ബോഡിറോൾ ഒരു വണ്ടിക്ക് അഴകായിട്ടുണ്ടെങ്കിൽ അത് SCORPIO🦂❤ആണ്....break ചെയ്യുമ്പോ ആടിയുലഞ്ഞുള്ള ആ നിൽപ്പ്..ya mwonee🔥🔥
@nithinnarayanan66337 ай бұрын
സ്കോർപിയോ ഒരു വികാരം തന്നെ ആണ് 😍😍😍
@prannoy678 Жыл бұрын
I am proud to be a Scorpio owner
@onceuponatime..44945 ай бұрын
2008 scorpio Mkawk vlx ... ❤ .. njan chaavunnathu vera enthe koode undaakum .... enthe 1st vandi ... eppalum ponnu poole kondunadakkunnu ... ❤❤❤
@hunteryedu74543 ай бұрын
Mileage okke ethra kittanundu city
@Schoolvideos0123Күн бұрын
Mileage?
@ajithkumar.r3589 Жыл бұрын
ഞാൻ 2.6 scorpio Crde ആണ് ഉപോയോഗിക്കുന്നത്. നല്ല friendly ആണ്
@bluemoonjibu3 күн бұрын
എന്താ വർഷം മോഡൽ ?
@Kicha.b2 жыл бұрын
Scorpio uyirrr 💖💖❤️❤️❤️ dream suv ❤️
@nazeerpvk6738 Жыл бұрын
I am also using 2008 model Arround 10 years Still with me
@goat-ly7vt2 жыл бұрын
സ്കോർപിയോ,mhawk 2010 എടുത്താൽ നല്ലതാണോ vlx വിറയൽ ഉണ്ടോ എഞ്ചിന്
@97470482232 жыл бұрын
സ്കോർപിയോ പഴയ 2.6 എഞ്ചിൻ തന്നെയാണ് മികച്ചത്...
@ajashameed98272 жыл бұрын
ലുക്ക് uff ഒരു രക്ഷയും ഇല്ല 🔥🔥🔥
@soorajsidharth83762 жыл бұрын
oru rajavu 💪💪💪💪💪🦾
@mnpu44992 жыл бұрын
എന്റെ സൈലോ യുടെ mhawk എൻജിൻ ന്റെ ഓയിൽ പ്രഷർ സ്വിച്ച് ലീക് ആയിരുന്നു പുതിയ വണ്ടി ആയിരുന്നു .പക്ഷെ overall നല്ല പെർഫോമൻസ് ആണ്
@Gamer_53727 Жыл бұрын
higway mileage എത്ര കിട്ടുന്നുണ്ട്.. ഏതു year ആണ്
@mnpu4499 Жыл бұрын
@@Gamer_53727 2016 highway 16 okke kittum
@Gamer_53727 Жыл бұрын
@@mnpu4499 thanks.. 2013 കഴ്ഞ്ഞു ഉള്ള വണ്ടികൾ നല്ല വണ്ടി എന്ന് കേട്ടു.. ഞാൻ ഒരു second hand എടുക്കാൻ നോക്കുന്നു.... maintanance കുറവ് ആണോ വണ്ടിക്ക്?
@mnpu4499 Жыл бұрын
@@Gamer_53727 വലിയ ചിലവ് ഒന്നും ഇല്ല കൃത്യമായി ഓയിൽ ചേഞ്ച് ചെയ്താൽ മതി .പിന്നെ ടയർ ലൈഫ് കുറവാണ് 30k / 35k ഒക്കെ കിട്ടൂ
@Gamer_53727 Жыл бұрын
@@mnpu4499 thanks
@MuneerBabu-yd6hr11 ай бұрын
എനിക്ക് ഇഷ്ട ഉള്ള ഒരു വണ്ടി ആണ് ❤
@maneeshmathew4270 Жыл бұрын
All time favourite..Scorpio❤🎉
@thebible904 Жыл бұрын
ഞാൻ ഇപ്പോൾ ഓടിക്കുന്നുണ്ട്...പവ്വർഫുൾ,ആണ്..ഇടക്കിടക്ക് ചെറിയ പണികൾ വരും..അത്രയുള്ളു..ടയർ തേയ്മാനം പെട്ടന്നുണ്ടാകും..ഹെവി വെയ്റ്‌റ് വണ്ടിയാണ്.ബ്രേക്കിംങ് അല്പം ശോകമാണ്.സസ്പൻഷൻ കിടു.സ്മൂത്ത് ഡ്രൈവ്..വിറയലും ശബ്ദവും മറ്റ് വേരിയൻറുകളെ അപേക്ഷിച്ച് കുറവാണ്.
