No video

'ഇവൻ ഡോറും തുറന്ന് വന്ന് ഒറ്റയടിയായിരുന്നു' ഹോണടിച്ചത് ചോദ്യംചെയ്ത് KSRTC ഡ്രൈവർക്ക് മർദനം

  Рет қаралды 39,981

MediaoneTV Live

MediaoneTV Live

Күн бұрын

'ഇവൻ ഡോറും തുറന്ന് ഇറങ്ങിവന്ന് ഒറ്റയടിയായിരുന്നു...' ഹോണടിച്ചത് ചോദ്യംചെയ്ത് KSRTC ഡ്രൈവർക്ക് മർദനം | KSRTC Driver Attacked |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 191
@robinlaya5308
@robinlaya5308 Ай бұрын
ചുമ്മാ ഹോൺ അടിക്കരുത് മനസ്സിലായോ അംബാനെ 😂😂
@highland9667
@highland9667 Ай бұрын
എനിക്കും ഇന്നലെ ഈ അനുഭവം ഉണ്ടായി എൻറെ പുറകിൽ സിഗ്നൽ കാത്തുകിടക്കുന്ന സ്വകാര്യ ബസ് ഡ്രൈവർ ഹോണടിച്ചു കൊണ്ടിരിക്കുന്നു
@Brothersandsister957
@Brothersandsister957 Ай бұрын
റോഡിലൂടെ ഒരു മാനദണ്ഡവും പാലിക്കാതെ പോകുന്നത് ബസുകളാണ് ഇന്ന് ഞാൻ ഡ്രൈവ് ചെയ്തു വരുമ്പോൾ അത് ആലോചിച്ചിട്ടേ ഉള്ളൂ മുന്നിൽ പോകുന്ന വണ്ടിക്കാരനെ ഓൺ അടിച്ചു വെറുപ്പിക്കുകയും എന്നാൽ ഇവർ ഒരു ബസ്റ്റോപ്പിൽ നിർത്തുകയാണെങ്കിൽ റോഡിന്റെ നടുക്ക് വണ്ടി നിർത്തിയിടുകയും ചെയ്യും മറ്റുള്ളവരുടെ യാത്രയ്ക്ക് യാതൊരു വിലയും കണക്കാക്കാത്തവരാണ് ബസ് ഡ്രൈവർമാർ
@Lolanlolan304
@Lolanlolan304 Ай бұрын
💯 ശെരിയാണ്
@kasimm4677
@kasimm4677 Ай бұрын
എല്ലാവരും പരസ്പരം ശത്രുക്കളെ പോലെയാണ് റോഡിൽ ഇറങ്ങുന്നതു. ഇത് കേരളത്തിൽ മാറ്റിക്കണ്ടതുണ്ട്💪🏻🤣
@ab-eh3pp
@ab-eh3pp Ай бұрын
ahankaram panathinte hunku
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Yes
@antonykl7351
@antonykl7351 Ай бұрын
കറക്ട്
@alliswell1776
@alliswell1776 Ай бұрын
Keralathil criminal mind ulla mental peoples aanu. Kaarukaarante face kandal thanne ariyaam. Avan pakka criminal look. Kazhinja 2,3divasam munb kurach tamizh students carinte mukalil keri ninnu drive cheytha sambhavam orkkunnundo.avar sorry paranj oru problavum undakkathe poyi. Malayali ayirunnel avide thammil thalli chathene. 😂
@Lolanlolan304
@Lolanlolan304 Ай бұрын
പണത്തിന്റെ ഹുങ്ക് കാണിക്കാൻ ആ മൈരെന്റെ വണ്ടി വെറും ഇന്നോവ ആണ്....​@@ab-eh3pp
@muhammadsuhail286
@muhammadsuhail286 Ай бұрын
എല്ലാ ksrtc ഡ്രൈവർ കണക് തന്നെ
@funonly9849
@funonly9849 Ай бұрын
Innale vare eniku anubavam undu ivanmar parama chettatharam anu kanikkunnathu oru 70% ksrtc drivers kanakanu ennal ellarum alla
@fayasabdulrsheed541
@fayasabdulrsheed541 Ай бұрын
Ellavarum kanakan
@neethub.s726
@neethub.s726 Ай бұрын
Iyal kanditullavar matram
@AxReditz_08
@AxReditz_08 Ай бұрын
Not everyone......
