Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@മോദിജിയുടെED2 жыл бұрын
team, your contents have no much issues please do the interview’s (interviewer) with good people not like the irritating veena
@killerdhaamugaming38642 жыл бұрын
@@മോദിജിയുടെED adhin nee edhaaaa
@hibafathima63002 жыл бұрын
Sajin shafna chechine kondu varumo plzz🥰🥰🥰
@aiswaryaunnithanath73512 жыл бұрын
ശ്രീയുടെ thumbnail pic കണ്ടപ്പോൾ മിന്നൽ മുരളിയിലെ ജോസ്മോനെ പോലെ തോന്നി....വല്ലാത്ത change....😀🥰
@fromspace.58562 жыл бұрын
Coerrct😂
@daleenalawrence75752 жыл бұрын
😂😂
@vaishnavivijayan26572 жыл бұрын
😂😂😂
@entertainmentbyanuss86942 жыл бұрын
Satyam
@shiznazainab76282 жыл бұрын
True
@n.m.saseendran72702 жыл бұрын
Roshan Mathews acting in Choked, Hindi film was quite natural. All the best Roshan.
@itsmejennath57132 жыл бұрын
ഈ ഇൻറർവ്യൂ കണ്ടതോടെ റോഷനോട് ഭയങ്കര സ്നേഹം
@jerryjacob78852 жыл бұрын
പടം സൂപ്പർ. പക്ഷെ fighting scene അനാവശ്യമായി തോന്നി. പടത്തിന്റെ realistic മൂഡിന് ഒരു കല്ലുകടിയായി തോന്നി. ശ്രീവിദ്യ ഉൾപ്പെടെ എല്ലാവരും സൂപ്പർ.
@Biluamisinuman2 жыл бұрын
ശ്രീവിദ്യയുടെ ഇന്റർവ്യൂ കാണാൻ വളരെ രസകരമാണ്. സെർച്ച് ചെയ്തു കാണാറുണ്ട്.
@YafiraShahma2 жыл бұрын
നമ്മുടെ കാസർകോടുകാരി 😍
@SK-ko2om2 жыл бұрын
Roshan's voice is somewhat similar to that of actor/dancer Vineeth
@818vi2 жыл бұрын
nice one
@sajithpalakkad5482 жыл бұрын
ശ്രീക്കുട്ടി റോഷൻ രണ്ടാളും poli 🥰🥰👌
@raseenasamad87132 жыл бұрын
Roshan acted well in Night Drive...adipoli moviee 🤩👍👍👍
@sandhyaadil51112 жыл бұрын
ഞാൻ കണ്ടു ഈ സിനിമ സൂപ്പർ പൊളി 😍
@devagivelan18802 жыл бұрын
I could not recognise this girl in the movie. She looked totally different. She acted well.
@feelinheat2 жыл бұрын
Sree Vidya, Roshan & Veena 🥳
@class7g8142 жыл бұрын
This interview was so interesting n super fun ❤️
@suhanap.v90462 жыл бұрын
Sreevidya poliiii🤩❤️❤️❤️❤️
@ChefSunilKNayar Жыл бұрын
റോഷൻ going to be a great actor..if he chooses wisely..his latest movie Hindi,Darling..and his comic sence..great going
@itsmevipin31682 жыл бұрын
Sreevidya mullachery ഉയിർ ❤❤
@muneerptb2 жыл бұрын
വീണ ഇതിൽ എത്ര ഹ ഹ ഹ പറയുന്നുണ്ടെന്ന് എണ്ണി പറഞ്ഞാൽ ശരിയുത്തരം, പറയുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് ഒരു 14" കളർ ടിവി സമ്മാനം....
@somangovdoctor2 жыл бұрын
177.ഞാൻ എണ്ണി.
@മോദിജിയുടെED2 жыл бұрын
സമ്മാനം അർഹിക്കുന്നു
@sharafunneesasubeer5952 жыл бұрын
@@somangovdoctor 😳
@dpka_aj2 жыл бұрын
@@somangovdoctor 178 ind
@sujithas29342 жыл бұрын
@@dpka_aj 179 und
@keerthiparu2 жыл бұрын
Sreevidya chechiye kand keriyatharokkeya...
