ശിവകവചമുള്ള നക്ഷത്രക്കാർ ഇവർ, ഇവരുടെ രക്ഷയ്ക്ക് ഭഗവാൻ കൂടെ ഉണ്ടാകും

  Рет қаралды 19,526

Jyothishashree

Jyothishashree

Күн бұрын

വിദ്യാഭ്യാസം, ജോലി, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ, ഗൃഹദോഷം, ശത്രുദോഷം, ബിസിനസ് പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് പാരമ്പര്യ ജ്യോതിഷ പ്രകാരം പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു Mob:9188035274
ശിവകവചമുള്ള സ്ത്രീ നക്ഷത്രങ്ങൾ, ഇവരെ ദുഖിപ്പിച്ചാൽ സർവനാശം
ഓരോ നക്ഷത്രങ്ങൾക്കും ഓരോ പ്രത്യേകതകളുണ്ട്. ചില നക്ഷത്രങ്ങളിൽ ജനിക്കുന്ന സ്ത്രീകൾക്ക് വളരെയധികം സവിശേഷതകളുണ്ടെന്ന് പറയാം. അത്തരത്തിൽ ഈശ്വരാധീനം കൂടുതലുള്ള സ്ത്രീ നക്ഷത്രങ്ങൾ
നക്ഷത്രങ്ങൾക്ക് പൊതുഫലമുണ്ട്. ഇതിൽ ചില നക്ഷത്രങ്ങളിൽ സ്ത്രീ ജനിക്കുന്നത് ഏറെ നല്ലതാണെന്ന് പറയാം. ഇവർക്ക് ഈശ്വരാധീനം കൂടുതലാണ്. ജന്മനാ ലഭിയ്ക്കുന്ന കഴിവാണ്. ജ്യോതിഷപ്രകാരം സ്ത്രീ ജനിക്കാൻ പറ്റിയ ഏറ്റവും നല്ല നാളുകളാണ് ഇത്. ഇവരെ നോവിക്കാനോ ദ്രോഹിക്കാനോ മാറ്റി നിർത്താനോ പാടില്ല. ഇവരെ ഇതേ രീതിയിൽ ഉപദ്രവിക്കുന്നവർക്ക് കഷ്ടകാലമുണ്ടാകും. ഇവരുടെ മനസ് നൊന്താൽ തന്നെ മറ്റുള്ളവർക്ക് ദോഷമുണ്ടാകും. 8 നക്ഷത്രങ്ങളാണ് ഈ സ്ത്രീ നക്ഷത്രങ്ങൾ. ശിവകവചം ഉള്ള സ്ത്രീ നക്ഷത്രങ്ങൾ എന്നു പറയാം. ഇവർ ഓ്ം നമശിവായ മന്ത്രം ഉരുവിടുന്നത് നല്ലതാണ്.
ശിവകവചമുള്ള സ്ത്രീ നക്ഷത്രങ്ങൾ, ഇവരെ ദുഖിപ്പിച്ചാൽ സർവനാശം
കാര്‍ത്തിക
കാര്‍ത്തിക ഇതില്‍ ആദ്യത്തെ നക്ഷത്രമാണ്. ശിവഭഗവാന്റെ അദൃശ്യസാന്നിധ്യം ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ക്കുണ്ടായിട്ടുണ്ടാകും. ഇവരെ ദ്രോഹിച്ചവര്‍ രക്ഷപ്പെട്ട ചരിത്രമുണ്ടാകില്ല. ഇവരെ ദുഖിപ്പിക്കരുത്, ഇവരുടെ മനോവ്യഥക്ക് കാരണമാകരുത്. ജീവിതത്തില്‍ സത്യമുള്ള നക്ഷത്രക്കാരാണ് ഇവര്‍.
തിരുവാതിര
അടുത്തത് തിരുവാതിര നക്ഷത്രമാണ്. ഇവരുടെ കണ്ണുനീർ വീഴാൻ ഇടയാക്കിയവർ നശിച്ചിട്ടേയുള്ളൂ. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ഏറെ ഐശ്വര്യമുള്ളവരാണ്. ശിവകവചത്താൽ മുങ്ങി നിൽക്കുന്ന നക്ഷത്രമാണ് തിരുവാതിര. വാക്കിലും നോക്കിലും ശക്തിയുള്ള നക്ഷത്രമാണ് ഇത്.