@sudheers241
@sudheers241 Ай бұрын
എന്റെ പൊന്നോ ksrtc എന്ത് മാന്യവായിട്ടാണെന്നോ റോഡിലൂടെ പോവുന്നതെന്നോ.. അത് പോലെ തന്നെ പ്രൈവറ്റ് ബസും
@Rajan-ur8ip
@Rajan-ur8ip Ай бұрын
കാർ ഡ്രൈവർ കേരളത്തിൽ കാർ ഓടിച്ചു പരിചയം ഉള്ള ആൾ ആണെന്ന് തോന്നുന്നില്ല... വിദേശ രാജ്യങ്ങളിൽ ഹോൺ മുഴക്കുന്നത് ഫള്ളു വിളിക്കുന്നതിന്‌ തുല്യം ആണ്.... കേരളത്തിലെ റോഡുകളിൽ വലിയ ബസ്കാരുടെ തേർ വാഴ്ച ആണ്.... റോഡിലെ ട്രാഫിക് നോക്കാതെ ബസ് സ്റ്റേഷനിൽ നിന്ന് റോഡിലേക്ക് ബസ് കയറ്റുക... പുറകിൽ വരുന്ന ചെറു വാഹനങ്ങൾക്ക് ഓവർ ടേക്ക് ചെയ്യാൻ അനുവാദം കൊടുക്കാതെ ഇരിക്കുക എന്നുള്ളത് ഇവരുടെ ഹോബി ആണ്
@alliswell1776
@alliswell1776 Ай бұрын
Keralathil criminal mind ulla mental peoples aanu. Kaarukaarante face kandal thanne ariyaam. Avan pakka criminal look. Kazhinja 2,3divasam munb kurach tamizh students carinte mukalil keri ninnu drive cheytha sambhavam orkkunnundo.avar sorry paranj oru problavum undakkathe poyi. Malayali ayirunnel avide thammil thalli chathene. 😂
@kochumonpb1759
@kochumonpb1759 Ай бұрын
He is also a bus driver
@royjhon7258
@royjhon7258 Ай бұрын
മനുഷ്യന് അഹങ്കാരം കൂടുന്നു ഇവൻ ഒക്കെ ചിന്തിക്കുന്നില്ല ഒരു കൊതുക് കടിച്ചാൽ ഈ അഹങ്കാരം തീരും ഇനി ഒരു കൊറോണ കു‌ടി സഹിക്കാൻ നമുക്ക് പറ്റില്ല കുറച്ച് ഒക്കെ ക്ഷമിക്കാനും സഹിക്കാനും ശീലിക്കുക 🙏
@alliswell1776
@alliswell1776 Ай бұрын
Keralathil criminal mind ulla mental peoples aanu. Kaarukaarante face kandal thanne ariyaam. Avan pakka criminal look. Kazhinja 2,3divasam munb kurach tamizh students carinte mukalil keri ninnu drive cheytha sambhavam orkkunnundo.avar sorry paranj oru problavum undakkathe poyi. Malayali ayirunnel avide thammil thalli chathene. 😂
@premdina3006
@premdina3006 Ай бұрын
Ksrtc ആയാലും പ്രൈവറ്റ് ആയാലും ഹോണടിച്ചു മറ്റുയാത്രക്കാരെ ബുദ്ധിമുട്ടിക്കും.... നീണ്ട ബ്ലോക്ക്‌ ആയാലും ഇവർക്കിടന്നു അലമുറയിടും... കൈക്കുഞ്ഞുമായി ബൈക്കിൽ നമ്മൾ ഇവരുടെമുന്നിലാണെങ്കിൽ പറയണ്ട തീർന്നു
@H3Vlogs-xm5ou
@H3Vlogs-xm5ou Ай бұрын
👍
@PraveenKumar-fy8dj
@PraveenKumar-fy8dj Ай бұрын
കൈകുഞ്ഞ് ആയി വലിയ വാഹനത്തിന്റെ മുന്നിൽ ഡാൻസ് കളിക്കരുത്. ഒരു സൈഡിൽ കൂടി പോകേനം. ടൂ വീലർ കർക്ക് പലരുടെയും ധാരണ റോഡ് മൊത്തം തങ്ങളുടേത് ആണ് എന്നാണ്.
