തിരുമേനി 🙏🙏🙏🙏🙏🙏🙏ഇന്നലെ ഭാഗവാന്, പാൽപായസം, പാൽ കാച്ചി, മാമ്പഴം, മധുര പലഹാരം, അവിൽ, ശർക്കര, പൂക്കൾ, എല്ലാം സമർപ്പിച്ചു, തിരുമേനി 🙏🙏🙏🙏🙏🙏🙏🙏രജനി പൂരുരുട്ടാതി, ജയറാം മകയിരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@infinitestories32212 ай бұрын
കേൾക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം - ഭഗവാൻ എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ, നന്നായി വരട്ടെ
@rajanivrajaniv77402 ай бұрын
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏
@ShivanAnnan2 ай бұрын
😢😢
@dhanyashidhi52242 ай бұрын
ചോതിയെ കുറിച്ച് പറഞ്ഞത് സത്യം തന്നെയാണ്. അശോകൻ ചോതി (അച്ഛൻ ), ധനീഷ് ചോതി (മകൻ ). ഇവർക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@indhupulathindhupulath5087Ай бұрын
ദിജീഷ്. ചോതി. എന്റെ മക ൻ ചോതിയാണ് തി രുമേനി പറഞ്ഞത് സത്യമാണ് ആപത്തു ഒഴിയാൻ അവിടുത്തെ പുജയിൽ ഉൾ പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheejathampy75712 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏അവിട്ടം വളരെ സത്യം.. ഇപ്പൊ അനുഭവിച്ചു കൊണ്ടു ഇരിക്കുന്നു.. വളരെ വളരെ സത്യം തിരുമേനി 🙏
@smithasatheesh34762 ай бұрын
തിരുമേനി നന്ദി 🙏🙏🙏 ഇന്നലെ രാവിലെ വിഷ്ണു ക്ഷേത്രത്തിൽ പോയി എല്ലാം വഴി പാടും കഴിച്ചു. വീട്ടിൽ കൃഷ്ണ പൂജ ചെയ്തു. മാമ്പഴം നെയ് വിലക്കു വച്ചു തൃകയ് വെണ്ണ വച്ചു അവൽ പഴം ലഡു ജിലേബി കല്കണ്ടം ശർക്കര ആപ്പിൾ മുന്തിരി. നന്നായി പ്രാർത്ഥിച്ചു. സ്വാമി പറഞ്ഞത് പോലെ സതീഷ്ട്ടൻ മൂലം മകൾ തൃകെട്ട അമ്പലത്തിൽ പോയി ഭാഗിസൂക്തം പുഷ്പ അർച്ചന തൃകയ് വെണ്ണ അവൽ നെവേദം തൃമധുരം തുളസി മാല പിന്നെ ഭഗവാന്റെ നടയിൽ പറ വച്ചു. ഒരു പാട് സന്തോഷം മായി ഇന്നലെ എന്റെ കണ്ണന്റെ ജന്മ ദിനം ഭംഗി യായി ആഘോഷിച്ചു എന്റെ തക്കുടു മോൻ ശ്രീയംഷ് രേവതി. ആയിട്ടാണ് എനിക്ക് കണ്ണനെ തോന്നിയത്. ഇനി എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടണം സ്മിത മകം തിരുമേനി നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കണേ. അറിയാത്ത ഒരുപാട് കാര്യം ങ്ങൾ സ്വാമി പറഞ്ഞു തരുന്നത്. എല്ലാം ഞാൻ ചെയ്യാറുണ്ട്. മന്ത്രം എല്ലാം ഞാൻ ഒരു ബുക്കിൽ എഴുതി വച്ചു പ്രാർത്ഥിക്കുണ്ട്. തിരുമേനി ക്കി ഭഗവാൻ നല്ലത് വരുത്തട്ടെ നന്ദി തിരുമേനി 🙏🙏🙏🙏🙏
@ssimpex5927Ай бұрын
നമസ്കാരം തിരുമേനി🙏🏻 ഞാൻ ചോതി കാരിയാണ്, താങ്കൾ പറഞ്ഞത് 100% ശെരിയാണ് .
@geethuanilkumar52 ай бұрын
അനിൽ കുമാർ മകയിരം, ആദി വിനായക് - മകയിരം, ശിവ കാർത്തിക് - ഉത്രിട്ടതി, ഗീതു - അവിട്ടം തിരുമേനി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
ഓം നമഃശിവായ 🙏🙏🙏 ദിനേശ് =ചതയം സോഫിയ =അവിട്ടം (സന്തോഷത്തോടെയും സമാദാനത്തോടെയും സമ്പത് സമൃദ്ധി യോടെയും ജീവിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏
@chichoosechichose52402 ай бұрын
നവിൻ കൃഷ്ണ - പൂരുരുട്ടാതി നിവേദിക -തിരുവാതിര ശ്രീജ - രോഹിണി തിരുമേനി പ്രാർത്ഥിക്കണേ🙏🙏🙏 ഒരു പാട് സങ്കടങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ് കടന്ന് പോകുന്നത്.