പൂരം
പൂരം നക്ഷത്രക്കാരെ ഒഴിവാക്കിയവരെ, ഇവരുടെ കണ്ണുനീർ വീഴാൻ ഇടയാക്കിയവരെ, അപമാനിച്ചവരെ എല്ലാം തിരിച്ച് വെല്ലുവിളിക്കാൻ ശക്തിയുള്ള നാളുകാരാണ് ഇവർ. ഇത്തരക്കാരുടെ മുന്നിലൂടെ തലയുയർത്തിപ്പിടിച്ച് നടക്കാൻ കഴിയുന്നവർ. ഇവരുടെ മനസ് നോവിക്കുന്നവർക്ക് നല്ല ഫലമാകില്ല ലഭിയ്ക്കുന്നത്. തന്നെ മാറ്റി നിർത്തിയവരുടെ മുന്നിലൂടെ നടക്കാൻ കഴിയുന്നവർ.
ഉത്രം
ഉത്രം നക്ഷത്രം ദുഖം ഉള്ളിലൊതുക്കി നടക്കുന്നവരാണ്. ആരോടും പരാതിയോ പരിഭവമോ ഇല്ലാത്തവർ. ഇവർ അങ്ങോട്ട് ഉപദ്രവിക്കാൻ ചെന്നില്ലെങ്കിലും ഇവരെ പലരും ഉപദ്രവിയ്ക്കാൻ അങ്ങോട്ടു ചെല്ലാറുണ്ട്. ഇവർ അറിഞ്ഞ് ഭഗവാനെ വിളിച്ചു കരഞ്ഞാൽ ഉപദ്രവിയ്ക്കുന്നവർക്ക് നല്ല ഫലമാകില്ല ലഭിയ്ക്കുന്നത്.
മകം
മകം നക്ഷത്രവും ഉത്തമമായ, ശിവകവചമുള്ള സ്ത്രീ നക്ഷത്രമാണ്. ഒരു സ്ത്രീ ജനിയ്ക്കാൻ ഏറ്റവും ഉത്തമമായ നക്ഷത്രമാണ് ഇത്. ഇവരെ വിഷമിപ്പിച്ചു കൊണ്ട്, മാറ്റി നിർത്തിക്കൊണ്ട് എന്തു ചെയ്തിട്ടും കാര്യമില്ല. പ്രത്യേകിച്ചും വീട്ടിൽ ഇവരുണ്ടെങ്കിൽ. ഭഗവാനും ഭഗവതിയ്ക്കും ഒരുപോലെ പ്രിയപ്പെട്ട നക്ഷത്രമാണ് ഇത്. സത്യമുള്ള, ശക്തിയുള്ള നക്ഷത്രമാണ് ഇത്.
ഭരണി
അടുത്തത് ഭരണി നക്ഷത്രമാണ്. സത്യസന്ധതയുടെ നേർരൂപമാണ് ഈ നക്ഷത്രം. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിയ്ക്കുന്ന ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളെ ദുഖിപ്പിയ്ക്കുന്നതും ദോഷം വരുത്തുന്ന ഒന്നാണ്. ഇവർക്ക് ശിവഭഗവാന്റെ അനുഗ്രഹം യഥേഷ്ടമുണ്ട്. ഇവരെ ദുഖിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്ക് ഫലം ദുർഘടമായിരിയ്ക്കും.
ആയില്യം
അടുത്തത് ആയില്യം നക്ഷത്രമാണ്. നാഗങ്ങളുടെ നാളാണ് ആയില്യം. ഇവർക്ക് നാഗങ്ങളുടെ, ശിവഭഗവാന്റെ അനുഗ്രഹം ഉള്ളവരാണ്. സർപ്പദൃഷ്ടിയുള്ള ഒരു നക്ഷത്രമാണ് ഇത്. ഇവർ മനസുരുകി പ്രാർത്ഥിച്ചാൽ അത് സാധ്യമാകും. അടുത്തത് ഉത്രാടം നക്ഷത്രമാണ്. ഇവരെ ദ്രോഹിക്കാൻ ഇറങ്ങിയാൽ അവർ അനുഭവിക്കും. ഇവരായിട്ട് ഒന്നിനും പോകില്ല, എന്നാൽ ഭഗവാൻ കാരണം അത്തരക്കാർക്ക് ദോഷാനുഭവങ്ങളുണ്ടാകും.