@sunnygeorge3770
@sunnygeorge3770 Ай бұрын
അടിച്ചവനെ ന്യായികരിക്കാൻ ആളുകൾ വന്നല്ലോ
@mastervishnubal137official
@mastervishnubal137official Ай бұрын
​@@PraveenKumar-fy8dj കാറോടിക്കു൬വ൭൯റയു൦ ധാരണ റോഡ് മുഴുവൻ അവ൭൯റയാ൭ണ൬ാണ്....
@manuhyan
@manuhyan Ай бұрын
Ksrtc hon athinu athra valiya sound illa potta 😂😂 aatha oru hon acooty athinte hon e pole aanu
@arunsundaran8574
@arunsundaran8574 Ай бұрын
അനാവശ്യമായി Bus ഒക്കെ പിന്നിൽ വന്ന് horn അടിച്ചാൽ Bike ഒക്കെ ആണേൽ ഇച്ചിരി Scene ആണു. എന്തായാലും അടിപിടി തെറ്റു തന്നെ.
@Yathra.
@Yathra. Ай бұрын
എല്ലാ Ksrtc ഡ്രൈവർമാരും ഇങ്ങനെ ഓരോ പ്രശ്നം ഉണ്ടാക്കും പ്രതികരിച്ചാൽ തല്ല് കിട്ടിയെന്ന് പറഞ്ഞ് അഡ്മിറ്റ് ആവും
@69_BaBu_69
@69_BaBu_69 Ай бұрын
ഈ ഹോണടി എനിക്കും ഭയങ്കര ദേശ്യംമാണ് ഇറങ്ങി രണ്ടണ്ണം പൊട്ടിക്കാൻ എനിക്കും തോന്നാറുണ്ട് 😡
@aslamthaiparambil7223
@aslamthaiparambil7223 Ай бұрын
ഭീകരമാണ് നമ്മുടെ റോഡുകളിലെ ഹോണടി. കുറച്ചു ഡ്രൈവർമാർക്ക് ഇങ്ങനെ അടി കൊടുത്താൽ ഇത് അവസാനിക്കും. അടിച്ചവന് ബിഗ് സല്യൂട്ട് 💪
@vargheses1983
@vargheses1983 Ай бұрын
Ksrtc ക്ക് ഇപ്പോൾ നാഥനില്ലാകളരിയാണല്ലോ, ആരും ചോദിക്കാനും പറയാനുമില്ല. അതുകൊണ്ട് ഡ്രൈവർമാരും, കണ്ടക്ടർമാരും വഴിയിൽകിടന്നു തല്ലുവാങ്ങുന്നു.
@Tindumonbabuktmadrassyy908
@Tindumonbabuktmadrassyy908 Ай бұрын
ഹോൺ അടിച്ചു ബുദ്ധിമുട്ടിക്കുന്നത് എല്ലാം ബസ്കാർക്കും ഒരു ശീലം ആണ്.
@cvmoidheen3100
@cvmoidheen3100 Ай бұрын
നിയമങ്ങൾ നിർമിച്ചു പൊതു ജനങ്ങളെ വേട്ടയാടി ജനങ്ങളുടെ കഷടപ്പാടുകൾ കണ്ടു രസിക്കുന്ന ഭരണ കൂടങ്ങളോടുളള രോകഷം കൂടി വരുന്നു
@alliswell1776
@alliswell1776 Ай бұрын
Keralathil criminal mind ulla mental peoples aanu. Kaarukaarante face kandal thanne ariyaam. Avan pakka criminal look. Kazhinja 2,3divasam munb kurach tamizh students carinte mukalil keri ninnu drive cheytha sambhavam orkkunnundo.avar sorry paranj oru problavum undakkathe poyi. Malayali ayirunnel avide thammil thalli chathene. 😂
@abdullakuttym.k7096
@abdullakuttym.k7096 Ай бұрын
കുറ്റക്കാർ ബസ് കാർ. തന്നെ! ഇവരെ നിയന്ത്രിക്കാൻ നിയമം ഉണ്ടാവണം. ബസ് പ്രൈവറ്റ് ആയാലും ഇതെന്നെ സ്ഥിതി... അടുത്ത സ്റ്റോപ്പ്‌ ഇൽ നിർത്തേണ്ട ബസ് ആയാലും ഓവർ ടേക് ചെയ്ത് കാർ മുന്നിൽ നിർത്തി കാർ ന് തടസ്സം ഉണ്ടാക്കൽ ബസ് കാരുടെ സ്ഥിരം പരിപാടി 👆
@sheelavs1799
