ജീവയുടെ ഇന്റർവ്യൂവിൽ നിന്നും ശ്വേതാ മേനോൻ ഇറങ്ങി പോയി...😳 Unexpected Walk out 😳

  Рет қаралды 1,181,006

Mazhavil Manorama

Mazhavil Manorama

Жыл бұрын

ജീവയുടെ ഇന്റർവ്യൂവിൽ നിന്നും ശ്വേതാ മേനോൻ ഇറങ്ങി പോയി...😳😳😳
Shweta Menon walked out of the interview...
Crazy Stars With Jeeva | Shwetha Menon
@Impex Home
Malabar Gold and Diamonds
Impex : / impexhome
Malabar Gold and Diamonds : / mgdiamonds
#MazhavilManorama #mazhavilentertainmentawards2022 #Amma
#Mohanlal #Sreenivasan #Awards #manoramaMAX #Shanenigam
#mazhavilmanorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 740
@sandhyab136
@sandhyab136 Жыл бұрын
മറ്റുള്ളവരെ പ്രയാസപ്പെടുത്തി കൊണ്ടുള്ള തമാശകൾ അംഗീകരിക്കാൻ കഴിയുന്നില്ല.... എപ്പോഴും പോസിറ്റീവ് ആയി സന്തോഷത്തോടെ ഇരിക്കുന്ന ജീവയുടെ മുഖം കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി...
@shahanashahana8583
@shahanashahana8583 Жыл бұрын
പാവം jeeva
@sandhyab136
@sandhyab136 Жыл бұрын
@@shahanashahana8583 അതേ
@ivikasmohan
@ivikasmohan Жыл бұрын
Yes, be it male or female, this type of prank is not good. Previously another actress did this type of prank and jeeva was in tears.
@PrasadPrasad-uq8rk
@PrasadPrasad-uq8rk Жыл бұрын
ജീവയുടെ ഇന്റർവ്യൂ കൾ എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ് 👍🏻😊ജീവയെ കുറിച്ച് ആരാണ് കംപ്ലൈന്റ് ചെയ്യുക 🤔 ഒന്നിന്റെയും മുന്നിൽ മനസ്സ് പതറാതെ ഇരിക്കുന്ന ജീവ തന്നെയാണ് ഇവിടെ ജയിക്കുന്നത് 👏🏻👏🏻
@thammu8910
@thammu8910 Жыл бұрын
Sreevidhya keraanjath nannaai allel nallath kettene
@nazeemh4807
@nazeemh4807 Жыл бұрын
ജീവ ചമ്മുമ്പോൾ അതിൽ തന്നെ പിടിച്ചു തൂങ്ങാതെ ചമ്മൽആരെയും അറിയിക്കാതെ അടുത്ത ചോദ്യത്തിലേക്കു കടക്കും അതാണ്‌ ജീവ സൂപ്പർ 👌👌👍
@anjuanju2690
@anjuanju2690 Жыл бұрын
ജീവ പൊളിയാണ്.... അവനെ പോലെ അവൻ മാത്രം.... കംപ്ലീറ്റ് പാക്കേജ് 😍😍😍😍😍
@gracyvarghese7772
@gracyvarghese7772 Жыл бұрын
ശ്വേതാ മേനോൻ വളരെ clear & Open hearted വ്യക്തിയാണു.. യാതൊരു താര ജാഡയും അഹങ്കാരവുമില്ല.. ഒരുപാടിഷ്ടം...