പുണർതം
അടുത്തത് പുണർതം നക്ഷത്രമാണ്. ഇവർക്ക് ശിവഭഗവാന്റെ അനുഗ്രഹം ഏറെയുണ്ട്. സത്യമുള്ള നക്ഷത്രമാണ് ഇത്. ഇവരുടെ ജീവിതത്തിൽ ശിവഭഗവാന്റെ സാന്നിധ്യം ഏറെ അനുഭവപ്പെടും. ഇതുതന്നെയാണ് ഇവരുടെ ഏറ്റവും വലിയ വിജയം. ഇവരെ ഉപദ്രവിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർ സ്വയംനാശത്തിലേക്കാണ് സഞ്ചരിക്കുന്നതെന്നോർക്കുക.

Пікірлер: 85
@user-xx7kq7sr7s
@user-xx7kq7sr7s 22 күн бұрын
അങ്ങ് പറഞ്ഞത് തീർത്തും വളരെ വളരെ ശെരിയാണ് ഞാൻ വളരെയേറെ പ്രതിസന്ധികൾ തരണചെയ്തവളാണ്. അഗ്നിപരീക്ഷണങ്ങൾ ഏറ്റുവാങ്ങിയവളാണ് എന്നാലു എൻ്റെ ശിവദേവൻ എന്നെ കൈവിട്ടിട്ടില്ല. ഓരോ രൂപത്തിലും ഭാവത്തിലും എൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു - കണ്ണീരൊപ്പാൻ കൂടെ ഉണ്ട് എന്ന് തെളിയിക്കാൻ എത്രയേ അനുഭവങ്ങൾ ഉണ്ടായിട്ടിണ്ട്. എൻ്റെ പ്രാണവായു ആണ് ഓം നമഃ ശിവായ ഏതുറക്കത്തിൽ പോലും തിരുവാതിര നക്ഷത്രക്കാരിയായ ഞാൻ ഓം നമഃ ശിവായ അറിയാതെ വരും. ഓം നമഃ ശിവായ: ആത്മരുദ്രാ ശിവോഹം'ചിദാനന്ദരൂപ ശിവോഹംജഗത് സർവ്വംശിവോഹംഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ🙏🙏🙏
@Jyothishashree
@Jyothishashree 22 күн бұрын
Thank You Sherly
@shobanac310
@shobanac310 20 күн бұрын
സത്യം
@sheejamani4090
@sheejamani4090 21 күн бұрын
Jan. (karthika) .....100% correct anu പറഞ്ഞത് .🙏🙏മഹാദേവനെ eppozhum ഓർക്കാറുണ്ട്
@thulasimanikandan523
@thulasimanikandan523 21 күн бұрын
നമസ്കാരം തിരുമേനി.പറഞ്ഞതു100% ശരിയാണ്.ആരോടും പരാതിയില്ല.പക്ഷെ തിരഞ്ഞുപിടിച്ചു ദ്രോഹിക്കുന്നവർ കൂടുതലാണ്.പരാതിയില്ല.ഭഗവാൻ എല്ലാം ariyunudallo. ഓം നമഃ ശിവായ❤🙏🙏🙏🙏🙏 തുളസി മണികണ്ഠൻ ഉത്രം. പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ തിരുമേനി.
