Gypsum pratimayanu kannante roopatino mukhatho oru kedupaadum illa pakshe chelayude thaazhbaagam korach pottiyittund. Ath vishuvinu upayogikamo
@shajikannampathi66842 жыл бұрын
Good 🙏
@sheelad60612 жыл бұрын
Namaskarm thirumeni🙏🙏🙏
@kksmitha17082 жыл бұрын
Hare Krishna 🙏🙏🙏🙏
@binduem85522 жыл бұрын
Very good information. Thank you thirumeni 🙏🙏🙏🙏❤❤❤❤❤
@premav40942 жыл бұрын
ഹരേകൃഷ്ണ 🙏 നമസ്കാരം തിരുമേനി 🙏 Happy vishu 🥰
@soumya-pilla2 жыл бұрын
Thank you thirumeni ❤️🙏🏻😍
@reenasureash75282 жыл бұрын
നമസ്കാരം തിരുമേനി 🙏🙏 എന്റെ പഴയ വീട്ടിൽ വർഷങ്ങളായി ആരും താമസിക്കുന്നില്ല. അവിടെ കുറച്ചു ദൈവങ്ങളുടെ ഫോട്ടോ ഉണ്ട് . ഞങ്ങളുടെ പുതിയ വീട്ടിലെ പൂജാമുറിയിൽ ആ ഫോട്ടോസ് കൊണ്ട് വന്നു വെക്കുന്നതിൽ തെറ്റ് ഉണ്ടോ തിരുമേനി .. ഒരു മറുപടി തരുമോ.🙏🙏🙏🙏
@leenanair92092 жыл бұрын
Hare Krishnaa Sree Guruvayurappaa Sharanam. Prenaamam Thirumenii.
@geetharanikp2 жыл бұрын
Thank you so much🙏🙏🙏🙏👌👌
@sasikalasree72822 жыл бұрын
🙏🌿 ഹരേ ...... കൃഷ്ണാ🙏🌿
@thankamanias1162 жыл бұрын
തിരുമേനി നമസ്കാരം🙏🙏🙏തിരുമേനീ എന്റെ വീട്ടിലെ കൃഷ്ണവിഗ്രഹത്തിന്റെ പാദംവച്ചിരിക്കുന്ന ഭാഗംകുറച്ച്അടർന്ന്പോയീട്ടുണ്ട് ഒത്തിരി പഴയ വിഗ്രഹമാണ് ഈ വിഗ്രഹം മൂന്ന് സപ്താഹത്തിന് ഉപയോഗിച്ചീട്ടുണ്ട്. ഈവിഗ്രഹം മാറ്റണ്ടതുണ്ടോ?എന്താണ് ചെയ്യേണ്ടത് എന്ന്പറഞ്ഞുതരണേ
@beenasanal96772 жыл бұрын
Very valuable information 🙏
@sindhuprakash37122 жыл бұрын
Super Advice
@santhoshgopinathan8752 жыл бұрын
Thank you😍😍😍🙏
@geethadevi43362 жыл бұрын
Hare Krishna Pranamam Thirumeni 🙏
@girijajayaram2183 Жыл бұрын
ഞാൻ തമിഴ്നാട്ടിലാണ് ഇവിടെ കടലും കുളവും കായലും ഒന്നുമില്ല പകരം അമ്പലത്തിൽ കൊണ്ട് വച്ചൂടെ ശ്രീകൃഷ്ണൻ തന്നെയാ ചെറുതായിട്ട് പൊട്ടി പോയി😢😢😢😢
നമസ്കാരം തിരുമേനി 🙏🙏🙏വിഷുവിന്റെ തലേദിവസവും പിറ്റേ ദിവസവും നോൺ വെജ്ജ് കഴിക്കുന്നതിൽ തെറ്റുണ്ടോ ദയവായി മറുപടി തരണേ......
