നല്ല പ്രായമുള്ള വലിയ മൂർഖൻ പാമ്പ്, തവള രക്ഷപ്പെട്ടു | Vava Suresh | Snakemaster EP 991

  Рет қаралды 72,642

Kaumudy

Kaumudy

4 күн бұрын

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം വെട്ട് റോഡിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര.റെയിൽവേ പാളത്തിന് അടുത്തായാണ് വീട്,വെളിയിൽ നിന്ന് വീടിന് മുന്നിൽ കിടന്ന ഓട്ടോക്ക് അടിയിലൂടെ ഇഴഞ്ഞ് പോകുന്ന വലിയ മൂർഖൻ പാമ്പിനെ കണ്ട് വീട്ടുകാർ ഞെട്ടി,ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.ഇതിനിടയിൽ മൂർഖൻ വീടിന് മുന്നിൽ വച്ചിരുന്ന സാധങ്ങൾക്ക് അടിയിലേക്ക് കയറി.സ്ഥലത്ത് എത്തിയ വാവാ സുരേഷ് ആദ്യം കാണുന്നത് മൂർഖൻ പാമ്പിൽ നിന്ന് രക്ഷപ്പെട്ട് പുറത്തേക്ക് വരുന്ന തവളയെ,കാണുക നല്ല പ്രായവും,വലുപ്പവും,ആരോഗ്യവും ഉള്ള മൂർഖൻ പാമ്പിനെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Пікірлер: 65
@sonaannakutty8722
@sonaannakutty8722 2 күн бұрын
വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️❤️❤️❤️❤️👍👍
@pappuleo2699
@pappuleo2699 2 күн бұрын
നല്ല ഒരു programme anu thumpnail കയറ്റി ഇല്ലാതാകും
@SamJoseph-vn6mb
@SamJoseph-vn6mb 2 күн бұрын
Akana anekil arkum jevikan patula
@MASTER.V5
@MASTER.V5 2 күн бұрын
😅🤣🤣
@diviyamanoj8889
@diviyamanoj8889 Күн бұрын
ചേട്ടാ.... സൂക്ഷിച്ചു കൈകാര്യം ചെയ്യൂൂ.... എന്തെങ്കിലും പറ്റിയാലോ.... താങ്കൾ നല്ലൊരു മനുഷ്യൻ ആണ്....ഒരുപാട് കാലം താങ്കളെ ആരോഗ്യത്തോടെ കാണണമെന്നുണ്ട്..... 👍👍👍👍
@AchuAch-ic3oc
@AchuAch-ic3oc Күн бұрын
ശരിക്കും സൂക്ഷിക്കണം ഏട്ട സൂപ്പർ ഇന്നത്തെ നമ്മുടെ നാജനാ ജഅതിഥിയുടെ വിശേഷങ്ങൾ ഒരു പാട് ഇഷ്ടമായി
@user-nr4ri7cd3g
@user-nr4ri7cd3g 2 күн бұрын
ചേട്ടായി ... നമസ്ക്കാരം 🙏 ഇതൊരു ഒന്നൊന്നര സുന്ദരി തന്നെ 👍 ❤️❤️ അടുത്തിരുന്നുള്ള സംസാരം ശ്രദ്ധിക്കണേ ... ദൈവം അനുഗ്രഹിക്കട്ടെ ... 🙏 ഇനിയും ഒരുപാട് അംഗീകാരങ്ങൾ ലഭിക്കട്ടെ ... 🥰🥰 . ചേട്ടായ്ക്കും , കൗമുദി ചാനലിനും ഒരായിരം നന്ദി . 🙏 അറിവിന്റെ ലോകത്തേക്ക് .. കുട്ടികളെയും , മുതിർന്നവരെയും , ഒരുപോലെ പേടിമാറ്റി , രസകരമായ വർത്തമാനങ്ങളിലൂടെ ബോധവത്കരണം നടത്തുന്ന ഈ പ്രോഗ്രാമിന് ഒരുപാട് നന്ദി ..... , നമസ്ക്കാരം ... ഒപ്പം ആത്മാർത്ഥ മായ സ്നേഹം ❤️❤️
@mjsmehfil3773
@mjsmehfil3773 Күн бұрын
Dear loving Vava Suresh Brother First of all HEARTY CONGRATULATIONS FOR YOUR AWARD... ❤❤❤ In this video we were in little tension, you are without any prevention sitting very near to our GUEST, and She was attacking continues... All were praying for you... Thank you very much for showing our new Female Guest.. 🌹🌹🌹 God bless you abundantly Sunny Sebastian Ghazal Singer Kochi. 🌹🙏❤
@VYSHNAV-zf5nj
@VYSHNAV-zf5nj 2 күн бұрын
പൂച്ച സാർ കാണാത്തതുകൊണ്ട് പാമ്പ് രക്ഷപ്പെട്ടു😂
@sudhinunni1992
@sudhinunni1992 Күн бұрын
GOD BLESS YOU VAVA CHETTA ❤