@vandanaabhi7324
@vandanaabhi7324 Жыл бұрын
Mudinja Jada anu 🤭
@NavasIndia
@NavasIndia Жыл бұрын
ഞാൻ ആദ്യമായാണ് ജീവയുടെ ഒരു പ്രോഗ്രാമ്മ് കാണുന്നത്. ഇയാൾ പൊളിയാണ് ♥️
@nivedithabalakrishnan5766
@nivedithabalakrishnan5766 Жыл бұрын
ജീവനേ പറ്റിക്കാൻ ആണെങ്കിലും ശ്വേത ചേച്ചി rude ആയിട്ടും, സ്വന്തം തലയിലേക്ക് kuttanagl ഏറ്റെടുത്ത് വന്ന ആളെ respect ചെയ്യുന്ന ആ ഒരു മൈൻഡ് നല്ല ഒരു character ആണ്. ജീവ നല്ല മൈൻഡ് ആണ്... ശ്വേതാ ജി യും powli ആണ്
@rafeeqkassim5533
@rafeeqkassim5533 Жыл бұрын
ജീവയുടെ പ്രയാസം കണ്ടപ്പോൾ ഞാനും സ്റ്റാബ്ദനായിപ്പോയി... പരിയവസാനം നന്നായി.. 🌹
@trendsetters1212
@trendsetters1212 Жыл бұрын
🙄😦
@geethumolamjith8793
@geethumolamjith8793 Жыл бұрын
Kure nal ayi pure malayalm kettittu👍👍
@leelamk4917
@leelamk4917 Жыл бұрын
Jeeva superaaa orupadistam cute smart chekkan 👌👌
@aryajithworld
@aryajithworld Жыл бұрын
Evare okky interview cheitha jeevaye sammathikanam.. paavam.. oru interviewer inte Ella limitsum kshamayum kaanichu.. very good jeeva keep going and all the very best to your show..
@sajeebve5617
@sajeebve5617 Жыл бұрын
നൈസ് അടിപൊളി ഇന്റർവ്യൂ ശ്വേതയും ജീവനും കലക്കി
@sruthivp4315
@sruthivp4315 Жыл бұрын
Jeva bro pidichu ninnalo. Nice intervier and Sweatha chechiye pine namude muthale ❤
@ayshanazmi.t6407
@ayshanazmi.t6407 Жыл бұрын
ശ്വേത എന്താ ഭയങ്കര ചൂടിൽ ആണല്ലോ സംസാരം മുഴുവൻ
@alfiya3091
@alfiya3091 Жыл бұрын
Jeeva chettan ❤
@chithrausha2665
@chithrausha2665 Жыл бұрын
First kandapol shock aayi, sankadavum aayi.. Shwethayodu deshyam thoni.. Last kandapol happy aayi. Love you both... Paavam njangade jeeva
@tincythomas7961
@tincythomas7961 Жыл бұрын
Same @chithra usha
@padmajapappagi9329
@padmajapappagi9329 Жыл бұрын
Jeeva is cute ❤
@safeelanasrin9717
@safeelanasrin9717 Жыл бұрын
Jeeva love u 💞🥰❤️
@inshafathoom4988
@inshafathoom4988 Жыл бұрын
Jeeva chettan ..uyir..ival ezunetupotte
@sreelekshmibalaji1617
@sreelekshmibalaji1617 Жыл бұрын
Ingane sambhavikumpo itrem patience oodu koode irikkan pattuka.. Jeeva chettan is a nice human . Pavam .🥺 Like you chettayi.. ❤️
@sitharapramod7322
@sitharapramod7322 Жыл бұрын
ജീവ മുത്താണ്. ഇങ്ങനെയൊന്നും ജീവയെ വിഷമിപ്പിക്കരുത്. 😒
@neerajmr6867
@neerajmr6867 Жыл бұрын
Still you rocked in audience mind jeeva bro, I also felt insulted, while seeing you insulted...... That may be the reaction of all other audience...... Jeeva, you won the hearts of audience..... Still jeeva rocks...
@citizen0014
@citizen0014 Жыл бұрын
Sreenath Bhasi right now... എന്റമ്മേ.. ഇത് ഒരു Trend ആയോ . ഈ പത്രക്കാരെക്കൊണ്ട് ഞാൻ തോറ്റു.🤗
@azmidelhi5308
@azmidelhi5308 Жыл бұрын
With out makeup also ...what a beautiful ours Sweta mam...