Aswathi-pooyam Prathil -chiththira Marriage nadakan vendi prathikane thirumeni 🙏🥹 njan agrahikunna pole snehich jeevikan sadhikane 🙏🥹
@infinitestories32212 ай бұрын
രണ്ട് പേർക്കും വേണ്ടി ഈ വെള്ളിയാഴ്ച്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ പ്രത്യേകം ജപിച്ച് ചൊല്ലി പ്രാര്ഥിക്കുന്നതാണ് - കുറിച്ചെടുത്തിട്ടുണ്ട്, എല്ലാം നന്നായി വരും
@prabharaveendran96142 ай бұрын
'
@prabharaveendran96142 ай бұрын
മണികണ്ഠൻ മകയിരം മകൻ്റെ ജീവിതത്തിൽ മംഗള കാര്യങ്ങൾ ഉചിതമായി ഭവിക്കാൻ ആയുരാരോഗ്യസൗഖ്യത്തിനായും പ്രാർത്ഥിക്കേണമേ തിരുമേനീ നന്ദി നമസ്കാരം
@AksharaMj-q5t27 күн бұрын
നമസ്കാരം തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം അക്ഷര ചതയം ആരാധ്യൻ ആദിത്യൻ ഉത്രം വിദ്യാഭ്യാസം ഉന്നതിക്കായി
🙏🙏🙏🙏ഗീത മകയിരം ശിവ പ്രസാദ് തിരുവാതിര തിരുമേനി ഞങ്ങളെ കൂടി പൂജയിൽ കൂട്ടികൊള്ളണമേ നമസ്കാരം
@yaathra64022 ай бұрын
സുലേഖ.. അവിട്ടം പ്രാർത്ഥിക്കണേ തിരുമേനി
@MayaMaya-f8q2 ай бұрын
തിരുമേനി പറഞ്ഞതുസത്യമാണ്. എന്റെ നാളു ചോതി ആണ്.എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ. മായ ചോതി, വിജയൻ, ചിത്തിര, വിഷ്ണു അത്തം. Pls ഒരു മറുപടി തരണേ തിരുമേനീ 🙏
@sahasrajithonline4124Ай бұрын
Thirumeni namaskaaram Njanum ente monum Rohini nakshatram anu .veetil oru thaligayil alle vettila dheepam vekendadu?
@RejithaPB2 ай бұрын
നന്ദി നന്ദി നന്ദി നന്ദി
@venomff89572 ай бұрын
സജിത്ത് രോഹിണി ഗംഗ മകയിരം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും രോഗ ദുരിതങ്ങൾ ഒഴിയാനും ശത്രുക്കളുടെ ഉപദ്രവം മാറാനും പ്രാർത്ഥിക്കണേ തിരുമേനി മോന്റെ പേര് കാശിനാഥൻ മകയിരം നക്ഷത്രം അവന് വിദ്യയിൽ ഉയർച്ച ഉണ്ടാകാനും ആയുരാരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി 🙏🏾എന്റെ മകന്റെ നാൾ ചോതി യാണ്, തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾ദുബായ് ആണ്. വിനീത് വിജയൻ ചോതി, ഗീത vijayan, പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത്, അവിട്ടം, (12),അഭിനന്ദ് അശ്വതി, (9),അശ്വിക വിനീത് അവിട്ടം, ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾🙏🏾
❤❤ Omnamasivaya omsaneeswaraya nama harekrishna Om kudumbaparadaivangale nama om namo narayanaya nama om pithrayanama Om prabhanjanadeswariammenama Om kaduvinkal ammenama Om cheppallikavil amme nama om malanada appuppa nama om palliyiyil mahavishnu ve nama om nagayakshi nagarajave nama om chakkuvalliparadevar nama om bhadrakali amme nama om oachiraparadevarenama om thrippavumbamahadeva mare nama swamiye saranamayyappa Om ganganaphey nama om nandi devaya nama om gurukkanmare nama
@suseelakb44752 ай бұрын
Devayani Thrikketta Rogangal maran Prarthikkanam
@ReenaPK-t9u2 ай бұрын
Aa thirumeni avittom nashathram reena aswathi rinith chathayam rimith chithra rithik aswathi navas ee nalukare poojayil ulpeduthane thirumeni alla dhoshangalum maran prathikane thirumeni
@preethaanil42022 ай бұрын
Makalkku vendi prarthikkane thirumeni Nitha -Chothi
@jayanair44752 ай бұрын
Thirumeni whatever u said regarding Makayirum nashtram 13.06.1961 it's my nashtram now I am facing lot of financial problems. Please pray for me.