Good Morning Sheetal, അണിയറയിൽ നിന്നും അരങ്ങത്തേക്ക് വന്നു റിപ്പോർട്ട് തുടങ്ങിയതിന് അഭിനന്ദനങ്ങൾ.
@HardFarmer19 күн бұрын
മാക്സിമംവീഡിയോ ഷെയർ ചെയ്യുക ഈ കേരളത്തിലെ എല്ലാ സ്കൂളിൻറെ അവസ്ഥ ഇതൊക്കെ തന്നെയാണ് വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച ചാനലിന്.ഒരു ബിഗ് സല്യൂട്ട്
@jovee953119 күн бұрын
അഭിമാനിക്കുകയല്ല സിസ്റ്റർ മന്ത്രി പുളകം കൊള്ളുക യാണ്.
@joseantony498319 күн бұрын
കർഷകരുടെ തോട്ടമോ പറമ്പോ കാട് പിടിച്ച് കിടന്നാൽ പഞ്ചായത്ത് പിഴ ചുമത്തും'. സർക്കാർ ഭൂമി കാട് പിടിച്ച് കിടന്നാൽ ഒരു പ്രശ്നവുമില്ല. എന്തൊരു നാടാണിത്.
@manju276919 күн бұрын
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് ഈ സ്കൂളിലേക്ക് കുട്ടികളെ ആരും വിടരുത് ഇത്രയും കാടുപിടിച്ച സ്ഥലത്ത് എന്തു ഉറപ്പിലാണ് കുട്ടികളെ ആ കാട്ടിൽ കൂടി സ്കൂളിലേക്ക് അയക്കുന്നത് എല്ലാ ആൾക്കാരും ഒരുപോലെ ഉള്ളവരല്ല നമ്മുടെ നാട് ആരെങ്കിലും കുട്ടികളെ അതിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയാലോ വല്ല ബംഗാളിയോ കൊണ്ട് ഇട്ടാൽ എന്ത് ചെയ്യും മാതാപിതാക്കളാണ് സൂക്ഷിക്കേണ്ടത് മക്കളെ സ്കൂളിലേക്ക് വിടരുത് വേറെ സ്കൂളിൽ ചേർക്കുക
@greencarpet75019 күн бұрын
സ്കൂളിലെ അധ്യാപകർക്കെതിരെ നടപടി നടപടിയെടുക്കണം പാമ്പ് കൊന്നാൽ അതിനെതിരെയും കേസെടുക്കും മനുഷ്യരേക്കാൾ പ്രാധാന്യം വന്യജീവികൾക്കാണ്
@MiniSarasan-tg6ro19 күн бұрын
ശീതൾ ❤❤❤
@PRAKASH-cm1vo18 күн бұрын
ഫീൽഡിൽ ഇറങ്ങിയോ ശീതൾ! നന്നായി! നല്ല എഡിറ്റിംഗ്! സാധാരണക്കാർ അനുഭവിക്കുന്ന ഇത്തരം പ്രയാസങ്ങൾ തുറന്നു കാട്ടുക. Good job! 🤗❤️🤗❤️
@vijayanp332719 күн бұрын
കേരളത്തിന് എന്ത് മാറ്റമാണ് വന്നത് പ്രകൃതിയുടെ മടിത്തട്ടിൽ പ്രകൃതിയോടും ജീവജാലങ്ങളോടും ജന്തുക്കളോടും ഇണങ്ങിച്ചേർന്ന് കുഞ്ഞുങ്ങൾ വിദ്യാഭ്യാസം ചെയ്യുന്നു
@mohananchellappan859219 күн бұрын
സ്വന്തമായി വനമുള്ള സ്കൂൾ
@jexysoman297619 күн бұрын
ആരുടേതായാലും ഭൂമി വെറുതെ ഇടാതെ local body ഭൂമി ഉടമയുടെ അനുവാദത്തോടെ കൃഷി ചെയ്താൽ ആ area ഒക്കെ വൃത്തി ആകുകയും ചെയ്യും.. school management നും local body ക്കും ഉത്തരവാദിത്വം ഉണ്ടല്ലോ..
