyarund . All the best dear❤. Love you lots
@ANANYA-jd9pb
@ANANYA-jd9pb Жыл бұрын
ഇത്രയും തിരക്കിനിടയിലും vlog eduthallo maluchechi ❤️ Made for each other ❤
@krishnendhu4
@krishnendhu4 Жыл бұрын
Perfect❤ eppozhum ethpole happy ayit erikatte ende chechim ettanum❤
@aparnasureshbabu4231
@aparnasureshbabu4231 Жыл бұрын
Most waited video thejas ettante vtl ninn oru day in my life cheyyenee chechiiii
@geethajosey3014
@geethajosey3014 Жыл бұрын
Wish you both a very happy married life.. Thejus looks handsome in white.. മുഖത്തും നല്ലൊരു തേജസ്സുണ്ട് 👌
@sivak4474
@sivak4474 Жыл бұрын
ഹൃദയം നിറഞ്ഞ വിവുഹ മംഗളാശംസകൾ ❤
@krishnendu8135
@krishnendu8135 Жыл бұрын
Congratulations dears ❤... Oru 100 varsham orumich happy aay jeevikate... Video start chymbo comedy aarnnutta😂... Behind the scenes... And happy to seeing this... Keep rocking
@Diyappys
@Diyappys Жыл бұрын
സ്വന്തമായി കല്ലിയാണം നടത്തി, കല്ലിയാണം കഴിച്ചു 🥰
@hello23ghff
@hello23ghff Жыл бұрын
Enik malunte Ammaye bhayangara ista❤❤❤❤ummma
@naliniradhakrishnan3824
@naliniradhakrishnan3824 Жыл бұрын
രണ്ടു പേർക്കും വിവാഹ മംഗളാശംസകൾ നേരുന്നു ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ ഐശ്വര്യങളുംനിറഞതാകട്ടെ ഇനിയുള്ള ദിനങൾ
@ashaus-sf3du
@ashaus-sf3du Жыл бұрын
Wow wthin 44 minute 90k views and 6.1 k likes🎉
@Rose-fc2xv
@Rose-fc2xv Жыл бұрын
Malu really happy to see your wedding! My daughter loves you as well!!🥰🥰
@rajalekshmipsraji9777
@rajalekshmipsraji9777 Жыл бұрын
Hug ഒന്നും വേണ്ട... കൈ പിടിച്ചോ 😃😍
@aghilapunathil4946
@aghilapunathil4946 Жыл бұрын
Happy for you both..wish u both happy married life...special wishes for you malavika...oru aniyathi kuttiye pole thonnum thanne kanumpol...may god bless you with lot of joy happy and prosperity
@ani507
@ani507 Жыл бұрын
ഹാപ്പി marrried life maalu... എല്ലാ അമ്മമ്മർക്കും സന്തോഷം സങ്കടം ഉള്ള day ആണ് പെണ്മക്കളുടെ കl കല്യാണം.... അമ്മക് ഒരു കുറവും ഉണ്ടാവാൻഡ് നോക്കിക്കോണം 🥺
@deepam8730
@deepam8730 Жыл бұрын
Aah😂
@shahrumuhsi83
@shahrumuhsi83 Жыл бұрын
Background score Adipoli ❤❤❤
@ashaaa3
@ashaaa3 Жыл бұрын
Happy Married Life 🤗 God Bless you ❤
@renjithakb14
@renjithakb14 Жыл бұрын
മുടി കെട്ടിയത് മാത്രം കോളൂല ബാക്കി സൂപ്പർ
@fayishafayi9194
@fayishafayi9194 Жыл бұрын
Thejasettan kurach hight kurakkarnnu.. enna enikithra healulla cherupp itt odandarnnu😂😂😂😂😂
@lifedh180
@lifedh180 Жыл бұрын
Thejus Chettan..is having a beautiful character 😊✨... Chechikkutty you are amazing.and so special... God gives you a great husband...you are truly blessed... ✨ May god bless you to have a fantastic life 🤍✨... 😊😊😊
@MuralimuthuMuthu
@MuralimuthuMuthu Жыл бұрын
Made for each other 😍 happy married life dears ❤️❤️
@_shru_ki_adaa_
@_shru_ki_adaa_ Жыл бұрын
