ചേട്ടാ കാറിൽ വെക്കുന്ന സെറ്റ് വീട്ടിൽ എങ്ങനെ സെറ്റ് ചെയ്യാം സബ് ഒക്കെ കൊടുത്ത് ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@nithinjohnson1268 ай бұрын
Rajuttaaa vegam full vedio idooooo🥰🥰
@Crowngeer4 ай бұрын
ബ്രോ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ കാർ സ്റ്റീരിയോ സ്വിച്ച് ഓഫ് ആവുന്നത് ഒഴിവാക്കാൻ എന്ത് ചെയ്യണം Sony carstero
@rajelectronic4 ай бұрын
B+ നേരിട്ട് കൊടുത്താൽ മതി
@Sujeeshcolony4 ай бұрын
ചേട്ടാ 10 inch bass tube ൻ്റെ അക്കത്തെ നീളം എത്രയാണ് വേണ്ടത് 12 inch വീതി ഉണ്ട് റോളിന് please reply 🙏
@Sujeeshcolony4 ай бұрын
ബ്രോ 10 inch subwoofer bass tube ഉണ്ടാക്കാനാണ് 13inch rപേപ്പർ റോൾ ഉണ്ട് ഇതിൻ്റെ ഉൾവശം എത്ര ഇഞ്ചു വേണ്ടി വരും ❓
@baburajkb1078 ай бұрын
സർ വാട്ട്സ് എങ്ങിനെയാണ് കണക്കാക്കുന്നത് വോൾട്ട് x ആംപിയർ ആണോ
@Abcd-c9f7 ай бұрын
tda2030 ic ഇൽ 4hom 2 speaker വർക്ക് ചെയ്യാൻ പറ്റുമോ? Please reply
@Lyricsbysiraj6 ай бұрын
Series cheyth 8ohms aakki work cheyyikkaam
@ambadykannan19604 ай бұрын
Videos onnum kaanunnillallo
@shyamkumar-ni6ui6 ай бұрын
Bro -stk 412_240 PCB ഉണ്ടോ
@avmedia3012Ай бұрын
വണ്ടയിൽ വെക്കാൻ ഒരു സ്റ്റീരിയോ അംമ്പിളിഫയർ assebil ചെയ്യായൻ ആഗ്രഹിക്കുന്നു ഇതിൽ ഉപയോഗിക്കുന്ന ബോർഡ് 240&9240 mosfet ബോർഡ് ആണ്.. 27 0 27 volt 10 ampire or 20 power ആവിശ്യം ആണ് അതിന് പറ്റിയ നല്ലൊരു converter ബോർഡ് പറഞ്ഞു തരുവോ... നിലവിൽ 10ampire വെച്ച് സെറ്റ് ചെയ്തു എന്നിട്ട് power സെക്ഷൻ ബോർഡ് കത്തി പോയി
@rajelectronicАй бұрын
ഇപ്പോൾ കിട്ടുന്നതിൽ നല്ലത് ഏതാണെന്ന് എനിക്ക് പറയാൻ കഴിയില്ല എല്ലാം ഒരുപോലെയാണ് 🙏
@muneermeppadi48108 ай бұрын
❤❤😊
@EARNINGDAYS7 ай бұрын
Oru doubt la4440 bridge mode aanu. 2 speakers und 10 w 8 ohms. Ith engane connect cheyyunnath aanu nallath parallel aayitano atho series aayitano. Plz reply