@Jyothishashree
@Jyothishashree 21 күн бұрын
പേരും നാളും എഴുതി എടുത്തിട്ടുണ്ട്
@geelhuchannel4723
@geelhuchannel4723 19 күн бұрын
❤ ഓം നമ:ശിവായ❤ ഭഗവാൻ എപ്പോഴും കൂടെ ഉണ്ട്. ഓരോ അനുഭവത്തിലൂടെയും ഞാൻ തിരിച്ചറിയുന്നു.❤❤❤❤
@user-yg4zv4oq6z
@user-yg4zv4oq6z 8 күн бұрын
Hari Hara SankaraNarayana Bagavane Saranam. 🙏🙏🙏
@harithajanu-pt1hy
@harithajanu-pt1hy 5 күн бұрын
ഞാൻ പുണർതം... എന്റൈ mahadeva🙏🙏🙏ഓ നമഃ shivaaya🙏🙏
@Anilkumar-he3kf
@Anilkumar-he3kf 21 күн бұрын
ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ശിവോഹം 🙏 ശിവോഹം 🙏 ശിവോഹം 🙏 വിജി, കാർത്തിക പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
@ANNELSA-uo2sq
@ANNELSA-uo2sq 21 күн бұрын
എൻ്റെ ഇഷ്ടദൈവമാണ് ശിവൻ❤🙏
@Jyothishashree
@Jyothishashree 21 күн бұрын
Thank You
@MiniAK-y7w
@MiniAK-y7w 20 күн бұрын
ഓം നമഃ ശിവായ എപ്പോഴും ഞാൻ ജപിക്കാറുണ്ട് 108തവണ എന്റെ മോൻ കാർത്തിക നക്ഷത്രമാണ്
@RameshM-ne3yw
@RameshM-ne3yw 21 күн бұрын
എനിക്ക് അനുഭവമുണ്ട്. ഈ പറഞ്ഞത് ശരിയാണ്
@aazhicreationshort7462
@aazhicreationshort7462 22 күн бұрын
Njan മകം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@user-of2bv4qm2r
@user-of2bv4qm2r 11 күн бұрын
Thirumenikku valla kopum ariyamo
@user-oc9tk6ls6h
@user-oc9tk6ls6h 11 күн бұрын
Om namah shivaya Amma parvathi Devi 🙏🙏🙏🙏
@sujathapillai8544
@sujathapillai8544 22 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏ഞാൻ തിരുവാതിര 👍❤️❤️ ഓം നമഃ ശിവായ 🙏🙏🙏❤️
@Jyothishashree
@Jyothishashree 22 күн бұрын
Thank You Sujatha
@salusalini1805
@salusalini1805 4 күн бұрын
ഓം നമഃ ശിവായ ❤❤❤
@midhulakv3795
@midhulakv3795 21 күн бұрын
Ohmmmm Namaaaaaa Sivayaaaaaa Ohmmmm Namaaaaaa Sivayaaaaaa Ohmmmm Namaaaaaa Sivayaaaaaa ❤❤❤❤
@vineethak2943
@vineethak2943 21 күн бұрын
ഓം നമഃ ശിവായ 🙏🙏🙏... ഞാൻ പുണർതം, മക്കൾ മകം, പൂരം.
@sindhunarayanan9358
@sindhunarayanan9358 20 күн бұрын
ഓം നമശിവായ🙏🙏🙏🙏
@SREE_12346
@SREE_12346 22 күн бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhamohanrajM
@radhamohanrajM 21 күн бұрын
Om Namasivaya🙏🙏🙏
@sunithasunitha7609
@sunithasunitha7609 6 күн бұрын
ഓം നാമേ ശിവായ
@parvathy-os4zq
@parvathy-os4zq 21 күн бұрын