@angelsnowflakez
@angelsnowflakez Жыл бұрын
What a humble person jeevacheettta✨️ Also swetha Menon 😌
@shuhaib5482
@shuhaib5482 Жыл бұрын
ഇംപെക്സ് ഉണ്ടെങ്കിൽ ആരും സ്റ്റാറാകും.. 😀
@manushyan183
@manushyan183 Жыл бұрын
Even if it is a prank, hurting is a very bad thing... See him, poor guy. He is such a sweetheart... 🥰🥰🥰paavam
@cidmoosa9982
@cidmoosa9982 Жыл бұрын
We can say that he is a professional artist
@Navafstrainger
@Navafstrainger Жыл бұрын
ഞാനും കരുതി ജീവന്റെ ഭാഗത്ത് നിന്ന് അങ്ങനെ വരാൻ ഒരു വഴിയുമില്ലല്ലോ പിന്നെ ഇപ്പോ എന്താപ്പോ ഇങ്ങനെയെന്ന് 😂😂😂😂😂
@krishnapriyaps2777
@krishnapriyaps2777 Жыл бұрын
Pavam jeevachettan engane orale manage cheyyanamnn chettanu nannayittariyam 🤩🥰 He is the best anchor and best actor😍
@soumyasurumi8258
@soumyasurumi8258 Жыл бұрын
പ്രാങ്ക് ശ്വേത ചേച്ചി തകർത്തു 😍😍👌
@jacquelinesebastian3053
@jacquelinesebastian3053 Жыл бұрын
Bcz Jeeva midukkanaanu....he is smart...that's y no chammal...keep going Jeeva 🤝
@rcdhi
@rcdhi Жыл бұрын
ജീവ അണ്ണൻ അങ്ങനെ ഒന്നും തളരില്ല മോനെ. അവൻ merit ൽ വന്നവനാടാ ❤‍🔥
@angeltinto9178
@angeltinto9178 Жыл бұрын
Jeeva..is so nice... And aparana.... Is so cute ....
@fathimaismailfathimaismail7423
@fathimaismailfathimaismail7423 Жыл бұрын
ഉള്ള കാര്യം പറയാലോ ജീവ യെ ഏല്ലാവർക്കും ഇഷ്ടം ആണ് അത് കൊണ്ട് ഇത് കണ്ടിട്ട് ഉണ്ടാവും ആർക്കും ഇത് ഇഷ്ടം ആയിട്ട് ഉണ്ടാവില്ല .
@ranjithakunju_krk2315
@ranjithakunju_krk2315 Жыл бұрын
ഇത്‌ കണ്ടപ്പോൾ സ രി ഗ മ പ യിൽ ഭാവന ചേച്ചി വന്നിട്ട് ജീവ ചേട്ടനെ prank ചെയ്തത് ആണ് ഓർമ വന്നത് 🙃
@rajan3535
@rajan3535 Жыл бұрын
Swetha menon is a very well behaved lady She has good mental stability
@shijiapeter1886
@shijiapeter1886 Жыл бұрын
Geeva good quality cherecter person aanu👍👍👍
@daredevil1079
@daredevil1079 Жыл бұрын
Without make up she is still beautiful
@milanjose3837
@milanjose3837 Жыл бұрын
Jeeva uyyyirrrrrr❤
@harichandhana2369
@harichandhana2369 Жыл бұрын
Jeeva chettan nammude muthaanu. Strong and dedicated anchor❤❤❤
@nayanapradeep353
@nayanapradeep353 Жыл бұрын
Pavam jeeva..😭 Eniyku thonni Swetha chechi prank aakiyathanennu Karanam Swetha Menon nalloru manassinudamayanu i love swetha Menon🥰🥰🥰🥰🥰🥰
@alfyasumi7640
@alfyasumi7640 Жыл бұрын
Pavam jeeva chetante kshama......paavammmm vishamichu kure....prank anennarinjappol santhoshamayi🥰🥰😂😂
@shyladavid2163
@shyladavid2163 Жыл бұрын
Jeeva paavom…very innocent ❤
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ജീവ ബ്രോ മുത്താണ്... ജീവ ഉം അപർണയും പൊളി അല്ലേ 😍 I love that family....😍😍😍 ഏതായാലും ഈ prank പൊളിച്ച് ജീവ 😍😍😍
@namii555
@namii555 Жыл бұрын
Ho video thodangyappazhe cmnt kandu...prank aahnrnn kandappo samdhanam
@Thinkloo
@Thinkloo Жыл бұрын
ജീവയെ ഇഷ്ടമാണ് അപർണ യെ ഇഷ്ടമല്ല അവളുടെ വിചാരം എന്തോ സംഭവമാണ് അവളെന്നാണ്
@Mr_John_Wick.