@viswamohiniunnithan7148
@viswamohiniunnithan7148 2 күн бұрын
Congrats 👏
@shajipaul312
@shajipaul312 2 күн бұрын
Congratulations 👏👏👏🎉🎉🎉🎉
@UshaUsha-dv9yw
@UshaUsha-dv9yw 2 күн бұрын
സുന്ദരി 🥰🥰🙏
@madhusoodhananparammal
@madhusoodhananparammal Күн бұрын
God gifted vavachettan❤
@chitraanil7081
@chitraanil7081 2 күн бұрын
Congratulations 🙏
@HassainarPA-ek4wf
@HassainarPA-ek4wf Күн бұрын
Super❤
@AkashAkashs-kc5sn
@AkashAkashs-kc5sn Күн бұрын
Suresh gi namasakaram ...🔥😍🙏
@chitravlogs1515
@chitravlogs1515 2 күн бұрын
Sureshjeeee🙏
@prateeksha3355
@prateeksha3355 2 күн бұрын
എന്തിനാ ഇത്രയും അഹങ്കാരം കാണിയ്ക്കുന്നത് അതിനെ പിടിച്ച് കൊണ്ട് പോകുക അത് എത്ര വട്ടം കൊത്താൻ വന്ന് എന്തെങ്കിലും പറ്റിയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല . താങ്കൾക്ക് ഒന്നും വരാതിരിക്കട്ടെ🙏🙏
@Reshmi09
@Reshmi09 Күн бұрын
ശരിയാണ് പിടിച്ച ഉടനെ തന്നെ ബാഗിൽ കയറ്റുക അല്ലാതെ ഓരോ ഓരോ കോപ്രായം കാണിക്കാതെ ദൈവം എപ്പോഴും കൂടെ ഉണ്ടാവണമെന്നില്ല
@sheejapk8433
@sheejapk8433 Күн бұрын
Ethra kadi kittiyalum padikkoola.
@MaheshMM1985
@MaheshMM1985 2 күн бұрын
ചേട്ടൻതരുന്നപുതിയഅറിവുകൾ സൂപ്പർ
@shameerchalad2882
@shameerchalad2882 2 күн бұрын
നല്ല പ്രോഗ്രാം ആണ്.... Fake thumbnail ഇട്ടുതുടങ്ങിയാൽ വ്യൂവേഴ്സിന്റെ വെറുപ്പ് യഥേഷ്ടം സമ്പാദിക്കാം
@SamJoseph-vn6mb
@SamJoseph-vn6mb 2 күн бұрын
@rosilykunjachankunjachan6328
@rosilykunjachankunjachan6328 2 күн бұрын
ഗുഡ് മോണിങ് വാവ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽
@AbdullaP-et4vp
@AbdullaP-et4vp 2 күн бұрын
Ist coment
@jineeshbalussery941
@jineeshbalussery941 2 күн бұрын
Second 👍
@user-su1oi1hb6g
@user-su1oi1hb6g 2 күн бұрын
❤❤❤😊😊
@afth1234
@afth1234 2 күн бұрын
Vava chettanea kandal aathu vishappambum erangi odum .
@RahmanRpRp
@RahmanRpRp 2 күн бұрын
Vave❤❤❤sookshiqu plz...
@AlwinGundu
@AlwinGundu Күн бұрын
🎉🎉🎉🥰😘🏅🏅🏅
@stepitupwithkich1314
@stepitupwithkich1314 2 күн бұрын
❤❤❤❤❤❤❤️❤️😍👍🏼👍🏼👍🏼
@MASTER.V5
@MASTER.V5 2 күн бұрын
Thumbnail😅
@user-kk2ju2gq4k
@user-kk2ju2gq4k 2 күн бұрын
കയ്യിൽ കടിക്കും
@VinodKumar-wm8cc
@VinodKumar-wm8cc Күн бұрын
SNAKE MASTER SUPER STAR VAVA SURESH👍👍👍👍👍💥💥💥💥💥💥🔥🔥🔥🔥🔥🔥💐💐💐💐💐💐💐💐💐
@mvkmarudarod2300
@mvkmarudarod2300 17 сағат бұрын
Iyalkkuvendi prarthikkanum sahayikkanum jananghalundu enna ahangaram.
@reshmi5211
@reshmi5211 2 күн бұрын
Koppu pidichondu kala.kadeekum.u nte jeevan dngr l aaanu.plz...
@ushakumarys6966
@ushakumarys6966 Күн бұрын
സുരേഷ് ദുരെ ഇരിക്കു. പേടിയായി.
@user-wo6yg7nc9o
@user-wo6yg7nc9o 2 күн бұрын
Hai Sir Sukam AANO ❤
@sirajrkara786
@sirajrkara786 2 күн бұрын
ആളുകൾ കാണാൻ ആണെങ്കിൽ സത്യസന്ധമായി കൊടുക്കും ...