@sureshp15362 жыл бұрын
👌🙏🌹
@vilasinijayan57042 жыл бұрын
Ñallà aŕivanu thirumènì paranjath
@neethukkkk99492 жыл бұрын
Sir narayaneeyam grandham vishu kanik vekkamo
@suryasavarni2 жыл бұрын
വെക്കാം
@neethukkkk99492 жыл бұрын
@@suryasavarni ok thank you
@achuanu40592 жыл бұрын
നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി നാരായണീയം ഗ്രന്ഥം വൈക്കമോ തിരുമേനി
@suryasavarni2 жыл бұрын
തീർച്ചയായും
@sreelakhsmib84952 жыл бұрын
@@suryasavarni entae veetilae krishnavighram padhamthintae side podinju erikunnu. Plastar of Paris anu. Athu kani vaykunnathill dosham unndo? Pinnae ullathu unnikannantae photo anu. Guruvayoorappantae photoyum unnd. Enkilum a krishnavighrathodu entho oru aduppam. Kannantae potiya side I'll pookalo, alielayo vachu athu kanivaykamo?
@suryasavarni2 жыл бұрын
@@sreelakhsmib8495 കണികാണാൻ ഗുരുവായൂരപ്പന്റെ ചിത്രമായാലും മതി.
@reghunadhanmk39662 жыл бұрын
(
@pradeeptc24472 жыл бұрын
വിഷു ആശംസകൾ തിരുമേനി നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏
@veenaniranjana342 жыл бұрын
🙏🙏🙏
@meeramt42332 жыл бұрын
🙏🌹
@geethabalagopal94862 жыл бұрын
🙏🙏💐👌👌
@kalavenugopal1392 жыл бұрын
Hare Krishna🙏🙏🥬🥬🥬🙏🙏
@pushpapramod27582 жыл бұрын
Hare krishna 🙏
@padmajap10952 жыл бұрын
Hare Krishna guruvayurappa
@indirak88972 жыл бұрын
🙏🏼🙏🏼🙏🏼🌹🌹
@krishnendhuvasudevan94002 жыл бұрын
Harekrishna
@preethasundaran89092 жыл бұрын
നല്ല അറിവാണ് 🙏🏻
@raghigirish82662 жыл бұрын
Om kesavaya namaha 🌸🙏
@pushpakrishnan26362 жыл бұрын
നമസ്കാരം... തിരുമേനി വളരെ നല്ല അറിവുകൾ ലഭിച്ചു 🙏🙏🙏🙏🙏
@prakasha.c7092 жыл бұрын
എന്തു. നല്ല കാര്യമാണ് അന്ധ വിശ്വാസം അതല്ലേ എല്ലാം
@gopakumargopan97662 жыл бұрын
ഇതിൽ അധികവും മുത്തശ്ശിമാരൊക്കെ പറഞ്ഞ് അറിവ് തന്നെയാണ് എന്നാലും താങ്കളുടെ ഈ പ്രഭാഷണം കൂടുതൽ ഉപകാരപ്രദമായി
@suryasavarni2 жыл бұрын
നമ്മുടേതായി ഒന്നുമില്ല. പൂർവികർ പകർന്നു നൽകിയത് തന്നെ. അത് ഇതിലൂടെ പറയുന്നു എന്ന് മാത്രം
@subramanyancs9268 Жыл бұрын
വീട്ടിൽ നോൺ വെജ്ജ് ഉണ്ടാകുവാൻ പറ്റുമോ
@ushavasudevan53132 жыл бұрын
നമസ്കാരം തിരുമേനി 🙏🙏
@kuttappanbeneasseril52 жыл бұрын
ധനം ഉണ്ടാക്കാനുള്ള വഴികൾ നോക്കണമെന്നും മിതമായി ചില വഴിക്കണം എന്ന് കൂടി പറഞ്ഞാൽ നല്ലത് , എല്ലാ വസ്തുക്കളും petrol വിലയെ ആസ്റയിചചിരികുനനു ഒരു പ്രഭാഷകരും പ്രവർത്തി ചെയ്യുവാൻ പറഞ്ഞു കൊടുക്കുന്നില്ല
@santhaak37892 жыл бұрын
. 7th
@vijayalakshmirameshan20022 жыл бұрын
🙏🙏🙏🙏🙏
@sreelatha17732 жыл бұрын
Hare Krishna .
@rajasreesreekumar54992 жыл бұрын
🙏🙏🙏
@shibamanoj78872 жыл бұрын
ഹരേ കൃഷ്ണാ... 🌸🌿🌸🙏🙏🙏🙏🙏
@manjulagopinath59452 жыл бұрын
Hare Krishna 🙏
@littleideaentertainments21902 жыл бұрын
വളരെ നല്ല അറിവുകൾ തിരുമേനി ഗീതയില്ല ബാക്കിഗ്രന്ഥം എല്ലാം ഉണ്ട് ഗീതയും വാങ്ങിച്ച് വെക്കണം:
@sobhak75522 жыл бұрын
🙏🏻🙏🏻🙏🏻🙏🏻❤
@ashoknarayanan84782 жыл бұрын
Vedu.sanday..choya.valli.edivasam.thudakkum0
@indirakeecheril90682 жыл бұрын
Hara hara mahadeva Shambho Mahadeva Om namo narayanaya namaha Hare Krishna🙏🙏🙏🙏🙏 Naarayana aghilaguro bhagavan namasthey
@shibubalakrishnan80132 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ
@leenap49512 жыл бұрын
🕉️🕉️🙏🙏🕉️🕉️
@rajalekshmiravi87382 жыл бұрын
Hara krishna....
@leenasivan61872 жыл бұрын
തിരുമേനി എന്റെ വീട്ടിൽ വെച്ചിട്ടുള്ള കൃഷ്ണ വിഗ്രഹ. തിൽ ഉള്ള കൃഷ്ണ ന്റെ കൂടെ ഉള്ള ഗോമാതാവ് ന്റെ ഒരു ഭാഗം ചെറുതായി പൊട്ടി ട്ടുണ്ട് അത് കുഴപ്പം ഉണ്ടോ
@suryasavarni2 жыл бұрын
ഒരുമിച്ചുള്ള, ഒറ്റയായ വിഗ്രഹം ആണെങ്കിൽ മാറ്റണം. എന്തെന്നാൽ ഗോമാതാവിന് അത്ര പ്രാധാന്യം ഉണ്ട്
@YTGAlpha2 жыл бұрын
Ithokke Ella chanellilim kettu kettu mathiyayi in kanapadam padichu
@nandanakp21982 жыл бұрын
പഴയ വസ്ത്രങ്ങൾ എന്തുചെയ്യണം കത്തിച്ചു കളയാൻ പാടുണ്ടോ തിരുമേനി
@suryasavarni2 жыл бұрын
ചവിട്ടി ആയി ഒക്കെ ഉപയോഗിക്കാം
@ushanair19042 жыл бұрын
നാലും ഞാൻ വാങ്ങി വെച്ചിട്ടുണ്ട് പുസ്തകങ്ങൾ ഹരേ കൃഷ്ണ
@bindhumurali25042 жыл бұрын
Vangi vachal pora idakku vayikkanam🙏
@harikrishna.suresho.k.60782 жыл бұрын
വേദ പുസ്തകങ്ങൾ എല്ലാം തന്നെ വായിക്കുന്നത് നല്ലത് തന്നെ ' പക്ഷെ രണ്ട് ദിവസം മുമ്പെ മത്സ്യ-മാംസ്യാഹാര ങ്ങൾ ഉപേക്ഷിക്കുന്നത് നന്നായിരിക്കും , സ്വന്തം ഭവനത്തിൽ നിലവിലുള്ള ചിട്ടകൾ പാലിക്കേണ്ടതാണ്. 🙏🏼😒🙏🏼😏🙏🏼🙏🏼🌻
@santharamachandran24272 жыл бұрын
Jai Sri.Ram, Jai Hanuman…
@SandhyaPradeep2 жыл бұрын
ഹരേ കൃഷ്ണ...
@sathydevi9672 жыл бұрын
Harerama
@sathyanparappil26972 жыл бұрын
സാധാരണക്കാരായ ഹിന്ദുക്കൾക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന തിരുമേനിയെ എത്ര അ ദിനന്ദിച്ചാലും മതിയാവില്ല നന്ദി നമസ്കാരം
Thank you 😊 Thirumeni Construction work is going on and there are many things lying around in our premises. Ours is a big vast property. We have just an year ago shifted to Kerala and our furniture and Pooja items are still in our previous place Mumbai....
@thankyou57212 жыл бұрын
തിരുമേനി കൃഷ്ണ വിഗ്രഹം പെയിന്റ് പോയാൽ പെയിന്റ് ചെയ്തു എടുക്കാമോ??? വളരെ പ്രാധാന്യമുള്ളതും വളരെ പഴക്കവുമുള്ള ഒരു വിഗ്രഹം ആണ് 🙏,,, മാറ്റാൻ മനസ് അനുവദിക്കുന്നില്ല 🙏😔
@suryasavarni2 жыл бұрын
വീണ്ടും നിറം പിടിപ്പിച്ചു വെക്കാം
@ajithas72852 жыл бұрын
കൂവളം വീട്ടിൽ വളർത്താമോ
@sanjaysakthi Жыл бұрын
Yes
@remaninarendran63412 жыл бұрын
കന്നിമൂല... പറമ്പിനും ബാധകമാണോ... ഞങ്ങളുടെ പറമ്പിൽ ത്തേക്ക് പടിഞ്ഞാറു ഭാഗത്തു ഒരു തെങ്ങ് ഉള്ളതുകൊണ്ട് വെയിസ്റ്റ് അതിന്റെ ചുവട്ടിൽ ഇടാറുണ്ട്.. ഇത് ദോഷമാണോ
@suryasavarni2 жыл бұрын
പറമ്പിനും ബാധകമാണ്
@rameshkumareruveli70362 жыл бұрын
പരിമിതമായസ്ഥലംഉളളവർ വേസ്ററ് എവിടെ കളയണം?
@sanjaysakthi Жыл бұрын
Compost akkamallo
@Vishvin692 жыл бұрын
Pl don't throw into the water system, may it be river or sea. How much more of eco damage are YOU teaching people. I hope people will use their common sense. Accidentally got to listen to this😳
@YTGAlpha2 жыл бұрын
Vere onnum parayanille
@suryasavarni2 жыл бұрын
Glass l is made of soil.Therefore, it does not harm the environment. The same is true of idols today.
@suryasavarni2 жыл бұрын
@@YTGAlpha vere enthaanu parayendath. Ariyaavunnathenkil parayaam. Jai sri ram
@suryasavarni2 жыл бұрын
Glass l is made of soil.Therefore, it does not harm the environment. The same is true of idols today.
@neethuneethu29272 жыл бұрын
ഹരേ കൃഷ്ണ 🙏🙏🌹❤
@Meenu-s7l2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@jishap60702 жыл бұрын
തിരുമേനി ഒരു സംശയം തെറ്റാണെങ്കിൽ ആരെങ്കിലും പറഞ്ഞുതരണെ... വടക്ക് പടിഞ്ഞാറല്ലേ കന്നിമൂല...
@dayanidhi7042 Жыл бұрын
തെക്ക് പടിഞ്ഞാറ് ഭാഗത്ത് ആണ് കന്നിമൂല
@valsaladasan49882 жыл бұрын
ആലോചിച്ചാൽ ഒരു അന്തവും ഇല്ല ആലോചിച്ചില്ല എങ്കിൽ ഒരു കുന്തവും ഇല്ല ഉണ്ടോ???