@Mr_John_Wick. Жыл бұрын
@@Thinkloo Hey athokke chumm thonnal alle...
@souparnakumar5482
@souparnakumar5482 Жыл бұрын
Prank onnumalla. Swethamenon poyathu thanne anu.producer paranjithu vanntayirikkum.illangil jivayudhe chariyaor thane poyekkam.
@Mr_John_Wick.
@Mr_John_Wick. Жыл бұрын
@@souparnakumar5482 അല്ലെന്നോ...ആ വീഡിയോ മുഴുവൻ കാണു.ജീവ പിണങ്ങാൻ മാത്രം ഉള്ള ചോദ്യങ്ങൾ ചോദിച്ചില്ല.ആദ്യം മുതലേ പുള്ളിക്കാരി അവനെ irritate ചെയ്യുന്ന രീതിയിൽ ആണ്‌ answer കൊടുത്തത്.
@janetbaby1985
@janetbaby1985 Жыл бұрын
Love Jeeva, doesn't want to put him down in any form . Not even for a joke
@vishnupriyavp3426
@vishnupriyavp3426 Жыл бұрын
Jeeva❤
@ammuutyyy
@ammuutyyy Жыл бұрын
Jeeva 🥰😍😘
@moosamoosa7390
@moosamoosa7390 Жыл бұрын
Really crazy swetha &jeeva spr show , enjoy it 🤩💯🔥
@muralip9701
@muralip9701 Жыл бұрын
Jeeva did pretty well. I have no doubt about this guy reaching places.
@arunbaby8148
@arunbaby8148 Жыл бұрын
ചെറുപ്പക്കാരെ കാണുമ്പോൾ ചില സ്ത്രീ കൾ ഇങ്ങനെ ആകാറുണ്ട്. ഈ രോഗത്തിനു ഓരോ നാട്ടിൽ ഓരോ പേരാണ് പറയുന്നത്.🌹🌹🌹🌹
@lekshmilechuu3555
@lekshmilechuu3555 Жыл бұрын
Paavam jeeva chettan othiri sensitive and emotionsl aaya oru normal man aanuuuuu....love you jeeva chetta
@anoopkannan9935
@anoopkannan9935 Жыл бұрын
Swthachechi so simple god bles u
@sheebakk9130
@sheebakk9130 Жыл бұрын
Jeeva 🌷🌷🌷
@dayajayan7838
@dayajayan7838 Жыл бұрын
Fun aanu ennu manassilayi. engilum...🤩
@sayanasai2921
@sayanasai2921 Жыл бұрын
Namukku Jeevachettan alle important 😍😍😍
@vineethamenon8422
@vineethamenon8422 Жыл бұрын
ജീവ ചേട്ടൻ വിഷമിച്ചപ്പോ 😔😔😔😔സങ്കടം ആയി
@nowfalkn282
@nowfalkn282 Жыл бұрын
So sad
@troloose6216
@troloose6216 Жыл бұрын
ഒന്നിന്റെയും മുന്നിൽ മനസ്സ് പതറാതെ ഇരിക്കുന്ന ജീവിയാണ് ജീവ 😂😂😂
@salamtm3358
@salamtm3358 Жыл бұрын
സ്ക്രിപ്റ്റും അഭിനയവും കലക്കി എല്ലാം ശുഭം.
@simplysimple1775
@simplysimple1775 Жыл бұрын
Swetha is very positive lady..she takes all the things positively
@atulonerocker
@atulonerocker Жыл бұрын
This is really stupid interview. Oola chodyangal, kandittu Njan irritated aayi. This is nothing but mediocrity in the name of running a show.
@joplay4475
@joplay4475 Жыл бұрын
Hansome and super anchor
@sabeenaas1520
@sabeenaas1520 Жыл бұрын
ശ്വേത smart... Jeeva cute
@vasanthamohanan7070
@vasanthamohanan7070 Жыл бұрын
She is ready for fight. Please stop this negativity.