@Schoolvideos0123Күн бұрын
Mileage ethra kittum
@wheelsondemand.2 жыл бұрын
Nalla neat vandi 🔥🔥🔥
@sivakumar93824 күн бұрын
Di engine ആണോ mhawk engine ആണോ ഇതിനാണ് maintanance കുറവ്
@niyasa50212 жыл бұрын
Safari storme ന്റെ ചെയ്യുവോ
@unnikrishnanb83592 жыл бұрын
Storme👍👍👍👍👍👌👌👌
@anoop4462 жыл бұрын
Scorpio ഒരു വികാരം ആണ്
@vinuv162 жыл бұрын
Repaint cheytha ano atho factory paint ano? Oru suggestion..grill new model vechal onnoode super akum.
@joker-dq5ke2 жыл бұрын
Scorpio turbo 2002 to 2005. Value for money 🥰🥰🥰
@india9unknown2 жыл бұрын
Yes
@cseriesbassboosted75542 жыл бұрын
scrap policy
@MRD.Journey2 жыл бұрын
Hyundai i20 old generation diesel oru video cheyyamo ikka pls.
@jalluvibe Жыл бұрын
Bro m2di staring problem unde.... New battery vechu stater full repair chaithu but 5 days kazhinju yadukkanel long crancking kanikunnu 30 40 second time yadukkunnu... Start ayi kazhinjal pine kuzhappam illa.... Eethinte peoblem ayirikkum yanne parayunnu yavide ayirikkum problem
@aliazharameen4783 Жыл бұрын
Scorpio n maintanance athikham olla vandi ano 130 ps diesel
@sreekuttansv1640 Жыл бұрын
ikka scorpio mhawk 2009 radiator engine start cheythal working on annne enthegilum complaint ano
Chetto Tiago car problems vdo cheythittundo.illell ahh cariney pattiyonn cheyyumo..cheythittundel link onn eee cmntil ittekumo..orupad nooki kandilla ath konda...cheythittillel new Tiago pattiyoru vdo plzzz
@anandhusaji73892 жыл бұрын
Xilo എങ്ങനെ ഒണ്ട് അതിന്റെ ഒരു വീഡിയോ ചെയ്യാവോ?
@bijincbinu34832 жыл бұрын
Kollilla bro.othiri pani ond.mainly engine issues
@LIBINTHYPARAMBIL16512 жыл бұрын
Alto 800 body throttle clean cheyan ethrayakum
@rejojose47722 жыл бұрын
Chettaa... Place evidaya.... Workshop
@dileepbhaskaran80092 жыл бұрын
വാട്ടർ ലീക്ക് ഇല്ല പക്ഷേ 3Ltr വെള്ളം ദിവസവും ഒഴിക്കണ० എന്താണ് കാരണം 2010Mohawk Automatic
@Gamer_53727 Жыл бұрын
വെള്ളം മാത്രം ആണോ ഒസീക്കുനെ... coolent mix ചെയ്‌തു അല്ലെ ഒസീകണ്ടത്
@tomjoseph3334 ай бұрын
ഇതിൻ്റെ കൂളൻ്റെ മെറ്റൽ പൈപ്പ് മാറാൻ വലിയ പാടാണ് അവിടെ ലീക്ക് കാണും
@samsonbaby67112 жыл бұрын
Ikka 2015 മൊതൽ ഉള്ള VW JETTA OR OCTAVIA ചെയ്യാമോ
@nikhilnikhi34032 жыл бұрын
2002.Muthalulla agrahama. Evane(Scorpio) sontham akkanamennu.Ennu vere athu sadhichitilla. Ellathinu athintethaya samayam undallo dasa ennelle. So aaa valiya agrahathinulla kathirippillannuuu...
