ശിവന് അർച്ചന; ഒരോന്നിനും പ്രത്യേക ഫലങ്ങൾ | Pushpanjali Vazhipadu For Mahadevan

  Рет қаралды 16,269

Neram Online

Neram Online

Күн бұрын

Пікірлер: 20
@കൈലാസ്നായർ
@കൈലാസ്നായർ 4 ай бұрын
ഓം നമഃ ശിവായ 🙏
@aravindakshanpr5301
@aravindakshanpr5301 3 жыл бұрын
നമസ്കാരം, തിരുമേനി...
@reshmigpillai5611
@reshmigpillai5611 3 жыл бұрын
Namaskaram thirumeni .Sree rudthra manthrarchana ella kshethrathilum nadathumo
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 8 ай бұрын
തിരുമേനി വില്ലപത്രത്താൽ( കൂവള ഇല )അർച്ചന ഇതിനെ കുറിച്ച് ഒന്ന് പറയാമോ
@prasadvn6969
@prasadvn6969 3 жыл бұрын
Om namasivaya
@beenakl3052
@beenakl3052 3 жыл бұрын
🙏🙏🙏
@unnikrishnanparayath2506
@unnikrishnanparayath2506 3 жыл бұрын
ഓം നമശിവായ
@rahulm.r968
@rahulm.r968 Жыл бұрын
രോഗ ശമനത്തിന് എന്താണ് ചെയേണ്ടത്, എപ്പോൾ ചെയ്യണം?
@NeramOnline
@NeramOnline Жыл бұрын
എണ്ണധാര രോഗങ്ങൾ ശമിക്കാൻ നല്ലതാണ്. - പുതുമന മഹേശ്വരൻ നമ്പൂതിരി
@rahulm.r968
@rahulm.r968 Жыл бұрын
@@NeramOnline Thank you
@reshmamr8725
@reshmamr8725 2 жыл бұрын
Thirumeni oru samshayam, shiva ക്ഷേത്രത്തിൽ 21 ദിവസം പിൻവിളക് തെളിയിക്കുന്നത് നേരിട്ട് എല്ലാ ദിവസവും പോകണമോ അതോ ക്ഷേത്രത്തിൽ athu പറഞ്ഞാൽ mathiyo
@NeramOnline
@NeramOnline 2 жыл бұрын
ക്ഷേത്രത്തിൽ ഏത് വഴിപാട് നടത്തുന്നതും നമ്മൾ നേരിട്ടു പോയി ചെയ്യുന്നതാണ് ഉത്തമം. മറ്റൊരാളെ ഏൽപ്പിച്ച് ചെയ്യുമ്പോൾ അത്രയും കൃത്യമായി നടന്നു കൊള്ളണമെന്നില്ല. വഴിപാടും കർമ്മങ്ങളും നടക്കുമ്പോൾ നമ്മുടെ പ്രാർത്ഥന കൂടിയുണ്ടെങ്കിൽ കൂടുതൽ ഫലപ്രദമായി കാണാറുണ്ട്. - പുതുമന മഹേശ്വരൻ നമ്പൂതിരി
@gopinathnair5534
@gopinathnair5534 3 жыл бұрын
Namaskaram Tirumeni 🙏. Can we offer archana vazupadu at home ? what’s the mantram? How to do it?
@NeramOnline
@NeramOnline 3 жыл бұрын
അർച്ചനയും വഴിപാടും അതാത് മൂർത്തികളുടെ ക്ഷേത്രങ്ങളിൽ നടക്കുന്നതാണ് നല്ലത്. വീട്ടിൽ നടത്തുന്നതിന് ധാരാളം ചിട്ടകൾ പാലിക്കേണ്ടതുണ്ട്. സാധാരണ കുടുംബാന്തരീക്ഷത്തിൽ അത് പ്രയാസമാണ്. മന്ത്രങ്ങൾ ഒരോ മൂർത്തിക്കും വ്യത്യസ്തമാണ്
@user-zk7vs3xm2g
@user-zk7vs3xm2g 2 жыл бұрын
നമ്മുടെ പക്കാനല്ലിന് ജലഭിഷേകം നടത്തിയാൽ നല്ലതാണോ. തിരുമേനി
@NeramOnline
@NeramOnline 2 жыл бұрын
നമ്മുടെ പക്കനാൾ തോറും ജലാഭിഷേകം നടത്തുന്നത് ദോഷദുരിത മുക്തിക്കും ഭാഗ്യവർദ്ധനവിനും ഉത്തമമാണ്. - പുതുമന മഹേശ്വരൻ നമ്പൂതിരി, + 91 94470 20655
@ranjinir6947
@ranjinir6947 3 жыл бұрын
ധാര നടത്തു ന്നത് എത്ര തവണ വേണം തിരുമേനി മാസംതോറും നടതി യാൽ എത്രയാ കണക്കു.
@NeramOnline
@NeramOnline 3 жыл бұрын
ധാര ഏഴു പ്രാവശ്യമായിട്ടോ പന്ത്രണ്ട് പ്രാവശ്യമായിട്ടോ ചെയ്യാം. ഇങ്ങനെ നടത്തുമ്പോൾ തിങ്കളാഴ്ച ദിവസങ്ങളിലോ മാസത്തിൽ ഒന്നു വീതമോ ചെയ്യാം. മാസത്തിൽ ഒന്നാണെങ്കിൽ ജന്മനക്ഷത്ര ദിവസം ചെയ്യുന്നതാണ് ഏറ്റവും നല്ലത്. - പുതുമന മഹേശ്വരൻ നമ്പൂതിരി
@bindulaxman2947
@bindulaxman2947 2 жыл бұрын
ഓം നമഃ ശിവായ
@mayakumari2083
@mayakumari2083 Жыл бұрын
🙏🙏🙏
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 10 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 28 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,9 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 10 МЛН