@athulyakp4938
@athulyakp4938 Жыл бұрын
പാവം ജീവ ന്റെ സങ്കടം കണ്ടപ്പോ എന്തോ പോലെ ആയി
@2xbearth
@2xbearth Жыл бұрын
Ayye 😂
@shabanahijas5200
@shabanahijas5200 Жыл бұрын
Enikum jeevayude face kandappo vishamam thonni
@ajimolsworld7017
@ajimolsworld7017 Жыл бұрын
പാവംജീവ ശ്വേതചേച്ചി കലക്കിട്ടോ
@madhumadhusoodhanan889
@madhumadhusoodhanan889 Жыл бұрын
Sathyam
@arungopinathan7242
@arungopinathan7242 Жыл бұрын
സത്യം...
@seraiahsworld
@seraiahsworld Жыл бұрын
Jeeva chettan virandu vallaandaayi poyiii.... Paavam❤😀😀🥰🥰🥰🥰
@srilathasoman5490
@srilathasoman5490 Жыл бұрын
Our super stars are senior citizens.
@rosemaggie4745
@rosemaggie4745 Жыл бұрын
😂😂
@akhilats1900
@akhilats1900 Жыл бұрын
Ayyo.... Pavato jeeva... Athinodu eghanonum cheyyaley...... 🥰🥺
@leneylucas7631
@leneylucas7631 Жыл бұрын
Pavam mon
@murshidmk5374
@murshidmk5374 Жыл бұрын
Paavam jeeva chettan 🥰
@shahlaami1238
@shahlaami1238 Жыл бұрын
Jeevaye ingane kaanaan pattiyilla.... 😞😞😞... Finally😍
@jibinjoshy3551
@jibinjoshy3551 Жыл бұрын
Jeeva managed it very well..
@Mayapeter
@Mayapeter Жыл бұрын
He is literally into tears pavam..
@vyshakp2475
@vyshakp2475 Жыл бұрын
Jeeva & pisharadi oru pole kanan
@mejeshsami227
@mejeshsami227 Жыл бұрын
പണ്ട് ഭാവന പറ്റിച്ചപ്പോൾ പേടിച്ച പുള്ളിയാ ഇപ്പൊ കൂൾ 👍🏻😍jeeva 🔥
@Mahe15
@Mahe15 Жыл бұрын
Jeeva 😘😘😘😘😘🤩🔥🔥🔥🔥 chettaaa
@JeevanJMenon
@JeevanJMenon Жыл бұрын
sWETHA MENON IS AN EXCELLENT PERSONALITY.
@fg4513
@fg4513 Жыл бұрын
Ath bigboss il kandatha, pinne pandathe kairali interview kanda mathi
@sabareeshkk1339
@sabareeshkk1339 Жыл бұрын
മുട്ട മോഷ്ടിച്ചിട്ട് അത് പാവം സുരേഷിൻ്റെ തലയിലിട്ടു
@ameermuhammed618
@ameermuhammed618 Жыл бұрын
ജീവ ഉയിര് ❤
@sujarose3312
@sujarose3312 Жыл бұрын
Pavam jeeva tension akkandayirunnu he is an amazing anchor 🥰
@bijo3494
@bijo3494 Жыл бұрын
Pavam jeevane kandapol eniku orupadu sankadam thonni...I like him so much..
@shaan2016
@shaan2016 Жыл бұрын
Shwetha chechi kooduthal pidichu ninnu Chechi ishtam
@neethuneethu1717
@neethuneethu1717 Жыл бұрын
Pavam jeeva lov u a pavathina egana tension adipikadayirunu
@neethuneethu1717
@neethuneethu1717 Жыл бұрын
Jeevayuda pakaram njn ayirunakil tension adichu heartattack vanu chathanaa
@sebastian.k.s7849
@sebastian.k.s7849 Жыл бұрын
ഇപ്പോഴാണ് ജീവ ജീവനായത് 😂😂
@bindusunil8272
@bindusunil8272 Жыл бұрын
Jeeva Super 👍👍
@shortsentertiment3405
@shortsentertiment3405 Жыл бұрын
ജീവ ഇരിക്കുന്നത് കണ്ടപ്പോ പാവം തോന്നി jeeva ❤️ aparna fans aano kooduthal swetha chechi fans aano kooduthal jeeva fans like adi swetha chechi fans comment
@m23393
@m23393 Жыл бұрын
എല്ലാവരും ക്യൂ നിൽക്കുമ്പോൾ ഞാൻ ശ്വേത മേനോൻ ആണെന്ന് പറയുന്നത് abuse ചെയ്യുക തന്നെയാണ്. മറ്റുള്ളവരുടെ സമയം കൂടിയാണ് fame ഉപയോഗിച്ച് നിങ്ങൾ തട്ടിയെടുക്കുന്നത്. use and abuse എന്ന് തരം തിരിച്ച് പറയേണ്ട ആവശ്യമില്ല.