@YafiraShahma2 жыл бұрын
Movie കണ്ടതിന് ശേഷം വന്നവരുണ്ടോ എന്നെ പോലെ 😍 നമ്മുടെ നാട്ടുകാരി.ശ്രീവിദ്യ ഇഷ്ടം ❤
@parvathichandran10612 жыл бұрын
ശ്രീക്കുട്ടി മുത്തേ മുത്തുമണിയെ കാണാൻ നല്ല ക്യൂട്ട് ആണ് മുത്തുമണിയെ ലൈവ് ഒന്നു വരുമോ മുത്തുമണിയും സംസാരം കേൾക്കാൻ നല്ല ക്യൂട്ട്ആണ് ഒരുപാട് ചിരിച്ചോ😂😂😂
@sunusudhakaran42252 жыл бұрын
ലെ വീണ : ക്ളീഷേ ചോദ്യം മാത്രം ഞാൻ ചോദിക്കു 2.ചളി ആണ് എന്റെ മെയിൻ
@VishBob2 жыл бұрын
😅😂
@Gokulgopakumar182 жыл бұрын
വൈശാഖിന്റെ വ്യത്യസ്ത ചിത്രമെന്ന നിലയിൽ ഈ സിനിമ promote ചെയ്യുന്നതിന്റെ ലോജിക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഇതിന് മുമ്പ് 'വിശുദ്ധൻ' എന്നൊരു dark thriller ചെയ്‌ത director ആണ് വൈശാഖ്. പോക്കിരിരാജ പോലൊരു മസാല പടം ചെയ്‌ത സംവിധായകനിൽ നിന്നും അത്തരമൊരു പടം ഒട്ടും പ്രതീക്ഷിച്ചതല്ല. എന്തുകൊണ്ടോ വൈശാഖിന്റെ filmography യെ പറ്റി ചർച്ച ചെയ്യുമ്പോൾ വിശുദ്ധനെ സൗകര്യപൂർവ്വം ഒഴിവാക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തായാലും ഇതിന്റെ ട്രെയ്‌ലർ കണ്ടപ്പോൾ ഒരു wow factor ഒന്നും feel ചെയ്തിട്ടില്ല എങ്കിലും നല്ലൊരു സിനിമയാകുമെന്നു കരുതുന്നു👍
@SATHEESH49002 жыл бұрын
Super movie 🎥
@nasarunasarudheen41102 жыл бұрын
Indrajith❤❤
@ashwathinikhil17522 жыл бұрын
rimi, vidu,sithara,jyolsna team kondu varooo
@yadhukrishna77212 жыл бұрын
Comedy ഇണ്ടാവും എന്ന് ഉറപ്പാർന്നു 😂🔥
@munsheerarishaf49882 жыл бұрын
Sreevidhya ishttam❤❤❤
@gopikajayan67602 жыл бұрын
Roshan chettan pwoliyaaa❣️❣️
@shamnasrufaidh232 жыл бұрын
Super fun girl Sreevidya mullachery 😊😍😬
@Dilkush7172 жыл бұрын
Nee elladthum indallodaa..... Ath angane kore ennam🤦🏻♂️
@shamnasrufaidh232 жыл бұрын
@@Dilkush717 sheri maanya
@sudeshspvlogsofficial2 жыл бұрын
ശ്രീക്കുട്ടി 💞💞💞👌🏻👌🏻
@subashcharuvil34902 жыл бұрын
റോഷൻ ശ്രീവിദ്യ വീണ മൊത്തം അടിപൊളി
@praseethavicki64272 жыл бұрын
Sreevidhya kandapo interviews kanan vanna njan
@dhanyadas11262 жыл бұрын
Roshane nerit kanan pattiyathil santhosham at kochi✌❤samsarichu nalla person ayi thonni
@witehome47742 жыл бұрын
Woww sreee🔥
@rashasalam17462 жыл бұрын
Roshan oru rakshayum illa ,powli actingg
@lubinashihab59472 жыл бұрын
Sree Vidya star magic il binuadimaliyumayi polii anu 👍❤️
ശ്രീ വിദ്യ നെ എല്ലാ ഇന്റർവ്യൂ നും കൊണ്ട് വരുന്നു ണ്ടല്ലോ 😄
@sreevidyaaddicted73242 жыл бұрын
Chechy 😍😍😍
@aaaaaaaaaaa123102 жыл бұрын
ശ്രീവിദ്യ ഫുൾ തഗ് 😂
@vandanaumesh68222 жыл бұрын
വീണ ഇത് പോലെ ഉള്ള questions മാത്രമേ ചോദിക്കൊള്ളൂ... കഷ്ടം... വെറുതെ ചിരിക്കും....
@dmantamp2 жыл бұрын
Aval parannu avalu thanne chirikkum🤪
@unnimolanilasanthosh11432 жыл бұрын
Sreevidhya 🥰🥰😘
@asmrvibezz...52702 жыл бұрын
2.25....avde thudangi namude counter rani 😘
@alonamariareji43102 жыл бұрын
02:25
@vijulalvs93042 жыл бұрын
Roshan looks like Nasarudheen Shah!!
@shamnasrufaidh232 жыл бұрын
Roshan psych aayi, alleng Sreevidya psych aaki 😂
@anilaanandan33642 жыл бұрын
Does he look like Nazrudeen Shah?
@meghnaseduworld2 жыл бұрын
Does he?