@sheelavs1799 Ай бұрын
ഇത്തരം പ്രവൃത്തിയ്ക്ക് തുടക്കംകുറിച്ചത് മേയറാണല്ലോ. നടപടിയൊന്നും ഉണ്ടായതുമില്ല. ഇതല്ലേ മറ്റുള്ളവർക്കും പ്രേരണയാവുന്നത്
@user-cg5qo1cn7e
@user-cg5qo1cn7e Ай бұрын
ഇങ്ങനെയുള്ളവന്റെ ലൈസൻസ് അന്നേരം കട്ട് ചെയ്യണം പിന്നെ അവൻ നിരത്തൽ വണ്ടി ഓടിക്കാൻ പാടില്ല
@believe186
@believe186 Ай бұрын
Good
@JoTk-he5lc
@JoTk-he5lc Ай бұрын
😂 രണ്ടടി കിട്ടേണ്ടത് ആവശൃമല്ലേ..... ചെയ്തത് ശരിയല്ല എന്നാലും
@jayachandranps1135
@jayachandranps1135 Ай бұрын
അതെന്നാ അവൻതന്റെ വീട്ടിൽ രാത്രി കയറിയോ
@naveedk5477
@naveedk5477 Ай бұрын
🤭🤭​@@jayachandranps1135
@nazarrahiman5639
@nazarrahiman5639 Ай бұрын
Car ഡ്രൈവർ മേയർ ക്ക് പഠിക്കുകയാണോ 😂😂😂
@noushadputhiyavalappil6104
@noushadputhiyavalappil6104 Ай бұрын
റോഡിൽനിന്ന് എല്ലാ ബസ്സുകളും നിരോധിക്കണം ഹോൺ അടിക്കുന്നതിന് ഒരു പരിധിയുണ്ട് ചിലർക്ക് അത് സഹിക്കൂല 🙄
@Random-ix5vk
@Random-ix5vk Ай бұрын
Many times I have faced situations where a bus will keep honking from afar and then stop immediately at the bus stop. On certain roads, we have to patiently wait at all bus stops. If we get a chance to move, the bus just overtakes and does the same again.
@--..--.-.
@--..--.-. Ай бұрын
Ksrtc driver's are the most dangerous driver's.
@spv11883
@spv11883 Ай бұрын
നീയും വല്യ മാന്യൻ ഒന്നുമല്ലാലോ കിട്ടിയെങ്കി കണക്കായിപ്പോയി 🤭
@zubairpalakkad8083
@zubairpalakkad8083 Ай бұрын
എന്തിന്റെ പേരിലായാലും കേസ്സ് എടുക്കാൻ പറ്റില്ല....ആരൃക്ക് ഒരു നിയമവും മറ്റുള്ളവർക്ക് ഒരു നിയമവും പാടില്ല
@Kirukku_Kirukku
@Kirukku_Kirukku Ай бұрын
Horn ayhyavashaythinnu mathram ulathamnu Alathe thoniyapole adichal inganne irikkum 😅
@user-hl6xb8qv1h
@user-hl6xb8qv1h Ай бұрын
പരസ്പരം കുറ്റപെടുത്താതെ തെറ്റ് ചെയ്‌തവർക് തക്കതായ ശിക്ഷ കൊടുക്കുക
@ckkesavanpotty1701
@ckkesavanpotty1701 Ай бұрын
ഹോൺ അടിച്ചാൽ തല്ലാൻ നിയമമുണ്ടോ
@jamesmathew1532
@jamesmathew1532 Ай бұрын
മാനസിക വെല്ലുവിളി ഉയർത്തുന്നവർ ഇങ്ങനെ ആണ് ശബ്ദം കേട്ടാൽ വയലന്റ് ആകും ...പിന്നെ ബസിന്റെ ചുവന്ന നിറം ... രണ്ടും കൂടി ആയാൽ പിന്നെ പറയണ്ട... ഇത് തമാശയല്ല.😂😂😂
@Star-rock-s
@Star-rock-s Ай бұрын
Ksrtc കുറച്ചു ഒറല്ലേ എന്ന് തോന്നി പോകും ട്രിവാൻഡറും reg. കാർ ആണ്
@rishadhas4263
@rishadhas4263 Ай бұрын
തീർന്നടാ സുബൈറെ നീ തീർന്ന്....