@Fathima12355
@Fathima12355 Жыл бұрын
Correct
@thanoojacm
@thanoojacm Жыл бұрын
പ്രസവസമയത്ത് ബോധമില്ലാതെ ആണോ ചേച്ചി പ്രസവിക്കുന്നത് ഒരു അമ്മ വേദന അറിഞ്ഞ് ഒരു കുഞ്ഞിനു ജന്മം നൽകുന്നത് 🙏🙏
@sweetomathews1188
@sweetomathews1188 Жыл бұрын
Delivery ആകുമ്പോ
@shakeelahammed5664
@shakeelahammed5664 Жыл бұрын
ഡെലിവറി കഴിഞ്ഞാൽ ബോധം പോവും
@hennacornerbynasna3823
@hennacornerbynasna3823 Жыл бұрын
Vedhana kond bodham povnna avastha
@meenuz5043
@meenuz5043 Жыл бұрын
പാവം ജീവ 🥰
@pachaparishkaari3573
@pachaparishkaari3573 Жыл бұрын
Jeeva pavam.etjra nannayi aanu lead cheyyunnath
@jesishoukath837
@jesishoukath837 Жыл бұрын
Jeeva ye ingane cheyyyendaayirunnu...... He is a gud, genuine person 🥰🥰🥰
@sooryaap2185
@sooryaap2185 Жыл бұрын
Jeeva❤️
@sushmasushma9337
@sushmasushma9337 Жыл бұрын
All the best 😍🥰💝💝 jeva
@jobinsebastian3293
@jobinsebastian3293 Жыл бұрын
Climax kandu 😂😂
@jufiru856
@jufiru856 Жыл бұрын
Yyo paavo jeeva chettan
@sibuthundiyil
@sibuthundiyil Жыл бұрын
Jeeva ❤️❤️❤️
@sarathlallal2318
@sarathlallal2318 Жыл бұрын
Please don't do this again !!! Bcoz jeeva is very genuine character & he is putting lots of effort to reach gudd level in filim industry. We knew him by their aparna's KZbin channel !!! His personality so gudd & All the best jeeva 🤩 we all are behind you with lots of love , support & prayers ❤️
@dr.naseemabeautytree3100
@dr.naseemabeautytree3100 Жыл бұрын
Shwetha level Vere aanu .ingane ulla questions onnum pattilla.she is extra ordinary ..so question cheyyunnavar kurachokke nalla reethiyil aayirikkanam .pinne swetha rag cheyyunne pole aayi ennathu avarude oru irritability kaanikkunnu .sickness !!😕
@Devi-hn9tq
@Devi-hn9tq Жыл бұрын
Paaavam jeeva. 💕💝💖💖💗💗❤️❤️💞💞💓
@starworldstarworld3271
@starworldstarworld3271 Жыл бұрын
ജീവ ചേട്ടൻ കിടു ആണ്
@Priyaaaaaaaaaaaaaaaa
@Priyaaaaaaaaaaaaaaaa Жыл бұрын
Paavam jeeva 🤩
@famjidcastroo3086
@famjidcastroo3086 Жыл бұрын
Jeeva pwoliyalle 😍😍😍😍🔥
@sreelakshmi4395
@sreelakshmi4395 Жыл бұрын
Jeeva🥺🥺🥺😘😘
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Nastya and SeanDoesMagic
00:16
Nastya
Рет қаралды 36 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 183 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
БАТЯ И ЗОМБИ АПОКАЛИПСИС , МИРУ КОНЕЦ?
20:52
BATEK_OFFICIAL
Рет қаралды 3,8 МЛН
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 15 МЛН
БИМ БАМ БУМ💥
0:14
⚡️КАН АНДРЕЙ⚡️
Рет қаралды 3,8 МЛН
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,5 МЛН