@pksanupramesh17819 күн бұрын
21--12--24. നല്ല റിപ്പോർട്ടിങ് 🙏 sanu എറണാകുളം
@thejassurya291319 күн бұрын
ഒരു സ്കൂളിനോട് ചേർന്ന് ഇങ്ങനെയൊരു കാടുണ്ടെങ്കിൽ അവിടെ പാമ്പ് മാത്രമല്ല, വേറെയും വന്യജീവികൾ ഉണ്ടാവുമല്ലോ. 😮😮😮
@aleyammarenjiv797819 күн бұрын
Why can't Panchayat people clean the weeds. Cultivate the land
@mohandas104019 күн бұрын
ഇവിടെ ആർക്കും ഒന്നിനും സമയമില്ല എല്ലാവരും ഭയങ്കര തിരക്കിലാണ്....... വൈകുന്നേരം ഇന്ന് എന്ത് ചെയ്തു എന്ന് ചോദിച്ചാൽ... വായ പൊളിക്കും....
@ammanimathew966719 күн бұрын
ഒരിക്കൽ ശിവൻകുട്ടി അണ്ണൻ പറഞ്ഞത് ഓർമിക്കുന്നു വിദേശത്തുനിന്നുപോലും വിദ്യാർഥികൾ കേരളത്തിൽ വന്ന പഠിക്കാൻ ആഗ്രഹിക്കുന്നു ഇപ്പോൾ എന്തായി
@antonyantony828919 күн бұрын
ഗുഡ് മോർണിംഗ് 🙏
@Kumar8471719 күн бұрын
ശിവൻകുട്ടി ഫൈവ് സ്റ്റാർ 😂😂
@sallyvarghese48919 күн бұрын
Sheethal 🙏🏽❤️❤️❤️❤️❤️
@amithkumar1319 күн бұрын
Super Awesome Outdoor shutting,👍 We want more outdoor shutting 👍 #SEETHAL🎉
@shiyancr759419 күн бұрын
ജനപ്രതിനിധികൾ വിചാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു
@sreek499719 күн бұрын
Ee channelil ithupole outdoor reportingum venam. 😊
@susammavarghese77319 күн бұрын
Very good mole namaste 🙏 God bless you ❤❤❤
@smilebedhel737718 күн бұрын
ഓരോ വീട്ടിലും മാസാമാസം വന്ന് വീട്ടുകാരെ പേടിപ്പിക്കുന്ന അമ്മച്ചിമാര്ക്ക് ഇതൊന്നും ചെയ്യാൻ വയ്യേ??????
@josephpt728619 күн бұрын
സ്കൂളുകളുടെയും കോളജുകളുടെയും ചുറ്റുമുള്ള പ്രദേശങ്ങളിൽ മാത്രമല്ല, കേരള സംസ്ഥാനത്തിലെ വിവിധ ജില്ലകളിലെ പ്രദേശങ്ങളിൽ കൂടി ക്യാമറയുമായി ഒന്നു് ചുറ്റിക്കറങ്ങൂ.അംഗീകൃത ഫോറസ്റ്റ് പ്രദേശങ്ങളേക്കാൾ കൂടുതൽ കാടും പടലും മൂടിക്കിടക്കുന്ന കൃഷിയിടങ്ങൾ കാണാൻ കഴിയും.അന്യായമായ തൊഴിൽ കൂലിയും, വളങ്ങളുടെ വിലയും, കാലാവസ്ഥാ വ്യതിയാനവും ഒക്കെ കൂടി, ഒരുതരം കൃഷിയും ലാഭകരമായി നടത്താൻ കഴിയുന്നില്ല.ഒടുവിലിതാ, കൂനിന്മേൽ കുരു കണക്കെ, ജനവാസ കേന്ദ്രങ്ങളിൽ ഒന്നാകെ കാട്ടുപന്നിയുടെയും വന്യജീവികളുടെയും വിളയാട്ടം കൂടിയായപ്പോൾ എല്ലാം ശുഭം.മുടക്ക്കാശ് തിരിച്ചു കിട്ടാൻ വഴിയില്ലാത്ത ഏതെങ്കിലും കാര്യങ്ങളിൽ, സർക്കാർ അല്ലാതെ, മറ്റാരെങ്കിലും മുതൽ മുടക്കാൻ തയ്യാറാകുമോ? കർഷകരെ ചേർത്ത് പിടിക്കേണ്ടതിന് പകരം എല്ലാ തലങ്ങളിലും അവരെ ശത്രുക്കളായി കണക്കാക്കി, പരമാവധി അവഗണനയും ചൂഷണവും അനുഭവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു.😢