ഓം നമഃ ശിവായ 🙏നമസ്കാരം തിരുമേനി എന്റെ മോന്റ നക്ഷത്രം ഉത്രാടമാണ് അവന്റ അച്ഛൻ അവൻ കുഞ്ഞയപ്പോൾ തന്നെ എന്നെയും അവനെയും ഞങ്ങളെ ഉപേക്ഷിച്ചു പോയി ഇപ്പോഴും അവനെ വേണ്ടത് ഒന്നും ചെയ്യ്തു കൊടുത്തിട്ടില്ല ഇപ്പോൾ അവനെ 20വയസ്സ് ഉണ്ട് ഞാൻ അവനെ കഷ്ടപ്പെട്ട് പഠിപ്പിച്ചു വളർത്തി ഇപ്പോൾ ഒരു വർഷമായി ദുബായിൽ ജോലി ചെയ്യുന്നു എന്നോട് ഒരു വാക്ക് മിണ്ടുന്നില്ല ഫോൺ വിളിക്കുന്നില്ല o😔😭😭ഒരുപാട് കഷ്ട്ടപെട്ടു വളർത്തി അമ്മയായ എന്നെ ഒരു വിലയുമില്ല എന്റെ മോൻ എന്നെ സങ്കടപെടു തിയില്ലേ അവനെ ആരും സങ്കടപെടുത്താനും വേദനിപ്പിക്കാനും പാടില്ല😂😂 അവനെ എന്തും ആവാം അല്ലെ 😂😂😂😂😂😂😂😂😂😂😂😂😂
@Jyothishashree
@Jyothishashree 20 күн бұрын
ഒന്നു വിളിക്കൂ
@user-qr4zz7zz2t
@user-qr4zz7zz2t 20 күн бұрын
Sir.paranjath.100.sathyam.❤❤❤❤❤🕉️🕉️🕉️🕉️🙏🙏🙏🙏💟💟💟💟💟🌺🌺🌺💞💞💞🎉
@amminikrishnan5994
@amminikrishnan5994 21 күн бұрын
ഓം നമശിവായ
@geethamani1928
@geethamani1928 21 күн бұрын
ഓം നമ: ശിവായ.🕉️
@demilchandran534
@demilchandran534 13 күн бұрын
ഞാൻ തിരുവാതിര🙏 ഓം നമഃശിവായ🙏🙏🙏
@leeladinesh3154
@leeladinesh3154 20 күн бұрын
Om sivam sivakaram shantham sivathmanam sivothamam Siva marga pranetharam pranathosmi sadasivam ❤❤❤❤❤
@avinashpchandran4489
@avinashpchandran4489 22 күн бұрын
Namaskaram Thirumeni
@preejamp9898
@preejamp9898 21 күн бұрын
Om namasivaya
@user-rw5bq4to5j
@user-rw5bq4to5j 21 күн бұрын
Adhyamayita ayilyam the kurich oru nallath kelkane
@subhalathasathyan1062
@subhalathasathyan1062 8 күн бұрын
എന്റ. ഇഷ്ട്ട ദൈവം ശിവഭാഗവാൻ ആണ്എന്റ. നക്ഷത്രം. ഉത്രാടം. ഓംനമഃശിവായ
@Jyothishashree
@Jyothishashree 8 күн бұрын
Thank You Sibhalatha
@krishnakumaricr
@krishnakumaricr 21 күн бұрын
Krishnankumari Theruvonam ഓ നമശിവായ
@sainabakk630
@sainabakk630 20 күн бұрын
ഓം നമ ശിവായ ഹരഹര മഹാദേവായ നമഹ ശംഭോ മഹാദേവായ നമഹ കൈലാസനാഥനെനമഹ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമ ശിവായ ഓം നമ ശിവായ
@savithrick4551
@savithrick4551 16 күн бұрын
Oam namah shivaya🙏🙏🙏🙏🙏🙏🙏🙏🙏💜💜💜💜💜💜💜💜
@jyothishankar7595
@jyothishankar7595 21 күн бұрын
Om Namashivaya 🙏🙏❤️
@bindhups178
@bindhups178 19 күн бұрын
ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏
@vaishnavnandhu3189
@vaishnavnandhu3189 21 күн бұрын
Devan Marilum Devan Nte Mahadevan... Om Nama Shivayaaa...