@abdulrasak6308
@abdulrasak6308 Ай бұрын
കേരള മേലഞ്ചിങ്ങ ന്നു ക്ഷമ + =
@afjanaemmu7935
@afjanaemmu7935 Ай бұрын
ഡ്രൈവർ അഭിനയിക്കുകയാണ്
@thetruth9377
@thetruth9377 Ай бұрын
ഹോൺ അടിക്കരുതെന്ന നിയമം പാസാക്കണം ചില ആളുകൾക്ക് ഹോൺ ശബ്ദം ഇഷ്ടമല്ല😂
@Cskbnnnm
@Cskbnnnm Ай бұрын
Ksrtc driverudr ahankaram akam
@keralarashtreeyam2051
@keralarashtreeyam2051 Ай бұрын
ee roadinnu kittunatil okke santhoshame ullu... eni enkim kurach mariyadikk ottikane baki ulla ksrtc jeevanakare kodey parapikaruth
@user-kj2yr6gm9m
@user-kj2yr6gm9m Ай бұрын
Draiver marichu pokumoo
@sheikabdulhazwin
@sheikabdulhazwin Ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@RKjuly2024
@RKjuly2024 Ай бұрын
ഇന്നു കൊച്ചിയിൽ ഞാൻ മേനകയിൽ നിന്നും കൊച്ചിയിലേക്ക് ബസ്സ് കയറി..ഡ്രൈവറുടെ ഒരു കൈ മുഴുവൻ സമയവും ഹോണിൽ ആയിരുന്നു...ഞൻ ഇതുപോലെ കാറ് ഓടിച്ചിരുന്നു എങ്കിൽ ബസ്സ് ഡ്രൈവറുടെ കരണ കുറ്റിക്ക് പൊട്ടിക്കുമായിരുന്ന്...KSRTC ആണെങ്കിലും pvt ആണെങ്കിലും റോഡ് ഇവർക്ക് സ്ത്രീധനം കിട്ടിയ പോലെ ആണ്... അപ്പൊൾ ചില ആൺകുട്ടികൾ ചോധിച്ചെന്നിരിക്കും
@AvBiju-zz3id
@AvBiju-zz3id Ай бұрын
ഒരു ഞരമ്പുരോഗിയെ mayor ചോദ്യം ചെയ്തപ്പോൾ മാപ്രകൾ ഇവിടെ എന്ത് ബഹളം ആയിരുന്നു ഇപ്പോൾ എന്താ മിണ്ടാട്ടം മുട്ടിയോ
@Lolanlolan304
@Lolanlolan304 Ай бұрын
ഇവൻ വേണോങ്കിലും പണി കൊടുക്കാൻ പറ്റും അശ്ലീല ച്യേഷ്ഠ വൈഫ്‌ ഡ്രൈവർ കാണിച്ചു എന്ന് പറഞ്ഞു....
@thomassebastian5391
@thomassebastian5391 Ай бұрын
ഏതായാലും മേയർക്ക് ആകണമെങ്കിൽ ആർക്കുമാകമല്ലോ. നല്ല മാതൃക
@ShibinDas-c7u
@ShibinDas-c7u Ай бұрын
സമയം അല്ല വലുത് ജീവനാണ്
@kbfc557
@kbfc557 Ай бұрын
Car nte number plate wrong aanallo design
@AmigosAs-ej8wx
@AmigosAs-ej8wx Ай бұрын
നീയൊക്കെ റോഡിൽ കാണിക്കുന്ന അഹങ്കാരത്തിനു ഇതൊക്കെ തന്നെ കിട്ടും
@Starboy_17z
@Starboy_17z Ай бұрын
Car drivekku yathire case yadukkannam
@rajeshrajan7414
@rajeshrajan7414 Ай бұрын
കിട്ടേണ്ടത് കിട്ടി അടികൊണ്ടത് മിച്ചം
@adhwayidkichu7893
@adhwayidkichu7893 Ай бұрын
nanayi
@jafmunnas
@jafmunnas Ай бұрын
മേയർ ആര്യയുടെ കുടുംബക്കാരനായിരിക്കും 😂
@firoskhanvnb8259
@firoskhanvnb8259 Ай бұрын
നന്നായത് ❤
@UnSoRtEdHuMaN
@UnSoRtEdHuMaN Ай бұрын
ഇതിലും വലിയ ക്രൂരതയല്ലേ മേയർ കാണിച്ചത് ? എന്നിട്ട് എന്തു നടപടി ആണ് എടുത്തത് ?