We used to go to school without chappels. 1960s. That time my father's property was completely used for Agricultural purposes. It is the durty citizens to keep their area clean
@josejoseph73519 күн бұрын
എല്ലാ സ്കൂളുകളും ഡിജിറ്റൽ ആക്കി........ എൽഡിഎഫ് വരും എല്ലാം ശരിയാകും
@manojmamminiyan371619 күн бұрын
❤
@sasidharannair319418 күн бұрын
സ്കൂൾ പറമ്പും റോഡിന്റെ വശങ്ങളും വൃത്തിയാക്കാൻ പാടില്ല ഔഷധ സസ്യങ്ങൾ നശിച്ചുപോകും എന്നാണ് സുഗതകുമാരിടീച്ചർ പറഞ്ഞിട്ടുള്ളത്
@clarapereira63419 күн бұрын
Ente Keralam ethra sundaram 😂😂
@sudhapillai456019 күн бұрын
No.1.keralam only in paper , not in ground.
@VijayanMookuparambil17 күн бұрын
ശിവൻകുട്ടി വെറും യൂസ് ലെസ്
@SkSk-om4ce17 күн бұрын
ഞങ്ങൾ തൊഴിലുറപ്പുകർ, മുതലാളിമാരുടെ അടുക്കാലപുരം ഫ്രീ ആയിട്ടു ചെയ്യുന്ന ജോലി മാത്രമേ ചെയ്യുള്ളു
@basheerkutty606419 күн бұрын
ഫൈവ്സ്റ്റാർ അല്ലാ സേവാൻ സ്റ്റാർ സ്കൂൾ ആണ് 😇😂🤣
@shibud.a549218 күн бұрын
EXCELLENT NEWS PRESENTATION , 100 % MANAGEMENT RESPONSIBILITY ! THEY ARE SLEEPING OR WHAT ??? SO SAD .... I HIGHLY APPRECIATED YOUR INITIATIVE FOR REPORTING & MAY GOD BLESS YOU 👏 👍 🙌 🙏🎉💜💜💜💜💜💜
@anirudhanv53819 күн бұрын
അതിനാല സ്മാർട്ട് സ്കൂൾ എന്നു പറയുന്നതു്
@Prabha-u8e19 күн бұрын
Oral vicharichal onum nadakkan pokunilla
@rajukg159619 күн бұрын
പറഞ്ഞിട്ടെന്തു കാരിയം 😮
@sudhapillai456019 күн бұрын
Five star hotel school
@LekshmiI-bb6xy19 күн бұрын
strongayimunnottupokoo
@anoopprabhakar485619 күн бұрын
Director of Forest conservation,vanchiyoor,Thiruvananthapuram 685014 has to be notified about this "forested area" .Then Kerala Biodiversity Board ,,Thiruvananthapuram kerala has to be notified.Also Director of Public Instruction/General Education ,Thycaud Thirvananthapuram 695014, State Education Commissioner Vudyabhavan Thiruvananthapuram 695012 ;State Council of of Education Researchcand Trainining /SCERT ,Thycaud ,Thiruvananthapuram 695014 should be notified.😡😠🤬😱😰😨
@kalyanibiju148519 күн бұрын
ശിവങ്കുട്ടിയണ്ണൻ നിയമസഭയിൽ പോലും ഡയസിൻ്റെ പുറത്താണ് കയറി നിൽക്കുന്നത്😂😂 സർക്കാർ സ്ഥാപനങ്ങളിലും സ്ക്കൂളുകളിലും പാമ്പാട്ടികളെക്കൂടി നിയമിക്കട്ടെ😂😂😂