Umm actually I dont understand this language cause i am marathi but i am your biggest fan malvika di ❤ just understand that this is your wedding day and by my guess you was a bit nervous just a guess and love from navi mumbai from your (12) year old fan congratulations diiiii🎉❤
@Linsonmathews
@Linsonmathews Жыл бұрын
വീഡിയോക്ക് കാത്തിരുന്നവർക്ക് ഇഷ്ടത്തോടെ ഒരു like അടിക്കാം ഇവിടെ 🤗👌❣️❣️❣️
@ashaus-sf3du
@ashaus-sf3du Жыл бұрын
😂😂
@aneesha5977
@aneesha5977 Жыл бұрын
ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ കണ്ടു തീർക്കാൻ പറ്റില്ല ❤️ Lovely couples Godbless you both of u guysss
@vasumathikk6176
@vasumathikk6176 Жыл бұрын
സന്തോഷവും സമാധാനവും ഉള്ള ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️😊
@Ashbasworld
@Ashbasworld Жыл бұрын
എന്നും ഈ സന്തോഷവും സ്നേഹവും നിലനിൽക്കട്ടെ👍👍
@GetGLamwithAnjali29
@GetGLamwithAnjali29 Жыл бұрын
Wish you both a very happy Married Life💜
@sarahjacob3488
@sarahjacob3488 Жыл бұрын
Netti chutti otiri simple aayipoyi....athum koodi nannayirunnel super aayene
@suvidhyabyju6542
@suvidhyabyju6542 Жыл бұрын
എല്ലാംസൂപ്പർ പക്ഷേ ആ നടത്തം അതു കണ്ടപ്പോൾ ചിരിക്കാതെ വയ്യ
@deepam8730
@deepam8730 Жыл бұрын
😂😂😂😂
@joyjoseph12233
@joyjoseph12233 Жыл бұрын
നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു ചേട്ടാ❤ ചേച്ചി .😊
@Prigy_Vlogs
@Prigy_Vlogs Жыл бұрын
Congrats Malu and Tejas. So happy for you dears.
@merinbasil7708
@merinbasil7708 Жыл бұрын
ചിരിച്ചു ഒരുപാട് happy married life made for each other
@armygirl6119
@armygirl6119 Жыл бұрын
Perfect couples, haters enthelum paranjal kaaryamakanda chechi . You did well efforts for this moment. Made for each other. Happy married life 💐.
@msdream436
@msdream436 Жыл бұрын
4:11 they look lyk..eeswara orumich jeevikkanamengil nthokke veshangaliloode kadann pokanam😂❤❤
@shilpa11october
@shilpa11october Жыл бұрын
Malavika and Thejus...happy married life... (Mad)e for each other ❤🎉
@pauljackson2032
@pauljackson2032 Жыл бұрын
കേട്ടുകഴിഞ്ഞാൽ ഇങ്ങോട്ടല്ലേ കൊണ്ടുവരുന്നേ കൊല്ലം ശാസ്താംനട.. പോരുവഴി മലനട..🥰👍👍 all d best👍
@sisilysunny8193
@sisilysunny8193 Жыл бұрын
Happy Married Life My Dears ❤ & God Bless You
@newtothisworld54
@newtothisworld54 Жыл бұрын
Happy married life. God bless... 🎉❤ Stay happy always...
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 1,3 МЛН
Wedding Reception Vlog | Malavika Krishnadas | Thejus Jyothi
11:02
Malavika Krishnadas
Рет қаралды 1,1 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 34 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
JEWELLERY SHOPPING | G&G | Govind Padmasoorya | Gopika Anil
7:36
Govind Padmasoorya
Рет қаралды 1,5 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 34 МЛН