@AvBiju-zz3id
@AvBiju-zz3id Ай бұрын
എന്ത് ക്രൂരത ആണെടോ കാണിച്ചത് ഒരു ഞരമ്പ് രോഗിയെ ചോദ്യം ചെയ്തു അത്രതന്നെ
@ashviralcut
@ashviralcut Ай бұрын
ദിവസവും ഇത് തുടരണം എല്ലാ KSRTC ബസ്സ് ഡ്രൈവർമാരെയും ഒരു ദിവസം നാലുനേരം അടിക്കണം അത്രക്കും വൃത്തി കെട്ടവർ ആണ് പക്ഷെ ഡ്രൈവർ സുബൈർ എന്ന പേരായത് കൊണ്ട് മറ്റവൻ മാനസിക രോഗി ആയി മാറും
@praveenktna8607
@praveenktna8607 Ай бұрын
GCC യിൽ വണ്ടികളിൽ Horn ഉള്ള കാര്യം തന്നെ Driver മാര് മറന്നു പോകും.. അതിന്റെ ആവശ്യമേ.. വരുന്നില്ല
@travelwithme3680
@travelwithme3680 Ай бұрын
പിറകിൽ വന്ന് ഹോൺ അടിച്ചു വെറുപ്പിക്കൽ ബസ് ഡ്രൈവർമാരുടെ ഒരു സ്ഥിരം പരിപാടി ആണ്.. പ്രൈവറ്റ് ആണേലും ksrtc ആണേലും
@jeesonjames7021
@jeesonjames7021 Ай бұрын
👍👍👍👍👍😊
@kvdas4569
@kvdas4569 Ай бұрын
അഹങ്കാരി അവൻറെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യണം
@sathyam1680
@sathyam1680 Ай бұрын
അല്പം കുറയ്ക്കാൻ പറ്റുമോ?
@ayushsanthosh1780
@ayushsanthosh1780 Ай бұрын
ഇന്നോവ കാറിൽ ഉള്ളത് സിപിഐഎം ൻറെ ഒരു ബ്രാഞ്ച് മെമ്പർ ആയിരുന്നെങ്കിൽ.. ഞങ്ങൾ കെഎസ്ആർടിസി ഡ്രൈവറെ ഫുൾ സപ്പോർട്ട് ചെയ്യുമായിരുന്നു... തിരുവനന്ത പുരത്ത് നമ്മുടെ യദു ചേട്ടനെ സപ്പോർട്ട് ചെയ്തപോലെ..
@gillydaa4006
@gillydaa4006 Ай бұрын
നന്നായി
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Unnecessary horn except emergency situation will create irritation on others.
@rasheedmoidu6771
@rasheedmoidu6771 Ай бұрын
KSRTC ബസ്സ് ആയതു കൊണ്ട് ആ കാർ ഡ്രൈവറുടെ ഭാഗം കൂടി കേൾക്കണം.
@jaisaljaisu9643
@jaisaljaisu9643 Ай бұрын
ഇടയ്ക്ക് ഇത് പോലെ കൊടുത്താൽ ksrtc നന്നാകും😂verry good
@user-io7jl9my2z
@user-io7jl9my2z Ай бұрын
പണത്തിന്റെ അഹങ്കാരം കേസെടുക്കണം
@Pvtil1
@Pvtil1 Ай бұрын
ark ? KSRTC driverko ?
@joelgeorge9525
@joelgeorge9525 Ай бұрын
Pichakkaran ksrtc driver inte kuthikazhappu😂
@kkd9206
@kkd9206 Ай бұрын
കാർ ഡ്രൈവർ മാർ അഹങ്കാരകൾ... ആണ്
@aspirant335
@aspirant335 Ай бұрын
Nalla karyam
@Asmilecanchangeeverything
@Asmilecanchangeeverything Ай бұрын
Gud ksrtc worst drivers
@mrakgamerr
@mrakgamerr Ай бұрын
kittiyengil kanakkayi poyi
@rahmathbeevi4755
@rahmathbeevi4755 Ай бұрын
മുന്നിൽ എത്ര തിരക്കായാലും പിറകെ ഉള്ളവർ ഹോൺ അടിച്ചു കൊണ്ടേയിരിക്കും ചുമ്മാ ഒരാൾ കയറ്റി വിടാതെ ഇരിക്കുമോ എനിക്കു മാത്രമേ തിരക്കുള്ളൂ എന്നാണ് ഇവന്മാറ്റുടെയൊക്കെ വിചാരം
@padmakumar6677
@padmakumar6677 Ай бұрын
മേയറുടെ ബന്ധു ആയിരിക്കും .
@user-iw4kj8jd1l
@user-iw4kj8jd1l Ай бұрын
എല്ലാം മാനസിക രോഗികൾ ആണല്ലോ അല്ലാഹ്
@faslurahman669
@faslurahman669 Ай бұрын
നന്നായി ബാക്കിൽ വന്ന് ഹോൺ അടച്ചു വെറുപ്പിക്കും ഇവൻ മാർ
@user-dn6lv2oz1i
@user-dn6lv2oz1i Ай бұрын
നിങ്ങൾ ആ തമ്മാടിയുടെ കണ്ണ് അടിച്ച് പൊട്ടിക്കണ്ടേ
@nameshnarayanan2857
@nameshnarayanan2857 Ай бұрын
Most of the bus drivers used horn from the back,some times it will definitely provokes
@jerrisonalex
@jerrisonalex Ай бұрын
ഇത് പോലെ കൊണ്ടും കൊടുത്തുമാണ് മലയാളി റോഡിലെ ബ്ലോക്കിൽ വാഹനം കുത്തിക്കേറ്റാതെ കാത്തുനിൽക്കാൻ പഠിച്ചതും…
@shajahanshams4853
@shajahanshams4853 Ай бұрын
Ellaa ennathinun kittanam
@lovelyapaikada2071
@lovelyapaikada2071 Ай бұрын
Hone adikkunnathu nallathalle especially valavil......
@KL-47
@KL-47 Ай бұрын
നാട്ടുകാരെ കയ്യിന്റെ ചൂട് എടക്ക് ഓർമ വരണം നെഞ്ചത് കുത്തികെട്ടുമ്പോ
@abdullahkoya7269
@abdullahkoya7269 Ай бұрын
ഇത് ഗൾഫിലോ യൂറോപ്പിലോ അല്ലെങ്കിൽ മറ്റു പല രാജ്യങ്ങളിലും പതിവില്ലാത്ത ഒരു സംഗതിയാണ് നമ്മുടെ നാട്ടിൽ വലിയ വാഹനങ്ങൾ പ്രത്യേകിച്ച് KSRTC bus പിന്നെ Privet Bus കൾ ചെറിയ വാഹനങ്ങളെ പ്രത്യേകിച്ച് കാറുകാരെ ശത്രുക്കളായി അല്ലെങ്കിൽ അസൂയയോടെ കാണുന്നു ഈ രീതി ശെരിയല്ല ഈ കാറു കൾ ഉടമകൾ വാങ്ങുമ്പോൾ മറ്റു വാഹങ്ങളെ പോലെ നികുതിയും റോഡ് tax ഉം അടച്ചിട്ടാണ് ഇറക്കുന്നത് അത് ഈ റോട്ടിൽ വാഹനം ഇറക്കാനുള്ള സർക്കാർ അനുമതിയാണ്.. അതായത് റോഡിൽ എല്ലാ വാഹനങ്ങൾക്കും തുല്യ അവകാശമാണ് ചെറിയ വാഹനങ്ങൾ നിന്ന് MVD ക്ക് വലിയ വരുമാനമാണ് കിട്ടുന്നത് കാരണം ചെറിയ വാഹനങ്ങൾ tax കൊടുത്തിട്ടുണ്ടെങ്കിലും സ്ഥിരമായി റോഡിൽ ഇറങ്ങൽ വളരെ കുറവാണു മിക്ക ഗൾഫുകാരുടെ വണ്ടികളും ലീവിൽ വരുമ്പോൾ മാത്രം ഉപയോഗിക്കുന്നവയാണ് പിന്നെ റോഡിൽ സ്ഥല പരിമിതിയുണ്ടെങ്കിൽ അതു വാഹനങ്ങൾ വാങ്ങുന്നവരുടെ തെറ്റല്ല ഗെവണ്മെന്റിന്റെ തെറ്റാണു
@shinaskhan8779
@shinaskhan8779 Ай бұрын
ഹോൺ അടിച്ചു ബുദ്ധിമുട്ടിച്ചാൽ ഒന്നും ചെയ്യാതെ സൈഡ് കൊടുത്തു മുന്നിൽ പോവാൻ അനുവദിച്ച് എങ്ങനെ അവൻ ഹോൺ അടിച്ചോ അതുപോലെ ഒരെണ്ണം കാച്ചിക്കോ.. പിന്നെ ആർക്കും ഈവക സൂക്കേട് ഉണ്ടാവില്ല..