@saradaraveendran8924
@saradaraveendran8924 18 күн бұрын
🙏🙏🙏❤❤❤
@sudhars5795
@sudhars5795 22 күн бұрын
Sudha thiruvathira 🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz 22 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@SonaK-n6w
@SonaK-n6w 19 күн бұрын
ഓം നമശിവായ ' ത്താൻ 'മകം'
@avinashpchandran4489
@avinashpchandran4489 22 күн бұрын
Oam Namasivaya.Mahadeva kathe kollene
@RanjithManoharan-z6g
@RanjithManoharan-z6g 22 күн бұрын
Om namasiva 🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏🔱🔱🔱🔱🌹🌹🌹🌹🙏🙏🙏
@user-qr4zz7zz2t
@user-qr4zz7zz2t 20 күн бұрын
Om namah shivaya❤❤🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏💟💟💟💟💟💟
@user-ps8kq1un2c
@user-ps8kq1un2c 19 күн бұрын
Ohmmmm Namaaa sivayaaa
@SheebaRajeev-jl5hz
@SheebaRajeev-jl5hz 22 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏ഷീബ തിരുവാതിര ❤️
@jayabhaskar8541
@jayabhaskar8541 21 күн бұрын
🙏🙏🙏
@ShimnaBabu
@ShimnaBabu 21 күн бұрын
Thirumeni ente star karthika
@Jyothishashree
@Jyothishashree 21 күн бұрын
Ok Shimna
@user-ps8kq1un2c
@user-ps8kq1un2c 19 күн бұрын
Sheeja.makam
@urbaneyou10
@urbaneyou10 20 күн бұрын
@a.sambikanarayanan378
@a.sambikanarayanan378 19 күн бұрын
Ambika karthika
@RathiP-vv4rn
@RathiP-vv4rn 21 күн бұрын
Bharathi..ayilya m...jain..pooradam...prarthikanamthirumeni
@Jyothishashree
@Jyothishashree 21 күн бұрын
പ്രാർത്ഥിച്ചോളാം
@user-wq6fw8yn2e
@user-wq6fw8yn2e 21 күн бұрын
🙏🙏🙏 നമഃ ശിവായ 🙏🙏🙏
@SaraswathyN-tk3vs
@SaraswathyN-tk3vs 21 күн бұрын
ഓം നമ: ശിവായ മകം നാളാണ് തിരുമേനി
@Jyothishashree
@Jyothishashree 21 күн бұрын
Thank You Saraswathi
@radhasukumaran4803
@radhasukumaran4803 21 күн бұрын
നീട്ടി നീട്ടി കൊണ്ട് പോകാതെ ഒന്ന് സംസാരിച്ചൂടെ
@Jyothishashree
@Jyothishashree 21 күн бұрын
ശ്രദ്ധിക്കാം രാധ
@user-of2bv4qm2r
@user-of2bv4qm2r 11 күн бұрын
Thannayum kayi vidilla onnu podo eashuthi thannathu thettatha para
@sarasamma733
@sarasamma733 21 күн бұрын
മകം ആണുങ്ങൾക്കാണെങ്കിലോ തിരുമേനി 🙏🏻
@Jyothishashree
@Jyothishashree 21 күн бұрын
നല്ലത് തന്നേ
@user-of2bv4qm2r
@user-of2bv4qm2r 11 күн бұрын
Ninakku oru thengayum ariyilla
@user-uv2ix3ro3y
@user-uv2ix3ro3y 21 күн бұрын
ഓം നമശിവായ 🙏🙏🙏🙏🙏🙏
@sreekalasv1629
@sreekalasv1629 21 күн бұрын
Om Nama Sivaya 🙏
@umadevinair6027
@umadevinair6027 21 күн бұрын
Om Namashivaya🌹🌹🌹🌹💕
@indirak8897
@indirak8897 21 күн бұрын
ഓം നമഃശിവായ ❤
@freefire-gu2fx
@freefire-gu2fx 18 күн бұрын
Om.namasivaya
@omanaasokan5346
@omanaasokan5346 20 күн бұрын
🙏🙏🙏🙏
@sathyamohan6801
@sathyamohan6801 21 күн бұрын
Om Namashivaya 🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz 22 күн бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏
@vasantharajendran8311
@vasantharajendran8311 19 күн бұрын
OM NAMASIVAYA🙏🙏🙏
@Vanajaudhayan
@Vanajaudhayan 20 күн бұрын
Om namashivaya 🙏🙏🙏🙏🙏
@aazhicreationshort7462
@aazhicreationshort7462 22 күн бұрын
Om namashivaya 🙏🏻🙏🏻🙏🏻
@veluv7139
@veluv7139 21 күн бұрын
ഓം നമഃ ശിവായ
@user-wq6fw8yn2e
@user-wq6fw8yn2e 21 күн бұрын
ഓം നമഃ ശിവായ 🙏🙏🙏
@user-ry1qb5ei1b
@user-ry1qb5ei1b 21 күн бұрын
Om namshivaya
@vineetha2604
@vineetha2604 22 күн бұрын
ഓം നമഃ ശിവായ🙏
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН