Peppe van സപ്പോർട്ട് ആയ താങ്കളുടെ ചാനലും ഞാൻ unsubscribe ചെയ്യുന്നു. #Ebulljetfan. Peppe da നിന്റെ ചാനൽ ഒരിക്കലും നന്നാവില്ല....
@KERALAMECHANIC4 жыл бұрын
പേടിപ്പിക്കാൻ നോക്കുവാ.ഞാൻ അന്തസ്സായി ജോലി ചെയ്തു ജീവിക്കുന്നവൻ ആണ്.യൂട്യൂബ് ഒരു വരുമാനം അല്ല എനിക്ക്.പിന്ന നമ്മട വീഡിയോസ് കാണുന്ന ആൾക്കാർ കാണും.മതി അത് മതി. വിജയ് രാജ് love u muthey
കുറച്ച് ദിവസം ആയി ഞാൻ നോക്കുന്ന വിഡിയോ ആയിരുന്നു സൂപ്പർ നന്ദി
@georgekuttyjoy98074 жыл бұрын
പറഞ്ഞത് എല്ലാം ശെരി ആണ്, ഈ same colour , same model, Scorpio കഴിഞ്ഞ 6 വർഷം ആയി വീട്ടിൽ ഉപയോഗിക്കുന്ന ഒരു ആളാണ് ഞാൻ, ആദ്യമായിട്ടാണ് ഈ model scorpioയുടെ ഒരു informative video കാണുന്നത് . 👏👏
@jassirhussain45193 жыл бұрын
Bro enagne und അനാവശ്യ pani വരുന്നുണ്ടോ
@georgekuttyjoy98073 жыл бұрын
@@jassirhussain4519 vehicle single owner aaayirunnu , well maintained ആയിരുന്നു. അതുകൊണ്ട് ആണെന്ന് തോന്നുന്നു വലിയ complaints ഒന്നും ഇതുവരെ വന്നിട്ടില്ല. Engine and turbo ഇതുവരെ പണി തന്നിട്ടില്ല . Break രണ്ടു മൂന്നു വട്ടം പണി തന്നു ഒരു ലീക്കും പിന്നെ ഒരിക്കൽ break cylinder അടിച്ചു പോയി. ഞാൻ വണ്ടി ഓടിക്കുന്നത് ഇടുക്കിയിൽ ആണ് road conditions വളരെ മോശം ആണ് അതുകൊണ്ട് ഈ ഇടക്ക് front suspension oru 14k rupees പണി വന്നു but I am not regretting since it was rough use . Overall satisfied aanu . നല്ല വണ്ടി നോക്കി മേടിച്ചാൽ മതി. എനിക്ക് എന്തോ ഭാഗ്യത്തിന് ഒത്തു കിട്ടിയതാണ് ഇവൻ . ഒത്തിരി അവിഞ്ഞ വണ്ടി മാർക്കറ്റിൽ available aanu . Be careful
@jassirhussain45193 жыл бұрын
@@georgekuttyjoy9807 thank you for the reply Njan oru family use cheydha cara വാങ്ങുന്ന adhigam ഓടിട്ടൊന്നും ഇല്ല 2008modal 1.5lack n kittunnund adhonn nookanam
@aravind_cherpulassery2 жыл бұрын
Bro enik edukkan oru agrham unde maintenance eganaya service cost oke ethra avum
@akhilmathew90903 жыл бұрын
എനിക്ക് 2006 മോഡൽ crde top മോഡൽ ഒരു ബ്ലാക്ക് scorpio ഉണ്ടായിരുന്നു..2.5ലക്ഷംkm ഓടി കഴിഞ്ഞു ഞാൻ അത് വിറ്റു എനിക്ക് crde engine വലിയ പണി തന്നിട്ടില്ല ഞാൻ corect ആയിട്ട് എന്റെ എല്ലാ വണ്ടികളും സർവീസ് ചെയ്ത് മാത്രെ കൊണ്ട് നടക്കാറുള്ളു എനിക്ക് വണ്ടിയിൽ നിന്ന് ഒച്ച, കിലുക്കം ഒന്നും വരുന്നത് ഇഷ്ടം അല്ല ഒരു ഡോർ പാട് വൈബ്രേറ്റ് അയാൽ പോലും ഞാൻ next സർവീസ് ഇൽ ഷോറൂം ഇൽ പറഞ്ഞു അത് ക്ലിയർ ആകും പണിയുമ്പോൾ കഴിവതും ഞാനും കൂടെ നിന്ന് കണ്ട് പണിയിക്കും...ആ scorpio ഷോറൂം സർവീസ് റെക്കോർഡ് ഒള്ള വണ്ടി ആയിരുന്നു അന്ന് ഞാൻ അത് വിറ്റപ്പോൾ മേടിച്ച ആള് മെക്കാനിക് ഇനെ കൊണ്ട് വന്ന് നോക്കിച്ചാരുന്നു ആ മെക്കാനിക് അന്ന് എന്നോട് ചോദിച്ചിരുന്നു എങ്ങനെ ഈ വണ്ടി ഇത്രേം പെർഫെക്ട് ആയിട്ട് മൈന്റൈൻ ചെയ്യുന്നു ഇത്രേം ഓടിയിട്ടും എന്ന്.. സാദാരണ crde വണ്ടി വർക്ഷോപ്പിൽ നിന്ന് ഇറങ്ങാൻ നേരം ഒണ്ടാകാത്ത വണ്ടികൾ ആണെന്ന്.. ഞാൻ സർവീസ് corect സമയം നോക്കി കൃത്യമായി ചെയ്യും മാറാൻ ഉള്ള സാധനം മാറിയേക്കാൻ പറയും അങ്ങനെ ഉപയോഗിച്ചാൽ വണ്ടി ഒരുപാട് കാലം ഓടും ഒരുപാട് കിലോമീറ്റർ ഓടും... Scorpio ഉള്ളപ്പോ തന്നെ 2 സഫാരി, ഒരു 96മോഡൽ esteem, ഒരു top model opel astra club petrol ഉം ഉണ്ടായിരുന്നു എനിക്ക്.. എനിക്ക് scorpio യെ ക്കാളും ഇഷ്ടം എപ്പോളും safari ആണ്.. Scorpio യുടെ സഡൻ പിക്ക് up, പിന്നെ രാവിലെ ഡ്രൈവർ side ഡോർ തുറക്കുമ്പോൾ Welcome to scorpio your dream vehicle your vehicle is a powerful vehicle please drive it carefully എന്ന് audio ആയിട്ട് പറയുന്നതും മാത്രമാണ് എനിക്ക് ഇഷ്ടം crde engine മോഡൽ ഇന്റെ.ആദ്യത്തെ സാദാ engine ഇതുവരെ ഉപയോഗിച്ചിട്ടില്ല.. യാത്ര സുഖം, road പ്രെസെൻസ്, luxury ഒക്കെ എപ്പോളും സഫാരി ആണ് ആ segmentil top class ഒരു ആന വന്നു നിക്കുന്ന പോലെ ആണ് safari.. ഇന്ത്യ യിലെ ഗവണ്മെന്റ് വാഹങ്ങൾ ഇപ്പോളും safari ആണ് PM Modi യുടെ സെക്യൂരിറ്റി വണ്ടികൾ ഇപ്പോളും സഫാരി ആണ് reputed വണ്ടി ആണ് safari 1998limited എഡിഷൻ 4x4 മോഡൽ ഒരു സഫാരി ഉണ്ട് 4.5ലക്ഷം km ഓടിയ വണ്ടി ഇതുവരെ engine പണി ആയിട്ടില്ല എപ്പോ ആകും എന്ന് നോക്കി ഇരിക്കുവാ പണിഞ്ഞിടാൻ.2009 2.2dicor vx4x4 2.3ലക്ഷം km ഓടിയ വണ്ടിയും ഉണ്ട് my all time Favorite👍ഏത് വണ്ടി എടുത്താലും അത് നന്നായി മൈന്റൈൻ ചെയ്താൽ കാലങ്ങൾ കിടക്കും.. Old engine കൾ ആണെങ്കിൽ എത്ര ഓടിയാലും പണിഞ്ഞു പണിഞ്ഞു കൊണ്ട് നടക്കാം..
@sibipanicker66523 жыл бұрын
സഫാരി പണിയാൻ പറ്റിയ മെക്കാനിക് എവിടെ ഉണ്ട്
@akhilmathew90903 жыл бұрын
@@sibipanicker6652 ഇഷ്ടം പോലെ ഉണ്ടെല്ലോ ഞങ്ങടെ നാട്ടിലൊക്കെ ഏതു ലോക്കൽ വർക്ഷോപ്പിൽ ഉം പണിയും.. പിന്നെ വലിയ പണികൾ ആയ engine പണി,4x4 കൺവെൻഷൻ old to new കൺവെൻഷൻ അങ്ങനൊക്കെ ഉള്ളത് ആലപ്പുഴ എറണാകുളം സൈഡിൽ ഒരു ടീം ഉണ്ട് സഫാരി മാത്രം പണിയുന്ന വർക്ഷോപ്പ്.. കറക്റ്റ് സർവീസ് ഉള്ള വണ്ടിക്കു പണി വരില്ല periodical സർവീസ് and parts റീപ്ലേസിങ് മാത്രെ വരൂ.. സഫാരി മാത്രം അല്ല എന്റെ എല്ലാ വണ്ടികളും കറക്റ്റ് ഷെഡ്യൂൾഡ് മൈന്റൈൻഡ് വണ്ടികൾ ആണ് വണ്ടി നശിപ്പിക്കുന്നത് ഒരു വണ്ടിപ്രാന്തൻ വാഹനപ്രേമി എന്നുള്ള നിലയിൽ എനിക്ക് ഇഷ്ടമല്ല
@akhilmathew90903 жыл бұрын
@@sibipanicker6652 ഇന്ത്യ യുടെ ലെജന്ററി വണ്ടി ആണ് സഫാരി, സിനിമ നടൻമാർ, ബിസ്നസ് കാർ, രാഷ്ട്രീയ ക്കാർ, army, നേവി, സ്പെഷ്യൽ ഫോഴ്സ്, vip സെക്യൂരിറ്റി തുടങ്ങി underworld ഡോൺ ദാവൂദ് ഇബ്രാഹിം വരെ ഉപയോഗിച്ചിരുന്ന മൊതല് ആണ് safari.. ഇന്ത്യയിൽ മാത്രമല്ല യൂറോപ്പ് uk അടക്കം 125രാജ്യങ്ങളിൽ വിറ്റഴിച്ച tata യുടെ ചരിത്ര വാഹനം ആണ് Tata Safari. ഇന്ത്യക്ക് വെളിയിൽ ഏറ്റവും കൂടുതലും വിറ്റ് പോയത് petrol മോഡൽ ആയിരുന്നു കാരണം 2004കാലത്ത് തന്നെ സഫാരി പെട്രോൾ 150hp പവർ ഉള്ള engine ആയിരുന്നു 👍മാത്രമല്ല ആദ്യമായി പൂർണമായും ഇന്ത്യയിൽ നിർമിച്ച ഇന്ത്യൻ കമ്പനി യുടെ ഇന്ത്യൻ luxury 4x4 suv ആണ് safari. ഇറങ്ങിയപ്പോ മുതൽ തന്നെ ക്കാൾ വലിയ ക്കമ്പന്മാരായ pajero, landcruiser മായൊക്കെ മല്ലിട്ടു ജയിച്ച ഇന്ത്യയുടെ ഓട്ടോമൊബൈൽ രംഗത്തെ എക്കാലത്തെയും ചരിത്ര വാഹനം കുട്ടികൊമ്പൻ. Safari 👍
പണ്ട് ഇറങ്ങിയ വാഹനങ്ങൾ ഒക്കെ 3 ഉം 5 ഉം ലക്ഷം കിലോമീറ്റർ ഒക്കെ ഓടുകയും 20 ഓ 25 ഓ കൊല്ലം ലൈഫും കിട്ടിയിരുന്നു.
@jinsjinsmj97424 жыл бұрын
Pandee vandi thallaan 50aaleyum kittumayirunnu
@ranjithraghavan50964 жыл бұрын
ഒരു കറക്ഷൻ und. 2002,2003 മോഡലിൽ മാത്രമേ ഗിയർ ഡ്രൈവ് camshaft വരുന്നുള്ളു 2.6 SZ. 2004 മുതൽ 2.6SZ+ആണ്. അതിൽ ചെയിൻ driven cams ആണ്.
@KERALAMECHANIC4 жыл бұрын
Thank u
@jouharcmjouharcmАй бұрын
ഇതിന് എത്ര mileage കിട്ടും
@Ni_podi_galli4 ай бұрын
2010 model Scorpio 5 lacknu mukayil ondaya vandi nte friendinu ond eppozhum adipowli pulling ond❤❤❤❤❤
@pushpaprasad17874 жыл бұрын
Scorpio is my dream car......ഞാൻ കാത്തിരുന്ന വീഡിയോ ആണിത്....thanks ikka..
@SwafvanSafu-b4r5 ай бұрын
ഗ്യാസ് വരുന്നുണ്ടോ നോക്കു
@abhinandprasad59234 жыл бұрын
Scorpio uyir❤️😍🥰😘
@mycreationmalayalam78844 жыл бұрын
സ്കോർപ്പിപ്പോ ഒരുപാട് ഇഷ്ടമാണ്. പക്ഷെ ചില ആളുകൾ പറയുന്നു ഈ വണ്ടി സെക്കന്റ് എടുത്താൽ വർക്ക്ഷോപ്പിൽ കയറ്റാനെ നേരം കാണു എന്നൊക്കെ. ഒരു വികാരം ആയിരുന്നു സ്കോർപിയോ 😍🔥🔥❤️
@saheershasha29872 жыл бұрын
Satyam aanu
@ramsekhar30764 жыл бұрын
ഇക്ക ഡ്രോൺ ഒക്കെ വാങ്ങിയോ പൊളിച്ചു😍
@jaseem61404 жыл бұрын
സ്കോർപിയോ എന്നുo പൊളി ഉയിർ ആണ് നല്ല വണ്ടി കിട്ടും റെയ്റ്റും കമ്മി
2004 modal scorpio backlight new shape aakkunnathil enthenkilum prblms undo. Test samayath mvd problms aakkumo? Pls reply
@collinpaul43374 жыл бұрын
Thanks Salim your review for Old Scorpio
@nza3594 жыл бұрын
ഞാൻ 10 കൊല്ലമായി crdi 2005 സ്കോർപിയോ യൂസ് ചെയ്യുന്നു പൊളി സാധനം ഒരുരീക്ഷയുമില്ല സൂപ്പർ
@naseeftharayil63904 жыл бұрын
chat.whatsapp.com/KDekf75M1qeJetj35M6ZR1
@thefreak27884 жыл бұрын
@@naseeftharayil6390 group full aanu bro.... telegram group undo?
@naseeftharayil63904 жыл бұрын
chat.whatsapp.com/Fud9kzzDdSq8EYbNqkvXyK
@naseeftharayil63904 жыл бұрын
അനീസ് ഈ ലിങ്കിൽ വരൂ
@sharoosrk30263 жыл бұрын
2004 Scorpio ആണോ good സഫാരി aano good onnu paranju തരുമോ pls
@Prince-xu7ej4 жыл бұрын
ഇതുപോലെ സ്വാന്തം ആയി നല്ലൊരു മനുഷ്യൻ ആയി അന്തസ്സായി ജീവിച്ചാൽ പോരായോ അസൂയയും വെറുപ്പും ഉള്ളിൽ വെച്ച് ഞാൻ ആണ് ശരി എന്ന ചിന്തകളുമായി ചിന്തിക്കുന്നവരെ സപ്പോട്ട് ചെയ്താൽ ഹേറ്റേഴ്സ് കൂടും....എന്റെ ഇന്നലെ ഇട്ട കമെന്റ് കണ്ടില്ല അതാ തപ്പി ഇവിടെ വന്നേ...E bull jet....എന്ന് കേൾക്കുമ്പോൾ ചേട്ടന് മനസ്സിൽ ഉണ്ടായ ഫീൽ ഒന്ന് അറിഞ്ഞാൽ കൊള്ളായിരുന്നു....വിഡിയോ ഇന്ന് നോക്കിയപ്പോൾ കണ്ടില്ലാ അതാ വേറെ ഒന്നും തോന്നരുതേ....❤️
@KERALAMECHANIC4 жыл бұрын
ഓകെ
@jaisonp.j10304 жыл бұрын
Super video..enjoyed
@mithunm76154 жыл бұрын
Njan kaathirunna video.....❤️❤️😍
@joyalthomas71487 ай бұрын
My dream car😌🥰
@ajuachus84184 жыл бұрын
ഇക്ക.. എത്ര നാളായി.. TATA SAFARI DICOR ന്റെ വീഡിയോ ചെയ്യൂ.. please.... please
@jismonta80672 жыл бұрын
എന്നാ പറഞ്ഞാലും ഇതിന്റെ ലുക്കിൽ വീണുപോകും.. Old സ്കോർപിയോ 👌
@chammoos..90154 жыл бұрын
നമ്മുടെ കണ്ണൂരിലെ വണ്ടി
@jithinkm300km54 жыл бұрын
KL 13
@alfakk35784 жыл бұрын
അതേയ്,,,നമ്മുടെ കണ്ണൂർ
@tijoplathottom43104 жыл бұрын
Sabin ikka ithibte steering hydrolic aano atho electronic aano steering box ok ethra last cheyyum...
വർക്ക് ഷോപ്പ് എപ്പോഴും കാണണം എന്ന് പറയുന്നത് ആണ് ശരി. പഴകും തോറും ഏറുന്ന പണികള് നടത്താന് നല്ലൊരു പണം കരുതിവക്കണം അത് കൊണ്ട് Di ആയാലും crdi ആയാലും ശരി
@dfgdeesddrgg26004 жыл бұрын
😍Sabin kottiyam❤️ 👍✌️👏👏
@KERALAMECHANIC4 жыл бұрын
💓
@dfgdeesddrgg26004 жыл бұрын
@@KERALAMECHANIC 👍
@bijubijumuscat57854 жыл бұрын
ടാറ്റാ സഫാരി വീഡിയോ ചെയ്യുമോ
@vishakhp99554 жыл бұрын
സസ്പെൻഷൻ കിടു
@jimilmaanaaden10614 жыл бұрын
ആഹാ drone shot അടിപൊളി ആണല്ലോ😍😍😍😍
@KERALAMECHANIC4 жыл бұрын
😘
@WheelsandWagen4 жыл бұрын
സബീൻ ഇക്കാ ♥️♥️♥️♥️
@KERALAMECHANIC4 жыл бұрын
💕💕💕💕💕💕💕💕
@girisworld99544 жыл бұрын
Haters varum pokum... Njngade ikka muthaan
@fanboy14444 жыл бұрын
XUV 500 second hand problems pls suggest
@praveenprakash75703 жыл бұрын
ആ introduction Scene പൊളി
@rajeevimar87153 жыл бұрын
Scorpio first scene kalakki.. 😍
@icm97674 жыл бұрын
Jabirka yude dron shot🔥🔥😍😍💕❤️
@KERALAMECHANIC4 жыл бұрын
എസ്
@desivlog5084 жыл бұрын
നല്ല എഡിറ്റിംഗ്. 👌
@sajithmonvs38852 жыл бұрын
2003 ഇൽ ഫിറ്റ്നസ് തീരും വീണ്ടും ഫിറ്റ്നസ് കിട്ടുമോ സ്ക്രാപ്പ് പോളിസിയേക്കുറിച്ച് ഒന്നു പറയാമോ
@anwarpunnakkan91613 жыл бұрын
Nammude swantham KL-13👍👍👍
@josejames66573 жыл бұрын
Dear Ikka and friends Tata safari 2.2 dicor ano Scorpio ano nallathu?pls replay🙏
@ninilvaikkara99794 жыл бұрын
ESCAPADE ന്റെ ഡ്രോൺ ആണോ? സബീനിക്ക പൊളിയാണ്..ന്യൂജെൻ 😉😉😉
@jafarsadhik9644 жыл бұрын
ഇക്കാ അടിപൊളി... Omni യെക്കുറിച്ചുള്ള കുറച്ചുകൂടി കാര്യങ്ങൾ ഉൾപെടുത്തിയ ഒരു വീഡിയോ കൂടി ചെയ്യാമോ?