@Kicha.b2 жыл бұрын
Mahindra jivvvan 😘😘💖💖⚡⚡⚡
@latheeffila61992 жыл бұрын
ചുരുക്കി പറഞ്ഞാൽ പൈസക്കാരനാണ് പക്ഷെ... സമാദാനം ഇല്ല.... 😊 അതാണ് സ്കോർപിയോ... 😄😄
@ramesh_pookot85192 жыл бұрын
സാർ ഷൈലോയുടെ എഞ്ചിനെ കുറിച്ചും പണിയേ കുറിച്ചു ഒന്ന് വ്യചെതു തരുമോ
@SfHhsnznhshsjsj5 ай бұрын
Bro Scorpio 2 rpm shesham black smoke varunnu how to solve it😢
@travellingbro82802 жыл бұрын
Xylo d2 oru video cayo chetta
@theboogeyman16112 жыл бұрын
Vadaserikonam olla vandi 😍 Alloy kooda itt kodthal poly ayenaaa😍 Ith pathukke ponath njn kndittilla😂
@noushadnoushu32512 жыл бұрын
2010 11. Di engine Bolero video adukuo please
@anandsanthosh38982 жыл бұрын
ചേട്ടാ xylo ടെ ഒരു റിവ്യൂ ഇടുമോ?
@nibhinrc44312 жыл бұрын
മഹീന്ദ്ര സൈലോ review cheyyumo 😍😍
@abhinvijay27462 жыл бұрын
😍
@mohammedashif47242 жыл бұрын
2010 mhwak scorpio abs warning light on ayi nilkkunnu , ath ntha ?
@harir26012 жыл бұрын
Please Reply
@mallucomic96122 жыл бұрын
reply plz
@sunusabu59322 жыл бұрын
Frist make a scanning of abs system with authorised dealer identity the error code and make the necessary corrections mostly it will be wheel speed sensor or wiring related issue
@albinpoulose2112 жыл бұрын
Tata safari strome, വീഡിയോ ചെയ്യാമോ
@enthusiastic85762 жыл бұрын
Njan um aahrahikunetha safari storm video. Kittan budhimuttu aairikum
@KERALAMECHANIC2 жыл бұрын
Vandi undo
@enthusiastic85762 жыл бұрын
@@KERALAMECHANIC illa Sabin bro, storm athikam kerala til irengitillello compared to Scorpio. Ini review iduanel oru 30min enkilum Ulla oru detailed review idene...
@teamtharikida56872 жыл бұрын
Nissan micra onn ചെയ്യാമോ
@blackpanther10022 жыл бұрын
ഹായ് നമസ്കാരം എനിക്കൊരു ചെറിയ ഡൗട്ട് ഉണ്ട് നമ്മുടെ സ്കോർപിയോ യിലെ Turbo CRDI എന്നുപറയുന്നത് എന്താണ് സംഭവം അതിന്റെ ഒരു വീഡിയോ ചെയ്യാമോ എനിക്കൊരു സ്കോർപിയോ എടുക്കാൻ വേണ്ടിയാണ് അതിനാണ് ഡൗട്ട് ചോദിച്ചത് pls
@SauravKumar-ny2fe Жыл бұрын
From where you got those alloy wheel caps brother?
@kiran75042 жыл бұрын
Sabin ikka fludic verna petrol review cheyyumo please
@psychoKALLAN2 жыл бұрын
Bolero de ball joint issue onnu cheyavoo
@pushparaj9222 жыл бұрын
2018 model ford aspire diesal, Engine life ethraaa kittum🥲, Old engine recondition cheyaaan rate ethraaa akkummm,
@ajeeshvc58492 жыл бұрын
2L km..
@d3ssupervlogs9822 жыл бұрын
Spr good vlog bai good good
@jayanranny30732 жыл бұрын
Automatic transmission 2011 ഏങ്ങന് ഉണ്ട്. സെക്കൻ്റ് വണ്ടി ഏടുക്കാൻ ആണ്.
@KERALAMECHANIC2 жыл бұрын
Edukkanada
@rajendranedayur9004 Жыл бұрын
Entha problem
@lissymichael4002 Жыл бұрын
Scorpio de automatic transmission supply cheyyunna company ippo illa so automatic transmission nte parts onnum available alla Transmission athra durable alla Eduthal pedan chance ond
@bluemoonjibu3 күн бұрын
@@KERALAMECHANIC സ്‌കൂർപിയോ യൂസ്ഡ് വണ്ടി...... ഏറ്റവും നല്ല മോഡൽ വണ്ടി ഏതാ?? എന്റെ ഒരു സുഹൃത് പറഞ്ഞു... 2013 മുതൽ... 2018 വരെ ഉള്ള വണ്ടി . നല്ലതാണ് എന്ന്....ഇതിൽ എന്താ വാസ്തവം ??????
@ROYS0112 жыл бұрын
Good Informations. Thanks a lot 👍 👍 👍
@Cars_with_Arjun_G2 жыл бұрын
Sabin Bhai Adippoly Review 👍👍👍👍👍
@amale.r545 Жыл бұрын
1 lakh km above odiya vandi nallathano.. Edukkn vendi arunnu
@johnmathew82692 жыл бұрын
super Bro.l like too much.
@abhinavdas99402 жыл бұрын
M2dicr review cheyyamo
@AjithAjith-wp9zo2 жыл бұрын
Ikka xylo eganne und nalla vandi aano
@sujanas76302 жыл бұрын
എനിക്കും
@robinraju82982 жыл бұрын
ഏത് മോഡൽ ആണ് വാങ്ങാൻ നല്ലത്? 2006-2009?
@mahinabubakker22572 жыл бұрын
.
@shafnansaffu..2 жыл бұрын
2009
@Gamer_53727 Жыл бұрын
m2dicr engine ആണ് mhalk കാളും low maintanance എന്ന് കേൾക്കുന്നു
@TURBONH7 Жыл бұрын
@@Gamer_53727mhwak engine ann bro nallath mileage power pulling sound oke better mhwak engine ann
@Gamer_53727 Жыл бұрын
@@TURBONH7 Xylo 2012 above mhalk engine ulla vandi nallathu ano.. Second edukkan anu
@shybidxb6 ай бұрын
2013 വണ്ടിയിൽ RF Hwk എന്നു കാണിച്ചിരിക്കുന്നെ എന്താണ് m hwk engine തന്നെ ആണോ
Hi brother, am planning to buy LX mhawk engine 2010 model. നിങ്ങളുടെ അഭിപ്രായം എന്താണ്
@KERALAMECHANIC2 жыл бұрын
വണ്ടി നോക്കി എടുക്കുക നല്ല വണ്ടി ആണെങ്കിൽ ഒക്കെ
@Renaissance2612 жыл бұрын
@@KERALAMECHANIC എന്തൊക്കെ ചെക്ക് ചെയ്യണം, എന്റെ ഒരു പരിചയത്തിൽ ഉള്ളതാണ്, ഒരു garrage ഓണർന്റെ വണ്ടി ആണ്, ഇ weekend two days ട്രയൽ പോലെ ഞാനും ഫാമിലിയും ഒരു ലോങ്ങ് പോകുന്നുണ്ട്
@Renaissance2612 жыл бұрын
@@smithalal vlx nokki but nte budget ill avunila
@Renaissance2612 жыл бұрын
@@smithalal lx vangi 2010 model. Nice one
@Renaissance2612 жыл бұрын
@@smithalal clutch tight anu vere issues onnuilla
@akshayrajendran49332 жыл бұрын
Rapid 1.6 mpi onnu konduvaramo..
@mcu_cutzz8922 жыл бұрын
Xuv500 review cheyyaamo
@07HUMMERASIF2 жыл бұрын
1st🥰❤💪
@thekrishhconnectin47372 жыл бұрын
E vandi kodukundo??
@ffplayerciff7975 Жыл бұрын
എത്ര മൈലേജ് കിട്ടും
@sreejithtr45262 жыл бұрын
Workshop location tharamo??
@sreerajsreedharan12332 жыл бұрын
അടിപൊളി ❤️
@adithyanunni76262 жыл бұрын
Vandiyude interior kanich illalo bro
@salmanmuhammad89652 жыл бұрын
Broyude shop evidayanu ????
@renjithkumark7057 Жыл бұрын
Second hand എടുക്കാൻ നല്ലതാണോ
@m_hawkbhp34352 жыл бұрын
Ente Scorpio 9+ varshamayi oru kuzhappavum illa
@muhammed98472 жыл бұрын
മൈലേജ് എത്രകിട്ടും
@aneeshbhasker96722 жыл бұрын
Sir alto 2nd hand car 🚘 which model is good?
@nidhinjose45642 жыл бұрын
2006 to 2009
@aneeshbhasker96722 жыл бұрын
@@nidhinjose4564 thank you so much
@ashishdev7842 жыл бұрын
sabin chettante Work shopinta adress arkenkilum ariyumo
@KERALAMECHANIC2 жыл бұрын
9947370360 what's up
@akhilvs46682 жыл бұрын
വർഷത്തിൽ രണ്ടു മാസം മാത്രം ഉപയോഗിക്കുവാൻ സ്കോർപിയോ നല്ലൊരു ഓപ്ഷൻ ആണോ മറ്റൊരു വണ്ടി നോക്കുന്നും ഇല്ല, ഏത് വർഷത്തെ ആണ് എടുക്കേണ്ടത്, തുടക്കക്കാരൻ എന്ന നിലയിൽ എന്താണ് ചെയ്യേണ്ടത്
@KERALAMECHANIC2 жыл бұрын
ഒരിക്കലും അല്ല
@jomonpailyjomon10302 жыл бұрын
Nice ikka 👍
@ashfakkv4350 Жыл бұрын
Eethu engine(model)aanu mileage kooduthal?
