എന്റെ ശരീരം മുഴുവൻ ഇപ്പോൾ ഒരുമാസമായി പെരുപ്പാണ്, കൂടാതെ കേൾവി ശക്തി കുറഞ്ഞു, ആസ്ത്മ എന്നീ രോഗങ്ങളാൽ ഭാരപ്പെടുന്നു,സൗഖ്യദായകനായ കർത്താവിന്റെ അനുഗ്രഹം കിട്ടാൻ prarthimkaname
@valsammavarghese54111 ай бұрын
യേശുനാഥ സ്പർശനം തരണമേ എനിക്കായി ഒരു അത്ഭുതം ചെയ്യേണമേ. ഞാൻ അങ്ങിൽ വിശ്വസിക്കുന്നു, പരിശുദ്ദാത്മാവേ ഞാൻ അങ്ങിൽ ശരണപ്പെടുന്നു 🙏🙏❤️🙏
@manjalyjacob227311 ай бұрын
എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും യഥാസമയം സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമെന്ന് പിതാവായ ദൈവമേ യേശു ക്രിസ്തുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു.....
@gijithankachen622411 ай бұрын
Amen athe
@manjalyjacob227311 ай бұрын
സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ അവിടുത്തെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
@manjalyjacob227311 ай бұрын
അദ്ധ്യാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
@mersaljoy692211 ай бұрын
ആമേൻ
@annammachacko498111 ай бұрын
Praise the Lord. HALLELUJAH
@kingpresident696811 ай бұрын
I heard his voice for the first time in 2019. It is a very good voice. It is a beautiful voice. It is a good voice to listen to.❤❤❤❤🙏🙏🙏🙏good bless you dear brother ❤❤❤
@jancyshibu147222 күн бұрын
Karthave... Ante mole soukyamakename...
@Sheeskd11 ай бұрын
കർത്താവ് അനുഗ്രഹിക്കട്ടെ 🙏
@jancydevasia321211 ай бұрын
Praise the Lord.
@sheelakottarathil325811 ай бұрын
Praise Lord 🙏🙏
@valsammavarghese54111 ай бұрын
അച്ചാ കാലുകളുടെ ബലം തീരെ കുറയുന്നു, നടക്കുവാൻ തീരെ കഴിയുന്നില്ല. ശക്ഥീകരിച്ചു നടത്തുവാൻ പ്രശര്ഥിക്കേണമേ 🙏🙏🙏
@omanascaria423311 ай бұрын
Praise the Lord. Hallelujah Amen🙏🏻❤
@joshstefan649711 ай бұрын
Anik sawthamaye oru veedu tharayanamay Ameen. Anikum Makalkum oru nalla job kittanamay Ameen. Kadagal matti Gevikan oru margam katti tharayanamay Ameen.
@vinoypp11 ай бұрын
Praise the lo 💚
@Dailybiblewords6811 ай бұрын
Hallelujah
@Dailybiblewords6811 ай бұрын
Amen 🙏🙏🙏
@veronicareji557111 ай бұрын
ഈശോയെ....... എനിക്കു ഒന്നും പറയാൻ പറ്റുന്നില്ല... എല്ലാം നിനക്ക് അറിയാം...😢😢
@holyspirit943211 ай бұрын
Background music is over sound plz rectify that
@ThampyJohn-l8g11 ай бұрын
First to know about jesus. Honey. From ??
@shajilkumar238811 ай бұрын
Back ground മ്യൂസിക്, അറോസരം, അരോചകം. വേണ്ടിയിരുന്നില്ല.
Pity on you enne parayan ullu . Ningal arayalum ningalkku Jeeviykkunna daivamaya Eshuvine ariyan idayakatte ennu sincere ayi prarthiykkunnu 🙏
@aneeshyohannan59111 ай бұрын
@yavutty : My dear ignorant person, Christianity values medical science, that's why hospitals like Amala Hospital... But there are cases where medical science can do nothing...അവിടെ താങ്കൾക്ക് അറിഞ്ഞൂടാത്ത ഏക സത്യ ദൈവമായ യേശു ക്രിസ്തു ഇടപെടും... യേശു രോഗ സൗക്യം കൊടുന്നു എന്ന് കരുതി hospital പൂട്ടണം എന്നല്ല അർത്ഥം... Jesus Christ നെ വേഗം അറിയാൻ സാധിക്കട്ടെ... 🙏