@sudheeshjanaki
@sudheeshjanaki 2 күн бұрын
എന്ത്?
@sirajrkara786
@sirajrkara786 2 күн бұрын
@@sudheeshjanaki photo
@user-dh1uc9gz1w
@user-dh1uc9gz1w 2 күн бұрын
കൂടുതൽ വാചകം അടിക്കാതെ കാര്യത്തേക്ക് കടക്കുക. പേരും, നാളും . ചോതിക്കുന്നത് പിന്നെ മതി
@reshmi5211
@reshmi5211 2 күн бұрын
Sathyam
@user-Thulasi
@user-Thulasi 2 күн бұрын
Vave 🙏🏻🥰
@siddeeq6818
@siddeeq6818 2 күн бұрын
എത്ര കിട്ടിയാലും പഠിക്കില്ല
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 2 күн бұрын
കൈ വെച് എടുക്കാൻ ഒന്ന് slow ആയാൽ പണികിട്ടും. ❤
@mvkmarudarod2300
@mvkmarudarod2300 17 сағат бұрын
Kandalum kondalum Suresh padikkilla.
@stepitupwithkich1314
@stepitupwithkich1314 2 күн бұрын
🙏🏼🙏🏼👌🏼👌🏼👌🏼👌🏼👌🏼😍😍❤️❤️👍🏼👍🏼👍🏼👍🏼👍🏼
@ShubaShuba-lj3tp
@ShubaShuba-lj3tp 2 күн бұрын
6:28
@Reshmi09
@Reshmi09 Күн бұрын
ഇങ്ങേര് കൊത്തു കൊളാൻ തന്നെ മനപ്പൂർവും ജിക്കുന്നതാണന് തോന്നുന്നു
@lailag120
@lailag120 Күн бұрын
വെളുത്തുള്ളി തറയിൽ കിടണത് കഴുകാതെ തോന്നോ? വാവേ..
@ANSARALI-ki2op
@ANSARALI-ki2op 2 күн бұрын
Panni kitaathy Nokoo Varthamaanam Parayaathy
@vishnukuzhikattu3056
@vishnukuzhikattu3056 2 күн бұрын
മൂർക്കൻ പാമ്പിനെ വാവ സുരേഷിന്റെ അത്രേം നീളം വെപ്പിച്ചു edit ചെയ്യാനുള്ള കൗമുദിയുടെ ബുദ്ധി.
@shameerchalad2882
@shameerchalad2882 2 күн бұрын
"അപ്പൊ നമ്മൾ സമയം കളയുന്നില്ല " repeated 100 ടൈംസ്....
@kannanpk1181
@kannanpk1181 2 күн бұрын
വാവ കുറച്ചു ഓവർ ആണ് കുറച്ചു അഹകാരം ആണ് 👍
@CHRSKR-wb6sn
@CHRSKR-wb6sn Күн бұрын
അതിന്റെ കീഴിൽ നിന്ന് കഥാപ്രസംഗം നടത്താതെ പിടിച്ചോണ്ട് പോ, അമിത ആത്മവിശ്വാസം നല്ലതല്ല
@sreejithshankark2012
@sreejithshankark2012 2 күн бұрын
അശ്വതി നക്ഷത്രം ആണോ.. ശുദ്ധ ജാതകം ആണോ 🙂
@reshmi5211
@reshmi5211 2 күн бұрын
Paambu ano
@sreejithshankark2012
@sreejithshankark2012 2 күн бұрын
@@reshmi5211 yes 🤣🤣.. പുള്ളി ഇരുന്നു പേര് നാൾ ചോദിക്കുന്നു
@soumyastephen4516
@soumyastephen4516 Күн бұрын
ഹയ് 🙏🌹👍
@jothishams
@jothishams 2 күн бұрын
മനുഷ്യനെ പാമ്പ് കടിച്ചാലും ഇദ്ദേഹം വാചകം അടിച്ച് നിൽക്കും.
@rafeekrafeek5910
@rafeekrafeek5910 Күн бұрын
കുറച്ചൂടെ വലിയ പാമ്പിനെ കൊടുക്കൂ ഫോട്ടോയിൽ
@stepitupwithkich1314
@stepitupwithkich1314 2 күн бұрын
❤❤❤❤🎉🎉🎉👍🏼👍🏼❤️❤️❤️👌🏼👌🏼
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 26 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 184 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,2 МЛН
САМОЕ БЫСТРОЕ ЖИВОТНОЕ В МИРЕ
0:20
LAVOU TÁ NOVA!
0:11
DAIANE VARGAS
Рет қаралды 37 МЛН
Pura Pura Keracunan Lagi #shorts
0:16
AKU ELIP
Рет қаралды 33 МЛН
Wolves fighting (a little) again 🤷‍♀️🐺
0:19
zookeeper ramona
Рет қаралды 4,1 МЛН
ИНТЕРЕСНАЯ ПРИКОРМКА
0:19
KINO KAIF
Рет қаралды 13 МЛН