@aravind_cherpulassery Жыл бұрын
Bro eduthuvo
@alwinalan2 жыл бұрын
Sabin bhai super 👌👌
@noufal21352 жыл бұрын
ente vandi 2008 model mwak aanu vandi kidu aanu
@muhammed98472 жыл бұрын
മൈലേജ് എത്രകിട്ടും
@unnizworldful2 жыл бұрын
Enteyum..
@unnizworldful2 жыл бұрын
@@muhammed9847 highwayil 15 kitteetund
@Arjun_Blogs20182 жыл бұрын
Scorpio mhawk vanukazhijanu Scorpio flop akunathu main ayitu clutch cilinder thallipokuna problem ... Crde 2006 -2008 a kalayalavil anu Scorpio kattjininathu....crde yum mhawk Randu vandiyum use cheyithu ulla experience anu..
@ajithsunnythodukayil4286 Жыл бұрын
Bro etha nalla engine panikurvulllath..
@Gamer_53727 Жыл бұрын
@@ajithsunnythodukayil4286 m2dicr engine ആണ് low maintanance
സ്കോർപിയോ m hwak ഓടിക്കുമ്പോൾ മിസ്സിംഗ് വരുന്നു ഇടക്ക് മ്യൂസിക് സിസ്റ്റം ഓഫ് ayipokunnum ഉണ്ട്... എന്താ compliant.. 🙏
@KERALAMECHANIC2 жыл бұрын
ഇലക്ട്രിക്കൽ
@shahidkshajahan51022 жыл бұрын
Bolero power plus cheyyamo ikka
@sreeraj.rappumon64372 жыл бұрын
Gypsy യുടെ video ചെയ്യാമോ പ്ലീസ് 😞😔😭🙏
@soorajravisooraj782 жыл бұрын
സ്കോർപിയോ ഒരു വികാരം ആണ് എന്നെങ്കിലും എടുക്കാൻ പറ്റിയിയിരുനെങ്ങിൽ
@KERALAMECHANIC2 жыл бұрын
പറ്റും സഹോ💕💕💕💕
@nithinvk32062 жыл бұрын
Enteyum
@SunilMathew457 Жыл бұрын
2005 വണ്ടിയാണ് എൻ്റെ ഭയങ്കര പുകയാണ് എന്ത് ചെയ്യണം
@KERALAMECHANIC Жыл бұрын
9526329591 what's up only
@19haseebrahman652 жыл бұрын
Scorpio m2dicr entha paad
@RahamanRahman-sq6ws2 жыл бұрын
Good video 👍
@soorajravisooraj782 жыл бұрын
Ritz petrol cheyavo
@sujithsujith1228 Жыл бұрын
Abs kurachu prob aanu
@rkingone29892 жыл бұрын
എമ്പോക് സ്കോർപിയോ 👍
@afsalappuappu16962 жыл бұрын
ബുള്ളറ്റിന്റെ കാര്യം പറഞ്ഞ പോലെ ആണ് ,,കൊണ്ട് നടക്കാൻ വലിയ പാടാണ്. പഴയ ജീപ്പിന്റെ കുറച്ച് കൂടിയ മോഡൽ അത്രേ ഉള്ളു യാത്രയൊക്കെ ശോകം ആണ് ഫ്രണ്ട് ഒഴിച്ച്. ഇന്റീരിയർ ക്വാളിറ്റി ഒട്ടും ഇല്ല. ഫുൾ വാഷ് ചെയ്ത് കുറച്ചു ഓടുമ്പോൾ തന്നെ റോഡിലെ ചെളിവെള്ളം ബോഡി ബീഡിങ്ങിൽ കൂടി പുറത്തു വരും. ഇത്രയും പറഞ്ഞത് 2010 മോഡൽ mhalk ഉപയോഗിച്ച് വിൽക്കാൻ പെട്ട പാട് എനിക്കെ അറിയൂ..യൂട്യുബിലും fb യിലും ഒക്കെ നല്ല റീവ്യൂസ് ആണ് റിയാലിറ്റി വേറെയും..എത്ര പൈസ മുടക്കി മോഡിഫൈ ചെയ്താലും കാര്യമില്ല വിൽക്കുമ്പോൾ..