@minnu2522 жыл бұрын
He looks like Aditya Roy Kapoor 😅
@katlover67912 жыл бұрын
Sreekutty polle😂😂
@adarshs15362 жыл бұрын
Sree ❣️
@Joyce.john145882 жыл бұрын
Oru avashyam illathe chirichu guest ne prolsahoppikoona Avatharakaye kanathe pokaruthu
@rvp86872 жыл бұрын
ഇന്ദ്രേട്ടൻ 😍😘✌️
@anjali_lifestyle2 жыл бұрын
I feel like roshan is talking like dharshana
@nidhamohammad90892 жыл бұрын
He looks like darshana sibling
@Gulan132 жыл бұрын
താടി vadichaal Roshan ദർശനയെ പോലെ ഇരിക്കും എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ
@ASH-kc2qo2 жыл бұрын
Please change this interviewer or ask her to behave properly. After every sentence she was like haaha. Can't watch an interview in peace
@nikhiln75952 жыл бұрын
Correct
@മോദിജിയുടെED2 жыл бұрын
I guess behindwoods has many good interviewers/ anchors, why they are still holding this irritating lady
@ASH-kc2qo2 жыл бұрын
@@മോദിജിയുടെEDThey have many anchors. But except few most of them ask stupid questions like veena. These people don't know other aspects of cinema. Just keep asking how is that guy, how is this guy bla bla blaa. Most of them not make use theirbtime to prepare quality vquestions
@somangovdoctor2 жыл бұрын
Interviewer കാരണം ഈ ഇന്റർവ്യൂ പകുതിക്ക് നിറുത്തുന്നു
@josnajose92742 жыл бұрын
Nyt drive rathrii arunnonoo🤣🤣Endhaa veena chechii ee choyikanee😅😆
ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ വീണ അടുത്ത interview ന് ഉള്ള ചിരി ഇപ്പൊൾ തന്നെ എടുത്തു റെക്കോർഡ് ചെയ്തോലു എപ്പോഴും ഇടകിടക് ചിരിക്കേണ്ടല്ലോ.. എഡിറ്റർ ക്ക് ആവശ്യത്തിന് എടുതിട്ടൽ മതിലോ 🤮🤮🤮🤮🤮🤮
Please reduce the volume of your laugh, unable to hear what the artists are saying, also its so annoying
@abhilashgn52 жыл бұрын
Itheth adhunika nadan
@RD19RD2 жыл бұрын
സേട്ടൻ ഏത് ലോകത്താണ് ജീവിക്കുന്നത്
@lavender34082 жыл бұрын
ഹാ ആ ആധുനിക നടൻ അങ്ങ് ബോളിവുഡിൽ വരെ എത്തി , അതും അനുരാഗ് കശ്യപിന്റെ സിനിമയിൽ. സേട്ടൻ ഒന്നും അറിഞ്ഞില്ല അല്ലെ, alien worldil വല്ലോം ആയിരിക്കും ജീവിക്കുന്നത് 🤭
@angel-anna992 жыл бұрын
Interviewer ne maattanam
@somangovdoctor2 жыл бұрын
വീണേ... ഈ ഹ ഹ ഹ നിർത്തൂ... mature ആവൂ....
@hisbu19932 жыл бұрын
Adakki pidichu chirikunathanoa maturity...grow up mahn
@@hisbu1993 ക ക ക ക ക ക അരോചകം ആണ്.എപ്പോഴെക്കും ആണേൽ തരക്കേടില്ല. ഇത് ഫുൾ ടൈം ക ക ക ക ക ക.
@somangovdoctor2 жыл бұрын
@@galaxy2073 നിന്റെ ഡാഡിയെ ഓർമ വന്നോ ?
@Randomshares10092 жыл бұрын
Sreevidhya binu adimali combo konduvaru interview
@Dexter-qw9le2 жыл бұрын
🙆🏻♂️
@പനങ്ങോടൻ2 жыл бұрын
🚶
@rajaneesh_vk81612 жыл бұрын
Ente ponnadaaavee venda🙏
@Dexter-qw9le2 жыл бұрын
@@rajaneesh_vk8161 😂😂
@tunetheworld962 жыл бұрын
Enthinu 🙄
@indrajithjitu2 жыл бұрын
🥰
@sarkeetdairies71132 жыл бұрын
Sreevidya Kopp konjhal kooduthala konjanam kuthunna pole
@anaghakg5882 жыл бұрын
Correct
@tunetheworld962 жыл бұрын
S
@jasnaksd45122 жыл бұрын
Olaka
@tastyboon63232 жыл бұрын
ആൾടെ reply ഭയങ്കര calm ആണ് അത് കണ്ടിട്ട് നിങ്ങൾ പറഞ്ഞു കൊഞ്ഞനം കുത്താണ് ന്ന് ഇനി നല്ല ചിരിയും sound ഉം ഒക്കെ ആയി സംസാരിച്ചാൽ അപ്പോ പറയും irritating വാ മൂടെടി എന്ന് ചേട്ടാ ഈ തെറ്റ് മാത്രം കണ്ടെത്താൻ നോക്കിയാൽ ജീവിതം വൻ ശോകം ആണ് ട്ടോ.. വീട്ടിലും ഇങ്ങനെന്നെ ആണോ