@dogcooper378
@dogcooper378 Ай бұрын
pavam barya
@manu-pc5mx
@manu-pc5mx Ай бұрын
അവൻ്റെ കോലം കണ്ടിട്ട് നല്ലൊരു കുടുംബത്തിൽ പിറന്നവനല്ല
@saruambady2639
@saruambady2639 Ай бұрын
നല്ല കാര്യം 😂😂😂😂😂😂
@mkd121
@mkd121 Ай бұрын
അഹങ്കാരി ഇന്നോവക്കാരന് 8 ന്റെ കിട്ടും തീർച്ച സുബൈർ ഒരു ഒത്തുതീർപ്പും പുറത്ത് നടത്തരുത് കേസ് ആയി മാത്രം മുന്നോട്ട് പോവുക നീതി കിട്ടും തീർച്ച
@user-ko8vz9ip5x
@user-ko8vz9ip5x Ай бұрын
എന്തോന്ന്ന് id. കാർ ഡ്രൈവറെ k കേസ് എടുക്കണം
@user-bd4ds7kc1t
@user-bd4ds7kc1t Ай бұрын
ആരായാലും അടിക്കാൻ ഒരു അവകാശവും ഇല്ല നല്ല ശിക്ഷ കൊടുക്കുക. കാറിൽ ചില്ല് പൊക്കി ഇരുന്നാൽ അലോസര മായി ശബ്ദ്ധം കേൾക്കില്ല
@jm374
@jm374 Ай бұрын
തിരിച്ചടിക്കാൻ ആരുമുണ്ടായില്ലോ ?
@sajeevankg4204
@sajeevankg4204 Ай бұрын
Sarkkar jolikkarkkum rekshayilla.
@nazyshamsudeen7652
@nazyshamsudeen7652 Ай бұрын
New gen kurakal
@sajijjustus3487
@sajijjustus3487 Ай бұрын
ഇത് തന്നെയാണ് റോഷ്‌ന ചേച്ചി യെദുവിനോട് ചെയ്യ്തത്, റോഷ്‌നക്ക് നല്ല അടി അപ്പൊ കൊടുത്തു വിടേണ്ടതായിരുന്നു
@josephabhraham2022
@josephabhraham2022 Ай бұрын
Ksrtc driver side തരില
@suhaibshan5958
@suhaibshan5958 Ай бұрын
😅😅😅😅😅 Nannayi
@user-gb9hd6iz2j
@user-gb9hd6iz2j Ай бұрын
ലൈസൻസ് കട്ട്‌.....
@user-yz9mb7us7d
@user-yz9mb7us7d Ай бұрын
Ksrtc ബസ്സ് കണ്ണ് പൊട്ടിയ കോഴി പോലെ ആണ്... ടു വീലറും കൊണ്ട് പോകുബ്ബോ എപ്പോ ഈ ബസ്സ് കണ്ടാലും ഞാൻ എന്റെ മോളോട് പറയുന്ന താണ്, അങ്ങനെയാണ് അതിന്റെ പോക്ക്
@danijoy7244
@danijoy7244 Ай бұрын
Ksrtc ക്കാര് ഹോർണിൽ കിടന്നുറങ്ങാറാണ് ബ്ലോക്ക്‌ ഒന്നും നോക്കില്ല ഹോൺ അമർത്തി ഒരു ഇരിപ്പാണ് അടിച്ചു ചെള്ള പറിക്കാൻ തൊന്നു...
@user-kj2yr6gm9m
@user-kj2yr6gm9m Ай бұрын
Kittanam
@mukeshkm9703
@mukeshkm9703 Ай бұрын
Evan enthagilum kanichu kannum
@mallumaju
@mallumaju Ай бұрын
Eni hornadikkaruthu kettooo
@thomasninan127
@thomasninan127 Ай бұрын
The car driver is intoxicated
@vijifathima4753
@vijifathima4753 Ай бұрын
Car driver kku thalkka siksha kodukkuga
@raheemkunhokku6174
@raheemkunhokku6174 Ай бұрын
അശ്ലീലം കാണിച്ചിട്ടുണ്ടാവും
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 54 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 54 МЛН